പൂക്കളുടെ വിസ്മയലോകം ഒരുക്കുന്ന മലയാളി l Shibu's amazing flower garden in London

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 454

  • @ഇതൾ-ര2ഴ
    @ഇതൾ-ര2ഴ 3 ปีที่แล้ว +54

    കൊതിയാവുന്നു. കണ്ണ് തട്ടാതിരിക്കട്ടെ. എന്തൊരു ഭംഗിയാ. 🌹🌹🌷🌷🥀🥀🌺🌺🌻🌻🌼🌼💐💐

  • @santharajan3660
    @santharajan3660 3 ปีที่แล้ว +115

    നഴ്സറിയിൽ പോലും കണ്ടിട്ടില്ല. ഇത്ര മനോഹരമായ ഗാർഡൻ.

  • @greenhouse9420
    @greenhouse9420 3 ปีที่แล้ว +180

    ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വീട്ടിലെ പൂന്തോട്ടം - തികച്ചും അനുകരണീയം

  • @Palliparamban
    @Palliparamban 3 ปีที่แล้ว +70

    മാതൃഭാഷയോട് നീതി പുലർത്തിയ അവതരണം നന്നായിട്ടുണ്ട്

    • @shinybenu
      @shinybenu 3 ปีที่แล้ว

      🙏🙂

  • @armyGIRL-x4e
    @armyGIRL-x4e 3 ปีที่แล้ว +4

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പൂന്തോട്ടം. കണ്ണിനു കുളിർമയേകുന്ന കാഴ്ച, നേരിൽ കാണാൻ കൊതിയാവുന്നു🥰🥰🥰🥰🌹🌹🌹🌹🌹👌👌👌👌👌👌

  • @syamau6729
    @syamau6729 3 ปีที่แล้ว +72

    ഇങ്ങനെ ഒരു വീടിന്റെ മുറ്റം ഞാൻ ഇതുവരെ കണ്ടിട്ടില്ല...😗😗

  • @anshikababy856
    @anshikababy856 3 ปีที่แล้ว +2

    Wow adipowli garden ഇതിന്റെയൊക്കെ ഓരോ തൈ കിട്ടിയിരുന്നെങ്കിൽ എന്നു കൊതിച്ചു pokuva🥰.🌸🌹🌺🌻🌼

  • @charankannur1888
    @charankannur1888 3 ปีที่แล้ว +11

    നയന മനോഹര കാഴ്ച്ചകൾക്കൊപ്പം അക്ഷരസ്ഫുടത കൈവിടാത്ത സുന്ദരിയായ അവതാരികയും

    • @shinybenu
      @shinybenu 3 ปีที่แล้ว

      🙏😊

  • @vftach4089
    @vftach4089 3 ปีที่แล้ว +5

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ garden supper👍👍

  • @steveindiangamer2985
    @steveindiangamer2985 3 ปีที่แล้ว +22

    അവിടത്തെ കാലാവസ്ഥ ചെടികൾക്കു അനുയോജ്യമാണ്

  • @fbhfhfhdhfjfjfjffjhjf8188
    @fbhfhfhdhfjfjfjffjhjf8188 3 ปีที่แล้ว +1

    ഇത്രയും മനോഹരമായ പൂന്തോട്ടം ഞാൻ കണ്ടിട്ടില്ല അതും വളരെ മനോഹരം ഇതാണ് പൂന്തോട്ടം

  • @nonuskitchen402
    @nonuskitchen402 3 ปีที่แล้ว +18

    ഒന്നും പറയാനില്ല .ഏറ്റവും മനോഹരമായ കാഴ്ച ...

  • @bangtangirl7609
    @bangtangirl7609 3 ปีที่แล้ว +33

    അതി മനോഹരം ഞാനും ഒരു ചെടി പ്രേമിയാ.

    • @Chandanamk-lx4ur
      @Chandanamk-lx4ur 3 ปีที่แล้ว +1

      Mee too💚💚💚 nature lover💚💚💚👌❤❤😍💚👌

  • @NadiyaNavas-sq1qq
    @NadiyaNavas-sq1qq 3 ปีที่แล้ว +25

    ഇങ്ങനെ ഒരു ഗാർഡൻ വീഡിയോ ആദ്യമായി കാണുന്നു. Suupper

  • @SUDHANYAJIJO
    @SUDHANYAJIJO 3 ปีที่แล้ว +7

    വളരെ നല്ല പൂന്തോട്ടം ആണ് ❤❤.. അവതരണം അടിപൊളി ചേച്ചി ❤❤

    • @shinybenu
      @shinybenu 3 ปีที่แล้ว

      🙏😊

  • @jameelavp4432
    @jameelavp4432 ปีที่แล้ว

    വളരെ ഇഷ്ടായി പൂവിനോടും പൂന്തോട്ടത്തോടും അത്രക്ക് ഇഷ്ടാണ് തോട്ടം ഉണ്ടാക്കാനും ഇഷ്ടാണ്

  • @nainasshades7036
    @nainasshades7036 3 ปีที่แล้ว +1

    Wonderful garden,ennum ithu ingane thanne aayirikkatte,good presentation

  • @bindhuthyagarajan6248
    @bindhuthyagarajan6248 3 ปีที่แล้ว +2

    നാട്ടിലെ nursery യിൽ ഇപ്പോൾ flowering plants ഒന്നും കിട്ടുന്നില്ല.. ഇത്രയും പൂ ചെടികൾ കാണാൻ പറ്റിയത് വലിയ അത്ഭുതം തന്നെ..

  • @seemakdl644
    @seemakdl644 3 ปีที่แล้ว +5

    Ayo.... കൊതിയാവുന്നു ഷിബു ചേട്ടാ... അടിപൊളി ഞാൻ കണ്ടിട്ടില്ല ഇങ്ങനെ

  • @shailaali862
    @shailaali862 3 ปีที่แล้ว +84

    ഇതിന് ഒരു ലൈക്‌ മാത്രമല്ലെ കൊടുക്കാൻ പറ്റു 😔

  • @umasoopermudiuma8215
    @umasoopermudiuma8215 3 ปีที่แล้ว

    Avide aayalum kanum athra manoharamanu ,pavizha Malli poothulanja Neela vanam pranaya Malli punjiricha Divya yamum pookalum puzhakalum poonilavin lahariyum boomi Sundaram ithu kanumbol apattanu orma varunnathu

  • @shijihari6178
    @shijihari6178 3 ปีที่แล้ว +3

    Gardenil polum ithra flowers undavilla. Super, kanumbol thanne happy avunnu❤️❤️❤️❤️

  • @shafnak4060
    @shafnak4060 3 ปีที่แล้ว +1

    കാണാൻ എന്തൊരു ഭംഗി..... നേരിൽ കാണാൻ സാധിക്കില്ല എന്നറിയാം. എങ്കിലും നേരിട്ടു കാണാൻ ഒരുപാട് ആഗ്രഹത്തോടെ..,.......

  • @jayeshj1943
    @jayeshj1943 3 ปีที่แล้ว +2

    ഇത്തരം പൂക്കളൊന്നും നമ്മുടെ നാട്ടിൽ വളരില്ല.. പൂക്കൾക് വളരെ അനുയോജ്യമാണ് ഇംഗ്ലണ്ട് കാലാവസ്ഥ... ഇതു കാണുമ്പോൾ ഇംഗ്ലണ്ടിലെ പഴയ ലൈഫ് ഓർമ്മ വന്നു..

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 ปีที่แล้ว +4

    വാക്കുകൾ ഇല്ല പറയാൻ ഒത്തിരി ഇഷ്ടയി. താങ്ക്സ്

  • @gamingwithpanda5953
    @gamingwithpanda5953 ปีที่แล้ว

    പറഞ്ഞ് അറിയിക്കാൻ പറ്റാത്ത മനോഹരം സൂപ്പർ

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว +5

    പറഞ്ഞറിയിക്കാൻ പറ്റാത്ത സൗന്ദര്യം, വാക്കുകൾക്ക് അതീതം 👌

  • @indoorGreensandGlows
    @indoorGreensandGlows 3 ปีที่แล้ว +1

    Shibuchetta Reshmi chechi awesome Garden 🏡🏡🏡 personel garden ithra bhangiyiyil ithu vare kandittilla🎄🎄🎄🎊🎊🎉🎉

  • @krishnasunil3056
    @krishnasunil3056 3 ปีที่แล้ว +19

    പൂക്കളുടെ സ്വർഗ്ഗരാജ്യം.....

  • @lathakrishna417
    @lathakrishna417 2 ปีที่แล้ว +1

    Super Chirayinkeezhu evideya I also from Chirayinkeezhu

  • @muhammednabhanp9123
    @muhammednabhanp9123 3 ปีที่แล้ว +1

    Adipoli garden kanditt kothiyakunnu

  • @lakes7377
    @lakes7377 ปีที่แล้ว

    ഞാൻ പോകുവാ.. ഇനിക്കിതൊന്നും കാണാൻ വയ്യ. അടിപൊളി ഗാർഡൻ.

  • @minithomas7576
    @minithomas7576 3 ปีที่แล้ว +10

    ഗാർഡൻ അതി മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @divyamani871
    @divyamani871 3 ปีที่แล้ว +8

    London alle cool place flowers daralamayi undavum. Athishayokthi illa. Beautiful flowers

  • @anithamohanan1303
    @anithamohanan1303 3 ปีที่แล้ว +7

    പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം

  • @ajithaajitha1510
    @ajithaajitha1510 3 ปีที่แล้ว +3

    സൂപ്പർ എന്താ ഭംഗി

  • @riyabanurazimon6679
    @riyabanurazimon6679 3 ปีที่แล้ว +43

    എനിക്ക് ഇതന്നും കാണാൻ വയ്യ. എന്താ പറയാ എന്ന് അറിയില്ല. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പുകൾ വിരിയുന്ന ചെടികൾ.

    • @unnipp9652
      @unnipp9652 3 ปีที่แล้ว +1

      Yesssss

    • @hasanathhasanath2635
      @hasanathhasanath2635 3 ปีที่แล้ว +1

      എനിക്കും പൂക്കള്‍ ഉണ്ടാവുന്ന ചെടിയോട്‌ ആണ്‌ കൂടുതൽ ഇഷ്ട്ടം
      ഈ പൂന്തോട്ടം കാണാന്‍ നല്ല ഭംഗിയുണ്ട്
      കേരളത്തില്‍ ആണെന്ന് കരുതി കാണാന്‍ വന്നതാണ്

    • @rubyjose4400
      @rubyjose4400 3 ปีที่แล้ว

      Which place these flowers found.Beautiful

  • @reyhanbinnazar8186
    @reyhanbinnazar8186 3 ปีที่แล้ว +12

    ഇത് ലണ്ടനിൽ അല്ലെ ചേച്ചി 😪😪😪... നാട്ടിൽ ഇജ്ജാതി പൂക്കളൊന്നും ഇങ്ങനെ ലാവിഷ് ആയിട്ട് ഇല്ലല്ലോ.. സാധാരണ highrange ഒക്ക ആണ് ഇങ്ങനെ കളർ ഫുൾ aaയിട്ടുള്ള ചെടികൾ കണ്ടിട്ടുള്ളത്.. ഇവിടെ ഉഷ്ണമേഖലാ കാലാവസ്ഥ അല്ലെ

  • @najeeba1040
    @najeeba1040 2 ปีที่แล้ว

    Ith nadunna reediyum porting mixum include cheithoru vedeo cheyyummo pleeeease😍

  • @ajithasanal8998
    @ajithasanal8998 3 ปีที่แล้ว +4

    Oh my god... Entha parayendathe ennu ariyilla. Super... Super... Super...

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 ปีที่แล้ว +2

    കണ്ട് കൊതി വരുന്നു സത്യം സൂപ്പർ

  • @shynymk291
    @shynymk291 2 ปีที่แล้ว

    നല്ല അവതരണം. മാതൃക ഗാർഡൻ 🌹🌹🌹🙏🏻🙏🏻🙏🏻

  • @faizakfathahudheen19
    @faizakfathahudheen19 3 ปีที่แล้ว +4

    നിങ്ങളുടെ ചെടികളെല്ലാം ഞങ്ങൾക്ക് വളരെ യധികം ഇഷ്ടമായി
    നിങ്ങൾ ഈ പൂക്കൾ ഉള്ള ചെടിയൊക്കെ വില്കുമോ

  • @roselinek.joseph2771
    @roselinek.joseph2771 3 ปีที่แล้ว +4

    Cant believe my eyes.It is so amazing &so beautifully arranged home garden.

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 ปีที่แล้ว

    Amazing and wonderful healthy varieties of flowering HomeGarden

  • @thasneemacpms4627
    @thasneemacpms4627 3 ปีที่แล้ว +2

    Super😍 njan ith vare ithreyum bhangiyulla garden kandittilla! 😍😍

  • @limnap4507
    @limnap4507 3 ปีที่แล้ว +8

    Wow..amazing..നാട്ടിലുള്ള ചെടികളൊക്കെ അവിടെയും വളരും അല്ലേ

  • @kutvlogs7865
    @kutvlogs7865 3 ปีที่แล้ว +17

    അവതരികയെ കാണാൻ ലക്ഷ്മി നക്ഷത്രയേ പോലെ.🌹

  • @shanthimolmk3252
    @shanthimolmk3252 ปีที่แล้ว

    Wow So Beautifully 👍👍👍👍

  • @akhilaudayababu1815
    @akhilaudayababu1815 3 ปีที่แล้ว +2

    അടിപൊളി, വേറെ ഒന്നും പറയാനില്ല

  • @babykuttymathew8644
    @babykuttymathew8644 3 ปีที่แล้ว +2

    Enthoru santhosham, ithu kandittu ...

  • @akhilamathew197
    @akhilamathew197 3 ปีที่แล้ว +1

    Garden beautiful ❤️❤️❤️, anchor paranju ithra valya Dalia vere kandittilla ennu, keralathil adikam valuppam ullath illa engilum karnatakayil othiri verieties und, orupad valuppam ullath, akath muzhuvan virinju varumbolekkum, purathullath pozhinju thudangeetundakum, nalla valuppamullathanu, shibu chettaa nattil varumbol kurach verieties collect cheyyan nokku

  • @naturalcureopenzimzim5522
    @naturalcureopenzimzim5522 3 ปีที่แล้ว +2

    Can't find all these varieties n visual treat in nurseries..👍👍simply superb.

  • @sureshs9533
    @sureshs9533 3 ปีที่แล้ว +1

    Fantastic 👌
    Shyni from Chaka TVM??

  • @geethasasi6454
    @geethasasi6454 3 ปีที่แล้ว +1

    കണ്ടിട്ട് കൊതി തോന്നുന്നു

  • @nusaibarafeeq1839
    @nusaibarafeeq1839 3 ปีที่แล้ว +4

    Very nice garden.. God bless you

  • @minikumar3554
    @minikumar3554 3 ปีที่แล้ว

    Super...we chatti entu kondanu undakkunath

  • @nilofer3066
    @nilofer3066 3 ปีที่แล้ว +2

    ഒരു വീട്ടിൽ ഇത്ര മനോഹരമായ പൂന്തോട്ടം ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒരു ഫ്ലവർ ഷോ കാണാൻ പോയ പോലുണ്ട്''. പിന്നെ അവതാരകയുടെ അവതരണം അടിപൊളിയായി

  • @samyojitasarts3098
    @samyojitasarts3098 3 ปีที่แล้ว

    Mam need help how to get this beautiful plant seeds I am from jharkhand .

  • @tseyanglhamo6247
    @tseyanglhamo6247 2 ปีที่แล้ว

    May be butterfly enjoying your garden

  • @Muhammed_parker
    @Muhammed_parker 3 ปีที่แล้ว +1

    Enth manoharamaaya flower 🌺🌺 garden

  • @sheejaadhi4018
    @sheejaadhi4018 3 ปีที่แล้ว

    Super ayitund njanum chedipremiya vithu ayachutharuo

  • @arifasamad8804
    @arifasamad8804 3 ปีที่แล้ว +3

    ഈ പ്ലാന്റസ് ന്റിന്റെ പരിജരണം ഒക്കെ വിഷതീകരിച്ചു തരുമോ

  • @AgniyahShaikh
    @AgniyahShaikh 3 ปีที่แล้ว

    ഈ തണുത്ത കാലവസ്ഥയിൽ എങ്ങനെ maintain ചെയ്യുന്നു?
    മനോഹരം

  • @nishamolnishavinod6800
    @nishamolnishavinod6800 3 ปีที่แล้ว +1

    Super kothiyavunnu

  • @sakkeenaa539
    @sakkeenaa539 3 ปีที่แล้ว +17

    ഇതാണ് ഗാർഡൻ എന്ത് ഭംഗിയോ

  • @crafthub9125
    @crafthub9125 3 ปีที่แล้ว

    Flower show poleyund emmadhiri pookalan ithvare kaanatha type okee....rosappu ellu ethara ethara clrs athumalla nallonam pidchitund enikk velland ishtayyy

  • @sunnychayababusunnychayanb9829
    @sunnychayababusunnychayanb9829 2 ปีที่แล้ว

    Eniyum engane Ulla orupad videos edanam

  • @suhadanisam646
    @suhadanisam646 3 ปีที่แล้ว +12

    ഒരുപാട് വസന്തം വിരിയുന്നത് കണ്ണിനു കുളിർമയേകുന്ന കാഴ്ച യാണ് 😍😍

    • @shamsut.k8451
      @shamsut.k8451 3 ปีที่แล้ว +1

      സൂപ്പർ ചേച്ചി ചേട്ടാ എനക് വിത്ത് തരുമോ ചേട്ടാ

  • @radhikasrinivasan4598
    @radhikasrinivasan4598 3 ปีที่แล้ว

    Super bro,
    December flower plant irutha
    any colors seeds or plant or cuts
    evalavu rate bro
    bro thara mudivuma ?
    bt enga nursery la illa bro

  • @nancyroy3346
    @nancyroy3346 3 ปีที่แล้ว +5

    എനിക്ക് വളരെ ഇഷ്ടം ആയി
    അടിപൊളി ഗാർഡൻ
    വിത്ത് അയച്ചുതരാമോ

  • @Rani-sebastian
    @Rani-sebastian 3 ปีที่แล้ว

    മഞ്ഞു കാലത്തു ഈ പൂക്കൾ ഉണ്ടാകുമോ... എങ്ങനെ ആണ് മാനേജ് ചെയ്യുക... മഞ്ഞു കാലം..

  • @sreerangam787
    @sreerangam787 3 ปีที่แล้ว +2

    Beautiful garden. 👍. Please Stay connected

  • @chithrac9047
    @chithrac9047 3 ปีที่แล้ว +4

    Onnum parayaanilla..... amazing....

  • @vshanks65
    @vshanks65 3 ปีที่แล้ว +7

    Wow. What a garden. Beautiful. Hats off to you for maintaining it so wonderfully. 👏👏

  • @hasinabacker
    @hasinabacker 3 ปีที่แล้ว +3

    Awesome garden you showed & it gives more thrill to make more floral in our garden. Pls keep give more gardening ideas. Thank u very much. You look so pretty

    • @shinybenu
      @shinybenu 3 ปีที่แล้ว

      🙏💜

  • @annetharayani5121
    @annetharayani5121 3 ปีที่แล้ว +4

    So beautiful garden.

  • @muhammedshameemudheen5641
    @muhammedshameemudheen5641 3 ปีที่แล้ว +1

    Landon alle avide ella flower valarum ..nammale nattil ethonnum undavillla chechi

  • @leelammakutti1714
    @leelammakutti1714 3 ปีที่แล้ว +2

    Entha ethu viswasikan sathikunnilla amazing

  • @madhavikuttyv9905
    @madhavikuttyv9905 3 ปีที่แล้ว +3

    Beautiful ! ❤️ ! Vismaya kaazhcha thanne !❤️!

  • @naturalworld1569
    @naturalworld1569 3 ปีที่แล้ว

    Sooper vishwasikkan vayya ethoru veettilanennu etrayum പൂവിടാൻ enthanu fertizer edunnatu

  • @reshmasivan8690
    @reshmasivan8690 ปีที่แล้ว

    Super so beautiful 😍😍😍😍😘😘😘😘 wowww.....

  • @plantsworldly7068
    @plantsworldly7068 3 ปีที่แล้ว +2

    എന്താല്ലേSuper😃😃😍😍

  • @babykuttymathew8644
    @babykuttymathew8644 3 ปีที่แล้ว

    Apoorva Sundharam !!!!!
    Oottiyiley flower show - ilum nalla poovirunnu...

  • @ambilykunje1597
    @ambilykunje1597 3 ปีที่แล้ว

    How you manage in winter

  • @muhammedniamdhashish17
    @muhammedniamdhashish17 3 ปีที่แล้ว

    ഇങ്ങനെ നമ്മുടെ നാട്ടിലും ഉണ്ടാകും. പക്ഷേ പണചെലവാകും. അതായത് മഴമറയിൽ നട്ടു വളർത്തുക അത്ര തന്നെ.

  • @jansiram8538
    @jansiram8538 3 ปีที่แล้ว +1

    ബ്യൂട്ടിഫുൾ

  • @jishabinny8774
    @jishabinny8774 3 ปีที่แล้ว +1

    Cali fet yenn parajathu yenth please reply friends

  • @luckybird6379
    @luckybird6379 3 ปีที่แล้ว

    Ie poonthottam onn kaanan kothiyakunnu evideyan stala
    M

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 3 ปีที่แล้ว +4

    Amazing garden

  • @madhuvannrth5381
    @madhuvannrth5381 3 ปีที่แล้ว +2

    നൈസ്.. വളെരെ മനോഹരം

  • @dileenavikas1229
    @dileenavikas1229 3 ปีที่แล้ว +11

    amazing.
    different verity of flowers..

  • @maryjoseph5265
    @maryjoseph5265 3 ปีที่แล้ว +5

    Beautiful garden, lots of plants and I am familiar with such garden in the U.S. How do you protect this during winter? Congratulations for taking so much of pain to maintain it.

  • @musfirahashim6181
    @musfirahashim6181 3 ปีที่แล้ว

    Idhevideya place?

  • @annasboban4252
    @annasboban4252 3 ปีที่แล้ว

    Amazing..where is this place
    അനുകൂല കാലാവസ്ഥ

    • @annasboban4252
      @annasboban4252 3 ปีที่แล้ว

      England ആണെന്ന് മനസ്സിലായി

  • @patriyot1679
    @patriyot1679 ปีที่แล้ว

    Parajhum parichayapeduthiyum theeratha athrayoo chedikallum pookallum eniyum undu ethil

  • @aanienoonus6711
    @aanienoonus6711 3 ปีที่แล้ว +1

    Very beautiful congratulation

  • @mavelifoods1476
    @mavelifoods1476 3 ปีที่แล้ว

    Nalla avataranam poomtottam Atipoli

  • @hibafathima3733
    @hibafathima3733 ปีที่แล้ว

    Woooooow. Adipoli

  • @ashaunni8833
    @ashaunni8833 3 ปีที่แล้ว +57

    Keralathilannu vicharichu kanan vannavarundo...

    • @unnipp9652
      @unnipp9652 3 ปีที่แล้ว +1

      Mm

    • @shailaali862
      @shailaali862 3 ปีที่แล้ว +1

      Mm

    • @mjreena3390
      @mjreena3390 3 ปีที่แล้ว +1

      കണ്ടാൽ അറിയാം ഇത് കേരളത്തിൽ അല്ല

    • @lillyjose7868
      @lillyjose7868 3 ปีที่แล้ว

      S