പിന്ന ഞാൻ ഒരു കാര്യം പറയാൻ വന്നതാണ് എന്റെ വീട്ടിൽ പത്ത് നൂറ് തനി നാടൻ കോഴികളെ കൊടുക്കാൻ ഉണ്ട്. ആരങ്കിലുഉണ്ടെങ്കിൽ അറിക്കൂവോ? സ്ഥലം 8943165656 ഇത് എന്റെ വാഡ് സപ്പ് നമ്പർ ആണ് സ്ഥലം കണ്ണൂർ തളിപ്റമ്പ
ഞാനും കുറച്ചു തരാവുകളെ വളർത്തുന്നുണ്ട് പക്ഷെ എന്നെ കൊണ്ട് അവരെ കൊല്ലാൻ കൊടുക്കാൻ സാധിക്കില്ല. അവരെ കാണുമ്പോൾ തന്നെ വിഷമം തോന്നണു. അത്രക്കും സ്നേഹമാണ്.😔😔
അപ്പോൾ 37 ദിവസം വളർത്തിയാൽ 250 എണ്ണം 2.5 കിലോ തൂക്കം 625 കിലോ തൂക്കം വരും. ഈ 625 കിലോ താറാവിനെ കൊടുത്തവർ 140 രൂപക് തിരിച്ചെടുകും 625×140=87500 രൂപ 37 ദിവസം കൂടുമ്പോൾ കിട്ടും.ഇതിൽ തീറ്റ ചെലവ് എത്ര പോകും.
അയ്യോ താറാവ് എന്ന് കേൾക്കുമ്പോൾ.. ഒരു ഇവന്റ് ഓർമ വരുന്നു... കോഴിക്കോട് കറങ്ങി നടന്നപ്പോ ഒരു കോഴി കട കണ്ടു.. അവിടെ താറാവ്ഉം ഉണ്ടായിരുന്നു.. 3 kg vangi വീട്ടിൽ കൊണ്ട് വന്നപ്പോ ആരും മൈൻഡ് ചെയ്തില്ല.. അവര് വിശ്വസിക്കുന്നില്ല.. എന്നിട് എനിക്ക് കട ഉടമയെ വിളിക്കേണ്ടി വന്നു. എന്നിട്ടാണ് അവർ വിശ്വസിച്ചേ
135 അല്ലേ 140 നു പോയാൽ ഒരു ലാഭവും ഇല്ല പുള്ളി കണക്കൊന്നും നോക്കാറുണ്ടാവില്ല .. ഇതൊരു ബിസിനസ് ആയി ചെയ്ത് ഒരു സ്ഥിര വരുമാനം കിട്ടണമെങ്കിൽ നേരിട്ട് കസ്റ്റമർ കോ റീടൈലർ കോ വിൽക്കാൻ പറ്റണം ഇതൊന്നും കണ്ട് എടുത്തു ചാടല്ലേട്ട സുഹൃത്തുക്കളെ
അനിലേ തൂക്കം കുറയും എന്നു കരുതി താറാവിനെ അതിന്ടെ സ്വാഭാവികമായ ജീവിത വ്യവസ്ഥയിൽ നിന്നും തീർത്തും മാറ്റി നിർത്തരുത്. കുറച്ചു നേരമെങ്കിലും വെള്ളത്തിൽ ഇറക്കി വിടണം. ഒന്നിനെയും അധികം വേദനിപ്പിച്ചുണ്ടാക്കുന്ന പണം നിനക്ക് ദോഷം ചെയ്യും
എനിക്ക് 7 താറാവ് ഉണ്ട് 2ബി ഗോവയും അജി ചാരാത്ത റാവു ഉണ്ട് എല്ലാവരും മുട്ടയിടുന്ന ഒരു അഡാർ ആവുകയുള്ളൂ ദിവസം ആറു മുട്ട അഞ്ച് മുട്ട നാലു മുട്ട ഇങ്ങനെ എനിക്ക് കിട്ടും ഒഴിഞ്ഞു കിടക്കുന്ന ഒരു പുകപ്പുര യുണ്ട് അതിലാണ് ഞാൻ അവരെ വളർത്തുന്നത് വിഗോവ രണ്ടും പെൻ താറാവുകൾ ആണ്
ഞാൻ വളർത്തി മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ വളർത്തി വിറ്റിരുന്നു പക്ഷെ പ്രെളയം വന്നു എല്ലാം കൊണ്ട് പോയി തൊപ്പി ഉള്ള താറാവ് വരെ എന്റടുത്തു ഉണ്ടായിരുന്നു bibinpvalpy
വെള്ളാങ്ങല്ലുർ വലിയ ഫാം ഉള്ള ടീം അല്ലെ തിരുത്തിപ്പുറത്തുള്ള ആൾ. ഞാൻ പോയിട്ടുണ്ട് അവരുടെ ഫാമിൽ 1000 താറാവിനെ വളർത്താൻ പറ്റുന്ന 5ഷെഡ് ഉണ്ടവിടെ. ഞാൻ പോയപ്പോൾ 2 ഷെഡിൽ നിറയെ താറാവ് ഉണ്ടായിരുന്നു...
*Anil Ashtamichira : 8157063229*
കപ്പപ്പൊടി എവിടെ കിട്ടും ഒന്നു പറയുവോ
ചേട്ടാ ഒരു സംശയം, നമ്മുടെ ബ്രോയ്ലർ കോഴികൾ മഴക്കാലത്ത് ഇടി വെട്ടിയാൽ, ആ ശബ്‌ദം കേട്ടു ചത്തു പോകുമോ
Ajay Aju ഇല്ല
പിന്ന ഞാൻ ഒരു കാര്യം പറയാൻ വന്നതാണ് എന്റെ വീട്ടിൽ പത്ത് നൂറ് തനി നാടൻ കോഴികളെ കൊടുക്കാൻ ഉണ്ട്. ആരങ്കിലുഉണ്ടെങ്കിൽ അറിക്കൂവോ? സ്ഥലം 8943165656 ഇത് എന്റെ വാഡ് സപ്പ് നമ്പർ ആണ് സ്ഥലം കണ്ണൂർ തളിപ്റമ്പ
Ee numberil adheham edukkilla. Whatsappil replyumilla
വീഡിയോ നന്നായിട്ടുണ്ട് ചേട്ടാ ഇ രംഗത്തേക്ക് വരുന്നവർക്ക് വളരെ ഉപകാരം മാകും
അവതരണം അടിപൊളി
ക്രോയ്ലർ പൂവ്വൻ കൊടുക്കാൻ ഉണ്ട് കാട്ടൂർ 9746516 171
You are a great supporter of unemployed people keep it up OK
Vedeo valare nannayittund
Sunny ippol orupad uyarathil ethi
God bless you sunny
😍🙏
ഞാനും കുറച്ചു തരാവുകളെ വളർത്തുന്നുണ്ട് പക്ഷെ എന്നെ കൊണ്ട് അവരെ കൊല്ലാൻ കൊടുക്കാൻ സാധിക്കില്ല. അവരെ കാണുമ്പോൾ തന്നെ വിഷമം തോന്നണു. അത്രക്കും സ്നേഹമാണ്.😔😔
Engi ne ninde swath ezhuthi kod
വേറെ ജോലിയും കാശും ഒക്കെ ഉണ്ടെങ്കിൽ സ്നേഹിക്കാം... മനുഷ്യൻ നിലനിൽപിന് വേണ്ടി അല്ലെ ഇതിനെ ഒക്കെ ആശ്രയിക്കുന്നത്
@@രായപ്പൻ-ഝ1ധ mm. Pukshe shapam kittum
@@happycats496😂
@@happycats496😂
Super videoooo subnet chetttta poliiii
Vigova male &female ariyunnath enganeyaaa
Poki nokiyal mathi 🤣
250 tharavinu 40days etra kilo feed kodukkanam
Chetta broiler thraravinte valarcha ethra divasam an tharavin athokke thittakalan archakalil matti matti kodukendath starter polathe thittakal kodukkandeth pattunnathu pole parayam0
Vegova poovan manitharave peda enacherumo
കപ്പ പൊടി എവിടെ കിട്ടും അനിൽ
Good one ☝️
did broiler duck hatch eggs
Waiting 👆WOW Australia
Please tell me the temperature and humidity to lay 🦆 in incubator
37.5 degree celsius
@@ecoownmedia tnku for reply
Thiruthypurathe number tharumo
അപ്പോൾ 37 ദിവസം വളർത്തിയാൽ 250 എണ്ണം 2.5 കിലോ തൂക്കം 625 കിലോ തൂക്കം വരും. ഈ 625 കിലോ താറാവിനെ കൊടുത്തവർ 140 രൂപക് തിരിച്ചെടുകും 625×140=87500 രൂപ 37 ദിവസം കൂടുമ്പോൾ കിട്ടും.ഇതിൽ തീറ്റ ചെലവ് എത്ര പോകും.
മാക്സിമം 20000 രൂപ profit കിട്ടും എന്നാണ് ഞാൻ മനസ്സുലാക്കിയത്
Vigovakku eppol muthal finisher koduthu thudangam
ഇതിനെ കിട്ടാൻ എന്താ വഴി
Bhai super aayittundd...veedintea terasil aarenkilum enthenkilum mrgangalae valathunna video iddamo?
Nookkatee
@@ecoownmedia nengadae watsapp number?
Tharavinte kunjale evid kittum
താറാവിൻ കഞ്ഞുങ്ങളെ എവിടെ ലഭിക്കും
Life Agri Help Farm
Day Old കുഞ്ഞുങ്ങൾ
Ph9947864155
Evda place
@@darsanas7265kannur
Yanikku 9 vigova tharav und but yante oru tharavenu nadakkan pattunilla entha karnnam arayo please reply
Ethra divasam kond e tharav thookam vekkum
Super video
👍👍👍👍👍
താറാവ് വളർത്തൽ group link ഉണ്ടോ
ഞാൻ 2 താറാവിന്റെ കുട്ടിന വാങ്ങി വാങ്ങുമ്പോൾ മഞ്ഞ കളർ ഇപ്പൊ full വെള്ള ആയി വരുന്നു
ഇത് ഏത് ഇനം ആണ് ഒന്ന് പറഞ്ഞു തരുമോ
Vigova ayirikkum😀
Broiler tharave edukkunna aalkkarude number ariyoo
അയ്യോ താറാവ് എന്ന് കേൾക്കുമ്പോൾ.. ഒരു ഇവന്റ് ഓർമ വരുന്നു... കോഴിക്കോട് കറങ്ങി നടന്നപ്പോ ഒരു കോഴി കട കണ്ടു.. അവിടെ താറാവ്ഉം ഉണ്ടായിരുന്നു.. 3 kg vangi വീട്ടിൽ കൊണ്ട് വന്നപ്പോ ആരും മൈൻഡ് ചെയ്തില്ല.. അവര് വിശ്വസിക്കുന്നില്ല.. എന്നിട് എനിക്ക് കട ഉടമയെ വിളിക്കേണ്ടി വന്നു. എന്നിട്ടാണ് അവർ വിശ്വസിച്ചേ
Ayinu
അപ്പുക്കുട്ടാ കാടുതല്ലാതെ കാര്യത്തിലോട്ട് വരൂ. ഇറച്ചിത്താറാവായിരുന്നോ? രുചിയുണ്ടായിരുന്നോ?
Valare ishtapettu...
Chalakudy nadan tharave kunjungale kituna sthalam undo???
Mutta tharav ano
Estuu dinda Mari sir evu
മീൻ വേസ്റ്റ് റ്റ് കൊടുത്ത് വളർത്തിയാൽ തീറ്റച്ചെലവ് കുറയില്ലേ
ഹോട്ടൽ വേസ്റ്റും വാങ്ങുന്നതും ചെലവ് കുറഞ്ഞ രീതിയാണ്
Smell undakum pinne hotel West koduthal thookkam kammiyakum
@@ajaykumarajay2830 broo manam bayakarannu njna tharavinnu kodukan kondanittu vittukar konnilane ollu😥😥😥
@@ajaykumarajay2830
Hotel waste വാങ്ങരുത്.
Excess ആയിട്ടുള്ള food മാത്രം വാങ്ങുക.
135 അല്ലേ 140 നു പോയാൽ ഒരു ലാഭവും ഇല്ല
പുള്ളി കണക്കൊന്നും നോക്കാറുണ്ടാവില്ല ..
ഇതൊരു ബിസിനസ് ആയി ചെയ്ത് ഒരു സ്ഥിര വരുമാനം കിട്ടണമെങ്കിൽ നേരിട്ട് കസ്റ്റമർ കോ റീടൈലർ കോ വിൽക്കാൻ പറ്റണം
ഇതൊന്നും കണ്ട് എടുത്തു ചാടല്ലേട്ട സുഹൃത്തുക്കളെ
1kg 130
മധുരരാജാ പട്ടി ഒരു പ്രാവശ്യം റിവ്യൂ chayamo....?
Etra masam aavumbol mutta idum?
👌👌👌
😍
Vigova തറവ് കുഞ്ഞുങ്ങൾ kannur ജില്ലയിൽ എവിടെയെങ്കിലും കിട്ടാൻ ഉണ്ടോ
Undu
Chetta Flying Duckiney(Muskovy) kurichu oru video cheyyamo
👍
Anywhere we can buy these broiler ducks now ?I am in thiruvalla
Niranam Govt Duck farm
Delivery at Manjadi
ബോയിലർ കോഴി ഇൻറഗ്രേഷനെ കുറിച്ച് വീഡിയോ ഇടുമോ
Sramikkam
ബ്രൊഇലെർ താറാവ് മുട്ട ഇടാറുണ്ടോ?
ഞാൻ 5 വിഗോവ താറാവിനെ വാങ്ങി
സർക്കാർ ഹാച്ചറി, 55 രൂപ
മുട്ടയിടും ,അതിനുള്ള പ്രായമാകണം ,, കാൽസ്യം അടങ്ങിയ തീറ്റ കൊടുത്തു വളർത്തണം
6 മാസം കൊണ്ട് ഇടും
ഒരു കൊല്ലം എനിക്ക് 200 മുട്ട വരെ കിട്ടിയിട്ടുണ്ട്
💕🥳💕👍👍👍
😍
അനിലേ തൂക്കം കുറയും എന്നു കരുതി താറാവിനെ അതിന്ടെ സ്വാഭാവികമായ ജീവിത വ്യവസ്ഥയിൽ നിന്നും തീർത്തും മാറ്റി നിർത്തരുത്. കുറച്ചു നേരമെങ്കിലും വെള്ളത്തിൽ ഇറക്കി വിടണം. ഒന്നിനെയും അധികം വേദനിപ്പിച്ചുണ്ടാക്കുന്ന പണം നിനക്ക് ദോഷം ചെയ്യും
SUPER
👍👍💪
👍
Baik alla profit bhai kazhata pettu valarthunna tharavinu 50% koodutha profit kittunnth idanilakark anu
Great video bro. Where can we sell the grown broiler duck. Need to know the seller details bro.
Njn 1 year Broiler duck farm nadathiyathanu...Feed cost very high
Duck meat ..price.still....
....pinne pallet + Gothambu mix akki koduthal ...kurachu feed cost kurakkaam
Pinne enthanne nirthiyath
Daivam anugrahicattay brother
Emu pakshi Rte ethra.enn.ariyaamo
ബ്രോയിലർ താറാവിനെ കാലുകൾക്ക് തളർച്ച കാരണം എന്താ
Vitamin problems
അതിനെന്താ ഒരു പ്രതിവിധി അത് വേച്ചുവേച്ച് നടക്കുകയാണ്
.
എനിക്ക് 7 താറാവ് ഉണ്ട് 2ബി ഗോവയും അജി ചാരാത്ത റാവു ഉണ്ട് എല്ലാവരും മുട്ടയിടുന്ന ഒരു അഡാർ ആവുകയുള്ളൂ ദിവസം ആറു മുട്ട അഞ്ച് മുട്ട നാലു മുട്ട ഇങ്ങനെ എനിക്ക് കിട്ടും ഒഴിഞ്ഞു കിടക്കുന്ന ഒരു പുകപ്പുര യുണ്ട് അതിലാണ് ഞാൻ അവരെ വളർത്തുന്നത് വിഗോവ രണ്ടും പെൻ താറാവുകൾ ആണ്
Excellent presentation
ഞാൻ വളർത്തി മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ വളർത്തി വിറ്റിരുന്നു പക്ഷെ പ്രെളയം വന്നു എല്ലാം കൊണ്ട് പോയി
തൊപ്പി ഉള്ള താറാവ് വരെ എന്റടുത്തു ഉണ്ടായിരുന്നു bibinpvalpy
High range thanuppilokke tharavine valarthaan pattou
Your number pls...
വെള്ളാങ്ങല്ലുർ വലിയ ഫാം ഉള്ള ടീം അല്ലെ തിരുത്തിപ്പുറത്തുള്ള ആൾ. ഞാൻ പോയിട്ടുണ്ട് അവരുടെ ഫാമിൽ 1000 താറാവിനെ വളർത്താൻ പറ്റുന്ന 5ഷെഡ് ഉണ്ടവിടെ. ഞാൻ പോയപ്പോൾ 2 ഷെഡിൽ നിറയെ താറാവ് ഉണ്ടായിരുന്നു...
Bro avrude numbers tharmo?
അവരുടെ നമ്പർ ഉണ്ടോ?
Naadan thaaraavu tvm evide kittum
9567725932
Vigova egg prices parayaavoo
സൂപ്പർ ബ്രോ
vigova tharavine holesale ayi edukkunna agent marude number undo.............tvm anu farm ullathu
Hi.. whr in trvm is your farm? can u pls share more details?
@@leconteur8985 ...give me ur number
Muskovy duck[mani tharavu] video cheyyu
👍
Cheta perumbavor arowana fish
Request for next video mushi breed
Very good 👆WOW Australia
👍👍
Wholesale ayi edukkunna arekilum undo. Sthalam thrissur
sthalam illavarku aanu ithinde gunam
Polichu👍👂
Ennik ee tharavinte hatching egg venam
Njan lakshadweepil aanu
Kunjungale vaang
Super vere ins
Hi
Ethinde seed evedennu kittum
Pavaykka
വിഗോവ കുഞ്ഞുങ്ങൾ തൂക്കം വക്കാൻ മരുന്ന് prescribe ചെയ്യാമോ?
Grower feed
👍✅
😍
കൊള്ളാം
Waiting....
👍
Tvm vigova കുഞ്ഞ് evide kittum
No idea
No idea
ബ്രോയ്‌ലർ തറവാണോ വിഗോവ എന്ന് പറയുന്നത്
Athe vigova super m.....broiler
Nice video
ഇതു ലാഭകരം ആണോ.
Super
ഒരു താറാവിന് എത്ര വരും
250
White pekin duck sales in tamilnadu, buyer wanted
How much price
Pigeon video vennom
Ethengana 40 divasamkond 2,3 kilo agunnath
Scientifically developed
നല്ല വീഡിയോ...
Pls....
Good viedeo
ഒരു പാവം മനുഷ്യൻ..
Oho
സാജൻ Cyri ഒന്നു പോയി കാണുമോ
He is dog ട്രെയ്നർ
48uhvvm jop0
Tu8
6y9uyi67tykpkjbmbjkjx b,I
super
റിപ്ലേ tha....
TVm price
Ok good
ഇതിനെ ഇറക്കി കൊടുക്കുന്ന ടീമിന്‍റെ നമ്പര്‍ ഉണ്ടോ ഇവര്‍ തന്നെ കൊണ്ടു പോകും എന്ന് ഉറപ്പുണ്ടോ
9947864155
👍👍👍👍💚💚💚💚👍👍
ആഗ്രഹം ഉണ്ട് പക്ഷെ സ്ഥലം ഇല്ല
സൂപ്പർ വീഡിയോ
Plz
Goodluck
super