എളിമ , മനുഷ്യത്വം , ഓവർ ആക്ടിങ് ഇല്ലാത്ത അവതരണം , ഇതൊക്കെയാണ് എന്നെ നിങ്ങളുടെ വീഡിയോ കാണുവാൻ ഇഷ്ടമുള്ളതാക്കിയത് . ഇനിയും മുന്നോട്ടു പോകുക ,നല്ല വീഡിയോകൾ പ്രേക്ഷകർക്കായി അവതരിപ്പിക്കുക ,,,നന്ദി ...
10il തോറ്റതാ മോനെ ഞാനും.. ഇപ്പൊ 2 MA കഴിഞ്ഞു.. NETnu പഠിക്കുന്നു.. അടുത്ത് തന്നെ എവിടേലും പഠിപ്പിക്കാൻ കേറും.. സൊ ഇതൊന്നും ഒരു പ്രശ്നം അല്ല.. മോൻ ഈ വാശിക്ക് പഠിച്ചാൽ മതി..❤️
10 ആം ക്ലാസ് സെര്ടിഫിക്കറ് ഭാവിയിൽ നിനക്കു ഡേറ്റ് ഓഫ് ബെർത്ത് varify ചെയ്യാൻ ഉപകരിക്കുന്ന ഒരു വസ്തു മാത്രം ആണ് ഡാ...... so കൂടുതൽ സങ്കടപെടാതെ ഒരു വട്ടം കൂടെ ട്രൈ ചെയ്ത് എഴുതി എടുക്ക്
Powli bro......ഈ ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ നടുവിൽ ജീവിക്കുമ്പോഴും മനസ്സിന് അൽപ്പം കുളിർമ കിട്ടുന്നത് താങ്കളുടെ വീഡിയോ കാണുമ്പോഴാണ്..... I feel totally refreshed while watching your videos 😍😍 Keep going dude👍👍👍 Expecting more fishing freaks 😜😜
Wow man I'm literally impressed seeing how your mom cleans and cuts the fish seriously awesome skils By the way seems that you are experienced a lot in fishing
ഫ്രോഗ് മേടിക്കാൻ വേണ്ടി fishingfreaks.in/store/ for fishing trips contact joby Chettan +91 94476 50364
❤️ ബ്രോ
Watch Our latest video ലോക്കഡൗണിൽ പെണ്ണുങ്ങൾ കാട്ടിക്കൂട്ടിയ ദുരന്ത പരിപാടികൾ 😂100% entertainment
th-cam.com/video/U2JLnY9qS2s/w-d-xo.html
Ella divasam video upload cheyamo bro ,.........☺ plz
Reel etha
Frnd daily video idan shramikkanam
ആഴ്ചയിൽ മിനിമം മൂന്ന് വീഡിയോ എങ്കിലും വേണം എന്നുള്ളവർ ലൈക്ക് അടിക്കട്ടെ🤗
Ennum veno
Gjd
Poli
@@anshif3219 mudi
👌👌👌👌🤩🤩
എന്റെ മുയൽന് ആദ്യമായിട്ട് കുഞ്ഞുങ്ങൾ ഉണ്ടായി.. എല്ലാത്തിനേയും കണ്ട് വന്നു ഫോൺ എടുത്തപ്പോൾ ചേട്ടന്റെ വീഡിയോ.. ആഹാ.. Double സന്തോഷം..🤩🤩🤩
For sale?
@@YSH0553 nee mulayile medikuvooo
Etra kunjungal und
@@YSH0553 noo.. valarthi thudangithe ulluu..
Su
മമ്മിയുടെ മീൻവെട്ടും കറിവെപ്പും സെബിൻ കുട്ടന്റെ മീൻ പിടിത്തത്തെ ക്കാൾ സൂപ്പർ പൊളിച്ചു ....
ഓരോ നിമിഷവും ഞൻ ചേട്ടന്റെ ഫാൻ ആയി കൊണ്ട് ഇരിക്കുന്നു
Njanum
Nan alla naan anu
മമ്മി fans അടി like👍👍👍👍👍👍😍
എന്നാ fight ആയിരുന്നു വാഹ ആദ്യമായിട്ടാണ്....
മമ്മിയുടെ ഫിഷ് കട്ടിംഗ് അസാധ്യം...
മമ്മി യുടെ കട്ടിങ് കാണാൻ മാത്രം കയറി വരുന്ന ഞാൻ മീൻ പിടിക്കുന്ന ഫോട്ടോ കണ്ടാൽ ലാസ്റ്റ് എന്തായാലും മമ്മി കട്ട് ചെയ്യും 😜
Cm
True
നിങ്ങളെയൊക്കെ വീഡിയോ
പ്രവാസ ലോകത്ത് ഇരുന്ന് കണ്ടു സന്തോഷിക്കുന്ന പാവം പ്രവാസികൾ ഞങ്ങൾ
✌️
Thaan pravasiyo
ഞാൻ എവിടെ പോയാലും നിങ്ങൾ അവിടെ ഉണ്ടല്ലോ ഇക്കാ 😁
Aa kuttathil eee ullavalude chanel onn subscrib cheythal enikkum sandhoshavum
@@jineeshpukpdy4983 ,🤓✌️❣️
മമ്മി മീൻ വറകുന്നതുപൊലെ കറിവെപ്പില ഇട്ട് ഇപ്പോൾ വീട്ടിൽ മീൻ വറകുന്നത്....സെബിചൻ&ഫാമിലി💕💕💕💕💕❤❤🥰🥰🥰🥰🥰🥰🥰🥰പിന്നെ ഹരികുട്ടൻ❤❤❤❤
റിസ അജി
Jrceu wsn8au
Lala
Lalalalal
A
Azlslsosllsl wplawlslsl
വാഹയുടെയും ചേറുമീനിന്റെയും പേടി സ്വപ്നം ... നമ്മുടെ മച്ചാൻ 🥰🥳🥳🥳
adipoli... episode oru rakshayum illa.... mammyde cooking um ellavarudeyum akranthavum adipoli..... family 😍😍😍😁😁😁😍😍😍
എന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് ഈ ചാനലിനോടും ഈ മനുഷ്യനോടും ❤️❤️😍
I need this level of confidence 6:42 ... "Vellathil poya njan vellatil chadum" 😂😂😂
Alla pinne
@@NanduPROMEDIA vud
തകർത്തു മച്ചാനെ😍😍😘😘😘
നല്ല അടിപൊളി വാഹ✌🏾
ഫിഷിങിനെക്കാൾ എനിക്കിഷ്ട്ടായതു മമ്മിയുടെ കട്ടിങ് ആണ്.... 😍😍😍😍😍 soooperrr
ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ
ഏതായാലും വീഡിയോ പൊളിച്ചു
Yrd yrgbd
മച്ചു അടിപൊളി പിന്നെ അമ്മച്ചീടെ മീൻ കട്ടിങ് ഒരു രക്ഷയുമില്ല അടിപൊളി....
അടിപൊളി video ഒരു നിമിഷം പോലും മടുപ്പ് വന്നില്ല ഇങ്ങനെ എല്ലാ video length കൂട്ടി edunne
ഇങ്ങള് പോളിയാണ്.. Bro.... ഇനിയും...... വലിയ mi🐋🐋🐋🐋🐬🐬🐬🐬കിട്ടട്ടെ
ഇതു കാണാൻ വെയ്റ്റിംഗ് ആയിരുന്നു broiii💪😎🤗
ഇതില് മമ്മിയാണ് പുലി... മീൻ ചെത്തുന്നതിൽ അപാര വൈധക്ത്യം.....🤩🤩🤩🤩👌👌👌👌👏👏👏👏👏👍👍💐💐💐💐
Mummy fish cut cheyunnathil ethoru perfection annu, very nice
Ivde koott karante machine rodil thalangum vellangum arinjitte onnum kittatha njan. Nice fishing freakka,😘😘😘
Nandhu chettayi fanss like 👇👇👇👇👇
എന്റെ മക്കൾക്കും എനിക്കും വളരെ ഇഷ്ടമാണ് 👌😘😘
Papa u are lucky for getting a son like that,😉
എന്റെ മച്ചാനെ ഒന്നും പറയാൻ ഇല്ല അടിപൊളി.......😃
Echaya njan നിങ്ങളുടെ വീട്ടിൽ വരട്ടെ അമ്മച്ചിയുടെ കുക്ക് കണ്ടിട്ട് വായിന്ന് വെള്ളം വന്നു അമ്മച്ചി ഫാൻ 🤩🤩🤩🤩🤩🤩🤩🥰
Ningalde family videos ellam kanumbol thanna manasil vallathe oru santhosham anu
Alapuzhakar like
ആന്റിയുടെ മീൻ ചെത്ത് കലക്കി.... എനിക്ക് അതാണ് ഏറ്റവും ഇഷ്ടമായത്.... സൂപ്പർ.... അതിൽനിന്നും എക്സ്പീരിയൻസ് മനസിലാകും.....
താങ്ക്സ് ചേട്ടാ :)
കുട്ടനാടൻ ഇഷ്ടമുള്ളവർ ലൈക്ക്
Fish freaks : കൊള്ളാം പൊളി സ്ഥലം💜💜💜💜💜💜
മലയാളത്തിലെ ബെസ്റ്റ് ഫിഷിങ് ചാനൽ ❤️❤️
നീരജ് മാദവിന്റെ പുതിയ rap സോങ്ങിന്റെ fans ഒന്നും ഇവിടെ ഇല്ലേ 😎👍😁🥰🤩😘
സരള 😂
എളിമ , മനുഷ്യത്വം , ഓവർ ആക്ടിങ് ഇല്ലാത്ത അവതരണം , ഇതൊക്കെയാണ് എന്നെ നിങ്ങളുടെ വീഡിയോ കാണുവാൻ ഇഷ്ടമുള്ളതാക്കിയത് . ഇനിയും മുന്നോട്ടു പോകുക ,നല്ല വീഡിയോകൾ പ്രേക്ഷകർക്കായി അവതരിപ്പിക്കുക ,,,നന്ദി ...
Super Onnum parayanilllaa😍
Chetta Mummy yude fish fry enikkum oru devasam kazhikkanam kothiyayittumela 🤤
ഈ വീഡിയോ കണ്ട മീൻ പ്രാന്തന്മാർ ഒന്ന് ലൈക് അടിച്ചെ
Kkcn
Zot
Hi
സൂപ്പർ..കൊതിപ്പിച്ചു...ഇനി മീൻ വറുക്കുമ്പോൾ കുറച്ചു നേരം അടച്ചുവച്ചാൽ നന്നായിരിക്കും..
Wowowo on of the best fish catching.... really bro amazing ur timing...
അടിപൊളി
നല്ല ഉഗ്രൻ മല്ലയുദ്ദം വാഹയുമായ്.. soooper
ആ കറിവേപ്പില എണ്ണയിൽ ഇടുമ്പോളുള്ള പൊട്ടിത്തെറിശബ്ദം ഉത്സവത്തിനു വെടിക്കെട്ട്മാതിരി
Most favorite sequence I have enjoyed in this video is frying part and enjoying with family 👪... Superb
Meen poyalum kuzhappamilla hook kayil kerum . Chettante aa oru vaaku😘😘😘😘❤️❤️❤️❤️chettan Super aane
ബ്രോ സിമന്റ് ടാങ്കിൽ മീൻ ഇടുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.
എന്റെ കൊറേ മീൻ ചത്തു.
Please bro 🥺🥺🥺🥺🥺🥺
Kandathil veche eshtapetta oru nalla video... strikes adipoli..... vaha vere level ane😍
വീണ്ടും നമ്മുടെ തകഴി .....😍😍😍
Thakazhiyil evda bro
@@renjeevraj1434 പടഹാരം
Meen urappano
Ee aduthanu njn chettante videos kandu thudangiyath... ur sound and presentation 😍😍oru rakshem illa.. pwoli👌👌👌
Kollam poil saanam 😍😍😍😍😍😍😍😍😍😍😍💝💝💝💝 fishing freaks full support😍😍😍😍😍😍enikku youtubil eetovum ishtamulla channel fishing freaks anu 😍😍😍😍😍😍😍pinne nandhu poli🤩🤩🤩🤩😘😘😘😘😘
❤️
Ngan subscribe cheydu. Tirichum cheyYmo
Tamil director shankar movie pole😍..
thoni Vaka fight vaka 😍 cutting cookng
oru onnonnara power packed vlog...Great effort dea sebin bro👍
ഇതുതുവരെ ചുണ്ട ഇടാൻ പോകാത്തവർ ഇവിടെ 👍
Annan poliyanu oru rakshayilla
രണ്ടു മരണമാസ് വാഹയെ പിടിച്ച സെബിച്ചന് ലൈക് അടി 😍😍
Nanba....... ഇതൊക്കെ ആണ് ജീവിതത്തിൽ കിട്ടുന്ന നല്ല ചില നിമിഷങ്ങൾ... ആഹ്ലാദിപ്പിൻ /ആർമഥിപ്പിൻ
#ഹരി കുട്ടന് ഒരു ഹെൽമെറ്റ് ....
സപ്പോർട്ട് ചെയുന്നവർ ഒന്ന് ലൈക് അടിച്ചെ.... സേബിച്ചൻ കാണട്ടെ....
വെട്ടുക്കിളി പാടത്തിറങ്ങിയതുപോലെയാണല്ലോ അവസാനത്തെ സീൻ.. 😁 സൂപ്പറായിട്ടുണ്ട്
Bro!! Powli 💯
Can't wait to see "Part-2"
Waiting...
❤️❤️
Fish cutting supperrr mummmyyy.....sebin te fishing pine parayandalooo....ethavanayum kidukkiiii.... supperrrr
You are blessed with a good family ❤️ god bless you !!
റിസ അജി
കൊതിപ്പിക്കല്ലെ മച്ചാനെ അടിപൊളി വീഡിയോ
Cream bun ishtamullavar like
Poli thanne bro
Going for adventure many places is great!!!!☺😊😀😁
മച്ചാൻ പൊളി ലൈഫ് ന്ന് വച്ചാ ഇങ്ങടെ ഊഹ് ഒരുപാട് ഇഷ്ടം 😘😘
Sebichan enna summaavaa 🤩😎✌🏽
മച്ചാനെ ഒരു രക്ഷയും ഇല്ല കിടിലൻ
Pappa fanss like
Chetta enganethea men pidikumbo curry venkuna video edanea 😍 kanan nalla rasama
ഞാൻ 10ആം ക്ലാസ്സ് തോറ്റ്
😫😫😭
Athum paranj ivide vann karayathe say examin vendi padikk
10il തോറ്റതാ മോനെ ഞാനും.. ഇപ്പൊ 2 MA കഴിഞ്ഞു.. NETnu പഠിക്കുന്നു.. അടുത്ത് തന്നെ എവിടേലും പഠിപ്പിക്കാൻ കേറും.. സൊ ഇതൊന്നും ഒരു പ്രശ്നം അല്ല.. മോൻ ഈ വാശിക്ക് പഠിച്ചാൽ മതി..❤️
10 aam class result okke ini futuril birth certificate referencine upayogikkukayulloo.....athukond no worries
10 ആം ക്ലാസ് സെര്ടിഫിക്കറ് ഭാവിയിൽ നിനക്കു ഡേറ്റ് ഓഫ് ബെർത്ത് varify ചെയ്യാൻ ഉപകരിക്കുന്ന ഒരു വസ്തു മാത്രം ആണ് ഡാ...... so കൂടുതൽ സങ്കടപെടാതെ ഒരു വട്ടം കൂടെ ട്രൈ ചെയ്ത് എഴുതി എടുക്ക്
@@Akhil_Pradeep_Official bro NET nthuvwa
Kure naalukalkku shesham veendum aa pazhaya type video. Poliii
അമ്മയുടെ കോക്കിങ് പൊളിയാട്ടോ ✌️✌️
Powli bro......ഈ ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ നടുവിൽ ജീവിക്കുമ്പോഴും മനസ്സിന് അൽപ്പം കുളിർമ കിട്ടുന്നത് താങ്കളുടെ വീഡിയോ കാണുമ്പോഴാണ്..... I feel totally refreshed while watching your videos 😍😍 Keep going dude👍👍👍 Expecting more fishing freaks 😜😜
Love you dear brother 😘😘
ലെ മീൻ : ഈവനിധ് എന്തു തേങ്ങയാണ് cheyyunnadh"""
സെബിച്ചേട്ടാ നിങ്ങളുടെ സുഹൃത്തുക്കൾ ആവാൻ കഴിഞ്ഞെങ്കിൽ ഇതൊക്കെ നേരിട്ട് കാണാനും മീൻ കഴിക്കാനും കഴിഞ്ഞേനെ 😍😍
Bro adipoli 💥💥
മസാലക് കൂട്ടുമ്പോൾ ഇച്ചിരി garam masala add ചെയ്യൂ powli മണമായിരിക്കും 👌👌
Okay done next time ♥️
ചക്ക ഗോപനെ ഓർമ്മ വന്നവർ ഉണ്ടോ 😁
ഒരു രക്ഷയും ഇല്ല മോനെ...
Wow man I'm literally impressed seeing how your mom cleans and cuts the fish seriously awesome skils
By the way seems that you are experienced a lot in fishing
Bro നിങ്ങടെ ഫിഷിങ് വീഡിയോ അടിപൊളിയാട്ടോ 👌👌
Tik tok haters like👿👿👿👍👍👍👍👍
❤️😍
മമ്മിടെ fish cutting കാണാൻ എന്താ രസം
സൂപ്പർ
Chettante life aanu chetttaaa lyffffff uff poliiiiii great job
Enek oru 10 like teruvoo 😌
എനിക്ക് ഒറ്റക് 10 like തരാൻ കഴിയില്ല ബ്രോ പക്ഷെ 10 ❤️തരാൻ പറ്റും
❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ ചാനലിലേക്കും ഒന്ന് വരാമോ
Mummy poliyaaanu...... Love u mummyyyyyu
Sebin machanee ee pavathinn oru reply taramoo plz,❤
Super video... Aa meen kittiyapo...vallatha santhosham....thooni.... adipoliii......
Ella vlogilum ingeru peru parayenkilum, ithuvare peru manassilaavaatha njn.. 🥴
Sebin Super... ഒന്നും പറയാനില്ല.. എൻ്റെ മോൾ Rhythm വായിൽ വെള്ളമൂറലാണ് Sebinൻ്റെ അമ്മ fish fry ചെയ്യുന്നത് കാണുമ്പോൾ...
Sebin ൻ്റെ കട്ട fan ആണ് അവൾ...
Bro കത്തി യുടൈ ലിങ്ക് ഉണ്ടെങ്കിൽ ഒന്ന് തരുമോ പ്ലീസ്? 🔪
Meen poyalum korapam ela... Hook kayil kolum 👏👏👏 ah dailoge kalakitta...
Poli ..enna strike aa ...👌👌👌
Machaney njaan eeh video ആറാമത് കാണാൻ പോവാ👍👍
Ente chettayi vallatha tension ayipoyi chettayi agnanum vellathil veezhonoke
Endhayalum 2 days ayitulu njan vdos kanditu othiri eshttayi live pond birds kud athoke adhyam knde supr njan sub cheythitundtooo polik machane 👍❤️
Kandathil vech eattavum adipoli video🤩🤩
Mummy full support anallo💕💕
Machane salmon pidikuna video idumenu paranjite Kure aayalo. Katta waiting aanu, 😍😍👌👌
Super bro. Allarum kazhikkunna kandappol santhosham pinne kothiyum thonni...
Mommys cooking super