റോഡിൽ കയറി വരുന്ന മീനുകൾ.. 😳😳/Fishing at road

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.6K

  • @vin7769
    @vin7769 4 ปีที่แล้ว +388

    ചേട്ടന്റെ നാട്ടിൽ മീനിനെ കാണാത്ത ഒരു സ്ഥലം പോലും ഇല്ലല്ലേ 😍😍
    🔥

  • @arjunleo4109
    @arjunleo4109 4 ปีที่แล้ว +79

    ആലപ്പുഴ എന്നും പൊളിയാ 💓💓💗🥰💗

  • @shyamsundarkp313
    @shyamsundarkp313 4 ปีที่แล้ว +1111

    കഴിഞ്ഞ പ്രളയത്തിൽ റൂമിലിരുന്ന് ചൂണ്ടയിടാൻ ഭാഗ്യ० കിട്ടിയവരൊക്ക ഉണ്ട് ബ്രോ😂

    • @syamsundar3764
      @syamsundar3764 4 ปีที่แล้ว +41

      Illa bro cambil aayirunnu 😇😇

    • @gokulkrishna7989
      @gokulkrishna7989 4 ปีที่แล้ว +19

      Bro anik or channel ond keri videos oke on kanu eshtapettal on subcribe cheyuka 🙏

    • @KKTechs
      @KKTechs  4 ปีที่แล้ว +42

      ❤️❤️❤️❤️❤️❤️

    • @fariskhan9710
      @fariskhan9710 4 ปีที่แล้ว +4

      *Ting* *Ting* *മച്ചാൻ* *latest* *troll* *video*
      th-cam.com/video/dFD6msYbGv0/w-d-xo.html
      💙💙💙 *also* *ubaid* *ibrahim*
      💥💥💥💥💥💥💥💥💥💥💥💥

    • @rakeshkp5146
      @rakeshkp5146 4 ปีที่แล้ว +6

      😅😅😅😅

  • @vinpa9418
    @vinpa9418 4 ปีที่แล้ว +13

    ഇതെവിടെ വീശിയാലും മീനാണല്ലോ .. ഉള്ളവർക്ക് ഒരുപാടുണ്ട് .. ഇല്ലാത്തവർക്ക് ഒന്നുമില്ല 👏👏👏

    • @MN-or7wr
      @MN-or7wr 4 ปีที่แล้ว

      Correct

    • @kmjayachandran4062
      @kmjayachandran4062 3 ปีที่แล้ว

      നല്ല ചാള പോലും കിട്ടില്ല. കിട്ടിയാൽ പാതി പൂച്ചകൾക്ക് കൊടുക്കും

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +693

    *മീന് പിടിക്കാൻ ഇഷ്ടമുള്ളവർ like adicho🥰🥰🥰*

    • @KKTechs
      @KKTechs  4 ปีที่แล้ว +6

      ❤️❤️❤️❤️

    • @sudhakk1793
      @sudhakk1793 4 ปีที่แล้ว +1

      ഞാനും

    • @alenandriya6914
      @alenandriya6914 4 ปีที่แล้ว +2

      എനിക്കിഷ്ടമ... പക്ഷെ ഇതുവരെ ഒന്നും കിട്ടീട്ടില്ല

    • @sudhakk1793
      @sudhakk1793 4 ปีที่แล้ว

      മീൻ പിടിക്കാൻ വലിയ ഇഷ്ടമാ.

    • @cgkomban3824
      @cgkomban3824 4 ปีที่แล้ว +2

      എനിക്കൊത്തിരി ഇഷ്‌ട മീനെ പിടിക്കാൻ ഇത് കൊള്ളാട്ടാ

  • @newgenpeople6613
    @newgenpeople6613 4 ปีที่แล้ว +4

    മീൻ പിടിക്കാൻ വന്ന മൂന്നാമത്താള് പൊളിയാ😍, പിന്നെ ആ അവസാനം മീൻ പിടിച്ചത് തകർത്തു👌

  • @sree158
    @sree158 4 ปีที่แล้ว +28

    Nostalgic feeling bro...
    വിദേശത്ത് താമസിക്കുന്ന എന്നെപ്പോലെയുള്ള ആൾക്കാർക്ക് ഈ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ആണ് ഭായി...

  • @shalinikp5898
    @shalinikp5898 4 ปีที่แล้ว

    😲😲😲😲😲 first time ingane naa kanane Poli nthayalum othiri ishttayii happy aayi videos kanarundelum first comment ivide sub cheythu😍😍😍❤️❤️❤️🤩🤩🤗🤗😥😥😥😥

  • @-90s56
    @-90s56 4 ปีที่แล้ว +172

    എല്ലാം ചെറു മീനുകൾ ആണെങ്കിലും വറുത്ത് കഴിഞ്ഞാൽ നല്ല ചിപ്സ് പോലെ ഇരിക്കും കഴിക്കാൻ നല്ല രസാ കണ്ടിട്ട് കൊതിയാവുന്നു 😋❣️

    • @Iamokay6684
      @Iamokay6684 4 ปีที่แล้ว +4

      Yallodthum undallo eee koshi

    • @Iamokay6684
      @Iamokay6684 4 ปีที่แล้ว +2

      @A Music World kuzhappand nn njan paranjooo

    • @-90s56
      @-90s56 4 ปีที่แล้ว +5

      @A Music Worldബ്രോ ആദ്യം റിപ്ലൈ കമന്റ്‌ ഇട്ടവന്റെ കമന്റ്‌ എല്ലാം അടിപൊളി ആണ്. അത് അറിയാൻ അവന്റെ പ്രൊഫൈൽ ഫോട്ടോയിൽ ജസ്റ്റ്‌ ഒന്ന് ക്ലിക് ചെയ്താൽ മതി. ഇവനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല 🥴

    • @fariskhan9710
      @fariskhan9710 4 ปีที่แล้ว +1

      *Ting* *Ting* *മച്ചാൻ* *latest* *troll* *video*
      th-cam.com/video/dFD6msYbGv0/w-d-xo.html
      💙💙💙 *also* *ubaid* *ibrahim*
      💥💥💥💥💥💥💥💥💥💥💥💥

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว +1

      @@-90s56 ente friendinte channel support cheyyumo 😅.th-cam.com/video/DOjnXyFvK6A/w-d-xo.html (8d music ആണ് content )

  • @Ravinairkasaragodgmail.comNair
    @Ravinairkasaragodgmail.comNair 4 ปีที่แล้ว +7

    നിങ്ങൾ പോളി ആണ്‌ മച്ചാൻ.. 👍👍മീന്‍ നോട് ഉള്ള നിങ്ങളുടെ സ്നേഹം... അത്‌ പൊളിച്ചു.. 😍😍കൊച്ചു മീനുകളെ തിരിച്ചു വെള്ളത്തില്‍ വിടും ബോള്‍.. ഉള്ള അ മനസ്സ്.. സമ്മതിച്ചു... 🙏😍😍😍

  • @naatturuchikal
    @naatturuchikal 4 ปีที่แล้ว +52

    പള്ളത്തി വറുത്താൽ സൂപ്പർ ആണ് ...കിടു വീഡിയോ ബ്രോ

  • @salinisalu9580
    @salinisalu9580 4 ปีที่แล้ว +6

    വീഡിയോ കാണാൻ വൈകി പോയി ആലപ്പുഴക്കാരുടെ സ്വന്തം ബ്രോ നമ്മുടെ സ്വന്തം നാട് 💜💜💜💜

  • @techprotherapy1268
    @techprotherapy1268 4 ปีที่แล้ว +49

    "മീനുകൾ സന്തോഷത്തോടെ കേറി വരും "😂, നിങ്ങടെ സംസാരം കേൾക്കാൻ നല്ല രസമാ ✌️

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว +1

      ente friendinte channel support cheyyumo 😅.th-cam.com/video/DOjnXyFvK6A/w-d-xo.html (8d music ആണ് content )

    • @techprotherapy1268
      @techprotherapy1268 4 ปีที่แล้ว +1

      @@secrettrend7781 Cheyyalo ente channelum nokkane😁

    • @lakesider9839
      @lakesider9839 4 ปีที่แล้ว +1

      Bro നമ്മുടെ ചാനൽ ഒന്ന് സപ്പോർട്ട് chaeyane

    • @lakesider9839
      @lakesider9839 4 ปีที่แล้ว +1

      th-cam.com/video/g7HW6EpbFSM/w-d-xo.html

    • @techprotherapy1268
      @techprotherapy1268 4 ปีที่แล้ว +1

      @@lakesider9839 ✌️

  • @shamsiqatar
    @shamsiqatar 4 ปีที่แล้ว +6

    Kidilan mazha
    Pallathy fry
    Ini vere enthu venam, oru rakshayumillatha vibe.
    Thanks for this video😍😍

  • @zmeyysuneer4154
    @zmeyysuneer4154 4 ปีที่แล้ว +27

    *ഒറ്റക്കാലിൽ മീൻപിടിക്കുന്ന രണ്ടു കൊക്കിനൊടൊപ്പം* ......
    *രണ്ടുകാലിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൂന്നാമത്തെ കൊക്കിനെയും* ........
    *ഒരേ ഫ്രെയിമിൽ കോർത്തെടുത്ത ക്യാമറാമാനെ സിനിമയിൽ എടുക്കണം*

  • @siyabiji1331
    @siyabiji1331 4 ปีที่แล้ว +10

    "അവര് കരയിലും നമ്മൾ വെള്ളത്തിലും ", simple ആയി പറഞ്ഞെങ്കിലും ഭീകരമായ അവസ്ഥയല്ലേ. ഇനി ഒരു പ്രളയം ഉണ്ടാകാതിരിക്കട്ടെ.

  • @akhilams2048
    @akhilams2048 4 ปีที่แล้ว +12

    Chettayiye videos ellam adipoli aanu.. ഫസ്റ്റ് ലൈക് and കമന്റ്‌ എന്നിട്ട് മാത്രം video കാണൽ 😍😍😍

    • @KKTechs
      @KKTechs  4 ปีที่แล้ว +2

      ❤️❤️❤️❤️❤️🤗🤗🤗

  • @estherkuruvila7945
    @estherkuruvila7945 4 ปีที่แล้ว +3

    മനോഹരമായ കാഴ്ച ... നാട്ടിലെ ഓർമ്മകൾ .... nostuuuu

  • @cgwlp3r18
    @cgwlp3r18 4 ปีที่แล้ว +298

    ഇത് കാണാനായി കൊതിച്ചവർ like അടി

    • @KKTechs
      @KKTechs  4 ปีที่แล้ว +9

      ❤️❤️❤️❤️❤️❤️

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      ente friendinte channel support cheyyumo 😅.th-cam.com/video/DOjnXyFvK6A/w-d-xo.html (8d music ആണ് content )

    • @harifmeledath1327
      @harifmeledath1327 4 ปีที่แล้ว

      /

    • @vijeeshvijayan8520
      @vijeeshvijayan8520 4 ปีที่แล้ว

      Svsf

    • @roshanpjoseph2118
      @roshanpjoseph2118 4 ปีที่แล้ว

      @@KKTechs poo.. myr.. 😆😆

  • @sanilsivasankaran
    @sanilsivasankaran 4 ปีที่แล้ว +5

    മീൻ പിടിക്കാൻ വന്ന മൂന്ന് പേരും കിടു ആണ്... അത് പറയാൻ തോന്നിയ നിങ്ങൾക് പൊളി ആണ്

  • @geethuvipindas5403
    @geethuvipindas5403 4 ปีที่แล้ว +12

    ആ നാട്ടിൽ എവിടെ തിരിഞ്ഞാലും മീൻ ആണെന്ന് തോന്നുന്നു 😍

  • @user-xl3vx2rs8e
    @user-xl3vx2rs8e 2 ปีที่แล้ว +6

    FISHING എനിക്ക് ജീവനാ പക്ഷെ ഇവിടെ ഒന്നും ഇല്ല 😭😭

  • @aswin3747
    @aswin3747 4 ปีที่แล้ว +8

    Brothers, നമ്മളിവിടെ എല്ലാ ഉഡായിപ്പും എടുക്കും. റോഡയാലും കുളമായാലും നമ്മക്ക് scenilla മച്ചാനെ by k&k Techs.
    എല്ലാവർക്കും ഈദ് മുബാറക് 😍😍😍

  • @dennydan6082
    @dennydan6082 4 ปีที่แล้ว +1

    എന്റെ ബ്രോ നിങ്ങൾ എവടെ ചെന്നാലും അവിടെ മീൻ ഇണ്ടല്ലോ.. പള്ളത്തി ഫ്രൈ പൊളി 🤩🤩🤩

  • @usman-hr4hq
    @usman-hr4hq 4 ปีที่แล้ว +97

    പള്ളത്തി =പൂട്ട
    കുരി =കടു
    ഇൻ മലപ്പുറം

    • @user-Adc
      @user-Adc 4 ปีที่แล้ว +10

      പള്ളത്തി = ചൂട്ടാച്ചി
      കൂരി= ഏട്ടച്ചൂളി
      പരൽ = പുല്ലൻ, കണ്ണി
      ഇൻ കണ്ണൂർ😎🤏

    • @nazlegacy
      @nazlegacy 4 ปีที่แล้ว +2

      Kadu vere meen aanu thrissur area

    • @sahalsahal615
      @sahalsahal615 4 ปีที่แล้ว +5

      Pallathi=poatta
      Koori=cheeku
      In palakkad

    • @rameshkumarcp206
      @rameshkumarcp206 4 ปีที่แล้ว +1

      കൈപ്പ=കുറുന്തല

    • @kunjupadikal2085
      @kunjupadikal2085 4 ปีที่แล้ว +1

      പള്ളത്തി = പ്രാച്ചി

  • @vinodp.l.8929
    @vinodp.l.8929 4 ปีที่แล้ว

    താങ്കളുടെ നാടൻ അവതരണ രീതി ഹൃദ്യമായി തോന്നി. ഇനിയും ഇത് പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. ഇതിൽ പള്ളത്തി വറക്കുന്ന സമയത്തെ മഴയുടെ ശബ്‍ദം സൂപ്പർ. ഇനി താങ്കളുടെ സുന്ദരനാട്ടിലെ പശ്ചാത്തലത്തിൽ മഴയുടെ ശബ്ദം മാത്രം കേൾക്കുന്ന തരത്തിൽ ഒരു വീഡിയോ ചെയ്യണം.

  • @ashkarp9396
    @ashkarp9396 4 ปีที่แล้ว +8

    ഇത്രയും സുന്ദരമായിട്ട് മീനിനെ പിടിക്കാൻ സൗകര്യം ഒരുക്കിത്തന്ന സർക്കാരിനെ നിങ്ങൾ മറക്കരുത്. 🐬

  • @Heartbeat624
    @Heartbeat624 4 ปีที่แล้ว +1

    മച്ചാനെ പൊളിച്ചു
    നല്ല മഴയത്ത് മീൻ പൊരിക്കലും അത് തിന്നുന്നതും വല്ലാത്തൊരു ഫീൽ തന്നെയാണ്....

  • @anilmm4907
    @anilmm4907 4 ปีที่แล้ว +6

    ആ മീൻ വറുത്ത ഒരു വൈബ് ഒന്നു വേറെ തന്നെ 😃😃💓

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      ente friendinte channel support cheyyumo 😅.th-cam.com/video/DOjnXyFvK6A/w-d-xo.html (8d music ആണ് content )

  • @joymeladoor
    @joymeladoor 4 ปีที่แล้ว

    മൂന്നാമത്തെ ആൾ നന്നായി പിടിക്കുന്നുണ്ട്😁 റോബിൻ മച്ചാൻ ക്യാഡർ അടിച്ചു 😍 മഴ കട്ടൻ ചായ ജോൺസൻമാഷിന്റെ സംഗീതം.......എന്നാ പോലെ നല്ല മഴ പള്ളത്തി വറുത്തത് KK SUPER

    • @KKTechs
      @KKTechs  4 ปีที่แล้ว

      😃❤️❤️❤️❤️👍

  • @vhacks
    @vhacks 4 ปีที่แล้ว +7

    Vibe mood alle bro...Mazha, Fish Fry ....AHhaaa Anthasss❤

  • @sachincreations3037
    @sachincreations3037 4 ปีที่แล้ว +4

    ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം..... 🤗🥰🥰🥰🥰🥰

  • @girijaraghavan3910
    @girijaraghavan3910 4 ปีที่แล้ว +6

    ഇവിടെ മീൻ കിട്ടിയിട്ട് ആഴ്ചകൾ കഴിഞ്ഞു. കൊതിപ്പിച്ചു അല്ലോ ചേട്ടായി 😁. നിഗടെയൊക്കെ ഭാഗ്യം. നമ്മൾ ക്യാഷ് കൊടുത്താലും ഫ്രഷ് മീൻ കിട്ടില്ല. 👍.

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      ❤️❤️❤️❤️❤️

    • @girijaraghavan3910
      @girijaraghavan3910 4 ปีที่แล้ว +1

      @@KKTechs
      👍.

  • @RenaRecipes
    @RenaRecipes 2 ปีที่แล้ว

    Meenpidutham super anuto.ella videosum kanarundu,kidu 👍👍👍👍

  • @aamiesvlog9256
    @aamiesvlog9256 4 ปีที่แล้ว +141

    മൂന്ന് പേര് മീൻ പിടിക്കാൻ നിൽക്കുന്നു. മൂന്നമത്തെ ആളുടെ കയ്യിൽ വല' ഡയലോഗ് കൊള്ളാം.

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      ente friendinte channel support cheyyumo 😅.th-cam.com/video/DOjnXyFvK6A/w-d-xo.html (8d music ആണ് content )

    • @KKTechs
      @KKTechs  4 ปีที่แล้ว +5

      😃😃

    • @jjjithuz12
      @jjjithuz12 4 ปีที่แล้ว +2

      @@KKTechs ente channel subscribe cheyyamo chetta

    • @roshanpjoseph2118
      @roshanpjoseph2118 4 ปีที่แล้ว

      Po... m.. ru😆🤣

    • @sulthanaworld1502
      @sulthanaworld1502 3 ปีที่แล้ว

      @@jjjithuz12 ചേട്ടാ എൻ്റെ ചാനൽ ഒന്നു കാണുമോ please

  • @adarshadhu9623
    @adarshadhu9623 3 ปีที่แล้ว

    എനിക്ക് ഇ ചേട്ടനെ ഭയകര ഇഷ്ടമായി 💕💕💝💝💯💯😉😉💞

  • @ericabosco3505
    @ericabosco3505 4 ปีที่แล้ว +4

    മഴ കായല്‍ മീന്‍😍
    ആഹാ അന്തസ്സ്

  • @rushadraoof3287
    @rushadraoof3287 4 ปีที่แล้ว +12

    അണ്ണാ നമ്മളും ഉഗളെപോലെ ഒരു മീൻ പ്രാന്തനാണെ..
    നിർഭാഗ്യവശാൽ നമ്മൾ കുറച്ചയിട്ട് നാട്ടിൽ ഇല്ല.
    ഒരു പ്രവാസിയുടെ രോധനം😢👍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +33

    ഇത് കൊള്ളാല്ലോ, അടിപൊളി ❣️
    ടച്ചിങ്‌സ് ആയിട്ട് വറുത്ത് അടിക്കാം 😋😆

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +4

      @@shinojohn7135 പോടർക്ക.. നിന്നെയൊക്കെ ആരേലും വിളിക്കോ...?

    • @susheelaskitchen
      @susheelaskitchen 4 ปีที่แล้ว +1

      Ichayo

    • @-90s56
      @-90s56 4 ปีที่แล้ว +1

      @@Linsonmathews അച്ചായാ ഇവനൊന്നും റിപ്ലൈ കൊടുത്ത് കമന്റ് കൂട്ടി സ്പാം ആകുന്നതിലും നല്ലത് അതിനു പകരം വേറെ നല്ല കമന്റ് ഇടാം ഇവന്റെ സ്ഥിരം ചൊറിച്ചിൽ ആണ് ഇത്. അത് അറിയാൻ ആ പ്രൊഫൈൽ ഫോട്ടോയിൽ ജസ്റ്റ്‌ ഒന്ന് ക്ലിക്ക് ചെയ്താൽ മതി 😬

    • @ARJUN-ui5rf
      @ARJUN-ui5rf 4 ปีที่แล้ว +1

      @@shinojohn7135 Ayin ne etha??

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +2

      @@-90s56 എന്നെ ഇടക്ക് ചൊറിയാൻ വരുന്നവനാ... നല്ല കുടുംബത്തിൽ പിറന്നവൻ അല്ല, പിന്നെ കുറെ കേട്ട് കേട്ട് മടുത്തു. അതോണ്ട് ഒരു റിപ്ലൈ കൊടുത്തതാ, ഇനി കൊടുക്കില്ലാട്ടോ 🤗😁

  • @unnikrishnank7442
    @unnikrishnank7442 4 ปีที่แล้ว +33

    Bro ക്ക്, മീനിനൊന്നും ഷാമമേ ഉണ്ടാവില്ല, ഞങ്ങളൊക്കെ മീൻ തിന്നിട്ട കാലം കൊറേ ആയി 😜😝🤤😪😭

  • @anexkbenny8705
    @anexkbenny8705 6 หลายเดือนก่อน +11

    2024 kanunnavar ondo

  • @noobangamer5886
    @noobangamer5886 4 ปีที่แล้ว

    Spr ineyum ethupole 100 videos edanam enniyum ethupole pdikanam appo lockdown ayittu meen kazikallo nagalkku meen kazichittu kore nal ayii.. 😢😢😢😢

  • @titantoxicofficial
    @titantoxicofficial 4 ปีที่แล้ว +9

    മഴയത്ത് പള്ളത്തി വറുത്തതും ഒരു കട്ടൻചായയും ഉണ്ടെങ്കിൽ പൊളിയാവും bro

  • @myworld-wh5te
    @myworld-wh5te 4 ปีที่แล้ว +2

    ബ്രോന്റെ സംസാരം പൊളിയാട്ടോ

  • @Mnbcxza
    @Mnbcxza 4 ปีที่แล้ว +8

    Polichu muthe 1 million adikkatte 👌👌👌

  • @structureofislamic8731
    @structureofislamic8731 4 ปีที่แล้ว +1

    bro entea kinnattil meen und enghanea pidikkum no idea aquarium shark aan mumb cheripathil kondoi ittadaa ippam pidichillenkil koreachea kayinjaal chathu povum bro pls help me

  • @dileeparyavartham3011
    @dileeparyavartham3011 4 ปีที่แล้ว +8

    മീനെ പിടിക്കാൻ നിക്കുന്ന മൂന്നാമത്തെ ആള് വലയുമായിട്ട് ആണ്... 👌

  • @sensor4485
    @sensor4485 3 ปีที่แล้ว

    ക്യാമറ മാൻ പൊളിച്ചുട്ടാ 👌👌👌❤️❤️❤️

  • @CHATHANSVLOGS
    @CHATHANSVLOGS 4 ปีที่แล้ว +5

    റോഡിൽ വല വീശിയ ചേട്ടന് കൊടുക്കണം ഒരു സല്യൂട്ട് 👍👍

  • @layikvtl3906
    @layikvtl3906 4 ปีที่แล้ว +1

    മച്ചാനെ അടിപൊളി ആയിട്ടുണ്ട്. അവസാനത്തെ പിടുത്തം സൂപ്പർ

  • @rohithrajan9866
    @rohithrajan9866 4 ปีที่แล้ว +20

    ആമക്കുട്ടന് ഒരു like

  • @Black-hr4hv
    @Black-hr4hv 4 ปีที่แล้ว

    ചേട്ടന്റെ nishkalagamaya സംസാരം ആണ് ഈ ചാനലിന്റ വിജയം 👍👍👍

  • @freakworld07
    @freakworld07 4 ปีที่แล้ว +13

    വേണമെങ്കിൽ റോഡിൽ നിന്നും മീൻ പിടിക്കാം 😁 പൊളി വീഡിയോ 👍

  • @kannanshaji4925
    @kannanshaji4925 4 ปีที่แล้ว

    Anda ponnoo nalla kidilan video😉 Adipoli video cheattaa ✌️

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 4 ปีที่แล้ว +81

    ബ്രോ ഞങ്ങൾ ഇതിനെ പൂട്ട മീൻ എന്ന് പറയും... തിരുവാലി, മലപ്പുറം

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      ente friendinte channel support cheyyumo 😅.th-cam.com/video/DOjnXyFvK6A/w-d-xo.html (8d music ആണ് content )

    • @Aksharasudhilan
      @Aksharasudhilan 4 ปีที่แล้ว +3

      Njangalum ,thrissur

    • @rageshwandoor6219
      @rageshwandoor6219 4 ปีที่แล้ว +1

      Yes പൂട്ട

    • @praveenkunnath9052
      @praveenkunnath9052 4 ปีที่แล้ว +2

      പതിപൂട്ട

    • @arjunlakshman266
      @arjunlakshman266 4 ปีที่แล้ว +2

      പാലക്കാടും ഇതിനെ പൂട്ട എന്നാ പറയാ 😍❤️

  • @meldypaul3923
    @meldypaul3923 4 ปีที่แล้ว

    പള്ളത്തിയുടെ ടേസ്റ്റ് ഓർത്തു കൊതി വന്നു എങ്കിലും മഴയത്തു ആ മാടത്തിൽ ഇരിക്കുന്ന ഫീൽ miss ചെയ്യുന്നു....

  • @KomodoDragonKomodo
    @KomodoDragonKomodo 3 ปีที่แล้ว +3

    Bro ningalude voice super anu keto❤️❤️❤️

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว

    പാലക്കാട് ഇതിന്നെ പൂട്ട എന്നാ പറയാ 😊
    വറത്തു കഴിക്കാൻ ഒടുക്കത്തെ ടേസ്റ്റ് ആണ് ❤️😍😋🤤

    • @KKTechs
      @KKTechs  4 ปีที่แล้ว

      ബ്രോ... ❤️❤️❤️❤️

  • @siddikhtm9542
    @siddikhtm9542 4 ปีที่แล้ว +5

    *ചെറിയ കുഞ്ഞുങ്ങളെ വെള്ളത്തിൽ തന്നെ തിരിച്ചു വിടാൻ തോന്നിയസന്മനസ്സിന് നന്ദി👍👌*

  • @harsharaji3122
    @harsharaji3122 4 ปีที่แล้ว +1

    ചേട്ടൻ പൊളിയാണ് 💥👌👌

  • @shameerali301
    @shameerali301 4 ปีที่แล้ว +24

    കടലിൽ വലവീശുന്നവരെ കണ്ടിട്ടുണ്ട് പുഴയിലും കായലിലും തോട്ടിലും എന്തിന് കുളത്തിൽ വരെ വീശുന്നവരെ കണ്ടിട്ടുണ്ട് പക്ഷെ റോട്ടിൽ വലവീശുന്ന ആദ്യത്തെ മൊതല് അത് k&k ആണ്‌

  • @kavungilafzal3189
    @kavungilafzal3189 4 ปีที่แล้ว

    Kothippichu 💝💝💝💝
    meenum mazhayum......

  • @CREATOROLI
    @CREATOROLI 4 ปีที่แล้ว +61

    10:32 ൽ ഒരു വണ്ട് പോയ ശബ്ദം ഉണ്ട്..വലതു സൈഡിൽ കിട്ടും. ഹെഡ് സെറ്റ് വെച്ചു കേട്ടാലേ കിട്ടു.. കിട്ടിയവർ like

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว +1

      ente friendinte channel support cheyyumo 😅.th-cam.com/video/DOjnXyFvK6A/w-d-xo.html (8d music ആണ് content )

    • @haris7399
      @haris7399 4 ปีที่แล้ว

      😂😂😂

    • @KKTechs
      @KKTechs  4 ปีที่แล้ว

      😇😇😇

    • @abhizzworld2.010
      @abhizzworld2.010 4 ปีที่แล้ว

      Atu kollam... 😅

    • @shinemathew1427
      @shinemathew1427 4 ปีที่แล้ว

      ha ha ha....😁😁

  • @thusharnairadoor165
    @thusharnairadoor165 4 ปีที่แล้ว

    മീനെ പിടിക്കാൻ മൂന്നാള് അത് കലക്കി... k&k ഇഷ്ട്ടം

  • @djsree6557
    @djsree6557 4 ปีที่แล้ว +44

    മീന് പിടിക്കാന്‍ 3 പേര്‌ ഇരിക്കുന്നത് കണ്ടോ 🤣🤣🤣🤣

    • @mobgamerkukku9464
      @mobgamerkukku9464 4 ปีที่แล้ว +1

      തല്ലിപ്പൊളി വീഡിയോ

  • @JJ-rn8wd
    @JJ-rn8wd 4 ปีที่แล้ว

    ഇയ്യോ പള്ളത്തി ഷാപ്പിലെ കപ്പ കൂട്ടി ഒരു പിടി പിടിക്കണം പൊളിക്കും 😋😋😋😍😍😍

  • @nijucasrodvlogs4570
    @nijucasrodvlogs4570 4 ปีที่แล้ว +4

    നിങ്ങൾ പൊളിക്കു machane 😍😍

  • @jeevacv6745
    @jeevacv6745 4 ปีที่แล้ว +2

    മീനെ പിടിക്കാന്‍ മൂന്ന് പേരാണ് വന്നിരിക്കുന്നത് അത് കലക്കി ...👌👌👍

  • @rahulas4431
    @rahulas4431 4 ปีที่แล้ว +55

    തോട്ടിൽ വല വീശാൻ ആർക്കും പറ്റും...റോട്ടിൽ വല വീശി പിടിക്കാൻ ഒരു range വേണം

    • @KKTechs
      @KKTechs  4 ปีที่แล้ว +2

      😃😁❤️❤️❤️❤️

    • @jayanchengannur505
      @jayanchengannur505 4 ปีที่แล้ว +1

      സത്യം

    • @vavadirumoth2441
      @vavadirumoth2441 3 ปีที่แล้ว +1

      Athin keralathil roadum thodum oru pole thanne an

  • @ChengayisVlogs
    @ChengayisVlogs 4 ปีที่แล้ว +3

    ചെങ്ങായി വന്നു കൂട്ടായി ഇനി എന്നും നമ്മൾ കുട്ടുകാർ ആയിരിക്കും 🤝💖💖. ഈദ് മുബാറക്ക് തിരിച്ചും ആരേലും കുട്ടകുമൊ

  • @vishnusuresh8450
    @vishnusuresh8450 4 ปีที่แล้ว +1

    Nalla mazha,pinne koode varutha meenum ahaaaa andhass...
    Keep going bro.

  • @abelerick
    @abelerick 4 ปีที่แล้ว +8

    Cheatyude machamar ondakil
    Taye oru like
    👇

  • @aadhilbibin478
    @aadhilbibin478 4 ปีที่แล้ว

    Kurachu manja koorikunjine pidichu tharamo? kullathil vallarthana....

  • @shyamayoor
    @shyamayoor 4 ปีที่แล้ว +7

    കൊല്ലത്തുള്ളവർ ഇപ്പോൾ മീൻ കണ്ടിട്ട് കുറെ ആയി

  • @123456789159815
    @123456789159815 4 ปีที่แล้ว

    Machane polichu poricha meenum porinja mazhayum good combination.video late ayalum latest ayi kto rply enthelum tharane

  • @JacobTJ1
    @JacobTJ1 4 ปีที่แล้ว +4

    Mazha + Riverside fish fry = nice ambience

  • @susheelaskitchen
    @susheelaskitchen 4 ปีที่แล้ว +4

    Roadum carum meen valayum okke kanan nalla rasam

    • @KKTechs
      @KKTechs  4 ปีที่แล้ว

      🤗🤗🤗❤️❤️❤️❤️❤️

  • @villagedairys9614
    @villagedairys9614 4 ปีที่แล้ว

    Bro oru GoPro edukku.
    Video lights not good!
    Anyway good videos 👍

  • @akshaye625
    @akshaye625 4 ปีที่แล้ว +5

    ഇവിടെ ഞങ്ങൾ പൂട്ട എന്ന് പറയും വെള്ളം വറ്റിച്ചു മീൻ പിടിക്കുമ്പോൾ ഒക്കെ ധാരാളം കിട്ടും പക്ഷെ അപ്പോൾ ഇതിനെ അതികം ഒന്നും എടുക്കത്തില്ല ന്നാലും അത് പിടയുന്നത് കാണാൻ നല്ല രസമാ ഇനി ഒന്ന് ടേസ്റ്റ് ചെയ്തു നോക്കണം 😁

  • @ajeeshabhinav4794
    @ajeeshabhinav4794 4 ปีที่แล้ว

    ഇതൊക്കെ കണ്ടിട്ട് കൊതി ആകുന്നല്ലോ bro.. ഒരു ദിവസം ഒക്കെ നിങ്ങളുടെ കൂടെ രാത്രി ഒക്കെ മീൻ പിടിക്കുന്നത് കാണാൻ വരാൻ കൊതിയാകുന്നു..

  • @mumthasabdulla143
    @mumthasabdulla143 4 ปีที่แล้ว +4

    മീൻപിടിക്കാൻ നിന്ന 3 മത്തെ ആളെ ഇഷ്ടപ്പെട്ടു😉😉😂😂😂😂😂

    • @KKTechs
      @KKTechs  4 ปีที่แล้ว

      😃😃😃😃😃❤️❤️❤️

  • @alfinrahim1777
    @alfinrahim1777 4 ปีที่แล้ว +2

    കൂരി മീനെ പിടിക്കണ വീഡിയോ വേണം എന്നുള്ളവർ *like* adi 🌼

  • @dibudasvlogs
    @dibudasvlogs 4 ปีที่แล้ว +6

    പള്ളത്തിയെ പൂട്ട എന്ന് പറയുന്നവർ ഉണ്ടോ

    • @neymar01990
      @neymar01990 3 ปีที่แล้ว

      ചുട്ടാച്ചി എന്ന് പറയലുണ്ട് bro🙌

  • @mollystephen1040
    @mollystephen1040 4 ปีที่แล้ว

    ആദ്യം ആയിട്ട് കാണുവാ റോഡിൽ വലവീശി മീനെ പിടിക്കുന്നത്.. nice video..

  • @binoynandanan1712
    @binoynandanan1712 4 ปีที่แล้ว +10

    കോലാനെ കൈകൊണ്ട് പിടിച്ചത് 👌

  • @mrkrevengers2037
    @mrkrevengers2037 4 ปีที่แล้ว

    Kidu eppo rodil nijum meen pidikam😋😊😄

  • @rakeshkp5146
    @rakeshkp5146 4 ปีที่แล้ว +8

    ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് റോട്ടിൽ വല ഇട്ടു മീൻ പിടിക്കുന്നത് കാണുന്നത്

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      ente friendinte channel support cheyyumo 😅.th-cam.com/video/DOjnXyFvK6A/w-d-xo.html (8d music ആണ് content )

  • @highrangefishingwithshibi2955
    @highrangefishingwithshibi2955 4 ปีที่แล้ว

    K&k മനോഹരൻ പിള്ള സൂപ്പർ ആണ് വെറൈറ്റി ആണ് മച്ചാന്റെ വീഡിയോസ്

  • @colourfullallmylife9790
    @colourfullallmylife9790 4 ปีที่แล้ว +3

    😢മീൻ എന്ന സദനത്തിനെ കണ്ടിട്ട് 10 ദിവസം ആയി എന്റെ നാട്ടിൽ... ഇ സമയത്ത് നിങ്ങൾ കളയുന്ന ചെറിയ മീൻ കിട്ടിയാൽ 😋😋

  • @ninugeorge2940
    @ninugeorge2940 4 ปีที่แล้ว

    മീൻ പിടിക്കാൻ 3 കൊക്കുകൾ.അതിൽ 3 മത്തെ കൊക്ക് ദേ വലയും പിടിച്ചു നിൽക്കുന്നു😬😬😂😂പൊളി vdo മച്ചാനെ👌👌👌😍😍😍😍

  • @fakrudheen555
    @fakrudheen555 4 ปีที่แล้ว +3

    Super nostalgic views and super video especially for pravasis..
    Thanks bro. 💙

  • @SUBHASHKS1
    @SUBHASHKS1 4 ปีที่แล้ว

    ചെറിയ പള്ളത്തി രക്ഷപെട്ടു.😍😍😍😍👍

  • @harishedakkara
    @harishedakkara 4 ปีที่แล้ว +41

    ഞങ്ങൾ കോഴിക്കോട്ടുകാർ ഇതിനെ പൂക്കൊട്ട പരൽ എന്ന് പറയും

    • @athulrajkk2563
      @athulrajkk2563 4 ปีที่แล้ว +2

      Pookutta paral

    • @secrettrend7781
      @secrettrend7781 4 ปีที่แล้ว

      ente friendinte channel support cheyyumo 😅.th-cam.com/video/DOjnXyFvK6A/w-d-xo.html (8d music ആണ് content )

    • @arakkalabu
      @arakkalabu 4 ปีที่แล้ว

      ഇരുമുള്ള് എന്ന് പറയും കാസറഗോഡ്

    • @jideshjidesh4701
      @jideshjidesh4701 4 ปีที่แล้ว

      നമ്മൾ കൂരാത്തി എന്നുപറയും കോഴിക്കോട്ടെ നാദാപുരം

    • @the_machine_healer
      @the_machine_healer 4 ปีที่แล้ว

      @@jideshjidesh4701 yes kozhikode perambra koorathi 😌✌🏿

  • @arunghoshkp7389
    @arunghoshkp7389 3 ปีที่แล้ว

    പള്ളത്തി എന്റെ ചെറുപ്പത്തിൽ ഇഷ്ടംപോലെ പിടിച്ചിട്ടുണ്ട് താങ്കൾ പറയുന്നപോലെ സൂപ്പറാണ് വറുക്കാൻ . .....

    • @blan152
      @blan152 3 ปีที่แล้ว

      true

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +104

    polii

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 ปีที่แล้ว

    ശ്ശോ കണ്ടിട്ട് തന്നെ കൊതിയാവുന്നു..😋😋😋
    അവിടെങ്ങാനും ഒരഞ്ചു സെൻറ് സ്ഥലം കിട്ടുവോ 😕😕
    Pwoli വീഡിയോ 👌👌👌

    • @usmana6298
      @usmana6298 4 ปีที่แล้ว

      Vellappokkam vannal odenti varum pattumo...

  • @sajithshilpi2795
    @sajithshilpi2795 4 ปีที่แล้ว +5

    ലുക്കിൽ അല്ല, teastil ആണെ കാര്യം....
    😍😍😍😍😍😍
    എവിടെ നോക്കിയാലും മീൻ....
    🙄🙄🙄

  • @sijocj1565
    @sijocj1565 4 ปีที่แล้ว

    ടാ ഘടി പോളിക്ക് സൂപ്പർ 👌👍👍🤤🤤ഞാൻ ഒരു ദിവസം വരുന്നുണ്ട് മീൻ തിന്നാൻ 🤣🤣🤣💐💐

  • @TUTTOOSDIARYS
    @TUTTOOSDIARYS 4 ปีที่แล้ว +16

    മീനെ പിടിക്കാൻ മൂന്ന് ആളുകൾ 😁😁😁 ലാസ്റ്റതെ ആള് വലയുമായി

  • @ayshamarvathaj530
    @ayshamarvathaj530 3 ปีที่แล้ว

    Tasty fish ane
    Cheruppathil kulathil ninnum choondayittu pidichu kittiyittund😍😍😍