If one could realize the real meaning and factuals from his or her own real truthful life , only those people will have the consciousness to make such great statements like Sri. Usuf Ali makes. In born originated spirituality will always have ablessing hands from the almighty. That is Mr. Usuf Ali.
സത്യവും നന്മയും മാത്രമായ സർവ്വവും ദൈവീകമാണു.അങ്ങനെയുള്ള കൈ കാലുകളും കണ്ണുകളും സർവ്വവും ദൈവമാകുന്നുവെന്ന മുഹമ്മദീയോൽബോധനങ്ങൾ പോലുമുണ്ടെന്ന ഹദീസുകൾ പോലുമുണ്ട്. യൂസഫലി സാറിന്റെ നന്മകളാൽ ജനങ്ങൾ താങ്കളിൽ ഖുർ ആൻ പരാമർശിത ആദം മുതൽ മുഹമ്മദുവരെയുള്ള ദൈവീകഗുണവൈശിഷ്ട്യ മാനവീകവ്യക്തിത്വം തിരിച്ചറിൻഞ്ഞാദരിക്കുന്നത് ഖുർ ആൻ പരാമർശിത ശിർക്കേയല്ല.ഇതരോപദ്രവകമല്ലാത്തയാതൊരാചാരാരാധനാനുഷ്ഠാനങ്ങളുംവേഷവിധാനങ്ങളും അല്ല ശിർക്ക്. സത്യത്തിൽ അസത്യം നന്മയിൽ തിന്മ നീതിയിൽ അനീതി പോലുള്ള ദൈവീകതകളിൽ പൈശാചികതകലർത്തലാണു ശിർക്കെന്ന പങ്കുചേർക്കൽ.നന്മമാത്രം ചെയ്യുന്നവരെ ആദരിക്കുന്നവരെയും അവരിൽ ദൈവീകതചിന്തിച്ചുബഹുമാനിക്കുന്നവരേയും ശിക്ഷിക്കുന്ന യാതൊരീശ്വരരുമില്ല.പരമകാരുണികതയായ ദൈവം നല്ലവർ മാത്രമായവരിൽ ദൈവീകത ദർശിക്കുന്നവരെ സ്നേഹിച്ചിഷ്ടപ്പെട്ടനുഗ്രഹിക്കുന്നത്രദയാവിശാലതയാണീശ്വരൻ.
പ്രാർത്ഥനയും ആരാധനയും സൃഷ്ടാവായ ദൈവത്തോട് മാത്രം❤
ദൈവം കുടിക്കൊള്ളുന്ന് മനുഷ്യൻ. കേരള ജനതക് ദൈവം കൊടുത്ത് വരദാനം...അനുഗ്രഹിക്കട്ടെ
Ameeen
അതാണ് ഇസ്‌ലാം ആരാധന അല്ലാഹുവിനോട് മാത്രം. ❤❤❤
Correct, only pray to Allah
നല്ല ഒരു മനുഷ്യൻ
അള്ളാഹു അനുഗ്രഹിക്കട്ടെ
എം എ യൂസഫ് സാർ നല്ല മനുഷ്യൻ
ഉയിരാണ് ഇക്ക 😍😍😍
ഇസ്ലാം ❤❤.. പഠിച്ച മനുഷ്യൻ 😍😍
ഇന്നേക്ക് 4000 വർഷങ്ങൾക്ക് മുൻപ് ദൈവം ഏകനാണെന്ന് ആ ദൈവം തന്നെ തന്റെ പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
M.a.yusfaAliofgodLove❤❤❤
😊
very good
❤❤❤❤❤❤❤
If one could realize the real meaning and factuals from his or her own real truthful life , only those people will have the consciousness to make such great statements like Sri. Usuf Ali makes. In born originated spirituality will always have ablessing hands from the almighty. That is Mr. Usuf Ali.
🌹🙏🌹
സത്യവും നന്മയും മാത്രമായ സർവ്വവും ദൈവീകമാണു.അങ്ങനെയുള്ള കൈ കാലുകളും കണ്ണുകളും സർവ്വവും ദൈവമാകുന്നുവെന്ന മുഹമ്മദീയോൽബോധനങ്ങൾ പോലുമുണ്ടെന്ന ഹദീസുകൾ പോലുമുണ്ട്.
യൂസഫലി സാറിന്റെ നന്മകളാൽ ജനങ്ങൾ താങ്കളിൽ ഖുർ ആൻ പരാമർശിത ആദം മുതൽ മുഹമ്മദുവരെയുള്ള ദൈവീകഗുണവൈശിഷ്ട്യ മാനവീകവ്യക്തിത്വം തിരിച്ചറിൻഞ്ഞാദരിക്കുന്നത് ഖുർ ആൻ പരാമർശിത ശിർക്കേയല്ല.ഇതരോപദ്രവകമല്ലാത്തയാതൊരാചാരാരാധനാനുഷ്ഠാനങ്ങളുംവേഷവിധാനങ്ങളും അല്ല ശിർക്ക്. സത്യത്തിൽ അസത്യം നന്മയിൽ തിന്മ നീതിയിൽ അനീതി പോലുള്ള ദൈവീകതകളിൽ പൈശാചികതകലർത്തലാണു ശിർക്കെന്ന പങ്കുചേർക്കൽ.നന്മമാത്രം ചെയ്യുന്നവരെ ആദരിക്കുന്നവരെയും അവരിൽ ദൈവീകതചിന്തിച്ചുബഹുമാനിക്കുന്നവരേയും ശിക്ഷിക്കുന്ന യാതൊരീശ്വരരുമില്ല.പരമകാരുണികതയായ ദൈവം നല്ലവർ മാത്രമായവരിൽ ദൈവീകത ദർശിക്കുന്നവരെ സ്നേഹിച്ചിഷ്ടപ്പെട്ടനുഗ്രഹിക്കുന്നത്രദയാവിശാലതയാണീശ്വരൻ.
ജനാബ് യൂസഫലി എത്ര ശരി!!!!!
Onn cntct cheyyan patto
idan methan mar onnum ariyady sahayikum
Idhehathine kaanan enna vazhi....aarkkelum ariyo