Easy Tutti Frutti Eggless Cooker Cake |കുക്കറില്‍ ഒരു അടിപൊളി ടൂട്ടി ഫ്രൂട്ടി കേക്ക് | Lekshmi Nair

แชร์
ฝัง

ความคิดเห็น • 1.8K

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +475

    ലക്ഷ്മി ചേച്ചിയെ ചെറുപ്പകാലം മുതലേ കാണാൻ തുടങ്ങിയതാ ....അന്നും ഇന്നും ലക്ഷ്മി ചേച്ചി മമ്മൂക്ക യെ പോലാണ് ....ഒരു മാറ്റവും ഇല്ല ....ലക്ഷ്മി ചേച്ചി ഫാൻസ്‌ ലൈക്കടിച്ചേ 💗💗💗💗

    • @beenaliju3728
      @beenaliju3728 5 ปีที่แล้ว +16

      Ee comment ella vlog lum undallo

    • @StorytellingCouple
      @StorytellingCouple 5 ปีที่แล้ว +8

      എന്നും ഒരേ കമന്റ് ആണല്ലോ

    • @itsmehanah4455
      @itsmehanah4455 5 ปีที่แล้ว +6

      Repeating😡😬😬

    • @farhanavk1203
      @farhanavk1203 5 ปีที่แล้ว +13

      inniyum ee comment idaruth by 😁😁😁😁pavam comment noki

    • @sivanandita2561
      @sivanandita2561 5 ปีที่แล้ว +7

      കുറച്ച് മാറ്റി പിടിക്കാരുന്ന്🤨

  • @shaadishaadiya1332
    @shaadishaadiya1332 3 ปีที่แล้ว +2

    Sherikkum 👍👍🥰ചേച്ചി.. പറയാതെ വയ്യ...🤑
    കേക്ക് ഉണ്ടാക്കി അത് പൊങ്ങി വന്നാലുള്ള..... ആ ഒരു അവസ്ഥ⭐️⭐️⭐️....... ഏത് food... ആയാലും
    അതൊരു വല്ലാത്ത ഫീലാ....അത് കഴിക്കുന്നതിലല്ല കാര്യം......💐💐🥤🥤🥤🎁🎁

  • @santhoshc.r1080
    @santhoshc.r1080 5 ปีที่แล้ว +123

    എന്റെ ചേച്ചി ഇത്രെയുംനന്നായി കേക്ക് ഉണ്ടാകാൻ പഠിപ്പിക്കാൻ ആർക്കും പറ്റില്ല, എന്റെ ചേച്ചിനെ സമ്മതിച്ചു പറ്റു. കേക്ക് ഉണ്ടാകുന്ന വീഡിയോ ധാരാളം ഉണ്ട് യൂ ട്യൂബിൽ പക്ഷെ ഇത്രയും ഈസി യായി ആരു ഇട്ടിട്ടില്ല. Tanks ചേച്ചി ഞാൻ ഉറപ്പിയിട്ടു ചെയ്യു.

    • @smithabinson7848
      @smithabinson7848 5 ปีที่แล้ว +2

      Super super chichey

    • @kalamohan9400
      @kalamohan9400 5 ปีที่แล้ว

      Very good mam

    • @Mayadev1000
      @Mayadev1000 4 ปีที่แล้ว

      Ithu oven l undakkiyatha.
      1.ഏകദേശം 45 മിനിറ്റ് വേണം ഒരു കേക്ക് അവൻ അത് അയൽ തന്നെ അതിന്റെ കോലം ഇങ്ങനെ അല്ലായിരിക്കും സാൾട്ട് te കളർ എങ്ങനെ ആയിരിക്കില്ല njan ഉണ്ടാക്കുന്നതാ this is not cocker പ്രിപ്രേക്ഷൻ. ഓവൻ

    • @girijamurali5648
      @girijamurali5648 4 ปีที่แล้ว

      👍👍👌❤❤

  • @rajeenaafsal9436
    @rajeenaafsal9436 4 ปีที่แล้ว

    കേക്ക് ഉണ്ടാക്കിയത്... വളരെ നന്നായിട്ടുണ്ട്.അതു പോലെ ഈ ഡ്രസ്സ് വയലറ്റ് top ഇനായിട്ടുണ്ട്.ഇതു പോലെ എല്ലാ dressകളും. ശ്രദ്ധിക്കാറുണ്ട്.

  • @shahnaz1985
    @shahnaz1985 5 ปีที่แล้ว +3

    ഞാൻ ഈ കേക്ക് രണ്ടു പ്രാവിശ്യം ഉണ്ടാക്കി .. വളരെ നന്നായി വന്നു .എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി . ഒരുപാട് നന്ദി ഉണ്ട് .. ഇനിയും കുറെ കേക്ക് റെസിപ്പീസ വ്ലോഗിൽ ആഡ് ചെയ്യണം .

    • @neenujose6935
      @neenujose6935 5 ปีที่แล้ว

      Enik sheriyayillalloo.. ulll venthilllaa.. 😒. 1 hril kooduthal vechittum sheriyayillla

  • @sharikakrishna8124
    @sharikakrishna8124 4 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി കേക്ക്, thanks ചേച്ചി. ചേച്ചി പറയും പോലെ ഒരു cake നമ്മൾ ഉണ്ടാക്കി അത് നന്നായി വരുബോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. Thanks ചേച്ചി...

  • @StorytellingCouple
    @StorytellingCouple 5 ปีที่แล้ว +51

    എന്നെ പോലെ വളരെയധികം ആളുകൾ കാത്തിരുന്ന ഒരു വീഡിയോ ആണ്. സാധാരണക്കാർക്കും ഉണ്ടാക്കാവുന്ന ഒരു കേക്ക്. ഒരുപാട് നന്ദി ലക്ഷ്‌മി ചേച്ചിക്ക്. മലയാളികൾ വ്യത്യസ്തമായ രുചികൾ അറിഞ്ഞു തുടങ്ങിയത് ലക്ഷ്‌മി ചേച്ചിയുടെ വിഡിയോസിലൂടെ ആയിരിക്കും.

  • @adamsworld603
    @adamsworld603 4 ปีที่แล้ว

    Chechi.... ഞാൻ കേക്ക് ഉണ്ടാക്കുന്നതിനു തീരുമാനിക്കുമ്പോൾ തന്നെ ആദ്യം ചേച്ചി കേക്ക് ഉണ്ടാക്കുന്ന ഒരു വിഡിയോ ഞാൻ കാണാറുണ്ട് കാരണം ചേച്ചി പറയുന്നതും ചെയ്യുന്നതും കാണുമ്പോൾ അപ്പോൾത്തന്നെ ചെയ്യാൻ തോന്നാറുണ്ട്. thanks ചേച്ചി... God bless you...

  • @shahanasrishinmpd
    @shahanasrishinmpd 5 ปีที่แล้ว +32

    Thank you.......... Iam relaxing when I watching your vlog.... You are a magic person.. Love you....

  • @naseehack3891
    @naseehack3891 3 ปีที่แล้ว +1

    Chechi instead of maida can I use gothamb podi with same amount

  • @lindajacob6741
    @lindajacob6741 5 ปีที่แล้ว +47

    This is what is called professionalism...no unnecesaary talk or comments..i love the way of your presentation..people dont get bored while watching ur cooking vlogs...waiting for the sadhya sambar recipe tvm style

    • @Behappy6.0
      @Behappy6.0 5 ปีที่แล้ว

      Aunty,മമ്മി ഉണ

  • @leenakannan3389
    @leenakannan3389 4 ปีที่แล้ว

    എന്തു ഉണ്ടാക്കുമ്പോഴും ലക്ഷ്മി ചേച്ചി അത് ചെയ്തിട്ടുണ്ടോ എന്ന് നോക്കും... എല്ലാം പാചകവും കാണിക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടാണ്.. താങ്ക്സ് ചേച്ചി.

  • @vinnyarjin2613
    @vinnyarjin2613 5 ปีที่แล้ว +9

    E muffin cup cake baking soda baking powder okae yentha difference mam please tell in next video or reply in this .

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว

    Will try tutifruiti cake for sure ...
    After any skin burn apply murivenna ....pain will go fast and heal perfect with out any scar on the skin ...
    Murivenna very well removes normal kitchen burn scars ...

  • @nithinpv2309
    @nithinpv2309 5 ปีที่แล้ว +57

    ബട്ടൂര ഒന്ന് ഉണ്ടാക്കി kaanikkuvo plzz

  • @lijuvarghese3263
    @lijuvarghese3263 4 ปีที่แล้ว

    കേക്ക് സൂപ്പറാണ് ഞങ്ങൾ ഇന്നലെ ഈ വീഡിയോ കണ്ടു കേക്ക് ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് ചേച്ചി ഇതൊരു പുതിയ അറിവാണ്

  • @vidyavijayan7400
    @vidyavijayan7400 5 ปีที่แล้ว +4

    Thank you ma'am for this recipe...ithra well explained aayit njan vere cake recipe kandittilla..especially you have gone through the nuances of measurements and the useful hacks of tutti fruity to be mixed in the flour.As well nobody has explained the science behind the mixing as you mentioned like as you said, when taking baking soda we need to add something sour in it, and another thing about to dust the cake mould with flour .I'm getting more confident in cooking after following your recipes..Kadala biriyani try cheythu ivide veettil hit aayi.Ee recipe urappayum try cheyyum..
    Love you ma'am...ma'am ne kaanunnath thanne santhosham aanu

  • @sreedeviakhil969
    @sreedeviakhil969 5 ปีที่แล้ว

    Hi chechi....njn Ella recipiyum try cheyyarund..nannayit kittarumund ...doubt chodhikenda avasyamilla athrak clearayita presentation ..orupad thanks ....

  • @karthiayanim1293
    @karthiayanim1293 5 ปีที่แล้ว +45

    Back ground music Venda chechi..Ur sound itself soothing...

  • @anupamaaaryan2128
    @anupamaaaryan2128 2 ปีที่แล้ว

    Hi madam.... I tried the cake today and it is really a huge success... I put granulated sugar and it makes it caramalized and sweety... Or else the texture of the cake is really beautiful and i thank you for teaching me to cook yummy cake 🍰

  • @swapnajose82
    @swapnajose82 5 ปีที่แล้ว +8

    Thank you so much for the eggless easy cake recipe.Quite helpful when someone from the family is allergic to eggs😊👍

    • @ranivarghese8787
      @ranivarghese8787 3 ปีที่แล้ว

      സൂപ്പർ കേക്ക്😘❣️

  • @vvgirl21
    @vvgirl21 5 ปีที่แล้ว

    ഞാൻ ഉണ്ടാക്കിയാൽ ഇതൊന്നും ശെരിയാകില്ല ...എന്നാലും try ചെയ്യാൻ ആഗ്രഹം തോന്നുന്നു .സൂപ്പർ ചേച്ചി ....അടിപൊളി ..Yummy

  • @basheermkde1
    @basheermkde1 5 ปีที่แล้ว +467

    ചേച്ചിയുടെ ഹസ്ബൻഡ് ആണോ ക്യാമറാമാൻ ഈ സംശയം ആർക്കൊക്കെ തോന്നി

    • @ammu8422
      @ammu8422 5 ปีที่แล้ว +4

      എനിക്കുണ്ട്

    • @anuanngeorge
      @anuanngeorge 5 ปีที่แล้ว +6

      അത് ഉറപ്പല്ലേ!!

    • @farhanavk1203
      @farhanavk1203 5 ปีที่แล้ว +1

      Enya eppoyum ingane thonnan😠

    • @ammu8422
      @ammu8422 5 ปีที่แล้ว +7

      @@farhanavk1203 ങ്ങേ അതെന്താ തോന്നിക്കൂടെ ?😀

    • @Dreamland516
      @Dreamland516 5 ปีที่แล้ว +3

      sure

  • @manjusherin3112
    @manjusherin3112 5 ปีที่แล้ว

    oru adyapika ayathu kondu kudi akam chechiku ethra nannayi explain cheyyan kaHiyunnathu... cookingnte queen thanneyanu Chechi. 2lac akan katta wtng.. cake theerchyayaum undakum

  • @soumyanediyath4085
    @soumyanediyath4085 5 ปีที่แล้ว +4

    Madam,. aa cake njan kazhichathu poleyayi... super ...i like your all videos 😍😍😍

  • @dhanyanimil6958
    @dhanyanimil6958 4 ปีที่แล้ว

    Cake baking പറ്റിയുള്ള എന്റെ എല്ലാ doubts ഉം തീർന്നു. Thank you Mam.ഞാൻ ഇന്ന് തന്നെ try ചെയ്യും.

  • @dangerousej9352
    @dangerousej9352 5 ปีที่แล้ว +5

    ഞാൻ ...ഉണ്ടാക്കി... നന്നായി എന്ന് എല്ലാരും പറഞ്ഞത്... ചേച്ചീടെ അത്ര നന്നായീന്ന് എനിക്കു തോന്നണില്ല... എന്തായാലും... ഒരു പാട് നന്ദി... ഇനി റെഡ് വെൽവറ്റും കൂടി പഠിപ്പിച്ചു തരണട്ടോ......☺☺😍😍

  • @preseethasasidharan6405
    @preseethasasidharan6405 4 ปีที่แล้ว

    Hello chechi. I like ur recipes and ur way of explanation. Enik oru cake undakanamenund in cooker. Ath അടിക്ക് pidikthile.40 mt. Steam vakkumbam.

  • @smithavs5383
    @smithavs5383 5 ปีที่แล้ว +32

    എന്തു സിംപിളായിട്ടാ ചേച്ചി ഓരോ വിഭവങ്ങളും ചെയ്യുന്നേ നല്ല ഇഷ്ടം തോന്നുന്നു ചേച്ചിയോട്

  • @fasna6945
    @fasna6945 5 ปีที่แล้ว +1

    Ente ithatha veetil adyamayi cake undakiyath chechide majic oven kandit cooker cake thanks chechi ipo ella cakum nan indakumengilum first cake is always first

  • @athiramm3096
    @athiramm3096 5 ปีที่แล้ว +8

    Chachi hair care and beauty care onu kanikamo

  • @sujasiddarth791
    @sujasiddarth791 5 ปีที่แล้ว

    Nalla food undaki kodukunath oru privilege aanu.. magic oven noki chicken fryums and special salad undaki.. athu kazhchavarda mugathe happiness onu kandatharnu.. athinu help cheyta mam nu oru salute❤❤

  • @sindhum3416
    @sindhum3416 5 ปีที่แล้ว +53

    ചേച്ചി വെള്ളാപ്പം ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു തരുമോ

    • @shamilashareef8909
      @shamilashareef8909 5 ปีที่แล้ว +1

      idly rice - 1cup
      urid dal - 1tbsp
      sagoon seeds - 2tbsp
      cooked rice - 1/4cup
      yeast (instant)-1/4 tbsp
      soak rice urid daal sagoon for atleast 4hrs and grind all ingredients..keep batter overnight for fermentation..try it if u interested.

    • @neenujose7057
      @neenujose7057 5 ปีที่แล้ว

      @@shamilashareef8909 thanks mam😊😊😊

    • @salutv1824
      @salutv1824 5 ปีที่แล้ว

      sindhu m എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യണെസലുടീവി

  • @ANZILaju123
    @ANZILaju123 5 ปีที่แล้ว

    Lakshiyechiye kooduthal kooduthal ishtamayi kondirikunnu
    Our Borum adipikathe skip cheyathey full kanan thonum
    Manoharam
    Cooking food ne kurichu mathram samsarikunu love u chechi
    Keep it up

  • @faseelafasi8992
    @faseelafasi8992 5 ปีที่แล้ว +53

    ഞങ്ങൾ ഉണ്ടാക്കിയാൽ ഇത്രയും അടിപൊളി ആവും എന്ന് തോന്നുന്നില്ല
    എങ്കിലും ട്രൈ ചെയാം

    • @rajisuneesh3319
      @rajisuneesh3319 5 ปีที่แล้ว +1

      Chechi super frut salad kanikane

    • @dhanyav5373
      @dhanyav5373 5 ปีที่แล้ว

      Ll

    • @whofire5352
      @whofire5352 5 ปีที่แล้ว +1

      Akum

    • @stansamohammed4299
      @stansamohammed4299 5 ปีที่แล้ว +2

      Akum.dnt wrry

    • @jasyfahad5978
      @jasyfahad5978 5 ปีที่แล้ว +1

      ശെരിയാവില്ല എന്ന്‌ കരുതി ഉണ്ടാക്കാതിരിക്കരുത്. ട്രൈ ചെയ്തു കൊണ്ടിരിക്കുക ശെരിയാകും വരെ. ഞാൻ ഫസ്റ്റ് ടൈം ഉണ്ടാക്കുബോൾ ശെരിയാവാറില്ലായിരുന്നു. എന്നാൽ ഇപ്പോ ഞാൻ ഒരു ഹോം ബേക്കർ ആണ്

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 4 ปีที่แล้ว

    ഞാൻ ഈ week ഇന്ഷാ അല്ലാഹ് try ചെയ്യും,, ആദ്യമായിട്ടാണ് cake ഉണ്ടാകാൻ പോവുന്നത്,,,

  • @anuanngeorge
    @anuanngeorge 5 ปีที่แล้ว +84

    Cake ഉണ്ടാക്കാത്തവരും ഉണ്ടാക്കി പോവും😍

  • @mencystephen1858
    @mencystephen1858 4 ปีที่แล้ว +1

    Super ചേച്ചീടെ സംസാരവും കുക്കിംങ്ങും എപ്പോഴും കാണാൻ ഇഷ്ടം

  • @DavidEmmanuelAnjo
    @DavidEmmanuelAnjo 5 ปีที่แล้ว +6

    Hi Aunty
    Trying out all your recepies..everything turns out to be really good..have a doubt ..the description says 1/2 ltr of milk and in video I could see it as 1/2 cup ..how much should i add??hoping for a reply..Many thanks in advance

  • @rajnashihabthoppiyil2083
    @rajnashihabthoppiyil2083 4 ปีที่แล้ว

    Thank you Mam....tried കപ്പലണ്ടി മിഠായി 🍬.and that was a great success,gud experience for me

  • @sathydevi7282
    @sathydevi7282 5 ปีที่แล้ว +5

    Lakshmi, really wonderful.i was also excited to see the end part.will surely try this

  • @remyaar5155
    @remyaar5155 4 ปีที่แล้ว

    Mam njan undakki supperrrr supperrrr aayirunnu .pedichu pedichu undakkiyathanu perfect aayirunnu thkssss .....

  • @balumuralidharan657
    @balumuralidharan657 5 ปีที่แล้ว +4

    Mam can you please show the simple recipie of jilebi.

  • @skywing371
    @skywing371 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവരും ഉണ്ടാക്കിനോക്കണം സൂപ്പർ ആണ്

  • @akshaya-akku4990
    @akshaya-akku4990 5 ปีที่แล้ว +9

    Veetil make cheyan pattunna Milk bread recipe cheyyamo plz

  • @moideenkutty6470
    @moideenkutty6470 4 ปีที่แล้ว

    Hi mam its salu.wonderful cake.can we mix milk&curd togather?

  • @ajaykumarmc2128
    @ajaykumarmc2128 5 ปีที่แล้ว +11

    Hi chechi,,thanks a lot for sharing this receipe...I will surely this as soon and say the feedback....🎂🎂🎂

  • @pgkrish1
    @pgkrish1 4 ปีที่แล้ว

    I made. It didn't cameout as spongi, Well cooked, tasty too. Only difference wad, i used wheat flour. I would like to hear from you.

  • @shabes4956
    @shabes4956 5 ปีที่แล้ว +11

    Dear mam, starting time you mentioned about whipping as well.. Unfortunately that part not included... If possible please show how to make easy whipping cream process...

  • @lathaharilal8871
    @lathaharilal8871 4 ปีที่แล้ว

    Super ഞാൻ എല്ലാം കാണാറുണ്ട് thank u so much dear

  • @ammuzbichuz5351
    @ammuzbichuz5351 5 ปีที่แล้ว +16

    Garlic cheese bread cheyu its my request mam

  • @priyankachakra1976
    @priyankachakra1976 4 ปีที่แล้ว +1

    Hi Madam,
    Thanks for sharing your recipe. I love baking cakes, tried few of your recipes and came out well except this tutti fruitti cake. I have followed your exact measurements but taste hasn't came up good.
    Appreciate if you can look over, I am sure this will help many of your viewers.

  • @preethasasikumar6830
    @preethasasikumar6830 5 ปีที่แล้ว +4

    Can I get the time settings while using microwave oven..? Thanks for such good recipe..,,👍👍

  • @shaalushaanuvideos532
    @shaalushaanuvideos532 4 ปีที่แล้ว

    മുട്ട കൊണ്ടുള്ള കേക്ക് കൂ ക്ക റി ൽ ഉണ്ടാക്കാറുണ്ട് ഇതു പോലെ ഉണ്ടാക്കിയില്ല ഇതു പോലെ കേ ക്ക് ഉണ്ടാക്കാമെന്ന് കാണിച്ചു തന്നതിന് താങ്ക്സ് അടിപൊളി

  • @aparnam2094
    @aparnam2094 5 ปีที่แล้ว +4

    Ma'am, can you please do a video on preparing butter cream frosting without using hand blender??

  • @archanaaravind5943
    @archanaaravind5943 5 ปีที่แล้ว

    Lekshmi madam pls oven use cheyunathum bakingnu vendi pre heat cheyunathum oke onnu kannichu tharavo videos idaavo pls.. oven il nammuku cheyn kazhiyuna kitchennileku avshymulla cheriya cooking nte kaaryangloke pls...

  • @bindusunilkumar1009
    @bindusunilkumar1009 5 ปีที่แล้ว +6

    സൂപ്പർ. ഇതുപോലെ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കുന്നതൊന്നു കാണിക്കാമോ ഒരു ദിവസം. Eggless.

  • @impigoinkoink1125
    @impigoinkoink1125 4 ปีที่แล้ว

    Mam cook cheyyunnathinekkal athu taste cheyyunnath kanana bhangi

  • @sreelalcs8923
    @sreelalcs8923 5 ปีที่แล้ว +8

    Super MaM. ,ഉണ്ടാക്കി നോക്കും തീർച്ചയായും

  • @rasintekitchen910
    @rasintekitchen910 5 ปีที่แล้ว

    Njan cherupathile magic oven nokarund chechi ingane oru channel thudangiyad nannayi thank u so much

  • @muhammadrayyan8336
    @muhammadrayyan8336 5 ปีที่แล้ว +6

    I'd cookerl as such undakikoode without using cake tin?

    • @ruqsanamol.k6496
      @ruqsanamol.k6496 5 ปีที่แล้ว

      Undakkam.bt direct flame thatumbol adi bagam kariyano over bake aaganum chance und

  • @pachamangakitchen9633
    @pachamangakitchen9633 5 ปีที่แล้ว

    mam uppidanda manalittal mathi oruthavayil manalu choodakkam athinu mukalil kukkar vakkam agane cheithu noku ok

  • @anilakp5647
    @anilakp5647 5 ปีที่แล้ว +5

    Thank you maam for posting this eggless cooker cake....I'm very fond of baking and cooking......luv u ... a small request to u ..will u pls upload a video on a veg version of thai curry..

  • @molynair4524
    @molynair4524 4 ปีที่แล้ว

    ഓരോന്നും ഞാൻ ബുക്കിൽ കുറിച്ചിടാറുണ്ട്.പരീക്ഷിച്ചു നോക്കാറുണ്ട്.👍

  • @shilpasathyan363
    @shilpasathyan363 5 ปีที่แล้ว +6

    For cake plz show us exact cup from which u r measuring, cups are available in many type 500mg,250mg etc,SO plz explain it mam,

  • @vna7491
    @vna7491 5 ปีที่แล้ว

    Oru paad thanks chechi..theerchayayum undakki nokum..pakshe cooker kariyille... Illel cookernu adiyil black colour aakuenkilum cheyille...anganoru pedi und

  • @meee2023
    @meee2023 5 ปีที่แล้ว +171

    എനിക്ക് എപ്പഴും ചേച്ചി നെ കാണുമ്പോൾ അംബിക യെ പോലെ തോന്നും...

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว

    Super. And easy. Nalu mani palaharamayi pettenne undakkam tnq Lakshmi.

  • @NeehaSaiju.0908
    @NeehaSaiju.0908 5 ปีที่แล้ว +5

    ഹായ് ചേച്ചി ഇതൊരു പുതിയ അറിവാണ്. ഇങ്ങനെയും നല്ല കേക്ക് ഉണ്ടാക്കാൻ കഴിയുമോ !!!തീർച്ചയായും ഉണ്ടാക്കി നോക്കും.

    • @amrutha8761
      @amrutha8761 4 ปีที่แล้ว

      എങനെ പോക്കണോ

  • @mansoodhamuhammed7142
    @mansoodhamuhammed7142 4 ปีที่แล้ว +1

    Chechi njn cake undaki nokki innale... sherikkum spr aairunnu...
    Thank u
    Thank u so much
    For this recipe.

  • @rakkrisr123
    @rakkrisr123 5 ปีที่แล้ว +4

    Sadya sambaar recipe please ..😊😊

  • @poompattamonus6859
    @poompattamonus6859 5 ปีที่แล้ว

    tku chechiii .kollaam. simple aayi engane icing cheiyaam.athu koode kanikaamo chechi

  • @amalp4612
    @amalp4612 5 ปีที่แล้ว +10

    ചേച്ചി ബട്ടർ ചിക്കൻ ഉണ്ടാക്കാമോ??

  • @sreelathajayachandran8399
    @sreelathajayachandran8399 ปีที่แล้ว

    Thank you so much 👍👍👍👍 for eggless cake. ഞാൻ ഒരു vegiterian ആണ്

  • @ambilitm248
    @ambilitm248 5 ปีที่แล้ว +9

    Just awesome Mam.. As always U rockzzzzz. Definitely I'll try. If possible pls post soya chunks recipe.

  • @maheswarymahesh2258
    @maheswarymahesh2258 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി നോക്കി ശരിയായി നല്ല സന്തോഷം തോന്നി..

  • @achusvlogs2052
    @achusvlogs2052 5 ปีที่แล้ว +10

    Super chechi it's awesome veetil ellarkum Sughanallo Allee ippo you are like one member of our family

  • @shahidakallingal4946
    @shahidakallingal4946 5 ปีที่แล้ว

    Chechi paranjad very currect aanu enikum chechiya polay thannay undakiyad correct ayi kanumbol valaray santhosham thonnum thanks chechi ethupolay allavarkum pettonn undakan kazhiyunna dishes eniyum pratheeshikunnu love u chechi

  • @shafeeqcp785
    @shafeeqcp785 5 ปีที่แล้ว +6

    ചേച്ചി ഒരു റെഡ് വെൽവെറ് കേക്ക് സിമ്പലായ് ഉണ്ടാകാമോ പ്ലീസ്

  • @sruthiradhakrishnan6155
    @sruthiradhakrishnan6155 4 ปีที่แล้ว

    Super easy mam..
    Can we use wheat instead of maida .. and if we are adding egg .. curd is necessary?

  • @syamkumar4222
    @syamkumar4222 5 ปีที่แล้ว +5

    God തലയിൽ തൊട്ടു അനുഗ്രഹിച്ച personality. Very down to earth. Superr mam

  • @zeenafirosh8683
    @zeenafirosh8683 5 ปีที่แล้ว

    Ayyo njanum ithupola enthenkilum undakkumbol nalla perfect aayi kittunbol bhayankara santhoshama maminte santhasham kandappol enikkum santhoshamayi 😃😃😃😃 innu thanne cake undakkum

  • @nevinpeter5454
    @nevinpeter5454 5 ปีที่แล้ว +4

    Etrem vegam 1 million subscribers akatae.. ❤❤

  • @ysonboard3624
    @ysonboard3624 5 ปีที่แล้ว

    Kurchu kitchen tips....Kurache food storage tips ( food keep in fridge,long time keeping)etc... Recipes kanikkumbo kode paranju thannal mathi...

  • @bababluelotus
    @bababluelotus 5 ปีที่แล้ว +3

    Mam
    Doctor told me to use spects.
    I like the one you use. .Can you please tell me which type of glass you use.
    Us it framless ?
    We can see your eyes.
    Which brand ?
    Price ? Shop etc
    Waiting for your answer

    • @bababluelotus
      @bababluelotus 5 ปีที่แล้ว

      Reply lakshmi mam thannilla

  • @sreelekhalekha1583
    @sreelekhalekha1583 4 ปีที่แล้ว

    Madam.... ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി ആയിട്ട് വന്നു. Thank you 🙏🙏

  • @nimithaasharaf604
    @nimithaasharaf604 5 ปีที่แล้ว +5

    Cooker il salt idaathe cheyyamo?

  • @devikavimesh6488
    @devikavimesh6488 4 ปีที่แล้ว

    Mam njanith innu try cheithu.....crctai vannu....Tnku soooo much....ipol oro dayum oronnai try cheyyua.....tnku.....

  • @abdulalishihab8938
    @abdulalishihab8938 5 ปีที่แล้ว +4

    Mam ...milk 1/2 cup allea.... description box il 1/2litre aney.... will u pls check it...as usual.....cake is👌👌👌

    • @jishabose8682
      @jishabose8682 5 ปีที่แล้ว

      True..but its understandable

  • @rajulareju1014
    @rajulareju1014 5 ปีที่แล้ว

    Chechi curd puliyulladano.. Normal veetil use cheyuna curd pattumo.. Kattiyulla curd veno?.. Cake adipoli.. Valare adikam upakaram ayi

  • @ajaykumar-hc7cz
    @ajaykumar-hc7cz 5 ปีที่แล้ว +8

    Superbbbbbb chechiiiii...want more recepies like this...also Gorgeous costumes...looking soooooo beauty dear😘😘😘😘😘😘😘😘😘😘😘

    • @ajaykumar-hc7cz
      @ajaykumar-hc7cz 5 ปีที่แล้ว

      @@LekshmiNair chechiiiiiiii want to see you in gorgeous traditional looks photos 😘😘😘😘😘😘😘😘

  • @nadvafaisal3610
    @nadvafaisal3610 5 ปีที่แล้ว

    Marshmallow recipe ....mixi kond pattuvooo???chechii

  • @fathimafarhana4049
    @fathimafarhana4049 5 ปีที่แล้ว +5

    Cake 👌👌👌... mam ഒരു vlog മുട്ടമാല അറിയാവെങ്കിൽ ഒന്ന് മലബാർ സ്പെഷ്യൽ ആക്കി കാണിക്കാമോ...

  • @rejisuma
    @rejisuma 3 ปีที่แล้ว

    Chechi nalla presentation cake odana ondakkam 1,5 cup ethra gm

  • @omanakuttanvettoor7457
    @omanakuttanvettoor7457 5 ปีที่แล้ว +94

    chechi, ഓണം അല്ലേ വരുന്നത് ഓണസദ്യ യുടെ എല്ലാ വിഭവങ്ങളും ഉണ്ടാക്കി ഞങ്ങളെ പോലുള്ളവരെ സഹായിക്ക് plzssss....

  • @aksharaakku173
    @aksharaakku173 5 ปีที่แล้ว

    hy mam,whipping cream mixi il whip cheyyunna vedio koode kanikkavoo

  • @ArakalAbu.
    @ArakalAbu. 5 ปีที่แล้ว +6

    Mam you deserve 1 million subscribers 😘

  • @arunasathish6217
    @arunasathish6217 5 ปีที่แล้ว

    Super! Will try this soon.. Njaan no oven no cooker cake try cheythu. The one you had made in Kadai. Black Forest. Njaan Victoria Sponge Cake aanu try cheythe. Everyone loved it! Thanks a lot aunty:) You are a gem indeed! Pinnem parayua. Chicken Stew please....

  • @sunithavishnu1094
    @sunithavishnu1094 5 ปีที่แล้ว +5

    കുക്കറിൽ ഉണ്ടാക്കുന്ന കേക്കിന്റെ മുകളിൽ Golden colour വരുന്നത് എങ്ങനെയാ ചേച്ചി....? ഞാനുണ്ടാക്കുമ്പോ ആവാറേയില്ല.....

    • @salutv1824
      @salutv1824 5 ปีที่แล้ว

      Richu's World എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യണെസലുടീവി

  • @angelgeowithu
    @angelgeowithu 5 ปีที่แล้ว

    Lekshmi ma’m njan ithu indaaki nokiytta cmnt idunne.... its so fabulous, yummy 👌👌ma’m ithra simple aaytu kaanichu but enne polulavarku ithu oru puthiya xprnce aan. But oru kaaryam milk 1/2 ltr aanu kaanikunne, athupole dscrptn box ileum ....sherikum 1/2 cup alliyo??