16 മണിക്കൂര്‍ ജോലി/ താങ്ങാനാവാത്ത ജോലിഭാരം/ഭക്ഷണമില്ലായ്മ/ഉറക്കമില്ലായ്മ/ANNA SEBASTIAN 💔

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 20

  • @lijokmlijokm9486
    @lijokmlijokm9486 หลายเดือนก่อน +1

    ലൈക്‌ 12 ലിജോ ചേട്ടൻ

  • @lijokmlijokm9486
    @lijokmlijokm9486 หลายเดือนก่อน +1

    ചേച്ചി മോൾ ❤❤❤❤

  • @AnusSimplyBeauty
    @AnusSimplyBeauty หลายเดือนก่อน

    💯സത്യം.... ആ കുട്ടിക്ക് മാനസികമായി ഉള്ള ധൈര്യം ചോർന്നു പോയിട്ടുണ്ടാവും. അത്രക്ക് ആ മോളു അനുഭവിച്ചിട്ടുണ്ടാവും. ഉള്ളിൽ പേടിയും, ബാധ്യതകൾ ഉണ്ടേൽ അതും...ഒക്കെ😔 ഇനി ഇങ്ങനെ ആണായാലും പെണ്ണായാലും ആർക്കും ഇങ്ങനൊരു situation ഉണ്ടാവാതെ നോക്കണ്ടത് അവരവർ തന്നാ.... എവിടായാലും എന്തും തുറന്നു പറയാനുള്ള തന്റേടം ആണ് അതിന് ഇല്ലാതെ പോയത്. എല്ലാർക്കും വേണ്ടതും അതാണ് 😊ഇനി ഇങ്ങനെ ആർക്കും ഉണ്ടാവാതിരിക്കട്ടെ... ഉണ്ടാവാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം...... Gud Vedio😍👍🏻

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน

      Exactly 👍🏽. പറ്റാത്ത ഇടങ്ങളില്‍ നിന്ന് quit ചെയ്ത് ഇറങ്ങിപ്പോകാന്‍ ഉള്ള ധൈര്യമാണ് എല്ലാര്‍ക്കും വേണ്ടത്. Professional ആണെങ്കിലും personel ആണെങ്കിലും. Thank u so much for watching ❤️

    • @AnusSimplyBeauty
      @AnusSimplyBeauty หลายเดือนก่อน

      @@DearZindagi_DilnaJohn നിന്റെ vedios ടൈം കിട്ടുമ്പോ കാണാറുണ്ട്....മുഴുവനും കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട്. Continue😍👍🏻

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน

      ​@@AnusSimplyBeautyഈ comment എനിക്കൊരു award ആണ് ട്ടോ ❤

  • @jinsjinsmon
    @jinsjinsmon หลายเดือนก่อน

    😍😍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts หลายเดือนก่อน

    😢😢

  • @aniejohn2714
    @aniejohn2714 หลายเดือนก่อน

    😢😮😢

  • @lijokmlijokm9486
    @lijokmlijokm9486 หลายเดือนก่อน

    🙄🙄🙄

  • @floki118
    @floki118 หลายเดือนก่อน

    കോളേജ് കഴിഞ്ഞപ്പോ കിട്ടിയ ഒരു work നു കേറി,15 മണിക്കൂർ ഞാൻ work ചെയ്തിട്ടുണ്ട് ഒരു മൂന്നു മാസത്തോളം.leave ആഴ്ചയിൽ ഒരു ദിവസം 3 മണിക്ക് ശേഷം.മിക്കദിവസവും break fast കഴിക്കാൻ കഴിയില്ല സമയത്ത് launch കഴിക്കാൻ കഴിയില്ല.work ന്റെ സമയത്ത് ഒന്ന് ഇരിക്കാൻ പോലും time കിട്ടില്ല. കൂടാതെ എന്നെക്കാളും കുറവ് സമയം പണി എടുക്കുന്ന ആൾക്ക് എന്നെക്കാളും സാലറിയും full day ലീവും 😂.ശരിക്കും മടുക്കും. അവസാനം നിർത്തി 🙏

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  หลายเดือนก่อน

      അവസാനിപ്പിച്ചത് നന്നായി 👍🏽

  • @ranjithmkd
    @ranjithmkd หลายเดือนก่อน +1

    ഓഫീസ് വീട്ടിലേക്കും വീട്‌ ഓഫിസിലേക്കും കൊണ്ട്‌ പോവാതിരിക്കുക. പറ്റില്ലെങ്കിൽ പറ്റില്ലാ എന്ന് തന്നെപറയാൻ പഠിക്കുക.
    അത്രേള്ളൂ പറയാൻ