Low Cost Cage For Pigeon l Easy Cage making l pigeon cage making malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • The video shows in great detail how to make cages in a very cost effective way. These cages are inexpensive and can be easily made by anyone for a long time.
    വളരെ ചിലവ് കുറഞ്ഞ രീതിയിൽ കൂടുകൾ എങ്ങനെ ഉണ്ടാകാം എന്ന് വീഡിയോയിൽ വളരെ വിശദമായി കാണിക്കുന്നു. ചിലവ് കുറഞ്ഞതും കുറെ കാലം കേട് വരാതിരിക്കുന്നതുമായ ഇത്തരം കൂടുകൾ ഏതൊരാൾക്കും വളരെ സിംപളായി ഉണ്ടാക്കാവുന്നതാണ്.
    #metalks #cagesforpigeon #pigeoncagemakingmalayalam #cagemaking #meshcage #breedingcage #lowcostcage #simplecage #me_talks
    query solved:
    metalks
    me talks
    me_talks
    how to make pigeon cage at home
    pigeon loft
    pigeon cage
    pigeons
    how to make pigeon cage
    how to make mesh cage pigeon loft at home
    how to make pigeon loft
    make pigeon loft
    pigeon breeding cages

ความคิดเห็น • 980

  • @sidhudesigners
    @sidhudesigners 3 ปีที่แล้ว +91

    No words brother.🤝
    യൂട്യൂബിൽ ഇങ്ങനെ ഒരു ഡീറ്റെയിൽസ് ആയി ഒരു വീഡിയോസും ഇല്ല. ഈ വീഡിയോ പ്ലേയ് ചെയ്തിട്ട് തന്നെ കൈജെസ് ഉണ്ടാക്കിയെടുക്കാൻ പറ്റും. നീറ്റ് and പെർഫെക്ട് കൈജെസ് ബ്രദർ. എല്ലാവർക്കും ഉപകാരപ്പെടും.
    Really Thanks Me_Talks...

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +5

      Thanks dearr 😍🤝

    • @ambees9940
      @ambees9940 3 ปีที่แล้ว

      th-cam.com/video/iT_bDapU6vw/w-d-xo.html

  • @kpnson2087
    @kpnson2087 3 ปีที่แล้ว +45

    മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ, താങ്ക്സ് ബ്രോ ❤️❤️❤️❤️

  • @renjusebastain9272
    @renjusebastain9272 3 ปีที่แล้ว +36

    ഇത് പോലത്തെ കേജ്‌ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് but അത് മനസിലാക്കാൻ പാടാണ് ആർക്കും മനസ്സിൽ ആകുന്ന രീതിയിൽ ആണ് ഇ വീഡിയോ ചെയ്തിട്ടുള്ളത് 👌

  • @jaffashion
    @jaffashion 3 ปีที่แล้ว +15

    ഇത്രയും സിംപിൾ ആയി വിവരിച്ചു തന്നതിന് നന്ദി.... അടിപൊളി ബ്രോ....👍❤❤

  • @ebcopetshome9164
    @ebcopetshome9164 3 ปีที่แล้ว +15

    മലയാളികൾക്ക് അത്യാവിശ്യമായ വീഡിയോ 🔥🔥🌹👍👌
    Thanks Brooo

  • @vloggerskboy2812
    @vloggerskboy2812 3 ปีที่แล้ว +1

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു you tube channel ഇല്ല bro
    Tnx

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      ബ്രോ ❣️❣️

  • @anujithmadhu2887
    @anujithmadhu2887 3 ปีที่แล้ว +8

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഈ രീതിയിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നു... thanks bro 😍❤️

  • @josephfrancischakkalaparam5137
    @josephfrancischakkalaparam5137 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ. ഇങ്ങനെയൊന്ന് കാണാൻ കഴിഞ്ഞത് ഭാഗ്യമായി.ലളിതമായ് ഒന്നും ഒളിപ്പിച്ചു വയ്ക്കാതെ പറഞ്ഞിട്ടുണ്ട്. വീഡിയോ കാണുന്ന ഏതൊരാൾക്കും പ്രചോദനമാണ് ഉപകാരപ്രദമാണ്🌹🙏

  • @ummersha3897
    @ummersha3897 3 ปีที่แล้ว +5

    സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു tnx bro

  • @ashwin1884
    @ashwin1884 3 ปีที่แล้ว +2

    Ee youtube channel aanik orupad gunamcheyunu thanks chetta

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      ❣️❣️🤝💥💥

  • @adhnanmkadhnan5144
    @adhnanmkadhnan5144 3 ปีที่แล้ว +7

    Bro ഒന്നും പറയാനില്ല പൊളിച്ചു ❤❤. I like it bro

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      ❣️❣️❣️😍

  • @ibrahimca5712
    @ibrahimca5712 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഇത്രക്ക് ഫെർഫറ്റ് ആയിട്ട് ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല ഒരു ഐഡിയ പോലും ഇല്ലാത്തവർക്കും മനസിലായിപോകും good ബ്രോ👍

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Thnx bro ❣️❣️💥

  • @muhammedjhabirkmjabi9502
    @muhammedjhabirkmjabi9502 3 ปีที่แล้ว +7

    Gaditano collection polich Poli 💞
    Thank you for your details loft video

  • @shaasmahal7234
    @shaasmahal7234 3 ปีที่แล้ว +2

    വളരെ നല്ല ഉപകാര പ്രദമായ വീഡിയോ..
    വളരെ നന്നായിട്ടുണ്ട് സഹോദരാ.. നന്ദി ഒരു വാക്കിൽ ഒതുക്കിയാൽ മതിയാകില്ല.. ഇനിയും ഇത് പോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. നന്ദി നന്ദി നന്ദി

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      നല്ല കമന്റിൽ ന്ന് നന്ദി... ബ്രോ
      തീർച്ചയായും ചെയ്യും...

  • @jeevan9271
    @jeevan9271 3 ปีที่แล้ว +3

    Ente Ponnu brooo eniyum eenganathe vedios oke 😘😘 edanam 👍 Eth thudakakark okke nalla oru inspiration anuuuuu pinne well detailed poli 🙏🙏❤️❤️

  • @sabu5727
    @sabu5727 3 ปีที่แล้ว +2

    പൊളി ബ്രോ ഞാൻ ഇപ്പൊ വളർത്തുന്നത് ബജീസും ഫിഞ്ചസും ആണ് ഇത് കണ്ടപ്പോ എനിക്ക് ഏകദെശം ഒരു ഐഡിയ കിട്ടുന്നുണ്ട് ബ്രോ ഞാൻ നാളെ തന്നെ ഈ കൂട് നിർമാണം തുടങ്ങും..... ഒരു മോട്ടിവേഷൻ കിട്ടിയത് പോലെ തോന്നുന്നു 🥰👍🏻

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      😍😍❣️❣️ cheyyuu broo

  • @dreamhunter1269
    @dreamhunter1269 3 ปีที่แล้ว +4

    Useful vedio broi 👌👌
    Cage ഉണ്ടാക്കാൻ വെറുതെ cash കളഞ്ഞു
    Next ഇതുപോലെ ചെയ്യും 👍👍👍

  • @jithinss1871
    @jithinss1871 3 ปีที่แล้ว +2

    നല്ല detailing.. ആർക്കും പെട്ടന്നു മനസിലാകുന്ന പോലെ വളരെ വിശദമായി പറഞ്ഞിട്ടുണ്ട് 👍

  • @ihzan7a332
    @ihzan7a332 2 ปีที่แล้ว +5

    Thanks bro what a nice idea 🔨

  • @Baazookka
    @Baazookka 3 ปีที่แล้ว +1

    5month munp mesh vech njanum oru kood cheitharunnu youtube video kand thanne aan pakshe avarokke muzhuvan kaanichilla ann njan ee video kandirunnel enikk ente cage kurach koode adipoli aakan pattumairunnu
    ee video il ningal kanich thannath nammal oru cage nirmikkum pole oru feeling aairunnu ,cherya oru bagam polum vitt povathe athrayum caring aaitt
    (eg:dor lock okke nganelum cheythondirunna njn )
    thank you very much brother

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Nice comment...Tnx bro ❣️❣️

  • @saimulislamshohagh9085
    @saimulislamshohagh9085 2 ปีที่แล้ว +5

    Please Make video with English subtitles for others country..
    Love From Bangladesh🇧🇩

  • @adwaithtr3085
    @adwaithtr3085 3 ปีที่แล้ว +2

    Chetta poli ayi
    Fan boy for ever

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      ❣️❣️❣️❣️💥💥

  • @balerikirmu.11
    @balerikirmu.11 2 ปีที่แล้ว +4

    Good content. Just wished there is English subs and or description at least. It will help allot, not to mention open your content for international audiences

  • @vishnuv8140
    @vishnuv8140 6 หลายเดือนก่อน +2

    Thanks bro usefull video🤝👍

    • @MeTalksiqbal
      @MeTalksiqbal  6 หลายเดือนก่อน

      ❣️❣️

  • @salammuhd
    @salammuhd 3 ปีที่แล้ว +3

    Very good presentation dear 👌👌

  • @amisirenic3709
    @amisirenic3709 3 ปีที่แล้ว +2

    Maa Shaa Allah...
    Adipolii...
    3 months nalla missingaayrnnu...
    Mass entry with mass video...

  • @aml509
    @aml509 3 ปีที่แล้ว +4

    simple talking 💙 all the best bro

  • @user-iy7qc7xh8l
    @user-iy7qc7xh8l 3 ปีที่แล้ว +1

    ബയ്യാ പൊളിച്ച് ..നല്ലോണം മനസിലാക്കിതനു.... എന്നിട്ടും എനിക്ക് സംശയം ബാക്കി ... ആ കാലുകൾ എവിട കിട്ട എത്ര രൂപയായി എന്നൊന്നും ബയ്യ പറഞ്ഞില്ല...

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Ath mathram parayan vittu poyi broo.... sry 180/ leg

    • @user-iy7qc7xh8l
      @user-iy7qc7xh8l 3 ปีที่แล้ว +1

      @@MeTalksiqbal അതെവിട കിട്ടുന്പറയാൻ പറ്റോ?

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Furniture shopil undakum bro

    • @user-iy7qc7xh8l
      @user-iy7qc7xh8l 3 ปีที่แล้ว +1

      @@MeTalksiqbal തേങ്ക് സ്

  • @abdullaibrahim8033
    @abdullaibrahim8033 3 ปีที่แล้ว +3

    Thanks for this valuable presentation
    Really help full for me
    Perfect ok
    Thank you brother

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      ❣️❣️😍🤝👍

  • @labeebroshan678
    @labeebroshan678 3 ปีที่แล้ว

    Bro pwolli....😍
    Malayalathil aadhyamayitta ingane oru adipoli vedio... Athum adipoliyaayi ellavarkum manasilaaki kodkunna vedio....bro Tnxx ind tto.....🥰😍😍😍😍😍

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      ❣️❣️❣️💥💥

  • @muhammednashvan7103
    @muhammednashvan7103 3 ปีที่แล้ว +3

    Thanks bro enik ubakaramayi

  • @ulaganathana1580
    @ulaganathana1580 2 ปีที่แล้ว +2

    Very very good. Godblessyou

  • @shortvidios4761
    @shortvidios4761 3 ปีที่แล้ว +3

    Thankuu i am happy your are big fan bro

  • @adithyanradhakrishnan503
    @adithyanradhakrishnan503 3 ปีที่แล้ว +1

    Supper njan onnu undaki nokkunnud

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Cheyyu bro... result parayanee 🤝

  • @eagleeyes6176
    @eagleeyes6176 3 ปีที่แล้ว +3

    Vara vara mari 😂 really thank you so much bro

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      ❣️🤩

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      സെയിൽ ചെയ്യുന്നില്ല ബ്രോ.... ഉണ്ടാക്കുന്ന വീഡിയോ മാത്രമാണ്

  • @TrackONmedia
    @TrackONmedia 3 ปีที่แล้ว +1

    വൈകിയാണ് കണ്ടത് അടിപൊളിയായിട്ടുണ്ട്

  • @sameerak3049
    @sameerak3049 3 ปีที่แล้ว +3

    Bro uyiran

  • @musthumusthu7301
    @musthumusthu7301 3 ปีที่แล้ว +1

    Super polich samsaram

  • @muhammedsahal493
    @muhammedsahal493 2 ปีที่แล้ว +3

    ബ്രോ ഇത് പോലെ 4 കള്ളി കൂട് ചെയ്യാൻ എത്ര രൂപയുടെ നെറ്റ് വേണ്ടി വരും plz reply 🥺🙏 രണ്ട് കള്ളി വരുന്ന രണ്ട് തട്ട് cage

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว +1

      Bro calculate cheyth nokku

    • @muhammedsahal493
      @muhammedsahal493 2 ปีที่แล้ว

      ഞാൻ കണക്കിൽ veeka ബ്രോ calculate. Cheyth തരുമോ ഒരു help ആകും 🙏

    • @muhammedsahal493
      @muhammedsahal493 2 ปีที่แล้ว +2

      2000 roopakullil പറ്റില്ലേ

  • @shahulhameedpp7422
    @shahulhameedpp7422 2 ปีที่แล้ว +1

    Machanae polichu orupad ishttamayi thanks 😍😍😍

  • @jyothishj7730
    @jyothishj7730 3 ปีที่แล้ว +3

    Bro ningalde full gaditano collections next videoyil kanikku ❤️

  • @bobanmoly7690
    @bobanmoly7690 3 ปีที่แล้ว +2

    Informative... keep going bro.. best wishes ♥️

  • @jiyadrahman969
    @jiyadrahman969 3 ปีที่แล้ว +5

    Bro ഇതുപോലെ രണ്ടു കള്ളിയുള്ള ഒരു cage നിർമിക്കാൻ total expence എത്രയാണ്....??

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +2

      Below 700

    • @zamzamaviary9854
      @zamzamaviary9854 3 ปีที่แล้ว +1

      1.5 feet cage .. 2 kalli cheyyan yetra chilavu verrum

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Bro net roll edth cheyunnathanu chilavu kuravu

  • @niyasmuhammedniyasmuhammed8639
    @niyasmuhammedniyasmuhammed8639 3 ปีที่แล้ว +1

    Bro spr aayittund

  • @dhakkeel
    @dhakkeel 3 ปีที่แล้ว +3

    Superb bro! പക്ഷെ പണി കണ്ടാൽ അറിയാം ബ്രോ ഒരു പുലിയാണെന്ന് 👌👌👌

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      😂🤣🤩🤩 പുലി അല്ല... പുപ്പുലി.... ☺️😎

  • @shajahankylm2565
    @shajahankylm2565 3 ปีที่แล้ว +2

    നല്ല അവതരണം 👍

  • @njrgamingyt6468
    @njrgamingyt6468 3 ปีที่แล้ว +3

    BRO ITHILE KOOD POKKI NIRTHIYA KAALUKALKU COST ETHRA AAAYI

  • @shamsudheent82
    @shamsudheent82 3 ปีที่แล้ว +1

    പൊളിച്ചു ബ്രോ നല്ല ഒരു വീഡിയോ,

  • @Fabi1988
    @Fabi1988 3 ปีที่แล้ว +4

    ആ കമന്റ് വന്നോ bro 😁 പക്ഷികളെ കൂട്ടിൽ അടച്ചു വളർത്തുന്നത് തെറ്റല്ലേ 🏃🏃🏃🏃

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      വന്നില്ല... വെയ്റ്റിംഗ് ആണ്...

    • @Fabi1988
      @Fabi1988 3 ปีที่แล้ว +1

      @@MeTalksiqbal😜😜

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      🤩

  • @musthafamangalam7225
    @musthafamangalam7225 3 ปีที่แล้ว +2

    നിങ്ങൾ മുത്താണ് സൂപ്പർ മുസ്തഫ തിരൂർ മംഗലം

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      താങ്ക്സ് 😍🤝🤝

  • @samiysuhail5763
    @samiysuhail5763 3 ปีที่แล้ว +3

    Nice 🔥

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว +2

    ബ്രോ അടിപൊളി നല്ല വിവരണം. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു. ബ്രോ. ഒരു കാലിന് എത്ര. Rs. ആയി. ??

  • @SHALOMPETSSTORY
    @SHALOMPETSSTORY 3 ปีที่แล้ว +3

    👍

  • @sakirktsakirkt8871
    @sakirktsakirkt8871 3 ปีที่แล้ว +1

    Super video നല്ല അവതരണം

  • @sathyajithsathyan8611
    @sathyajithsathyan8611 3 ปีที่แล้ว +10

    31 ഡിസ്‌ലൈക്ക് 🙄ഇത് ഒക്കെ ഡിസ്‌ലൈക്ക് അടിച്ചവർക്ക് തലക്കിട്ട് കൊടുക്കണം 🤬

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      😂😂🤩🤩💥💥💥💥 Bro.... ❣️❣️

  • @ameenmufc7676
    @ameenmufc7676 3 ปีที่แล้ว +1

    ഇക്കാ ഞാൻ പുതിയ ഒരു subscriber ആണ് ☺️ എല്ലാ വീഡിയോയും കണ്ടു ഇഷ്ടപ്പെട്ടു വളരെ നല്ല അവതരണം.. പിന്നെ ഞാൻ വളതുന്നത് നാടൻ pravughale ആണ് തുറന്നു വിട്ടാൻ വലതുന്നത് പക്ഷെ എന്റെ ഒരു പ്രാവിനെ തല തിരിച്ചിൽ അസുഖം വന്നു 🤧☹️ ഇക്ക ഇട്ട vedioyil കുടുതലും അടിച്ചിട്ട് വളതുന്നവർക്ക് ഉള്ള tip aan പറഞ്ഞെത് എന്ന് തോന്നി ☺️ ഇനി വീഡിയോയ് ചെയ്യുമ്പോ ഞങ്ങളെ പോലെ വളർത്തുന്നവർക്കും ഉള്ള tip parayane ✌️ഇവിടെ എന്റെ prav വളർത്തുന്ന ഒരു പാട് സുഹൃത്തുക്കളെ കൊണ്ട് ഞാൻ ചാനൽ subscribe ചെയ്യ്പ്പിച്ചിരുന്നു🙂✌️

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Sure broo.... thanks alott 😍🤝

  • @shortvidios4761
    @shortvidios4761 3 ปีที่แล้ว +3

    2 kali koode undakan atra cash akum

  • @RamPrakash-wo3je
    @RamPrakash-wo3je 3 ปีที่แล้ว +1

    1000th like

  • @muhammadhabeeb1836
    @muhammadhabeeb1836 3 ปีที่แล้ว +4

    ബ്രോ ആ കാലിന് എത്ര rait ആയി

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      180/ leg

    • @akhilpkumar252
      @akhilpkumar252 3 ปีที่แล้ว +1

      @@MeTalksiqbal കിലോ കണക്ക് അല്ലെ angle

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +2

      അത് പല കനത്തിൽ ഉള്ളതും ഉണ്ട് ബ്രോ... ഞാൻ വാങ്ങുച്ചതിന്ന് 1 ഫീറ്റ് ന്ന് 30 rupees, so 6*30=180

    • @irshadirshu6188
      @irshadirshu6188 3 ปีที่แล้ว +1

      ഈ കാലിന്റെ name എന്താ

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Bro... metal rack leg... angler leg nnokke parayam

  • @arshad8440
    @arshad8440 3 ปีที่แล้ว +1

    Polichu

  • @gerardaswin8277
    @gerardaswin8277 3 ปีที่แล้ว +1

    Bri njan inganey cage adichu, video kond nalla upakaram undayi iniyum ithupolula videos cheyumo

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Sure bro... ❣️❣️❣️

  • @anukrishnanvp9651
    @anukrishnanvp9651 3 ปีที่แล้ว +2

    Simple & strong cages, thankz for the detailed information iqbalkka

  • @equinepolo4512
    @equinepolo4512 3 ปีที่แล้ว +2

    കേജ് ഉണ്ടാക്കണമെന്നുണ്ട്. പക്ഷെ എന്റെ പ്രാവ് പ്രാന്തിന് വീട്ടിൽ എല്ലാവരും സപ്പോർട്ടല്ല. എങ്കിലും നടക്കുന്നു ☺️☺️☺️☺️😁😁😁😁

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Bro... thudakkam enganokke anu... ellardeam.... redy aykkolum

  • @haneefapulakkal3079
    @haneefapulakkal3079 3 ปีที่แล้ว +2

    നല്ല അവതരണം 💞👍

  • @ajithks6581
    @ajithks6581 3 ปีที่แล้ว +1

    Polichu adipoli supper👍👍👍👌👌👌👌👌👌👌👌👌

  • @sathyajithsathyan8611
    @sathyajithsathyan8611 3 ปีที่แล้ว +1

    പോളി വീഡിയോ ബ്രോ❤️❤️

  • @lijosaji7642
    @lijosaji7642 3 ปีที่แล้ว +1

    Super video broo... Please tell the skirting setting also. That will be a great help..

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Its simple dear... use metal wire for wrap

    • @lijosaji7642
      @lijosaji7642 3 ปีที่แล้ว

      @@MeTalksiqbal thanks broo

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      😍

  • @rasheededakkad1800
    @rasheededakkad1800 3 ปีที่แล้ว +1

    Use full

  • @pigeonsaleswhatsappgroupli7098
    @pigeonsaleswhatsappgroupli7098 2 ปีที่แล้ว

    Ente pwonu ,ejathi Idea

  • @Amjad.rahman
    @Amjad.rahman ปีที่แล้ว +1

    Tank u ❤😊

  • @footballshorts.......37k
    @footballshorts.......37k ปีที่แล้ว +2

    BRO ARAKE ARA ENNA NET MATHRAM 4 SIDEM USE CHEYTH ETHRA CAGE UNDAKUVAN PATTUM EE 15METER NET USE CHEYTH
    ADI FAGAM THAZH FAGAM SIDE FAGAM ELLA ARAKARA NET USE CHEYYAN AANE
    BRO ONNE CALCULATE CHEYTH PARAYAMO ETHRY CAGE CHEYYAN PATTUM ENN REPLAY THARANE

    • @MeTalksiqbal
      @MeTalksiqbal  ปีที่แล้ว

      1/2 - 1/2 net full cage anenkil... Breeding 2*2.5*1.5 -- 5 set cage undakkam....it means 10 breeding cage

  • @juraijmp593
    @juraijmp593 2 ปีที่แล้ว +1

    Thanks

  • @soniyaunni5598
    @soniyaunni5598 3 ปีที่แล้ว +2

    സൂപ്പർ 👌👌👌👍

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 2 ปีที่แล้ว

    അടിപൊളി 👍🏻എന്തെങ്കിലും കളറാ 👍🏻കാമായിരുന്നു

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      🤝🤝❣️❣️❣️

  • @sagarsivan2841
    @sagarsivan2841 3 ปีที่แล้ว +1

    Bro video kidu... 👍🏼 Oru doubt e sunpack sheet choode koodumpol podinju pokille... Appol athe pravu kothi thinnillee...

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Bro... angane pettann podinjj pokathinnulya... direct sunlight mathre problem ullu... ennalum minimum 1 yr nilkum... pinne damage varuvanel chenge cheyyalo.... cleaning time il namukk manasilakum.. eth damage vraunundo ille nn... appo chenhe akkam...
      Eni sunlight adikam thattayhe area anenkil 2 yr nn mukalil use cheyyam

  • @ashkarsherief4812
    @ashkarsherief4812 3 ปีที่แล้ว +1

    Clear vdeo super bro 👍🏻👍🏻

  • @klshortmedia3254
    @klshortmedia3254 3 ปีที่แล้ว +1

    ബ്രോ അടിപൊളി വീഡിയോ 👍👍

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Thanks dear ❣️❣️

  • @shahin5314
    @shahin5314 3 ปีที่แล้ว +2

    Good explanation 🥰🥰🥰🥰🥰

  • @fizzo390
    @fizzo390 3 ปีที่แล้ว +2

    Ikka kidu ayind✨🔥

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Thanks broo ❣️❣️❣️

  • @mshamil1421
    @mshamil1421 3 ปีที่แล้ว

    Very simply methods

  • @aslamachu2277
    @aslamachu2277 2 ปีที่แล้ว +1

    Nice

  • @fasilfazi9368
    @fasilfazi9368 3 ปีที่แล้ว +1

    Polichu bro

  • @mohdaliharis
    @mohdaliharis 2 ปีที่แล้ว +1

    Hi,
    I'm a pigeon breeder from Hyderabad,
    I inspired by your videos and I Watch all of your videos when you upload specially when it's regarding pigeon...
    I need your help my baby chicks are dying suddenly after 10-15 days after egg hatch...the reason is unknown.. lost many baby chicks untill now.. I'm sure it's not the reason of their parents carelessness it's something else.. please guide me on this how to get rid of it

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      When did you last deworm your parent pigeons?

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      What are the symptoms of dead babies? Did you postmortem them? If you have any babies like this, it is imperative that you take them to a veterinary hospital and postmortem only to find out what the correct reason is.

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Only if you understand the cause of the baby's death can you do the treatment to stop the baby from dying that way.

    • @mohdaliharis
      @mohdaliharis 2 ปีที่แล้ว +1

      @@MeTalksiqbal about a month ago

    • @mohdaliharis
      @mohdaliharis 2 ปีที่แล้ว

      @@MeTalksiqbal there was nothing I found in babies..they were fit and healthy the very next day morning found it dead in the nest pot 😭

  • @shanavasshanavas9495
    @shanavasshanavas9495 3 ปีที่แล้ว +1

    Hai

  • @mdharis888
    @mdharis888 3 ปีที่แล้ว +1

    Nice bro .. liked subscribed .. planning to make a cage

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Try this dear.. ❣️❣️🤝

  • @mohammedraneesh4168
    @mohammedraneesh4168 3 ปีที่แล้ว +2

    No words 👏🏻👏🏻❤️

  • @nazarnk7239
    @nazarnk7239 3 ปีที่แล้ว +1

    Ente bro adipwoli information

  • @anshikanshik7952
    @anshikanshik7952 3 ปีที่แล้ว +2

    Poli pouter pigeons..💟

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Thnx broo ❣️❣️❣️

  • @abhilashbabu3612
    @abhilashbabu3612 3 ปีที่แล้ว +1

    Super cage

  • @anusmithin9880
    @anusmithin9880 3 ปีที่แล้ว +2

    Super broo😍😍

  • @seyid890
    @seyid890 3 ปีที่แล้ว +1

    പുറത്ത് വിടാതെ കൂട്ടിൽ breed ആകണമെങ്കി എത്ര
    Size വേണം കൂടിന് പറവ പ്രാവിന്
    Pls reply

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Ee videoyil parayunnundalloo.... breeding cagente size

  • @jeffantony3961
    @jeffantony3961 3 ปีที่แล้ว +1

    Bro ithe polleh 6 kalli set cheyan netinte measure ohn parayo

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Vedioyil patayunnundallo broo

  • @shamseervp300
    @shamseervp300 3 ปีที่แล้ว +1

    അടിപൊളി 😍

  • @beinghuman1446
    @beinghuman1446 3 ปีที่แล้ว +1

    കണ്ടു ഇഷ്ട്ടപ്പെട്ടു subscribe ചെയ്യുന്നു
    ഗോപാലൻ 😎

  • @ssploft8391
    @ssploft8391 3 ปีที่แล้ว +2

    Very nice ❤️👍

  • @somethingfishy4168
    @somethingfishy4168 2 ปีที่แล้ว +1

    Bro kure naal aayi ulla oru doubt aanu.
    Chood kalathu include, cheyendathum,ozhivakendathum aayi grains ethokke aanu.
    Athupole thanupp kalathu kodukenda grains, ozhivakendava parayavo

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว +1

      Chood kathath... oily seeds kurakkam... mudira ragi...ozhivakkam...
      Neare opposite thanupp climate il

    • @somethingfishy4168
      @somethingfishy4168 2 ปีที่แล้ว

      @@MeTalksiqbal thankyou bro😊

  • @sreenathvasu5849
    @sreenathvasu5849 3 ปีที่แล้ว +1

    Supper

  • @gerardaswin8277
    @gerardaswin8277 3 ปีที่แล้ว +1

    Bro door alawu onu parwyumo? . Bro pinney standindey leg adiyil enthanu pidipichirikkunath

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Bro door size...birdsne depand cheythalle... 30 x25 best akum door nn

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Leg adiyil net thanne anu

  • @samnathsamsuddin5031
    @samnathsamsuddin5031 ปีที่แล้ว +1

    Poli

  • @aniltv4202
    @aniltv4202 3 ปีที่แล้ว +1

    കൂടിൻ്റെ താഴെ കാഷ്ടം വീഴാനായി ഒരു തട്ട് ഇട്ടു കൊടുക്കാറുണ്ട്. എന്നിട്ട് അതിൽ പേപ്പറും വിരിക്കും അത് 2 ,3 ദിവസം കഴിയുമ്പോൾ മാറ്റിയിട്ട് പുതിയത് വിരിക്കും.
    പക്ഷേ മണം ഒത്തിരി കൂടുതലാണ്
    അവിടെ പേപ്പറിന് പകരം മണലോ, അയക്കപ്പൊടിയോ , വിരിക്കാമോ ?
    അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ???

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Papper thanne anu nallath.... pothuve kunjungal ulla samayath water content kooduthalakunnath kond... smell koodan chance und... allathe anenkil tapeworm bird il undo nn check cheyyanam....

    • @aniltv4202
      @aniltv4202 3 ปีที่แล้ว +1

      @@MeTalksiqbal ok Thanks