ഒരു കിലോയ്ക്ക് ആയിരം രൂപ വിലയുള്ള ചക്കയുടെ വിശേഷങ്ങൾ, Durian - The World's Smelliest Fruit

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ലോകത്തിലെ ഏറ്റവും മണമുള്ള ഒരു ഫലമാണ് Durian ,
    ഒരുപാട് ഔഷധ ഗുണമുള്ള ഒന്നാണ് Durian,
    Durian നെ കുറിച്ചുള്ള വിശദമായ അറിവുകൾക്കായി ഈ വീഡിയോ കാണുക.തായ്‌ലൻഡ്,മലേഷ്യ ,കംബോഡിയ ,മാലി,ബാലീ ,ശ്രീലങ്ക ,തുടങ്ങി ഏതു രാജ്യത്തേക്കുള്ള യാത്രകൾക്കും നിങ്ങള്ക്ക് എന്റെ ഓഫീസിസുമായി ബന്ധ പെടാവുന്നതു ആണ് .,വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Malayalam Travel Vlog by Harees Ameerali -Royalsky Holidays
    Durian is one of the most unique, fascinating, and delicious fruits in the world.

ความคิดเห็น • 623

  • @hareesameerali
    @hareesameerali  6 ปีที่แล้ว +71

    ലോകത്തിലെ ഏറ്റവും മണമുള്ള ഒരു ഫലമാണ് ദുരിയൻ, ഒരു സിങ്കപ്പൂർ ഡോളറിന് ആവറേജ്50 രൂപയാണ് ,US ഡോളറിന്റെ നിരക്കിനനുസരിച്ച് ചില്ലറ മാറ്റങ്ങൾ വന്നേക്കാം, (ഇന്നത്തെ വില 51. 46 ആണ് ) .കൂടുതൽ സംശയങ്ങൾക്ക് വീഡിയോ മുഴുവനായും കാണുക

    • @pravasi6468
      @pravasi6468 6 ปีที่แล้ว +8

      മണത്തെ കുറിച്ച് ഒന്നു പറയണ്ട..... വരിക്കച്ചക്കേട അടുത്ത് വരൂല

    • @sajanaanavas908
      @sajanaanavas908 6 ปีที่แล้ว

      Thurian alla... parayunnath thettaanu... crrct peru Durian ennanu

    • @rajanpa2596
      @rajanpa2596 6 ปีที่แล้ว

      Harees Ameerali - Royal Sky Holidays hiii

    • @ashavy5585
      @ashavy5585 6 ปีที่แล้ว +3

      Durinu oru vrithiketta smell ale

    • @bluberrey7750
      @bluberrey7750 6 ปีที่แล้ว

      edokke end alle pambinteyum telinteyum munnil alle hariskka

  • @TintuVlogger
    @TintuVlogger 6 ปีที่แล้ว +5

    വളരെ natural ആണ് താങ്കളുടെ അവതരണം..... 👍👍

  • @healthytips7948
    @healthytips7948 4 ปีที่แล้ว +6

    നമ്മുടെ നാട്ടിൽ ഇത് തുടങ്ങിയാൽ 2 ദിവസം ക്യൂ കണ്ടാൽ മതി പിന്നെ രക്ഷപെട്ടു ചക്കയ്ക്ക് ഈച്ച പൊതിഞ്ഞ അഭവമായിരിക്കും

  • @praveenfrancisjames5914
    @praveenfrancisjames5914 3 ปีที่แล้ว +1

    ഞാൻ ആദ്യമായ് ദുരിയൻ എന്ന ഫ്രൂട്ട് പരിചയ പെടുന്നത് ഇ വീഡിയോ ഇൽ നിന്നാണ്
    വീട്ടിൽ ഒരു തയ് വങ്ങിനട്ടു ☺️☺️☺️

  • @babymd4204
    @babymd4204 6 ปีที่แล้ว +4

    അതത് പ്രദേശങ്ങളിൽ ജീവിക്കുന്ന ജീവികൾക്ക് അതത് പ്രദേശത്തുള്ള ഫലങ്ങളും കായ്കറികളും കഴിച്ചാൽ മതി. നമ്മുടെ നാട്ടിലെ ചക്ക തിന്നാത്തവർ സിങ്കപ്പൂരു പോയി ഗമ കാണിക്കുന്ന കണ്ടോ - അൽപ ൻ

  • @jaseelaadivar18
    @jaseelaadivar18 4 ปีที่แล้ว

    Kaattilkodi nadannu payangal kaykunnthe kaanumbol thoniyittunde ithendaanane paranju thannathil Nanniyunde

  • @koyakoy3016
    @koyakoy3016 5 ปีที่แล้ว

    കണ്ടിട്ട് ആരും
    കൊതിയൂറണ്ട...
    പലർക്കും ഇതിന്റെ
    ഫ്ലാവറും സ്മെല്ലും
    ഇഷ്ടപ്പെടില്ല.
    മലേഷ്യയീൽ ഇത്
    ഇഷ്ടമുള്ളവർ
    ഏറെയുണ്ട്...
    സൂപ്പർ മാർക്കറ്റുകളിൽ
    കയറുമ്പോൾ
    ഇതിന്റെ കടുത്ത മണം മൂക്കിൽ
    അടിച്ചു കയറും....
    ഐസ് ക്രീമുകളിൽ
    ഇതിന്റെ ഫ്ലാവർ
    ഉപയോഗിക്കുന്നത്
    കൊണ്ടാണ്... 🍈

  • @Lithinv
    @Lithinv 4 ปีที่แล้ว +1

    Nammade nattil koozhachakkem varikkem okke alle .. durian okke kittuvo

  • @foodielifeajul2454
    @foodielifeajul2454 6 ปีที่แล้ว

    hariska.... smell and taste njammude nattile chakka poleyano...,?

  • @sreerajvishwanathan9150
    @sreerajvishwanathan9150 5 ปีที่แล้ว +4

    I have never such a simple blogger. Natural presentation.

  • @sulfiadam1425
    @sulfiadam1425 6 ปีที่แล้ว

    ingale poli anetta.... enikkum ponam oru out side trip with family............... bai.... enfeild konde povan pattiya place undo... rent mathi vandi....

  • @niKita-eq8tm
    @niKita-eq8tm 6 ปีที่แล้ว +2

    Nammude veetile swandham ikkkaye poloru feeling anu.... you rrr sooo cuteee ikaaa...

  • @rameshkarthikeyan5399
    @rameshkarthikeyan5399 6 ปีที่แล้ว +16

    ഹാരിസ് ദയവുചെയ്ത് ഇങ്ങനെ എന്നെ കൊതിപ്പിക്കല്ലേ...ദുരിയൻ വീഡിയോ സൂപ്പർ .... ചക്ക എന്റെയും ഒരു വീക് ആണ്...

    • @hareesameerali
      @hareesameerali  6 ปีที่แล้ว +2

      Thank you bro for your support

    • @najapopz5139
      @najapopz5139 6 ปีที่แล้ว

      0

    • @sulaamr4592
      @sulaamr4592 6 ปีที่แล้ว

      L

    • @manojkeziya
      @manojkeziya 5 ปีที่แล้ว

      duriyan chakayude nattam ninte thittathinu polum kanilla

  • @bobbykuruvilla2633
    @bobbykuruvilla2633 6 ปีที่แล้ว +1

    വീഡിയോ നന്നായിട്ടുണ്ട്രു ............ഒരു കാര്യം ഒരു പ്രാവശ്യം പറയാന്‍ ശ്രദ്ധിക്കുക

  • @prayanpv7638
    @prayanpv7638 3 ปีที่แล้ว

    Very good information, iam firstly heard this fruit, ur face expiration said that fruit tasted .we r also that feel. Ikka this fruit ,ur announcement is good but slight change that tone. now ok...ikka keep it up.

  • @pnkprll9491
    @pnkprll9491 4 ปีที่แล้ว

    Ithinte kuru nattil konduvarumo

  • @HIGHTECHCREATORS
    @HIGHTECHCREATORS 6 ปีที่แล้ว +11

    കഴിച്ചപ്പോൾ സൂപ്പർമാന്റെ ശക്തി കിട്ടിയോ😮😁😘
    കിടു വീഡിയോ

  • @francisabraham7039
    @francisabraham7039 6 ปีที่แล้ว +1

    നമ്മുടെ വീട്ടിൽ ഉണ്ട് ബായ് ഇത്.. പക്ഷെ ഇതിന്റെ smell സഹിക്കാൻ പറ്റില്ല. ഒരുപാട് പഴുത്താൽ ഒട്ടും കഴിക്കാൻ പറ്റില്ല..പക്ഷെ rich പ്രോട്ടീൻ ആണ്.. കുഞ്ഞുങ്ങൾ ഉണ്ടാക്കാത്തവർ ഇത് ഇത് ഉപയോഗിക്കാറുണ്ട്..

  • @mthandan
    @mthandan 6 ปีที่แล้ว +4

    good that you restarted Singapore series ..:)

  • @georgejose4643
    @georgejose4643 6 ปีที่แล้ว +2

    ചേട്ടാ ഞാൻ മലേഷ്യയിലാ wrk ചെയ്യുന്നത്... Durian എന്റെ ഏറ്റവും favorite ആണ്... എന്റെ കമ്പനിയിൽ durian പാർട്ടി സീസൺ ടൈമിലുണ്ട്..... സൂപ്പറോ സൂപ്പർ.....

    • @hareesameerali
      @hareesameerali  6 ปีที่แล้ว +1

      Thank you bro for your valuable support

  • @padmanabhanmv6175
    @padmanabhanmv6175 5 ปีที่แล้ว

    ithra bangiyayi kothippikkan pattum alle.
    nattil varumbo konduvaranam.

  • @krishnavenisreerag8407
    @krishnavenisreerag8407 6 ปีที่แล้ว +9

    അത് ഒരുമാതിരി രുചി ആണ്. സിങ്കപ്പൂർ 15ഡോളർ വില ഉണ്ട്. ചിലർക്കേ ഇഷ്ടമാവു. ആരോഗ്യത്തിന് നല്ലത് ആണ് but smell വളരെ കൊള്ളില്ല

    • @jacobjude1264
      @jacobjude1264 5 ปีที่แล้ว

      Indonesia യിലും ഇത് ധാരാളമായി ഉണ്ട്.

    • @Project-m1k
      @Project-m1k 5 ปีที่แล้ว

      I hate it.

    • @girijapandalanghat4679
      @girijapandalanghat4679 5 ปีที่แล้ว

      Durian kazhikkumbol ningalude face endho kashtappettu thinnunnapole undsllo brother

  • @babuvarghese7546
    @babuvarghese7546 4 ปีที่แล้ว +2

    I don' know anything about the qualities but the smell. Let some one smell and feel it.
    Thanks.

    • @aami2425
      @aami2425 3 ปีที่แล้ว

      ദുരിയൻ ദുർഗന്ധം ഉള്ള പഴമാണ്....

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 6 ปีที่แล้ว +2

    വീണ്ടും ഞെട്ടിച്ചു....
    ഇത് പുതിഴ അറിവാണ്....
    Thank ഇക്കാ........
    അടുത്ത വീഡിയോകൾക്ക് വേണ്ടിയുള്ള കട്ട വൈറ്റിങ്ങിലാണ്.....
    ✌👍

  • @കീലേരിഅച്ചു-ത4ല
    @കീലേരിഅച്ചു-ത4ല 6 ปีที่แล้ว +65

    മനോഹരം ... മേലാൽ ആവർത്തിക്കരുത്(കൊതിപ്പിക്കൽ

    • @hareesameerali
      @hareesameerali  6 ปีที่แล้ว +7

      😁😁😁😁👍

    • @subinetk5305
      @subinetk5305 6 ปีที่แล้ว

      Malayam sex

    • @bijeeshbabu2907
      @bijeeshbabu2907 4 ปีที่แล้ว +1

      Durian chakka Vendavar. Bhadhapedo. No. .7025473564

    • @faizysvlogsss9261
      @faizysvlogsss9261 4 ปีที่แล้ว

      @@bijeeshbabu2907 evdeyaa place.Ithu nammude naattil pidikumo .Bud thai etre rupees aakum

  • @arunjoy3212
    @arunjoy3212 5 ปีที่แล้ว +15

    ധുര്യൻ ചക്ക തിന്നിട്ടില്ല, പക്ഷെ അപ്പുറത്തെ കുര്യന്റെ വീട്ടിലെ പ്ലാവിൽ കേറി വീണ് കാലൊടിഞ്ഞു, ഹോസ്പിറ്റലിൽ 10000 രൂപ ബില്ലടച്ച ലെ ഞാൻ, എനിക്കിതൊക്കെ എന്ത് 💪💪

    • @shylarishi5008
      @shylarishi5008 4 ปีที่แล้ว +1

      Angane thanne venam, karyamayipoyi, haaaaaaa...

  • @malayalamvideos6834
    @malayalamvideos6834 6 ปีที่แล้ว

    ikka ningal kaicha xhakade kuru pokkatil itingporee natil crishi thudanga .

  • @shereefkallambalam2873
    @shereefkallambalam2873 5 ปีที่แล้ว

    Wafafiros aranu model nadiano

  • @rashidmc6
    @rashidmc6 6 ปีที่แล้ว +3

    Your way of talking Very well.i think you are keralas best traval vloger😍

  • @fathimamuhammed1745
    @fathimamuhammed1745 5 ปีที่แล้ว

    Kuru konduvaran pattuoo

  • @nishasiddik1950
    @nishasiddik1950 6 ปีที่แล้ว

    ശർദിക്കാൻ വരും ഇത് കഴികുബോൾ.മണം അൺസഹികബിൾ.നാടിലെ ലുലുഇൽ ഉണ്ട്.മൂക് പൊത്തി പിടിച്ചും ഗുളിക കഴിക്കുന്നത് പോലെ വെള്ളം ഒപ്പം കുടിച്ചും ആണ് ഇത് തീർത്തത്

  • @kainadys
    @kainadys 6 ปีที่แล้ว +4

    Valuable information.Very Impressive Presentation. Good upload. Best Wishes Harees Bhai..🌷

    • @hareesameerali
      @hareesameerali  6 ปีที่แล้ว

      Thank you bro

    • @marykuttyoommen4147
      @marykuttyoommen4147 6 ปีที่แล้ว

      SAMEER MO with the new year and 2nd year of the 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of 6666u6677u7uu8 of water. and,, MO with the new year and 2nd 2 waszZ

  • @__mehed_ynz_3941
    @__mehed_ynz_3941 6 ปีที่แล้ว

    durin ivda Brunei l orupad kittan und kayichaa nalla chood anu shariram..

  • @ffbts5623
    @ffbts5623 6 ปีที่แล้ว +1

    സൂപ്പർ വീഡിയോ.എന്നാലും ഇങ്ങനെ കൊതി പ്പിക്കരുതായിരുന്നു

    • @manojkeziya
      @manojkeziya 5 ปีที่แล้ว

      ഇതിന്റെ മണം ഒറ്റ കുഴി കക്കുസ് ന് കളും കഷ്ടം

  • @whiteflowrs9005
    @whiteflowrs9005 4 ปีที่แล้ว

    Thaykitumo?

  • @thomasmathew1080
    @thomasmathew1080 6 ปีที่แล้ว +1

    Harees, Is this available in India? Will it grow in India?

  • @anjumolanju8683
    @anjumolanju8683 6 ปีที่แล้ว

    Eth nalla fruit aanu Eth shake adichu kudinm pinne ethinta kuravundakkum cherthu paste akki Kazhikka valare gunaaanu Vegam pregnant akanum pattum

    • @aneeshakb2009
      @aneeshakb2009 5 ปีที่แล้ว

      Anjumol Anju sathyamanoda? Njn mrg kazinjit 3 yr aayi kutti aayittila..

  • @MuhammadAnas-tp9th
    @MuhammadAnas-tp9th 6 ปีที่แล้ว

    Malaysiayiley number 1 Durian Batu Kurau (perak state)durian aane. Njaan ippol Batu kurauvilaane ullade. Ippol ividey Durian ne 5 Ringgit aane .Indian money 85 rupee per kg

  • @raphykmohamedmuhamed9916
    @raphykmohamedmuhamed9916 6 ปีที่แล้ว

    Idinde thai kittumo

  • @safeervadakken1017
    @safeervadakken1017 6 ปีที่แล้ว

    Adinte kuru konduvarumo??

  • @vasudevanpvasudevan9808
    @vasudevanpvasudevan9808 3 ปีที่แล้ว +2

    Mullatha is entirely different from durian VasudevanMahe

  • @thagatturgugan147
    @thagatturgugan147 5 ปีที่แล้ว

    how many seeds in this duriyan

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 6 ปีที่แล้ว

    Hello Ameerali, please advise if you have cameraman with you?

  • @shyamaprakashan7654
    @shyamaprakashan7654 4 ปีที่แล้ว

    ഹാരിസിക്ക പറഞ്ഞത് ശരിയാണ് ഇതിൻ്റെ രുചിയും മണവും എല്ലാർക്കും ഇഷ്ടപ്പെടില്ല. ഒരു പ്രാവിശ്യം ഇതിൻ്റെ ജ്യൂസ് രുചി നോക്കിയിരുന്നു എൻ്റെമ്മോ അതിനു ശേഷം ഇത് കാണുമ്പോഴേ ശർദ്ദിക്കാൻ വരും.

  • @rajadevi5732
    @rajadevi5732 4 ปีที่แล้ว

    എന്റെ വീട്ടിൽ ഇതിന്റെ മരമുണ്ട് ചക്ക ആയിട്ടില്ല ഇതിന് എന്ത് വളമാണ് ഇടുന്നത് എന്ന് അറിയാമോ ഞാൻ പ്രകാശിനി സുരേഷ്

  • @nizamudeens5937
    @nizamudeens5937 5 ปีที่แล้ว

    Vandhyathafalapradhamshariyano

  • @haris.nharis.n1113
    @haris.nharis.n1113 6 ปีที่แล้ว

    സ്മെൽ ഒരു മാതിരി ഹോസ്പിറ്റലിൽ ഉണ്ടാകുന്ന മണം ആണ്... Very bad... പക്ഷെ കഴിക്കാൻ നല്ല രുചി ആണ്... ഇടക്ക് kazhikkarund... ഞാൻ ജോലി ചെയ്യുന്ന കടയിൽ ഉണ്ട്..

    • @johnson.mmathai4463
      @johnson.mmathai4463 5 ปีที่แล้ว

      ഡൂറിയൻ ചക്ക കേരളത്തിൽ എവിടെ ലഭിക്കും ഓൺലൈനിൽ വാങ്ങാൻ കഴിയുമോ?

    • @nahasnoufal1233
      @nahasnoufal1233 3 ปีที่แล้ว

      @@johnson.mmathai4463 lulumal

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor4839 6 ปีที่แล้ว

    Idhinde taste nmlde chakka polundo ?

  • @geethanaik4325
    @geethanaik4325 4 ปีที่แล้ว

    Idinu kuru ille kanichillallo.

  • @noushadmp1819
    @noushadmp1819 5 ปีที่แล้ว

    Ekka nammude naatil e chakka kittumo njan palakkadan anu

  • @ashiquesuraj3982
    @ashiquesuraj3982 5 ปีที่แล้ว

    Ithinnu smell undo ikka ee frootinnu

  • @simithomas5193
    @simithomas5193 6 ปีที่แล้ว +1

    Super..harees...onnum oru ethirabhiprayavum parayanilla harees...super...🤗🤗🤗

  • @kuttan8055
    @kuttan8055 6 ปีที่แล้ว +1

    Itintey Vithu [Seed] Naattileykku Konduvaruvaan Saadhikkilley?
    Saadhichaal Nammudey Naattil aa Seed Kuzhichittaal Kilikkumo [Mulakkumo , Valarumo].....?
    Manasilakuvaan Vendiyaanu Njan Pala Slangukal Use Cheythathu Pala Naattukaar Kaanunnathalley Vaayikkunnathalley.....😍😍😍😍😍😍

    • @hassanmusa6375
      @hassanmusa6375 5 ปีที่แล้ว

      Singapore Durian Ellam Malaysia, Thailandne varunnuthane. Malaysian vere oru payatinde vittu oru Keralakaran kondupoyi nattappol, athu mulachu, valarannu peerage kaaichu, paghatu, tinnu.
      Athinde peyru Rambutan.
      Nattudhu koikodhlaanu.
      Nyaan Malaysiakaran.

  • @ghostridermallu1768
    @ghostridermallu1768 5 ปีที่แล้ว

    chakka entha puliyundo

  • @A13-u6f
    @A13-u6f 6 ปีที่แล้ว

    Edu Tamilnadu Ootty pokunna vazhil barliar wanna stalathu kittum

  • @meenababu295
    @meenababu295 3 ปีที่แล้ว

    Chakka my favour
    ate fruit

  • @arunchacko3968
    @arunchacko3968 4 ปีที่แล้ว

    Actual taste enthanu ..?

  • @sajeenaafsal7251
    @sajeenaafsal7251 6 ปีที่แล้ว

    Ika ika kazikumbol njagalkum tharamooo

  • @Roshintellicherry
    @Roshintellicherry 6 ปีที่แล้ว +1

    Durian bayangara smell anu chelapol even headache will get...

  • @sreejaajith7510
    @sreejaajith7510 5 ปีที่แล้ว

    Ethevide kittum?chakka plant?

  • @ashiquevvm4716
    @ashiquevvm4716 5 ปีที่แล้ว

    Enik ningallude videos ellam bayangara ishtannuu😚😚😚.Keep going

  • @suryababu7014
    @suryababu7014 6 ปีที่แล้ว +1

    Ithu kazikkan nadam pazha chakka poleyanoo chettaa...

  • @anuradha737
    @anuradha737 6 ปีที่แล้ว +1

    Aviduthe chakkaku arakkille?

  • @motoframessonyvjohn
    @motoframessonyvjohn 6 ปีที่แล้ว +2

    Food review ningalu vere level anu ikka

    • @hareesameerali
      @hareesameerali  6 ปีที่แล้ว +1

      Thank you for your valuable support

  • @sinjucyriac7234
    @sinjucyriac7234 4 ปีที่แล้ว

    Ee fruit nte maram veetil ind...3 yrs kond pettanu valarnu valuthayi...ithuvare kayichilla

  • @Nawafbinhussain
    @Nawafbinhussain 6 ปีที่แล้ว +1

    Harees ka nammude natil Durian chakka undo....?

  • @Mase1111
    @Mase1111 5 ปีที่แล้ว

    Musangking durian?

  • @fousishafi508
    @fousishafi508 5 ปีที่แล้ว +5

    ദുരിയാൻ ചക കുട്ടികൾഇല്ലാത്തവർക്നല്ലതാണ് എന്ന്കെട്ടിട്ടുണ്ട് ഇത് തമഴുനാട്ടിൽകിട്ടും (മേട്ടുപാളയം)

  • @rajeshr9839
    @rajeshr9839 6 ปีที่แล้ว +1

    What a grate vedio... thank you so much dear 😍😍😍😍😍😍

    • @hareesameerali
      @hareesameerali  6 ปีที่แล้ว

      Thank you for your valuable support

  • @devikaranic
    @devikaranic 6 ปีที่แล้ว

    Wat about the foul smell?

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 6 ปีที่แล้ว

    Ethinu ceed? ella.?nattil കൊണ്ട് വന്നു nadu

  • @unni7290
    @unni7290 4 ปีที่แล้ว +1

    Good good cettaa

  • @almurshidt3869
    @almurshidt3869 6 ปีที่แล้ว +1

    harees ikkara choonda idunna oru video(Fishing) enikku kanan kazhinjilla......please send link.....upload cheythillenkil please upload that video.......

  • @akbarAkbar-mp1jy
    @akbarAkbar-mp1jy 4 ปีที่แล้ว

    ദുര്യൻ ഫ്രൂട്ട്സ് നമുക്ക് ഒരു ഹരമാണ് അത് ഇഷ്ടപ്പെട്ട കഴിച്ചു തുടങ്ങിയാൽ പിന്നെ അതിൻറെ മണം എവിടെയുണ്ടോ അവിടെ എത്തിയിരിക്കും.
    പാലും duriyan ഉംഒരേസമയം കഴിച്ചാൽ ആളു തട്ടിപ്പോകും. പ്രത്യേകം ശ്രദ്ധിക്കുക,!.
    Musan king എന്ന വെറൈറ്റി
    വളരെ ടേസ്റ്റ് ആണ്.

  • @anwarsadikkongath5196
    @anwarsadikkongath5196 6 ปีที่แล้ว

    Malapuram jillayil puthanathani chakkayude spshal sopund

  • @dinorex8675
    @dinorex8675 5 ปีที่แล้ว

    Where we can get the plant of the durian fruit?

  • @rafeek6332
    @rafeek6332 6 ปีที่แล้ว +1

    Hariska athinte tast egathesham idthe eth frootinte

    • @hareesameerali
      @hareesameerali  6 ปีที่แล้ว +1

      ഏകദേശം നാട്ടിലെ ചക്കയും, വെളുത്തുള്ളിയും മിക്സ് ചെയ്തു കഴിച്ചാലുള്ള രുചിയാണ്

  • @joyxavier3345
    @joyxavier3345 4 ปีที่แล้ว

    ഇതിന്റെ തൈ നമ്മുടെ നാട്ടിൽ കിട്ടില്ലേ?

  • @jamsheerparackal3436
    @jamsheerparackal3436 5 ปีที่แล้ว

    Iyalude parachilu ketta ellarum ipo durian kazhikkan pokumennu thonnumallo

  • @ponnuunny4578
    @ponnuunny4578 5 ปีที่แล้ว

    Keralathil kitumo durian

  • @reshmakrishnan8876
    @reshmakrishnan8876 5 ปีที่แล้ว

    Athiyam ayita kanunathum kelkunathum but kadapo kothi agunu kazhikan

  • @TravancoreTalkies
    @TravancoreTalkies 4 ปีที่แล้ว

    Orukalathu Keralathinte Janathayude Jeevan Pidichu nirthiyathu CHAKKA (Jackfruit) aayirunnu.
    During the 1st and 2nd world war.

  • @mathewskoshy5694
    @mathewskoshy5694 5 ปีที่แล้ว

    Ithinekattil super D. chakka Malaysiayil ithilum vilakurachu kittum !!!

  • @zubairvga9600
    @zubairvga9600 5 ปีที่แล้ว +4

    കൊതിപ്പിച്ചു.

  • @mujeebrahman5669
    @mujeebrahman5669 6 ปีที่แล้ว +1

    Harisikkaaa ippo aadyathe pole vdos varunnilla
    Ningalde vdos kittan waiting aanippo
    Ningal weekly enkilum 1 vdo vech upload cheyy
    Endhayalum kuzhappalla

    • @hareesameerali
      @hareesameerali  6 ปีที่แล้ว

      ഇനി മുതൽ ആഴ്ചയിൽ 3 വീഡിയോ ഉണ്ടാവും, ഞായറാഴ്ചകളിൽ ഫുഡ് റിവ്യൂ, മറ്റ് ദിവസങ്ങളിൽ ട്രാവൽ വീഡിയോയും ഉണ്ടാവും

  • @ramshadrahim3674
    @ramshadrahim3674 6 ปีที่แล้ว +1

    Ikka vera level atta..💙
    Katta dedication ❤
    Katta sprtnn nangend...kooda...💝💝💝

  • @abdulnazir.kolothumthodi7197
    @abdulnazir.kolothumthodi7197 4 ปีที่แล้ว

    ഇതിൽ ഏതാ ഇനമാണ് നമ്മുടെ നാട്ടിൽ വളരുക കൃഷിരീതി വിവരിക്കുമല്ലോ

  • @shamil99clt72
    @shamil99clt72 6 ปีที่แล้ว

    Avarthana virasatha.....

  • @mummusr4848
    @mummusr4848 5 ปีที่แล้ว

    Ekka ethinte manam enthintteyanu ellarum parayunnu ethinte manam kollilanu

  • @jitheshkumar4896
    @jitheshkumar4896 5 ปีที่แล้ว +1

    Ivide kodann nattoode (manam poliyalle)

  • @manojaniyan2341
    @manojaniyan2341 6 ปีที่แล้ว +4

    Ikka. Thailandil dragon fruit nte orupadu sadhanam ondenu parayunundu. Athinte video cheyan pattuvenkil cheyena.

  • @sajeevkumars9820
    @sajeevkumars9820 6 ปีที่แล้ว

    Thangal അവിടെ ജോലിചെയ്യുന്നു അല്ലെ നന്നായിട്ടുണ്ട് വളരെ നന്ദി

  • @spartanscreations723
    @spartanscreations723 6 ปีที่แล้ว +1

    ഇക്കാ.. നിങ്ങൾ..
    സൂപ്പർ.. ആണ്..

  • @nasserm.k2712
    @nasserm.k2712 4 ปีที่แล้ว

    Evdekittum ariyanane

  • @prasannankavinchal
    @prasannankavinchal 5 ปีที่แล้ว +1

    RCc യിൽ കൊടുത്താൽ ഉപകാരം ആയിരിക്കും ക്യാൻസർ രോഗികൾക്ക്

  • @porattoor1
    @porattoor1 7 หลายเดือนก่อน

    Harrisbhai
    I fruit inte oeu historical fact bibleil undu.
    Nja narayan u interested.

    • @hareesameerali
      @hareesameerali  7 หลายเดือนก่อน

      Yes, Thank you for the information 👍

  • @rikkussonusworld9807
    @rikkussonusworld9807 4 ปีที่แล้ว

    Silu താത്ത ntte chanal inn വന്നതാ to kandapo

  • @m.pshahidp6444
    @m.pshahidp6444 4 ปีที่แล้ว

    Nadan chakkak Enna Vila kittum sire...
    Help me

  • @becreative5700
    @becreative5700 6 ปีที่แล้ว

    e plant Keralathil evide kitttum

  • @arjunankkp5842
    @arjunankkp5842 3 ปีที่แล้ว

    Thanks chetta