Karapuzha Dam Wayanad | കാരാപ്പുഴ ഡാം, വയനാടിന്റ സുന്ദരൻ ഡാം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 253

  • @rajesh-zz8cb
    @rajesh-zz8cb 3 ปีที่แล้ว +12

    ജിതിൻ bro ഞാൻ irrigation ഡിപ്പാർട്മെന്റ് karapuzha ഡാമിൽ ആണ് വർക്ക്‌ ചെയ്യുന്നത് നിങ്ങൾ ഇത് എപ്പോൾ ആണ് ഷൂട്ട്‌ ചെയ്തത്. നിങ്ങൾ ചോദിച്ച ഒന്ന് രണ്ട് കാര്യങ്ങൾ മറുപടി ഞാൻ പറയാം അവിടെ വരുന്ന വാഹനങ്ങൾ ക് പാർക്കിംഗ് ഫീ ഇല്ല റിസേവോയറിൽ നിങ്ങൾ കണ്ട വീടുകൾ sest വിഭാഗങ്ങൾ ക് നിർമിച്ചു കൊടുത്തതാണ് karapuzha ഡാം നിർമ്മിക്കുമ്പോൾ കിടപ്പാടം നഷ്ടപെട്ട കുടുംബങ്ങൾക്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      🌹thank you mr. shanu
      കഴിഞ്ഞ 14ന് ഷൂട്ട്‌ ചെയ്തതാണ്

    • @aslamjameelap9768
      @aslamjameelap9768 3 ปีที่แล้ว +1

      അവിടെ കൊറോണ -v സർട്ടിഫിക്കാറ്റ് വേണോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അന്ന് വേണ്ടാരുന്നു...

    • @swalihafarsana2337
      @swalihafarsana2337 2 ปีที่แล้ว

      @@jithinhridayaragam ramanattukara yil ninnum aggoott eath vazhiyaa ponde

    • @asyahaneefa593
      @asyahaneefa593 2 ปีที่แล้ว

      lql😂😂

  • @shibum7716
    @shibum7716 3 ปีที่แล้ว +23

    എനിക്ക് ഈ ചാനലിൻ്റെ പേരാണ് ഇഷ്ടമുള്ളത് Hridaya Ragam 🥰😍🥰 Hridaya Ragam സ്ഥിരം പ്രേക്ഷകർ ഉണ്ടോ like അടിക്ക്

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +24

    വിരഹ ദുഃഖത്തിന് വിരാമമിട്ടു കൊണ്ട്, കാമുകിയായ 'കബനി' എന്ന സുന്ദരിയോട് സംഗമിക്കാൻ കഴിഞ്ഞ, കാരാപ്പുഴയുടെ പ്രണയ സാഫല്യത്തിനും ആത്മനിർവൃതിക്കും മൂകസാക്ഷിയായ ഹൃദയരാഗത്തോടൊപ്പം, ഞങ്ങൾ പ്രേക്ഷകരും അതേ മനസ്സോടെ, ആ ദിവ്യമുഹൂർത്തത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നു...💕💓❤️👌👌

  • @deepuk5022
    @deepuk5022 3 ปีที่แล้ว +20

    അതാണ് വയനാട്ടുകാരൻ നല്ല മനസ്സുള്ള ആൾക്കാരാണ് എല്ലാവരും

  • @abishekabi3456
    @abishekabi3456 3 ปีที่แล้ว +13

    എല്ലാപ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒന്നാണ് ചേട്ടന്റെ വീഡിയോ കൾ... കോഴിക്കോട് വരുമ്പോൾ ചേട്ടനെ കാണാൻ പറ്റുമെന്നു വിശ്വസിക്കുന്നു ❤

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഒരുപാട് നന്ദി അഭിഷേക് 🌹

  • @syam7744
    @syam7744 3 ปีที่แล้ว +6

    അവതരണ ശൈലി കൊണ്ടും, സാധാരണത്വം കൊണ്ടും ഈ ചാനൽ ഒരു പിടി മുകളിൽ നില്കുന്നു.. 👌👌

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ആത്മാർത്ഥമായ പ്രോത്സാഹനം 🙏
      ഒരുപാട് നന്ദി 🌹syam

  • @VijisMediaByVijith
    @VijisMediaByVijith 3 ปีที่แล้ว +2

    Video അടിപൊളി
    കോഴിക്കോട് ഉണ്ട് കക്കയം ഡാം,പെരുവണ്ണാമൂഴി ETC

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      കക്കയം പോയിരുന്നു
      🌹

    • @VijisMediaByVijith
      @VijisMediaByVijith 3 ปีที่แล้ว

      @@jithinhridayaragam ❤️❤️❤️

  • @-._._._.-
    @-._._._.- 3 ปีที่แล้ว +4

    12:42 ഇഷ്ടം പോലെ ഉണ്ടല്ലോ തേനീച്ചകൂട്👌 സുന്ദരമായ വനങ്ങളിലെ പൂക്കൾ.നുകർന്ന് കൊണ്ടു വെച്ച തേൻ🌼🥀🐝

    • @-._._._.-
      @-._._._.- 3 ปีที่แล้ว

      അടുത്ത യാത്ര എങ്ങോട്ട് മച്ചാനെ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Yes 🌹

  • @jestinvabraham2822
    @jestinvabraham2822 3 ปีที่แล้ว +3

    കൊള്ളാം നല്ല വീഡിയോ കാരപുഴ ഡാം കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം

  • @movestogrove45
    @movestogrove45 3 ปีที่แล้ว +3

    @ 10:58 ഇത്‌ കൊളഗപ്പാറ കുരിശ് മല ആണ് ഞാൻ പോയിട്ടുണ്ട്.. വയനാടിന്റെ ഒട്ടുമിക്ക സ്ഥലങ്ങളും ഇതിന്റെ മേലെ നിന്ന് കാണാൻ സാധിക്കും. ഇതിന്റെ മേലെ നിന്നുള്ള sunrise കാഴ്ചകൾ അടിപൊളി ആണ്. 👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      കയറാൻ എളുപ്പമാണോ?

    • @movestogrove45
      @movestogrove45 3 ปีที่แล้ว +1

      @@jithinhridayaragam ഇത്തിരി റിസ്ക് ആണ്.. എന്നാലും മേലെ നിന്നുള്ള കാഴ്ചകളെ കുറിച്ചു ഓർക്കുമ്പോൾ അങ്ങ് കയറി പോകും 😃.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      😄😄😄

  • @shalaskichu1355
    @shalaskichu1355 3 ปีที่แล้ว +2

    hi ചേട്ടാ എല്ലാവിഡിയോയും കണ്ടിട്ടില്ലേ കണ്ടതിൽ മനോഹരമായ വിഡിയോ അടിപൊളി

  • @sindhusuresh7566
    @sindhusuresh7566 3 ปีที่แล้ว +4

    Super hridayaragam👍🙏👌😍😍😍

  • @damodaranac514
    @damodaranac514 3 ปีที่แล้ว +4

    Karapuzha seen is very beautiful Jithin congratulations, continue

  • @omanaprabakar4495
    @omanaprabakar4495 3 ปีที่แล้ว +2

    Adipoli. Nalla garden, nalla manoharamaya kazhchakal valare eshtamayi thanks jithin

  • @kirankrishnan5081
    @kirankrishnan5081 3 ปีที่แล้ว +5

    ഹൃദയരാഗം അടിപൊളി അവതരണം ❤️❤️👌👌

  • @umeshbambila3707
    @umeshbambila3707 3 ปีที่แล้ว +2

    Superb adipoli ♥️♥️hridayaragam Gud efforts,

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +1

    കാണാതെ പോയല്ലോ ഈ കാരാപ്പുഴകാരിയെ.... വലിയൊരു നഷ്ടമായിപ്പോയി

  • @sumadan7022
    @sumadan7022 2 ปีที่แล้ว +1

    Thank you Hridaya Ragam.Because of you l can see almost all Kerala May God bless you and your family..

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @kanakavenugopal7474
    @kanakavenugopal7474 2 ปีที่แล้ว +2

    Beautiful

  • @mariabijo576
    @mariabijo576 3 ปีที่แล้ว +2

    എന്തായാലും നമ്മുടെ തോട്ടിക്കമ്പിന് ഒരു ബിഗ് സല്യൂട്ട് പൊളിയാണ് ട്ടോ

  • @shinusdiaries387
    @shinusdiaries387 3 ปีที่แล้ว +2

    Very nice presentation.

  • @JithinJoshikullathara
    @JithinJoshikullathara 3 ปีที่แล้ว +3

    Lots of love sending to Wayanad from Vaikom

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      Thank You ♥️വൈക്കംകാരാ

  • @learntodriveall3848
    @learntodriveall3848 2 ปีที่แล้ว +1

    Adipoli daam aanu. Thenicha kuthunnedu kondanu avida aarum povathedu.

  • @georgejohn3503
    @georgejohn3503 2 ปีที่แล้ว +1

    Kollam super 👍👍👍

  • @neethudileep789
    @neethudileep789 3 ปีที่แล้ว +3

    വയനാട്ടിലെ തിരുനെല്ലി മാത്രം കണ്ടിട്ടുള്ള എനിക്ക്. ബാക്കി സ്ഥലങ്ങൾ കാണാൻ ചേട്ടന്റെ വീഡിയോയിലൂടെ സാധിച്ചു. 👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Thank You ♥️ സ്നേഹത്തോടെ ഉണ്ണിക്കുട്ടാ 😄

    • @neethudileep789
      @neethudileep789 3 ปีที่แล้ว

      @@jithinhridayaragam 😍😍🥰

  • @ancybiju4481
    @ancybiju4481 3 ปีที่แล้ว +1

    സ്കൂളിൽ നിന്ന് ടൂർ pokubol ഇത്ര കാഴ്ചകൾ ഒന്നും കണ്ടില്ല വിഡിയോ കാണാൻ താമസിച്ചു poye സോറി ബ്രൊ . കാഴ്ചകൾ മനോഹരം... സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      കരാപ്പുഴയ്ക്ക് സ്കൂൾ ടൂർ 😄

  • @annammapaul1109
    @annammapaul1109 2 ปีที่แล้ว +1

    Wow super

  • @pradeep.mnandanamvilakkupa3318
    @pradeep.mnandanamvilakkupa3318 3 ปีที่แล้ว +1

    Jithin bro...
    Nalla avatharanam.

  • @ashkarali48
    @ashkarali48 3 ปีที่แล้ว +1

    Nice video

  • @manilams259
    @manilams259 3 ปีที่แล้ว +1

    Athinenthaaa aakhoshikkam...hridayaraagam neril kand aakhoshikkunnu.nammal hridayaraagathinte kannukalilude kand aakhoshikkunnu🦋🍁🦋🍁

  • @bijumaya8998
    @bijumaya8998 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ

  • @arlovevlogs7105
    @arlovevlogs7105 3 ปีที่แล้ว +2

    അടിപൊളി 🥰🥰🥰

  • @sanudivakaran5194
    @sanudivakaran5194 3 ปีที่แล้ว +3

    വളരെ നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍❤

  • @ajithjoseph5532
    @ajithjoseph5532 3 ปีที่แล้ว +2

    പെരുവണ്ണാംമൂഴി dam👌

  • @sachindastsmaths2070
    @sachindastsmaths2070 3 ปีที่แล้ว +3

    ❤️❤️❤️polichu
    Sound kettu irunnu pokum

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 3 ปีที่แล้ว +1

    അടിപൊളിയേ....

  • @rajesh2021knr
    @rajesh2021knr 3 ปีที่แล้ว +1

    കാരപ്പുഴ ഡാം കാഴ്‌ച്ചകൾ നന്നായി..👌👌

  • @amalanirudhan9326
    @amalanirudhan9326 3 ปีที่แล้ว

    Kolagapara ennan athinte name ...

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +2

    Spr chetto poli poli video kiduve 😍👍👍

  • @satheeshsateesh3693
    @satheeshsateesh3693 3 ปีที่แล้ว +1

    Adipoli 🌺💋🌹

  • @gouthamipradeep2843
    @gouthamipradeep2843 2 ปีที่แล้ว

    Super bro which cam u r using

  • @samadwayanad8642
    @samadwayanad8642 3 ปีที่แล้ว +1

    സൂപ്പർ 👌🏻

  • @annanak3387
    @annanak3387 3 ปีที่แล้ว +2

    ഹായ്. ഞാൻ വയനാട്ടുക്കാരൻ

  • @Esa294
    @Esa294 3 ปีที่แล้ว +1

    Super...

  • @shinosraj6728
    @shinosraj6728 3 ปีที่แล้ว +1

    Nice 👌🏻

  • @Mrgamer2003.
    @Mrgamer2003. 3 ปีที่แล้ว +2

    Bro malampuzha dam super ane

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      പോണം ബ്രോ 🌹ശ്രീജിത്ത്‌

  • @jubileeprema1168
    @jubileeprema1168 3 ปีที่แล้ว +1

    എത്രയും പെട്ടെന്ന് 100 k ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sheenapk4843
    @sheenapk4843 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @albinkj
    @albinkj 3 ปีที่แล้ว +1

    Kollam jithin... 💐

  • @GamingRavanan20
    @GamingRavanan20 3 ปีที่แล้ว +4

    😁❤

  • @trprimegaming677
    @trprimegaming677 3 ปีที่แล้ว +1

    Adipoli 🔥😍

  • @binukannankara6124
    @binukannankara6124 3 ปีที่แล้ว +8

    ഇത്ര പെട്ടന്ന് വയനാട് തീർന്നോ? ബന്ധിപൂർ വനയാത്ര, നിലമ്പൂർ റെയിൽവേ കൂടി കാണിക്കാമായിരുന്നു.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      വീണ്ടും വരാല്ലോ?
      🌹

  • @thasnimk5540
    @thasnimk5540 3 ปีที่แล้ว +1

    കാരാപ്പുഴ ഡാമിൻറെ റിസർവോയർ ഒരു നദി യുടെ അപ്പുറം എന്നേ തോന്നൂ അത്രയ്ക്കും ചെറിയ ഭംഗിയുള്ള റിസർവോയർ ❤️❤️ ജിതിൻ ബ്രോ വീഡിയോ അടിപൊളിയായിട്ടുണ്ട് കേട്ടോ

  • @thetravelrider4086
    @thetravelrider4086 3 ปีที่แล้ว +2

    ഞാനും പോയിരുന്നു നല്ല സ്ഥലം 👍

  • @jinshyrabin6094
    @jinshyrabin6094 3 ปีที่แล้ว +3

    Hridayaragam❤️❤️❤️

  • @nithinvijayan870
    @nithinvijayan870 3 ปีที่แล้ว +1

    Super

  • @sarojininanau6896
    @sarojininanau6896 3 ปีที่แล้ว +1

    Suppr

  • @traditionalmaritalarts9959
    @traditionalmaritalarts9959 3 ปีที่แล้ว +1

    Jithin bro which camera are you using for zooming

  • @blackpearlzz5567
    @blackpearlzz5567 3 ปีที่แล้ว +2

    Chetta trivandrum varumbol neyyar dam il visit cheeyaane... It will be superb experience. athu onam kalam anenngil ravile ethi kaalimala kayari neyyar dam kannannm. Athinte beauty ye parariyikkn pattilla. Onathinte pitte divsm anengil kilometers neelunna goshayathrayum rathriyil kalathe lights vachu alankaricha sundariyaya neyyar dam ine kanam..... I wish we can watch the video through hridayaragam.... 😍😍😍😍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      വീഡിയോ ചെയ്യണം.
      വലിയ പ്രതീക്ഷ വേണ്ട കൂട്ടുകാരാ 😄

  • @swalihaummer6717
    @swalihaummer6717 3 ปีที่แล้ว +1

    Ivide covid test result nirbhadhamundo

  • @beenasenthil1813
    @beenasenthil1813 3 ปีที่แล้ว +3

    എൻറെ വീട് കാരാപ്പുഴ ഡാമിന്റെ അടുത്തുള്ള മീനങ്ങാടി എന്ന സ്ഥലത്ത് ആണ്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      മീനങ്ങാടി super സ്ഥലം. എനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ടു 🌹

    • @beenasenthil1813
      @beenasenthil1813 3 ปีที่แล้ว +1

      Thanks

    • @beenasenthil1813
      @beenasenthil1813 3 ปีที่แล้ว +1

      Subscriber ആണ്

    • @beenasenthil1813
      @beenasenthil1813 3 ปีที่แล้ว +1

      മീനങ്ങാടിയിൽ വന്നിരിന്നോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അതിലെ അല്ലേ ഇടക്കൽ പോകുന്നത്

  • @textmemanu
    @textmemanu 3 ปีที่แล้ว +1

    Jithin chetta patuvnki agsthyarkodam aalnki anumudi kazhchakal onu kanikavo🙂❤️‍🔥❤️‍🔥

  • @malluxd6785
    @malluxd6785 3 ปีที่แล้ว +3

    Waiting for another video of malabar🤩🤩

  • @rajeshar2475
    @rajeshar2475 3 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടുണ്ട്. ഇനി
    യും വരുമെന്ന് പ്രതീക്ഷിക്കുന്ന

  • @jophinjames3279
    @jophinjames3279 3 ปีที่แล้ว +2

    😊😍😍😍

  • @VijayaKumar-um1dm
    @VijayaKumar-um1dm 3 ปีที่แล้ว +2

    Jithin chetttaaa🥰

  • @vineeshs4234
    @vineeshs4234 3 ปีที่แล้ว +1

    Poli🔥❤️

  • @eagfx157
    @eagfx157 3 ปีที่แล้ว +2

    ❤️

  • @nafeesayoosuf9465
    @nafeesayoosuf9465 3 ปีที่แล้ว +1

    Neyum onu aadinok jithin
    Vayanatilek ethu vaziya poyathu

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      താമരശ്ശേരി ചുരം കയറി.

  • @solo4771
    @solo4771 3 ปีที่แล้ว +3

    മലമ്പുഴ ഡാം വീഡിയോ ചെയ്തിട്ടുണ്ടോ?

  • @FlightsTrains
    @FlightsTrains 3 ปีที่แล้ว +1

    Super!

  • @guruguru9515
    @guruguru9515 2 ปีที่แล้ว +1

    This river joins kabani or not? 🙄

  • @jijokn9989
    @jijokn9989 3 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം തന്നെ ബ്രോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഹായ് ജിജോ🥰 ഒരുപാട് ആയല്ലോ കണ്ടിട്ട്

  • @juliageorge7185
    @juliageorge7185 3 ปีที่แล้ว +1

    Chetan pettannu 100k adikkum.....😍

  • @dileep-u3e
    @dileep-u3e 3 ปีที่แล้ว +2

    Haiii jithin

  • @jishavijayan1696
    @jishavijayan1696 3 ปีที่แล้ว +1

    👍👍

  • @anish2020
    @anish2020 3 ปีที่แล้ว +1

    💖❤️💖❤️👍🏻

  • @ajigeorge1358
    @ajigeorge1358 3 ปีที่แล้ว +1

    Jithin bro, namude nasik harihar Fort trekking ningalude cahnnelil kanan oru agraham😁😁👍onu try cheyuno👏👏

  • @sonyjohnson2297
    @sonyjohnson2297 3 ปีที่แล้ว +1

    തിരുനെല്ലി പോയില്ലേ?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഇല്ല. അടുത്ത ട്രിപ്പിൽ 😥

  • @tomypc8122
    @tomypc8122 3 ปีที่แล้ว +1

    👍

  • @ARUN_AF
    @ARUN_AF 3 ปีที่แล้ว +2

    Jithin bro❤️

  • @sindhu106
    @sindhu106 3 ปีที่แล้ว +2

    ഷട്ടറിനടുത്തുകൂടെയുള്ള വഴിയിൽ കൂടി ജലാശയത്തിന്റ അരികിൽ ചെല്ലാൻ ആഗ്രഹിക്കുന്നത് കണ്ടപ്പോൾ തോന്നി ജിതിന് ഡാമുകളെ എന്തിഷ്ടമാണെന്ന്. അപ്പോഴേക്കും വന്നു കഴിഞ്ഞു കമന്റ്‌ "ഡാമുകളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ".ഏതായാലും താങ്കളുടെ ഡാം മോഹം കാരണം ഞങ്ങൾക്ക് നല്ല കാഴ്ചകൾ കാണാനും അതിന്റെ നിർമ്മാണവും പ്രവർത്തനങ്ങളും ഒക്കെ പല വീഡിയോകളിലൂടെ അറിയാൻ കഴിഞ്ഞു.പൂന്തോട്ടം കാണിക്കുമ്പോൾ ചെടികളും കൂടി വ്യക്തമായിട്ട് കാണിക്കണേ.കാരാപ്പുഴ ഡാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ബ്രദർ. Goodluck 👍🏻

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      സിന്ധു ചേച്ചിയുടെ നാട് എവിടാ??

  • @anurajkr9697
    @anurajkr9697 3 ปีที่แล้ว +1

    👍💖💕

  • @deepavk287
    @deepavk287 3 ปีที่แล้ว +1

    നല്ല റോസ് പ്ലാന്റ്സ് കിട്ടുന്ന നേഴ്സറി ഉണ്ട് അവിടെ 👍

  • @akshaijagan1662
    @akshaijagan1662 3 ปีที่แล้ว +1

    Daily viewer❤️

  • @nikkus45
    @nikkus45 3 ปีที่แล้ว +1

    🥰

  • @vivek.v6332
    @vivek.v6332 3 ปีที่แล้ว +2

    Kerala dam blogger Jithin

  • @sreenikg1664
    @sreenikg1664 3 ปีที่แล้ว +1

    ഇതിന്റെ ഉൽഘാടനത്തിന് ഞാൻ അവിടെ ഉണ്ടായിരു

  • @Entertainment-lj8bt
    @Entertainment-lj8bt 2 ปีที่แล้ว +1

    2004 ൽ ഈ ഡാം സൈറ്റിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്

  • @shafeekhassan733
    @shafeekhassan733 3 ปีที่แล้ว +1

    Hai

  • @hatygy
    @hatygy 3 ปีที่แล้ว +1

    🥰🥰🥰 super videos oru jadayu ella

  • @ajimontrap3277
    @ajimontrap3277 3 ปีที่แล้ว +1

    മജിഷ്യൻ ♥️♥️♥️♥️♥️♥️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ആശനാണ് ആശാനേ ആശാൻ 🙏

  • @dileep2711
    @dileep2711 3 ปีที่แล้ว +1

    ഫോട്ടോ അയച്ചു തന്നില്ല

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Msg അയച്ചിരുന്നോ

    • @dileep2711
      @dileep2711 3 ปีที่แล้ว

      @@jithinhridayaragam അയച്ചിരുന്നു

  • @cutzhari359
    @cutzhari359 3 ปีที่แล้ว +1

    ❤❤❤🔥🔥

  • @aliashrafakb1190
    @aliashrafakb1190 3 ปีที่แล้ว +1

    👍🌹❤️🙏🙏🙏

  • @mariabijo576
    @mariabijo576 3 ปีที่แล้ว +1

    ജിതിനും ഉണ്ട് നൂറിൽ നൂറ് മാർക്ക്

  • @sabupj17
    @sabupj17 3 ปีที่แล้ว +1

    സാബു.കോഴിക്കോട്

  • @gamingwithbibin9756
    @gamingwithbibin9756 3 ปีที่แล้ว +2

    Hii jithin❤️❤️❤️

  • @athulvfc6056
    @athulvfc6056 3 ปีที่แล้ว +3

    Jithin broo❤❤❤❤❤❤❤❤❤❤❤supe👍👍👍👍😍r❤❤❤

  • @prayagbabu3534
    @prayagbabu3534 3 ปีที่แล้ว +2

    ബേക്കൽ കോട്ട അറിയാവോ🌝

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അത്രക്ക് അറിയില്ല