Aliyans - 407 | ഗുണ്ട | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #AliyansComedy #Aliyans #ComedySerial

ความคิดเห็น • 312

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +48

    കനകനോട് ഞാനെന്താ പറയേണ്ടത്...... പൊളി ഡയലോഗ് 😄😄😄നല്ല എപ്പിസോഡ് 👍👍👍ഗുണ്ടയായി വന്നയാൾ സൂപ്പർ 👍👍എന്തോന്നിലോ കണ്ടിട്ടുണ്ട് കോമഡി പ്രോഗ്രാമിലാണെന്നു തോന്നുന്നു 💥💥💥💥💥

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +74

    സ്ഥിരം ആയി ഫോണിൽ കാണുന്നവർ ഉണ്ടോ 💯.
    ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് ❤

  • @aswathypv9755
    @aswathypv9755 2 ปีที่แล้ว +18

    Lilli mol , thankam ,muth, kanakan, cleetochan, nadarajan ,ansar, ammavan, ammayi ivarellam koodi ulla pazhaya episodes kaanaan thanne enthu nallathayirunnu. Ipol aliyans ullavare kond thattikkooti kond povunnu. Thirichu kond varanam . Director sir. Ivareyellam nammude veetilulla bandukale poleyanu ellavarum kaanunnath. Pls pazhaya Aliyans episodes pole ulla episodes kond varoo

    • @asworld3147
      @asworld3147 2 ปีที่แล้ว

      Ammaye vende...? 😁

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +28

    Manju jis dialogue- Kanakanod njaan entha parayande - super punch..and the reaction of Riyas bhai wonderful....very Good work..God bless you all...
    Sunny,Kochi,Kerala.

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +23

    ആ ഗുണ്ട നന്നായി അഭിനയിച്ചു...
    അഭിനന്ദനങ്ങൾ ഗുണ്ടച്ചേട്ടാ...
    മറ്റവർക്കൊന്നും അഭിനയിക്കാൻ അറിയില്ല., 'ജീവിക്കാൻ' മാത്രമേ അറിയൂ....😂😃😁👍👍

  • @Pesead3104
    @Pesead3104 2 ปีที่แล้ว +24

    ജീവിതത്തിൽ ഇന്ന് വരെ ചിരിച്ചിട്ടില്ലാത്ത ഞാൻ കനകനോട് ഞാൻ എന്താപറയേണ്ടതെന്ന് തങ്കം പറഞ്ഞപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു പോയി
    അടിപൊളി 🌹🌹

    • @salmasalma4494
      @salmasalma4494 2 ปีที่แล้ว

      🙄

    • @sajeevjoseph5773
      @sajeevjoseph5773 2 ปีที่แล้ว +3

      അതെന്താ ഇന്നുവരെ ചിരിക്കാത്തെ 😂😂

    • @marneer381
      @marneer381 2 ปีที่แล้ว +3

      ചിരിക്കാതെ ജീവിക്കുന്ന മനുഷ്യൻ 🤣

    • @rosemolmaliakkal6134
      @rosemolmaliakkal6134 2 ปีที่แล้ว +3

      സസ്നേഹം ഒരു കില്ലാടി തന്നെ !!!! ജീവിതത്തിൽ ഇന്ന് വരെ ചിരിക്കാതെ പിടിച്ച് നിന്നല്ലോ 👏👏

    • @ziyurifu3775
      @ziyurifu3775 2 ปีที่แล้ว

      ഞാൻ 🤣🤣🤣

  • @soniiii8651
    @soniiii8651 2 ปีที่แล้ว +31

    Kanakanodu ഞാൻ എന്താ പറയേണ്ടത് 🤣🤣🤣🤣super acting..

  • @vijeshtp2887
    @vijeshtp2887 2 ปีที่แล้ว +41

    തങ്കം പൊളിച്ചു അവസാനത്തെ താങ്ക്സിൽ എല്ലാം ഉണ്ട് 😀

    • @boxerboxer8202
      @boxerboxer8202 2 ปีที่แล้ว

      തങ്കം പൊളിച്ചില്ല😀😀വളിച്ചു 😀😀😀💩💩

  • @sajeevkumars9820
    @sajeevkumars9820 2 ปีที่แล้ว +31

    നല്ല കഥ ക്ളീട്ടോ ഇറക്കിയ സ്റ്റോറി ക്ളീട്ടോ ഒരു സംഭവം ആണ് പൊളിച്ചു ♥️👍😀

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 2 ปีที่แล้ว +5

    ഗുണ്ട സൂപ്പർ 😍😍😍 ഇനിയും പുള്ളിയെ പരമാവതി ഉൾപെടുത്താൻ രാജേഷ് സാർ ശ്രമിക്കണം, നല്ല ശബ്ദം സൂപ്പർ പെർഫോമെൻസ് congrats 😍😍😍😍😍

  • @subajoyal8069
    @subajoyal8069 2 ปีที่แล้ว +8

    വളരെ രസകരമായീ തങ്കം അഭിനയിച്ചു 🌹🌹🌹🌹👌👌👌

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +32

    ഇന്ന് നേരത്തെ എത്തിയല്ലോ : നമ്മുടെ ഇഷ്ടതാരം : നടരാജൻ എത്തിയല്ലോ ഇന്നത്തെ എപ്പിസോട് അടിപൊളി🙏 നടരാജൻ ഫേൻ സ്✅❤️❤️

  • @princysanthosh90
    @princysanthosh90 2 ปีที่แล้ว +14

    ഇങ്ങനെ അപ്‌ലോഡ് ചെയ്യണം നേരത്തെ ❤❤️

  • @suhrakallada3874
    @suhrakallada3874 2 ปีที่แล้ว +1

    കലക്കി. ക്ലീറ്റോയുടെ ചമ്മിയമുഖം കാണാൻ നല്ല രസം. അദ്ധ്വാനിച്ച് ജീവിക്ക് ക്ലീറ്റോ. ഒരു ഗുണ്ട പറഞ്ഞാൽ കേൾക്കേണ്ടേ. അളിയൻസ് എൻ്റെ ഇഷ്ട പരമ്പരയാണ്

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +31

    ഇന്നലെ തങ്കം ഇല്ലായിരുന്നു
    Miss ചെയ്തു 🥰🥰🥰

    • @muhammedkoya6933
      @muhammedkoya6933 2 ปีที่แล้ว +1

      ഹയ്

    • @2012abhijith
      @2012abhijith 2 ปีที่แล้ว +2

      Same feel

    • @aswathypv9755
      @aswathypv9755 2 ปีที่แล้ว +1

      Innale thankam illarunnu. Innu Lilly mol illa. Ellarum koodiya episode ipo kuravanu. Ammavanem kanit kure divasam aayi

  • @joshbeats2020
    @joshbeats2020 2 ปีที่แล้ว +5

    Kanakanod ഞാൻ എന്താണ് പറയേണ്ടത് 😂😂😂😂😂പൊളി പൊളി

  • @sudhakaranp1367
    @sudhakaranp1367 2 ปีที่แล้ว +8

    എന്തു തന്നെയായാലും, തെറ്റുകൾ സ്വയം മനസ്സിലാക്കി നന്നാവാൻ, ഒരാൾ തീരുമാനിച്ചാൽ നമ്മൾ.... നന്നാവാൻ അവന് ഒരു അവസര

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 ปีที่แล้ว +9

    Good episode and Thankam is the best actress .

  • @remaniremani5509
    @remaniremani5509 2 ปีที่แล้ว +10

    😄😄അവസാനത്തെ ഡയലോഗ് പൊളിച്ചു ബാബുവിന്റെ കമെന്റും തങ്കത്തിന്റെ താങ്ക്സ്സും 😄😄😄👍👍

  • @shibuxavier9161
    @shibuxavier9161 2 ปีที่แล้ว +5

    Powli, episode. Thankathinte dailogue super

  • @muralie753
    @muralie753 2 ปีที่แล้ว +8

    എല്ലാവരും നന്നായി പെർ ഫോം ചെയ്തു Ep. Super

  • @padminiravi8268
    @padminiravi8268 2 ปีที่แล้ว +7

    ഗുണ്ട യാണെങ്കിലും ഉപദേശം കലക്കി.... 😂😂

  • @geethashridharan7749
    @geethashridharan7749 2 ปีที่แล้ว +12

    good concept...🤝👌 music for cletos face expression was soooooo funny😅😅😅

    • @anskumar3731
      @anskumar3731 2 ปีที่แล้ว

      പൊളിച്ചു തിമിർത്തു കിടുക്കി 👍

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 ปีที่แล้ว +21

    Clito and thangam combination simply super👌.
    Great expression and so natural.
    Also relating to present issue like mohanlal adi poli. Thanks aliyans team

  • @annukurian5868
    @annukurian5868 2 ปีที่แล้ว +39

    Today’s script was super Cleto is a super actor. The kitchen scene was very good

  • @mins1376
    @mins1376 2 ปีที่แล้ว +2

    പരാജയങ്ങൾ ഏറ്റുവാങ്ങാൻ ക്ലീറ്റസിന്റെ ജീവിതം ബാക്കി 😭😭... ക്ലീറ്റാസിനു വേണ്ടി ചോദിക്കാൻ ആരുമില്ലേ 😔😔😔? ഇടയ്ക്കു ക്ലീറ്റാസിനെ ജയിപ്പിക്കണേ..... 😭😭😭🤣

  • @nishadpurushan5465
    @nishadpurushan5465 2 ปีที่แล้ว +15

    അളിയൻസ് ഫാൻസ് കുവൈറ്റ്‌ ❤️❤️❤️❤️❤️❤️

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 ปีที่แล้ว +24

    Thangam anticipating clito's next move is remarkable. Every wife has this inherent ability to understand husbands moves. Great👍

  • @anuvarun2567
    @anuvarun2567 2 ปีที่แล้ว +28

    അളിയൻസ് ന്റെ സ്ഥിരം കമെന്റ് ഇടുന്ന ക്‌ളീറ്റോ യെ കാണാനില്ലല്ലോ

  • @nazarpm1659
    @nazarpm1659 2 ปีที่แล้ว +12

    Super episode ❤️❤️❤️❤️😍😍

  • @rashidrashi2990
    @rashidrashi2990 2 ปีที่แล้ว +2

    തങ്കത്തിന്റെ ആക്റ്റിംഗും കളീറ്റോയുടെ കഥയും പൊളി

  • @sreedevid2247
    @sreedevid2247 5 หลายเดือนก่อน +1

    ബാബുവിൻ്റെ വർത്തമാനം കേട്ടിട്ട് സങ്കടം തോന്നി

  • @songcorner1321
    @songcorner1321 2 ปีที่แล้ว +6

    Muthine miss cheyyunnu☺️

  • @indukumari3128
    @indukumari3128 2 ปีที่แล้ว +5

    സൂപ്പർ ചോദ്യം കനകനോട് എന്താ പറയേണ്ടത് 😂

  • @anithavinod37
    @anithavinod37 2 ปีที่แล้ว +3

    Cleto thankathinte pucham onnum nirthikkumo.. oru episode venam athupole.. cleto edhegilokke cheythu kaanan oraagraham.. ellaam inganeyaakkalle … poyi poyi gundayude upadesham vendi vannu.. 😀😀😀😁😁

  • @thomsonlillie2237
    @thomsonlillie2237 2 ปีที่แล้ว +7

    I repeatedly saw the last part of yesterday's and today's episode. Good storyline.

  • @lekshmysundar1009
    @lekshmysundar1009 2 ปีที่แล้ว +6

    Aliyans fans Irinjalakuda. Innu super. Nalla oru lesson thanne. Clitto adipoli👏👏👏

  • @abiabhi9241
    @abiabhi9241 2 ปีที่แล้ว +14

    ബാബു സൂപ്പർ അഭിനയം 👏👏

  • @minhafanuvlog5434
    @minhafanuvlog5434 5 หลายเดือนก่อน

    Edakkidakk Amma Tharavattilek pokunnud enn videoil 📷 parayarille? Tharavaad veettil ninnu video 📷 edukumo? Plz plz 😊

  • @miniashok8366
    @miniashok8366 2 ปีที่แล้ว +5

    നല്ല episode 👌

  • @madhavantrikkazhippuram594
    @madhavantrikkazhippuram594 2 ปีที่แล้ว +1

    ക്ലീറ്റസ് സ്വയം താണ് താണ് എവിടേയ്ക്കാ എത്തി ...
    തലവിധി തന്നെ
    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ .... അതന്നേ സ്ഥിതി

  • @johnmathew8829
    @johnmathew8829 2 ปีที่แล้ว +3

    Cleto thankam gunda avatharam super adipoli. Polichu

  • @srinivasaniyer6158
    @srinivasaniyer6158 ปีที่แล้ว +2

    Whenever ask Cleeto his permanently answer of printing for notice.

  • @sujazana7657
    @sujazana7657 2 ปีที่แล้ว +3

    Thankam oru rekshemilla❤👌

  • @jalajas1376
    @jalajas1376 2 ปีที่แล้ว +4

    സൂപ്പർ... episod...😂😂😂😂👌👌

  • @aswathypv9755
    @aswathypv9755 2 ปีที่แล้ว +5

    Innathe episode il lillikutty illallo.

  • @thomasshelby6252
    @thomasshelby6252 2 ปีที่แล้ว +6

    What a natural acting of tangam and cleetus my heart felt hats up to the creator of aliyans and all the members who worked behind and front of the 📷
    👍👍👍👌👌👌😂😂

  • @sakeenakh5686
    @sakeenakh5686 2 ปีที่แล้ว +1

    അടിപൊളി

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +5

    Good Episode🔥🙏

  • @binduunnikrishnan1466
    @binduunnikrishnan1466 2 ปีที่แล้ว +12

    തങ്കത്തിനു ഈ മാറ്റം കാണുമ്പോഴേ കാര്യം സാധ്യതിനാണെന്നു മനസ്സിലാകില്ലേ. പ്രേക്ഷകരെ മന്ദബുദ്ധികൾ ആക്കരുത്

    • @parvathysibin8563
      @parvathysibin8563 2 ปีที่แล้ว +2

      11:21 onnoode kandu nokkikke... Thankathinu Ellam manasilaayi 😂

    • @salinip8869
      @salinip8869 2 ปีที่แล้ว

      എന്നാലും കഥക്ക് ഒരു രസം വേണ്ടേ

    • @alexusha2329
      @alexusha2329 2 ปีที่แล้ว +2

      She knew. Ethradam vare pogum ennu wait cheyyuvayifunnallo.

  • @rejeeshpk3318
    @rejeeshpk3318 2 ปีที่แล้ว +2

    തങ്കം ശെരിക്കും ചോറും കറിയും വയ്ക്കുന്നത് തന്നെയാണോ സൂപ്പർ 👍👍👍

  • @asifabdullah7097
    @asifabdullah7097 2 ปีที่แล้ว +1

    Innathe episode super

  • @Johnmary85
    @Johnmary85 2 ปีที่แล้ว +4

    ബാബു കലക്കി 🤩

  • @janeeshk9173
    @janeeshk9173 2 ปีที่แล้ว +2

    ഈ അപ്പുകുട്ടൻ സർ പിന്നെയും വന്നോ.. ഇനി എപ്പോഴാണോ തെറ്റിപിരിയുന്നത്... പിരിയുക, ഒന്നിക്കുക... വീണ്ടും പിരിയുക ഒന്നിക്കുക... നൈസ്

  • @prasanthdv4762
    @prasanthdv4762 2 ปีที่แล้ว +3

    Interesting episode👍

  • @M63-z1e
    @M63-z1e 2 ปีที่แล้ว +11

    Super 😘😘

  • @sahadparavur5382
    @sahadparavur5382 2 ปีที่แล้ว +14

    I am Beema Manju big fan❤️❤️❤️

  • @manikandanmoothedath8038
    @manikandanmoothedath8038 2 ปีที่แล้ว +4

    തങ്കം അഭിനയം👌

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +3

    വന്നിട്ടുണ്ട് നമ്മുടെ അളിയൻസ്

  • @razakkayakkool5111
    @razakkayakkool5111 2 ปีที่แล้ว +2

    എവിടുന്നു ഒപ്പിക്കുന്നു മക്കളെ ഇതുപോലെയുള്ള കഥയും തിരക്കഥയും super

  • @shiyasrahim8078
    @shiyasrahim8078 2 ปีที่แล้ว +1

    Aliyanz ishttam😇

  • @kl02pramodvlog28
    @kl02pramodvlog28 2 ปีที่แล้ว +5

    അളിയൻ ഫാൻസ്‌ സൗദി like അടി 👍👍👍👍👍👍💪💪💪💪💪💪

  • @Hari-Hari-u5q
    @Hari-Hari-u5q 2 ปีที่แล้ว +1

    ക്‌ളീറ്റോ യുടെ കഥ 😃😃😃തങ്കത്തിന്റ ബുദ്ധി 😃

  • @jayashivadasan2703
    @jayashivadasan2703 2 ปีที่แล้ว +8

    Manju ❤️

  • @saralatk9370
    @saralatk9370 2 ปีที่แล้ว +3

    സൂപ്പർ.....♥️♥️♥️♥️

  • @manjushakunnathulill1535
    @manjushakunnathulill1535 2 ปีที่แล้ว

    Nalla episode kalakki

  • @vineeth8315
    @vineeth8315 ปีที่แล้ว +1

    Nice gunda❤

  • @ayshaaysha7378
    @ayshaaysha7378 2 ปีที่แล้ว +8

    Nice episode ❤❤

  • @jayaprakashcp5645
    @jayaprakashcp5645 2 ปีที่แล้ว +3

    ഉടായിപ്പിൻ്റെ ഹോൾ സെയിൽ കച്ചവടം ഒഴിവാക്കി നേർവഴിക്ക് നടക്കാൻ ക്ലിറ്റ സിനെ എങ്ങിനെ ഉപദേശിക്കണം എൻ്റെ കർത്താവേ!

  • @josejohn7095
    @josejohn7095 2 ปีที่แล้ว

    നല്ല എപ്പിസോഡ്......... പക്ഷേ ഇങ്ങനെയുള്ള സർട്ടിഫിക്കറ്റ് ഇപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും കൊടുക്കുന്നില്ല.... !!! |

    • @alexusha2329
      @alexusha2329 2 ปีที่แล้ว +1

      Watch it again. They will enquire with the local police station before giving the certificate. That’s what the story says.

  • @jayanthihalhemaya2745
    @jayanthihalhemaya2745 2 ปีที่แล้ว

    കുറെ കാലത്തിനു ശേഷം നല്ലൊരു എപ്പിസോഡ്, അടിപൊളി.

  • @viniplmc1967
    @viniplmc1967 2 ปีที่แล้ว +4

    Superb...I look forward to seeing more interesting episodes

  • @roshithpayyanadan5567
    @roshithpayyanadan5567 2 ปีที่แล้ว +1

    കനകനോട് ഞാൻ എന്താ പറയേണ്ടത് 😂😂😂😂

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ് 👌🏾👌🏾👌🏾

  • @haridass6821
    @haridass6821 2 ปีที่แล้ว

    Thankam will be ready for waiting next Preganent....with happy

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +5

    Kidiloski👌👌 👍🏼👍🏼👍🏼

  • @jyothishv8836
    @jyothishv8836 2 ปีที่แล้ว

    സംവിധായകൻ കുറെ കഷ്ടപെടുന്നുണ്ട് 😄

  • @mythilinathan9355
    @mythilinathan9355 2 วันที่ผ่านมา

    Manju sooper

  • @rasiyaam7266
    @rasiyaam7266 2 ปีที่แล้ว +4

    ഈ തങ്കം ഏതു സമയത്തും അടുക്കളയിൽ ജോലി യിലാണല്ലോ 😄😄😄

  • @rabyrahim884
    @rabyrahim884 2 ปีที่แล้ว +1

    നല്ല തിരക്കഥ

  • @krishnaabishal8617
    @krishnaabishal8617 2 ปีที่แล้ว +2

    Great

  • @fathimanjm7684
    @fathimanjm7684 2 ปีที่แล้ว +1

    Adipoli episode

  • @shellymerry3800
    @shellymerry3800 2 ปีที่แล้ว +3

    Epolum cleetapen phonila, ayo cleetapen veendum poty😅😅👌

  • @saneeshsanu3299
    @saneeshsanu3299 2 ปีที่แล้ว +3

    Babu...❤️❤️❤️👍👍👍👍👍👍

  • @revathychandran4117
    @revathychandran4117 2 ปีที่แล้ว

    Kanakanod njan endha parayendath🤣🤣🤣🤣🤣

  • @sijimaryjacob7745
    @sijimaryjacob7745 2 ปีที่แล้ว +4

    👍 Episode

  • @gracysebastian8765
    @gracysebastian8765 2 ปีที่แล้ว

    Nalla episode aaerunnu

  • @saralasomasundar9941
    @saralasomasundar9941 2 ปีที่แล้ว +1

    നല്ല എപ്പിസോഡ്

  • @gopakumarkd
    @gopakumarkd 2 ปีที่แล้ว +1

    ക്‌ളീറ്റോ വീണ്ടും പ്ലിംഗ് 😃😀

  • @safari7152
    @safari7152 2 ปีที่แล้ว +1

    Aliyans fans abudhabi branch 😍😍😍

  • @Mastersvlog953
    @Mastersvlog953 2 ปีที่แล้ว +1

    ക്‌ളീറ്റൊ ഇന്നും പ്ലിങ്ങി 😜😜😜😜

  • @mathewkattoor2834
    @mathewkattoor2834 2 ปีที่แล้ว +11

    Episode 407 very super. Thanks to Actors and specialy Director.

  • @sahirabanu1493
    @sahirabanu1493 2 ปีที่แล้ว +1

    super

  • @BincyAntony-e6p
    @BincyAntony-e6p 5 หลายเดือนก่อน

    Super😂😂😂

  • @bushrasalim4733
    @bushrasalim4733 2 ปีที่แล้ว

    Kanakan polichu👍🏻🌹🌹🌹

  • @rajisamrokckzz7347
    @rajisamrokckzz7347 2 ปีที่แล้ว +4

    Nice poli

  • @sprakashkumar1973
    @sprakashkumar1973 2 ปีที่แล้ว +6

    Good message.. Very nice episode.. Tq Aliyan's team.. Wishes from Prakash uncle and fmly Bangalore

  • @rejujohn58
    @rejujohn58 2 ปีที่แล้ว

    Really super 💞 no more comments

  • @shijujosephpcshijujosephpc9096
    @shijujosephpcshijujosephpc9096 2 ปีที่แล้ว +2

    തെറ്റു ചെയ്യാത്തവരായി ആരുണ്ട് ഗോപൂ....??

  • @jojuthonipurackal9984
    @jojuthonipurackal9984 2 ปีที่แล้ว +3

    ക്‌ളീറ്റോ തേങ്ങാമുറിക്കു വേദന എടുക്കരുതു.