എന്താണ് വേദങ്ങള്‍ , എന്താണ് ഉപനിഷത്തുകള്‍ , വേദങ്ങള്‍, ഉപനിഷത്തുകള്‍ ആരണ്യകങ്ങള്‍, ബ്രാഹ്മണങ്ങള്‍

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • വേദങ്ങളും ഉപനിഷത്തുകളും എന്ത്, ഇവ തമ്മിലുള്ള വ്യത്യസം എന്ത്
    vedha, upanishath, aranyka, brahmana

ความคิดเห็น • 19

  • @AstrologerPromod
    @AstrologerPromod 3 ปีที่แล้ว +12

    പാടിയതുതന്നെ പാടി നടക്കാതെ ഋഗ്വേദം കൈയ്യിലെടുത്ത് അതിലെ വരികളുടെ അർത്ഥം ശാസ്ത്രീയമായി മനസ്സിലാക്കുവാൻ ശ്രമിക്കുക. അപ്പോൻ അതിൽ ശാസ്ത്ര ലോകം കണ്ടെത്തിയതും കണ്ടെത്താൻ ഇരിക്കുന്നതുമായ എല്ലാ സയൻസും ഉണ്ടെന്ന് മനസ്സിലാകും. റോക്കറ്റ് നിർമ്മാണ രീതി അടക്കം. ഈ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കി ലോകത്തെ അറിയിക്കുക. ലോകം പകച്ചുനിൽക്കും. ശാസ്ത്ര ലോകം വേദത്തിന്റെ പിന്നാലെ വരും. അത് ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധിക്കൂ. അതിനായി ഇറങ്ങുക.

    • @shaivasangeetham
      @shaivasangeetham  3 ปีที่แล้ว +1

      ഒന്നും അറിയാത്തവർക്ക് ഒരു ആമുഖം നൽകുക എന്നത് ഉദ്ദേ ശിച്ചാണ് ഈ വീഡിയോ . ബാക്കി വരുന്ന ഭാ ഗങ്ങളിൽ ഉണ്ടാവും. വേദങ്ങളുടെ മഹത്വം മനസ്സിൽ ആകി തന്നെയാണ് ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത്

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว

      ​@@shaivasangeethamവേദങ്ങളെയും ഹൈന്ദവ ഗ്രന്ഥങ്ങളെയും ദയവുചെയ്ത് വിശ്വാസവുമായി കൂട്ടിക്കെട്ടരുത്... 100% സയൻസും സൈക്കോളോജിയുമാണ് അവ...

    • @shaivasangeetham
      @shaivasangeetham  ปีที่แล้ว +1

      @@Nithin_Kiriyath വിശ്വാസങ്ങളുടെ പുറകിലും മനശാസ്ത്ര പശ്ചാത്തലം ഉണ്ട് . സ്വന്തം മനസ്സിനെ ഉദ്ധരിക്കുക എന്ന ഭഗവത്ഗീത വ്യാഖ്യാനം തന്നെ നോക്കുക.എന്നാൽ അത് അന്ധവിശ്വാസമാകുമ്പോൾ തെറ്റ്.
      ഒരു സമൂഹത്തിൻറെ മനശ്ശാസ്ത്ര നിയന്ത്രിക്കാൻ വേണ്ടി തന്നെയാണ്
      വിശ്വാസം ആചാരം അനുഷ്ഠാനങ്ങൾ ഒക്കെ പൂർവികർ ചിട്ടപ്പെടുത്തിയത്.
      സംഗീതം കീർത്തനം സ്തുതി പൂജ ഒക്കെ ഇവയിൽ വരുന്നു എന്നേയുള്ളൂ.
      സഗുണമായാലും നിർഗുണമായാലും ലക്ഷ്യം ഒന്നിലേക്ക്

  • @thankamanitb9262
    @thankamanitb9262 2 ปีที่แล้ว

    Thank you for your efforts made to upgrading us. My si cere pranaamam.

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 2 ปีที่แล้ว +2

    Thanks.

  • @bhargavv8991
    @bhargavv8991 2 ปีที่แล้ว +1

    Commentator, അല്പം ശ്രുതി ശുദ്ധമായി പറഞ്ഞിരുന്നൂവെങ്കിൽ വളരെ നന്നായിരുന്നേനെ. 'ഭ' എന്നത് ബ ആയും, ധ എന്നത് ദ ആയും ഉച്ചരിച്ചത് അരോചകമായി തോന്നി. ഇതൊഴിച്ചാൽ നന്നായിരുന്നു

    • @shaivasangeetham
      @shaivasangeetham  2 ปีที่แล้ว

      തിരുത്താൻ ശ്രമിക്കാം🙏

  • @upendrank9508
    @upendrank9508 ปีที่แล้ว +1

    രണ്ടാമത്തെ വേദം യജുർവേദം അല്ലേ ? ഇതിൽ മൂന്നാമത് ആണ് പറയുന്നത്

    • @shaivasangeetham
      @shaivasangeetham  ปีที่แล้ว

      പറയുന്നതിൽ തെറ്റ് പറ്റി ക്ഷമിക്കുക

  • @pathrosethomas1944
    @pathrosethomas1944 4 หลายเดือนก่อน

    Vedas not Hindu books we can't find the word hindu in Vedas it was Dravidian books

    • @shaivasangeetham
      @shaivasangeetham  4 หลายเดือนก่อน

      Hindu is not the exact term. It was sanathan dharma whether it is dravida or other altogether called sanathan dharma. There are about thousand ways to reach the eternal truth. All are part of this culture

    • @pathrosethomas1944
      @pathrosethomas1944 4 หลายเดือนก่อน

      @shaivasangeetham sanadhana dharma divided people and still braminic Hindus using Deliths to carry their stools and urine in North India who want this cruel religion? They practiced sati and killd women British government delivered women from cruel death who wand this cruel religion? They used young girls in the temples as Devadassis who want nasty religion? The bramins misused sudra women an produced fatherless children who want this nasty religion ?

  • @premkumarkk64
    @premkumarkk64 3 ปีที่แล้ว +3

    വേദങ്ങളാണോ ഉപനിഷിത്ത് ആണോ ആദ്യം ഉണ്ടായത്

    • @shaivasangeetham
      @shaivasangeetham  2 ปีที่แล้ว +1

      ആരണ്യകങ്ങളുടെയും ബ്രാഹ്മണങ്ങളുടെയും ഭാഗമായി തന്നെ കാണപ്പെടുന്ന ചില ഉപനിഷത്തുകൾ ഉണ്ട് . വേദങ്ങളുടെ തത്ത്വചിന്തയെ കൂടുതൽ മനസ്സിലാക്കാവുന്നതുമായ ഭാഷയിൽ വിശദീകരിക്കുന്നു. അവിടെ ഏത് ആദ്യം ഉണ്ടായി എന്ന് ചോദ്യം പ്രസക്തമല്ല.എന്നാൽ ചില ഉപനിഷത്തുകൾ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്

    • @iindusonline
      @iindusonline 6 วันที่ผ่านมา

      വേദങ്ങൾ 5 എണ്ണം ഉണ്ട്.
      ചതുർമതം അത് 4 ആക്കാൻ പ്രണവ വേദം ഉപനിഷത്ത് കൾ എന്ന പേരിൽ മാറ്റി. ശേഷം ശുദ്ര സംസ്കാരം കേറ്റി നിഷേധമാക്കി😂