ചെത്തുകാരൻ സോമൻ എന്റെ ക്ലാസ്സ്മേറ്റ് ആണ്. അവിചാരിതമായി ഈ വീഡിയോ കാണാൻ ഇടയായതിൽ സന്തോഷം. പ്രത്യേകിച്ച് എന്റെ നാടാണ് ആലപ്പാട്. എന്റെ അച്ഛൻ കുണ്ടോളികടവ് ഷാപ്പിലെ കറികച്ചവടക്കാരനായിരുന്നു എനിക്ക് ഓർമ വച്ച നാൾ മുതൽ. ഞാനും അച്ഛനെ സഹായിക്കാൻ ഷാപ്പിൽ പോകുമായിരുന്നു. അന്നെനിക്ക് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ മാനേജർ ഒരു ഗ്ലാസ് തനികള്ള് തന്നു ഞാൻ കുടിച്ചു ഫിറ്റായി അയൽവാസിയുടെ തല ഓട്ടുമുറി എടുത്തെറിഞ്ഞു പൊട്ടിച്ചു. അമ്മ വന്നപ്പോൾ എനിക്ക് പൊതിരെ തല്ലു കിട്ടി. ഇപ്പോഴും അതൊക്കെ വല്ലാത്ത ഒരോർമയാണ്... ഈ വീഡിയോ കണ്ടപ്പോൾ നല്ല കള്ള് കുടിച്ചപ്പോഴുണ്ടായ ആ അനുഭവം പങ്കു വച്ചെന്നു മാത്രം. എന്റെ അച്ഛൻ കുണ്ടോളികടവ് ആലിന്റെ ചുവട്ടിൽ ഉണ്ടായിരുന്നു ഷാപ്പിലെ ആദ്യത്തെ കറികച്ചവടക്കാരൻ ആയിരുന്നു. പേര് ബാലൻ. എൻ. സി.
ആ ഷോട്ട് എടുത്തിട്ടു ലക്ഷ്മി കൂടി വരാൻ വേണ്ടി ഒരു 1-2 മിനിറ്റ് ഞാൻ അവിടെ നിന്നു. ഇങ്ങനെ ബുദ്ദിമുട്ടി ഷോട്ടുകൾ എടുക്കാണോ എന്നായിരുന്നു മനസിൽ ഓടിക്കൊണ്ടിരുന്നത്. വീഡിയോ കണ്ടിട്ടു ആദ്യം ആയി ആണ് ഒരാൾ ആ ഷോട്ടിനെ കുറിച്ചു പറയുന്നത്. And I feel it was worth the effort. ഒരുപാട് നന്ദി ബ്രോ. ❤️❤️
the view is amazing; wow a bottle of toddy accompanied by some spicy non-veg preparation, followed by rice and fish curry. excellent video brother. you sing well.
Hey sweet couple good vlog which is have done 👍am also a Thrissur guy it's a wonderful experience always u .Your wife is always laughing when you make a video and that is a great positive energy thanks and best wishes you and your family go ahead 🌹❤️
Thanks brother 😊. We used two of our phone's cameras. POCO F1 & Vivo v15 Pro in this video + a BOYA BY-MM1 microphone (which apparently works with Vivo and not POCO)
Shefeek bhai orupadu nanni video kadatinu. We are glad that you liked the video. Please do subscribe to the channel. Njangal Kolazhy aanu tamasam. Endayalum poi try cheyyu 😊😊
Awesome Video. I have heard about this place but did not get a chance to visit this Shaap ( I deliberately spell it this way 😊). My roots are in Irinjalakuda and I got a chance to visit Pravin Koodu and Mapranam Shaap. But Kundolikadavu Shaap seems to be of a different level for sure. You have captured every thing in detail and one would be tempted to visit this place for sure. I am definitely visiting it during my next visit to Thrissur. The food that was being cooked in the kitchen was really drool worthy. I am already salivating. The expansive menu was truly impressive. I am sure it must have been very delicious. Kudos to you both for this Kallu shaap experience. The title of the vlog says it all. Hats off to you guys. Looking forward for your videos. Enthaayaalum adi poli vlog aanu tto...... Subscribe cheydhittundu.....
First of all thank you so much for taking the time to watch this videos. We are super glad that you liked the video and that it made you drool. Go taste it whenever you have time. Pure bliss! 😊😊
For liquor suitable time is evening and night. What about toddy. Is it right to have in morning? What will happen if we have in the night? I never had it before. But will try in the future.
Normally they tap in the mornings and evenings. So once the tree is tapped we guess it takes around half a day to collect toddy in the pot. It taste much better when consumed directly from the collecting pot 😊
*_ഒരു change ആയി പനം കള്ള് അതിന്റ ഒരു വീഡിയോ ആവട്ടെ ഇനി.first time ആണ് വീഡിയോ കാണുന്നെ.ചേട്ടന്റെ പത്നിയും സുന്ദരി ആണ്.ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു😍_*
ഇവിടെ പല സദാചാര കോവാലൻമാരും വാലു പൊന്തിക്കുന്നത് കണ്ടു ..... പുജ്ഞം അത്രേ ഉള്ളു അവരോട്..... പ്രസന്റേഷൻ കുറച് കൂടി നന്നാക്കാവുന്നതാണ് ഒരാത്മ വിശ്വാസ കുറവ് ഫീൽ ചെയ്തു.... എന്നാലും ഗുഡ് attempt. ഞാൻ ആയിരുന്നു എങ്കിൽ നിങ്ങളടെ പകുതി പോലും നന്നാവില്ലായിരുന്നു... Any way subscription is done ...all the best my dear bro nd sis..
How to subscribe to your channel.How far is alappad from Thrissur?is this toddy shop close to the main road.?Nalla avatharanam.Nanma niranja grammangal.
Alappad is with in Thrissur. Hardly 20kms from Thrissur town. Main road aanu ennu chodichal aanu..Thank you so much for comment. Video kaanumbol tazhe oru subscribe button kaanam. Athil click cheythal subscribed avum. Here is the link to the location: goo.gl/maps/smor8uXtnjZF6MCRA
പ്രവീണേ നല്ല കള്ള് ആണോ കുടിച്ച് നോക്കിയോ ഞാൻ തൃശൂർ വന്ന് കള്ള് കുടിച്ചിട്ട് ഉള്ളതാ എല്ലാം കലക്കാ നാടൻ കിട്ടുവോ എന്തായാലും ഞങ്ങളുടെ ക്ലബിലേക്ക് മോസ്റ്റ് Welcome
ചെത്തുകാരൻ സോമൻ എന്റെ ക്ലാസ്സ്മേറ്റ് ആണ്. അവിചാരിതമായി ഈ വീഡിയോ കാണാൻ ഇടയായതിൽ സന്തോഷം. പ്രത്യേകിച്ച് എന്റെ നാടാണ് ആലപ്പാട്. എന്റെ അച്ഛൻ കുണ്ടോളികടവ് ഷാപ്പിലെ കറികച്ചവടക്കാരനായിരുന്നു എനിക്ക് ഓർമ വച്ച നാൾ മുതൽ. ഞാനും അച്ഛനെ സഹായിക്കാൻ ഷാപ്പിൽ പോകുമായിരുന്നു. അന്നെനിക്ക് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ മാനേജർ ഒരു ഗ്ലാസ് തനികള്ള് തന്നു ഞാൻ കുടിച്ചു ഫിറ്റായി അയൽവാസിയുടെ തല ഓട്ടുമുറി എടുത്തെറിഞ്ഞു പൊട്ടിച്ചു. അമ്മ വന്നപ്പോൾ എനിക്ക് പൊതിരെ തല്ലു കിട്ടി. ഇപ്പോഴും അതൊക്കെ വല്ലാത്ത ഒരോർമയാണ്... ഈ വീഡിയോ കണ്ടപ്പോൾ നല്ല കള്ള് കുടിച്ചപ്പോഴുണ്ടായ ആ അനുഭവം പങ്കു വച്ചെന്നു മാത്രം. എന്റെ അച്ഛൻ കുണ്ടോളികടവ് ആലിന്റെ ചുവട്ടിൽ ഉണ്ടായിരുന്നു ഷാപ്പിലെ ആദ്യത്തെ കറികച്ചവടക്കാരൻ ആയിരുന്നു. പേര് ബാലൻ. എൻ. സി.
Achne u tubil kanddenn frnds parajya arijye... nthayalum achn happy aayii...vedio kanddappo...😍😍😍😍😍😍😍
Njangalude anweshanam parayanam Achhanodu 😊
Sandosham aayi ennu arinjatil sandosham 🥰
POlichu
ലക്ഷ്മിയുടെ ചിരി സൂപ്പറാണുട്ടോ
Lakshmiyudey chiri kandittu kallu kurachu taste cheytho ennu oru samsayam
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്...അടിപൊളി,
ചേച്ചിയ്ക്ക് എങ്ങിനെയാണ് ഇത്രയും സമയം ചിരിച്ചു കൊണ്ടിരിക്കാൻ കഴിയുന്നത്😍
സൂപ്പർ വളോഗ്...
പാട്ടു കൊള്ളാം നല്ല ശബ്ദം ഹരിക്കും ലക്ഷ്മിക്കും എല്ലാവിധ ആശംസകളും നേരുന്നു
ഹരിയുടെ ശബ്ദവും പാട്ടും സൂപ്പർ രീതിയിൽ പാടുന്നു (അശോകൻ വയനാട് ബാണാസുര )
I’m from Thrissur saved this particular place for next visit , all the way from Canada 🇨🇦 super scenic view
ഐ ആം ഫ്രം ചെറിയകൊണ്ണി തിര്വന്തോരം. ലിവിങ് ഇൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് തമിൾ നാട്. വിൽ വിസിറ്റ് നെക്സ്റ്റ് ടൈം !
നിങ്ങൾ കഞ്ചാവുമായി വരുന്ന അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത് ഞാൻ മാത്രമോ... 🙏😎
kallum kanjavum onnum no problem rilegion poison aanu problem....
🤘😆😆😆
🤣
@@truethink9403 athe. Kallum kanjavum upayogivnavarku matrame droham ullu. Religion anganala
പല ഉഡായിപ്പത്തരങ്ങളും ചെയ്യാൻ ആളുകൾ മതങ്ങൾക് മേലെ കുതിര കയറും.. ഒരു പാട് നേർസാക്ഷ്യങ്ങൾ
Oru shot edukkn aaa bike nte pinnaale camera yum pidich odille.. Hats off broo.. That effort..
ആ ഷോട്ട് എടുത്തിട്ടു ലക്ഷ്മി കൂടി വരാൻ വേണ്ടി ഒരു 1-2 മിനിറ്റ് ഞാൻ അവിടെ നിന്നു. ഇങ്ങനെ ബുദ്ദിമുട്ടി ഷോട്ടുകൾ എടുക്കാണോ എന്നായിരുന്നു മനസിൽ ഓടിക്കൊണ്ടിരുന്നത്. വീഡിയോ കണ്ടിട്ടു ആദ്യം ആയി ആണ് ഒരാൾ ആ ഷോട്ടിനെ കുറിച്ചു പറയുന്നത്. And I feel it was worth the effort. ഒരുപാട് നന്ദി ബ്രോ. ❤️❤️
@@TinPinStories I know bro.. Am a photographer... Njangal wrk okke pokumbo inganokke thanneyaa.. Nthayaalum channel uyarunnundu.. Ningalde effort nu daivam uyarathilekku ethikkum..
Wowowo you really created a sensation video of my mother land i miss all this nature and life being here in mumbai
Very nice video. Artistic shooting. A variety approach towards video, with wife. She too excellently performing. Best wishes
Thank you so much 😊😊
Traveling in a path less travelled.Again rustic rural story.Congrats.
the view is amazing; wow a bottle of toddy accompanied by some spicy non-veg preparation, followed by rice and fish curry. excellent video brother. you sing well.
Be
It remember my childhood. I am from Tuticorin Dist .Now I am living Mumbai .Good compliment . Thank you .
Most welcome 😊
Videos എടുക്കുന്ന രീതി ഒരുപാട് വ്യത്യസ്തമാണ്.. 👌👌👌.
Thanks a lot brother 😍😍😍😍
നിങ്ങൾ വ്ളോഗിംഗ് ആത്മാർത്ഥയോടെ ചെയ്യുന്നു. Subscribed 👍
ഒരുപാടു നന്ദി ഇർഷാദ് ഭായ് 😊😊😊
Thanks for including English subtitles
Nice couple... ഞാൻ ആദ്യം കാണുവാ ഈ ചാനൽ. ഇഷ്ടായി... തൃശൂർ ഇടക്ക് ഇടക്ക് വരുന്ന സ്ഥലം ആണ് എന്തായാലും പോണം
നന്ദി ! ഇടക്ക് ഇടക്ക് വരുന്നുണ്ടെങ്കിൽ എന്തായാലും പോണം. ഇഷ്ടവും.
ഞങ്ങളുടെ വീഡിയോസ് ഇഷ്ടമാവുന്നുണ്ടെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 😊😊
Introduction song good.
Thank you so much Gabriel😁
Hey sweet couple good vlog which is have done 👍am also a Thrissur guy it's a wonderful experience always u .Your wife is always laughing when you make a video and that is a great positive energy thanks and best wishes you and your family go ahead 🌹❤️
Background music was awsome and your vlog is extremely amazing, great going both ♥️ god bless
നിങ്ങളുടെ വീഡിയോ കാണാൻ വൈകിപ്പോയി നല്ല അവതരണം
നന്നായി പാടുന്നുണ്ടല്ലോ.❤️👍. Good place good vibes
ചെത്തു കാരൻ ചേട്ടൻ പൊളി ചേച്ചി ഒരു പുഞ്ചിരി കുട്ടി ആണ് അല്ലെ ചേട്ടന്റെ അവതരണം കൊള്ളാം ♥️♥️♥️🤩
രഞ്ജിത്ത് ബ്രോ, ഒരുപാട് നന്ദി 😍😍
Reply തന്നത്തിനു നന്ദി 🤩🤩🤩
അ തന്നെ. ചെത്തുകാരൻ ചേട്ടൻ പൊളി
Hi, TPS, nice N difference video, I learn from u malayalam also.
Super coverage with excellent panoramic views
ഷാപ്പിന്റെ ആമ്പിയൻസ് പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്🌹
Thanks buddy.. it was nostalgic.. its my gramam.. i am.born n brought up mumbai so to see such videos its damm happiness. Thanks
We can totally relate to your emotions while writing this comment. Such a wonder place you are from! Take care buddy! 😊
Love from srilanka♥️🇱🇰🇱🇰
Brother, a container full of love back from India 😍😍
Lovely singing, Hari and Adipoli vlog 👍
Always pleasant to watch your videos 😍
Enthokke items aanu moone ee kallushopilu..tasty
I didn't understand anything but I loved the taste n visual
Ente veedinte aduthanu re kallu shape kidu annu👌🏻👌🏻
I like your sincerity..only one small life..njooy life ..hav fun..best wishes✌✌✌
Good video brother. Which camera and mic are you using?
Thanks brother 😊. We used two of our phone's cameras. POCO F1 & Vivo v15 Pro in this video + a BOYA BY-MM1 microphone (which apparently works with Vivo and not POCO)
Ningalude channel eppozha kanunne...nalla avatharanam..ee sthalam thrissur ethu bagathanu..
Really appreciate.. just now subscribed..we are always with you guys.. creativity always base of passion..
True that! Thank you so much 😀
Njan first time aann. Ningallude video. Kaannunnath. Super aayitund. Njanum. Thrissurkkaran aann. Veed urakam. Eppol saudiyil ann. Nattil vannitt family. Aayitt poyi onnu try cheyyannam.
Shefeek bhai orupadu nanni video kadatinu. We are glad that you liked the video. Please do subscribe to the channel. Njangal Kolazhy aanu tamasam. Endayalum poi try cheyyu 😊😊
greenery greenery every where..... beautiful !!!
Haha...bhayankara rasam aayirunnu. Kanninu kulirma 😊
Awesome Video. I have heard about this place but did not get a chance to visit this Shaap ( I deliberately spell it this way 😊). My roots are in Irinjalakuda and I got a chance to visit Pravin Koodu and Mapranam Shaap. But Kundolikadavu Shaap seems to be of a different level for sure. You have captured every thing in detail and one would be tempted to visit this place for sure. I am definitely visiting it during my next visit to Thrissur. The food that was being cooked in the kitchen was really drool worthy. I am already salivating. The expansive menu was truly impressive. I am sure it must have been very delicious. Kudos to you both for this Kallu shaap experience. The title of the vlog says it all. Hats off to you guys. Looking forward for your videos. Enthaayaalum adi poli vlog aanu tto...... Subscribe cheydhittundu.....
First of all thank you so much for taking the time to watch this videos. We are super glad that you liked the video and that it made you drool. Go taste it whenever you have time. Pure bliss! 😊😊
Pleasant explanation bro.
Hahahaa...., കാലംപോയപോക്കെ, പണ്ട് തോർത്തുമുണ്ട് തലയിലിട്ട് കയറിയത് ഓർമവരുന്നു....🤔😎😎 (വീഡിയോകൊള്ളാം നന്നായിട്ടുണ്ട്)....👍💐
🤣😂epo penpilaru Karan tudagi
We care from Bangalore chetta how know is price of kallu and side dishhes
Bro...
Negal poliyanu.....
Adipoli videosss.....
Kallukudi kollaamm
For liquor suitable time is evening and night.
What about toddy.
Is it right to have in morning?
What will happen if we have in the night?
I never had it before. But will try in the future.
Normally they tap in the mornings and evenings. So once the tree is tapped we guess it takes around half a day to collect toddy in the pot. It taste much better when consumed directly from the collecting pot 😊
*_ഒരു change ആയി പനം കള്ള് അതിന്റ ഒരു വീഡിയോ ആവട്ടെ ഇനി.first time ആണ് വീഡിയോ കാണുന്നെ.ചേട്ടന്റെ പത്നിയും സുന്ദരി ആണ്.ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു😍_*
ആവാലോ. ഇനി പാനംകള്ള് ചെത്തിയിറക്കുന്നതും തപ്പി പിടിക്കാം. Thanks a lot brother 😍
Aggotte kodukkenda 🤝 pulli eggotte thannu.
Video super. 👍
ഇവിടെ പല സദാചാര കോവാലൻമാരും വാലു പൊന്തിക്കുന്നത് കണ്ടു ..... പുജ്ഞം അത്രേ ഉള്ളു അവരോട്.....
പ്രസന്റേഷൻ കുറച് കൂടി നന്നാക്കാവുന്നതാണ് ഒരാത്മ വിശ്വാസ കുറവ് ഫീൽ ചെയ്തു.... എന്നാലും ഗുഡ് attempt.
ഞാൻ ആയിരുന്നു എങ്കിൽ നിങ്ങളടെ പകുതി പോലും നന്നാവില്ലായിരുന്നു...
Any way subscription is done ...all the best my dear bro nd sis..
പ്രസേൻറ്റേഷൻ നന്നാക്കാം. ഞങ്ങൾക്കും അപ്ലോഡ് ചെയ്തു കഴിഞ്ഞു തോന്നിയിരുന്നു.
എന്തായാലും സപ്പോർട്ടിനും സജഷനും നന്ദി.
Take care brother 😊
How to subscribe to your channel.How far is alappad from Thrissur?is this toddy shop close to the main road.?Nalla avatharanam.Nanma niranja grammangal.
Alappad is with in Thrissur. Hardly 20kms from Thrissur town. Main road aanu ennu chodichal aanu..Thank you so much for comment. Video kaanumbol tazhe oru subscribe button kaanam. Athil click cheythal subscribed avum.
Here is the link to the location: goo.gl/maps/smor8uXtnjZF6MCRA
videography pwoli 👌
Highly sensible photos,great
ആലപ്പുഴക്കാർ ആരേലും ഉണ്ടോ 🤩🤩
DEAR BUDDY THE VIDEO IS AS SWEET AS TODDY. JODI IS MADE FOR EACH OTHER LIKE MATHAN AND RATHI. ALL THE BEST.
ചേട്ടാ പാട്ട് സൂപ്പർ നല്ല അടിപൊളി
Awesome video. Keep going. My mom is your big fan :)
Thank you so much Vishu. Please convey our regards and love to your mom. 😍😍
Super..which camera you are using?
Thank you 😊 We use phone cameras. Mi POCO F1 & Vivo V15 Pro
ഷാപ്പിലെ വിഷക്കള്ള്
ആരോഗ്യത്തിനു
ഹാനികരം !
Video okkee nirthiyoo.... This is the first video i am watching of yours.... expecting new video. 👍👍👍
Illa bro nirthitilla. Lockdown aayatinde oru down aavalanu. Subscribe cheyyuo?...puthiya videos coming soon. Thanks a lot 😊
Camera iphone anoo
അടിപൊളി വീഡിയോ, spr
താങ്ക്സ് ബ്രോ 😊😊
Love from Australia🇦🇺
Adipoli vediography anallo
Delicious food and surroundings it seems..
Yes it was, thank you 😊
Wow Kerla is very beautiful
I am from UP
Beautiful couple nice vlog😍🥰💐💗❤️👍😋😋😋
Hii this exact location please
nannaayirikkunnu
Thank you 🙂
Keep it up. Adichu poosaayi vaalu vakkunnathu koodi kaanikaamaayirunnu
Eniyorikkal avatte 😉
Superb hariyude paattu
Hi chanke nice vediography.... Song powli machane.. i am your new subscriber....
Thanks a lot Chanke. Means a lot😊😊
Arada comment boxil njangade broye cheeta vilikunne....bro iniyum ponam baril poyi kudikanam..family aayitu ponam..njanga support..
ഇതാണ് സപ്പോർട്ട്. ഇതാവണം സപ്പോർട്ട്. 😁😁
സൂപ്പർ...
Thank youuuu😊😊😊
നിങ്ങൾക്കെന്താണ് സബ്സ്ക്രൈബ്ർസ് കുറവായത് എന്ന് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്
Adipoli...feeling nostalgia ❤❤❤
Thanks a lot brother 😊😊😊
இந்த விடியோ காட்சிகள் அனைத்தும் அருமை இசை கூடுதல் சிறப்பு
வீடியோவைப் பார்த்தமைக்கும் உங்கள் அருமையான கருத்துக்கும் மிக்க நன்றி. 😍😍
Cost of one bottle?.
You sing so well dear...keep going
Try vadyarda kada in alleppey thannir mukam
Soon! 🥰 Thankyou so much for the suggestion🥰
എല്ലാ വീഡിയോസിലും english sub title ഉൾപെടുത്തിയാൽ നന്നായിരിക്കും
After Covid-19 crisis finished, I'll visit Kerala.
Most Welcome. You should definitely visit.😊😊😊
Haiii നല്ല പ്രകൃതിഭംഗി
Yes, such a beautiful place 🥰🥰
Love ❣️ from Qatar .... 🌻🥰🥰
Which place
Beautiful but have coconut toddy possessed alcoholic quality? Toddy generally drinks for getting alcoholic pleasure alcoholic taste. ❤🎉👌💐💗
Pwoli.....IAM from manakodi.....aviduthe Etta thala pwoliyatto.......,,,👍👍🥰🥰😋
Thank you 😃 Avaru paranju bro, kidu aanu nne. But appo athu order cheyyan ulla bodam poyilla 😁 Next time endayalum kazhikkum.
പ്രവീണേ നല്ല കള്ള് ആണോ കുടിച്ച് നോക്കിയോ ഞാൻ തൃശൂർ വന്ന് കള്ള് കുടിച്ചിട്ട് ഉള്ളതാ എല്ലാം കലക്കാ നാടൻ കിട്ടുവോ എന്തായാലും ഞങ്ങളുടെ ക്ലബിലേക്ക് മോസ്റ്റ് Welcome
പാലക്കാട് നല്ല കള്ള് കിട്ടും. തൃശ്ശൂർ നല്ല ഫുഡ് കിട്ടും കള്ള് കിട്ടില്ല. പിന്നെ ഇ ഷാപ്പ് ഒരുപാട് വെറൈറ്റി ഫുഡ് ഉണ്ട് but taste ഒക്കെ കണക്കാ
എന്റെ നാടും ഞങ്ങടെ ഷാപ്പും 💓തൃശ്ശൂർ എന്നാ സുമ്മാവ
Kallu kudikane Palakkad va mone ithoke enthu
😍😍😍
Superb bro keep going😍🎊
Ashraf ikkayude same bgm aww pwoli....
Ashraf exal aan yadhardha vloger
Exactly.. Im looking for that bgm..
And very nice.
Navil vellam vannu super ....
Iam excited about this place. please provide Address of this place.
Hi Kumar, it is a must visit place. Here is the google map link: goo.gl/maps/hanoA4JzX488fmiP9
You should be singing more😊
Thank you Sreedevi. Will do that 😃
Mmade Thrisooree....... Like you all
Nannayi paadunnundallo adi poly
மிகவும் இனிமை, இயற்கை Brother
நன்றி ☺
நன்றி brother 😍😍😍
Luv u Baby.... Nice video...
Please place the location of this കള്ള് ഷാപ്പ്..
Adipoli chetta. From tamilnadu
Thank you so much tozha 😊😊