അടിപൊളി ഡ്രൈവിങ് നിങ്ങൾ രണ്ടാളും വണ്ടി സുന്ദരമായി തയ്യാറാക്കിയ അമലിനും പിന്നെ എത്ര നെഗറ്റീവ് കമൻ്റ് കണ്ടിട്ടും വണ്ടി സ്വയം പണിത സെബിനും ആ നെഗറ്റീവ് കമൻ്റിട്ടവന് കൊടുക്കണം ഈ രണ്ട് ട്രോഫികളും
മച്ചാനെ offroad എന്നുപറഞ്ഞാൽ ഒരു പ്രാന്താണ് തലയിൽ കേറിയാൽ ഇറങ്ങിപോകില്ല. Dr. Fahad,vishnusanthosh, gokul santhosh ഇവരുടെ റൈഡ് നേരിൽ കണ്ടാൽ മതി പ്രാന്ത് കൂടാൻ.
എടാ സെബിനെ ചുമ്മാ പോയി പങ്കെടുത്തതാണ് അല്ലേ 🎉 അത് വല്ലാത്ത ഒരു ഇൻസ്പിരേഷൻ ആയിപ്പോയല്ലോ ഇനി തകർക്കും 😍💪 അന്ന് ഈ വണ്ടി കൊടുക്കണമെന്ന് പറഞ്ഞു ഈ വണ്ടി പോയിരുന്നെങ്കിൽ എന്ന് കിട്ടുമായിരുന്നില്ല. ജിപ്സി അല്ലെങ്കിൽ മറ്റ് ജീപ്പ് ഇതുപോലെ ഓഫ് റോഡ് പണി രണ്ടെണ്ണം കട്ടക്ക് കട്ടക്ക് നിൽക്കട്ടെ എന്തായാലും തകർത്തു കേട്ടോ രണ്ടുപേരും അടുത്ത പ്രാവശ്യം പോകുമ്പോൾ ജിനോജ് ബ്രോയെ കൂടി കൂട്ടണം 😇
Gypsy track vand aak bcoz its lite and u need parjero for towing boat and also u can use it for towing gypsy, fortuner being family car let it sit there untouched, gypsy has high potential for a track car
അടിപൊളി ബ്രോ 🫶🏻🔥🔥 , റിയലി മോട്ടിവേറ്റഡ് … നല്ല ഇൻസ്പിരേഷൻ , അലോയ് വീൽ ഊരി വെച്ചു ഓഫ്‌റോഡ് വീൽ യൂസ് ചെയ്താൽ അലോയ് വല്യ കേടുപാട് വരില്ല എന്നൊരു ചെറിയ അഭിപ്രായം പങ്ക് വെക്കുന്നു
സെബിച്ച ഇങ്ങളെ ഇതുപോലെ സന്തോഷങ്ങൾ പിന്നിൽ അമൽ ആഹ്ണല്ലോ....അമൽ നു ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്ക് ❤😍🥰
Athe
ഇനിയും ഇതുപോലെയുള്ള വിഡീയോ വേണം bro
അല്ലേലും അമ്മമാർക്ക് നമ്മൾ എന്ത് കാര്യത്തിലും ഒന്നാമത് എത്തുന്നത് കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം തന്നെയാണ് 🫰🏻💟
Sathyam ❤️❤️❤️
അടിപൊളി ഡ്രൈവിങ് നിങ്ങൾ രണ്ടാളും വണ്ടി സുന്ദരമായി തയ്യാറാക്കിയ അമലിനും പിന്നെ എത്ര നെഗറ്റീവ് കമൻ്റ് കണ്ടിട്ടും വണ്ടി സ്വയം പണിത സെബിനും ആ നെഗറ്റീവ് കമൻ്റിട്ടവന് കൊടുക്കണം ഈ രണ്ട് ട്രോഫികളും
Thanks a lot Jayaraj chetta ❤️🩹
Off road oodich oru experience um illaand ningal first adichenki ini angoott thee aayirikkum🔥,expect more videos like this❤
Ey angane onnulla bro 🥰 may be beginners luck arikum. But I always love what I do 🤞🏻🥰 will keep trying my self
PAJERO💥🔥
അടിപൊളി Sebin ചേട്ടാ❤
എൻ്റെ മോനെ ഒരേ പൊളി...... അത്രക്കും സന്തോഷത്തോടെയാണ്😂😂😂😂 കമെൻ്റ് ഇടുന്നത്... Adrinalin കയറിയത് നിങ്ങൾക്ക് മാത്രമല്ല കണ്ടുകൊണ്ടിരുന്ന ഞങ്ങൾക്കും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Bro with lots of love ❤️❤️❤️❤️❤️
@@fishingfreaksfamilyഇനി പോകുമ്പോൾ ഞങ്ങളെ അറിയിക്കണം കേട്ടോ......
Waiting to see more contents like this 🔥🔥🔥
മച്ചാനെ offroad എന്നുപറഞ്ഞാൽ ഒരു പ്രാന്താണ് തലയിൽ കേറിയാൽ ഇറങ്ങിപോകില്ല. Dr. Fahad,vishnusanthosh, gokul santhosh ഇവരുടെ റൈഡ് നേരിൽ കണ്ടാൽ മതി പ്രാന്ത് കൂടാൻ.
കയ്യിൽ കാശും കൂടി വേണം
@@Happyzoulll adh sheriya but ottumikka ellavarkkum sponsors undavum ❤
That thar drift 11:14 💥
ദൈവം ഇ കുടുബത്തിന്റെ സന്തോഷം എന്നും നിലനിർത്തട്ടെ 👍
🤝വർഗീസ് സാറിനെ ഓർത്ത അമ്മച്ചിക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്❤️
എടാ സെബിനെ ചുമ്മാ പോയി പങ്കെടുത്തതാണ് അല്ലേ 🎉 അത് വല്ലാത്ത ഒരു ഇൻസ്പിരേഷൻ ആയിപ്പോയല്ലോ ഇനി തകർക്കും 😍💪
അന്ന് ഈ വണ്ടി കൊടുക്കണമെന്ന് പറഞ്ഞു ഈ വണ്ടി പോയിരുന്നെങ്കിൽ എന്ന് കിട്ടുമായിരുന്നില്ല. ജിപ്സി അല്ലെങ്കിൽ മറ്റ് ജീപ്പ് ഇതുപോലെ ഓഫ് റോഡ് പണി രണ്ടെണ്ണം കട്ടക്ക് കട്ടക്ക് നിൽക്കട്ടെ എന്തായാലും തകർത്തു കേട്ടോ രണ്ടുപേരും അടുത്ത പ്രാവശ്യം പോകുമ്പോൾ ജിനോജ് ബ്രോയെ കൂടി കൂട്ടണം 😇
Urapayum bro ❤️🩹❤️🩹❤️🩹thanks for the support
Sebinettande adutha pranth offroading, wi8ing for new types of pranth🙌🏻
And Congrates 🙌🏻
❤️🥰
We'll Don bro good boj & wish you all the best
Congrats sibi bhai and amal broo
Need more videos like this ❤
U r blessed with a Good family and friend❤
❤️👏
Listen one thing...... There is no going back once this welded in ur heart...
Uff💥 ഇനിയും പ്രതീക്ഷിക്കുന്നു
I love that comment School il padichapol trophy kittitila 😂
Sebin chetanum amal chetanum poli driving 15:36
പാപ്പനും പിള്ളേരും ഇറങ്ങിയാൽ പിന്നെ എന്ത് ഓഫ് റോഡ്
Gypsy track vand aak bcoz its lite and u need parjero for towing boat and also u can use it for towing gypsy, fortuner being family car let it sit there untouched, gypsy has high potential for a track car
Chette ethe nalla adipoli content anne💥🤝
മുത്താണ് സെബിച്ചായാ നിങ്ങൾ ❤
Ithupolle vndii related ayya videos uploadd chyyy
Ningalude family poliyanu❤ big support❤
വരുൺ കണ്ടിട്ട് കുറേ ആയി പക്ഷേ ഇപ്പോളും പഴയത് പോലെ തന്നെ ഉണ്ട് ❤
Bro gypsy evidee kuree ayi update onnum illa
Sebin broiii pwolichu ....😍😍😍
Pwoli video, vandi video estam allarunnu . But in this video you've used the car In it's right way. Good job sebin .
Thanks a lot brother ❤
your family is so happy for you and for AMAL as well
sooo happy to see ...
Congratulations brother 👏👏👏 🎉 ,you are really humble
Old pajero vere mood anu machane kure world record ullatha🔥🔥🔥
Bro adipoli keep this interest up and keep offroading❤️btw oru karyam bro pajerokk itrem smoke entha onn check cheythek oil um filterum oke
Will definitely check 🤞🏻❤️🩹 thanks a lot brother for the support
Next time video eadukkumbol inside the vehicle koodi video eadukkane
അടിപൊളി ബ്രോ 🫶🏻🔥🔥 , റിയലി മോട്ടിവേറ്റഡ് … നല്ല ഇൻസ്പിരേഷൻ , അലോയ് വീൽ ഊരി വെച്ചു ഓഫ്‌റോഡ് വീൽ യൂസ് ചെയ്താൽ അലോയ് വല്യ കേടുപാട് വരില്ല എന്നൊരു ചെറിയ അഭിപ്രായം പങ്ക് വെക്കുന്നു
Congratulation...
വണ്ടികളുടെ റിവ്യൂ ഇടുമോ
Congrats sebin and amal bro 😍👌
Ee video noki erikuvarunnu bro🤩🔥
Polichu bro❤❤🔥🔥🔥
Great move, brothers❤❤
Off-roading freaks❤❤
Next ഓഫ്‌റോഡിൽ fortuner ഉൾപ്പെടുത്തണം
Congrats🎉👏👏
Bro gypsy ithe polle akkee
Vandi panith irakkit set aavuka bro😘 Kottayam karkk oru abhimaanam avuka🔥🔥🔥
Congratulations dears👍👍😍😍😍🤝🤝🤝💪💪💚💚💚
Vdo kand cheruthayt kannu niranju❤santhosham kondane🥺
അമൽ പൊളിച്ചു ❤❤
Compilation poyi first um second um ingu kondu vannu👏👏👏
Slow motion part's dope cuz... 👌🏻🔥
Bro vendi chumma seen broda kazhivem ind nigal kidillam aaa♥️💌
കാഞ്ഞിരമറ്റം 😄👍
Bro plzzz e vandi onnu review cheyyumo😊
Amal chattan and sebin chettan ,kidilan drive 🔥
Need more videos like this
Autograph vangicha payyan
participation is everything🖤
Monea seen❤.. Congratz
Bro pajero de wheel matti drum wheel idumo athan kurachudi bangi
⚡ sadanm.. powertta
Congratulations 🎉🎉🎉❤❤❤❤
😍💥💣💥👍
Congratulations 🎉🎉🎉
BRO SKILL LIKE PROFESSIONAL OFFROADER 🗿🔥
Congrats bro ❤
Poliii❤
Super bro🎉❤ pure happiness ❤
Sebichaa familye video kanikunath oru video ayittu eedamo?? reaction namuk kudi kanalloo❤❤
Okay bro done 😂
Ullill oru camera koode veche athinte visual koode idam ayirunu
Congratulations Bro 👍
bro next time willys ayitt po adipoli ayerikum
പൊളി ബ്രോ ❤
Gipcy evide
കാഞ്ഞിരമറ്റം ❤❤❤
ബ്രോ എല്ലാ ഓഫ് റോഡ് വീഡിയോയും ബ്ലോക്ക് ചെയ്യണം 😊
❤❤Ayan
Crazy off-road 🔥
congrats bros. chumma poyi trophy medichalle
എടാ... നീയോ ✌🏼
Ath polich💥
Both are awesome 👍
Family❤️❤️❤️❤️
Bro, kore kaalamayi brode nalla oru videos kanditt
Chetta eniku co driver ayi erikkan ishttaa........Chettan angne alea ishttam indel koodey njan indavum.........eniku bhayagara ishttam annn......
Next time amal,syriac,jino bros oke koodi participate cheyyanam
Bro ingthe video vennem
Jimini oru power item thanne🥵😮
Sathaym bro ❤️
Full video upload cheyyo
Ath pwolich🎉
സ്കൂളിൽ പഠിക്കുമ്പോ ഒരു ട്രോഫി കിട്ടിയില്ല 👍🏼
jeep track speck akkk. bro ❤
Great achievement bro❤
Thanks a lot Kiran ❤️
Pwlii❤️
Cooper kandit kore ayallo
Adipoli ❤️🔥
I observed the entire rally 🫡. You are GD, and Mr. Amal finished well. 👌
ഇളക്കി മറിച്ചു 💹