EP-01 | VEDA PARICHAYAM | RIGVEDAM | DR. N GOPALAKRISHNAN | MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2021
  • • EP-01 | VEDA PARICHAYA...
    • EP-02 | VEDA PARICHAYA...
    • EP-03 | VEDA PARICHAYA...
    • EP-04 | VEDA PARICHAYA...
    • EP-05 | VEDA PARICHAYA...
    • EP-06 | VEDA PARICHAYA...
    • EP-07 | VEDA PARICHAYA...
    • EP-08 | VEDA PARICHAYA...
    • EP-09 | VEDA PARICHAYA...
    • EP-10 | VEDA PARICHAYA...
    • EP-11 | VEDA PARICHAYA...
    • EP-12 | VEDA PARICHAYA...
    • EP-13 | VEDA PARICHAYA...
    • EP-14 | VEDA PARICHAYA...
    • EP-15 | VEDA PARICHAYA...
    • EP-16 | VEDA PARICHAYA...
    • EP-17 | VEDA PARICHAYA...
    • EP-18 | VEDA PARICHAYA...
    • EP-19 | VEDA PARICHAYA...
    ഋഗ്വേദം :
    മണ്ഡലം -1
    അദ്ധ്യായം -1
    സൂക്തം -1
    ഋക്കുകൾ - 9
    ഋഷി - മധുച്ഛന്ദ
    ദേവത - അഗ്നി
    ഛന്ദസ് - ഗായത്രി
    #VedaparichayamMalayalam
    #RigVedamMalayalam
    #HinduismMalayalam
    #HinduHeritage

ความคิดเห็น • 69

  • @sreebhaskar2861
    @sreebhaskar2861 9 หลายเดือนก่อน +11

    സാർ എപ്പോഴും പറയുന്നത് പോലെ ഭഗവാന്റെ പതിനൊന്നാം അവതാരം ആയ സോഷ്യൽ മീഡിയ വഴി സാർ ഇന്നും ജീവിക്കുന്നു

  • @balachandranc8470
    @balachandranc8470 8 หลายเดือนก่อน +6

    താങ്കളുടെ വിയോഗം, നഷ്ടം അനുഭവവേധ്യമാകുന്നു. പ്രണാമം ആദരാഞ്ജലികൾ 🙏

  • @nithyasr3740
    @nithyasr3740 ปีที่แล้ว +11

    Ee 30അം വയസിൽ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് അറിയാൻ ഒരു വേളിപാട് ഉണ്ടായി... വേദങ്ങളെ കുറിച്ച് അറിയാൻ അതിയായ ആഗ്രഹം തോന്നി... കുറെ സെർച്ച് ചെയ്തു, ഒന്നിലും തൃപ്തി തോന്നിയില്ല... തങ്ങളുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം...

    • @Bharathapauran
      @Bharathapauran 7 หลายเดือนก่อน +1

      എനിക്ക് 33 വർഷം വേണ്ടി വന്നു

  • @kumaransurendran7899
    @kumaransurendran7899 2 ปีที่แล้ว +13

    കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം വേദം മൊത്തത്തിൽ കേൾക്കാൻ ഭാഗ്യം തുണക്കട്ടെ 🙏🙏👌👌

  • @cyrilarakkal1759
    @cyrilarakkal1759 2 ปีที่แล้ว +8

    എനിക്ക് ഏറെ ഇഷ്ടപെട്ട ബുക്ക്‌ ആണ് വേദങ്ങൾ.

    • @binduthottasseri6569
      @binduthottasseri6569 2 ปีที่แล้ว

      എനിക്ക് വേദം കുറച്ച് അറിയാം പുരുഷസൂക്തവും ഗണപതി വന്ദനം ഒക്കെ . ഋഗ്വേദത്തിലെ അഗ്‌നി ദേവനെ കുറിച്ച് പറഞ്ഞത് കേട്ടു. എത്ര പറഞ്ഞാലും മതിയാവില്ല. അഗ്നി ദേവനെ വന്ദിക്കുന്നു. ചിന്തിക്കുന്തോറും അഗ്നിദേവൻറ മഹിമ അവർണ്ണനീയം. നമസ്തെ

  • @sateedeviaarunodayam1853
    @sateedeviaarunodayam1853 6 หลายเดือนก่อน +2

    ഹരേകൃഷ്ണ 🙏

  • @babuperinchery8160
    @babuperinchery8160 ปีที่แล้ว +2

    വളരേ ലളിതവും വ്യക്തവുമായ ഭാഷയിൽ വേദത്തിൻറേ അർത്ഥം വിവരിച്ചു തന്നതിൽ നങി..
    പ്രണാമം

  • @NishaNisha-xl2zd
    @NishaNisha-xl2zd หลายเดือนก่อน

    സഹോദരാ ആകാശവും ഭൂമിയും

  • @syamalantssyam459
    @syamalantssyam459 ปีที่แล้ว +1

    സാർ ഒന്നും പറയാൻ ഇല്ല നമസ്കരിക്കുന്നു ❤

  • @anilts5177
    @anilts5177 2 ปีที่แล้ว +7

    🙏🕉🕉🕉Pranaamam Achaarya, Thank you very much for your simple & authentic lecture on the Rig veda. Let the Universal mother bless you to divulge more and more secret knowledge of the ancient Rishis. Humble request to continue with your auspicious attempt.🕉🕉🕉🙏

  • @aneeshbhaai1359
    @aneeshbhaai1359 2 ปีที่แล้ว +2

    🔥വളരെ നല്ലത്....🙏

  • @PraveenKumar-eg5ys
    @PraveenKumar-eg5ys ปีที่แล้ว

    വളരെ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി

  • @gayathridevi1639
    @gayathridevi1639 3 หลายเดือนก่อน

    Pranamam guruji

  • @mathewkurian3692
    @mathewkurian3692 ปีที่แล้ว

    Excellent sir... Thank you so much

  • @sree2707
    @sree2707 2 ปีที่แล้ว +2

    Hare krishna🙏🙏🙏

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 2 ปีที่แล้ว +2

    Pranamam 🙏

  • @shivaparvathy467
    @shivaparvathy467 7 หลายเดือนก่อน

    ഒരുപാട് നന്ദി sir അറിവുകൾ പറഞ്ഞു തന്നതിന് 🙏🏻

  • @Brahma.369
    @Brahma.369 5 หลายเดือนก่อน

    Estamaayy sireee

  • @sureshnarayanankartha6584
    @sureshnarayanankartha6584 ปีที่แล้ว +1

    അങ്ങയിലൂടെ വേദങ്ങളെ മനസ്സിലാക്കാ ൻ ഭാഗ്യം സിദ്ധിച്ചവർ ഞങ്ങൾ : നമിക്കുന്നു :

  • @jijo44991
    @jijo44991 8 หลายเดือนก่อน

    വളരെ നന്ദി 🙏

  • @aswathykrishnan3006
    @aswathykrishnan3006 ปีที่แล้ว +1

    Thank you so much🙏

  • @hseonline1997hse
    @hseonline1997hse ปีที่แล้ว +2

    Masha Allah Thank you sir

  • @b_l_e
    @b_l_e 2 ปีที่แล้ว +1

    Thank you

  • @pushpavalli....5792
    @pushpavalli....5792 ปีที่แล้ว +1

    ഹരേ കൃഷ്ണാ..🙏

  • @sobhavp5854
    @sobhavp5854 4 หลายเดือนก่อน +1

    🙏🙏🙏

  • @binupnr9929
    @binupnr9929 4 หลายเดือนก่อน +1

    ❤❤

  • @mohananraghavan8607
    @mohananraghavan8607 2 ปีที่แล้ว +2

    നമസ്കാരം 🙏🏼

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 2 หลายเดือนก่อน

    Thanks 🙏❤

  • @sajinair870
    @sajinair870 2 ปีที่แล้ว +3

    🧞‍♂️🕵️🥣🕧

  • @SasiKumar-wd3cd
    @SasiKumar-wd3cd ปีที่แล้ว

    thank.yousir

  • @MAHI-fo5sr
    @MAHI-fo5sr 2 หลายเดือนก่อน

    Thank you sir

  • @jai2576
    @jai2576 ปีที่แล้ว +1

    🙏🙏🙏🙏

  • @ConcretecuttingQatar
    @ConcretecuttingQatar 7 หลายเดือนก่อน

    Super 🙏🙏🙏🙏

  • @suryaprabha369
    @suryaprabha369 ปีที่แล้ว +1

    പ്രണാമം 🙏🏽❤️😢

  • @beenasuresh4906
    @beenasuresh4906 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @srnkp
    @srnkp ปีที่แล้ว

    too very good im too late plese contineu..

  • @beautymagic3391
    @beautymagic3391 หลายเดือนก่อน

    🙏🏻

  • @user-hh7kz6xd1l
    @user-hh7kz6xd1l 11 หลายเดือนก่อน

    Namaskaaram sir

  • @avinashss5132
    @avinashss5132 2 หลายเดือนก่อน

    🙏🙏

  • @bindup5665
    @bindup5665 9 หลายเดือนก่อน

    🙏🏻🙏🏻

  • @AjithKumar-lf6oq
    @AjithKumar-lf6oq 8 หลายเดือนก่อน

    Guru ji🙏

  • @sonarajagopalan9560
    @sonarajagopalan9560 6 หลายเดือนก่อน

    പ്രണാമം🙏

  • @IndiraAmma-xs9yb
    @IndiraAmma-xs9yb หลายเดือนก่อน

    🌹😊

  • @santakumari5777
    @santakumari5777 หลายเดือนก่อน

    Sir u r still alive sir.

  • @Vishnukbabu007
    @Vishnukbabu007 10 หลายเดือนก่อน

  • @appaymj8698
    @appaymj8698 ปีที่แล้ว +1

    പ്രജാപതിയഗം ഒന്നു വീവരിക്കാമോ?.അതു ഭൂമിയിൽ നടന്നിട്ടുണ്ടോ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    👉unknow 🏃😯

  • @babuperinchery8160
    @babuperinchery8160 ปีที่แล้ว +2

    Wendy doniger യുടേ the rig Veda വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടിയിരുന്നു. താൻകളുടേ വിവരണം കേട്ടപ്പോൾ കാര്യങ്ങൾ സ്പഷ്ടമാകുന്നുൻട്. ഒരു പക്ഷെ സംസക്രിത ഭാഷ വശമില്ലാത്തിൻറേ കുറവാണ്..
    നന്ദി.. പ്രണാമം

  • @joyixeviyer7216
    @joyixeviyer7216 ปีที่แล้ว +2

    ഋഗ്വേദത്തിലെ പ്രജാപതിയെ കുറിച്ച് ഒന്നു വിവരിക്കാമോ

    • @jeenmicchael5682
      @jeenmicchael5682 2 หลายเดือนก่อน

      Christian misinterpretations as christ.
      Foolish Christian's.

  • @sajinair870
    @sajinair870 ปีที่แล้ว +1

    ☺️👈👉🙇🏻

    • @vasusanathan5392
      @vasusanathan5392 ปีที่แล้ว

      എന്താടോ നായരേ 🤔 തനിക്കു ഇഷ്ടപെട്ടില്ലേ 😡

  • @Akhilvdamodar
    @Akhilvdamodar 5 หลายเดือนก่อน

    വേദങ്ങൾ മുക്തിദളങ്ങൾ അല്ലോ വേദന കർപ്പൂര നാളമല്ലോ 😮

  • @befitlifestyle5271
    @befitlifestyle5271 10 หลายเดือนก่อน

    Induction cooker undagil chaaya vekkam

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 วันที่ผ่านมา

    👉Root's of lotus flower? 😂😊

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    🙆😮👉i l t c 😃😅

  • @thomaskandathil3757
    @thomaskandathil3757 7 วันที่ผ่านมา

    അഗ്നി ( തീ) തത്കാലം ഭൂമിയിൽ മാത്രമേ ഉള്ളു
    സൂര്യനിൽ തീ ഇല്ല!!

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    Karma of body and soul👉🐈🐕🦄🐎🦊🐖🐂🐃🐇🐻🦋🕵🏼️🧘

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk วันที่ผ่านมา

    😯🙆👉🌳👈👉🍈? 😂🏃

  • @NishaNisha-xl2zd
    @NishaNisha-xl2zd หลายเดือนก่อน

    ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെക്കുറിച്ച് സംസാരിക്കൂ

  • @satheeshkumar2350
    @satheeshkumar2350 ปีที่แล้ว

    🙏🙏🙏

  • @kasinathan9489
    @kasinathan9489 9 หลายเดือนก่อน

    🙏

  • @anglestar8755
    @anglestar8755 2 หลายเดือนก่อน

    ♥️♥️

  • @yamunamuraleedharan4951
    @yamunamuraleedharan4951 ปีที่แล้ว

    🙏🙏🙏