റോസയിൽ പൂക്കൾ നിറയാൻ ഉള്ള കറുത്ത മരുന്ന് |black pesticide
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കുട്ടുകാരെ ഇന്നത്തെ ഈ വീഡിയോ എല്ലാവർക്കും ഇഷ്ട്ടായി എന്ന് വിചാരിക്കുന്നു ഇഷ്ട്ടായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ കേട്ടോ 🥰
9061563045 WhatsApp number
#j4u #flowers #gardentips #fertilizer #garden #roseflower #sale #green #tips #rose
നല്ല ഭംഗിയുണ്ട് റോസാ ചെടികൾ കാണാൻ❤❤❤👌👌👌👍
Exodus 2ml ,1liter വെളളത്തിൽ മിക്സ് ചെയ്ത് 15 ദിവസം കൂടുമ്പോൾ ചെടികളുടെ ഇലകളിൽസ്പ്രേ ചെയ്യാം. സാധാരണ വളം കൊടുക്കാം. മാസത്തിലൊരിക്കൽ ചുവട്ടിൽ മഞ്ഞൾ കലക്കിയ വെള്ളം ഒഴിച്ചു കൊടുക്കാം. Exodus എല്ലാ പതിനഞ്ചു ദിവസം കൂടുമ്പോഴും അടിച്ചു കൊണ്ടേയിരിക്കണം അല്ലെങ്കിൽ റോസ് നശി ചുപോകും. 45 റോസ് ഉണ്ട് ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത് ചെടിയിൽ നിറയെ പൂക്കൾ ഉണ്ട്.
Exactly
👍 ok
❤
👍🏻
വളം എന്തൊക്കെ കൊടുക്കാറുണ്ട്
Ethra dhivasam koodumbol anu valan idendath
ചിരട്ടകരി ഉപയോഗിക്കാമോ
Super very nice
Bud rosente aduthulla button rose eathraya
Naadan yellow and 7 days rose are different.
Adipoli
Yes
വയനാട് അല്ലേ ചേച്ചി. അവിടെ ക്ലൈമറ്റിൽ നന്നായി പൂക്കും
ശരിയാ.
നല്ല ഭംഗി കാണാൻ. ഇത് എവിട സ്ഥലം.
വയനാട്
നാടൻ മഞ്ഞ റോസ് ഉണ്ടോ
Chiratakari upayogikamo mole
Pattum
ഈ വള്ളം എല്ലാ ചെട്ടിക്കും കൊടുക്കാൻ പറ്റുമോ
Yes
റോസ് നടാൻ ഏറ്റവും നല്ലത് എത്ര ഇഞ്ചിന്റെ pot ആണ്?
Exodus എവിടേ വാങ്ങാൻ കിട്ടും വളങ്ങൾ വിൽക്കുന്ന കടയിൽനിന്നും കിട്ടുന്നില്ലല്ലോ മോളേ റോസാ പൂക്കൾ 👌👌👌
On line vazi vangam
ആമസോൺ500രൂപക്കടുത്തു വരും 2ml അര litter വെള്ളത്തിൽ അര ലിറ്റർ coldവാട്ടർ ചേർക്കാംടോട്ടൽ ഒരു ലിറ്റർ വെള്ളം 5ml സോപ്പ് liquid ചേർത്തു 15ദിവസം കൂടുമ്പോൾ spry ചെയ്യൂ
റോസാ ചെടി നീണ്ടു പോവാണ് കുറ്റിച്ചെടി ആവാൻ എന്താ ചെയ്യാ pls
Marupadi keteela chiratta kariyaano
👍
Seven days rose cream yellow rate ethraya
Balsam thaikal kittumo
ചേച്ചി എന്റെ റോസിൽ പൂക്കൾ പോയിട്ട് ഒരു ഇലകൾ പോലും ഉണ്ടാകുന്നില്ല എന്താണ് കാരണം ഒന്ന് പറഞ്ഞു തരുമോ വരുന്ന ഇലകൾ ആണെങ്കിൽ ചുരുണ്ട ഇലകളാണ് വരുന്നത് എന്തു കൊണ്ടാണെന്ന് പറഞ്ഞുതാ പ്ലീസ് ചേച്ചി
നല്ല രീതിയിൽ വളം കൊടുക്കുക ഇടയ്ക്കിടയ്ക്ക് ഫെസ്റ്റിസൈഡ് കൊടുക്കുക
Exsodus bust ആണു ഞാനും ഉപയോഗിക്കുന്നു പിന്നെ dap ഇടക്ക് കുറച്ചു ജൈവ സോറി കൊടുക്കും ധാരാളം പൂക്കൾ പിടിക്കുന്നു
Calcium nitrate 19:19:19 kapplandi pinnake dap enniva koduke plants nannaye varum flower s undavum
വയനാട്ടിൽ വെറുതെ നട്ടാൽ മതി
Climate suuper ആണല്ലോ
ഇതു കണ്ടും കേട്ടും നമ്മൾ ഒന്നും ചെയ്തിട്ട് കാര്യമില്ല
@@rekharaveendran1450orikalumilla...njanum munp ithupole vicharichirunnathanu but sheriyaya reethiyil athinu paripalanam koduthu,valangal krithya samayam koduthal ithupole orupad pookal tharum...ente anubhavam aanu...onno rando vattam valam koduthit pinne nammal maduthu poyit karyamilla...proper ayit Ella months um valam kodukanam
Tnx
Super
പൂക്കൾ ളിൽ കരിഞ്ഞു പോകുന്നു. എത് മരുന്ന് ഉപയോഗിച്ച് കളയാൻ പറ്റും
Ente chechi njaan undaakiyittu onnu nadakkunnilleeee
Ithevideyanu
Kura colour rosekal endallo.nalla rasamundu.
Dahliya ഉണ്ടോ? വലിയ പൂക്കൾ ഉണ്ടാകുന്ന ത്?
Bullb available
Hi 👍 jamanthiyil pookal viriyanum ee valam pattumo pleas onnu parayamo. ❤❤🌹🌹
Super valam ane
ചിരട്ട കരി ഉപയോഗിക്കാമോ?. വിറകിന്റെ കരി ഇല്ല
In trichur rose does,nt grow becos you are in wyanadu it is cool climate that,s why the rose is blooming .in trichur it is very hot so it does,nt grow
Yes you said the truth , roses thrive only in cool , dry climate with minimum 7 hrs constant sunlight
Sariyanu Jishe, Enthu Pookkal❤.
സൂപ്പർ rosa pukkal
Ith ella chedikalkm use cheyavo
Yes
ശരിട്ടോ❤❤
Very nice. Superb 👌❤
❤❤
Shangpushpam നിറയെ ഉണ്ടാവാൻ tip undo
അടിപൊളി 👍🏻👍🏻👍🏻
Ningalude avatharana reethi valare ishttamanu. Kanunna aarum video skipcheyidu povlla.
Thankyou dear🥰
Place parayamo
മണം ഉള്ള എത്ര വെറൈറ്റി ഉണ്ട്??
കാട്ടു റോസിന് ഏഴ് ഇലകൾ കാണും
ഏഴു ഇലകൾ ഉള്ള എല്ലാ റോസുകളും കാട്ട് റോസ് ആകണം എന്നില്ല, ചിലപൂ പിടിക്കുന്ന വള്ളി റോസ് കൾക്കും മറ്റും 7ഇലകൾ കാണാറുണ്ട്.
ചിരട്ടക്കരി use ചെയ്യാമോ?
മഗ്‌നഷ്യം, എപ്സം സോൾട്, eva onano, എങ്ങനെ ആ ഉപയോഗിക്കുന്നത്
Same 5 g 1 L watter
@@j4utips ചുവട്ടിൽ ഒഴിച്ച് കൊടുക്കണോ, സ്പ്രേ ചെയ്യണോ, എത്ര ദിവസം കൂടി, ഉപയോഗിക്കണം
@@AryaArya-mh5spരണ്ടും ചെയ്യാം 15ദിവസം ഇടവിട്ട്
Thazhe kaanunna aa pazhaya veedu puthukkeyo
👍
Exodus രാവിലെ ആണോ വൈകുന്നേരം ആണോ spray ചെയ്യേണ്ടത്
വൈകുന്നേരം
Butiful 👌👌❤️👍
കാട്ട് റോസ് കൊമ്പ് എങ്ങനെ അറിയും
നിങ്ങൾ എന്തിനാണ് കാണുന്നവരുടെ ക്ഷമ നശിക്കുന്നതു വരെ ഇത്രയധികം സംസാരിക്കുന്നത് അസഹ്യം തന്നെയാണ്
സത്യം
സത്യം
Ippo rose prune cheyyunnathu nallathano chechi?
Cheyam but nanachu kodukkannam
Thanks for information
Chiratta kariyanooo
കരിക്ക് പകരം ചാരം ഉപയോഗിക്കാമോ.
Same
ഇത്തിരി ചെടിഎനിക്ക് തരാമോ 🌹💞💞
Wattsapil mesage ayakuka 🥰
Nice to watch your video dear. I am trying to follow them👌👍👍
Thanks ❤
Veed evideya
Wayanad
വയനാട്ടിൽ എവിടെയാ ?
ഞാനും വയനാട്ടിലാ
മഞ്ഞ റോസ് എനിക്ക് അയച്ചു തരുമോ ഇത് കിട്ടാൻ എന്ത് ചെയ്യണം
Wattsapil mesage ayakuka
Hi Sister, I Have seen all of yoiur Vedeos. Petuniya Kandu Kothichittundu. Dahliya Bulbs nu Message Cheythittu Thannillallo?
Wattsappil oru hai ayakumo
നിങ്ങള സ്ഥലം ഇടുക്കിയാണോ
കാട്ടുറോസ് എങ്ങനെ തിരിച്ചു അറിയും ഇല ഒരുപോലെ ഇരിക്കുന്നു
പൂക്കൾ ഇല്ലാത്ത അടിയിൽ നിന്നും നീണ്ടു വരുന്നത് കാട്ടുറോസ്
മ്യൂസിക് സഹിക്കാൻ പറ്റൂല
Yellow rose rate
മുഖം നല്ല ക്ഷീണമുണ്ട്, സ്വന്തം ആരോഗ്യവും നോക്കണേ... ചേച്ചീ..
Ok❤
@@j4utips❤p68
💕🥰♥️
ചകിരിക്കരി പറ്റുമോ
👍❤️❤️
👌👌👌
Nice Rose plant
👍👍❤
കാട്ടുറോസ് അഥവാ ഫോറെസ്റ്റ് റോസ് പൂക്കുമോ?
illa
Beautiful
❤spr
😊😊😊😊😊😊😊😊😊😊😊😊
😅😅😅😅😅😅
Super ❤❤
Very nice
Soooooooper
Sale cheyyunnundo
എനിക്കും റോസാ തൈകൾ വേണം അയച്ചു തരുമോ എത്ര രൂപയാകും
ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലേ
മുകളിൽ തൂക്കി ഇട്ടിരിക്കുന്ന ചെടി ഏതാ
Double petuniya
പറയുമ്പം വലിച്ചു നിട്ടാതെ പറയുക
റോസ് വേര് പിടിപ്പിക്കാനുള്ള മരുന്ന് പറയുമോ
ജിഷ നീ എന്താ ഫോൺ ബ്ലോക്ക് ആക്കി ഡാലിയ ചെടി തരാതെ ഇരിക്കാനോ രൂപയും വാങ്ങി പറ്റിക്കൽ ആണോ
Wattsapil mesage ayakumo
ട്ടോ ട്ടോട്ടോ 😊
എന്ന നല്ല പൂക്കൾ 'ഞാൻ നോക്കിയിട്ട് ശരിയാകുന്നില്ല
Nchanum
Nice video
നമ്പർ കിട്ടുന്നില്ല
9061563045 wattsapil mesage ayakuka
Ningalude contact number tharumo
9061563045 wattsapp no
Super 🌹
👌👌👌
Adipoli
Nice video
Super
Super
Super