ബൊഗൈൻ വില്ല കമ്പുകൾ ഇങ്ങനെ നട്ടാൽ എല്ലാം പിടിച്ചു കിട്ടും||how to grow Bougainvillea plant malayalam
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ബൊഗൈൻ വില്ല കമ്പുകൾ ഇങ്ങനെ നട്ടാൽ എല്ലാം പിടിച്ചു കിട്ടും||how to propagate Bougainvillea malayalam
ഏത് കാലാവസ്ഥയിലും കമ്പുകൾ പിടിച്ച് കിട്ടാൻ ഈ രീതി വളരെ ഉപയോഗപ്രദമാണ്
#howtopropagatebougainvillea
#propagation
#bougainvilleacare
#gardenplantsmalayalam
#bougainvilleavarieties
#bougainvilleaflower
#icumethod
#bougainvillepropagationfromcutting
#Bougainvillehowtogrow
#BougainvilleMalayalam
Bougainville grafting malayalam
Bougainville budding Malayalam
Bougainville plant how to grow
Bougainville planting Malayalam
റോസും ഇങ്ങിനെ ചെയ്യാമോ വേരുപിടിപ്പിക്കാൻ?
വേര് പിടിക്കാൻ പ്രയാസമുള്ള ചെടികൾ ഇങ്ങനെ വെച്ചാൽ എളുപ്പം പിടിക്കുന്നതാണ്.വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കണം.കുപ്പി എടുത്ത് മാറ്റാതെ സൈഡിലൂടെ മേൽ മണ്ണ് ഡ്രൈ ആവുമ്പോൾ മാത്രം നനക്കുക.potting mix ചകിരിച്ചോർ മാത്രം ഉപയോഗിക്കുന്നതും നല്ലതാണ്.
Nice
❤❤ബഗൻവല്ല പരിചിതമായി വിഡിയോ സുന്ദരിക്കുന്നു!
ഞാൻ കാത്തിരുന്ന vdo 👍
പൂക്കൾ മനോഹരം👌
Super👌👌👌👌🥰🎉🎉🎉
Adipoli manoharam
Super video 👍
Nice useful 😍😍
Beautiful ❤
Nice 🙂
beautifull❤❤❤❤
👍🏽
👍👍
New🎉🎉🎉
❤️❤️👍
Gud
❤️❤️❤️ stay connected
ബോഗൈൻവില്ല ഇഷ്ടം!
തിരിച്ചും കൂട്ടാവണേ...
നന്നായിട്ടുണ്ട് വീഡിയോ
Thank you
ഇത് ഒന്നിച്ചു വളർത്താൻ പറ്റുമോ? പല കളറിൽ ആയി.
@@alka8016ഇത് വേര് പിടിപ്പിക്കാൻ ഉള്ള മാർഗം ആണ്.ഇലകൾ വന്നു കുറച്ച് വലുതാകുമ്പോൾ പറിച്ച് നടണം.പല കളർ കമ്പും വേര് പിടിപ്പിക്കാം.but oru pottil അതൊക്കെ നിന്ന് വലുതായാൽ വളർച്ച കുറവും പൂക്കൾ കുറവും ആയിരിക്കും
അപ്പോൾ പല നിറത്തിൽ ഉള്ള ബോഗൈൻ villla nadamo
@@alka8016 ഏതു വെച്ചാലും പിടിക്കും.ഞാൻ ഇങ്ങനെ നടാറുള്ളത്.ചെറിയ ചട്ടിയും കുപ്പിയും എങ്കിൽ 2 കമ്പ് നട്ടാൽ മതി
useful video😍👌