Santhosh George Kulangara കിടിലം തഗ്ഗ് മറുപടി കൊടുത്തു 🔥🔥 Think Kerala Event Interaction Section

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • #santhoshgerogekulagara #santhoshgeorgekulangara #thinkkeralaevent #thinkkeralainterview #santhoshgeorgekulangaralatest #santhoshgerogekulangarainterview #santhoshgeorgekulangarathugreply
    #santhoshgerogekulangaralatestinterview
    #sathoshgerogekulangaralatestevent
    Santhosh Geroge kulangara latest Interview
    Santhosh Geroge Kulangara latest Thug Reply
    Santhosh Geroge Kulangara latest thug
    Santhosh Geroge Kulangara latest speech
    Santhosh Geroge Kulangara about Redstreet
    Santhosh Geroge Kulangara latest Pressmeet
    Santhosh Geroge Kulangara Think kerala event

ความคิดเห็น • 61

  • @shaylagamanohar2677
    @shaylagamanohar2677 วันที่ผ่านมา +17

    ദുബായ് ലൊന്നും പോകേണ്ട ടൂറിസം പഠിക്കാൻ ഗോവ വരെ പോയാ മതി. ആവശ്യത്തിനു കാശുണ്ടാക്കാൻ പഠിക്കാം.

  • @srejeshks5359
    @srejeshks5359 22 ชั่วโมงที่ผ่านมา +6

    ചോദ്യം ചോദിക്കുന്ന ആളെ പരസ്യമായി ആക്ഷേപിക്കുന്ന രീതിയിലുള്ള ഉത്തരങ്ങൾ ഒരു തഗ് മറുപടിയായിട്ട് എനിക്ക് തോന്നുന്നില്ല

  • @Sreejithsnair1729
    @Sreejithsnair1729 วันที่ผ่านมา +9

    മുന്നിലുള്ളവരെ ബഹുമാനിച്ചുകൊണ്ട് സംസാരിക്കണം എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്

  • @saleeluser7240
    @saleeluser7240 วันที่ผ่านมา +4

    ദുബായിൽ ആ ഒരു ആവശ്യത്തിന് മാത്രം വന്നത് കൊണ്ടാകാം

  • @subasubu5138
    @subasubu5138 วันที่ผ่านมา +3

    3.00 mindset of people should change then the crime against women will reduce.... Its not about legal brothels bro..

  • @alfazkadavu3378
    @alfazkadavu3378 วันที่ผ่านมา +11

    ടൂറിസം എന്നാലും വികസനം എന്നാലും ബുർജ് ഖലീഫയും കിങ്ടം ടവറും അല്ല അതിനേക്കാളും എത്രെയോ ഉന്നതമായ അനുഗ്രഹങ്ങൾ ആണ് പ്രകൃതി കേരളത്തിന് നൽകിയിട്ടുള്ളത് നമ്മുടെ വയലും പുഴകളും നദികളും കായലുകളും തടാകങ്ങളും വനങ്ങളും മലകളും നല്ല വൃത്തിയായി സംരക്ഷിച്ചാൽ മാത്രം മതി പിന്നെ ഉള്ള റോഡുകളും പാലങ്ങളും നല്ല വൃത്തിയായി നല്ല രീതിയിൽ സംരക്ഷിച്ചാൽ മാത്രം മതി

    • @naveen2055
      @naveen2055 วันที่ผ่านมา +2

      True 👍👍

    • @arunp2214
      @arunp2214 วันที่ผ่านมา

      എന്നിട്ട് സംരക്ഷിക്കുന്നുണ്ടോ? അതില്ല പിന്നെ എന്ത് തേങ്ങയാണ് പറയുന്നത്? കാട്ടാള സംസ്കാരം അനുസരിച്ച് ജീവിക്കേണ്ടത് അതിന് ചേർന്ന ചുറ്റുപാടിൽ ആണ് അല്ലാതെ ആധുനിക ലോകത്തല്ല.

  • @jibuvp
    @jibuvp วันที่ผ่านมา +2

    Super reply from Mr. Santhosh 👏👌

    • @AnilDas-kj6ic
      @AnilDas-kj6ic วันที่ผ่านมา

      Dubai vashyalam ella? Eantha avana kale akkeyathoo super

  • @tejprasad6558
    @tejprasad6558 วันที่ผ่านมา +4

    ഫ്രീഡം ഉള്ള അമേരിക്കയിലാണ് ഏറ്റവും കൂടുതൽ സ്ത്രീൾ പീഡിപ്പിക്കപ്പെടുന്നത് എന്ന് അറിയുമോ😂😂

    • @arunp2214
      @arunp2214 วันที่ผ่านมา +1

      അവിടെ ബോധം ഉള്ളത് കൊണ്ട് കേസുകൾ കൂടുന്നു ഇവിടെ അത് ഇല്ലാത്തത് കൊണ്ട് കേസ് ആകുന്നില്ല. അതിൽ എന്താണ് ഇത്ര അഭിമാനം മണ്ടാ?

  • @razickpalliparamban1956
    @razickpalliparamban1956 วันที่ผ่านมา +1

    Ayal paranjathil thettonnumilla..legally angnoru sambavam ulladh kondan ivda baaki ullavar safe

  • @csj09
    @csj09 16 ชั่วโมงที่ผ่านมา

    4s of tourism എന്താണെന്ന് സന്തോഷ് ഒന്ന് മനസ്സിലാക്കണം

  • @jassimstudiodubai1509
    @jassimstudiodubai1509 วันที่ผ่านมา +5

    വിദ്വാൻ പറയുന്നു ദുബായ് ആണ് ഏറ്റവും വലിയ വേശ്യാലയം എന്ന്
    പിന്നെ പറയുന്നു ഒരാവശ്യത്തിന് വേണ്ടി കുറച്ചു നാൾ ദുബൈക്ക് പോയന്ന് ഈ കുറച്ചു നാൾ കൊണ്ട് ദുബായിയെ അങ്ങ് കലക്കി കുടിച്ചു മൂപര് അപാരം തന്നെ എനിക്ക് തോനുന്നു ഈ കുറച്ചു നാൾ മൂപ്പര് ഏതോ വെടിയേ പൂശാൻ പോയതാവാം
    ആശാനേ ഞാൻ 22 വർഷമായി ഇവിടെ ഞാൻ ഇന്നുവരെ ദുബൈയിൽ റെഡ് സ്ട്രീറ്റ് കണ്ടിട്ടില്ല അത് അന്ന്വേഷിച്ചു പോയിട്ടുമില്ല
    പിന്നെ എല്ലാ രാജ്യം പോലെയും തന്നെയാണ് ദുബായി ഇവിടെ സെക്സ് ടൂറിസം ഇല്ല പക്ഷെ ഒളിഞ്ഞും പാത്തും അത് നടക്കുന്നുണ്ട് ദുബായ് എന്നാൽ ഒരു ടൂറിസം ഫോക്കസ്ഡ് രാജ്യമാണ് ഇവിടെ ഇസ്ലാമിക് ശരീഅത് നിയമം അല്ല ഇവിടെ ബാർ ഉണ്ട് ഡാൻസ് ബാറും ഉണ്ട് സ്പാ മസ്സാജിങ് സെന്റർ ഒക്കെ ഉണ്ട് , കൂടെ ഇവിടെ ഷെയ്ഖ് സായിദ് പള്ളിയും , GCC യിലെ ഏറ്റവും വലിയ അമ്പലവും ഉണ്ട് , ചർച്ചും ഉണ്ട് നിങ്ങള്ക്ക് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം ആദ്യത്തേത് ആണ് നിങ്ങൾക്കിഷ്ടമെങ്കിൽ നിങ്ങളുടെ നിലവാരം അതാവും .രണ്ടാമത്തേതാണെങ്കിൽ നിങ്ങൾ ഒരു മാന്യനായ മനുഷ്യനും രണ്ടും ഉണ്ടിവിടെ മറ്റു പല ആക്ടിവിറ്റിയ്സ് ഉണ്ട് അത് കാണാനും ഇവിടെ ആളുകൾ വരുന്നുണ്ട്
    സുഹൃത്തു , തായ്‌ലൻഡ് പാട്ടായ , അമേരിക്ക , റഷ്യ , ബംഗ്ലാദേശ് , ഇന്ത്യയിൽ ബോംബെ റെഡ് സ്ട്രീറ്റ് ഒക്കെ പോകുക എന്നിട്ടു ദുബായിൽ വാ
    DUWN TOWN മാത്രമല്ല ദുബായ് ജീവിതം കാണണമെങ്കിൽ
    അൽ QOUZ ഇൻഡസ്ട്രിയൽ , സോനാ പൂർ , ഷാർജ സജ , ജബൽ അലി , ഒക്കെ വരണം

    • @arunp2214
      @arunp2214 วันที่ผ่านมา

      വേശ്യാലയം തിരഞ്ഞെടുക്കുന്നത് മോശമാണോ? നിങ്ങളുടെ കാട്ടാള സംസ്കാരം പാലിക്കുന്ന കേരളത്തിൽ അതിൻ്റെ പ്രശ്നങ്ങൾ ഒന്നുമില്ലേ?

    • @jacobsamuel831
      @jacobsamuel831 18 ชั่วโมงที่ผ่านมา

      X
      Good reply

  • @srejeshks5359
    @srejeshks5359 22 ชั่วโมงที่ผ่านมา +1

    വേശിയാലയമല്ല, വേശ്യാലയം എന്നാണ് ശരി, യൂട്യൂബിലെ പല വീഡിയോകളിലും മലയാളഭാഷയുടെ അവസ്ഥ വേദനിപ്പിക്കുന്നതാണ്

  • @ajipaul1239
    @ajipaul1239 2 วันที่ผ่านมา +5

    Dubai no 1 city

    • @nickdcruz775
      @nickdcruz775 วันที่ผ่านมา +1

      unda😂, ഇന്ത്യയിൽ ഉള്ള city കാൾ മികച്ചതാണ് എന്ന് കരുതി ലോകത്തെ ബെസ്റ്റ് ഒന്നും അല്ല

    • @annievarghese6
      @annievarghese6 วันที่ผ่านมา

      ആരാപറഞ്ഞതു അല്ലെന്നും അവരുടെ രാജ്യത്ത് അവർ എങ്ങിനെ ഇത്രയും വൃത്തിയായി സൂക്ഷിക്കുക ഒരുവർഷം കോടിക്കണക്കിനു ടൂറിസ്റ്റ് കൾ വരുന്ന സ്ഥലം അവിടെ ഒരു പേപ്പർ കഷണം പോലും നിറത്തിലോ മറ്റെവിടെയെങ്കിലുമോ കാണാനില്ല അവിടുത്തെ നിയമം നമ്മളും അനുസരിക്കുന്നു സ്വന്തം നാട്ടിൽ ഇതൊന്നും ബാധകമല്ല

    • @__DEATH_00
      @__DEATH_00 วันที่ผ่านมา +1

      കൂതി ​@@nickdcruz775

    • @nickdcruz775
      @nickdcruz775 วันที่ผ่านมา

      @@annievarghese6 ലോകത്ത് newyork, tokyo, paris vegas പോലെ ഉള്ള നാട് ഉണ്ട് എന്ന് അറിയുനവർ പറയുന്നു " അല്ല" എന്ന്, ദുബായ് പൊള്ളും അറേബ്യയുടെ വെഗാസ് എന്ന് ആണ് അറിയപ്പെടുന്നത് അല്ലാതെ വേഗസിനെ അമേരിക്കയുടെ ദുബായ് എന്ന് അല്ല

    • @jordano4399
      @jordano4399 8 ชั่วโมงที่ผ่านมา

      ​@@nickdcruz775🥴miyaawww..

  • @indiraramesh2622
    @indiraramesh2622 2 วันที่ผ่านมา +1

    Ellarkum pedi illathe nadakkan pattunna oru sahacharyam undavanam,s.g.paraumpole ellam ivide und

    • @noushadNoushad-rn3vu
      @noushadNoushad-rn3vu วันที่ผ่านมา +1

      Nare para nare nentea ayal vakath undada rathre eranghyal mathe

  • @lajeeshkg2643
    @lajeeshkg2643 วันที่ผ่านมา +3

    Sgk ക്കു ദുബായ് ലോട്ട് പോകേണ്ടതുണ്ട്.. അതുകൊണ്ട് മറുപടി സത്യസന്ധമായി പറയാൻ പറ്റില്ല.

    • @nidhin133
      @nidhin133 19 ชั่วโมงที่ผ่านมา +1

      Indiyayile red streetilottu poyalummathi

  • @sumeeshr
    @sumeeshr วันที่ผ่านมา +1

    Videsath ullavan ivde vannaal puttum kadalayum kazhikkaan queue nilkkumo?

    • @user-cw5kf3lx4g
      @user-cw5kf3lx4g วันที่ผ่านมา +1

      കഴിയും... അതിനെ പുറത്ത് മാർക്കറ്റ് ചെയ്യാൻ പഠിക്കണം.

    • @sumeeshr
      @sumeeshr วันที่ผ่านมา

      @@user-cw5kf3lx4g avarude food nammal kazhikkunnath pole avar nammude food kazhikkumo? nammal kazhikkunna food nde 90% waste aayi povunnille...toilet il....avar kazhikkunnath nde waste 1% ....toilet il tissue papaer mathi...

  • @shamsudheenk.t5467
    @shamsudheenk.t5467 วันที่ผ่านมา

    ആദർശ് ദുബായിൽ പോയി വേശ്യാലയം തിരഞ്ഞെടുക്കുകയായിരുന്നു ജോലി

  • @vinu138
    @vinu138 วันที่ผ่านมา +4

    Dubai big vesyalayam thanne anu

  • @JyothiPK-vh8yx
    @JyothiPK-vh8yx 20 ชั่วโมงที่ผ่านมา

    Sirnodu chodikumbol kurachu dignified chodyam chodikamayirunnu.kashttom malayali

  • @saj4915
    @saj4915 2 วันที่ผ่านมา +1

    🤣🤣

  • @ItsAK1990
    @ItsAK1990 21 ชั่วโมงที่ผ่านมา

    Dubai oru vesyalam thanne... Avide jivinkandever.. Parasyamayi parayillaa.. Mukinum moolayilum labor campintem towniluk ellam undu ee paripadi.. Even in dubai mall costly padakangal undu...😂

  • @nwz3645
    @nwz3645 วันที่ผ่านมา +2

    Evan anthu thengayaanu eee parayunnathu 20 varshamaayi njaan dubaiyil jeevikkunnundu anikku ethu vare dubai oru veshyalayamaanennu thoniyittilla pinne aaa oru kaaryam evide allara chillara veshyalam illegally nadathunnathil malayaalikku valiya oru pankundenna kaaryam Evan anghu marannu kalanjhu atho malayali aayathu kondu parayaathirunnatho?

  • @poraliyogi6813
    @poraliyogi6813 2 วันที่ผ่านมา

    Evanu ippol commi mantri sabhayil oru paniyum illae? Evante vachakamadi kettappol entho olattunnathu poleyayirunnu...

  • @salam00002
    @salam00002 วันที่ผ่านมา

    ആ ചോദ്യകർത്താവിന്റെ മുഖത്തു അടികിട്ടിയത് പോലെ ആയി. ഒരു പൊതു സദസിൽ പറയേണ്ട മാന്യമായ വാക്കുകൾ ഉബയോഗിച്ചു സംസാരിക്കേണ്ടി സ്ഥലത്ത് വേശ്യ പ്രായയോഗം അനാവശ്യമായിരുന്നു. ഒരു പ്രദേശത്തെ തരം താഴ്ത്തി സംസാരിക്കുന്ന ഇവൻ ആണ് ഒരു കാസ്റ്റമർ റിലേഷൻ എങ്ങനെ ഇവൻ മുന്നോട്ടു കൊണ്ട് പോകും.

    • @arunp2214
      @arunp2214 วันที่ผ่านมา

      പോടാ മണ്ടാ അത് ചോദിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്? വിവരം കെട്ടവനേ?

  • @aneesklmnpanees1419
    @aneesklmnpanees1419 วันที่ผ่านมา

    Dubao no1 veshalayam thanne aan

  • @arunraja.r9622
    @arunraja.r9622 14 ชั่วโมงที่ผ่านมา

    AA PARANJAVAN LOKAM KANATHOINDANU...... BETTER THAN JAPAN ....CHINA...THAILAND ETC

  • @storiokid8304
    @storiokid8304 วันที่ผ่านมา +1

    Nee avde chennu adhikramam onnu kaanich nokku appo ariyaam avdthe law

    • @__DEATH_00
      @__DEATH_00 วันที่ผ่านมา +1

      Islam

  • @sklifestyle4171
    @sklifestyle4171 2 วันที่ผ่านมา +2

    Evan madanaaanooo😅😅😅😂😂😂

  • @midhunmidhunraju4732
    @midhunmidhunraju4732 วันที่ผ่านมา

    പൊട്ടൻ 😂

  • @artvkd
    @artvkd วันที่ผ่านมา +5

    ടുറിസം എന്നത് തായ് പത്തായ ആണ് എന്ന് ഈ ജനറേഷൻ ധരിച്ചു. അവർക്ക് സുഖിക്കണം അതിനു കള്ള് മൂക്കറ്റം കിട്ടണം പെണ്ണ് വിളിപ്പുറത് കിട്ടണം. തുണിയില്ലാതെ കടപ്പുറത്തു കിടക്കണം. ബ്രാ ഷഡ്ഢി ഇട്ട് റോഡിലൂടെ നടക്കണം. ഇതാണ് ടൂറിസം 😂 ചുരുക്കി പറഞ്ഞാൽ നമ്മുടെ നാട് ഇങ്ങനെ ആക്കി നിങ്ങളുടെ മോഹങ്ങൾ പൂവണിയണം. 🤭 ഇവിടെ നമ്മുടെ അമ്മ പെങ്ങന്മാർ ആണ് ഉള്ളത് എന്ന് മറക്കരുത്. 😪😪

    • @prasanths2386
      @prasanths2386 วันที่ผ่านมา +3

      എല്ലാം വേണം.പക്ഷേ അമ്മ-പെങ്ങള സെന്റി വരും

    • @arunp2214
      @arunp2214 วันที่ผ่านมา

      അല്ലാതെ പിന്നെ കന്നുകാലികളെ ചവിട്ടിക്കുന്നത് പോലെ പെണ്ണുങ്ങളെ ചവിട്ടിക്കണോ? അതാണോ കേമത്തം?

  • @Monstermax2024
    @Monstermax2024 วันที่ผ่านมา +1

    Athe athe , ivan pottanano😂

  • @abobackerebrahim8603
    @abobackerebrahim8603 วันที่ผ่านมา

    എടൊ വയനാട്ട് കാരാ ഇന്ത്യയിൽ എത്ര നഗരങ്ങളിൽ റെഡ് സ്ട്രീറ്റ് ഉണ്ട് ലൈസൻസുള്ള വേശ്യാലയങ്ങളും ഉണ്ട് എന്നിട്ടും ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകളും കുട്ടികളും ആക്രമിക്കപെടുന്നത് നമ്മുടെ നാട്ടിൽ അല്ലെ ദുബൈയിൽ അങ്ങിനെ ഒരു സംഭവം താൻ കേട്ടിട്ടുണ്ടോ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടാതിരിക്കാനുള്ള മാർഗം വേശ്യാലയമല്ല കർശന നിയമങ്ങളാണ് അത് നടപ്പിലാക്കാൻ കഴിയുന്ന ഭരണക്കൂടങ്ങളാണ് 4 ദിവസം ദുബായ് പോയപേഴേക്കും ദുബായ് ഒരു വേശ്യാലയമാണ് എന്ന് പറയുന്ന താൻ വേശ്യാലയത്തിന് ലൈസൻസുള്ള ഇന്ത്യ ഒരു വേശ്യാലയമാണ് എന്ന് പറയുമോ

    • @lajeeshkg2643
      @lajeeshkg2643 วันที่ผ่านมา +2

      ഈ പറഞ്ഞതൊക്കെ അവിടെയുണ്ട് ബ്രോ. വീക്ക്‌ എൻഡിൽ ഒന്ന് പുറത്തിറങ്ങി നടന്നാൽ മതി, കാർ കൾ പോലും bed റൂം ആകുന്നത് കാണാം. നൈഫ് റോഡിലൂടെ ഒന്ന് നടന്നാൽ മതി ഏജന്റ് മാർ വരും ചോദിക്കും. ഏതു നാഷണാലിറ്റി വേണം എന്ന്. പതിനഞ്ചു കൊല്ലം ദുബായിൽ ഉണ്ടായിരുന്നു.

    • @arunp2214
      @arunp2214 วันที่ผ่านมา

      അതെ പെണ്ണുങ്ങളെ ചവിട്ടിക്കുന്നത് ആണ് നല്ലത് അല്ലേ?

    • @abobackerebrahim8603
      @abobackerebrahim8603 18 ชั่วโมงที่ผ่านมา

      @@lajeeshkg2643 സുഹൃത്തെ അത് പോലെ നമ്മുടെ രാജ്യത്ത് ഇല്ലേ കേരളത്തിൽ ഇല്ലേ എന്നിട്ട് താങ്കൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ കേരളം ഒരു വേശ്യാലയമാണ് എന്ന് ആരെങ്കിലും പറയുന്നത്

  • @hamsahk4576
    @hamsahk4576 7 ชั่วโมงที่ผ่านมา

    വേശ്യാലയം നടത്തുന്നവന്റെ ചോദ്യത്തിൽ അത്ഭുതപ്പെടാനില്ല കേരളത്തിൽ നിന്നും ദുബായിൽ എത്തിയിട്ടും വേശ്യാ കച്ചവടം തുടരുന്ന എബ്ബോക്കി

  • @siddivlogs6299
    @siddivlogs6299 วันที่ผ่านมา

    Aaara ee mairan

  • @Nefu_Musiclover
    @Nefu_Musiclover วันที่ผ่านมา +5

    ദുബായ് ദേര എന്ന സ്ഥലത്തു വേശ്യകൾ പബ്ലിക് ആയി മുഖത്ത് ചായം പൂശി നിൽക്കുന്നത് കാണാം..!!
    എക്സ്പീരിയൻസ് ചെയ്യണം എന്നില്ല മിസ്റ്റർ...!! അവിടെ പോയാൽ മനസ്സിലാകും..

    • @badushakaruppamveettil7163
      @badushakaruppamveettil7163 วันที่ผ่านมา

      ദേരയിൽ വേശ്യകൾ ഉണ്ടായിരിക്കും അത് കൊണ്ട് ദുബൈ വേശ്യാലയമാണ് എന്ന് പറഞ്ഞാൽ