സഭയിൽ കത്തിക്കയറി | പികെ ബഷീർ പൊട്ടിച്ചിരിച്ച് സ്പീക്കർ വീഡിയോ കാണാം

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2024
  • നിയമസഭയിൽ ഏറനാട് MLA പികെ ബഷീർ

ความคิดเห็น • 225

  • @varghesev7605

    ബാപ്പയുടെ മകൻ തന്നെ

  • @lisathadam2142

    Super ikka Super👌👌.

  • @shajahanshaji4409

    ഏറനാട് ബഷീർ കോൺഗ്രസിന്റെ അടിപൊളി പ്രസംഗം സഭയിൽ അതാണ് നമ്മുടെ ഇന്ത്യൻ കോൺഗ്രസ്

  • @sajeevan123x

    അടി പൊളി. പക്ഷേ നാണമില്ലാത്തവരോട് എന്തു പറഞ്ഞാലും കാര്യമില്ല

  • @mohandaspv5969

    കുമ്പളം കുത്തിയാൽ മത്തൻ മുളക്കില്ല അതു ബാപ്പാന്റെ മകനാ ആരും തർക്കിക്കേണ്ടി വരില്ല😄😄😄

  • @binduv5152

    അടിപൊളി ബഷീർ sir!!❤❤👍🏻👍🏻👍🏻😂

  • @drraufwandoormyartandmysoc4076

    ഏതു വിഷയവും ഇത്ര കൃത്യമായി പഠിച്ചു അത്ര തന്നെ സിംപിൾ ആയും കാര്യപ്രസക്തമായും അവതരിപ്പിക്കുന്ന മറ്റൊരംഗം ഈ അസ്സമ്പ്ലിയിൽ ഇല്ല അഭിനന്ദനങ്ങൾ പ്രിയപ്പെട്ട mla ബഷീർ സാബ്

  • @shavafshapu1192

    നിയമ സഭയിലെ താരം💚PKB

  • @RajendranVayala-ig9se

    കമ്യൂണിസ്റ്റ് പാർട്ടിയല്ല ബൂർഷ്യ മുതലാളിത്ത പാർട്ടിയാക്കി CPM പറഞ്ഞാൽ കേട്ടാൽ ഉളുപ്പില്ല കേട്ടോ

  • @sasidharanpillai1640

    കലക്കി ഉഷാർ ബഷീർ സാഹിബ് 🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @ishaquepananilathpananilat7716

    സാർ ഒരു സീനിയർ മെമ്പർ 👌👌👌👌😆😆😆😆😆

  • @ashrafneyyathoor999

    ഒരു സംഭവം സമ്മതിച്ചു ബഷീർ സാഹിബ് ❤❤❤

  • @user-xd8hd2rw1u

    ബഷീർ മുഖ്യമന്ത്രി ആക്കണം

  • @suneeshkoorad7150

    ഞാൻ ഒരു സഗവാണ് ഇയാൾ ഒരു സംഭവം തന്നെയാണ്

  • @ashrafneyyathoor999

    എത്ര പ്രാവശ്യം കേട്ടു എന്നാലും കേൾക്കും

  • @hussainhuss1734

    സൂപ്പർ ബഷീർ ബായി നിങ്ങൾ സൂര്യൻ നൊ ചെന്ദ്രനൊ ആര് വന്നാലും നിങ്ങൾ ഒരാള് mathi😃😃😃

  • @sojanfrancis8093

    ബഷീർ സർ നിങ്ങൾ സൂപ്പറാണ് 👍

  • @starkerala2307

    👍🏻👍🏻👍🏻👍🏻 ഒരു ലിറ്റർ പെട്രോളിന് 2 രൂപ വെച്ച് വാങ്ങി തിന്നതാണ്. 3.5 കൊടി ജനങ്ങൾ ഉള്ള കേരളത്തിൽ വാഹനം ഇല്ലാത്തവർ 0 5%മാത്രം . അപ്പോൾ ഒരു ദിവസവും കോടികളാണ് ആ വകയിൽ കിട്ടുന്നത്. എന്നിട്ടും ക്ഷേമ പെൻഷൻ ഇതുവരെ കൊടുത്തില്ല. മുഴുവൻ പിണറായിയും കുടുംബവും തിന്നു 😳😳😳😳

  • @sudarsananps2525

    രക്ഷാപ്രവർത്തനം നടത്തിയവർക്കു കേരള ശ്രീ കൊടുക്കുമോ

  • @unnikrishnannair1825

    പിന്നെ ഒന്നുകൂടി പറഞ്ഞു വടക്കുമുതൽ തെക്കു വരെ ഉള്ള ആഹാരം രുചിക്കാൻ എന്നും പറഞ്ഞിരുന്നു