ബഷീർക്ക , അത് ലെവൽ വേറെയാണ് ♥️♥️, Super അവതരണം , ആരുടെയും മുഖത്ത് നോക്കി തന്റേടത്തോടെ യാദാർത്ഥ്യം പറയുന്ന അഹങ്കാരമില്ലാത്ത ജന ഹൃദയത്തിലുള്ള നേതാവ് 👌👌♥️♥️♥️,
ബഷീർ നെ കേട്ടപ്പോൾ ചിരിയും ചിന്തയും....🤩🤩🥰🥰 നമ്മുടെ സീതി ഹാജിയെ ഓർമ്മ വരുന്നു..... ((നിയമസഭയെ ഒരുപാട് കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാമാജികൻ.....🙏🙏))
@@jineesh0 അതു കറക്റ്റ് ആണ് വർഷങ്ങൾക്കു മുൻപേ ഷെയറായി ബിസ്‌നിസ് നടത്തുന്ന ഉറ്റ മിത്രങ്ങൾ കുടെ കെ മുരളീധരനും ഉണ്ട്.....ഇവർ എന്തു രാഷ്ട്രീയ കളി കളിച്ചാലും പരസ്പരം ഒരു അഡ്ജസ്റ്റുമെന്റ് ഉണ്ട്....നിങ്ങൾ 25 വർഷ നിലപാടുകൾ ഓരോന്നായി എടുത്തു പരിശോദിച്ചോളൂ...
@@jineesh0 എന്തു മുസ്ലിം ലീഗ് പണ്ട് സി എച്ച് ന്റെയും E M S ന്റെ കാലത്തു ശരിയാണ് ഇപ്പൊ വയറ്റിപ്പിഴപ്പല്ലേ...പ്രത്യകിച്ചു കുഞ്ഞാലികുട്ടിയും പിണറായി വിജയനും....
മലപ്പുറം, മഞ്ചേരി നിയോജക മണ്ഡലങ്ങളുടെ MLA മാർ ഒരു പ്രാവിശ്യമെങ്കിലും ഇങ്ങനൊന്ന് എഴുന്നേറ്റ് നിന്ന് രണ്ട് വാക്ക് പറയാൻ ദശാബ്ദങ്ങളായി കാത്തിരിക്കുന്നു... എബടെ.. എന്നും കുളിച് കുപ്പായം മാറ്റി പോവും... എവിടേലും വല്ല കല്യാണം കൂടി പോരും... 😀
സ്പീക്കർ നല്ല വണ്ണം ആസ്വദിച്ചു കേട്ടു..... ബഷീർ അടിപൊളി 😀
അവർ ചങ്ക് ഫ്രണ്ട്‌സ് ആണ് നിയമ സഭയിൽ മാത്രം യുദ്ധം അത് കഴിഞ്ഞാൽ അവർ ഒന്നാണ്
🤣🤣🤣
ബഷീർക്ക , അത് ലെവൽ വേറെയാണ് ♥️♥️, Super അവതരണം , ആരുടെയും മുഖത്ത് നോക്കി തന്റേടത്തോടെ യാദാർത്ഥ്യം പറയുന്ന അഹങ്കാരമില്ലാത്ത ജന ഹൃദയത്തിലുള്ള നേതാവ് 👌👌♥️♥️♥️,
Hundred percent Super Super
ഇപ്പോഴാണ് ഷംസീർ ഒരു നല്ല നേതാവായി കാണാൻ കഴിയുന്നത് ' നല്ല ഒരു സ്പോട്സ്മാൻ സ്പിരിരിട്ടിൽ തന്നെ കാര്യങ്ങൾ കയ്കാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്! ഗുഡ് 🌹
true
ബഷീർ 👌👌👌👌👌🙏🙏🙏🤣🤣🤣കേൾക്കുമ്പോൾ തമാശ ആയി തോന്നും ബട്ട് പറയുന്നത് ഫുൾ കാര്യങ്ങൾ മാത്രം അത് ഗൗരവം മുള്ള നർമത്തോടെ 👌👌👌👍👍
Yes
😂ഞങ്ങടെ MLA
true
വിവരമുള്ളവർ സംസാരിക്കുമ്പോൾ വിവരമില്ലാത്തവർ ഇടപെടരുത്. സൂപ്പർ
വ്യക്തിപരമായതോ, രാഷ്ട്രീയപരമായതോ ആയ ഒരു ഉദ്ദേശം ഇല്ലാത്ത സംശുദ്ധമായ പ്രതികരണം 👍🏻ബഷീർ സാഹിബ്
PP
ഈ കൊല്ലത്തെ ഏറ്റവും വലിയ " WIT"
@@goldenpearls5241
:: :
ബഷീർ നെ കേട്ടപ്പോൾ ചിരിയും ചിന്തയും....🤩🤩🥰🥰 നമ്മുടെ സീതി ഹാജിയെ ഓർമ്മ വരുന്നു..... ((നിയമസഭയെ ഒരുപാട് കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാമാജികൻ.....🙏🙏))
😂👌👏
100% ❤
പി കെ ബഷീർ ന്റെ പ്രസംഗം പെരുത്ത് ഇഷ്ടം
ഭരണ പക്ഷത്തെ വിമർശിക്കുമ്പോൾ ചിരിക്കുന്ന സ്പീക്കർ.... 😄😄😄
വളരെ നല്ല അവതണം.... കാര്യം തുറന്ന് പറയുന്നവരെയായിരിക്കണം ജനങ്ങൾ തെരെഞ്ഞെടുക്കേണ്ടത്.
ബഷീർ sahib വേറെ ലെവൽ aanu👍🏻👍🏻😃
Pk basheer ഒരേ പൊളി♨️♨️♨️♨️
എന്തെങ്കിലും ടെൻഷൻ വരുമ്പോൾ ബഷീർക്കാന്റെ പ്രസംഗം കേട്ടാൽ മതി 🙏👍
ഇങ്ങേര് വേറെ ലെവൽ ❤️ പൊളിച്ചടുക്കി 🤣
ഈ സഭയിലെ രണ്ടു ജനപ്രിയ നായകർ...ഷംസീറും,ബഷീറും... രണ്ടു പേരും നന്നായി വരുന്നു....
പി കെ ബഷീർ വേറൊരു ലെവലാ 🤩
പിണറായിനെ പറയുമ്പോൾ ഷംഷീർ ചിരിക്കുന്നു 🤣😂
ബഷീർ 🤣😂👏👏💕❤️😍🥰🌹
ബേറെ എന്ത് ചെയ്യാനിക്കൊണ്ട് ..
ബശീർ
ഇയാൾ ഒരു scene 🔥🔥 സാധനമാണ് കേട്ടോ........
ബഷീർ MLA യും സ്പീക്കറും തമ്മിൽ നല്ല സൗഹൃദമാണ്...
ഒരു ചെറു പുഞ്ചിരി യോടെ അല്ലാതെ ഇത് ആരും കാണില്ല 😂😂💯
Yes
❤സത്യം 😅
എതിർ ഭാഗത്തെ പോലും ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന അവതരണം.... പൊളി...
ബഷീർ ആൾ വേറെ ലെവലാ.. സൂപ്പർ
നിങ്ങൾ എന്നും M L A ആകണം.
എലലാതെരഞെപപിലുഠവിജയിചചുവെരണമെനന്ആശിയ്കുനനു
പൊളിച്ച്......
തകർപ്പൻ പ്രതികരണം🔥
ബഷീർ mla യുടെ സംസാരം കേൾക്കാൻ ഒരു രസാണ് 😂😂😂
ബഷീറും ഷംസീറും
സഭയിലെ ബോബനും മോളിയും❤️❤️
അപ്പൊ നീയോ 🙄🙄
എന്റെ പരിമിതമായുള്ള അറിവ് വെച്ചിട്ട് ബോബനും മോളിയും കുഞ്ഞാലിക്കുട്ടിയും പിണറായിയും ( ക്ഷമിക്കണം ആ നാടിനെ നാണംകെടുത്തിയതല്ല വിജയൻ )ആണ്
Original Muslim league ഒരിക്കലും സിപിഎം ine support cheyyilla
@@jineesh0 അതു കറക്റ്റ് ആണ് വർഷങ്ങൾക്കു മുൻപേ ഷെയറായി ബിസ്‌നിസ് നടത്തുന്ന ഉറ്റ മിത്രങ്ങൾ കുടെ കെ മുരളീധരനും ഉണ്ട്.....ഇവർ എന്തു രാഷ്ട്രീയ കളി കളിച്ചാലും പരസ്പരം ഒരു അഡ്ജസ്റ്റുമെന്റ് ഉണ്ട്....നിങ്ങൾ 25 വർഷ നിലപാടുകൾ ഓരോന്നായി എടുത്തു പരിശോദിച്ചോളൂ...
@@jineesh0 എന്തു മുസ്ലിം ലീഗ് പണ്ട് സി എച്ച് ന്റെയും E M S ന്റെ കാലത്തു ശരിയാണ് ഇപ്പൊ വയറ്റിപ്പിഴപ്പല്ലേ...പ്രത്യകിച്ചു കുഞ്ഞാലികുട്ടിയും പിണറായി വിജയനും....
ബഷീർ കിടു ആണ് 🔥
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജയ് യു ഡി എഫ്
ഷംസീറിന് ബുന്ധിവച്ചു സർ....ശരിക്കും ആസ്വദിച്ചു ചിരിച്ചു ഷംസീർ...😂😄😄😄
😂🥰👍
ഷംസീറിന്റെ ചിരി😁😁
അതിൽ പിണുവിന്ള്ള ഒരുകൊട്ടില്ലെ .....😊
മന്ത്രി ആക്കാത്തതിൻ്റെ പ്രതികാരം ഷംസീറിൻ്റെ ചിരിയിൽ കാണാം.
ബസീർ സഭയിലുള്ളത് നന്നായി പിരിമുറുക്കം കുറയും എല്ലാവർക്കും ചിരിക്കാം
👌👌👌
ഷംസീർ ഒന്നു ആസ്വദിച്ചു ചിരിച്ചു 😂😂
ഷം ഷീറെ നമ്മുക്ക് ഇത് പറ്റൂലാ ? ഇതിന് മറുപടി കൊടുക്കാൻ സ്പീക്കർ പണി ശരിയാവൂലാ ?
I am living in Tamilnadu, here every one address each other with the word 'sir', but in kerala addressing one by calling ' sir' is a great thing
@@donutstories 👍
Sir is for respect 🫡. Why it’s should Call for everyone .. Anna , Macha , nanpa they can use right
Its respect for speaker chair
I appreciate the culture of Tamil Nadu. You guys give respect to common man also ❤️
ബഷീർക്ക ആൾ സൂപ്പർ ആണ്... മുഖത്തു നോക്കി കാച്ചുന്നു 🤣🤣🤣🤣🤣
സ്പീക്കർ ആയപ്പോൾ ഷംസീർ നല്ലോണം ആസ്വദിച്ചു ചിരിക്കുന്നു
പൊന്നാര ബഷീർക്ക ഇങ്ങള് പൊളിച്ചു 🤣🤣
PKB. .. ഞങ്ങളെ മുത്ത് ❤️🔥
മലപ്പുറം, മഞ്ചേരി നിയോജക മണ്ഡലങ്ങളുടെ MLA മാർ ഒരു പ്രാവിശ്യമെങ്കിലും ഇങ്ങനൊന്ന് എഴുന്നേറ്റ് നിന്ന് രണ്ട് വാക്ക് പറയാൻ ദശാബ്ദങ്ങളായി കാത്തിരിക്കുന്നു... എബടെ.. എന്നും കുളിച് കുപ്പായം മാറ്റി പോവും... എവിടേലും വല്ല കല്യാണം കൂടി പോരും... 😀
ആരാ ആയാൾ
Ith njammale Eranaadinte pulikkutti💚
ഷംസീർ നേരത്തേ സ് പീക്കർ ആകണമായിരുന്നു.ഇങ്ങനെ ചിരിക്കാൻ കഴിവുള്ള മനുഷ്യനാണന്ന് ഇപ്പോൾ മനസ്സിലായി.
ഓൻ കൊള്ളാം 👏👏👏👏👏
Polich 😂😂😂😂😂💙💙💙💙
നല്ല രീതിയിൽ പറയാനുള്ള കാര്യങ്ങള് വളരെ അടിപോളിയായി പറഞ്ഞു
പൊളിച്ച് അടുക്കി യല്ലോ നോതാവേ Super ആയിട്ടോ❤
ബഷീർ 🔥🔥
ടെൻഷൻ വരുമ്പോൾ ബഷീർക്കാന്റെ നിയമസഭാ പ്രസംഗം കേട്ടാൽ മതി 😅
ഷംസീർ സ്പ്പീകർ ജോലി നല്ല പോലെ ആസ്വദിക്കുന്നു
Shamseer sherikkum enjoying 😂😂😂
Basheer always great👍
ബഷീർ സാഹിബ്🤩💚🔥
ബഷീറാക്ക പൊളി
ഷംസീറിന്റെ നിർത്താത്ത ചിരി 😜😜😜
ആദ്യം ആയിട്ടാ ബഷീർ സംസാരിക്കുമ്പോൾ ഷംസീർ ചിരിക്കുന്നത് 😀
ഷംസീർ ചിരിക്കുന്നു. നല്ല ചിരി.
കോമൺസ് ഉള്ള വാപ്പാന്റെ മകനാണ് ബഷീർ
പാവം ഷംഷീർ ഇപ്പോ ഒന്നും ഉരിയാടാൻ പറ്റാത്ത വിധം ഇരുത്തിക്കളഞ്ഞു
ബഷീർ ഇക്ക നിങ്ങള് പൊളിയാ
Real Muslim league leader athu Bashir Sahab aanu👍
ബശീർ പറയുമ്പോ ചിരിവരും പക്ഷെ ചിന്തിക്കാൻ ഉണ്ട്
ഇനി കണ്ടോളി ജയരാജന്മാർ വൈസ്ചൻസലാർ മാർ ആയി വരാൻ ചാൻസുണ്ട്
ബഷീറിന്റെ. വർത്താനം. കേൾക്കാൻ. സുഖമാണ്. സീതി. ഹാജി. നിയമസഭയിൽ. ചോദിച്ചു. കടലിൽ. മരമുണ്ടായിട്ടാണോ. മഴ. പെയ്യുന്നത്. എന്ന്.
😂.. 👍.. 🙏..
They are best friends. ❤️🥰
ഷംസീർ പ്ലീസ്.... പ്ലീസ്... പ്ലീസ്.. പ്ലീസ് ഇപ്പഴാ അച്ചടക്കം പാലിച്ചത്ഷംസീർ 😋
ബഷീർക്കാ ഇങ്ങള് മുത്താണ്
PKB💚💚💚
PK 🔥🔥
Super👍
Very good
തക്കാരം 😁
ഷംസീർ ഇത്രയേറെ ആസ്വദിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്...
governer poli anu🔥🔥🔥
പുള്ളി കൊള്ളാല്ലോ ☺️
ഇയ്യാൾ ശൂപ്പർ ആണ്
ചിരിക്കാൻ ഒരുബാഡ് ഉണ്ടാവും
നല്ല അവതരണം ധൈര്യം 👍👌
ബഷീർ 💚💚💚💚💚
Pkb🌹♥️
സർ (പുർ )എന്ന് സ്വന്തം പേര് വിളിച്ചപ്പോൾ ഷംസീർ നന്നായി ഇളിച്ചു😂🤣😂🤣🤣
സീതി ഹാജി യും ,എം വി.രാഘവനും.
ബഷീർ,.ഷംസീർ... ജോഡികളാണ് ..
മേയർ സ്ഥിരം ചരിച്ചുകൊണ്ടിരിക്കുന്നതുപോലെ സ്പീക്കറും സ്ഥിരം ചിരിച്ചു കൊണ്ടിരിക്കുന്നു.
PKMB👍🏻👍🏻💯💯✅✅💚💚💚😍😍💪🏻💪🏻💪🏻
Basheer - Shamseer 😂😂😂😂
PK Basher super
ബഷീർക്ക polichu
ചിരിക്കുന്ന ഷംസീർ...
Pk👌👌👌👌👌👌
..Super..... 👍.... 😆... 😂...!!!
ഷംസീർ വെരി വെരി ഹാപ്പി
Jay CONGRESS Jay Youth Congress Jay IUML ❤❤❤pk❤Jay
തക്കാരം 😀🔥🔥
പിൻവാതിൽ നിയമനത്തിന് വേണ്ടി പോരാടുന്ന സർക്കാരും പ്രതിപക്ഷവും 😂😂
ബഷീർക്കാ ഡാ 😂😂😂
Basheer real M L A
Shamseer aalaake maari ,,, superb 👌
ഷംസീർ സ്പീക്കർ ആയത്കൊണ്ട് സഭയിൽ കുറച്ച് സമാധാനം und🤣
🔥🔥🔥🔥😄😄
Poli
സ്‌പീക്കർ എന്തിനാണാവോ കിളിക്കുന്നത്.......
പിണറായി എങ്ങനെ ഇതു സഹിക്കും.......
💚💚💚💚💚
സ്പീക്കർ പോലും ചിരിച്ചു മണ്ണ് തിന്നു ബഷീർ നിങ്ങളുടെ സംഭവം തന്നെ അടിപൊളി യൂട്യൂബ് കണ്ടിരിക്കുന്ന ഞങ്ങളും ചിരി സഹിക്കുന്നില്ല
പോയിന്റ് ഓഫ് ഓർഡർ വിളിച്ചു പറയാൻ മാത്രം ഒരു
മന്ത്രി.
ശംസീറിൻ്റെ ആ ചിരിയുണ്ടല്ലോ.. സമ്മതിക്കാതെ വയ്യ!
🔥pk
Ente muthu irangi polikkum ini