ചൂണ്ടയിൽ പിടിച്ച ഈ മീനിനെ മുഴുവനെ വറുത്താലോ?? | Catch and Cook Huge Fish from sea

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #kerala_fishing #snakehead_fishing
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

ความคิดเห็น • 4.1K

  • @fishingfreaks
    @fishingfreaks  4 ปีที่แล้ว +1896

    കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന എല്ലാവര്ക്കും എന്റെയും കുടുമ്പത്തിന്റെയും ഒരായിരം നന്ദി ❤️Thanks for the support and feedbacks friends ❤️❤️❤️❤️😘😘😘😘love you all instagram.com/sebin_cyriac/

    • @SthuthisWorld
      @SthuthisWorld 4 ปีที่แล้ว +11

      Full support ❤️❤️

    • @bijinack6028
      @bijinack6028 4 ปีที่แล้ว +4

      Full support

    • @experimentbuddys3550
      @experimentbuddys3550 4 ปีที่แล้ว +2

      Ygan nigalude fan anu

    • @zaingameryt5367
      @zaingameryt5367 4 ปีที่แล้ว

      മമിമിൻവേടുനത്👌,

    • @muhammedyaseen8210
      @muhammedyaseen8210 4 ปีที่แล้ว

      ചേട്ടൻ ഒരു കാര്യം ചെയ്യോ

  • @amaljiths1189
    @amaljiths1189 4 ปีที่แล้ว +301

    മേരി ആന്റിയുടെ ഫിഷ് കട്ടിംഗ് സ്കിൽ സൂപ്പർ

    • @AnzariMahe
      @AnzariMahe 4 ปีที่แล้ว +6

      ശരിക്കും.. ഒരു രക്ഷയുമില്ല... ആന്റി നന്നായിട്ട് ചെയ്തു

  • @iam_joshh_
    @iam_joshh_ 4 ปีที่แล้ว +49

    വലിമ്മച്ചി യുടെ ആ സന്തോഷം ആരങ്കിലും കണ്ടാരുന്നു എന്നിക് യുണ്ട് അതു പോലെ യുള്ള ഒരു അമ്മച്ചി
    ❣️❤️❤️😘

  • @pathuzzzvlogs9578
    @pathuzzzvlogs9578 4 ปีที่แล้ว +628

    ബ്രോ എന്നുമീ സന്തോഷവും സമാധാനവും ഈ ഫാമിലിക്ക് ഉണ്ടാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അമ്മച്ചിയുടെ കുക്കിംഗ് അടിപൊളിയായിട്ടുണ്ട്

  • @mansooredayur6174
    @mansooredayur6174 4 ปีที่แล้ว +51

    മച്ചാനെ നീ പൊളിയാ കാരണം ഇന്ന് നമ്മുടെ സമൂഹത്തിൽ വൃദ്ധസദനങ്ങൾ അധികരിച്ച കാലഘട്ടത്തിൽ നീ ഒരു ഒറ്റയാൻ പോരാട്ടം നടത്തി സമൂഹത്തോട് വിളിച്ചുപറയുകാണ് ഒരു entertain വീഡിയോ യിലൂടെ .ബന്ധങ്ങൾ ചേർത്തുപിടിക്കാനുള്ളതാണ് അല്ലാതെ അകറ്റിനിറുത്താനുള്ളതല്ല . I’m proud of you .as a subscriber. I love you lot ummmmmaaa

  • @Jabirnujoomi
    @Jabirnujoomi 4 ปีที่แล้ว +132

    നിങ്ങളുടെ എല്ലാവിധ വിജയത്തിനും കാരണം നിങ്ങളുടെ കുടുബം ആണ് sebi ചേട്ടാ.......
    God blus you... 😍

  • @muhammedfavaz6720
    @muhammedfavaz6720 4 ปีที่แล้ว +643

    സൈക്കിൾ ഒാട്ടാൻ പഠിച്ച ഹരി ക്കുട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @lejojames1810
    @lejojames1810 4 ปีที่แล้ว +50

    ഏതു മീൻ പിടിച്ചാലും മറുത്തു ഒന്നും പറയാതെ വെട്ടി പാകം ചെയുന്ന അമ്മക്ക് ഇരിക്കട്ടെ സല്യൂട്ട്

  • @jerriphershaju6409
    @jerriphershaju6409 4 ปีที่แล้ว +64

    സെബിൻ മച്ചാന്റെ വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്😍.
    Fishing+cooking+Family+Mummy, ആഹാ അന്തസ്സ്💕💕

    • @mototech2.o393
      @mototech2.o393 4 ปีที่แล้ว +3

      എന്റെ ചാനൽ സബ്ക്രൈബ് ചെയോ ചെയ്താൽ തിരിച്ചു ചെയ്യും

  • @midhunwayanad6377
    @midhunwayanad6377 4 ปีที่แล้ว +68

    അവസാനം അമ്മച്ചിയുടെ ഒരു മീൻ വെട്ടൽ ഉണ്ട് അത് പോളിയാണ്

  • @josephmenu7087
    @josephmenu7087 4 ปีที่แล้ว +382

    ഇത്ര വലിയ ഫാമിലി സപ്പോർട്ട് ഞാൻ കണ്ടിട്ടില്ല ❤️❤️❤️❤️❤️❤️

  • @seyid890
    @seyid890 3 ปีที่แล้ว +169

    അമ്മേടെ മീൻ വെട്ട് അതൊരു സാംബാവമാണെന്ന് തോന്നുന്നവർ 👇
    👍

    • @praveenbalan5581
      @praveenbalan5581 3 ปีที่แล้ว

      Ella videos kanarundu ethu variety video kalakki bro 😍

  • @siddarthtv2799
    @siddarthtv2799 4 ปีที่แล้ว +70

    Sebin ചേട്ടന്റെ അമ്മയ്ക്ക് ഏതു മീനുകറിവെക്കാനും നിസ്സാരമാണ്.. സമ്മതിച്ചു🙏👍😀

  • @Fashader
    @Fashader 4 ปีที่แล้ว +137

    🤘Mummy 💖 fans like her... 👍

  • @ksa7010
    @ksa7010 4 ปีที่แล้ว +55

    ഹരിക്കുട്ടൻ നല്ല രീതിയിൽ സൈക്കിൾ ചവിട്ടാൻ പഠിച്ചല്ലോ,, ചേന കണ്ടു എല്ലാരും ഞെട്ടിപ്പോയി😆 നമ്മുടെ അമ്മച്ചി എത്ര വലിയ മീനും നിസ്സാരമായി കട്ട് ചെയ്യുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ 🥰🥰

    • @jaseemmuhammed1303
      @jaseemmuhammed1303 4 ปีที่แล้ว +1

      ഇദ്ദേഹം ഇല്ലാത്ത കമൻറ് ബോക്സ് ഇല്ലേയില്ല

  • @Faiz0021
    @Faiz0021 3 ปีที่แล้ว +462

    അമ്മച്ചീടെ ഫാൻസ്‌ ആരെങ്കിലും ഉണ്ടോ ഇവിടെ 🤩💥

  • @nmkbro4038
    @nmkbro4038 4 ปีที่แล้ว +390

    *ഹരിക്കുട്ടൻ ഫാൻസ്‌ അടി like*

  • @shajahanmaqdoomgulam9979
    @shajahanmaqdoomgulam9979 3 ปีที่แล้ว +148

    ആ മീൻ ഭാഗ്യം ചെയ്‌ത മീനാണ് ഇത്രയും പേരെ സന്തോഷിപ്പിച്ചില്ലേ 😍😍

    • @srp3690
      @srp3690 3 ปีที่แล้ว +5

      Pakshe chathittanenn maathram😭

  • @anandhakrishnans5694
    @anandhakrishnans5694 4 ปีที่แล้ว +28

    What I Like In Every Video of you is not the gaint fishes u catch Its All Your Family.You are so lucky to have a FAMILY like This❤️❤️❤️.

  • @afick1920
    @afick1920 3 ปีที่แล้ว +102

    ഫാമിലി തന്നെയാണ് ഈ ചാനലിൻ്റെ എറ്റവും വലിയ വിജയം

  • @ajulp9837
    @ajulp9837 4 ปีที่แล้ว +31

    ഞാൻ ഇന്നലെ പരൽ (പുല്ലൻ) മീനെ പിടിച്ചു വറുത്ത്.ഒരു വലിയ ഞാണ്ടിനെയും കിട്ടി.ഞാണ്ടിനെ പിടിക്കാൻ എന്നെ സഹായിച്ചത് സെബിൻ ചേട്ടന്റെ ട്രിക്ക🤗🤗🤗

  • @walkwidme
    @walkwidme 4 ปีที่แล้ว +164

    ഏതു പാതിരാത്രിക്കും മീൻ കൂടുന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി കറിവെച്ചു കൊടുക്കുന്ന അമ്മക്ക് എല്ലാവരും ലൈക് ചെയ്യൂ

    • @madmaddy1481
      @madmaddy1481 4 ปีที่แล้ว +2

      അതിപ്പോ എല്ലാ വീട്ടിലും അങ്ങനെ thannee

    • @sudheevsudheev1950
      @sudheevsudheev1950 3 ปีที่แล้ว +2

      അമ്മ ആണ് താരം.... അമ്മ ക്ക് 10000... ലൈക്ക് 😍😍😍😍😍😍🌺✌️♥️♥️♥️♥️

  • @TrendingGames395
    @TrendingGames395 4 ปีที่แล้ว +258

    kidukki bro........

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +31

      Thanks a lot buddyyyyy♥️♥️♥️♥️

    • @TrendingGames395
      @TrendingGames395 4 ปีที่แล้ว +11

      @@fishingfreaks 🥰🥰

    • @mohamedsuhail4723
      @mohamedsuhail4723 4 ปีที่แล้ว +2

      Momm പൊളി ആണ് സപ്പോർട്ട് ആണല്ലോ

    • @alanavarghese3043
      @alanavarghese3043 3 ปีที่แล้ว +1

      Hii

    • @TrendingGames395
      @TrendingGames395 3 ปีที่แล้ว +1

      @@fishingfreaks ❤❤❤

  • @rajalakshmidinakar2840
    @rajalakshmidinakar2840 3 ปีที่แล้ว +49

    They are really enjoying each moment of their life❤️💕😍

  • @arshadcv4262
    @arshadcv4262 4 ปีที่แล้ว +27

    മീൻ കട്ട്‌ ചെയ്യുമ്പോഴുള്ള editing വേറെ ലെവൽ അല്ലെ 🔥🤩

  • @shinup7468
    @shinup7468 4 ปีที่แล้ว +37

    സെബിൻ ചേട്ടാ സൂപ്പർ ഫാമിലി. ഹരികുട്ടനേ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക്

  • @dilindeve8107
    @dilindeve8107 4 ปีที่แล้ว +15

    സെബിൻ ഭാഗ്യവാനാണ് ഇങ്ങനൊരു മമ്മിയും ഡാഡിയും പിന്നെ സപ്പോർട്ട് ചെയുന്ന മറ്റു കുടുംബാംഗങ്ങളും ♥️♥️♥️♥️

  • @sharonc6777
    @sharonc6777 4 ปีที่แล้ว +19

    The best part is seeing how much love is there in that house. What a loving family. God bless y'all.

  • @chichusworld1804
    @chichusworld1804 4 ปีที่แล้ว +107

    Harikuttante cycling istaapettavar like adi.

  • @statusworld5166
    @statusworld5166 4 ปีที่แล้ว +10

    ജോയ് അങ്കിൾ അൽഫോൺസ് കണ്ണന്താനം പോലെ ഉണ്ട്...
    ഹരിക്കുട്ടൻ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു മോനപ്പൻ പോലെയും.
    ✌️✌️✌️✌️

  • @mohammedsuhail327
    @mohammedsuhail327 4 ปีที่แล้ว +32

    ❤️❤️❤️ഐവ പൊളി കുഞ്ഞപ്പൻ ഇഷ്ട്ടം ഇങ്ങനെയുള്ള ഫാമിലി കിട്ടാനും വേണം ഭാഗ്യം ഷാഡ്‌ സൂപ്പർ ഇങ്ങനെയുള്ള ചൂണ്ട എവിടെയാ കിട്ടുക ❤️❤️❤️

  • @sawastudio9220
    @sawastudio9220 3 ปีที่แล้ว +7

    എല്ലാരും കൂടെയുള്ള ആ കഴിപ്പുണ്ടല്ലോ മച്ചാനെ .......അത് കാണുമ്പോഴാണ് ഏറ്റവും വലിയ സന്തോഷം

  • @afeeeyyyyy
    @afeeeyyyyy 4 ปีที่แล้ว +117

    മമ്മിയുടെ മീൻ വേട്ടുന്നത് കാണാൻ ഇഷ്ട്ടമുള്ളവർ

  • @junaidkl1314
    @junaidkl1314 4 ปีที่แล้ว +21

    അമ്മച്ചിയുടെ കല്ലു ഉപ്പിട്ട മീൻ കഴുകുന്ന രീതി ഉണ്ടല്ലോ അത് കാണാൻ വേറെ തന്നെ രസമാണ്.. അമ്മച്ചി ഇഷ്ടം.. 🥰😍😻🤩🤩

  • @shhffii
    @shhffii 4 ปีที่แล้ว +108

    Sebichayan mommy fans like🥰😍

  • @akhilkannur1
    @akhilkannur1 3 ปีที่แล้ว +18

    മകന്റെ പാഷനെ ഇത്ര സപ്പോർട്ട് ചെയുന്ന ഒരു പരന്റ്സിനെനും ഞാൻ ഇതു വരെ കണ്ടിട്ടില്ല

  • @riyaskadaloramkadaloram1043
    @riyaskadaloramkadaloram1043 4 ปีที่แล้ว +50

    Super ❤️❤️❤️
    ഒരിക്കലും മീൻ ഇറച്ചി എന്നിവ കവർ ഇട്ട് ഫ്രിഡ്ജിൽ വെയ്ക്കരുത്
    ഫുഡ് ഇൻഫക്ഷൻ ഉണ്ടാകും
    പാത്രത്തിൽ വെള്ളം ഒഴിച്ച് മീൻ മുഴുവനും മുങ്ങുന്ന രീതിയിൽ വെച്ച് ഫ്രീസറിൽ വെയ്ക്കുക

  • @ltscribe4082
    @ltscribe4082 4 ปีที่แล้ว +29

    ഇത് വല്ലാത്തൊരു സർപ്രൈസ് ആയി ബ്രോ
    Big fish👌👌👌👌👌

  • @cyclepranthan7815
    @cyclepranthan7815 4 ปีที่แล้ว +14

    0%NEPOTISM
    0%RACISM
    0%CYBER BULLING
    100%HAPPINESS
    💓💓💓💓

  • @Karakk_ae
    @Karakk_ae 3 ปีที่แล้ว +63

    എടാ കള്ളാ.....
    എങ്ങ്ട്ടാ ഈ സ്ക്രോൽ ചെയ്തു പോകുന്നെ...?
    *ആ ലൈക്‌ ബട്ടൺ ഒന്ന് പ്രെസ്സ് ചെയ്തിട്ട് പോ* 😄👍💐

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +16

      Machane 😍😍❤️❤️

  • @zerox.588
    @zerox.588 4 ปีที่แล้ว +8

    Sebichettente videos kannumboll nanum sebichettente veettille oru member aaya pole feel cheyyunnd
    Seriously i love you sebichhaaa😍😍😍😍

  • @rinilmanu3908
    @rinilmanu3908 4 ปีที่แล้ว +19

    💪well done mr sebin നമ്മുടെ മുതലകുഞ്ഞുങ്ങൾക്😍 വലിയ മീനിനെതന്നെ പിടിച്ചു വന്നിരിക്കുന്നു 🎉🎉😜😜😜😜👌 ശെരിക്കും നിങ്ങളുടെ എല്ലാവരുടെയും കൂടെ ഇരുന്ന് മീൻ കഴിച്ച ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️

  • @noufalmp5272
    @noufalmp5272 4 ปีที่แล้ว +26

    മച്ചാനേ നിങ്ങളെ വിജയം നിങ്ങളെ ഫാമിലിയാണ്. ഒരാളെ കൂടെ ഫാമിലിയിലേക്ക് ഉടൻ പ്രതീക്ഷിക്കുന്നു😉😊

  • @js0779
    @js0779 3 ปีที่แล้ว +32

    ഒരു കുടുംബമാവണമെങ്കിൽ ഇത്രേം ആളുകൾ വേണം ഫുൾ പൊളിയായിരിക്കും 😊

  • @mhdsihan
    @mhdsihan 4 ปีที่แล้ว +65

    Family poliyan ketta⚡️⚡️

  • @godsowncountry9496
    @godsowncountry9496 4 ปีที่แล้ว +13

    കാളാഞ്ചി മീൻ മുറിച്ച മമ്മിയാണ്💞 ഇന്നത്തെ ഹീറോ😎

  • @muhammadashik4373
    @muhammadashik4373 4 ปีที่แล้ว +57

    ഹരിക്കുട്ടൻ എന്റെ വീട് അടുത്ത വീഡിയോയിലെ കാണിക്കോ

  • @annakezia7108
    @annakezia7108 3 ปีที่แล้ว +1

    Nallaoru wishval thannathinu orupadu thanks god bless you dears

  • @alirisu
    @alirisu 4 ปีที่แล้ว +6

    പൊളിച്ചു മച്ചു ഫാമിലി സൂപ്പർ ഒരുമയുള്ള കുടുംബം കണ്ടപ്പോ എന്താ എന്ന് അറിയില്ല കണ്ണ് നിറഞ്ഞു പോയി

  • @ഞാൻഒരുപാവം-ദ8പ
    @ഞാൻഒരുപാവം-ദ8പ 4 ปีที่แล้ว +135

    മമ്മി ഒറ്റക്കാണെലോ ജോലി ചെയുന്നത് ബാക്കി ഉള്ളവർക്കു ഒന്നു സഹായിച്ചൂടെ 🤷‍♂️

    • @muhdsabah7740
      @muhdsabah7740 4 ปีที่แล้ว +4

      Aa shariya

    • @bijugopinath4797
      @bijugopinath4797 4 ปีที่แล้ว

      Hjjj

    • @kunjikochu
      @kunjikochu 4 ปีที่แล้ว +5

      100% true njan ithu kandappol full athaanu vichaarichathu.. pavam mummy... allelum ee ammamaaru super aah..

    • @bgmi5155
      @bgmi5155 4 ปีที่แล้ว

      @AMJID FOX 10 👍👍

    • @shahulbaku2058
      @shahulbaku2058 4 ปีที่แล้ว +3

      Vidio perfection vendi aan bro

  • @heathledgerjkr6045
    @heathledgerjkr6045 4 ปีที่แล้ว +51

    ഇവിടെ ഹരിക്കുട്ടൻ ഫാൻസും സെബിച്ചേട്ടന്റെ ഫാൻസും ഒക്കെ കാണും... ഞാൻ മേരി ആന്റീടെ ഫാനാ 😊🤗

  • @nithin2255
    @nithin2255 3 ปีที่แล้ว +22

    20:27 ഒന്നും പറയാനില്ല ( ബിജുകുട്ടൻ ഫാൻസാണ് ചേച്ചി )

  • @seejajoseph9961
    @seejajoseph9961 4 ปีที่แล้ว +25

    ഹരികുട്ടൻസ്
    ആർമി
    ലൈക്കിൽ
    നീല മുക്കിക്കൊ..........

    • @robinmathew7280
      @robinmathew7280 4 ปีที่แล้ว +1

      Hello

    • @martinjacob3341
      @martinjacob3341 4 ปีที่แล้ว

      Oowweaaaa....

    • @nivedhidh9785
      @nivedhidh9785 4 ปีที่แล้ว

      പത്ത് വയസ് തികായാത്ത കുട്ടിക്ക് ആർമിയോ

  • @ashCR7
    @ashCR7 4 ปีที่แล้ว +11

    Harikuttan vere level❤️❤️❤️

    • @mototech2.o393
      @mototech2.o393 4 ปีที่แล้ว +1

      എന്റെ ചാനൽ സബ്ക്രൈബ് ചെയോ ചെയ്താൽ തിരിച്ചു ചെയ്യും

  • @muhammadafsal2786
    @muhammadafsal2786 4 ปีที่แล้ว +12

    Ithrem support cheyyunna veetukaarkkirikkatte ente vaka like🥰🥰... super bro keep going❤️❤️❤️

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 ปีที่แล้ว

    പൊളിച്ചു... സൂപ്പർ.. മമ്മിയാണ് താരം.. എത്ര ഈസിയായിട്ടാ മീൻ വെട്ടുന്നത്.. Great..

  • @mishabaz8597
    @mishabaz8597 4 ปีที่แล้ว +83

    വീഡിയോ കാണുന്ന ഞങ്ങൾക്ക് ഇത്രയും സന്തോഷം നൽക്കുന്നുണ്ടേൽ അനുഭവിക്കുന്ന നിങ്ങൾക്ക് എങ്ങനെ ആയിരിക്കും 😍

    • @sudheevsudheev1950
      @sudheevsudheev1950 3 ปีที่แล้ว +1

      സത്യം ആയിട്ടും കണ്ടിട്ട് മനസ് നിറഞ്ഞു

    • @koshyjohn6638
      @koshyjohn6638 3 ปีที่แล้ว

      💯

  • @vividnature1918
    @vividnature1918 4 ปีที่แล้ว +198

    400 Dislikes !! മീനിന്റെ ആരെങ്കിലുമൊക്കെ ആയിരിക്കും അല്ലെ...sho shaad 😍😍

  • @varunraj2996
    @varunraj2996 4 ปีที่แล้ว +12

    Cake കഴിക്കുന്ന പോലെ ആണ്‌ മീൻ കഴിക്കുന്ന..😀😀🔥❤️

  • @Bibin_soloman
    @Bibin_soloman 3 ปีที่แล้ว

    ഒരു മീൻ പിടിചതിന് ഇത്രേം സപ്പോർട്ട്.. ചേട്ടന്റെ കുടുംബം ആണ് ചേട്ടന്റെ ഈ വിജയത്തിന് പിന്നിൽ.. god bless you..

  • @jabirclr4623
    @jabirclr4623 4 ปีที่แล้ว +6

    മകന്റെ മനസ്സ് വായിക്കാൻ കഴിവുള്ള അമ്മച്ചിയാണ് ഹീറോ...

  • @mifraah_photography
    @mifraah_photography 4 ปีที่แล้ว +192

    Fishing Freaks subscribers
    Oru like Aadi
    👇🏻
    👇🏻
    👇🏻

  • @akhilsunil828
    @akhilsunil828 4 ปีที่แล้ว +5

    Doesnt matter if the fish is caught or not... The happiness is seeing the happiness of entire family especially the mother , her predictions are always clear Im a regular viewer of his vlogs... God bless u chetta ...

  • @bhavyapradeep2903
    @bhavyapradeep2903 4 ปีที่แล้ว +28

    Cuting timele editing polli annu🥳

  • @Aswin-ix6hn
    @Aswin-ix6hn 4 ปีที่แล้ว +31

    ഹരിക്കുട്ടൻ fans like adi...!!

  • @rtr5087
    @rtr5087 4 ปีที่แล้ว +24

    ഒരു rodum റീലും loorum ഞാൻ വാങ്ങുമ്പോളെക്കും മീനെല്ലാം sabi പിടിച്ചു teerkkuo

  • @ummerkoya8991
    @ummerkoya8991 3 ปีที่แล้ว +10

    ഫാമിലിയോടൊപ്പം ഇങ്ങനെ ജീവിക്കണമ് 🥰😊😍

  • @bazi8242
    @bazi8242 3 ปีที่แล้ว +13

    അമ്മച്ചിയാണ് അമ്മച്ചീ അമ്മച്ചി❤ ഹാപ്പി ഫാമിലി=ഹെൽത്തീ ഫാമിലി....💪💣💥👍

  • @akhileshachu3481
    @akhileshachu3481 4 ปีที่แล้ว +8

    കിലികൂടിന്റെ പണിക്കയിട്ട്‌ waiting ആണ് sebin bro

  • @muhammedmp9896
    @muhammedmp9896 4 ปีที่แล้ว +45

    ഫസ്റ്റ് comment എനിക്ക് ഒരു 20like തരാമോ

    • @muhammedmp9896
      @muhammedmp9896 4 ปีที่แล้ว +2

      Like adicha Ella machanmarkkum big thanks

  • @adinraj5590
    @adinraj5590 4 ปีที่แล้ว +194

    ഹരികുട്ടൻ ഫാൻസ്‌ അടി ലൈക്‌
    👇
    👇
    ആരും ഇല്ലേ പവറ് വരട്ടെ

    • @harilal2096
      @harilal2096 4 ปีที่แล้ว +3

      Nisha ninaku 100 like tharanamennundu yenthu cheyyum née para😶

    • @adinraj5590
      @adinraj5590 4 ปีที่แล้ว +2

      @@harilal2096 നിങ്ങൾ തന്നല്ലോ അത്
      തന്നെ ധാരാളം thanks

    • @adinraj5590
      @adinraj5590 4 ปีที่แล้ว +2

      Thanks സെബിൻ ചേട്ടാ 😂😂😂

    • @muhammadshibili8586
      @muhammadshibili8586 4 ปีที่แล้ว

      Pls planted aquariumthinte size onnu prayoo

    • @aneeshctct8026
      @aneeshctct8026 4 ปีที่แล้ว +1

      ഒരുരെക്ഷയുമില്ല അടിപൊളി

  • @mohammedshad502
    @mohammedshad502 4 ปีที่แล้ว +2

    നിങ്ങളുടെ ചാനലിന്റെ വിജയമെന്ന് പറയുന്നത് നിങ്ങളുടെ കൂടപ്പിറപ്പുകൾ തന്നെയാണ്. എത്ര കാലം കഴിഞ്ഞാലും ഈ കുടുംബത്തിന്റെ ഒത്തൊരുമ നിലനിൽക്കുമാറാകട്ടെ ✨️❣️

  • @harikrishnan2903
    @harikrishnan2903 4 ปีที่แล้ว +23

    Hii harikuttan ❤️❤️❤️

  • @saeed777100
    @saeed777100 4 ปีที่แล้ว +24

    dear brother this is the real revenue
    nothing like better than family togetherness
    keep doing ...

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Exactly brother ♥️♥️♥️thank you for understanding the real motto ♥️

  • @shabeebrasheed5049
    @shabeebrasheed5049 4 ปีที่แล้ว +51

    Adipoli 🌠🌠🌠🌠🌠

  • @jithukayaloor4480
    @jithukayaloor4480 3 ปีที่แล้ว

    broiii കിടിലം...നല്ല അവതരണം 👌👌കണ്ടിട്ട് കൊതിയാവുന്നു...ഇതൊക്കെ കണ്ടിട്ട് ഇതുപോലൊക്കെ ചെയ്യാൻ തോനുന്നു... ഫാമിലി പൊളി 😘😘😘😍😍

  • @kirancrasta3828
    @kirancrasta3828 4 ปีที่แล้ว +8

    Family happiness spr amazing 😘😍🥰

  • @mwsparrowff7144
    @mwsparrowff7144 4 ปีที่แล้ว +23

    മലപ്പുറം fishing freaks fans like adi

  • @cyrilmammen9443
    @cyrilmammen9443 4 ปีที่แล้ว +15

    Asooya toonunada uvvaee. Suuuper 👍👍👍👍

  • @fnscommunicationvoiceofpal5777
    @fnscommunicationvoiceofpal5777 3 ปีที่แล้ว

    ammaudey kaiyilninnum oru divasamegilum oru neram engillum food kazhikananam.....love you Amma and all of you...

  • @TonistarK47
    @TonistarK47 3 ปีที่แล้ว +8

    I am in love with your family after watching this ❤️
    from coorg

  • @francisakon777
    @francisakon777 3 ปีที่แล้ว +3

    നീ ഭാഗ്യം ചെയ്തവനാ മച്ചാനെ 😍😍😍പൊളിക്ക് 👌👌👌👌👌👌

  • @arunbabu838
    @arunbabu838 4 ปีที่แล้ว +8

    Enjoy family Moment's 🎏 Fishing Family love 😍

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +4

      ♥️♥️♥️

    • @rvm95
      @rvm95 4 ปีที่แล้ว

      @ Mallu Cutz- enthe vrithikketa videos aado thante chanelil

  • @nabhank4537
    @nabhank4537 3 ปีที่แล้ว +1

    Video kaanunnathinekal kooduthal manassinu santhosham enikk ningal family elllavarum koodiyulla aa snehavum santhoshavum aanu... god bless you brother 😍

  • @joicetreesajoseph2711
    @joicetreesajoseph2711 4 ปีที่แล้ว +10

    Sebicha always u got share from mummy so lucky dear...u r so blessed with nice family god bless

  • @davidgeorge5701
    @davidgeorge5701 4 ปีที่แล้ว +27

    Adipoli 😍😍😍😍😍😍😍😍

  • @junaidpk2841
    @junaidpk2841 4 ปีที่แล้ว +10

    മമ്മി വേറെ ലെവൽ 😍😍😍

  • @dennydan6082
    @dennydan6082 4 ปีที่แล้ว

    Polichu chetta ചേട്ടന്റെ കുറെ വീഡിയോ ഞാൻ മിസ്സ്‌ ചെയ്തു .. എന്നാ ഫാമിലി ആണ്.. എല്ലാരും പൊളി

  • @VineshDcruz
    @VineshDcruz 3 ปีที่แล้ว +3

    Seriously loved the part of family bond... more than the fish... it’s the family and friends around you

  • @ashish6786
    @ashish6786 3 ปีที่แล้ว +8

    Vlogging + Fishing + Cooking = FISHING FREAKS 🎣

  • @afreed5040
    @afreed5040 4 ปีที่แล้ว +58

    *ലെ സെബിൻ : ദൈവമേ സർപ്രൈസ്‌ ഒന്നും ഏൽക്കുന്നില്ലലോ* 😅😅

  • @menappadanvlogs
    @menappadanvlogs 3 ปีที่แล้ว

    പിന്നേം കാണാൻ തോന്നുന്ന ഒരു വീഡിയോ ആണിത് 😍😍😍👍🙏

  • @mr.p9848
    @mr.p9848 4 ปีที่แล้ว +28

    Polisanam

  • @shahidvlogs2371
    @shahidvlogs2371 4 ปีที่แล้ว +22

    പൊളിച്ചു ബ്രോ മീൻ മുറിച്ച അമ്മച്ചിക്ക് കൊടുക്ക് ഒരു like

  • @ALBY-zg7lv
    @ALBY-zg7lv 4 ปีที่แล้ว +9

    10:28 ammachide santhosham kandapol manasu naranju♥️♥️

  • @finnyjoy9380
    @finnyjoy9380 3 ปีที่แล้ว

    Ningade video kanumbol enik enikum kadalil ചുണ്ട edan thonnum athrak perfacta ningade videos God bless you chettayi

  • @rasheequeroshan2531
    @rasheequeroshan2531 3 ปีที่แล้ว +18

    Masha Allah
    snehamaanu ivarude main

  • @nithinravi13
    @nithinravi13 4 ปีที่แล้ว +6

    You always do fry. Try grilling next time. Invest on a good grill set. Grouper is awesome when grilled.

  • @suryajithek7417
    @suryajithek7417 3 ปีที่แล้ว +3

    ഹരിക്കുട്ടൻ സൈക്കിൾ പഠിച്ചതുകൊണ്ട് ഇന്നത്തെ ലൈ ക്ക്👍👍ഹരിക്കുട്ടൻ adi like

  • @qranabe1022
    @qranabe1022 3 ปีที่แล้ว

    സൂപ്പർ. കൊതിആയി.നാട്ടിൽ. വരുമ്പോൾ. മീൻ.പിടിക്കണം