ഈ രോഗാവസ്ഥയിലും ഇത്രയും കഠിനാധ്വാനത്തിൽ ഒരു സംരംഭം ചെയ്യുക എന്നത് ഒരു ചെറിയ കാര്യം അല്ല ഷീബയ്ക്ക്എല്ലാവിധഭാവുകങ്ങളും നേരുന്നു.... മക്കളെയും ചേർത്ത് പിടിച്ച് ധൈര്യമായി മുന്നോട്ട് പോകുക👍👍👍👍❤️❤️
Hello, Sheeba പുത്തൻകുരിശ് പള്ളിയിൽ വെച്ച് മോളുടെ ആദ്യകുർബ്ബാനയുടെ തലേന്ന് പരിചയപ്പെട്ടിരുന്നു. ഇന്നാണ് വീഡിയോ കാണുന്നത്. ചെടികൾ കണ്ടിട്ട് ശരിക്കും അത്ദുതപ്പെട്ടു പോയി. സൂപ്പറായിട്ടുണ്ട്. വീട്ടിലേക്ക് വരാനും , ചെടികൾ വാങ്ങാനും സാധിക്കാത്തതിൽ ഖേദിക്കുന്നു. മോനും, മോളും പ്രത്യേക അഭിനന്ദനങ്ങൾ...😘😘😘 കോഴിക്കോടിൽ നിന്നും മഞ്ജുവിന്റെ വീട്ടിലേക്കു വരുമ്പോൾ അങ്ങോട്ടേക്കു വരും. ഷീബയുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ.🙏🙏🙏
ഇപ്പോൾ ഭർത്താവും. വീട്ടുകാരും ഇല്ലക്കിൽ സ്വന്തം മക്കളെപ്പോളും നോക്കാതെ അന്യപുരുഷന്റെ കൂടെപോകുന്ന പെണ്ണ് ഉണ്ട്. ഈ ചേച്ചി സ്വന്തമായി അത്വാനിച്ചു മക്കളെ നോക്കാനും. വീട് വക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ.
ഈ പറഞ്ഞ ഷീബയും ആദ്യ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചിട്ടാണ് വേറെ ആളുടെ കൂടെ പോയത്. രണ്ടാമത്തെ വിവാഹത്തിൽ ഉള്ള മക്കളാണ് ഈ രണ്ടു പേരും. എന്നിട്ടാണ് എനിക്ക് 2 മക്കളെ ഉള്ളുവെന്ന് എല്ലാവരോടും കള്ളം പറയുന്നത്.
@@daniyadarsan7635 yess darsan eannanu. Ivalude first husband inte name .athil oru kutti undayirunnu athineyum kalanjitta ival Vere oruthante koode poye
ചെച്ചിപറഞ്ഞത് സത്യമാണ് കളഗ മില്ലാത്ത മനസ്സാണ് ആമനസ്സ് കണ്ടാൽ ആരും അങ്ങിനെ പറയും ഒരു പാട് ഉയങ്ങളിൽ എത്തട്ടെ ഞാൻ മലപ്പുറത്താണ് ഇപ്പോൾ ഗൾഫിലാണ് ഉള്ളത് ഞാൻ നാട്ടിൽ വന്നിട്ട് വരാം ചെടി വേണം ദൈവം സഹായികട്ടെ എന്ന് മാത്രം 8.1.2021
Hello Hema n Sheeba, God is great, will definitely bless u all. Pl let me know if u can send these pattumani cuttings by post or courier. Many of my friends need these plants, may be it will help Sheeba in some way.
എന്ത് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നാലും തളർന്നു പോകാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക... വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് സഫലമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു...
Avark സ്ഥലം കൊടുത്ത ഹേമ ചേച്ചിക്ക് chechik ഒരു like
ആത്മ വിശ്വാസത്തോടെ ജീവിത തോണി തുഴയുന്ന പ്രിയ സഹോദരിക്ക് എത്രയും പെട്ടെന്ന് വീടെന്ന സ്വപ്നം പൂവണിയട്ടെ.
ആത്മ വിശ്വാസം ഉള്ളിടത്തോളം പരാജയപ്പെടില്ല സന്തോഷമായി മുന്നോട്ടു പോകു.. സഹോദരിയുടെ ആഗഹം സഫലമാകട്ടെ
അള്ളാഹു നിങ്ങളെയും ആ ഹേമ യെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏
ഹേമക്ക് എല്ലാവിധ നന്മകളും നേരുന്നു
എന്റെ പ്രാർത്ഥനകളിൽ എന്നും ഉണ്ടാവും ഈ കുടുംബം.God bless u
ദൈവം ആയി വന്ന ഹേമ ചേച്ചീ നല്ലത് വരട്ടെ
ചേച്ചി എല്ലാം ശരിയാകും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Aameen ❤️
ദൈവം അനുഗ്രഹിക്കട്ടെ! ഹേമ ചേച്ചിക്ക് Thanks
വീചയിൽ തണലായി വന്ന heama ചേച്ചിക് ബിഗ് സല്യൂട്ട് 👍❤❤
ഈ രോഗാവസ്ഥയിലും ഇത്രയും കഠിനാധ്വാനത്തിൽ ഒരു സംരംഭം ചെയ്യുക എന്നത് ഒരു ചെറിയ കാര്യം അല്ല ഷീബയ്ക്ക്എല്ലാവിധഭാവുകങ്ങളും നേരുന്നു.... മക്കളെയും ചേർത്ത് പിടിച്ച് ധൈര്യമായി മുന്നോട്ട് പോകുക👍👍👍👍❤️❤️
God bless you chechee
കാത്തിരിക്കുമ്പോൾ ദൈവത്തിന്റെ കൈകൾ ആരെങ്കിലും ഒക്കെ ആയി വരും. അതിലൊന്ന് ഹേമചേച്ചി.🙏🙏 ഷീബ ചേച്ചിയുടെ സ്വപ്നം സഫലമാകട്ടെ 🙏🙏🌿🌹🌹🌹🌹
ഷീബ എല്ലാ നന്മകളും ഉണ്ടാവും. നിങ്ങളുടെ ദൈവം ശരിക്കും ഹിമ ആണ്. അവരോട് എന്നും നന്ദിയുള്ളവരായി മുന്നോട്ടു പോകുക. ദൈവം എല്ലാം തരും 🙏👌
വീടെന്ന സ്വപ്നം യഥാർഥ്യമാകാൻ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 🙏🏻സ്ഥലം നൽകിയ ചേച്ചിക്ക് big salute
ദൈവം അനുഗ്രഹിക്കട്ടെ...... ആത്മവിശ്വാസത്തോടെ ധൈര്യപൂർവ്വം മുന്നോട്ട് പോകുക.
ഇതിന്റെ കൂടെ indoor plant ഉം ഫ്രൂട്ട് ചെടികളും ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം.
പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും🎉
അള്ളാഹു ബർകത് നൽകട്ടെ ആമീൻ
ചേച്ചി എല്ലാംശരിയാകു൦
ഇവിടെ വരെ ദൈവം എത്തിച്ചിലേ
ഇനിയും ആകരങൾതാങു൦
ദൈവം എപ്പോഴും കൂടെ ഉണ്ടാകും ധൈര്യമായി മുന്നോട്ടു പോകുക
എല്ലാ സ്ത്രീകൾക്കും നിങ്ങൾ ഒരു പ്രചോദനം ഒരുപാട് സ്നേഹം തോന്നുന്നു അഭിമാനവും
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ
Hema chechike oru big salute chechiday agraham dhaivam sadhichu tharattay God bless you
ഹേമ ചേച്ചിക്ക് ഒരായിരം നന്ദി ഈ മോൾക്ക് വിചാരിച്ചതിലും വലിയൊരു വീട് കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു
Sissy you will own your house in 2021 for sure.. God bless you 🙏🙏 sister..
Right way sister god bless u nalloru veedu vangan kazhiyateee❤️❤️❤️
ചേച്ചിക്കും മക്കൾക്കും ഹേമ ചേച്ചിക്കും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ
മക്കളെ നല്ല നിലയിൽ വളർത്താൻ സാധിക്കട്ടെ
ധൈര്യമായി മുന്നോട്ട് പോവുക.. എല്ലാം ശരിയാകും ഞങ്ങൾ പ്രാത്ഥിക്കാം...👍👍👍
മക്കൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ. വീട് വെക്കാനും കഴിയട്ടെ
എല്ലാം ശരിയാവും ധൈര്യമായി മുന്നേറൂ ഹേമചേച്ചിയെ പോലുള്ള സന്മനസുള്ളവർ വളരെ വിരളം ആണ് ......🙏🙏
Hello, Sheeba പുത്തൻകുരിശ് പള്ളിയിൽ വെച്ച് മോളുടെ ആദ്യകുർബ്ബാനയുടെ തലേന്ന് പരിചയപ്പെട്ടിരുന്നു. ഇന്നാണ് വീഡിയോ കാണുന്നത്. ചെടികൾ കണ്ടിട്ട് ശരിക്കും അത്ദുതപ്പെട്ടു പോയി. സൂപ്പറായിട്ടുണ്ട്. വീട്ടിലേക്ക് വരാനും , ചെടികൾ വാങ്ങാനും സാധിക്കാത്തതിൽ ഖേദിക്കുന്നു. മോനും, മോളും പ്രത്യേക അഭിനന്ദനങ്ങൾ...😘😘😘 കോഴിക്കോടിൽ നിന്നും മഞ്ജുവിന്റെ വീട്ടിലേക്കു വരുമ്പോൾ അങ്ങോട്ടേക്കു വരും. ഷീബയുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ.🙏🙏🙏
Chechi thanich itravare ethiyille
Athu success aanu 🙏,chechikum
Kuttikalkkum nallath varatte.
Dhyvam anugrahikum
എല്ലാം ശെരിയാവും സിസ്റ്റർ, hey മിടുക്കൻ and മിടുക്കി, ബിഗ് സല്യൂട്ട് 💪
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
Chechiude pratheesha saphalamakum, veedu vekkanum
Makkalkku nalla baviundavanum dhyvam thunayavum.🙏🙏🙏🙏🙏
May God bless you and your family. Also congrats the person who gave you the land.
Veedu enna swapnam sabhalamakum. Sheeba you are special.Hemachechikku orupaadu nanni.sheebayude swapnangalkku koottuninnathinu
ഇപ്പോൾ ഭർത്താവും. വീട്ടുകാരും ഇല്ലക്കിൽ സ്വന്തം മക്കളെപ്പോളും നോക്കാതെ അന്യപുരുഷന്റെ കൂടെപോകുന്ന പെണ്ണ് ഉണ്ട്. ഈ ചേച്ചി സ്വന്തമായി അത്വാനിച്ചു മക്കളെ നോക്കാനും. വീട് വക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ.
ഈ പറഞ്ഞ ഷീബയും ആദ്യ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചിട്ടാണ് വേറെ ആളുടെ കൂടെ പോയത്. രണ്ടാമത്തെ വിവാഹത്തിൽ ഉള്ള മക്കളാണ് ഈ രണ്ടു പേരും. എന്നിട്ടാണ് എനിക്ക് 2 മക്കളെ ഉള്ളുവെന്ന് എല്ലാവരോടും കള്ളം പറയുന്നത്.
@@daniyadarsan7635 yess darsan eannanu. Ivalude first husband inte name .athil oru kutti undayirunnu athineyum kalanjitta ival Vere oruthante koode poye
@@shanabijiraj1911 yeah correct...ithu chechik engane ariyam
@@daniyadarsan7635 ivalude hus eante ayalkkar ayirunnu.ayyalude koode irangi vannatha . Oru kochineyum kalanjitta ival poyathu.aa kochinu ippol 19 vayas kanum
@@shanabijiraj1911 chechiyude place KALAKKODE aano
ചേച്ചി സൂപ്പർ ആയിട്ടുണ്ട് pathanamthitta
എെന്റ പ്രാർത്ഥനയിൽ ഷീബയും മക്കളും ഉണ്ടായിരിക്കും നല്ലതു വരും
ചെച്ചിപറഞ്ഞത് സത്യമാണ് കളഗ മില്ലാത്ത മനസ്സാണ് ആമനസ്സ് കണ്ടാൽ ആരും അങ്ങിനെ പറയും ഒരു പാട് ഉയങ്ങളിൽ എത്തട്ടെ ഞാൻ മലപ്പുറത്താണ് ഇപ്പോൾ ഗൾഫിലാണ് ഉള്ളത് ഞാൻ നാട്ടിൽ വന്നിട്ട് വരാം ചെടി വേണം ദൈവം സഹായികട്ടെ എന്ന് മാത്രം 8.1.2021
ഹെമ ചെച്ചിക്ക് ഒരു ബിഗ് സലൂട്ട് നമ്മൾ മലയാളി കൾ എത്ര ന്നല്ല മനസ്സിൻറെ ഉടമകളാണ്
Hema chechikkum,sheeba chechikkum makkalkkum ella vidha aiswaryangalum undavatte
ചേച്ചി എല്ലാം നേരെ ആകും. ദൈവം എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ചേച്ചിയുടെ ഉദ്യമത്തിന് എല്ലാവിധ ആശംസകളും 👍.🥰
ജീവിതത്തിൽ തളരാതെ ഇത് പോലെ പ്രതിസന്ധികൾ തരണം ചെയ്ത് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം ശരിയാകും.
Hema chechi you are great
Sheebha may God bless you dear
Hello Hema n Sheeba,
God is great, will definitely bless u all.
Pl let me know if u can send these pattumani cuttings by post or courier.
Many of my friends need these plants, may be it will help Sheeba in some way.
God bless u chechi.makkal ennum oru kaithangayi koodeyundavatte
Nalla kazhivulla chechi..oppam thalaratha manassum...God bless you chechi
God bless you Chechi.. Tension aavathe munnotu pokuka. Chechik nallathu varate ennu prarthiqnnu.
Ammaye support cheyyunna makkalkk adi like
ഞങ്ങളും പ്രാർത്ഥിക്കാം ചേച്ചിക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീട് ആവാൻ
God bless you. Ellam shariyayi adipoli aakum.👍👍👌. Good ideas, good effort.👍
എല്ലാ നന്നായി വരും മേളെ
Hema chechi ku Daivathinte anugraham undakate....Sheeba chechi, elaam sheri ayitu varum....God bless
Kozham Adipoli Cheriya BigSalute Kanmanis And Chechi .
Kittum Veendu Adhikam Vykkathe Ketto Keeptup
ചേച്ചി എത്രയും പെട്ടന്ന് വീടാവട്ടെ
God bless u...
Well done ചേച്ചി
God bless you and your family
Evare sahayikkanam pls. ENI oru neyyatinkara undakarudu .
നമ്മുടെ ആവിശ്യങ്ങൾ നമുക്ക് മുൻപേ ദൈവം അറിയുന്നു. അതിനു വേണ്ടി മറ്റൊരാളെ ഒരുക്കുന്നു. എത്രയും പെട്ടെന്ന് തന്നെ 2021 ൽ തന്നെ വീടുണ്ടാകും തീർച്ച
എല്ലാം ശരിയാവും ചേച്ചീ..... ആത്മ വിശ്വാസം കൈ വിടാതിരിക്കുക. പ്രാർത്ഥിക്കുക അള്ളാഹു ഒരു വഴി കാണിച്ചു തരും 👍
മനസ്സിലുള്ള ആഗ്രഹം നടക്കട്ടെ
എത്രയും പെട്ടെന്ന് .........🙏🙏🙏🙏
Sheebakkum makkalkkum nallatu varattennu prarthikkunnu.Sheebakku sdalam tanna hema chechiye yum deivam anugrahikkatte. Veedokke etrayo pettannu sheriyaakum prarthikkam.nalla garden.enikkum pathumani venam. Phone edukkane.
Sara kollam.
Valare abhimanam umdsahodary makkaleyum ammayeum allahu anugrahikkatte
🙏 eshoran anugrahikum... chechiye... vishamangal undavumboyaazhaanu... jeevithathil uyarcha varunath. God bls uu.❤
Kollam sheeba,,, ellaam success aavum
chechichi athrayum pettannu oru veedynna sawapnam poovaniyatty🥰
Ellam sheriyavum chechi
എന്ത് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നാലും തളർന്നു പോകാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക... വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് സഫലമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു...
Very ഗുഡ് ചേച്ചി keep doing... ഹേമചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്...🙋♂️🙋♂️🙋♂️
Convey all our thanks to Hema sis what a kind hearted person. God bless her family with all the happiness.
Super ചേച്ചി God bless You
Ellam sheriyakum
All the best👍
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ
Thank you God bless you my sister ❤️👍🙏💐
Congratulations. Proud of you .❤❤Hema chechiku oru salute. 🙏🙏All the best. 👍🏽👍🏽
നല്ലത് വരും 🙏🙏
Hope your endless effort n determination will bring fruitful results dear Sheeba🥰. God bless you🙏
Hard work is ours and leave the rest to God. Your dream home will become true this year. Wish you the best of luck.❤️.🙏.
കൊറിയർ അയക്കുന്നു ഉണ്ടോ ഉണ്ടെങ്കിൽ എനിക്ക് വേണം
All the best,ellam seriyakum
God bless you and Hemachechi.aduthayirunnuvenkil 1000 rs nu vangiyene.
May God bless you chechiii... nd hemachechiii
Great. Great inspiration. God bless
Adipoli enikku othiri ishtapettu makkaleyum chedikaleyum
Best wishes 👍 Dhairyathode munnottu...
God bless you sister ❤️ lots of love from Andhra Pradesh and do you sell these plants I want to buy
പത്തുമണി മനോഹരം. 🌹🌹👍
Ellavarum avaril ninnum flower vangi help cheyyanam ketto🙏🙏ashamsakal mathram pora
ദൈവം അനുഗ്രഹിക്കട്ടെ 🙏😘
Thank you, for your courage god bless you.
I want buy some kindly guide me
കല്ലും മുള്ളും നിറഞ്ഞ ഹേമയുടെയും കുഞ്ഞു ങ്ങളുടേയും ജീവിതം പൂക്ക ണിയട്ടെളണിയട്ടെ 🌹🌹🌹🌹🌹🌹🌹👍
Nalla chechi.ella vidha nanmakalum nerunnu
ആശംസകൾ സഹോദരീ
ഹേമക് നന്ദി ഷീബയ്ക് എല്ലാ ഭാവുകങ്ങളും
Nannayi varum chechy🥰🥰🥰🥰🥰🥰
great hema chechi❤❤❤
Sahodariyude bhudhimuttu kandittu Daivam ayacha angel anu hema
Sheebakku swanthamaayi oru veed ethrayum vegam undaakaanum athil aayuraarogya saughyathode makkalodoppam samaadhanavum santhoshavum niranja jeevitham undaakaan ente hrudayam niranja praardhana.