KAVU | EPISODE 1 | KADHA KETTALO | MALAYALAM AUDIO SERIES | തറവാട്ടു വീട്ടിലേക്കുള്ള വഴി..

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • കാവിനകത്തേക്ക് കാലുവച്ചതും, മറ്റേതോ ലോകത്തേക്ക് കടന്ന പ്രതീതിയാണ് അയാള്‍ക്ക് തോന്നിയത്. വല്ലാത്തൊരു തണുപ്പും, ഉള്‍ക്കിടിലവും രണ്ടുപേര്‍ക്കും ഒരുപോലെ അനുഭവപ്പെട്ടു. എന്തോ പന്തികേട്‌ തോന്നിയ ഡ്രൈവര്‍ വേഗം താന്‍ ഇറങ്ങിയ കാര്യം സാധിച്ച് വണ്ടിയിലേക്ക് മടങ്ങി.
    തിരിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ കണ്ട കാഴ്ച്ച, തന്‍റെ പാസഞ്ചറായ അരവിന്ദന്‍ ആ മരത്തിന് പിന്നിലേക്ക് നടന്ന് മറയുന്നതാണ്.
    ഈ സമയം അരവിന്ദന്‍, മറ്റൊരു ലോകത്തില്‍, വളരെ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരുന്നു.
    .
    .
    .
    .
    .
    .
    .
    #malayalamhorrorstories
    #horrorstories
    #malayalamnovel
    #kadhakettalo
    #prethakathakal
    #prethaanubavam
    #ghoststorymalayalam
    #horrorstorymalayalam
    #pratilipi
    #kukufm
    #pocketfm
    #pranayam
    #kalki2898ad

ความคิดเห็น • 14

  • @Raghunathan-hy7th
    @Raghunathan-hy7th 3 หลายเดือนก่อน

    സൂപ്പർ, കഥ, വളരെ, നന്നായിരിക്കുന്നു, 👍👍👍👍

    • @Kadhakettalo
      @Kadhakettalo  3 หลายเดือนก่อน

      @@Raghunathan-hy7th thank you 😊

  • @Nafiyanachu
    @Nafiyanachu 3 หลายเดือนก่อน +1

    പാതി വഴിയിൽ വച്ചു നിർത്തരുത് എന്നും അപ്ലോഡ് ചെയ്യണം ട്ടാ അല്ലേൽ പിരാന്ത് പിടിക്കും. കേട്ടോണ്ടിരിക്കുന്ന കഥ കിട്ടാഞ്ഞാൽ കഞ്ചാവ് കിട്ടാത്ത പോലെ ആവും 😅❤

    • @Kadhakettalo
      @Kadhakettalo  3 หลายเดือนก่อน

      @@Nafiyanachu thank you 😊, cheyyam 👍

  • @Jithrajjithu7
    @Jithrajjithu7 3 หลายเดือนก่อน +1

    ❤️💥🙌🏼

    • @Kadhakettalo
      @Kadhakettalo  3 หลายเดือนก่อน

      @@Jithrajjithu7 😍

  • @Yhammariam
    @Yhammariam 3 หลายเดือนก่อน

    Kuwait fan's ❤🎉

    • @Kadhakettalo
      @Kadhakettalo  3 หลายเดือนก่อน

      @@Yhammariam 😍

  • @ajithnarayanan798
    @ajithnarayanan798 3 หลายเดือนก่อน

    ❤❤🌹❤️❤️

    • @Kadhakettalo
      @Kadhakettalo  3 หลายเดือนก่อน

      @@ajithnarayanan798 ❤️

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 3 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉❤❤❤

    • @Kadhakettalo
      @Kadhakettalo  3 หลายเดือนก่อน

      @@Hakeemrawabirawabi-pj3hi ❤️

  • @vijayank1129
    @vijayank1129 3 หลายเดือนก่อน

    ❤🎉Hai..Bro.Weicome🎉❤

    • @Kadhakettalo
      @Kadhakettalo  3 หลายเดือนก่อน

      @@vijayank1129 ❤️