പത്തുമണി ചെടി ടിപ്സ് I Pathumani Garden Planting Tips I പത്തുമണി ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാവാൻ I

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 258

  • @girijap1498
    @girijap1498 3 ปีที่แล้ว +47

    നല്ല അവതരണം നന്നായി ഇഷ്ടപ്പെട്ടു നല്ല അറിവ് പകർന്നു നൽകി

  • @seena8623
    @seena8623 3 ปีที่แล้ว +1

    ഇത്രയും മനോഹരമായി ഇന്നുവരെയും ഒരാൾ പോലും വിവരിച്ചിട്ടില്ല ഇത്ര നന്നായി ഈ ചെടിയെ കുറിച്ച് വിവരങ്ങൾ പറഞ്ഞുതന്ന ഷീബക്ക് ഒരുപാട് നന്ദി എനിക്ക് ആദ്യം ഒന്നും പത്തുമണി ഇഷ്ടമില്ലായിരുന്നു കാരണം 10 മണിക്ക് വിരിഞ്ഞ വേഗം വാടി പോകുന്നതുകൊണ്ട് പിന്നീടുള്ള പത്ത് മണി കൾ എല്ലാം കുറേസമയം നീണ്ടുനിൽക്കുന് വാടാതെ അതുകൊണ്ട് ഞാനിപ്പോൾ അഞ്ച് ഗ്രോബാഗിൽ വച്ചിട്ടുണ്ട് നല്ല ഭംഗിയുണ്ട് ടെറസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാം കുറേ സംശയങ്ങൾ ഉത്തരം കിട്ടി നന്ദി നന്ദി ഷീബ മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sreekalabhagin4703
    @sreekalabhagin4703 3 ปีที่แล้ว +6

    നന്നായി അവതരിപ്പിച്ചു ... good work ..

  • @bhagyaaaa3451
    @bhagyaaaa3451 ปีที่แล้ว

    Thanku chechi. നല്ല അവതരണം👍🏻

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 ปีที่แล้ว

    വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു ചെടിയെ സ്നേഹിക്കുന്ന കുട്ടിക്ക് 🙏👍👍

  • @rinumuthu5617
    @rinumuthu5617 3 ปีที่แล้ว +5

    അടിപൊളി അവതരണം ആണ് നിങ്ങളുടേത്

  • @bhagyaabisworld7261
    @bhagyaabisworld7261 3 ปีที่แล้ว +6

    സൂപ്പർ ഞങ്ങളുടെ കയ്യിലുമുണ്ട് ഒരുപാട് പത്തു മണി കളക്ഷൻ 🌸🌸🌸🌼🌼🌼

  • @beatsofnaturee
    @beatsofnaturee 2 ปีที่แล้ว

    ഈ ഗാർഡൻ എനിക്ക് ഒരു പാട് ഇഷ്ടമാണ് super❤️❤️

  • @binijohn123
    @binijohn123 2 ปีที่แล้ว

    അടിപൊളി വീഡിയോ ഈ പൂക്കൾ കാണുമ്പോൾ മനസിന്‌ ഭയങ്കര സന്തോഷം ♥️♥️♥️♥️♥️

  • @fidhapachu3069
    @fidhapachu3069 3 ปีที่แล้ว +1

    Enikum ishtta pathumani thanks chechi nalla avadharanam sprrrrrr

  • @ushas3284
    @ushas3284 3 ปีที่แล้ว +2

    good, നല്ല സ്ഫുടമായ അവതരണം

  • @hibak9547
    @hibak9547 3 ปีที่แล้ว +5

    എനിക്ക് ചെടി കണ്ടിട്ട് ഇങ്ങോട്ട്
    എടുത്തു കൊണ്ട് വരാൻ തോനുന്നു ❤️

  • @aswania9193
    @aswania9193 3 ปีที่แล้ว +16

    Pathumani ishtam😍😍super aaayittund

  • @sharymol5331
    @sharymol5331 3 ปีที่แล้ว +3

    Nice presentation... Nd very helpful...

  • @jeffysajan1589
    @jeffysajan1589 3 ปีที่แล้ว +3

    Good information mam 🙏💕🥰❤️💕.Thank you for shareing

  • @hasinabacker
    @hasinabacker 3 ปีที่แล้ว

    Nalla reethiyil 10 manippoochedikal paricharikkunnathine patty vishadeekarikkunnundu. Thanks a lot

  • @shajic5057
    @shajic5057 3 ปีที่แล้ว +1

    Hai, Sheeba teacher. Super👍👏👍👍

  • @hibak9547
    @hibak9547 3 ปีที่แล้ว +5

    നല്ല വീഡിയോ ❤️

  • @shameenahaya8144
    @shameenahaya8144 3 ปีที่แล้ว +2

    Nalla avadharanam.....incomparable knowledge 🥰🥰🥰

    • @majeedmalammal1978
      @majeedmalammal1978 3 ปีที่แล้ว

      അടിപൊളി നല്ല അവദരണം 👍👍 സൂപ്പർ

  • @RAJEESHRED
    @RAJEESHRED 2 ปีที่แล้ว +1

    നല്ല അവതരണം 👍🏼

  • @josephtkkuriyappan4904
    @josephtkkuriyappan4904 3 ปีที่แล้ว

    Joseph pudhurkkara flower super

  • @arun_vs2483
    @arun_vs2483 3 ปีที่แล้ว +1

    Thankyou, e aruv thannathinum pinnre avatharanathinum.

  • @fasalzayan4572
    @fasalzayan4572 3 ปีที่แล้ว +9

    കലക്കി തകർത്തു ❤😍

    • @manikm9385
      @manikm9385 3 ปีที่แล้ว

      Rd

    • @manikm9385
      @manikm9385 3 ปีที่แล้ว

      Happy birthday Molly the case

  • @RajeshRajesh-cu9gc
    @RajeshRajesh-cu9gc 2 ปีที่แล้ว

    ചേച്ചി നല്ല വീഡിയോ എനിക്ക് ഇഷ്ട്ടമായി എനിക്ക് കുറച്ചു പത്തു മണി ചെടികൾ തരുമോ

  • @maryanson9698
    @maryanson9698 3 ปีที่แล้ว +2

    Super ആയിട്ടുണ്ട്, മികച്ച അവതരണം 👏👏👏🥰 ഈ വച്ചിരിക്കുന്നത് മഴയുള്ളപ്പോൾ എന്തുചെയ്യും, നല്ല പോലെ മഴ കൊള്ളുമല്ലോ 🤔

  • @jijiajayan4965
    @jijiajayan4965 3 ปีที่แล้ว

    Ethra manoharamayirikunnu

  • @rajithasudhakarank9249
    @rajithasudhakarank9249 3 ปีที่แล้ว +5

    Super. Chechi ♥️

  • @malayalamlanguagefordeaf774
    @malayalamlanguagefordeaf774 3 ปีที่แล้ว +1

    Super, വളരെ ഉപകാരപ്രദമായ വീഡിയോ

  • @himasatheesh4979
    @himasatheesh4979 ปีที่แล้ว

    സൂപ്പർ ❤

  • @radhasahadevan457
    @radhasahadevan457 ปีที่แล้ว

    Sheeba, eppol pathumani chedi sale undo

  • @suvarnasubin2168
    @suvarnasubin2168 3 ปีที่แล้ว +7

    നല്ല ഭംഗി ഉണ്ട്

  • @MahadeviM-t6r
    @MahadeviM-t6r 3 หลายเดือนก่อน

    How many colours ? Price plz

  • @mkmlearnaccountingmalayala3596
    @mkmlearnaccountingmalayala3596 3 ปีที่แล้ว +1

    Good presentation 👏👌

  • @bindur8902
    @bindur8902 2 ปีที่แล้ว

    Ernakulathu evida

  • @zaina3666
    @zaina3666 3 ปีที่แล้ว +2

    Thanks for sharing

  • @jus4327
    @jus4327 3 ปีที่แล้ว +3

    Super video

  • @clashwithme2406
    @clashwithme2406 3 ปีที่แล้ว +5

    Nice presenting ❤️ keep going ❤️

  • @arathysunil2100
    @arathysunil2100 2 ปีที่แล้ว +1

    Chechi nikk ithonn courier cheiyth tharuo

  • @sajumpmanchirackal7119
    @sajumpmanchirackal7119 3 ปีที่แล้ว +1

    Super chechi 👍👍

  • @sujahomegarden946
    @sujahomegarden946 3 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @kasthurirajagopalan2511
    @kasthurirajagopalan2511 3 ปีที่แล้ว

    How to get these plants🌱 couriers unda Tamilnadu ku

  • @ManojManoj-wx1gx
    @ManojManoj-wx1gx 3 ปีที่แล้ว +4

    Wow 😍😍😍amazing

  • @panjajanyamcreations3857
    @panjajanyamcreations3857 3 ปีที่แล้ว +1

    Thank you for sharing the vedio 👌❤

  • @deepapk1185
    @deepapk1185 3 ปีที่แล้ว +1

    നല്ല അവതരണം

  • @nandhankumar5632
    @nandhankumar5632 3 ปีที่แล้ว

    Veettil athichi tharumo

  • @suparnasuparnasathish8675
    @suparnasuparnasathish8675 ปีที่แล้ว

    ഇപ്പൊ എവിടെ ആണ് ചേച്ചി

  • @ashamathew6728
    @ashamathew6728 3 ปีที่แล้ว +8

    Hi,ഷീബ, കുറെ വെറൈറ്റി കൂടി വന്നു ഇല്ലേ

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 3 ปีที่แล้ว +1

    നല്ല ഭംഗി unde

  • @nanick889
    @nanick889 3 ปีที่แล้ว +1

    Ninkale chedi vilkaarundo

  • @priyankabaiju6322
    @priyankabaiju6322 3 ปีที่แล้ว +1

    Anthu bhangiyanu👌

  • @greengarden5277
    @greengarden5277 3 ปีที่แล้ว +4

    So beautiful

  • @lathikakuniyil7097
    @lathikakuniyil7097 3 ปีที่แล้ว +8

    good ഷീബ

  • @jaisinameham392
    @jaisinameham392 3 ปีที่แล้ว +3

    Very beautiful

  • @akshayr6130
    @akshayr6130 2 ปีที่แล้ว

    Good workk♥️♥️

  • @deepamangalath6630
    @deepamangalath6630 3 ปีที่แล้ว

    Table rose inte mudu chiyal maran entu cheyyanam

  • @vasantirajappan1600
    @vasantirajappan1600 3 ปีที่แล้ว +1

    Mumba yilekku ayachu tharumo

  • @sukanyashibin4406
    @sukanyashibin4406 3 ปีที่แล้ว +1

    Ayachutharan kazhiyumo chechi

  • @ratheeshratheesh9318
    @ratheeshratheesh9318 3 ปีที่แล้ว

    Chechy place avida online shop undo

  • @reshmadileep1937
    @reshmadileep1937 3 ปีที่แล้ว

    Pathumani chedi poovidan Nalla Vail veno

  • @jincybenny7330
    @jincybenny7330 3 ปีที่แล้ว +1

    Hai sheeba. Super video 👌👌

  • @abdulkader5810
    @abdulkader5810 2 ปีที่แล้ว

    Online available ano mam

  • @seenupaul604
    @seenupaul604 2 ปีที่แล้ว

    Very beautiful ❤️

  • @vijayant5190
    @vijayant5190 3 ปีที่แล้ว

    Vide avida anne

  • @akhilakhil8910
    @akhilakhil8910 3 ปีที่แล้ว

    Ernakulathu evidayanu

  • @orupazhjanmam9894
    @orupazhjanmam9894 3 ปีที่แล้ว +4

    മനോഹരം

  • @shanthimolmaheendra2882
    @shanthimolmaheendra2882 ปีที่แล้ว

    👏👏👏👏👏👍👍👍

  • @kalpanaperiyasamy6229
    @kalpanaperiyasamy6229 2 ปีที่แล้ว

    How to order mam for my nursery

  • @rihazdreams3565
    @rihazdreams3565 3 ปีที่แล้ว +1

    ചേച്ചി pruning എങ്ങനെയാ ചെയ്യാ മുറിച്ചു വേറെ vakkalano

  • @AnuAnu-mt6he
    @AnuAnu-mt6he 3 ปีที่แล้ว +8

    ചേച്ചി എന്റെ പത്തുമാനി ചെടി ഞാൻ ഹാർഡ് prune ചെയ്തന്തിന്റെ ശേഷം പൂക്കൾ ഉണ്ടാകുന്നില്ല. ഉണ്ടായാൽ thanne പെട്ടന്ന് വാടി പോകുന്നുണ്ട്. Plz reply ചേച്ചി

  • @ravichandranm9874
    @ravichandranm9874 3 ปีที่แล้ว

    Hai neelibugs vannal enthane spray cheyyandath plese reply

  • @shijijose6112
    @shijijose6112 3 ปีที่แล้ว +2

    Very beautiful 🎉🎉

  • @sandrasangeetha2091
    @sandrasangeetha2091 3 ปีที่แล้ว +1

    Eth evideya chechi sthalam

  • @lineeshsargam9964
    @lineeshsargam9964 3 ปีที่แล้ว +2

    ഇവിടെ സ്ഥലം

  • @priyankabaiju6322
    @priyankabaiju6322 3 ปีที่แล้ว

    Chechi ethu mazhayakumpol pokunnu antha cheiyendathu

  • @premajak6469
    @premajak6469 3 ปีที่แล้ว +2

    On line sale undoo.reply tharumoo

  • @nasirkochi8752
    @nasirkochi8752 2 ปีที่แล้ว

    Super ❤️

  • @shynicv8977
    @shynicv8977 3 ปีที่แล้ว +1

    അടിപൊളി 👍👍👍👍

  • @sabitha9655
    @sabitha9655 3 ปีที่แล้ว

    Online sailing undo

  • @faheemfaheem7416
    @faheemfaheem7416 3 ปีที่แล้ว +1

    Adipoli

  • @keerthanakeerthu7442
    @keerthanakeerthu7442 2 ปีที่แล้ว

    Sale undo ethraya vila

  • @amruthshergil2308
    @amruthshergil2308 3 ปีที่แล้ว +1

    Direct courier cheythu tharumo

  • @jebimol6519
    @jebimol6519 3 ปีที่แล้ว

    Place

  • @ajmalhaneef7949
    @ajmalhaneef7949 3 ปีที่แล้ว

    Poli chechi❣️

  • @noufalkp2912
    @noufalkp2912 3 ปีที่แล้ว

    Idevidaya

  • @thomasyohannan6665
    @thomasyohannan6665 2 ปีที่แล้ว

    പത്തു മണി ചെടിയുടെ തണ്ട് കൊറിയർ വഴി അയച്ചു തരുമോ?

  • @muhammedalit5865
    @muhammedalit5865 2 ปีที่แล้ว

    പാർസൽ അയച്ചു തരുമോ

  • @amirthavallisivakumar9322
    @amirthavallisivakumar9322 3 ปีที่แล้ว +1

    Whst is thailasandi

    • @aswathysuneesh7451
      @aswathysuneesh7451 3 ปีที่แล้ว

      Tea dust

    • @rasheedfalilyk4638
      @rasheedfalilyk4638 3 ปีที่แล้ว

      നല്ല ഭംഗി യുള്ള ഫ്ലാവർസ്. നമുക്കും ആവശ്യമുണ്ട് ചേച്ചി

  • @mftechjunior4765
    @mftechjunior4765 3 ปีที่แล้ว

    Portulacayil edakut vith mulapikan pato madam,,,

  • @shijinashereer4086
    @shijinashereer4086 3 ปีที่แล้ว +2

    Super 👌👌

  • @sunilvargees2574
    @sunilvargees2574 3 ปีที่แล้ว

    Ithu vilkumo evideyanu place venamayirunnu

  • @ratheeshs7616
    @ratheeshs7616 3 ปีที่แล้ว

    Chechi chedi ayachu tharumo. Cash tharam

  • @craftworks6232
    @craftworks6232 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ഈ വീഡിയോ കാണുന്നത് അപ്പോൾ ചേച്ചിയുടെ നഴ്സറിസ്ഥലം എവിടെയാണ്

    • @miniks9548
      @miniks9548 3 ปีที่แล้ว +3

      പൊന്നു മോളെ പോകല്ലേ. ഞാൻ ചെന്നിരുന്നു വളരെ മോശം പെരുമാറ്റം. പിന്നെ ഒരു പോലീസ് കാരൻ ചെന്നു. അയാൾക്ക് കുറച്ചു കൊടുത്തു. കഴിഞ്ഞാഴ്ച കൊച്ചിയിൽ ഉള്ള ഒരു നഴ്സറി നടത്തുന്ന ഒരു കുട്ടി ചെന്നു അതിനും ഒന്നും കൊടുത്തില്ല. വെറുതെ അവിടെ വരെ ചെന്നു കുറെ ശപിച്ചു തിരിച്ചു വരാം.

    • @craftworks6232
      @craftworks6232 3 ปีที่แล้ว

      Ok chechi😂😍

    • @Village_life_malabar
      @Village_life_malabar 3 ปีที่แล้ว

      Veetil vannal verude tharam malappuram areecode aan

    • @hemalathass9814
      @hemalathass9814 3 ปีที่แล้ว +1

      @@miniks9548 absolutely right, njangalinnu poyi, 500rs'l kurachu tharillennu, avar endhaanu uddeshikkuennu manasilakunnilla

  • @ushababu9093
    @ushababu9093 2 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം വാങ്ങിയ കാൻ എവിടെ വരണം

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +1

    നല്ല ഒരു വീഡിയോ സുപർ

  • @atheevanandhan5189
    @atheevanandhan5189 3 ปีที่แล้ว +3

    Chechi evideya സ്ഥലം

  • @kaverikaveri5332
    @kaverikaveri5332 2 ปีที่แล้ว

    Nakku this plant all our hand

  • @shaimarafeeqkkk6530
    @shaimarafeeqkkk6530 2 ปีที่แล้ว

    👌🏼👌🏼👌🏼

  • @KeralaHomeGarden
    @KeralaHomeGarden 3 ปีที่แล้ว +2

    Informative and useful video.

  • @simi3519
    @simi3519 3 ปีที่แล้ว

    Chachi antha pattumani chadiyuda elakal koziyunnu antha karanam .Njan Nalla Sunlight kittunnidatta vachirikkunnath.sun light kudipoyatukondano .

  • @rahmachuchu1375
    @rahmachuchu1375 3 ปีที่แล้ว +1

    Proonig enn vechal enthan