എന്റെ കലിപ്പൻ മാഷ്.. അവസാനഭാഗം ..SHAHUL MALAYIL

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 232

  • @SameeraSameera-ej4kq
    @SameeraSameera-ej4kq 4 หลายเดือนก่อน +163

    എന്തൊരു ഫീൽ ഈ കഥ ഒരു പക്ഷെഇക്കാന്റെ ശബ്ദത്തിൽ ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കഥ 👍👍😊

  • @lataca2227
    @lataca2227 4 หลายเดือนก่อน +39

    "പ്രണയം " വളരെ സുന്ദരമായ ഒരു വികാരമാണല്ലേ . ... 😢😢😢

  • @Solotrave
    @Solotrave 4 หลายเดือนก่อน +38

    Ithepole njanum ente physics sirum pranayathilayirunnu.He is very romantic. Ente kalippan Sir aan.Avasanam ketti sughamayi jeevikkunnu 😂😂

  • @antoinegriezmannn2596
    @antoinegriezmannn2596 3 หลายเดือนก่อน +6

    വൈശാഖ് സർന്റെ ശബ്ദത്തിന് കൊടുക്കുന്ന മോടുലേഷൻ വളരെ നന്നായിട്ടുണ്ട്. പ്രേത്യേകിച്ചു നന്ദൂട്ടൻ എന്നു പറയുമ്പോഴുള്ളത്, അതിമനോഹരം ആ ശബ്ദം. വൈശാഖ് എന്ന കഥാപാത്രത്തിനു ഇത്രയും നല്ല സൗണ്ട് നൽകി ജീവൻ കൊടുത്ത ഷാഹുൽ ഇക്കക്ക് അഭിനന്ദനങ്ങൾ... ❤️

  • @NusaibaShameer
    @NusaibaShameer 4 หลายเดือนก่อน +209

    മാഷിന്റെയും ❤നന്ദയുടെയും ജീവിതത്തിൽ ഇനി സംഭവിക്കുന്നത് എന്താണന്നറിയാൻ വന്നവരുണ്ടോ 👍🏻👍🏻💖💖

    • @sooryarajesh6068
      @sooryarajesh6068 4 หลายเดือนก่อน +15

      ❤❤yssss ❤️❤️😊

    • @SheejuKs-kq4ze
      @SheejuKs-kq4ze 4 หลายเดือนก่อน +10

      ഉവ്വേ ഉവ്വ

    • @nimlanimla6055
      @nimlanimla6055 4 หลายเดือนก่อน +6

      Undallooo❤

    • @Athiraprasad-5898
      @Athiraprasad-5898 4 หลายเดือนก่อน +5

      ഉണ്ട് ❤️❤️

    • @gloryjoy880
      @gloryjoy880 4 หลายเดือนก่อน +3

      Yes

  • @sandhyaambalavanan2082
    @sandhyaambalavanan2082 4 หลายเดือนก่อน +46

    നന്ദൂട്ടന്റെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ മാഷിന് കഴിയില്ല ❤❤

  • @ajithaBharathypp
    @ajithaBharathypp 4 หลายเดือนก่อน +11

    കേട്ടാലും കേട്ടാലും മതിവരില്ല എത്ര തവണ തവണ കേട്ടുനല്ലകഥ😊

  • @renjishavinodrenjishavinod1376
    @renjishavinodrenjishavinod1376 4 หลายเดือนก่อน +11

    എത്ര തവണ വായിച്ചിട്ടുണ്ടെന്നു തന്നെ അറിയില്ല ഈ സ്റ്റോറി 😘😘😘😘ഓരോ തവണ വായിക്കുമ്പോഴും പുതുമയുള്ള ഒന്നാണ് അളകനന്ദ എന്ന കഥ 😘😘😘ഇപ്പോൾ ഇക്കാടെ വോയ്‌സിൽ കേട്ടപ്പോൾ അതിലും മനോഹരം 😍😍😍

  • @charulakshmi7048
    @charulakshmi7048 4 หลายเดือนก่อน +4

    ഈ കഥ fb യിൽ പണ്ട് വായിച്ചിട്ടുണ്ട്. അന്ന് അത് ഒരുപാട് ഇഷ്ട്ടപെട്ടതുകൊണ്ട് വീണ്ടും വീണ്ടും വായിച്ചു. ഇടയ്ക്കു നന്ദയെ ഓർക്കാറും ഉണ്ടായിരുന്നു. ഇക്കയുടെ ശബ്ദത്തിൽ കേൾക്കുക കൂടി ചെയ്തപ്പോ... കിടുവേ... 😍😍

  • @faseelashouku9991
    @faseelashouku9991 4 หลายเดือนก่อน +28

    Super kadha kurachu vishamam aayenkilum pinney sandhosham aayi. Njn pedichirunnu eni edhilum karayanundavumo ennorth kurachokkey karachil vannenkilum avale avan snehichu thudangiyappol sandhosham thonni entay cmt vaayichu story kelkkunnavar ketto super aanu. Njn eppol cmt nokkiyanu story kelkkaru karanam sad story valladhum aanenkil kelkkandallo ennu vijarichu. Enikku karayan veyyanjittanu oraludayum sangadam kanunnadhu eshtamalla story aanenkilum sandhosham venam

    • @shradha8509
      @shradha8509 4 หลายเดือนก่อน +1

      Ella storiesum supper anu. But chila storiesil pranaya rangangalkk mappila patt idunnath borayi thonni. Apo serious story comedy pole avun. Alland pwoliya..

  • @subinshaaimen8017
    @subinshaaimen8017 4 หลายเดือนก่อน +12

    അടിപൊളി സ്റ്റോറി ഇക്കാ എനിക് ഒത്തിരി ഇഷ്ടമായി ❤

  • @user-agni387gh1o
    @user-agni387gh1o 4 หลายเดือนก่อน +5

    ഒരുപാട് ഇഷ്ടപ്പെട്ടു. ഇടയ്ക്ക് കണ്ണു നിറഞ്ഞു.❤❤❤

  • @AminaamiAmmu
    @AminaamiAmmu 4 หลายเดือนก่อน +28

    അടിപൊളി story 🥰

  • @jishajisha7332
    @jishajisha7332 4 หลายเดือนก่อน +4

    Eee story orupad thavana repeat adichu kettu.super super story.

  • @ammuthrikkakara2824
    @ammuthrikkakara2824 4 หลายเดือนก่อน +13

    അങ്ങനെ രണ്ടുപേരും പ്രണയിച്ച് സന്തോഷിച്ച് ജീവിക്കട്ടെ

  • @kochumonjoshi3346
    @kochumonjoshi3346 4 หลายเดือนก่อน +16

    കൊള്ളാം സൂപ്പർ സ്റ്റോറി 💞

  • @nimlanimla6055
    @nimlanimla6055 4 หลายเดือนก่อน +14

    Nalla story aayirunnu 💞💞💞

  • @ajikumar3396
    @ajikumar3396 2 หลายเดือนก่อน +1

    നല്ല story ഇനിയും പ്രതീക്ഷിക്കുന്നു👍🏻ചിലയിടത്ത് കണ്ണ് നിറഞ്ഞു പോയി😢

  • @Ummusalma2421
    @Ummusalma2421 4 หลายเดือนก่อน +8

    Adipoli story njan idhuvare vayichadhil best idhanu ❤

  • @Midumolooty
    @Midumolooty 4 หลายเดือนก่อน +8

    Super story
    Ethu polathe story eniyum venam

  • @Chullan175
    @Chullan175 4 หลายเดือนก่อน +5

    Adipoli story kettirikkan enthu rasam thankuuuu ingene oru katha sammanichathin.

  • @sooryarajesh6068
    @sooryarajesh6068 4 หลายเดือนก่อน +72

    കാര്യം എന്താന്നറിയാൻ വന്നവരുണ്ടോ.......❤️ 10 മണി സ്റ്റോറി കഴിഞ്ഞാൽ 1 മണി സ്റ്റോറിക്കുവേണ്ടിയുള്ള കാത്തിരിപ്പ് 👍💞💞

    • @NusaibaShameer
      @NusaibaShameer 4 หลายเดือนก่อน +4

      സത്യം 👍🏻❤️❤️❤️

    • @Athiraprasad-5898
      @Athiraprasad-5898 4 หลายเดือนก่อน +3

      അതേടാ 🥰🥰🥰

    • @sooryarajesh6068
      @sooryarajesh6068 4 หลายเดือนก่อน +1

      @@dhanyavishnu8871 malayam stories ♥️

    • @gloryjoy880
      @gloryjoy880 4 หลายเดือนก่อน +3

      Ofcourse

  • @ancyfathima5943
    @ancyfathima5943 4 หลายเดือนก่อน +12

    വളരെ മനോഹരമായൊരു കഥ ♥️♥️♥️♥️

  • @sruthysatheesh5216
    @sruthysatheesh5216 4 หลายเดือนก่อน +8

    ❤❤❤❤ Happy ending ,itinaano innale pedippiche , entayaalum Nandhuttan num kunjettanum Happy appo urappayi nammalum Happy 😊😊

  • @bindubhuvanachandran4133
    @bindubhuvanachandran4133 4 หลายเดือนก่อน +2

    എന്തൊരു ഫീൽ സൂപ്പർ കഥ shakulnte സൗണ്ട് ഒരു രക്ഷയും ഇല്ല ❤❤❤

  • @tomandjerrysiblings2330
    @tomandjerrysiblings2330 4 หลายเดือนก่อน +4

    Endhoru feel enn type cheyyan vannappo adhe comment pin cheythin.
    Endhayalum parayathe vayya kettathil vech ettavum manoharamaya story ❤

  • @sushamaswamy1771
    @sushamaswamy1771 2 หลายเดือนก่อน

    സൂപ്പർ താങ്കളുടെ കഥകളൊക്കെ കേൾക്കാറുണ്ട് ഒത്തിരി നല്ലതാണ്❤❤❤❤❤

  • @deetv8938
    @deetv8938 4 หลายเดือนก่อน +2

    ഒന്നും പറയാനില്ല സൂപ്പർ story🎉🎊💕👌👍💜💜💜💜💜💙💘

  • @spashas8374
    @spashas8374 9 วันที่ผ่านมา

    Super സ്റ്റോറി 👍👍👍👍

  • @AjithKumar-k5u4y
    @AjithKumar-k5u4y 4 หลายเดือนก่อน +5

    🙏🌹🌹🌹🌹മനോഹരമായ ഒരു 🌹🌹🌹 പ്രണയകഥ 🙏🌹🌹നന്ദയുടെ യും വൈശാഖ് 🌹❤️❤️മാഷിന്റെ യും പ്രണയവും 🌹🌹ജീവിതഗന്ധി യായ ജീവിതാ വിഷ്ക്കാരം 🌹🙏🙏🌹🌹

  • @lalulalu6654
    @lalulalu6654 4 หลายเดือนก่อน +4

    Adipoliii true love not end❤❤❤❤❤❤❤

  • @caronyt07
    @caronyt07 2 หลายเดือนก่อน

    അതി മനോഹരം കണ്ണു നിറഞ്ഞു. വല്ലാത്തൊരു ഫീൽ ആണ്

  • @Nancysonu-c7m
    @Nancysonu-c7m 4 หลายเดือนก่อน +8

    Entoru kadhaya parayan vakkillla athrem manoharamaya story ❤❤❤ pranayikkuvanel nandhaye pole pranayikkanam❤❤ super

  • @MANJUVINCENT
    @MANJUVINCENT 4 หลายเดือนก่อน +4

    Nalla kadha❤❤❤veendum kelkkan thonnum aa voicil❤❤❤

  • @QueenofBangtan
    @QueenofBangtan 4 หลายเดือนก่อน +1

    സൂപ്പർ എന്ന് പറഞ്ഞാൽ പോരാ 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻ഒരുപാട് ഇഷ്ടായി ❤️❤️❤️❤️❤️❤️

  • @dhvnika
    @dhvnika 4 หลายเดือนก่อน +58

    കാത്തിരുന്നവർ ഉണ്ടോ 😍😍😍

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 4 หลายเดือนก่อน +24

    പ്രണയിച്ചാൽ ഇങ്ങനെ പ്രണയിക്കണം 🫰🫰❤️❤️❤️സൂപ്പർ സ്റ്റോറി ഒരുപാട് ഇഷ്ടം മായി ❤️❤️❤️❤️❤️❤️

  • @ajinasherin00
    @ajinasherin00 4 หลายเดือนก่อน +9

    അടിപൊളി 😊😊😊

  • @maniyammedepachakappura
    @maniyammedepachakappura 4 หลายเดือนก่อน +10

    നല്ല സൂപ്പർ കഥ.❤❤❤❤❤❤

  • @shahikacs2066
    @shahikacs2066 4 หลายเดือนก่อน +3

    Nalla story orupad sandhosham thonni....happy ending aakkiyathin thanks❤❤❤❤

  • @anilasalimon2523
    @anilasalimon2523 4 หลายเดือนก่อน +3

    ❤ ഒത്തിരി ഇഷ്ടമായി നല്ല കഥ

  • @bindhuradha1292
    @bindhuradha1292 4 หลายเดือนก่อน +3

    സൂപ്പർ സൂപ്പർ ❤❤❤❤❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 4 หลายเดือนก่อน +4

    Orupad esttaye c👍❤❤❤❤❤❤❤👍

  • @HarshinHarshu
    @HarshinHarshu 4 หลายเดือนก่อน +3

    Parayan vakkukalilla story poliyaaa 🥳🥳🥳

  • @sreekuttanpc8898
    @sreekuttanpc8898 4 หลายเดือนก่อน +2

    Kidilan story kidilan climax twist super bgm super

  • @jasminijad9946
    @jasminijad9946 4 หลายเดือนก่อน +2

    Super story ... Innale kettu kazhinjit inn enthakum enn bhynkara tension ayirunnu happy ending aayallo santhosham ❤️

  • @ancyfathima5943
    @ancyfathima5943 4 หลายเดือนก่อน +13

    മാഷും നന്ദയും ♥️♥️♥️

    • @sooryarajesh6068
      @sooryarajesh6068 4 หลายเดือนก่อน +2

      @@ancyfathima5943 ❤️❤️❤️

    • @Athiraprasad-5898
      @Athiraprasad-5898 4 หลายเดือนก่อน +2

      ❤️❤️

  • @SabithaNoushad
    @SabithaNoushad 4 หลายเดือนก่อน +12

    കാത്തിരിക്കായിരുന്നു

  • @silajasanthosh3918
    @silajasanthosh3918 2 หลายเดือนก่อน

    നല്ല കഥ. ഒരു പാടിഷ്ടമായി

  • @masnashameer9253
    @masnashameer9253 4 หลายเดือนก่อน +3

    Adipwoli story 👍
    Othiri ishtaayi ❤

  • @nishav769
    @nishav769 4 หลายเดือนก่อน +2

    മനോഹരമായ സ്റ്റോറി ❤️❤️

  • @sruthisivankutty
    @sruthisivankutty 4 หลายเดือนก่อน +1

    ❤അതിമനോഹരം ❤❤

  • @sruthisivankutty
    @sruthisivankutty 4 หลายเดือนก่อน +7

    ❤❤ഞാനും വന്നു ❤❤❤

  • @nishajs3905
    @nishajs3905 4 หลายเดือนก่อน +2

    Kidu story ❤
    Waiting ayirunnu

  • @laibyjoseph9228
    @laibyjoseph9228 4 หลายเดือนก่อน +1

    Adipoli story ikkaa❤❤❤❤

  • @PrabinaLechu
    @PrabinaLechu 4 วันที่ผ่านมา

    Sooper❤️

  • @Athiraprasad-5898
    @Athiraprasad-5898 4 หลายเดือนก่อน +68

    കഥയുടെ ബാക്കി ഭാഗം അറിയാൻ വന്നവർ വായോ 🥰🥰

  • @sruthisivankutty
    @sruthisivankutty 4 หลายเดือนก่อน +4

    ❤suuuper ❤suuuuper ❤നല്ല മാഷും കുട്ടിയും ❤അവരുടെ ജീവിതം മനോഹരമായിരിക്കട്ടെ ❤❤

  • @sreekuttybaburaj7845
    @sreekuttybaburaj7845 4 หลายเดือนก่อน +3

    Super...🎉

  • @vishnug3145
    @vishnug3145 4 หลายเดือนก่อน +9

    Super nice story ❤❤❤❤❤❤❤

  • @RejinaReji-kn7lv
    @RejinaReji-kn7lv 4 หลายเดือนก่อน +2

    സൂപ്പർ സ്റ്റോറി ❤❤

  • @KalyanisudhiKallukuttu
    @KalyanisudhiKallukuttu 4 หลายเดือนก่อน +1

    നല്ല കഥ 💝💖💝

  • @sruthisivankutty
    @sruthisivankutty 4 หลายเดือนก่อน +2

    ❤❤അടിപൊളി ❤നല്ല കഥ ❤❤

  • @BeenaNair-qy8qf
    @BeenaNair-qy8qf 4 หลายเดือนก่อน

    Pranayam adh yennum or Albudhamaan❤ superb story

  • @dhanalakshmidhanalakshmi8456
    @dhanalakshmidhanalakshmi8456 4 หลายเดือนก่อน +2

    ❤❤❤❤❤❤allakadha polichu

  • @shyjapraseedom4877
    @shyjapraseedom4877 4 หลายเดือนก่อน +5

    Adipoli story

  • @ShibithaJacob
    @ShibithaJacob 2 หลายเดือนก่อน

    സൂപ്പർ 🌹🌹🌹🌹🌹👍👍👍

  • @muhammedmusthafa293
    @muhammedmusthafa293 4 หลายเดือนก่อน +2

    സൂപ്പർ കഥ ❤️👍🏻

  • @sudheeshsudhi-w1x
    @sudheeshsudhi-w1x 4 หลายเดือนก่อน +2

    നല്ല സ്റ്റോറി ❤️❤️

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u 4 หลายเดือนก่อน +5

    Super story ❤❤❤❤❤

  • @michuswonderworld5098
    @michuswonderworld5098 4 หลายเดือนก่อน +12

    നല്ല ഫീൽ ഉള്ള സ്റ്റോറി ആയിരുന്നു... ഒരു നോവൽ എഴുതുമോ? ഇതുപോലെ പ്രണയവും ലൈഫും കൂടി ചേരുന്ന കഥ

  • @Vidhyavasanth234
    @Vidhyavasanth234 4 หลายเดือนก่อน +9

    Frst🥰

  • @sruthiranjith3241
    @sruthiranjith3241 4 หลายเดือนก่อน +3

    👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️

  • @SindhuR-l3b
    @SindhuR-l3b 4 หลายเดือนก่อน

    നല്ല കഥ ഇഷ്ടമായി

  • @yasmi492
    @yasmi492 4 หลายเดือนก่อน +4

    Supr🥰🥰🥰

  • @SheejuKs-kq4ze
    @SheejuKs-kq4ze 4 หลายเดือนก่อน +21

    ഗിരീജേ പ്രഷറിന്റെ മരുന്ന് ഇങ്ങുട് ഇടുക്ക

  • @smithashaji4322
    @smithashaji4322 3 หลายเดือนก่อน

    Ethara ketalum mathivarilla E story❤❤🎉

  • @dhvnika
    @dhvnika 4 หลายเดือนก่อน +21

    ടീച്ചർ ആയ ഞാൻ 😂🤭

  • @vijaycpky1095
    @vijaycpky1095 4 หลายเดือนก่อน +6

    Super❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 4 หลายเดือนก่อน +1

    ❤❤suuuuuuuuuuper❤❤❤
    ❤വൈശാഖ് ❤അളക നന്ദ ❤

  • @farhanashareef1779
    @farhanashareef1779 4 หลายเดือนก่อน +2

    Poli❤❤❤❤

  • @SahiKala-x1c
    @SahiKala-x1c 4 หลายเดือนก่อน +8

    ❤❤❤❤😊😊😊😊😊😊😊

  • @sandhyasujith8657
    @sandhyasujith8657 4 หลายเดือนก่อน +2

    Super 😘❤️❤️❤️

  • @SreejaJinsraj
    @SreejaJinsraj 4 หลายเดือนก่อน +8

    Super

  • @shifushifana6813
    @shifushifana6813 4 หลายเดือนก่อน +2

    ഞാൻ വന്നൂ❤❤

  • @KichukichuKichu-j8n
    @KichukichuKichu-j8n 4 หลายเดือนก่อน

    സൂപ്പർ ❤️❤️❤️❤️

  • @shyamsha1548
    @shyamsha1548 4 หลายเดือนก่อน +1

    Super super super

  • @ushap7174
    @ushap7174 4 หลายเดือนก่อน +1

    Supprr story

  • @SaranyaMalu-cb5cw
    @SaranyaMalu-cb5cw 4 หลายเดือนก่อน +2

    Super.....

  • @AshaAnil-s7l
    @AshaAnil-s7l 4 หลายเดือนก่อน +2

    Super store❤

  • @RamsiyaRamsi-v4m
    @RamsiyaRamsi-v4m 4 หลายเดือนก่อน +1

    Adipoly🥰

  • @reshmaachu122
    @reshmaachu122 4 หลายเดือนก่อน +40

    ബാക്കി അറിയാൻ കാത്തിരുന്നവർ വായോ 😘😘😘

  • @Kukkuparukutty
    @Kukkuparukutty 4 หลายเดือนก่อน +2

    സൂപ്പർ സ്റ്റോറി

  • @risuanu765
    @risuanu765 4 หลายเดือนก่อน +9

    ❤❤❤❤❤

  • @gopikavg7009
    @gopikavg7009 4 หลายเดือนก่อน +1

    Nalla kadha 🥰🥰🥰

  • @hymasatheesh5578
    @hymasatheesh5578 4 หลายเดือนก่อน +8

    💜💜💜❤️❤️💜💜💜

  • @GayathriAnu-y9l
    @GayathriAnu-y9l 4 หลายเดือนก่อน +1

    Super climax

  • @prajishaammu9510
    @prajishaammu9510 4 หลายเดือนก่อน +9

    🥰

  • @suryaappu6021
    @suryaappu6021 4 หลายเดือนก่อน +3

    സൂപ്പർ ❤️❤️സൂപ്പർ ❤️❤️സൂപ്പർ ❤️❤️❤️നന്ദി ❤️❤️❤️❤️❤️❤️❤️❤️

  • @4mhin
    @4mhin 4 หลายเดือนก่อน +3

    E story kure mumb share chatil vayichitund..
    Annu kure karanju....