'അയോധ്യയിൽ തോറ്റത് ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയം' | ഫൈസാബാദ് എംപി അവധേഷ് പ്രസാദ് | Awadhesh

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • 'അയോധ്യയിൽ തോറ്റത് ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയം, രാഹുൽ ​ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചിട്ടില്ല'; അയോധ്യ അടങ്ങിയ ഫൈസാബാദ് പിടിച്ച് ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയ പാർലമെന്റിലെ ഹീറോ അവധേഷ് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട്
    #awadeshprasad #Faizabad #ayodhya #samajwadipartyofficial #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 12

  • @sureshthambath4253
    @sureshthambath4253 18 วันที่ผ่านมา +2

    Only castisam is our ideology

  • @asharudml
    @asharudml 18 วันที่ผ่านมา +4

    ബിജെപി യുടെ മോഡിയുടെ ഷട്ടി കീറിയ വിജയം 😄

  • @user-ny6vb3sl5r
    @user-ny6vb3sl5r 17 วันที่ผ่านมา

    🙏❤️🙏

  • @thegodxxxx
    @thegodxxxx 18 วันที่ผ่านมา +6

    മത രാഷ്ട്രീയത്തിന് സ്ഥാനമില്ല... പക്ഷേ ജാതി രാഷ്ട്രീയത്തിന് സ്ഥാനമുണ്ട്... എന്ന് ജാതി രാഷ്ട്രീയം മാത്രം കളിക്കുന്ന സമാജ് വാദി പാർട്ടി എംപി... ഏഷ്യാനെറ്റ് ന്യൂസിന്റെ ഓരോ ഗതികേടേ... 😂😂

    • @unnikrishnanks2383
      @unnikrishnanks2383 18 วันที่ผ่านมา

      Last 10 year bjp ഭരിച്ചപ്പോൾ കാസ്റ് കൂടി അങ്ങ് എടുത്തു കളയാൻ മേലായിരുന്നോ..... ചോദിക്കാൻ ആരും ഇല്ലായിരുന്നല്ലോ..... സാമ്പത്തികമായി ഉയർന്ന പിന്നോക്കക്കാരെ മുന്നോക്കവും... സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന മുന്നോക്കാവിഭാഗത്തെ പിന്നോക്ക വിഭാഗത്തിലും കൊണ്ടുവരാതെതെന്തേ..... സാമ്പത്തികമായി പിന്നിൽ നിക്കുന്ന so called സവർണ്ണ ജാതിയിൽ പെട്ടവർ SC/ ST വിഭാഗത്തിലേക്കു മാറാൻ റെഡി ആകുമോ?.....

    • @thegodxxxx
      @thegodxxxx 18 วันที่ผ่านมา

      @@unnikrishnanks2383 എന്തുകൊണ്ട് മാറില്ല? സൗജന്യങ്ങളും മറ്റു ആനുകൂല്യങ്ങളും സംവരണവും ഒക്കെ കിട്ടുമെങ്കിൽ ഏത് വിഭാഗത്തിൽ നിന്നും ഏത് വിഭാഗത്തിലേക്കും ആളുകൾ മാറും. ബിജെപി വിചാരിച്ചാൽ ഇവിടുത്തെ ജാതി എടുത്തു കളയാൻ പറ്റില്ല. ബിജെപി എന്നല്ല, ജാതിക്കളി കളിക്കുന്ന എല്ലാ പാർട്ടികളും ഒരുമിച്ചു നിന്നാലും പറ്റില്ല. ജനവികാരത്തിനനുസരിച്ച് പാർട്ടികൾ അടവ് മാറ്റും (ഉദാ : ശബരിമല വിഷയത്തിൽ തുടക്കത്തിൽ എല്ലാ പാർട്ടിക്കാരും സുപ്രീം കോടതി വിധിയ്ക്ക് അനുകൂലം ആയിരുന്നു. ജനവികാരം തിരിച്ച് ആണെന്ന് കണ്ട് ബിജെപി യും കോൺഗ്രസ്സും ചുവട് മാറ്റി. പിന്നീട് സിപിഎം ഉം).

  • @nylekumar4617
    @nylekumar4617 18 วันที่ผ่านมา +1

    എന്ത് അട്ടിമറി... കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ട് വിശദ മായി പരിശോധിക്കു

    • @NasarN-tb4sy
      @NasarN-tb4sy 18 วันที่ผ่านมา

      എന്ത് അട്ടിമറി തോൽവി ഒന്നര ലക്ഷം

  • @nasarktl1162
    @nasarktl1162 18 วันที่ผ่านมา

    👍👍♥️♥️♥️

  • @dr.shameebaanversadath437
    @dr.shameebaanversadath437 18 วันที่ผ่านมา

    😊❤❤

  • @user-rp2io7vn3u
    @user-rp2io7vn3u 18 วันที่ผ่านมา

    👍