അഭിജിത്ത് കൊല്ലം ഏറെ അനുഗ്രഹീതനായ ഗായകനാണെന്നു അദ്ദേഹം പാടിയ പാട്ടുകളിലൂടെ തെളിയിച്ചതാണ്. ഏതൊക്കെയോ വിവര ദോഷികൾ അസൂയകാരണമായിരിക്കാം താഴേ മോശം കമന്റുകൾ താഴേ നൽകിയിരിക്കുന്നത്.മനോഹരമായി അഭിജിത്ത് പാടുന്നുണ്ട്. എന്നിട്ടും പോസിറ്റീവ് ആയ പ്രതികരണം അറിയിച്ചൂടെ..ദാസേട്ടന്റെ ശബ്ദ സാമ്യത കൊണ്ട് ഏവരെയും വിസ്മയിക്കുന്ന ഈ ഗായകനെ മോഹൻ സിത്താര അംഗീകരിച്ചത് നാമൊക്കെ അറിഞ്ഞതാണ്.
Amazing, Excellent, beautiful,....no more words to admire about your performance. Don't disheartened by somebody's bad comments and go ahead for your bright future. I am sure that you will go very far on the path of achievements. Wishing you for all of your future endeavours. May Almighty God bless you. Stay Blessed.
❤❤❤Supper......
സൂപ്പർ
Adipoli
Exelent singing
അഭിജിത്ത് കൊല്ലം ഏറെ അനുഗ്രഹീതനായ ഗായകനാണെന്നു അദ്ദേഹം പാടിയ പാട്ടുകളിലൂടെ തെളിയിച്ചതാണ്. ഏതൊക്കെയോ വിവര ദോഷികൾ അസൂയകാരണമായിരിക്കാം താഴേ മോശം കമന്റുകൾ താഴേ നൽകിയിരിക്കുന്നത്.മനോഹരമായി അഭിജിത്ത് പാടുന്നുണ്ട്. എന്നിട്ടും പോസിറ്റീവ് ആയ പ്രതികരണം അറിയിച്ചൂടെ..ദാസേട്ടന്റെ ശബ്ദ സാമ്യത കൊണ്ട് ഏവരെയും വിസ്മയിക്കുന്ന ഈ ഗായകനെ മോഹൻ സിത്താര അംഗീകരിച്ചത് നാമൊക്കെ അറിഞ്ഞതാണ്.
അസൂയ..... അത് തന്നെ.
Amazing, Excellent, beautiful,....no more words to admire about your performance. Don't disheartened by somebody's bad comments and go ahead for your bright future. I am sure that you will go very far on the path of achievements. Wishing you for all of your future endeavours. May Almighty God bless you. Stay Blessed.
Excellent singing ❤️
Good Perinthalmanna ❤❤❤
Suuuuuuper 👌👌👌👍👍👍
😀👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
❤
Karoke Singers ithilum nannayi paadum
ആണോ ? കണ്ട് പിടിച്ച് കളഞ്ഞല്ലോ...
എന്താണ് കുഴപ്പം ടെമ്പോ ഇല്ലെ? അല്ലെങ്കിൽ മിനി ലോറി....
മരുന്ന് കണ്ട് പിടിക്കുമ്പോൾ പറയാട്ടോ!!!!!😢😢
@@yoga4ubyyogisiya176 parayan marakkalle tto
വെറുതെ എന്തെങ്കിലും പറയാതെ.. മനോഹരമായി തന്നെ അഭിജിത് പാടി 👍
ഒത്തിരി ശെരിയാകാനുണ്ട്.
എന്ത് ചെയ്യാം നീ നിൻ്റെ അച്ഛനെ പോലെയല്ലേ ആകുകയുള്ളു. സാരമില്ല.!!😢
45% പോലും ശരി ആയില്ല പാടിയത്.... പാട്ടിനോട് നീതി പുലർത്തിയില്ല...
ഗായകാ അങ്ങൊന്നു ഇതുപോലെ പാടി ഇടണേ...
Agree...this singer is living on echo..see other songs where the female singer didn't have any echoe ,but sings better..
നമുക്കു കേസ് കൊടുക്കാട്ടോ....😢
ഹോ..... ഭയങ്കര കണ്ടുപിടിത്തം തന്നെ... സ്റ്റേജിൽ കയറി ഒന്ന് പാടി ത്തരൂ