തരിയോട് പഞ്ചായത്ത് ആയിരുന്നു ee ഡാമിന് ഉള്ളിൽ അടക്കം ചെയ്യപ്പെട്ടത്... Oru പക്ഷെ ഡാം പണിതില്ലായിരുന്നെങ്കിൽ വയനാട്ടിലെ മെയിൻ സിറ്റി ആവേണ്ടിയിരുന്ന ടൗൺ...... ടിപ്പു സുൽത്താന്റെ കാലത്ത് പണിത കുതിരപ്പാണ്ടി റോഡും ഇതിലെ ആയിരുന്നു
ഒരിക്കൽ കുടുംബത്തോടൊപ്പം ബാണാസുര സാഗർ ഡാം കാണാൻ പോയിട്ട്, 'തിരയും, തീരവും കണ്ടു, കടൽ മാത്രം കണ്ടില്ല' , എന്ന് പറഞ്ഞത് പോലെ, അവിടെയുള്ള ഊഞ്ഞാലിലും, മറ്റു വിനോദ സാമഗ്രികളിലും കയറിയിറങ്ങി, ഡാം കാഴ്ചകൾ കാണാതെ തിരിച്ചു പോന്ന ഈയുള്ളവന് , ഇത്രയും മനോഹരമായ കാഴ്ചകൾ അവിടെ ഉണ്ടായിരുന്നു എന്നറിയുന്നത് തന്നെ അത്ഭുതമായാണ് തോന്നുന്നത്.. നഷ്ടപ്പെട്ട പഴയ കാഴ്ചകൾ തിരിച്ചു തന്നതിന് ഹൃദയരാഗത്തിന് നന്ദി..💕❤️💕👍👍
@@jithinhridayaragam ശരിക്കും വിഷമമായിപോയി ജിതിൻ. Comments എല്ലാവരും കാണുന്നതല്ലേ. പ്രത്യേകിച്ച് മക്കൾ. Sorry, ഇനി comment ചെയ്യാതിരുന്നാൽ മതിയല്ലോ അല്ലേ 😊
Dear Bro....... I am the site Engineer for this Dam Site with KEK Construction Co. 1985-1992(7 yrs) So I am proud of ...... Now I am In saudi Arabia.......
ചേട്ടാ സൂപ്പർ. ഒത്തിരി ദൂരങ്ങൾ യാത്ര ചെയ്തു ഇതുപോലെ ഉള്ള സ്ഥലങ്ങൾ കാണാൻ കഴിയാത്തവർക്കും. ഇതുപോലെ ഉള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തി അവിടെയൊക്കെ പോവാൻ ഒരു ആഗ്രഹം ഉള്ളിൽ ഉണർത്തുന്ന ഒരു ദൃശ്യ വിരുന്നാവുന്നു വീഡിയോസ് ❤❤❤❤❤❤❤
@@dukenzyt6980 no astamudi കായൽ, ചവറ വരെ ഉള്ളു, അല്ലേൽ കായംകുളം കായൽ ആവാൻ ചാൻസ് ഉണ്ട്, പക്ഷെ അതിനെ കായൽ എന്ന് മെൻഷൻ ചെയ്‌താൽ പോരെ, ജലശയം എന്ന് വേണ്ടല്ലോ
പണ്ടു ITI പഠന കാലത്ത് Dam Visit ചെയ്തത് ഓർമ വന്നു... 🥰❣️ പിന്നെ മഴയും കൊണ്ട് കൂട്ടുകാരോടൊപ്പം ബൈക്കിൽ Dam കാണാൻ പോയതും 😃👍 അന്നൊന്നും ഇത്ര detail ആയിട്ട് ഡാമിനെ കുറിച്ചു ഒന്നും അറിയില്ലാരുന്നു... സത്യത്തിൽ ഡാമുകളെ കുറിച്ചു എന്തേലും അറിയുന്നത് തന്നെ ബ്രോയുടെ ഹൃദയരാഗം ചാനൽ കണ്ടതിനു ശേഷമാണ്.. 👍 അവതരണം പൊളിയാണ്...
ഈ വീഡിയോ ശരിക്കും ഞാൻ കുറെ നാളായി കത്തിരുന്നതാണ്. ഞാൻ ഒരു വായനാട്ടുകാരൻ ആണ്. ബാണാസുര ഡാമും കാരാപ്പുഴ ഡാമും ഒക്കെ ഹൃദയരാഗത്തിൽ കാണാൻ കാത്തിരിക്കുകയായിരുന്നു.
10.45 ആ സോളാറുകള്‍ ദ്വീപിലല്ല ഉള്ളത് അത് floating solar ആണ്.അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണ് ചെയ്യുന്നത് .അത് ഒഴുകി പോവാതിരിക്കാന്‍ അത് കരയില്‍ നിന്ന് കയര്‍ കണ്ട് ബെന്തിപ്പിച്ചിട്ടുണ്ട് . അത് ഏകദേശം വെള്ളത്തിനു മുകളില്‍ 1.8 ഏക്കറില്‍ വ്യാപിച്ചതാണ്
ജിതിൻ ചേട്ട vedio super. ഞാൻ മുമ്പ് സന്ദർശിച്ചിട്ടുള്ള dam തന്നെ. നല്ല അവതരണം.. സത്യമായിട്ടും ഞാനും വയനാടിനെ ഒത്തിരി സ്നേഹിക്കുന്നു. എത്ര പോയാലും കണ്ടാലും വയനാട് പിന്നെയും മാടി വിളിക്കുന്നു. വയനാട്ടിലെ ചേകാടി എന്ന ഗ്രാമത്തിൽ പോയി ഒരു vedio ചെയ്യുമോ. അതുപോലെ ബ്രഹ്മഗിരി, ചെമ്പ്ര, മീൻമുട്ടി വെള്ളച്ചാട്ടം. സൂചിപ്പാറ വെള്ളച്ചാട്ടം etc
തരിയോട് പഞ്ചായത്ത് ആയിരുന്നു ee ഡാമിന് ഉള്ളിൽ അടക്കം ചെയ്യപ്പെട്ടത്... Oru പക്ഷെ ഡാം പണിതില്ലായിരുന്നെങ്കിൽ വയനാട്ടിലെ മെയിൻ സിറ്റി ആവേണ്ടിയിരുന്ന ടൗൺ...... ടിപ്പു സുൽത്താന്റെ കാലത്ത് പണിത കുതിരപ്പാണ്ടി റോഡും ഇതിലെ ആയിരുന്നു
Your comment pinned for others 🙏 thank you Jithin ❤
താക്സ്
❤
@@jithinhridayaragam njanorthu jithin bro kumbhidi aayonnu avidem kandu ividem kandu doublaa doublu😂❤
തരിയോട് നിവാസി..
ഒരിക്കൽ കുടുംബത്തോടൊപ്പം ബാണാസുര സാഗർ ഡാം കാണാൻ പോയിട്ട്, 'തിരയും, തീരവും കണ്ടു, കടൽ മാത്രം കണ്ടില്ല' , എന്ന് പറഞ്ഞത് പോലെ, അവിടെയുള്ള ഊഞ്ഞാലിലും, മറ്റു വിനോദ സാമഗ്രികളിലും കയറിയിറങ്ങി, ഡാം കാഴ്ചകൾ കാണാതെ തിരിച്ചു പോന്ന ഈയുള്ളവന് , ഇത്രയും മനോഹരമായ കാഴ്ചകൾ അവിടെ ഉണ്ടായിരുന്നു എന്നറിയുന്നത് തന്നെ അത്ഭുതമായാണ് തോന്നുന്നത്..
നഷ്ടപ്പെട്ട പഴയ കാഴ്ചകൾ തിരിച്ചു തന്നതിന് ഹൃദയരാഗത്തിന് നന്ദി..💕❤️💕👍👍
😄😄😄😄😄😄
😂
🌹ടോം
ഒരിക്കലെങ്കിലും വയനാടിൽ പോയിട്ടുള്ളവർക്ക് വയനാടിനെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. അത്രയ്ക്ക് മനോഹരമാണ് ഓരോ സ്ഥലവും. വളരെ മനോഹരമായി ചിത്രീകരച്ചിരിക്കുന്നു ബ്രദർ. Goodluck 👍🏻
🌹🌹🌹🌹
👹👹👹👹👹👹 നല്ല നേരാ......
ഇവിടെ താമസിക്കുന്നവർക്ക് അറിയാം ........ ഭ് ഫു
@@georgewynad8532 താങ്കൾക്കു അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ഇങ്ങനെ പുച്ഛമായിട്ടാണോ സഹോദരാ മറുപടി നൽകേണ്ടത്.
വയനാടിന് എന്താണ് കുഴപ്പം. ഇടുക്കിയെക്കാൾ സൗകര്യങ്ങൾ ഉണ്ടല്ലോ?
@@jithinhridayaragam ശരിക്കും വിഷമമായിപോയി ജിതിൻ. Comments എല്ലാവരും കാണുന്നതല്ലേ. പ്രത്യേകിച്ച് മക്കൾ. Sorry, ഇനി comment ചെയ്യാതിരുന്നാൽ മതിയല്ലോ അല്ലേ 😊
അടിവാരം വീഡിയോ കണ്ടപ്പോൾ തന്നെ ഊഹിച്ചിരുന്നു ബാണാസുര സാഗർ ഡാം കാണിക്കുമെന്ന് നമ്മുടെ ഹൃദയരാഗം പൊളിയല്ലേ 👍👍❤️❤️
😄😄😄😄
🙏🌹
ബ്രോ...... ഞങ്ങളുടെ ഇടുക്കി ഡാം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ചത് ഈ ഡാമിന്റെ സവിശേഷതകൾ ആണ്..അത് കാണിച്ചു തന്നതിന് ഒരുപാട് നന്ദി
Thank You ♥️വിഷ്ണു
മനോഹരമായ ഒരു കവിത പോലെ സുന്ദരമായിരുന്നു ennathay കാഴ്ചകൾ പൊളി സൂപ്പർ
🌹ആൻസി ബിജു
നല്ല അവതരണ ശൈലി നല്ല contents good😇എല്ലാ വീഡിയോ ഫുൾ കാണും സൂപ്പർ ആണ് 🔥
ഒരുപാട് നന്ദി കൂട്ടുകാരാ
Damodar ji 💖💖
😂😂😂
ചേട്ടന്റെ എല്ലാ വീഡിയോസും അടിപൊളിയാണ് 🥰super ചേട്ടാ
Thank You ♥️JD
നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ കണ്ണിന് കുളിർമ ഏകുന്ന കാഴ്ചകൾ കാണിച്ചുതരുന്ന തിന് നന്ദി
Thank You ♥️
Superb
Spr chetto poli poli video kiduve 😍😍😍👍👍😍👍
കാണട്ടെ കണ്ടിട്ട് വരാം
വന്നില്ലേ
Pwoli jithin brother
Dear Bro....... I am the site Engineer for this Dam Site with KEK Construction Co. 1985-1992(7 yrs) So I am proud of ...... Now I am In saudi Arabia.......
😍😍😍👍👍👍
ആശംസകൾ Mr. Surendra Das
എന്റെ നാട് ❤❤❤🔥🔥🔥
Once I visited there, but now understand I saw a little area only. Super scenes
👍
🌹
Supper aanu kuree nadakkan undu. Speed boatil povanam. Adhanu adipoli.
♥️ Thank You ♥️
ചേട്ടാ സൂപ്പർ. ഒത്തിരി ദൂരങ്ങൾ യാത്ര ചെയ്തു ഇതുപോലെ ഉള്ള സ്ഥലങ്ങൾ കാണാൻ കഴിയാത്തവർക്കും. ഇതുപോലെ ഉള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തി അവിടെയൊക്കെ പോവാൻ ഒരു ആഗ്രഹം ഉള്ളിൽ ഉണർത്തുന്ന ഒരു ദൃശ്യ വിരുന്നാവുന്നു വീഡിയോസ് ❤❤❤❤❤❤❤
🌹Shino
Nice 👍
കുറച്ച് സുന്ദരൻ ആയിട്ടുണ്ട്
😄😄😄😄
🌹arun
Chettaayi nannayitundeeee
Thank You ♥️Assim
ചേട്ടായി ഞങ്ങടെ നാട്ടിൽ ഇതുപോലെ ഒരു വലിയ ജലാശയം ഒണ്ട്. ആലപ്പുഴ നിന്ന് ചാടിയാൽ കൊല്ലം ജില്ലയിൽ എത്തുന്ന ഒരേ ഒരു തടാകം 😇💯
എന്താണ്, വയ്യാങ്കര ആണോ ശൂരനാട്
🤔
Ashatamudi kayal ayirikkum
@@dukenzyt6980 no astamudi കായൽ, ചവറ വരെ ഉള്ളു, അല്ലേൽ കായംകുളം കായൽ ആവാൻ ചാൻസ് ഉണ്ട്, പക്ഷെ അതിനെ കായൽ എന്ന് മെൻഷൻ ചെയ്‌താൽ പോരെ, ജലശയം എന്ന് വേണ്ടല്ലോ
അങ്ങനെ ഇവിടെയും വന്നു അല്ലേ🥰
NICE VIDEO
അടിവാരം പോസ്റ്റ് കണ്ടപ്പോൾ തോന്നിയിരുന്നു ഇവിടേക്ക് എത്തി എന്ന് 🥰
അപ്പോൾ താമരശ്ശേരി വീഡിയോ കണ്ടില്ലേ 😥
@@jithinhridayaragam
അത് മിസ്സ് ആയി സോറി
കാണാം ട്ടോ ❤️
😍🥰😘
നിരവധി തവണ പോയ സ്ഥലം ആണ് എന്നാലും വീഡിയോ കാണാൻ പ്രതിയേക ഭംഗി.......... വയനാട്ടിൽ ഇനിയും ഒരുപാട് കാണാൻ ഉണ്ട്......
Thank You 🌹sanup
വളരെ മനോഹരമാണ് ട്ടോ- Thanks - ജിതിൻ
🌹
നല്ല അവതരണം ഇനിയും ഒരുപാട്
ഉയരങ്ങളിൽ എത്തട്ടേ
Thank You ♥️Yasar
Superb👍yella vedios adipoli,
🙏🙏🙏🌹
പണ്ടു ITI പഠന കാലത്ത് Dam Visit ചെയ്തത് ഓർമ വന്നു... 🥰❣️ പിന്നെ മഴയും കൊണ്ട് കൂട്ടുകാരോടൊപ്പം ബൈക്കിൽ Dam കാണാൻ പോയതും 😃👍 അന്നൊന്നും ഇത്ര detail ആയിട്ട് ഡാമിനെ കുറിച്ചു ഒന്നും അറിയില്ലാരുന്നു... സത്യത്തിൽ ഡാമുകളെ കുറിച്ചു എന്തേലും അറിയുന്നത് തന്നെ ബ്രോയുടെ ഹൃദയരാഗം ചാനൽ കണ്ടതിനു ശേഷമാണ്.. 👍 അവതരണം പൊളിയാണ്...
ഒരുപാട് നന്ദി കൂട്ടുകാരാ 🌹
@@jithinhridayaragam തിരിച്ചു പോയോ?
ഇല്ലെങ്കിൽ താമരശ്ശേരി വഴി ആണ് മടക്കമെങ്കിൽ ഒന്ന് നേരിൽ കാണാമാരുന്നു..🥰
മടങ്ങിയിട്ടു ദിവസം കുറേ ആയി 😄
Poli
ഈ വീഡിയോ ശരിക്കും ഞാൻ കുറെ നാളായി കത്തിരുന്നതാണ്. ഞാൻ ഒരു വായനാട്ടുകാരൻ ആണ്. ബാണാസുര ഡാമും കാരാപ്പുഴ ഡാമും ഒക്കെ ഹൃദയരാഗത്തിൽ കാണാൻ കാത്തിരിക്കുകയായിരുന്നു.
ഒരുപാട് ഒരുപാട് നന്ദി 🌹🌹🌹
നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് ഈ സ്ഥലങ്ങൾ. നല്ല video.
Thank You ♥️LJ
@@jithinhridayaragam Now I am in Bahrain. So I am always waiting for your videos. I am traveling Kerala through your videos 🙂
😱 ഇതിനിടക്ക് ബഹറിൻ പോയോ
👍👍👍👍 ആശംസകൾ ❤
@@jithinhridayaragam yes, really I am missing Kerala🙏🏻
Nice vedio.....
🌹ദീപ
Wow beautiful.
🌹
ചേട്ടൻ്റെ വൊയിസ് പൊളി
🌹shibu
വിനോദസഞ്ചാരമായ വയനാട് ഏവർക്കും ഇഷ്ടപ്പെട്ട സ്ഥലം തന്നെയാണ്
പോളി ബ്രോ ഒരുരക്ഷയും ഇല്ലത്തെ ആരും ചെയത്തെ ഒരു വീഡിയോ കിടിലം
അയ്യോ അത്രക്ക് വല്ലതും ഉണ്ടോ??
ഉണ്ട് ചേട്ടാ വേറേ ആരും ചെയത്തില്ല ഒരു ഡാമിൽ പോയി vlog chettan mass അണ് ചേട്ടൻ്റെ ഡാമിന് കുറിച്ചുള്ള വീഡിയോ പോളിയ
🌹🙏
Polichuttaa video nannairunnu 🌹👏👏🌹🌹🌹🌹
Thank You ♥️Sujisha
Adipoli ashane
Nice 👌👌👌
🙏
V good
🙏
Poli നമ്മൾ spicy club resturentil കണ്ടിരുന്നു
ആണോ. 🌹. പൂക്കോട് വിദ്യാർത്ഥി??
സൂപ്പർ വയനാട് സുന്ദരി മലനിരകൾ അതീവ സുന്ദരി എന്തായാലും പോയി കാണും അവതരണവും സൂപ്പർ
Varanam
Excellent. Thank you so much
Adipoli🤩
🌹
സൂപ്പർ
🌹🌹🌹
10.45 ആ സോളാറുകള്‍ ദ്വീപിലല്ല ഉള്ളത് അത് floating solar ആണ്.അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണ് ചെയ്യുന്നത് .അത് ഒഴുകി പോവാതിരിക്കാന്‍ അത് കരയില്‍ നിന്ന് കയര്‍ കണ്ട് ബെന്തിപ്പിച്ചിട്ടുണ്ട് . അത് ഏകദേശം വെള്ളത്തിനു മുകളില്‍ 1.8 ഏക്കറില്‍ വ്യാപിച്ചതാണ്
Thank You ♥️Abhijith
Super 👌 video 📹 👌
Thank You ♥️
ചൂരം കേറിവന്നപ്പോഴ് തോന്നി നമ്മുടെ ഡാമി൯റെ വീഡിയോ ഉണ്ടാവുമെന്ന്. I love wayanad.വീഡിയോ സൂപ്പ൪
Thank You ♥️Mr. Rajesh
Super ബ്രോ
Thank You ♥️Kareem
Jithin chettantante kashtapaditnte result alla vidioyilum kanan und...... super💯
Thank You ♥️🌹🌹🌹🌹🌹
കുറ്റിയാടി കോഴിക്കോട് അല്ലേ
അതെ
Super
🙏
എന്റെ വീട് ഇവിടെയാണ് സന്തോഷം ഉണ്ട് വീഡിയോ വന്നതിൽ ഞാൻ ഒരുപാട് മീൻ പിടിച്ച സ്ഥലമാണ് ഇപ്പോൾ മിസ്സ് ആവുന്നു
Thank You ♥️AM
മനോഹരം
Thank You ♥️RR
good
Super 👌
Thank You ♥️Niju
അല്പം busy ആണ്... എന്നാലും നോട്ടിഫിക്കേഷൻ കണ്ടപ്പോ തന്നെ video like ചെയ്തു.... ഡൗൺലോഡും ചെയ്തു.... കമന്റും ചെയ്തു... ഫ്രീയാകുമ്പോ video കാണാട്ടോ... ❤️
🤗🤗🤗🤗🤗♥️
അടിപൊളി ചേട്ടായി..
Thank You ♥️പാപ്പൻ
Kozhikode ullath kude onu kanichekkane
കക്കയം കാണിക്കും 🙏
കക്കയം ത്തിന് അടുത്തു തോണികടവ് and vayalada ഉണ്ട്
Nalla salam 💖
ബ്രോ താങ്ക്യൂ ഞാൻ ഒരുപാട് കാലം ഈ വീഡിയോയ്ക്ക് വേണ്ടി ചോദിച്ചിരുന്നു ഞങ്ങടെ നാട്ടിൽ വന്ന് കോൺടാക്ട് ചെയ്തില്ല 💜💜💜
അയ്യോ സോറി 😥
Banasura dam 🤩🤩🤩🤩ente nattilum angane vannallle😌😌😌😌
Ya
🌹അക്ഷയ്
കൊള്ളാം 👍ബ്രോ
🌹
@@jithinhridayaragam ഞാൻ ഒരു സ്ഥലം പറഞ്ഞു പോകണം കണ്ണൂർ k
👌👌👌
Mullaperiyar vishayathil edapedanam plz
Chetta polliyanu 😍😍
🌹lizo
Eniku arum egane reply tharilla chettan muthanu 😍😍😘
😄😄
🌹🌹
ജിതിൻ ചേട്ട vedio super. ഞാൻ മുമ്പ് സന്ദർശിച്ചിട്ടുള്ള dam തന്നെ. നല്ല അവതരണം.. സത്യമായിട്ടും ഞാനും വയനാടിനെ ഒത്തിരി സ്നേഹിക്കുന്നു. എത്ര പോയാലും കണ്ടാലും വയനാട് പിന്നെയും മാടി വിളിക്കുന്നു. വയനാട്ടിലെ ചേകാടി എന്ന ഗ്രാമത്തിൽ പോയി ഒരു vedio ചെയ്യുമോ. അതുപോലെ ബ്രഹ്മഗിരി, ചെമ്പ്ര, മീൻമുട്ടി വെള്ളച്ചാട്ടം. സൂചിപ്പാറ വെള്ളച്ചാട്ടം etc
വയനാട് ഫുൾ ചെയ്യണം 🙏🙏🙏
🌹അനീഷ്
തുടക്കം
പവർ ഫുൾ😁👍👍👍
Thank You ♥️
വയനാട്ടിൽ ഒരിക്കൽ പോയിട്ടുണ്ടെങ്കിലും ഈ ഡാം കാണാൻ പറ്റിയില്ല, ഒന്നു കൂടി പോകാൻ തോന്നുന്നു. സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍👍🥰
🙏
അടിപൊളി വീഡിയോ ബ്രോ 👌🏾👌🏾
Thank You ♥️
Super 🥰🥰🥰
🙏
If you are in wayanad jithin bro you should explore pykara dam in nilgiris.
😥sorry തിരിച്ചു പോന്നു
@@jithinhridayaragam am from Tamil Nadu I don't know to read Malayalam.so didn't understand
Oh sorry. That mean I returned. Back at home
Thank you nanba ♥️
@@jithinhridayaragam nanban alla kootukaran Malayalam vaikaan ariyilla pakshe nanaitu samsarikum because am a Tamil nadu born malayalee.
@@jithinhridayaragam once you get time explore nigiris
bro mullaperiyar ne kurichu oru feature cheithu kude .....?,Athinte avastha valare moshamayi kondu erikukayanu....reply pratheeshikunnu.....!
നേരിൽ കാണാതെ എങ്ങനെ..?
Poli jithin broo ❤️
💐arun
സൂപ്പർ.....💐💐💐
🙏
വയനാട്ടിൽ കാരാപ്പുഴ dam ഉണ്ട്. അതും mud da m ആണ്
🥰🥰🥰🥰
🌹zeenath
Moozhiyar dam il pokanam
അയ്യോ ഞാൻ തിരിച്ചുപോന്നു
@@jithinhridayaragam ithu Pathanamthittayil anu
😄😄😄😄
3 pravashyam njn banasura visit cheythittind😍
🥰🥰🥰🌹
Halo
💐💐💐
നല്ല അവതരണം 😍😍💥
Thank You ♥️മനീഷ
Njan randupravasieampotidundu nalla shathalam ano
🌹
Good presentation.. Superb videos🥳🥳🥳😍😍
Thank You ♥️Ajai
You camera Kollam
ഇന്നലെ പോയിരുന്നു.... 💯🔥
കൊള്ളാലോ 🙏❤
🌹
Bro nammuda mullaperiyar dam onu pogumo. Mullaperiyar detail vlog videos njan kandatilla
അവിടെ കയറ്റില്ല ബ്രോ
Haai Mr Dam....how are you
😄😄😄fine🥰
Hai jithin bro.,... Jithin 🤗🤗
നല്ല അവതരണം 😍
Thank You ♥️
Ivde ticket ethraya
Varshangalayi kettukelvi undayirunnu.eppo kandu...athimanoharam🦋🍁
ബാണാസുര സാഗർ ഡാം. ഈ പേര് കേൾക്കുമ്പോൾ ഇപ്പോഴും കേരളത്തിന് വെളിയിലുള്ള ഒരു ഡാം ആണെന്ന് തോന്നി പോകും
@@jithinhridayaragam athe... bhayankara khanagaambeeryam ulla peralle.valare kunjile thott kelkkan thudengiyathanu.bt eth vare Google search polum cheyith nokkiyittilla.chilappo aadhyamayi kanan Hridayaraagam vazhi aavanam ennavum vidhi🍁🦋
😄😄😄🙏🙏🙏🙏🌹
പൊളി 👌👌👌❤❤❤❤
🌹🙏🌹
Palakkad enna varunnathu
ജനുവരി വരാമേ
Present 😁😍😍
👌👌👍
🌹ജിജേഷ്
സൂപ്പർ. ഫാമിലിയെ കൊണ്ടുവരാമായിരുന്നില്ലേ? മോൻ എൻജോയ് ചെയ്യുമായിരുന്നു..
തിരക്ക് പിടിച്ച യാത്രകളാണ് എന്റെ. അതാ
🌹
Wayanad😍
🙏
വയനാട്❤️👌
🌹