വലവീശ വീശുന്നത് കറക്റ്റ് ആയി എങ്ങനെയാണെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ. ഇപ്പോൾ പുതിയ ഒരു വല കാണാറുണ്ടല്ലോ നടുക്ക് പ്ലാസ്റ്റിക്കിന്റെ ഒരു റൗണ്ട് ഉണ്ട് സിമ്പിൾ ആയി വീശാവുന്ന അത് എങ്ങനെയുണ്ട് അതിനെക്കുറിച്ച് ഒരു അഭിപ്രായം പറയാമോ. നല്ലത് ഏതാണെങ്കിൽ അത് വാങ്ങാൻ ആണ്
03:46 ---------------------------------------മഞ്ഞേട്ട ആണോ ഇട്,, തൃശൂർ കാർ ഇതിനെ endu പറയും,,, കൂരി,,,,? മഞ്ഞേട്ട എന്ന അiറ്റത്തെ അറിയോ ,,, സാധാരണ പാടത്തു കാണുന്ന മീനാണോ ഇതു,,
ഇങ്ങളെ വീട് എവിടെ, നല്ല ഭംഗി ഉണ്ട് സ്ഥലം കാണാൻ, ഇങ്ങളെ സംസാരം കേൾക്കാനും നല്ല രസമുണ്ട്
K & K ഹാജർ✌️ വീണ്ടും ഒരു മഴക്കാലം . മീൻപിടുത്തക്കാലം കൂടി . പൊളി മച്ചാ പൊളി....❤❤❤
ഹോയ് മച്ചാനെ. ..പൊളിക്കാം ❤️❤️❤️❤️
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, പുതിയ സ്ഥാപനത്തിന് വിജയാശംസകൾ 👏🏻👏🏻🥰❤️
റിയത്തിൽ നിന്നും ഉണ്ട് ❤️👍
മനുപ്പാ ❤️❤️❤️❤️❤️❤️
Taif 😂😂
ജിദ്ദ 😊
ഞാൻ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്.
Vibe.... Matte chettanmaar poli vibe aaan bruh
20mnt happy aaki thannathin thank u
❤️❤️❤️❤️❤️
Nice 😍👏 valaveeshal kollam ineeyoum idanam ithupolathe video
Adupoli, Thank you
മച്ചാനെ ഇവൻ പുഴയിലും ഉണ്ട്..... ടെസ്റ്റ് അപാരം....
❤️❤️❤️❤️
Adipoli sthalam vannu kaanan kothy thonnunnu
Oru day njan brone kannan varum🤗✨️..... Video pwolich
Taist anu ethupadanannu areyamo veettila sthree kalode chothichal mathi
Ente naatil..."ഏട്ട" ന്ന് പറയും
😍K&K Techs😍
Mazhakkalath aadyam ormikkunna sthalam&aalukal. Ethavana valiya parasnam ellathe potte🙏😇
Jaladosham undello K&K😃😋
Ennathhe 👍 locations nu👍👍👍👍😍👏👏
സൂര്യ. ...മഴക്കാലം വന്നത് കൊണ്ടാണെന്നു തോന്നുന്നു ചെറിയ ജലദോഷം വന്നിട്ടുണ്ട്. ..പിന്നെ എന്തുണ്ട് വിശേഷം. .❤️❤️❤️❤️❤️❤️
@@KKTechs fine👍😍happy 🙏😇
വീഡിയോ മാത്രമേ ഇപ്പോൾ കാണാൻ തോന്നുന്നു വീഡിയോ പൊളി അണ്ണാ പൊളി പൊളി പൊളി
Bro supar! ❤
❤️❤️❤️❤️
മച്ചാനെ സൂപ്പർ 😍
ഞങ്ങൾ മഞ്ഞ ഏട്ട എന്ന് പറയും
❤️❤️❤️❤️
എവിടെയാ സ്ഥലം
Nattil varupol meen tarumo
10:55 നന്മയുള്ള ലോകമേ...😅
K&k ഒരു പ്രസ്ഥാനമാണ് 😍😍😍😍😍
❤️❤️❤️❤️
Super sthalamanu 😍😍😍
എന്റെ നാട്ടിൽ ഇതിനെ ഊത്ത കൂരി എന്ന് പറയും 🥰 പുതുവെള്ളത്തിൽ പിടിക്കുന്നത് ആണ് 🥰 ഏറ്റു മീൻ പിടുത്തം എന്നും പറയും 🙏🏽❤️👌
I want 5 kg kalangi how l get
Chetta meen kittano valaill pakku kettanam enna sherikum kittum meen
വല വീഷൽ ഒരു രസം ആണ് 🤩❤️❤️
അതേ ❤️❤️❤️❤️
Mazha + k&k + vedio ahh adi poli ❤
❤️❤️❤️❤️❤️
ചെറിയ മീനൊക്കെ തിരിച്ചു വിടടാ പിള്ളേരെ.. 👍
പുതിയ കടക്കു ആശംസകൾ നേരുന്നു k&k
Bro kittunna meen next episodill cook cheyyanam ...bro ude cooking kananum eshttanu
ബിജിഷാ. ....എന്തുണ്ട് വിശേഷം. ..തീർച്ചയായും 🥰🥰
Suganu bro...puthiya shopinte visesham enthokkeyanu
@@KKTechs 🤩
കണ്ടൽ ഒക്കെയുണ്ട്. നല്ല ഭംഗി
Kada Lil pinne panchasara vellam anno
Ith place etha
Love from coorg❤️
ഹോയ് ❤️❤️❤️❤️❤️
K&k bru edhu camera aanu use cheyyunnathu Poli video🔥🔥
ഇത് ഫോണിൽ. .
ith chillan koori aano
Nalla bangiyulla sthalam
പരൽ, മാലാൻ രണ്ടും പറയും ഇവിടെ കണ്ണൂർ പഴയങ്ങാടിയിൽ
പൊളി പൊളി 💥💥
6 muzham valaa kodukkan undo ethra rupaya
ലാസ്റ്റ് വന്ന ചേട്ടൻമാർ പൊളി.
എന്താ രസം കാണാൻ...
ഉണ്ണിച്ചേട്ടന്റെ വീഡിയോയിൽ പുതിയ കടയുടെ ഉദ്ഘാടനം കണ്ടു അഭിനന്ദനങ്ങൾ
Chetta oru kalanji kunje ine opich tharavo
🎥😍😍😍❤
ഖത്തറിൽ ആണ്
Polikku bro ❤
നല്ല തുടക്കം മുത്തേ❤️❤️❤️...
❤️❤️❤️❤️
Ethanukathirunnath❤
ചട്ടിത്തലയൻ കൂരി ❤
K&k de veetil vannu ningalude nattile bhangi enjoy cheyyan avasaram undo???
വയൽ ഏട്ട ഇവിടെ ആരും കഴിക്കാറില്ല ഇനി നോക്കാം ഇന്നലെയും കിട്ടി വെള്ളത്തിൽ തന്നെ കളഞ്ഞു
Ithu fresh water fish ane nammude attilokke unde
Oru Ara vangi koduk buddy😅
അങ്ങനെ വീണ്ടുമോരു വല വീശൽ വീഡിയോ എത്തി 😍 ഹതഭാഗ്യവാനായ ഒരു കരിമീൻ വലയിൽ കേറിയേ 😂....
😊 പാവം അതു വഴി പോയതാ. ...❤️❤️❤️❤️
Poli👌
നല്ലൊരു വീശുവല കൊറിയർ ചെയ്തു.. തരുമോ
kidilan place😍
നിങ്ങളുടെ സ്ഥലം എവിടെയാണ്.
Love to see
എനിക്ക് അവിടെ വന്നു ഒരു ചെമ്മീൻ കെട്ടു എടുത്തു നടത്താൻ ഒക്കുമോ plz reply കെ&കെ
ശ്രമിച്ചാൽ നടക്കും ❤️
Enna bro ith 😂 last scne🤣
😊😊😊
മഞ്ഞക്കൂരി മപ്പാസ് വെക്കണം, എന്താ ടേസ്റ്റ്!!
ആശംസകൾ 😍❤️
Super,verygod
Kidilam place parayadhe vayya
താങ്ക്യൂ മച്ചാനെ ❤️❤️❤️❤️
വീശിയിട്ടു വെള്ളത്തിൽ നിന്നും ഒന്നും കിട്ടിയില്ലെങ്കിലും കരയിൽ നിന്ന് ഒരു ലോഡ് പാമ്പിനെ കിട്ടിയില്ലേ ബി ഹാപ്പി 😂😂😂😂😂😂😂😂😂😂
ഷൈജു ഇറങ്ങിയാൽ മീനെ കിട്ടാതെ ഇരിക്കുമോ വലയുടെ പുറത്തു വരെ മീൻ കയറി പോരുവല്ലെ. മഞ്ഞ കൂരി നല്ല രുചിയുള്ള മീനാണ്.
പിന്നില്ലാതെ 😊❤️❤️❤️
Bro eniku oru veeshu vala tharuvooo 😊
മീൻപിടുത്തത്തിൽ മച്ചാന്നില്ലതെ... എന്തു....😅😅😅ഇത്രയും നാളും എവിടെ ആയിരുന്നു..😂😂😂
കെ എൻ കെ മുതലാളി കട എങ്ങനെ പോകുന്നു ഉഷാറായി പോകുന്നുണ്ടാവും എന്ന് വിചാരിക്കുന്നു വീഡിയോസ് ഉണ്ണിയുടെ ചാനൽ കണ്ടിരുന്നു വീഡിയോസ്❤👍
നല്ല പോലെ പോകുന്നു മച്ചാനെ ❤️❤️❤️❤️❤️
ഞങ്ങൾ ഈ മീനിനെ ചിഗ് എന്ന് പറയും 😊
theche edukkan padanu
Cooking add aakanam 😁
❤️❤️❤️
ലാസ്റ്റ് വന്ന ആ ചേട്ടൻ.. ന്താണ് bro മൊടയാണോ 😂
a chetan poli endanu bro 😂😂
❤️❤️❤️❤️
നിങ ചാറു തിന്നൊ 😂😂😂
Machane kada engane ponn❤️🩹🔥
Powli
Enthaa broo modayanoo
K&k kidu
❤️❤️❤️❤️
Saiju KT 👌
Poli😍
മഞ്ഞ ഏട്ട എന്നാണു് പറയുന്നത് (കൂരി) മാലാൻ (കണമ്പ്)
മാലാൻ എന്ന് പറയും കോഴിക്കോട്
കാലാവസ്ഥ നോക്കി ഞാൻ മീൻ പിടിക്കാൻ പോകുന്ന ദിവസം ഒന്നും കിട്ടാറില്ല.. 🥵
ഞാനും ഇന്നലെ രാത്രി പോയി മീൻ പിടിക്കാൻ. അങ്ങനെ അത് start ആയി
വലവീശ വീശുന്നത് കറക്റ്റ് ആയി എങ്ങനെയാണെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ. ഇപ്പോൾ പുതിയ ഒരു വല കാണാറുണ്ടല്ലോ നടുക്ക് പ്ലാസ്റ്റിക്കിന്റെ ഒരു റൗണ്ട് ഉണ്ട് സിമ്പിൾ ആയി വീശാവുന്ന അത് എങ്ങനെയുണ്ട് അതിനെക്കുറിച്ച് ഒരു അഭിപ്രായം പറയാമോ. നല്ലത് ഏതാണെങ്കിൽ അത് വാങ്ങാൻ ആണ്
👌👌👌💓💓
🙏🏻👍🏻👌❤
K&K ishtam ❤
👍👍👍❤❤❤
Hiiiii bro
😊👌
❤️❤️❤️❤️
03:46 ---------------------------------------മഞ്ഞേട്ട ആണോ ഇട്,, തൃശൂർ കാർ ഇതിനെ endu പറയും,,, കൂരി,,,,? മഞ്ഞേട്ട എന്ന അiറ്റത്തെ അറിയോ ,,, സാധാരണ പാടത്തു കാണുന്ന മീനാണോ ഇതു,,
പണ്ട് മഴ തുടങ്ങുന്ന സമയത്ത് ഒറ്റയടിക്ക് 200എണ്ണം ഒക്കെ പിടിക്കുമായിരുന്നു. ഇപ്പോ അതൊക്കെ സ്വപ്നം മാത്രം
Nice
മഞ്ഞ കൂരി ആണ്
👌👌👌👌👌👌👌😍😍😍😍
ചെറായി ആണോ
Theri kazinja beep ittathu😂😂😂
kui pui from doha,,,
❤️❤️❤️❤️
മാലാൻ എന്നാ ഞങ്ങളും പറയാറ്
❤️❤️❤️❤️❤️