Kasaragod Slang | Slang (Not War) | KL 14

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 1.8K

  • @chitraiyer9850
    @chitraiyer9850 3 ปีที่แล้ว +189

    Proud to be a Kasrodian! 😍 Njyanga thaamassichirunnathu Chengalathaanu
    . Ippo aadaaru illa. Njyangala naadu Kasrodalla. Pakshe valarnnathu aadeyaanu. Kasaragod language-il randu moonnu style undu. Muslims samsaarikkunna language-um Hindus samsarikkunna language-um different aanu. It is the most friendly, intimate form of Malayalam spoken anywhere. I love that language and speak this way whenever I speak Malayalam.

    • @SahisDreamLife
      @SahisDreamLife  3 ปีที่แล้ว +16

      Thank You Maam.. ❤️❤️ enikkithu kanditt santhosham adakkaan patunnilla. Chitra Iyer njangalude naattukaariyaanu ennu paranj ellaarodum veembilakkiyittund. Ippo ente video kand maam comment ittappol enikkente kannukale vishwasikkaan patunnilla. Thank you so much maam.. ❤️❤️❤️ You made my day..

    • @chitraiyer9850
      @chitraiyer9850 3 ปีที่แล้ว +8

      @@SahisDreamLife You must also talk about the people - how they are the best in Kerala. Warm, loving and welcoming. But the youngsters need to be reminded about this sometimes. I have such beautiful memories of my childhood in Amey Road, Chowki and Madhur Road - and also Kumbala. My closest friends are from Kasaragod. I am so thrilled to know that you are from Cherkala. Njyangala veedu Indira Nagar-l aayirunnu. Your video is really interesting. I have shared it with my friends and also follow you!

    • @SahisDreamLife
      @SahisDreamLife  3 ปีที่แล้ว +4

      Sure maam, i will do. I know that you had been in Indira Nagar. Thank you very much maam.. ❤️❤️❤️

    • @innuzworldblogspot2656
      @innuzworldblogspot2656 3 ปีที่แล้ว +3

      Mam thamasichirunna veed aduth ഞാൻ താമസിച്ചിരുന്നു...Njan ksnditund... indiranagar..near വിവേകാനന്ദ collage....

    • @jaffernusrath
      @jaffernusrath 3 ปีที่แล้ว +1

      Iyers house still there...
      Come back mam let's live together again

  • @sahleii
    @sahleii 3 ปีที่แล้ว +122

    ഞാൻ മലപ്പുറത്തു കാരിയാണ്
    Malappuram language is very very different kasarkod language.💕💕

  • @shptvtr
    @shptvtr 3 ปีที่แล้ว +19

    ഞങ്ങൾ മലപ്പുറത്തു കാരെ പോലെ സ്നേഹിച്ച ചങ്കും പറിച്ചു കൊടുക്കുന്നൊറാ ഈ കാസർകോട്കാർ.......എനിക്ക് പെരുത്ത് ഇഷ്ട്ടം കാസർകോട്കാരെ 🥰🥰🥰

    • @shinekr6333
      @shinekr6333 ปีที่แล้ว

      സ്നേഹിച്ചില്ലെങ്കിലോ?

  • @townboyzkasargod
    @townboyzkasargod 3 ปีที่แล้ว +28

    *Ksd Slang*
    ആദ്യം തന്നെ എല്ലാവരോടും ഒരു കാര്യം
    കാസർഗോഡ് (kasargod ) എന്നത് ksd സ്ലാങ്ങിൽ ഞങ്ങൾ
    "ഞങ്ങോ കാസ്രോട്ടാർ "
    കാസ്രോട് (casord ) എന്നാണ് പറയാറ് ok😊
    കൊറേ പേർ ചോദിച്ച ഒരു doubt ആണ് അതെന്താ നിങ്ങൾ കാസ്രോട്ന്ന് പറയണെ എന്ന് ksd സ്ലാങ്ങിൽ അങ്ങനെ ആണ് 😊 ഇപ്പോൾ മനസിലായെന്ന് കരുതുന്നു 😊
    പിന്നെ "ikka" ksdl "Icha" 😊
    ഇക്കമ്മാർ ksdl ഇച്ഛമ്മാർ 😊
    അപ്പോ എങ്ങനെ "ഞമ്മോ തൊടങ്ങിയർട്ടെ"😎✌️
    1. ബെള്ളമാനം = പുലർച്ച
    2.ബെള്ളം = വെള്ളം
    3.ഔത്ത് = അകത്ത്
    4.ചെല്ല് = ചൊല്ല്, (പറയ് )
    5.ബയക്ക = പഴം
    6.ബയകാച്ചി = പഴംപൊരിച്ചി
    7.ബൈക്ക്ആയി = വഴിയോരത്ത് ആയി
    8.ചിരി =ചുണ്ട്
    7.കൗത്ത് = കഴുത്ത് (ചങ്ക് )
    8.പിരിസം =പിരിശം (സ്നേഹം )
    9.പൊയ = പുഴ
    10.ആബ = പ്ലീസ് (please )
    11.പൊരെ = വീട്
    13. അബെ = ok
    14.ബീയം =വേഗം (പെട്ടെന്ന് )
    15.ഒരു മജ = ഒരു രസം
    16.ചങ്ങായി =ചങ്ങാതി (friend)
    17.പാങ്‌ =ഭംഗി
    18.ബെസർപ് =വിയർപ്
    19. ബെൻത്ത് = ക്ഷീണിച്
    20.ബൈറ്റ് = വൈകിട്ട്
    21. കൊത്തമ്പാരി = മല്ലി
    22.ചപ്പലെ = ഇല
    23. കറിച്ചപ്പലെ = കറിവേപ്പില
    24.ബാസെ = ഭാഷ
    25.ബേജാർ =tension (sad)
    26. ഇച്ച = ഇക്ക
    27.അൻക്ക് =എനിക്ക്
    28.സുയിപ് = തമാശകൾ (ആക്കൽ )
    29.അയ്‌ന് =അതിന്
    30.ബെണ്ണെ = വെറുതെ
    31.കാൽത്തെ =കാലത്ത് (രാവിലെ )
    32.മോന്തി = അന്തി
    33.ലാവ് =രാവ് (രാത്രി )
    34.അയ്രി =അരി
    35.ന്നൊബ്ബലം =വേദന
    36.പൈകിന്ന് =വിശക്കുന്നു
    37.ഇറെപ്പറം =വീടിന്റെ side ഭാഗം
    38.കുച്ചിൽപ്പറം =വീടിന്റെ അടുക്കള ഭാഗം
    39.കൊട്ടിൽപ്പുറം =വീടിന്റെ ഉമ്മറം
    40.ഓടി = പാഞ്
    41.പിരിയോ =പുരികം
    42.മുണ്ട് =മിണ്ടു
    43.കസാലെ = കസേര
    "ഞാൻ പോയിവരാട്ടോ" ഇതിൽ ട്ടോ എന്ന് use ചെയ്യുന്നതിന് പകരം ksdl
    "അബെ" എന്നാണ് പറയുക 😊
    അതായത് "ഞാൻ പോയിവരാഅബെ" ഇങ്ങനെ ആവും 😊✌️
    എത്ര ഷോര്ട്ട് ആക്കി സംസാരിക്കാൻ പറ്റോ അത്രേം വാക്കുകളെ ചുരുക്കി സംസാരിക്കുന്ന ഒരു slang ആണ് കാസ്രോട് slang 😊✌️..

    • @fayazfaya6153
      @fayazfaya6153 3 ปีที่แล้ว

      കാഞ്ഞർട്ട് എന്നും പറയും

    • @jiyasaneesa8469
      @jiyasaneesa8469 3 ปีที่แล้ว +3

      Entay place trivandrum an. Kasargod slang peeuth istam an. 🙏🙏 Puthiya kuray vaakkukal paranjathin.

  • @thoppilummer267
    @thoppilummer267 3 ปีที่แล้ว +81

    ഒരിക്കലും ഇതൊരു നാറ്റിക്കലല്ല പ്രാദേശികഭാഷകൾ അഭിമാനമാണ്

    • @Misu194
      @Misu194 ปีที่แล้ว

      Crt najn kadan ksd slang enik ishtamalla

  • @fathimathuzuhara6773
    @fathimathuzuhara6773 3 ปีที่แล้ว +234

    കാസറഗോഡ് എന്ന് പറയാൻ എന്തിനാ നാണക്കേട്? ഒരു നാണക്കേടും വേണ്ട!!!

    • @madmax676
      @madmax676 3 ปีที่แล้ว +4

      Crt💯💯💯💯

    • @mygallery282
      @mygallery282 3 ปีที่แล้ว +4

      ഞാൻ പാനൂർ

    • @azeezshiriya6212
      @azeezshiriya6212 3 ปีที่แล้ว +1

      Ad kalakki

    • @shareefsinan8959
      @shareefsinan8959 3 ปีที่แล้ว +2

      KL14😎❤️

    • @SahisDreamLife
      @SahisDreamLife  3 ปีที่แล้ว +17

      നാണക്കേട് അല്ല. കല്യാണം കഴിഞ്ഞാൽ പിന്നെ പെൺകുട്ടികൾ അവരുടെ ഭർത്താവിന്റെ സ്ഥലമാണ് നാട് ചോദിച്ചാൽ പറയുക. എന്റെ friends അങ്ങനെ പറയുന്നത് ഞാൻ കാണാറുണ്ട്. ഞാൻ അങ്ങനെ പറയാറില്ല എന്നാണ് ഉദ്ദേശിച്ചത്.

  • @sreekanthkaniyambadi8108
    @sreekanthkaniyambadi8108 3 ปีที่แล้ว +25

    കാസർകോട് താലൂക്കിനു പുറത്തുള്ള നാടുകളിൽ സംസാര ഭാഷ ഇതിൽ നിന്നും വലിയവ്യത്യാസം ഉണ്ട് നീലേശ്വരം കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഭാഗങ്ങളിലൊക്കെ..

    • @jaseelajesi5469
      @jaseelajesi5469 3 ปีที่แล้ว +3

      Athenne kanjagad bagath ith pole alla kasargod bagath karnadaka athirthiyilokke bayalara vithyasam ind

    • @rizal07-73
      @rizal07-73 2 ปีที่แล้ว +1

      ഞാനും ഒരു നീലേശ്വരം കാരി ആണ്. എന്റെ തറവാട് വെള്ളരിക്കുണ്ട് താലൂക്കിൽ പെട്ടതാണ്

    • @subeeshksd9315
      @subeeshksd9315 2 ปีที่แล้ว

      @@rizal07-73 😛

  • @ukkumbalakasaragod706
    @ukkumbalakasaragod706 3 ปีที่แล้ว +111

    7ഭാഷ കൈകാര്യം ചെയ്യുന്ന ഒരേഒരു ജില്ലയാണ് കാസർഗോഡ് അവിടെത്ത 70% ആളുകളും കന്നഡ മലയാളം പ്യാരി ഉറുദു കൊങ്കിണി ഹിന്ദി തുളു ഭാഷകൾ കൈകാര്യം ചെയ്യുന്നവരാണ് അതും വടക്കൻ കാസർഗോഡ് കാരുടെ മാത്രം പ്രത്യേകതയാണ്

    • @babubabu-um4is
      @babubabu-um4is 3 ปีที่แล้ว +8

      ശരിയാണ് പക്ഷെ ഒരു പാർട്ടിക്കാർക്കും വേണ്ടാത്ത ഒരേയൊരു ജില്ലയാണ് എല്ലാതരത്തിലും അവഗണിക്കുന്ന ജില്ല

    • @mujy94
      @mujy94 2 ปีที่แล้ว +2

      Enchina mare dhaaithe

    • @jayalakshmik655
      @jayalakshmik655 2 ปีที่แล้ว +1

      @@babubabu-um4is kasrod mass ആണ് ഭായ് 💥🔥

    • @railfankerala
      @railfankerala 2 ปีที่แล้ว +1

      @@babubabu-um4is athe

  • @Technotipsmalayalam
    @Technotipsmalayalam 3 ปีที่แล้ว +187

    ഞമ്മളെ നാട്ടിലെ ബിസ്സിയം ഉസ്സാർ..

  • @abdullahkutty8050
    @abdullahkutty8050 3 ปีที่แล้ว +43

    കാസർഗോഡിന് മാത്രം മുള്ള ഇത്തരം കഴിവുകൾ മാലോകരെ മുഴുവൻ അറിയിക്കുക.

    • @mystyle8932
      @mystyle8932 3 ปีที่แล้ว +2

      ഇതിലെന്ത് കഴിവ്?

    • @railfankerala
      @railfankerala 2 ปีที่แล้ว

      😂

  • @musthafam8018
    @musthafam8018 3 ปีที่แล้ว +26

    ഞാനും കാസർകോട് ബദ്യടുക്കയിൽ 20 വർഷം താമസിച്ചിരുന്നു. ഇപ്പോൾ സ്വന്തം നാടായ പാലക്കാട് ആണ്. പക്ഷെ മറക്കാൻ പറ്റാത്ത നാടാണ് കാസർഗോഡ്

    • @fasilfiroz8343
      @fasilfiroz8343 3 ปีที่แล้ว +1

      Njan nellikata bro😍

    • @flankermalu
      @flankermalu 3 ปีที่แล้ว

      ബാടിയടുക്കത് എവടേ

    • @musthafam8018
      @musthafam8018 3 ปีที่แล้ว

      @@flankermalu baradukayil

  • @topzonefze6057
    @topzonefze6057 3 ปีที่แล้ว +16

    എന്റെ സൗഭാഗ്യം എല്ലാ ജില്ലക്കാരുടെയും, നക്ക് നിക്ക് ഉൾപ്പെടെയുള്ളവരുടെയും മലയാളം എനിക്കറിയാം. ആർക്കും ആരെയും പരിഹസിക്കാൻ ഒന്നുമില്ല.എനിക്ക് കാസഡ് കാരെ പെരുത്ത്ഇഷ്ടം.

  • @parvathyrnadh9907
    @parvathyrnadh9907 3 ปีที่แล้ว +31

    Kasargode bhashaye estapedunna kollamkkari. Kasargod slang powli😍😍😍

    • @henza_creation
      @henza_creation 3 ปีที่แล้ว +4

      Nhn kasaragod kaariyan Nhn kasaragodkaari ayadhil abibanikunhu

    • @sakkeerhusain807
      @sakkeerhusain807 3 ปีที่แล้ว +1

      ശെരിക്കും

    • @kareema2218
      @kareema2218 2 ปีที่แล้ว

      Okka. Abimanikknna. Enddh. Kandit. Abimanikknna.

  • @mansunafsi9140
    @mansunafsi9140 3 ปีที่แล้ว +178

    ഞാൻ KL.10 അണങ്കിലും ഇച്ച് KL.14 സംസാരം ഇച്ച് ബയങ്കര ഇഷ്ട്ടാ👍👍👍👍

    • @sununavasmkl9028
      @sununavasmkl9028 3 ปีที่แล้ว +1

      Same to you 😍

    • @apsvibes7069
      @apsvibes7069 3 ปีที่แล้ว +3

      Kl. 14 love from Kl. 10

    • @shamsu1003
      @shamsu1003 3 ปีที่แล้ว +2

      Pwoli

    • @irinworld1334
      @irinworld1334 3 ปีที่แล้ว +4

      ഞാനും ഇച്ചും ഇഷ്ട്ടം ആണ് ഓലെ ഭാഷ ഞമ്മള് അബടെ 2 വർഷം ജോലി ചെയ്തിരുന്നു ആടെ നല്ല പാങ് ആണ് പ്പാ

    • @thefemalesparkle3201
      @thefemalesparkle3201 3 ปีที่แล้ว

      Kasaragod slangine dipand cheythu najn oru chanel open cheythu nigalk istamanakil onni visit cheyam

  • @tiktokfavorite3070
    @tiktokfavorite3070 3 ปีที่แล้ว +17

    I am from Ernakulam kottayam side and I love kasaragod slang. Love it

  • @shibushibu-qr8zr
    @shibushibu-qr8zr 3 ปีที่แล้ว +62

    കാസർകോട് ഭാഷാ കേൾക്കാൻ നല്ല രസമുണ്ട്😍

  • @shahanasmavval9140
    @shahanasmavval9140 3 ปีที่แล้ว +37

    PROUD TO BE A KASRODIAN❤️😘

  • @dreamsofasif2101
    @dreamsofasif2101 3 ปีที่แล้ว +33

    ഇങ്ങള് pwoliyaanu Bahans and ഭായ്സ്
    കാസ്രോട്ടാര് വേറെ ലെവൽ
    പെര്ത്ത് ഇഷ്ടം 😍😍👌🏻👌🏻👌🏻

  • @greeshuthejasya7455
    @greeshuthejasya7455 3 ปีที่แล้ว +10

    എനിക്ക് ഭയകര ഇഷ്ട്ടഇതാ കാസർകോഡു ജില്ലയും അവിടെത്തെ ഭാഷയും ഒന്നും മനസിലാവില്ലെകിലും കെട്ടിരിക്കാൻ നല്ല രസ😍😍(ഞാൻ വയനാട്ടിൽ anetto )

  • @noushadkhan8549
    @noushadkhan8549 3 ปีที่แล้ว +48

    Massss കാസറഗോഡ് salang💚 but ഒന്നും മനസിലാവുന്നല്ലാ 😜 Pkd🔥

  • @ameerudheenkavot103
    @ameerudheenkavot103 3 ปีที่แล้ว +65

    Iam from Malappuram💪🏻💪🏻💪🏻⚽⚽⚽
    I like Kasargod slang

  • @kishankamath3116
    @kishankamath3116 3 ปีที่แล้ว +28

    Proud to be a Kasaragodian ☺️☺️☺️☺️👍👍👍

    • @ASK-ce6ps
      @ASK-ce6ps 2 ปีที่แล้ว

      Njanum athe but hosdhurg sideil ani😂😂ivarenna parayunne ennu manasilaavunnillaa

  • @speakerpp345
    @speakerpp345 3 ปีที่แล้ว +5

    അറബിയിൽ നിന്ന് ഉൾകൊണ്ട കുറേ വാക്കുകൾ ഇതിൽ ഉണ്ട്..
    സെക്ക് (ഷെക് = സംശയം)
    സാണ് (സഹൻ =പാത്രം)
    സീത (സീത=നേരെ)
    ഒരുപാടുണ്ട്, പെട്ടെന്ന് ഓർമ വന്നത് എഴുതിയതാണ്

    • @kuppikkandam
      @kuppikkandam 3 ปีที่แล้ว

      സീധ അറബിയല്ല, അത് ഉർദുവാണ്. അറബിയിൽ സദീദ് ആണ്. ചെറിയ വ്യത്യാസം ഉണ്ട്, അടിസ്ഥാനം അറബി വാക്കാണെങ്കിലും.

  • @sapruksd4997
    @sapruksd4997 3 ปีที่แล้ว +225

    നിങ്ങളെ എല്ലാവരുടെയും പല്ലിന് ചെറിയ ഹോൾസ് ഉണ്ടല്ലോ 😊

  • @Rashankaran
    @Rashankaran 2 ปีที่แล้ว +7

    നമ്മക്ക് നമ്മളെ ഭാഷയിലും സംസാരിക്കാൻ അറിയാം..നല്ല മലയാളവും സംസാരിക്കാൻ അറിയാം..kl14💯❤️😍

  • @ameenashyana
    @ameenashyana 3 ปีที่แล้ว +15

    I am from MLPM and love Kasaragod slang.

  • @sanjithkmemon8525
    @sanjithkmemon8525 2 ปีที่แล้ว +13

    Sister I'm glad that you are proud of the language and the place you belong to 😊

  • @athvi08
    @athvi08 2 ปีที่แล้ว +7

    Njan Thrissur aanu... But enikk ee Different slangs Okke Bhayangara ishta..
    So Guys , This is Your Asset and Athil Oru Naanakkedum Paadilla ... Infact You Should Be Proud and you should Preserve this!
    Also, Thank You So Much Ithaa For The Video, and Much Love to Kasargod and it's People!😊💖

  • @sanaaa5984
    @sanaaa5984 3 ปีที่แล้ว +34

    It's been 6 years I'm hearing your slang...so enik manslaayi😄
    And I'm from Kottayam ❤️

    • @true_words9195
      @true_words9195 3 ปีที่แล้ว +1

      Iy instagramil indpa

    • @sanaaa5984
      @sanaaa5984 3 ปีที่แล้ว +1

      @@true_words9195 insta ellam dlt aakkida...ippo only wtsp ☺️

    • @true_words9195
      @true_words9195 3 ปีที่แล้ว +1

      @@sanaaa5984 nithey song njan kett ta super💖

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 3 ปีที่แล้ว +1

      Ithil paranja pala vakkukalum innu palarum upayogikkathathanu. Thanuppu ennathinu chali ennanu parayunnathu .. kazhikkunna sadhanam cold aanengil kuluppam ennu parayum

    • @sanaaa5984
      @sanaaa5984 3 ปีที่แล้ว +1

      @@castleforbuildingmaterials8039 but kottayamkkaarod choichaal ariyam avar ithile pala vaakkukalm kettitndaklllaa

  • @babubabu-um4is
    @babubabu-um4is 3 ปีที่แล้ว +8

    ഞാനും കാസർഗോഡാണ് ...എല്ലാവരാലും അവഗണിക്കുന്ന ഒരു ജില്ലയാണ് കാസർഗോഡ്

    • @albinroy6492
      @albinroy6492 2 ปีที่แล้ว

      Still we love 😍😍

  • @streptococcusbacteria3383
    @streptococcusbacteria3383 3 ปีที่แล้ว +7

    തൃക്കരിപ്പൂർ and കാഞ്ഞങ്ങാട് ഞാൻ പഠിച്ചിട്ടുണ്ട്... And i have a lots of friends there... So i can relate this.. 😍..

    • @nishadnaaz5385
      @nishadnaaz5385 3 ปีที่แล้ว +1

      ഞാനും

    • @noushadvpm9980
      @noushadvpm9980 3 ปีที่แล้ว +1

      തൃക്കരിപ്പൂർ സുഹൃത്തുക്കൾ ചങ്ക് ബ്രോ അല്ലേ.. ഞാൻ തൃക്കരിപ്പൂർ ആണ്. പോളിടെക്നിക്കിലാണോ പഠിച്ചത്

  • @അരിപ്രാഞ്ചി-ജ1റ
    @അരിപ്രാഞ്ചി-ജ1റ 3 ปีที่แล้ว +4

    ഞാനൊരു മലപ്പുറം കാരൻ ,എനിക്കൊരു കാസ്രോട്ടാരൻ സുഹൃത്തുണ്ടായിരുന്നു. അവൻ്റെ സംസാരം ഇങ്ങനെയായിരുന്നില്ല. ഒരിക്കൽ അതിനെ പറ്റി ചോദിച്ചപ്പോഴാണ് അവൻ പറഞ്ഞത്, എൻ്റെ സംസാര ശൈലി ഇങ്ങനെയല്ല , നിങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി ബുദ്ധിമുട്ടിയാണ് ഞാനിങ്ങനെ സംസാരിക്കുന്നതെന്ന്. പിന്നെ ഞങ്ങൾ ഒറ്റക്കാവുന്ന സമയത്ത് എന്നോട് കാസർകോഡ് സ്ലാങ്ങിൽ സംസാരിക്കും. മുഴുവൻ മനസ്സിലായില്ലെങ്കിലും കേൾക്കാൻ നല്ല രസാണ്.

  • @malayali8130
    @malayali8130 2 ปีที่แล้ว +3

    സഹോദരങ്ങളെ നിങ്ങളീ പറഞ്ഞ കാര്യങ്ങളിൽ പകുതിയോളം ഞങ്ങളുടെ നാട്ടിലും പറയും. നിങ്ങൾ പറഞ്ഞാൽ പകാതി.

  • @shafisofi4893
    @shafisofi4893 3 ปีที่แล้ว +3

    അടിപൊളി 👌
    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഉഷാർ ആയിരിക്കുന്നു
    സ്വന്തം ഭാഷ ഹൃദയത്തിൽ നിന്നും വരുന്നതാണ് ആരുടെ മുന്നിലും തല ഉയർത്തി പിടിച്ചു തന്നെ സംസാരിക്കു 🤝🤝.... ഒരു മലപ്പുറത്തു കാരന്റെ സപ്പോർട്ട് 🌹

  • @shajipadippura8537
    @shajipadippura8537 2 ปีที่แล้ว +20

    ഞാൻ കാസറഗോഡ് അല്ല, പക്ഷെ എങ്കിൽ ആ slang കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്,എല്ലാ slang ഉം ഇഷ്ടമാണ്,ഏത് slang ആണ് ശരി ഏതു ആണ് തെറ്റ് എന്നൊക്കെ ആരാണ് തീരുമാനിക്കുന്നത്... Difference അല്ലെ രസം, അതല്ലേ life
    Enjoy👍👍

  • @kuppikkandam
    @kuppikkandam 3 ปีที่แล้ว +2

    ഇതിൽ പല വാക്കുകളും കണ്ണൂരും കോഴിക്കോടും ജില്ലകളിൽ പല പ്റദേശങ്ങളിലും കേൾക്കാം. കിത്തുക എന്നൊക്കെ കാൽ വഴുതുന്നതിന് കോഴിക്കോട്ടുകാർ പറയാറുണ്ട്. ഇത്തരം വക ഭേദങ്ങൾ ഒരു ജില്ലയിൽത്തന്നെ പലയിടത്തുമുണ്ട്, മലബാറിൽ.

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +13

    പല വാക്കുകളും ആദ്യമായിട്ട് കേൾക്കുന്ന ഒരു കൊല്ലംക്കാരൻ.😍😅

  • @ManojManoj-gi2yx
    @ManojManoj-gi2yx 3 ปีที่แล้ว +13

    അടിപൊളി.... കാസറഗോഡ് ഭാഷ കേൾക്കാൻ നല്ല രസം ഉണ്ട്.... കലക്കി.... 😄👍👍👍👍

  • @fazalkumbala4501
    @fazalkumbala4501 3 ปีที่แล้ว +25

    ഞാമ്മോ കാസ്രോട്ടാർ KL-14

  • @monumon3327
    @monumon3327 2 ปีที่แล้ว +5

    ഞാൻ പത്തനംതിട്ടാകാരൻ ആണ് പക്ഷെ കാസർകോട് slang ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️❤️

  • @fathimashifana5680
    @fathimashifana5680 3 ปีที่แล้ว +18

    എന്റെ പോന്നോ.... Ith വേറെ ലെവൽ... വേറെ ലിബി😆😆 i like it 😂

    • @abduraheem1922
      @abduraheem1922 2 ปีที่แล้ว

      ഞാൻ KL 11....
      പക്ഷെ..KL 14❤️❤️❤️❤️💙❤️🔥

  • @ショーガンアリアンサウス
    @ショーガンアリアンサウス 3 ปีที่แล้ว +8

    എനിക്ക് കാസർഗോട് ഭാഷ ഇഷ്ടം ആണ്. എനിക്ക് അവിടെ ഒരു പെങ്ങൾ ഉണ്ട്

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 ปีที่แล้ว +4

    എനിക്ക് ഒരു കാസർഗോട്ടുകാരി കൂട്ടുകാരി ഉണ്ടായിരുന്നു 😪😪 ഇപ്പൊ അവളെ കണ്ടിട്ട് കുറേ നാളായി... ആ സംസാരം വല്ലാതെ മിസ് ചെയ്യുന്നു

  • @Karligath143
    @Karligath143 3 ปีที่แล้ว +18

    ഹോ... തൃശൂർ നല്ല അച്ചടി ഭാഷ അല്ലെ നിന്റെ മാപ്ളന്റെ ഒരി കോണിപ്പ് 😄 കാസറഗോഡ് 👍

    • @railfankerala
      @railfankerala 2 ปีที่แล้ว

      Nee entoota ishta parayne 🥴

  • @sharafshaz4318
    @sharafshaz4318 3 ปีที่แล้ว +8

    M from manglore but love kasargod slang.....😍👌👌👌 Wishes from UAE

  • @sajnasajna1375
    @sajnasajna1375 3 ปีที่แล้ว +1

    Ningle slang kelkan ishtaman.. Njn youtubil search cheyth ningle slang ketitund. I m from ernakulam.. Nalla rasond ningle samsaram

  • @Avishbcu
    @Avishbcu 3 ปีที่แล้ว +12

    അന്താജി. മുൻഗുളി. ഉഗുരു.ഗുരുത്ത, ഗുസുഗസ്, ബേളെ, ഇതൊക്കെ കന്നഡയിൽ നിന്ന് വന്ന words ആണ്

  • @nihalmusthafa2644
    @nihalmusthafa2644 3 ปีที่แล้ว +88

    എന്തൊക്കെ ഇങ്ങൾ പറയുന്നത് ഒന്നും 😥😥 മനസ്സിലാവുന്നില്ല എന്തായാലും മലപ്പുറം ഭാഷയാണ് നല്ലത് കാരണം ഞാൻ മലപ്പുറമാണ് ചെങ്ങായിമാരെ മലപ്പുറം ഭാഷ simble ആയി പറയാം 👍

    • @muhammedfasil3381
      @muhammedfasil3381 2 ปีที่แล้ว +18

      എല്ലാവർക്കും അവരവരുടെ ഭാഷയാണ് നല്ലത് ബ്രോ

    • @SahisDreamLife
      @SahisDreamLife  2 ปีที่แล้ว +14

      സ്വന്തം ഭാഷ തന്നെ എല്ലാവർക്കും വലുത്.. ഞങ്ങൾക്ക് ഞങ്ങളുടെ ഭാഷ നല്ലത്, നിങ്ങൾക്ക് നിങ്ങളുടേതും.. 😍

    • @muhammedfasil3381
      @muhammedfasil3381 2 ปีที่แล้ว

      @@chaddiebuddieummar4699 താൻ പറയണ്ട..

    • @Rishal-b9r
      @Rishal-b9r 2 ปีที่แล้ว

      അമ്മക്ക് അമ്മളെ ഭാഷ മാത്രല്ലേ ഈസിയാഊള്ളൂ, പിന്നെ അനക്ക് ഇങ്ങളെ ഭാഷ മൻസിലാവ്ന്ന്ണ്ട്, ഞാൻ kannur കാരനാ

    • @rethnaev1021
      @rethnaev1021 2 ปีที่แล้ว +2

      kasrgodekk va appo padikum ividthe slang

  • @madmax676
    @madmax676 3 ปีที่แล้ว +35

    Kasaragod adh veeree vibe baii💯👍😅✌️

    • @Ishuz123
      @Ishuz123 3 ปีที่แล้ว +2

      Ksd😍✌️

    • @shaishani3914
      @shaishani3914 3 ปีที่แล้ว +4

      Ya okuun njnum kasrod

    • @Ishuz123
      @Ishuz123 3 ปีที่แล้ว +2

      @@shaishani3914 ksd evde

  • @afsalka9831
    @afsalka9831 2 ปีที่แล้ว +9

    ഒന്നും മനസിലാക്കാതെ ഇരിക്കുന്ന പത്തനംതിട്ടക്കാരൻ 🥲

  • @pkbabu108
    @pkbabu108 3 ปีที่แล้ว +10

    കാസർകോട് എന്ന പേര് വന്നത് എങ്ങനെ ?കാഞ്ഞിരക്കൂട്ടം എന്ന് അർത്ഥം വരുന്ന കന്നഡ പദമായ കുസിരഗോഡ് എന്ന പദത്തിൽ നിന്നാണ് കാസർഗോഡ് എന്ന് പേര് വന്നത് ഏഴ് ഭാഷകൾ സംസാരിക്കുന്ന ജില്ല എന്ന പ്രത്യേകതയും ഉണ്ട് അത് പോലെ തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ലയും കാസർകോട് തന്നെ 12 നദികൾ 1984 ൽ ജില്ല രൂപം കൊണ്ടു

    • @mufeedarahman3363
      @mufeedarahman3363 3 ปีที่แล้ว +1

      Pallikkarayil ningal parayunha vakugal parayarilla.sekk chelli idhonhum pallikara bagam ella..kasaragod ella sthalathum orupoleyalla samsarikunhadh..mogral chemnad cherkala ellam orupoleyan samsarikal..periya bekal kananagad neeleswaram poyi nok apo ariyam vyathyasam..ok.ksd motham ningale basha thanheyan samsarikunhadhenhu paranhathu sheriyalla

    • @SahisDreamLife
      @SahisDreamLife  3 ปีที่แล้ว

      @@mufeedarahman3363 വീഡിയോ മുഴുവൻ കാണൂ.. വിത്യാസം ഉണ്ട് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്..

    • @deekey1753
      @deekey1753 2 ปีที่แล้ว

      സപ്തഭാഷാ സംഗമഭൂമി 👍... 😍കാസ്രോട്.. Love 4m കൊയ്‌ക്കോട് 😛

  • @jestinjohn8319
    @jestinjohn8319 3 ปีที่แล้ว +5

    Njan kasaragod karananu. Ente observationil muslim kasragod slang is different from our Hindu brothers. Christians anegil rand perudeyum slang mix chythu samsaarikum.

    • @ammus2071
      @ammus2071 3 ปีที่แล้ว +1

      ശരിയാണ് ബ്രദർ പറഞ്ഞത്.... മുസ്ലിം ആൾക്കാർ ഇങ്ങനെ സംസാരിക്കുന്നു.... ഹിന്ദുക്കൾ ഇങ്ങനെ അല്ല സംസാരിക്കുന്നെ.... കുറച്ചു വാക്കുകൾ same ഉണ്ട്... അത്രേയുള്ളൂ

  • @mansoor9594
    @mansoor9594 3 ปีที่แล้ว +52

    കാസർഗോഡും കണ്ണൂരിനും ഇടയിലെ പയന്നൂർ ഭാഗത്ത് ആകെ മൊത്തം mixing 🥴

    • @ashrafmadalan5257
      @ashrafmadalan5257 3 ปีที่แล้ว +5

      Sheriyaann njn payyannur aann

    • @dhanyadas1126
      @dhanyadas1126 3 ปีที่แล้ว +1

      Polichu✌payyanurkkari❤🔥

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว +1

      Kasaragod thanne full difference aan bro,

    • @arya_the_browneyed
      @arya_the_browneyed 3 ปีที่แล้ว +2

      Njn um from payyannur😁❤️

    • @rajithrajan6769
      @rajithrajan6769 3 ปีที่แล้ว +4

      @@masthanjinostra2981 yes kasaragod town il ninnum north side poyal slange deep ayikond verum, south sidilekk verumbhol slang clear ayikkondum verum

  • @always588
    @always588 11 หลายเดือนก่อน +3

    Its not the kasaragod slang. Its tulunad slang. Mangalore kasaragod udupi has this slang

  • @hidhuzzrahaman3178
    @hidhuzzrahaman3178 2 ปีที่แล้ว +4

    Njan Malappuram karian.yanik Kasaragod slang eshttam an ❣️😍

  • @zainmedia8944
    @zainmedia8944 3 ปีที่แล้ว +26

    കാസർകോട് ഭാഷയിൽ ചിലതൊക്കെ മലപ്പുറം സ്ലാങ്ങിനോട് ടെച് ഉണ്ട്.

    • @irshadmunnu
      @irshadmunnu 3 ปีที่แล้ว +3

      Oru techum ellaa...... Chumma parayalle....

    • @railfankerala
      @railfankerala 2 ปีที่แล้ว

      Poda valluvanatil ingne onnum alla pure malayalam 😌😌

    • @railfankerala
      @railfankerala 2 ปีที่แล้ว

      @@irshadmunnu athe

  • @silsilaorchestra4281
    @silsilaorchestra4281 3 ปีที่แล้ว +6

    ഈ വീഡിയോയിൽ ഉള്ളവർ കാസർഗോഡിന് അടുത്തുള്ള ആളുകളാണ്... കുറച്ചു ഇങ്ങോട്ട് വന്നാൽ ഭാഷകൾ മാറുന്നുണ്ട്

  • @muhsinamuhsi5832
    @muhsinamuhsi5832 3 ปีที่แล้ว +16

    Am frm kollam but i like both mlp and ksrgd slang

  • @devikanarayaneeyam6645
    @devikanarayaneeyam6645 3 ปีที่แล้ว +18

    കാസർകോടിലേക് കല്യാണം കഴിഞ്ഞു എത്തിയ കോട്ടയംകാരി 😎😎

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 ปีที่แล้ว +1

    Superb... Adipoli...... Pwolichu...... Namichu........

  • @sidharthkottayan116
    @sidharthkottayan116 3 ปีที่แล้ว +3

    Kannur and Kasargod... Many words are similar. Bisa Katthi = Pisha Katthi, Moodu = Meedu, Thalayana = Thalona etc..

    • @sidharthkottayan116
      @sidharthkottayan116 3 ปีที่แล้ว +1

      Kannurinum Kasargodinu in between thaamasikkunna aalkkaar randum manasilakum... For ex Payyanur, Cherupuzha, Karivellur, Cheruvathaoor etc..

  • @chandramohanannv8685
    @chandramohanannv8685 2 ปีที่แล้ว +1

    😃നന്നായി.കാസറഗോഡ്, വടക്കോട്ടു പോകുബോൾ, ഭാഷ. കൂടുതൽ, മാറ്റം,ഞാൻ തലശേരിയിൽ, നിന്ന് വന്നു (35)വർഷമായി. കാസറഗോഡ് താമസം 🙏,പഴയകാല തലശേരി, ഭാഷക്ക്, അവിടെ, മാറ്റം, വന്നു തുടങ്ങി,ഓല്, ഓല്ലേ വലിച്ച്, പോയി, കിഞ്ഞു പാഞ്ഞോളി,ഇത്‌. തലശ്ശേരി, ഭാഷ.... 👍.കാസറഗോഡ് ഭാഷയിൽ, ഒളിഞ്ഞിരിക്കുന്ന, അമൂല്ല്യ മായ, ഒന്നുണ്ട്,(2)?....
    Chandramohanan. N. V. Kanhangad..

  • @shareefsinan8959
    @shareefsinan8959 3 ปีที่แล้ว +11

    Njan KL14 but മലയാളി poli 🔥🔥👍👍❤️❤️

  • @aryaajith1242
    @aryaajith1242 3 ปีที่แล้ว +9

    ഇതിലെ ചില വാക്കുകൾ മലപ്പുറം കാരും പറയാറുണ്ട് 😊

  • @manjumanju7337
    @manjumanju7337 3 ปีที่แล้ว +4

    Lots of love from kodagu( Coorg)

  • @vishnu4411
    @vishnu4411 3 ปีที่แล้ว +7

    Here in Kanyakumari we do this same language 😅

  • @fabqatar9814
    @fabqatar9814 3 ปีที่แล้ว +9

    Very interesting, informative for international malayali community... thanks allot.. keep posting assalamualaikum sisters&bros..

  • @dhanyashivarajrai5895
    @dhanyashivarajrai5895 3 ปีที่แล้ว +1

    Kasaragod bhasha ingane aavan oru kaaranan und. Evide pala bhashagal samsaarikkunna aalkarund... Thulu, Kannada, konkani, Maraati, Byari, Parsi, Malayalam... Idhokke ividatthe bhashaye swaadheenichittund... Ksd yil thaamasikknna aalk melparanjadhil oru 3 language ariyunnundavu... Ella bhasheyum samsaaricch otthorimayode jeevikknna oru jilleyaan kasaragod... Pakshe Cheruvatthur, Nileshwaram bhagatth kuracch maattam und

  • @munavarmunna7774
    @munavarmunna7774 3 ปีที่แล้ว +4

    ലക്ഷദ്വീപുകളിലെ വടക്ക് ഭാഗത്തുള്ള ദ്വീപുകളിൽ സംസാരഭാഷയിൽ നിങ്ങൾ ഈ പറഞ്ഞ പല word കളും അതേപോലെ പ്രയോഗിക്കുന്നു.

  • @fishingkerala4816
    @fishingkerala4816 3 ปีที่แล้ว +2

    ഞാൻ KL:60 നിങ്ങൾ കാസറഗോഡ് എവിടെ മക്കളെ അടിപൊളി നമ്മൾ മിസക്കാത്തി ചാരകത്തി kanhangad ഉണ്ട് ഇപ്പോൾ ചാരക്കത്തി ഇല്ല

  • @topzonefze6057
    @topzonefze6057 3 ปีที่แล้ว +13

    കാസഡ്കാർ എന്റെ ചങ്കുകൾ. നല്ല തങ്ക മനസ്സുള്ള മനുഷ്യർ. കാസ്ഡ് ഭാഷ എനിക്ക് നന്നായി അറിയാം 😉

  • @kutteesworldmukkam5144
    @kutteesworldmukkam5144 3 ปีที่แล้ว +3

    എനിക്കും കാണണം കാസറഗോഡ് 👌🏻👌🏻

  • @shemeerkb54
    @shemeerkb54 3 ปีที่แล้ว +5

    എല്ലാ നാട്ടിലും അവരുടെതായ സ്ലാങ് ഉണ്ട് അച്ചടി ഭാഷയുടെ നാട്ടിൽ നിന്നും ഒരു കോട്ടയംകാരൻ

  • @monumonus1255
    @monumonus1255 3 ปีที่แล้ว +5

    സീമ ചേച്ചിയുടെ ചായ കാച്ചൽ പോലെ തോന്നുന്നു ഇങ്ങൾക്ക് 😍

  • @proffessor455
    @proffessor455 2 ปีที่แล้ว +4

    Kanhangad -kannur ഏകദേഷം same ഭാഷ ആണ്. Kasargod വടക്കോട്ട് ആണ് ഇങ്ങനെ സംസാരിക്കുന്നെ

    • @missnambiar2057
      @missnambiar2057 2 ปีที่แล้ว

      This is kasargod muslim slang. It's different from others. Evarude toneum oke vere stylean

  • @katrolls6290
    @katrolls6290 2 ปีที่แล้ว +1

    Njan kasargod alla. Koykodu aanu. Nnalum ngade slang aanu enikk peruth eshttam.supper aanu chechi 🥳🥳🥳🥳

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 2 ปีที่แล้ว +5

    വിഡിയോയിലെ വാക്കുകൾ കേട്ട് കിളിപോയി ഇരിക്കുന്ന ആലപ്പുഴകാരൻ ആയ ഞാൻ 😁😁😁

  • @jonajosaphath8584
    @jonajosaphath8584 3 ปีที่แล้ว +1

    Nte veedu kollam aahn..
    Nin kasargod LBS college of engineering il ahn padikkunna.
    Nalla resam ahn aviduthe basha kelkkaan🌝
    Njngal Ellam valich neetti parayumbo,
    Kasargottkar ellaam churukki parayum❤️

  • @sanalsanal6446
    @sanalsanal6446 2 ปีที่แล้ว +4

    ഇത് കേട്ടിട്ട് ലോകം ഉണ്ടാകുമ്പോഴേ ഉണ്ടായ ഒരു കാട്ടുഭാഷ.... 😄😄😄😄😄😄

  • @thunderaim6548
    @thunderaim6548 3 ปีที่แล้ว +2

    Ningal vdo thodangyeppo thanney paranjeernille ningal over aakuan enthina ksd kare naanaked verthnn ennokke ath okke vertheyy aan ath mind aakanda enk ningade basha nalla ishtan ningale basha ketta thanneyy ellarkkum ningalil evdnna ullathh enn ariyaa njn pkd aan enk ente basha ishtam lla ennalla bt oru prethakatha lla just oru malayalam athra thanneyy malayaalathil ithra special basha aytt llath ath ningade thanney aan ellarkkum adhishayam aan ningal athinn abimanikanam I love ur language and I will support

  • @ArshadAli-cw3dt
    @ArshadAli-cw3dt 3 ปีที่แล้ว +5

    Malayalam subject-nte exam ezhuthunna oru avastha aalochichu nokkumbo ..... 🤣😂😂😂

  • @sulaikhavp1144
    @sulaikhavp1144 3 ปีที่แล้ว +1

    ഞാൻ കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂരിൽ ആണ്.എന്റെ ഉമ്മാന്റെ അനിയത്തിനെ ബേക്കൽ മൊവ്വൽ എന്ന സ്ഥലത്തു ആണ് കല്യാണം കഴിച്ചു വിട്ടത്.ആദ്യം അവരെ ഭാഷ കേട്ടാൽ ഒന്നും മനസിലാവില്ല.പിന്നെ കുറച്ചു കുറച്ചു തിരിയാൻ തുടങ്ങി.ഇതിൽ പറയുന്നത് പോലെ തന്നെ അവരും പറയുന്നത്.ഇപ്പൊ 30വർഷം ആയി അവരെ ഭാഷ ഫുൾ പഠിച്ചു

  • @thasleemcp7662
    @thasleemcp7662 3 ปีที่แล้ว +9

    കാസർഗോഡ് ബർത്താനം കേൾക്കുമ്പോൾ ചിരി😄😄

  • @kritexgaming8198
    @kritexgaming8198 2 ปีที่แล้ว +1

    Ithokke enth. But kelkkan nalla rasam und. ❤️ from kollam

  • @bilalbillu8440
    @bilalbillu8440 3 ปีที่แล้ว +7

    ങേ 🙄🤸ഒക്കെ സിരിക്കുമ്പോ ബായ പൊത്തി പിടിച്ചിന്... ന്തൂട്ടാ അങ്ങനെ 🙄🙄

  • @Nithi8080
    @Nithi8080 3 ปีที่แล้ว +1

    Kalikkadav muthal thalappadi vare anu ksd district..jillayilr mattu pradheshangalil slag diffenrentanu. Ee word kettal palathum manasilavatha kasargod jillakkarum und.

  • @chinnusworld7494
    @chinnusworld7494 3 ปีที่แล้ว +3

    കാസർകോട് സ്ലാങ്ങിലും ചിലതൊക്കെ മലപ്പുറത്തെ വാക്കുകളും ഉണ്ട് നിങ്ങൾ കാസർകോട് സ്ലാങ്ങിൽ പറയുന്ന ചില വാക്കുകൾ ഞങ്ങൾ ഇവിടെ മലപ്പുറത്തും ഉച്ചരിക്കുന്നുണ്ട് മാത്രവുമല്ല നിങ്ങളുടെ കാസർഗോഡ് സ്ലാങ് കേൾക്കുമ്പോൾ ഞങ്ങൾക്ക് തന്നെ അത്ഭുതം തോന്നുന്നു ഞാനിത് പറയുന്നത് ഞാനും ഒരു മലപ്പുറം കാരി ആയതുകൊണ്ടാണ് ഏതായാലും മാഷാ അള്ളാ ഞങ്ങൾ മലപ്പുറത്തു കാറ്ക്ക് നിങ്ങളുടെ സ്ലാങ്ങും അറിയാൻ പറ്റി യതിൽ വളരെ സന്തോഷം പക്ഷേ നിങ്ങളുടെ കാസർഗോഡ് സ്ലാങ്ങ് വെച്ച് നോക്കുമ്പോൾ ഇതിൽ എത്രയോ ഭേദം ഞങ്ങളുടെ മലപ്പുറം ജില്ല തന്നെയാണ്.

    • @SahisDreamLife
      @SahisDreamLife  3 ปีที่แล้ว +1

      ഭാഷയ്ക്ക് എത്രയോ ഭേദം എന്നൊരു നിർവ്വചനം ഇല്ല സുഹൃത്തേ.. സ്വന്തം ഭാഷ എല്ലാവർക്കും ഏറ്റവും ഇഷ്ടമാണ്.. കാസറഗോഡ് ഭാഷ സംസാരിക്കുമ്പോൾ കിട്ടുന്ന comfort കാസറഗോട്ടുകാർക്ക് വേറെ ഭാഷ സംസാരിക്കുമ്പോൾ കിട്ടില്ല..

    • @chinnusworld7494
      @chinnusworld7494 3 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് വളരെ ശരി തന്നെയാണ് സുഹൃത്തേ പക്ഷേ നിങ്ങളുടെ ഭാഷ കേൾക്കുമ്പോൾ തമിഴ് കന്നട എന്ന ഭാഷ പോലെ തോന്നുന്നു

    • @SahisDreamLife
      @SahisDreamLife  3 ปีที่แล้ว +1

      @@chinnusworld7494 കാസറഗോഡ് സപ്തഭാഷ സംഗമ ഭൂമിയാണ്. അപ്പൊ ആ ഒരു കൂടിക്കലരലും ആ ഭാഷയിൽ ഉണ്ടാവുമല്ലോ.. കാസറഗോഡ് ജില്ല കഴിയുമ്പോഴേക്കും പിന്നെ നമ്മൾ കർണാടകയിൽ എത്തും. അപ്പൊ അതിന്റെ സ്വാധീനവും ഭാഷയിൽ ഉണ്ടാവും..

    • @railfankerala
      @railfankerala 2 ปีที่แล้ว +1

      Njnagal valluvanatuukar ingne muslim slangs use cheyyar illa muslingal use cheyum valluvanatil
      But njangak normal reetiyile parayoo😚🙂

  • @shamshadbegum6366
    @shamshadbegum6366 2 ปีที่แล้ว +1

    Nice to hear continue

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +3

    ഇതിൽ മിക്ക വാക്കുകളും കാസർഗോടിന്റെ മാത്രം അല്ല. മുൻപ് കാസർഗോഡ് കൂടി ഉൾപ്പെട്ടിരുന്ന കണ്ണൂരിന്റേത് ആണ്.

  • @subiasla786
    @subiasla786 3 ปีที่แล้ว +1

    Njan Lakshadweepil ninnan.. njangal upayogikkunna pala words um KL.14 karum parayunnund.. athukond ningalude bhasha Kerala state le palarkum manassilavunnillenkilum njangakk manassilavunnund..👍

  • @rollmedia355
    @rollmedia355 2 ปีที่แล้ว +3

    കേൾക്കാൻ ബഹുത്ത് രസം ....

  • @ashleyalex3413
    @ashleyalex3413 3 ปีที่แล้ว +2

    Pwolichu❤ njan idukkikariyanu 😎bt kasargod orupadu ishttanu🤗... Hus paranjittum nadu evidannu choikunnavarodu kasargod aahnennu paryulo proud of u mwoleee 😍swantham nadu language slang ath orikalum marachu vekkenda karyam illa🥰

  • @sushilmachad
    @sushilmachad 3 ปีที่แล้ว +5

    Acharinu upperi.. 😂...I love Kasaragod

  • @kasaragodItha
    @kasaragodItha 3 ปีที่แล้ว +1

    Njan kasaragod.... Ente channel njan njangale kasrote bisiyanne mundal.... Proud to be a kasarodian

  • @latheefch674
    @latheefch674 3 ปีที่แล้ว +15

    സപ്തഭാഷാ സംഗമഭൂമിയാണ്
    എല്ലാ ഭാഷയും മിക്സ് ആയിട്ടാണ് ഇവിടെ സംസാരിക്കുന്നത് ...
    ഈ പറഞ്ഞ പോലെ കാസറഗോഡ് എല്ലായിടത്തും ഇപ്പോൾ ഇങ്ങനെ പറയുന്നില്ല .....

  • @Bismitha-salam
    @Bismitha-salam 3 ปีที่แล้ว +2

    Nkk bayankara ishtta ksd 😍 tvm kaariyaaya ente ettavum valya aagrahama ksd kk varaannullath😜

  • @sabi8564
    @sabi8564 3 ปีที่แล้ว +3

    Njan ksd aan cheruvathur,Neeleshwaram,Kanhangad sthalangal kazhinjathinu sheshamaan thonnunnu Ithil paranja kure vaakkukal parayunnath.ithile kure vaakkukal njan aadhyayit kelkunnathaan.

    • @ammus2071
      @ammus2071 3 ปีที่แล้ว

      ഞാൻ കാഞ്ഞങ്ങാട്.... ഇതുവരെ കേട്ടിട്ടില്ല ഇങ്ങനെയുള്ള ഭാഷകൾ.... മുസ്ലിങ്ങൾ ഇങ്ങനെ സംസാരിക്കുന്നു

    • @sabi8564
      @sabi8564 3 ปีที่แล้ว

      @@ammus2071 അതെ ഞാനും ഇതുവരെ കേട്ടിട്ടില്ല. കാഞ്ഞങ്ങാട് ഏടാ വീട് നിങ്ങളെ

    • @ammus2071
      @ammus2071 3 ปีที่แล้ว

      @@sabi8564 കിഴക്കുംകര

    • @sabi8564
      @sabi8564 3 ปีที่แล้ว

      @@ammus2071 ohhh അമ്പലത്തിന്റെ അടുത്തോ

    • @ammus2071
      @ammus2071 3 ปีที่แล้ว

      @@sabi8564 അല്ല

  • @royalrumble1448
    @royalrumble1448 3 ปีที่แล้ว +2

    some of the words are similar to beary (nak-nik)
    sekk/narakka, chandi (wet), thullu, Etti, Thalanghani/Thalankani, uguru, Kunji, Mondhi, saan/batanghe, andaaji, theli, thuppu neer, gurta unnda, kusu kusu aakre, khaarro gu bannd, okku etc.. bannambale is bannathe bale in beary

  • @shadow9328
    @shadow9328 3 ปีที่แล้ว +3

    ഞാൻ ഒരു പാലക്കാട്ട്കാരിയാ കാസർഗോട്ട് ഭാഷ നല്ല രസം ണ്ട് എന്തിനാ നാണക്കേട് പാലക്കാട്‌ ഭാഷ നിങ്ങൾ കേട്ടാൽ നിങ്ങളും ചിരിക്കും 😁 ആദ്യായിട്ട കേൾക്കണേ ഇഷ്ടായി ☺️☺️

  • @kasaragodkal148
    @kasaragodkal148 3 ปีที่แล้ว +10

    നമ്മുടെ ഭാഷ നമുക്ക് അഭിമാനം അതിന് എന്തിനാണ് നാണിക്കുന്നത് നിങ്ങൾ പറയുന്നത് കറക്റ്റ് ആണ് കാസർഗോഡ് ജനിക്കാൻ കഴിഞ്ഞ തന്നെ ഏറ്റവും വലിയ അഭിമാനം