ചോറിനു രണ്ടു എളുപ്പ കറികൾ || How to make Pacha Theeyal & Kadala Masala Fry || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 711

  • @jinuratheeshjinuratheesh8954
    @jinuratheeshjinuratheesh8954 4 ปีที่แล้ว +4

    ഹായ്. ചേച്ചി ചേച്ചിടെ വീഡിയോസ് കാണാൻ വെയ്റ്റിംഗ് എന്നും ചേച്ചി മുരിങ്ങക്കായ പറിച്ചെടുക്കുന്ന കണ്ടപ്പോഴേ kothiysvunnuനമ്മുടെ വീട്ടിലെ vishamillathe ഒരു pachacurryഅല്ലെ. ഇന്നത്തെ കുട്ടികൾക്ക് ഒന്നും അറിയില്ല നമ്മുടെ കുട്ടികാലം ഓർമ വരുന്നു. സൂപ്പർ കറി സിമ്പിൾ നാടൻ കറി. കടല ഞാൻ ട്രൈ ചെയ്യും. കറി edakidiku വീട്ടിൽ ഉണ്ടാകുന്നത് anu എനിക്കൊരുപദിഷ്ട തീയൽ. താങ്ക്സ് ചേച്ചി

  • @sunilkumar-ns5bz
    @sunilkumar-ns5bz ปีที่แล้ว

    കൊറോണ കാലത്ത് ചെയ്ത ഈ കറി ഇപ്പോഴാ എനിക്കുണ്ടാക്കാൻ പറ്റിയത് ഇന്ന് lunch നു പച്ച തീയലും കടല ഉലർത്തിയതും... മറ്റൊന്നും ഉണ്ടാക്കിയില്ല...ഗംഭീരം thanks....

  • @mayajinu8457
    @mayajinu8457 4 ปีที่แล้ว +1

    Thanks ചേച്ചി നാടൻ വിഭവങ്ങളായത് കൊണ്ട് ചെയ്ത് നോക്കാൻ പറ്റുന്നുണ്ട്. മാത്രമല്ല വീട്ടിൽ തന്നെയായത് കൊണ്ട് എല്ലാം ചെയ്ത് നോക്കാൻ സാധിക്കുന്നു. എല്ലാ വിഭവങ്ങളും Super. ഇനിയും നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @mallikasasi1090
    @mallikasasi1090 11 หลายเดือนก่อน

    ചേച്ചിയുടെ ഡിഷ്‌ ഞാൻ ട്രൈ ചെയ്യാറുണ്ട്. ഒത്തിരി നല്ല താണ്. എല്ലാത്തിലും ഉപരി അവതരണ രീതി വളരെ സിമ്പിൾ. എല്ലാവർക്കും ഇഷ്പെടു.

  • @SivaKumar-iw8wr
    @SivaKumar-iw8wr 4 ปีที่แล้ว +1

    Hai chechii, ഞാനും ഉണ്ടാക്കി, ഇന്നതെ എന്റെ സ്പെഷ്യൽ ഇതാണ്, നല്ല ടേസ്റ്റ് ഉണ്ട്, ഇനിയും നല്ല നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു thankyou chechii

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว

    ചെറുപയർ ദോശ ഇന്നും ഉണ്ടാക്കി..
    പിന്നെ ഇന്ന് കാണിച്ച കറികളും സൂപ്പർ. മുരിങ്ങയ്ക്കയും പടവലങ്ങയും ചേർത്ത് മീൻ കറിയുടെ ടേസ്‌റ്റിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇങ്ങനെ ചെയ്തു നോക്കാം..
    എന്നും ഞാൻ കാത്തിരുന്നു കാണുന്നത് ഈ വിഡിയോ മാത്രമാണ്..
    ചേച്ചിയോട് നിറഞ്ഞ സ്നേഹം.. ട്ടോ..

  • @sobhatk5959
    @sobhatk5959 4 ปีที่แล้ว +2

    Madam, ഞാൻ ഇന്ന് പച്ച തീയൽ ഉണ്ടാക്കി..... സൂപ്പർ taste 👌👌

  • @jyothiradhakrishnan8275
    @jyothiradhakrishnan8275 4 ปีที่แล้ว +2

    Serikkum chechi plan cheyyunnathukondu enikkippol tension ella ഓരോ divasavum easy റെസിപ്പി varunnathum nokkiyirippanippol thank you so much chechi

  • @lalithakumarimk8658
    @lalithakumarimk8658 4 ปีที่แล้ว

    wow Very good madam ഉണ്ടാക്കി കാണിക്കുന്ന കറികളും പലഹാരങ്ങളും ഉണ്ടാക്കാറുണ്ട് Tank you'

  • @raseenarafeeque6780
    @raseenarafeeque6780 4 ปีที่แล้ว +15

    Hi ചേച്ചി ഇതു ഒക്കെ കാണുബോൾ എങ്ങനെ try ചെയ്യാതിരിക്കും മുരിങ്ങക്ക യും കടലയും oke വേറെ ലെവൽ എത്തി supr🙏😋😍

  • @anishavahid1867
    @anishavahid1867 4 ปีที่แล้ว +27

    ഓരോ ദിവസവും കാത്തിരിക്കുവാണ് റെസിപ്പിക്കുവേണ്ടി നാളെ എന്ത് കറി ഉണ്ടാക്കണം എന്നാ ടെൻഷൻ ഇല്ല tnk u mam 😘😘

  • @MsMidhuna
    @MsMidhuna 4 ปีที่แล้ว +5

    Thaalikumbol uluva koode cherthal kollam.. smells gud..pinne thenga araikumbol rendu kunjulli koode araikum njangal..

  • @syamkrishnan6029
    @syamkrishnan6029 4 ปีที่แล้ว +1

    Hai chechy. Innundakky . Super taste randu dishum

  • @bindhuanil4676
    @bindhuanil4676 3 ปีที่แล้ว

    ചേച്ചിയുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ്. Try ചെയ്യാറുണ്ട്❤️

  • @jayachandrankv8502
    @jayachandrankv8502 3 ปีที่แล้ว

    Hai sree othiri istam ee sreeyudey pajakham eni yum ethupolathay item pratheshikkunnu🙏🙏🙏

  • @sajithastalin9928
    @sajithastalin9928 3 ปีที่แล้ว

    Chechi sadaranakkarude avastha manasilakki ethra simple ayittanu; cheriya ulli ellenkil vishamikkanda savala ayalum kuzhappamilla ! very nice my sweet chechi!!!

  • @rajis6244
    @rajis6244 4 ปีที่แล้ว +1

    Hai chechiyude video nalla easy ayitte cook cheyyam enikku sadikkunnundu👍👍👍👍👍👍👍👍🥀🥀🥀🥀🥀🥀njan easy uppumavu try cheithu nannying kitty

  • @linianto8745
    @linianto8745 2 ปีที่แล้ว

    ചേച്ചി യുടെ മിക്ക. കറികളും ഉണ്ടാകു വാൻ. സധികുന്നത് ആണ് പ്രത്യകിചു ഈസ്റെർ. നോമ്പ് ആയത് കൊ ണ്ട് താങ്ക് യു ചെച്ചി

  • @devi2928
    @devi2928 4 ปีที่แล้ว +1

    lekshmi maaminte recipes sathyam paranjaal valre relief aanu...next day enthu ennu antham vittu irikkuna time il aanu mam oro divasavum oro simple recipes idunathu...very very thanks....ee lock down kalathu ettavum kooduthal try cheythathu maaminte recipes aanu.....

  • @rubysasikumar153
    @rubysasikumar153 4 ปีที่แล้ว

    ലഷ്മിയുടെ പച്ച തീയൽ ഞാൻ ചെയ്തു നന്നായിട്ടുണ്ട്ട്ടോ Blore ആണ് താമസമെങ്കിലും Tvm ൽ ജനിച്ചു വളർന്ന എനിയ്ക്ക് പച്ച തീയൽ ഉണ്ടാക്കിയപ്പോൾ വല്ലാത്ത ഗൃഹാതുരത്വവും അനുഭവപെട്ടു നന്ദി ലഷ്മി

  • @minnuminnu8136
    @minnuminnu8136 4 ปีที่แล้ว

    Ee ലോക്കഡോൺ കാലത്ത് മീനും ഇല്ല ചിക്കനും ഇല്ലാതെ എന്നും ഒരേ കറി വെച്ച് maduth ഇന്നെന്തുണ്ടാക്കും എന്നാലോചിച്ചു തലക്ക് വട്ടായിരിക്കുമ്പോൾ.. മാഡത്തിന്റെ ഈ വ്ലോഗ്സ് nammal വീട്ടമ്മമാർക്ക് വേനലിലെ മഴ പോലെയാ മാഡം... thank u so much... iniyum veriety ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു...

  • @aswathyvijayan842
    @aswathyvijayan842 4 ปีที่แล้ว +3

    Chechiye e timili kanumbol thanne oru santhoshamanu enik

  • @jesnajesna9806
    @jesnajesna9806 4 ปีที่แล้ว

    അടിപൊളി കുർത്ത, സുന്ദരി ആയിട്ടുണ്ട് എന്റെ ചേച്ചി, ഉള്ളത് കൊണ്ടു നമുക്ക് ഇപ്പോൾ ഓണം പോലെ ആക്കാം ല്ലേ, റെസിപ്പി simple&സൂപ്പർ,.

  • @snehaep4911
    @snehaep4911 4 ปีที่แล้ว +19

    Hlo mam...veetil ipol labikkunna sadanangal vach undakkan pattunna recepies cook cheyth kanikkunnathil orupaad santhosham...

  • @savaalagirigiri7781
    @savaalagirigiri7781 2 ปีที่แล้ว +5

    I prepared pacha theeyal in the exact way and it came out well. Thanks Lakshmi Chechi for this yummy recipe. ❤

  • @aparnags3305
    @aparnags3305 4 ปีที่แล้ว

    Cheachi ente amma vekkum ithupole..... pakshe ente mrg kazhinj vannathinu sheasham enik orupaad miss chyum e curry...... karanam husnte vtl aarkkum ishtalla ith......... cheachi spr aanuuuuuu..... lv uuuuuuuuu

  • @bindhusatheesh7354
    @bindhusatheesh7354 4 ปีที่แล้ว

    Mam namichu etrayum nalla receipes valare curachu samayam kondu prepare cheythu thannatinum athu aaswadichu mattullavarku undakkan oru inspiration aakunnathinum valare nanni hridayathil thottu nerunnu .....

  • @aparnags3305
    @aparnags3305 4 ปีที่แล้ว

    Kuttykaalam muthal njn mudagathe kanaarund chechide paripadi.... karanam travelling pinne cooking ith randum enik ishtapetta karyagalaaa....

  • @lachuttymadai3725
    @lachuttymadai3725 4 ปีที่แล้ว +1

    Pacha thiyal, kadalayum enik ishttapetu.... njan innu eth thaneyanu cheyunath

  • @jilnasatheesh2130
    @jilnasatheesh2130 4 ปีที่แล้ว +1

    Hi chechii kudampuli itta varutharacha meen Curry onnu undakumo

  • @lathikapattazhi2549
    @lathikapattazhi2549 4 ปีที่แล้ว

    ഞാൻ ചെയ്ത് നോക്കി സൂപ്പറാണ്...താങ്ക്യൂ...👍👍👍

  • @jyothyr396
    @jyothyr396 2 ปีที่แล้ว

    Njan nellikkacurryyum nellikka uppilittathum try chaithu

  • @asishaharshan8028
    @asishaharshan8028 4 ปีที่แล้ว +2

    👌👌😋 chechi.. ithu pole olla simple nadan recipes iniyum predishikkunu🤗

  • @salinirenjith7392
    @salinirenjith7392 4 ปีที่แล้ว

    Super chechi.. njan chechide video eppol ennum kanarundu.. 2-3 tavana tanne kanum oru video.. 😇😇

  • @T4Trip
    @T4Trip 4 ปีที่แล้ว

    Ente chechi ente വലത്തേ കൈ മിക്സിയിൽ പോയി mininjann..5 stitch undd...kai idalleeeee...njan papaya mixiyil അരിഞ്ഞത് ആണ്..അടിപൊളി വീഡിയോ...കൈ ok aayitt try cheyyum..

  • @praveenaveena4646
    @praveenaveena4646 4 ปีที่แล้ว +1

    I think it's better to wash before cutting is it ? People will follow if people like you are teaching the good habits of cooking.
    Loved your way of cooking so cool to watch feels happy that you are enjoying while cooking.
    And you are one among the super ladies having multi talents

  • @malathi1420
    @malathi1420 3 ปีที่แล้ว

    Mam simple easy ayi speedil eshttappettu cheyunnu..thanku

  • @saranyaravikumar1795
    @saranyaravikumar1795 3 ปีที่แล้ว

    Mam, be do more video in this type....very use full..... 👏👏

  • @shameerasalim999
    @shameerasalim999 4 ปีที่แล้ว

    എനിക്ക് കുഞ്ഞു അടുക്കള തോട്ടം ഉണ്ട്. ഇപ്പോൾ lock down ആയപ്പോൾ മൈക്രോഗ്രീൻ കൂടുതൽ ഉണ്ടാക്കി. അതിനാലുള്ളത് കൊണ്ട് ഓണം പോലെ പോകുന്നു. Mam ന്റെ vedio മിക്കതും try ചെയ്യാറുണ്ട്. Expensive അല്ലാത്ത ഇനമെല്ലാം.

  • @lillypr3656
    @lillypr3656 4 ปีที่แล้ว

    Pacha theeyal pacha dress kollamallo kadala chorinu kazhikkumo nalay try cheyam suuuper thank you

  • @zainafakrudeen5004
    @zainafakrudeen5004 4 ปีที่แล้ว

    സംസാരം നല്ല രസം ഉണ്ട് പച്ച തീയൽ ഉണ്ടാക്കി. നന്നായി

  • @JACQUELIN2030
    @JACQUELIN2030 4 ปีที่แล้ว +1

    The green kurthi suits you very well
    Very elegant look

  • @Fizzy_water18
    @Fizzy_water18 4 ปีที่แล้ว

    Pachatheeyal cheyuthu nokki.Super recipe.Thank You mam.

  • @sunuammu120
    @sunuammu120 4 ปีที่แล้ว

    ഇന്ന് ഞാൻ try ചെയ്തു. പച്ച തീയൽ. Super. Thanks ചേച്ചി

  • @Nair1qq
    @Nair1qq 3 ปีที่แล้ว +1

    While seasoning, We will add uluva, along with mustard seeds.nice curry.

  • @sudhagopinath5273
    @sudhagopinath5273 4 ปีที่แล้ว +1

    Ella currykalum ellavarkum simple ayi undakkan pattiyathu thannae nannayi too super

  • @krsheeja1234
    @krsheeja1234 3 ปีที่แล้ว

    സൂപ്പർ, എന്തായാലും ഞാനും ഉണ്ടാക്കും

  • @suseelaram5165
    @suseelaram5165 4 ปีที่แล้ว

    Maam nizhalude kadala masala super ayitonde

  • @shainyb8442
    @shainyb8442 4 ปีที่แล้ว

    Hi mam,innu ente veettil kadala ularthiyathu undakki nokki .Kidilan anu .ellarum try cheythu nokkanam.Adipoli flavour amazing.
    .Thanks mam.Ee lock down kalathu ingane oru recipe parichaya peduthiyathinu. 😋

  • @sruthisujin675
    @sruthisujin675 4 ปีที่แล้ว

    Lakshmi chechy....theerchayayum undakkinokkum...chechyude vlogs kanumbol oru inspiration anu...cook cheyyan...lov you....stay safe...orodayum chechyude vloginu waiting anu...lov you...a lot...chechye kanan othiri agraham und...daivam ellavidha nanmakalum tharatte...arogyathode ingane njangalkkumunnil varan prarthikkunnu...lekshmichechy love...🥰

  • @sheelaullas8191
    @sheelaullas8191 4 ปีที่แล้ว +1

    Kadala adipoli aairikum. Mam kaanikunnathanu eppozhathe currykal. Thank you mam

  • @bindhuramesh742
    @bindhuramesh742 4 ปีที่แล้ว +2

    നാളെ എന്റെ വീട്ടിൽ ഇത് തന്നെ കറി ചേച്ചി. Thanks ❤❤❤❤👍🌹⚘

  • @nirosharanjithniranjanranj1777
    @nirosharanjithniranjanranj1777 4 ปีที่แล้ว +1

    Mam enthu clean aayitta ellam cheyyanath.. ingane cheyyan namukkum inspiration aanu mam.

  • @mariyaanoop8450
    @mariyaanoop8450 4 ปีที่แล้ว

    Mam palakadan style kumbalanga chicken curry engana undakune enu parayo???

  • @subhadrasasidharan3603
    @subhadrasasidharan3603 4 ปีที่แล้ว +5

    It was my mother's spl. But I don't know how to make. Now I learnt. Thank you Lakshmi ma'am

  • @shalom5948
    @shalom5948 4 ปีที่แล้ว

    Nallatarnnu njn kariundakki nalla taste ulla kariayrynnu thnk u madam😋😋😋

  • @manazyachutty4270
    @manazyachutty4270 4 ปีที่แล้ว

    Sprr...sprreyyy.....beeef curry thenga kothum....potatooo ittathum...venam

  • @rincyjoseph818
    @rincyjoseph818 4 ปีที่แล้ว +1

    Adipoli.. Ee video kanda udane njn aadiyam poyi kadala vellathil ittu.. Innu raatri thanne ithu cheiyanam.. It looks very delicious.. Maam kitchen cleaningne kurich oru vlog cheiyamo like stove cleaning, burner cleaning, homemade disinfectant that u use like vinegar. Athine kurichokke oru clear idea kittan vendi..

  • @anjuharikumar7903
    @anjuharikumar7903 4 ปีที่แล้ว

    ഇപ്പോൾ എന്നും നോക്കിയിരുപ്പാ മാഡത്തിന്റെ ഡെയിലി റെസിപ്പീസ്. Love you soo much. You are great💖💖💖

  • @shahanafaizal6349
    @shahanafaizal6349 3 ปีที่แล้ว

    Kathrikka fry njan cheythuu ..superrrr ❤️❤️❤️❤️

  • @naseemanoushad5674
    @naseemanoushad5674 4 ปีที่แล้ว

    ചെറുപയർ ദോശ ചട്ണി ഉണ്ടാക്കി അടിപൊളി രുചിയാണ്

  • @merteenasamson3002
    @merteenasamson3002 4 ปีที่แล้ว +2

    Nice receipe..nombu kalathe cheyyan pattunnatha🤩🤩

  • @parvathysukumar2954
    @parvathysukumar2954 4 ปีที่แล้ว

    Theeyal undakki ..nalla swathundu Mam..eluppavum ruchiyullathumayi.😊👌👌🥰

  • @bindhulekha9286
    @bindhulekha9286 4 ปีที่แล้ว

    Hai chechi kandapol suparayittundu nala njan try cheyyem

  • @anilar7849
    @anilar7849 4 ปีที่แล้ว

    ThanksLN NAIR😊 for veg&kadalaularttu try next👍👍

  • @babypadmajakk7829
    @babypadmajakk7829 4 ปีที่แล้ว

    ചെറു പയർ ദോശ ഉണ്ടാക്കി സൂപ്പർ ഓരോന്നായി try ചെയ്യുന്നുണ്ട്

  • @binduramadas4654
    @binduramadas4654 4 ปีที่แล้ว +2

    Lockdown recipes very good amazing Thankyou mam

  • @shivnandans2646
    @shivnandans2646 2 ปีที่แล้ว

    Cheria container inde cap evidunna vagiye onnu parayavo.Madam thinde vlog usechaiyunna kanditta vagiye pakshe caps cheruthayi break aayittund.njaan TVM city thamasam

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 4 ปีที่แล้ว +6

    കടല ഉലർത്തിയതിൽ ഒരു കുഞ്ഞി തക്കാളിയുംകൂടെ ചേർത്തിയാൽ wow supr

  • @varshaashok7003
    @varshaashok7003 4 ปีที่แล้ว +2

    Thank you so much maam.
    Maam nte recipes cheythal 100% sariyaavum.

  • @purplelight7431
    @purplelight7431 4 ปีที่แล้ว

    ഇപ്പോൾ മാഡത്ത റെസിപി കാത്തിരിക്കുന്നു. അടുത്ത ദിവസം ലഞ്ചിന് ഉറപ്പായും അമ്മ ഉണ്ടാക്കിത്തരും.. വളരെ സ്വാദിഷ്ടമായ കറികൾ..

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 ปีที่แล้ว

    Ambalathil sapthahathinu pokumbol kazhikkunna karikalude koottathil my fav kadala fry 🤤🤤🤤🤤🤤🤤

  • @DailyApron
    @DailyApron 4 ปีที่แล้ว +3

    Hello Mam, a big fan of you. I started watching your tv show Magic oven when I was 10 yrs or so and got inspired to enter the kitchen and do experiments and cook the traditional recipes. Now I live in Germany with my husband and a 2 yr old son. And your tv shows always inspired me to continue cooking and became better and better eachtime. Thank you for being such an inspirational person.😍

    • @ajiskitchen5654
      @ajiskitchen5654 4 ปีที่แล้ว

      Ella recipes um super any Annan maminte fan anu Ella undakkarundu

  • @malupremgith4210
    @malupremgith4210 4 ปีที่แล้ว

    Njan Kanan kurachu late aayi 😄 pachatheeyal angine undakkiyittilla ithupole enthayalum undakki nokkanam thank u Lakshmi.... Nalathe recipe enthanennariyan kathirikkunnu

  • @suhainashanavas9408
    @suhainashanavas9408 4 ปีที่แล้ว

    Super Lakhmi god bless you

  • @ഞാനുംദേവും
    @ഞാനുംദേവും 4 ปีที่แล้ว +4

    ഇന്നത്തെ മാമിന്റെ റെസിപ്പി പിറ്റേന്ന് എന്റെ വീട്ടിലെ കറി 😋😋😋

  • @thaslithazoolina4022
    @thaslithazoolina4022 4 ปีที่แล้ว

    Innu jnan cherupayar curry indaaki spr very very super chechikk orupaad tnx👍

  • @mycooking2908
    @mycooking2908 3 ปีที่แล้ว

    Theeyalinu potatoes kood ittal onnud tasty aakum

  • @abyjacob5068
    @abyjacob5068 4 ปีที่แล้ว +3

    Cherupayar dosa undaki ellavarkum nalla ishtamayi. Thank you mam ♥️

  • @juliarachelvarghese
    @juliarachelvarghese 4 ปีที่แล้ว +2

    Tried this kadala dish today...yummy...my hubby loved it

  • @sinisuji4683
    @sinisuji4683 4 ปีที่แล้ว

    I have already put kadala for soaking. Luking yummy. I like all ur recipies.

  • @geethajayan5300
    @geethajayan5300 4 ปีที่แล้ว

    ലെക്ഷ്മിയേച്ചി ഞാൻ ഇന്ന് പച്ച തീയൽ ഉണ്ടാക്കി. Super husbund നും, മോനും മോൾക്കും എനിക്കും വളരെ ഇഷ്ടമായി. Thank you so much for the receipie 😍

  • @rollykuriakose5875
    @rollykuriakose5875 4 ปีที่แล้ว

    ചേച്ചി യുടെ കുക്കിങ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @joshykv2798
    @joshykv2798 4 ปีที่แล้ว

    Favorite kadala roat mallipodi use cheyarilla but very tasty

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +2

    Adipoli dishes mam🙏💞💓easy to make also thanx 4 sharing this type of reciez🙏💞💓💖try cheyyame mam👍💓💞💖stay safe and be healthy dearz🙏💞💓💖pacha theeyal my amma favrt🙏💞😍💖nostu💓💖😘😍lots of love mam💖💓💞😍njanm adukkala thottam cheyyum💓💞flatil sidil cheriya reethiyal stary cheythu💖💓nattil vannittu larg thudanganm💖

  • @vidyasumesh7865
    @vidyasumesh7865 4 ปีที่แล้ว +1

    Ennale vayaruvedana ayirunnu. Pettenne maminta naranga rasam undki. Nalla eshtapettu.

  • @diyadeepu9210
    @diyadeepu9210 4 ปีที่แล้ว

    Super madom.. Kadala enik othiri ishtappettu

  • @ponnuchinnu5922
    @ponnuchinnu5922 4 ปีที่แล้ว

    Thanku so much mam തീർച്ചയായായും ഉണ്ടാകും വളരെ ഇഷ്ടപ്പെട്ടു 😘😘😘🌹🌹🌹🌹

  • @kalar3429
    @kalar3429 4 ปีที่แล้ว +1

    Awesome🤩🤩😘😘
    Your words ...ellarum sadaranakar aanu...Good

  • @raseenarash206
    @raseenarash206 4 ปีที่แล้ว

    Thanks chechiii
    Ee lock down kalath patiya recipe..thanks

  • @balamanin6752
    @balamanin6752 4 ปีที่แล้ว

    Good recipe.😋.Kadalayude cooking കൊള്ളാം.അ വിസിൽ number പറഞ്ഞത് കേട്ടപ്പോൾ,ഞാനും അതേ പോലെ തന്നെയാണ് nokkaaarullathu.പച്ചതീയൽ എളുപ്പം

  • @aathi9094
    @aathi9094 3 ปีที่แล้ว

    Adutha janmathil leshmi Chechi ente kudapirapayi janikane

  • @preethadinesh2503
    @preethadinesh2503 4 ปีที่แล้ว

    Hi truly exotic combo meal recipe..... Kadala, theyal....

  • @archanag2033
    @archanag2033 4 ปีที่แล้ว +16

    Thank s Chechi.
    നമ്മുടെ തിരുവനന്തപുരം special ഇടി ചമ്മന്തി കൂടി ഒന്നു ചെയ്യാമോ ചേച്ചി

  • @meghajayaraj3330
    @meghajayaraj3330 4 ปีที่แล้ว +2

    Ennum mam vlog idunnath enthu santhosham anu njangalkku ellam njangal try cheyyum

  • @dineshchinz8072
    @dineshchinz8072 4 ปีที่แล้ว

    Chechi super njanum cheithu.thank you

  • @anooja777
    @anooja777 4 ปีที่แล้ว +2

    Enniku ma'am nde cookery in tv show ne kalum. Ln vlogs cooking annu ishtam.. athinu oru homely touch und...veetil amma cook cheyuna pole

  • @tiagoox1670
    @tiagoox1670 4 ปีที่แล้ว

    haaii chehii super naale vere simple cury undakame

  • @lathikaramachandran4615
    @lathikaramachandran4615 4 ปีที่แล้ว

    Very good...vlog nice narration...and nice curry...today i prepared pesserattu dosa and chammanthi. Very good. Makkalkku...erivu eshtamano..ulli yellam thaniye polikumo...one thing iam appreciate u .. laziness elleella alle. Very nice...love u all. Waiting for next

  • @anushashyam1128
    @anushashyam1128 4 ปีที่แล้ว +1

    Made kadala ularthiyath... It was awesome.. Thank you so much for the recepie...