ഇയാൾ ഇനിയും ഒരുപാട് പഠിയ്ക്കാനുണ്ട് എനിയ്ക്ക് എല്ലാം അറിയാം എന്നുള്ള വിചാരം അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിയ്ക്കുന്നത് കുറേ പേർ അറിവുള്ളവരുണ്ട് പാവം ദാസേട്ടൻ ഇയാൾ ദാസേട്ടന്റെ പാട്ടു പാടി പാട്ടിനെ നശിപ്പിക്കുന്നു അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ഇയാളുടെ ചില വേഷം കൊള്ളില്ല
ഈ കമന്റ് ഇട്ടോര് ഇതുപോലെ കയറി നിന്ന് പാടണം എന്നാലേ അതിന്റെ വിഷമം അറിയൂ ആർക്കും കമന്റ് ഇടാം ഇതുപോലെ കയറി നിന്ന് ഒന്ന് പാടണം എന്നാലേ അതിന്റെ വിഷമം മനസിലാകൂ പാടാൻ പറ്റുമോ
ആഹാ നല്ല orchestra... Especialy rythm side... Live ഇങ്ങനെ ഞാൻ ആദ്യമായിട്ടാണ്... കേൾക്കുന്നത്...
അഭിജിത്തേ ആ സ്വരങ്ങൾ ചൊവ്വേ പടിക്കണേ...
ദാസേട്ടൻ സ്റ്റേജിൽ പാടിയാലും ഇതുപോലെ തന്നെയാണ്
ദാസേട്ടൻ സ്റ്റേജിൽ ഗാനമേളക്ക് പാടാനായി ഉണ്ടാ ആളല്ലാ.......
ഹംമിങ് കുറച്ചു കൂടെ ശരിയവാനുണ്ട്... കുറച്ചു കൂടെ ഫീൽ ആവാം 🌹🌹🌹👏👏
Live program അല്ലെ മാഷേ
ഇത്രയൊക്കെ മതി. ഇയാൾ യേശുദാസിനേക്കാൾ വല്ല്യ പാട്ടുകാരനാണെന്നാണല്ലോ
ചില വിഡ്ഢികൾ പറയുന്നത്
രവീന്ദ്രൻ സാറിന്റെ പാട്ടാണ്, അതുകൊണ്ടാണ് സുഹൃത്ത് അങ്ങനെ പറഞ്ഞത്.
@@shahglobe😮😮
ശെരിയാ മോനെ ആദ്യം തന്നെ പോയി സോരസ്ഥാനവും ശെരിയായില്ല
തകർത്തു മച്ചാനെ 🤩🤩👏👏
എന്റെ സലാം ക്കയുടെ പ്രോ ഗ്രാം.. അഭിക്കുട്ടൻ❤
Ithokke aanu makkale paatt ... Enthoru jaathi song alle... Abhinjith broi onnoode set aakanund poli voice dasettan 👌👌😍
ആലാപ് ഇനിയും ഭംഗിയാക്കണം. Feel, ചടുലത ഇനിയും കൂട്ടണം
Super....Abhijith....
അടിപൊളി
ഈ പാട്ട് speed കൂടിയപ്പോ വേറെ level സൂപ്പർ 👌👌
Oru.kuzhappavumilla.nannaayittundu
Super... പൊളിച്ചു
പിച്ച്ഔട്ട് ആകുന്നുണ്ട് .....
എങ്കിലും ഒരു രക്ഷയും ഇല്ലാ.....
ഒരു വർഷം (2017)അഭിജിത്ത് പന്തളം പെരുമ്പുളിക്കൽ ഒയാസിസ് അൻപൊലിക്ക് പാടിയിട്ടുണ്ട്
Superb ❤
കൊള്ളാം
Kollammmm❤❤❤❤❤🔥🔥🔥🔥🔥🙂🙂
Superrtt🎉🎉🎉
❤❤
❤👌👌👌
കൊന്ന് കൊലവിളിച്ചു...
Hiii abhiii❤️❤️❤️❤️🌹🌹👍👍
Abhi chettan💞😍
ഓപ്പൺ സ്റ്റേജിൽ ഇങ്ങനെയൊക്കെയാണ് പററു൦ അല്ലാതെ സ്റ്റുഡിയോയിൽ പോകണ൦
Abhinandbabu padiyath onnu kett nokku... Appo ariyam... Swantham shailiyil paadiyath...
ഹമ്മിംഗ് മുതലേ പൂർണ്ണ പരാജയം
നിന്റെ പോയി പാട്
Poda ...............😮
👌👌😍🥰🥰
👍💞💞💞💞💞
നന്നായി
ഇയാൾ ഇനിയും ഒരുപാട് പഠിയ്ക്കാനുണ്ട് എനിയ്ക്ക് എല്ലാം അറിയാം എന്നുള്ള വിചാരം അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിയ്ക്കുന്നത് കുറേ പേർ അറിവുള്ളവരുണ്ട് പാവം ദാസേട്ടൻ ഇയാൾ ദാസേട്ടന്റെ പാട്ടു പാടി പാട്ടിനെ നശിപ്പിക്കുന്നു അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ഇയാളുടെ ചില വേഷം കൊള്ളില്ല
ഈ കമന്റ് ഇട്ടോര് ഇതുപോലെ കയറി നിന്ന് പാടണം എന്നാലേ അതിന്റെ വിഷമം അറിയൂ ആർക്കും കമന്റ് ഇടാം ഇതുപോലെ കയറി നിന്ന് ഒന്ന് പാടണം എന്നാലേ അതിന്റെ വിഷമം മനസിലാകൂ പാടാൻ പറ്റുമോ
Suhurthe ariyunnavar aanu parayunath. Note land cheytebdathum thaalam rush aakunathum okke ariyunnavarund commentil...
ന്നിട്ട് ഈ പറഞ്ഞ വ്യക്തികളുടെ പാട്ടുകളൊന്നും കാണാൻ ഇല്ലല്ലോ 🙄@@syamgovind
@@Jamesbond-ur8sw nammude teachers ellavarum sslckku full A+ kittyavarano Bond?
ഹമ്മിംങ് ഉൾപ്പടെ പലേടത്തും.. ചെറിയ മാറ്റങ്ങൾ
😔നശിപ്പിച്ചല്ലോടെ
😍😍😍😍😍❤️❤️❤️❤️❤️
Orchestra engotta odunne vere paripaadikk ulla time aayo😖😖😖ithra speed
Last ഭാഗം original fast ആണ്... But ivde bro പറഞ്ഞപോലെ orchestra ആദ്യം മുതലേ speed ആണ്.. 😌
Correct
Athe😅👌👌
Pora.kurachukoodi.Humming.Neettuvaenam.
ആ നല്ല പാട്ട് കുളമാക്കി
Idea star singersinte munpil onnumalla.
നീ വരുമീവഴി പൂവിതറുന്നത്.......അവിടെ നോട്ട് ശരിയല്ല...
ഇതും യേശുദാസ്
ഒപ്പിച്ചു 😂😂
ഒന്ന് പാടി കേൾപ്പിക്കടോ
Athraikku pora
Over music ettu pattu nashippikunnu
Voice supera