80 കഴിഞ്ഞ് ചിഞ്ചു വന്നു ...കച്ചറ തുടങ്ങി ...😅

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 438

  • @srijakp
    @srijakp 2 ปีที่แล้ว +14

    പൈസ കൊടുക്കേണ്ടത് മക്കളുടെ കടമയാണ്. അതിന് കണക്ക് പറയണ്ട കാര്യം ഇല്ല. ഉമ്മയോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കാൻ പഠിക്കണം. കാരണം മക്കളുടെ വായിൽ നിന്ന് വരുന്ന ഓരോ വാക്കുകൾ അമ്മമാരുടെ മനസ്സിനെ എങ്ങനെ മുറിപ്പെടുത്തും എന്ന് നിങ്ങൾ അറിയുന്നില്ല. അത് കേട്ടവർക്ക് മരണം വരെ അത് മറന്നു പോകില്ല. എന്നാലും എന്തൊക്കെയായാലും ഒരു അമ്മയും മക്കളെ ശപിക്കില്ല. അവരുടെ നല്ലത് മാത്രമേ എന്നും ആഗ്രഹിക്കൂ. പക്ഷെ അവരുടെ മനസ്സിനേറ്റ മുറിവും വേദനയും മക്കളുടെ ജീവിതത്തിൽ ശാപം ആയി മാറും. അതാണ്‌ ദൈവ ശിക്ഷ. അത് കൊണ്ട് maximum അമ്മമാരെ വേദനിപ്പിക്കരുത്

  • @fizan2127
    @fizan2127 2 ปีที่แล้ว +145

    നിങ്ങൾ real വ്ലോഗ്രൊക്കെ തന്നെയാ.. നിങ്ങൾ മക്കളുടെ വായിൽ നിന്ന് ummakk നേരെ നിങ്ങൾ അറിയാതെ ഒരോന്ന് വന്ന് വീഴുമ്പോൾ കേൾക്കുന്ന ഞങ്ങള്ക്ക് സഹിക്കാൻ പറ്റില്ല.. ഇതിൽ ഉമ്മമാരില്ലാത്തവരും പ്രവാസികൾക്കും നിങ്ങളീ ഒച്ച വെക്കുന്നത് കാണുമ്പോൾ പ്രത്യേകിച്ചും സഹിക്കാൻ പറ്റില്ല..അപ്പോ പ്രതികരിച്ചെന്നിരിക്കും ഓട്ടോമാറ്റിക്കായി.. അല്ലാതെ നിങ്ങളുടെ familiyod വെറുപ്പുണ്ടായില്ല... ആ കുഞ്ഞുങ്ങളെ കാണുമ്പോൾ ഞങ്ങള്ക്ക് വല്ലാത്ത ഒരു സന്തോഷം തന്നെയാ.. അവരെയും ഉമ്മയെയും കാണുമ്പോൾ ഒരുപാട് വിഷമങ്ങൾ മാറും.. അതാണ് നിങ്ങളുടെ വിജയവും... Love you വാവകളെ 🥰🥰🥰🥰🥰🥰

  • @mrvlog4494
    @mrvlog4494 2 ปีที่แล้ว +102

    അസ്സലാമു അലൈക്കും എനിക്ക് പറയാനുള്ളത് ഉമ്മയും ഉപ്പയും ഉള്ള കാലത്താണ് നമ്മുടെ ജീവിതം അവർ മരിച്ചുകഴിഞ്ഞാൽ അവരുടെ ഖബർസ്ഥാനിൽ പോയി കരഞ്ഞിട്ടും മൗലൂദ് കഴിച്ചിട്ടോ ഒരു കാര്യവുമില്ല അവർ ജീവിച്ചിരിക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കുക അവരുടെ മനസ്സ് വേദനിപ്പിക്കാതിരിക്കുക എനിക്ക് നിങ്ങളുടെ കുടുംബം ഇഷ്ടപ്പെട്ടു ഈ സ്നേഹം എന്നും ഉണ്ടായിരിക്കണം അതാണ് നമ്മുടെ ജീവിതം ഇപ്പോൾ കുടുംബ സ്നേഹം ഇല്ലാത്ത കാലഘട്ടമാണ്

  • @sabiqot1057
    @sabiqot1057 2 ปีที่แล้ว +74

    ഉമ്മമാർ ഒന്നും മനസ്സിൽ വെക്കാറില്ല എല്ലാം മറക്കും. പക്ഷേ ചില സമയങ്ങളിൽ വിഷമം വരുത്തുന്ന കാര്യങ്ങൾ നിന്നിൽ നിന്നും ഉണ്ടാകുമ്പോൾ മുഖഭാവം കൊണ്ട് മനസ്സിലാക്കാം.. ശ്രദ്ധിക്കണം.. 👍🏻
    എന്തായാലും കുടുംബത്തിന് അള്ളാഹു കയറും ബർക്കത്തും നൽകട്ടെ..🤲
    ഈ പ്രവാസ ലോകത്ത് ഇരുന്ന് നിങ്ങളുടെ വീഡിയോ കാണാൻ വളരെ രസമാണ് പല ഓർമ്മകളും മനസ്സിൽ വരും.... 🥰

    • @shahanasmusthafa9421
      @shahanasmusthafa9421 2 ปีที่แล้ว +4

      Seriyan paranjath

    • @fousiyak4375
      @fousiyak4375 2 ปีที่แล้ว +3

      Corectan.. Paavam umma

    • @beautytipsbykeerthi3680
      @beautytipsbykeerthi3680 2 ปีที่แล้ว +1

      Ivarkk ariyam ivarde ummame sneehikanum nookaanum .. Eallarum ammamare sneehikindu ..

    • @afsalappu8564
      @afsalappu8564 2 ปีที่แล้ว

      അൻസിപ്നെ പോലത്തെ അല്ല അനിയൻ സംസാരം കൊറവ് അൻസി പിണ്ടായി ട് നോക്കുന്നെ

  • @navasbai1350
    @navasbai1350 2 ปีที่แล้ว +28

    ഉമ്മാനെ ഇഷ്ടം നല്ല ഇഷ്ടം

  • @sameercheriyath5037
    @sameercheriyath5037 2 ปีที่แล้ว +173

    ഉമ്മ ഇന്ന് ഭയങ്കരസന്തോഷത്തിലാണ് 👍🏾👍🏾👍🏾👍🏾ഉമ്മ ഫാൻസ്‌ uae dubai

    • @athuz8924
      @athuz8924 2 ปีที่แล้ว +1

      Sharjah❤

  • @ikkapattu7834
    @ikkapattu7834 2 ปีที่แล้ว +4

    നിന്റെ അനിയൻ നല്ല കുട്ടിയാണ് നീ എപ്പോഴും ഉമ്മാനോട് ചൂടായി കൊണ്ടിരിക്കും

    • @HMWORLD786
      @HMWORLD786 5 หลายเดือนก่อน

      Ummanode mathralla bharyodum makkalodum😡

  • @shameemaabid4666
    @shameemaabid4666 2 ปีที่แล้ว +16

    Chinjuvineyum ummayeyum ibruvineyum കൂടുതൽ ഇഷ്ടം 😍

  • @anuaman3865
    @anuaman3865 2 ปีที่แล้ว +2

    ഇങ്ങളെ വീഡിയോ കാണുമ്പോൾ ഒരു സമാദാനാണ് 👍👍👍👍

  • @rahilak3796
    @rahilak3796 2 ปีที่แล้ว +17

    Chinju ille vlog super...enik ishtamanu chinjune😘❤️

  • @Alwaz.coolzone
    @Alwaz.coolzone 2 ปีที่แล้ว +1

    Anshifin ellarayu venam ore pole snehikunu
    Masha allah Turan parayum.anshidum pavam.chinju ummane joliyil sahaikanam.ummane kond Pani edpikkanda.kujolk 3 cheriya kuttikale nokan
    Riskulla paniyan.pinne ellavarayum ishdaman❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍🔥🔥🔥🔥🔥🔥🔥💚💚💚💚💚💫💫💫💫😎😎😎😎😎😎

  • @shameemaabid4666
    @shameemaabid4666 2 ปีที่แล้ว +9

    Anuvinum chinjuvinum aanu veettukaarod kooduthal sneham

  • @jithumon6804
    @jithumon6804 2 ปีที่แล้ว +44

    ഉമ്മയാണ് നമ്മുടെ ഭാഗ്യം

  • @Ramsisinu
    @Ramsisinu 2 ปีที่แล้ว +38

    ചിഞ്ചു മുത്താണ്.🥰🥰
    ഇനിയുള്ള വിഡിയോയിൽ ചിഞ്ചു ഉണ്ടാവുമല്ലോലെ appo polikkum🥰

  • @beautiful-qs2cn
    @beautiful-qs2cn 2 ปีที่แล้ว +4

    അന്സിഫ് നിങ്ങൾ സംസാരിക്കുമ്പോ ശ്രദ്ധിക്കു. കുഞ്ഞു കുട്ടികളോട് ഇങ്ങനത്തെ വാക്കുകൾ യൂസ് ചെയ്ത അവരും athorikyal തിരിച്ചു പറയും

  • @mujeebthirurangadi3808
    @mujeebthirurangadi3808 2 ปีที่แล้ว +71

    ഉമ്മ ഫാൻസ് സൗദി അറേബ്യ ❤❤❤❤

  • @junaidunboxingtech2591
    @junaidunboxingtech2591 2 ปีที่แล้ว +13

    Umma paavam... masha allah 😍😍😘💚💚

  • @shahanasheenas7380
    @shahanasheenas7380 2 ปีที่แล้ว +8

    എന്താ ഇബ്രൂ ന്റെ വർത്താനം.. നല്ല പക്വത എത്തീ.. നിങ്ങൾ നല്ലോണം തിന്നാളോള്ളൂ പാൽ ഉണ്ടാവാ ചിഞ്ചുനോട്.. എന്താലേ

  • @techspeedvlog8827
    @techspeedvlog8827 2 ปีที่แล้ว +3

    Njan oru pravasi aan…veetil ethiya oru feel kittunnu video knditt..thank you so much for video❤

  • @ckbloog9934
    @ckbloog9934 2 ปีที่แล้ว +14

    കുഞ്ഞോളെ എല്ലാടത്തും കൂട്ടണോ chinjoone konderan ഉമ്മയാണ് വേണ്ടത്

    • @rishadpalan6348
      @rishadpalan6348 2 ปีที่แล้ว +1

      Angane evideyengilum parannittundo kondupovunnavarkkillatha kuzhappam ningalkkenthina

    • @massreporters
      @massreporters 2 ปีที่แล้ว +2

      Nna pinne ingale koottaam ellodthkum.... Aine patto

  • @hasnasnaser3023
    @hasnasnaser3023 2 ปีที่แล้ว +7

    Mukuthi sister missyou 😍😍 ibru muth🥰🥰🥰😘

  • @mansoormansoor6386
    @mansoormansoor6386 2 ปีที่แล้ว +3

    Anshifka adutha video ummanay snayhikunna video ayikotayy🥰🥰🥰

  • @ramlathramlu2513
    @ramlathramlu2513 2 ปีที่แล้ว +9

    Anu paranjathan Sheri.kunjolum anum alla bakil irikkendath. Allenkil ummane iruthunnathan sheri

    • @adamseden1330
      @adamseden1330 2 ปีที่แล้ว +3

      Athenda kunjol irunnal🙄

    • @anshifmoonikkal
      @anshifmoonikkal  2 ปีที่แล้ว +7

      ellaarum anne pole aavoolallo...ink avare randalim vishwasamaanu...ninneyanu njan kettiyedhenkil njn aa vandiyile keatillaayirunnu..🙂

    • @asheera3952
      @asheera3952 2 ปีที่แล้ว +1

      @@anshifmoonikkal 😄 🤣

    • @ramlathramlu2513
      @ramlathramlu2513 2 ปีที่แล้ว +3

      @@anshifmoonikkal vishwasam illanjittalla. Anganeyaan athinte Sheri.ath kond paranjathan..sorry..ningale video kanumbozhulla ishtam kond paranj poyathan

    • @adamseden1330
      @adamseden1330 2 ปีที่แล้ว

      @@anshifmoonikkal Aalkkare verpichal ande subscribers kurayum ansippe.

  • @fasaluptfaslu1897
    @fasaluptfaslu1897 2 ปีที่แล้ว +4

    അൻസിഫിന്റെ ഓരോ വീഡിയോസും കണ്ട് എന്റെ ഉറക്കത്തിന്റെ ട്ടയ്മുകൾ പോകുന്നു

  • @rtkworld2.0
    @rtkworld2.0 2 ปีที่แล้ว +1

    PaavLleee umma ummane kondokooondi paaavan njammale ummammaaru pakaram vekkanavatha snehamaaan ❣❣❣❣❣🔥

  • @ArshadAli-tn7rp
    @ArshadAli-tn7rp 2 ปีที่แล้ว +4

    Ummaye ingane vashalakaruthee
    🙏🏼🙏🏼
    Kunjalk entha paranju manasilakiyal
    Veendum ummaye onnum parayarutheee

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +82

    ഉമ്മാ പൊന്നാരുമ്മാ ,,,ആ അൻശിഫിനെ കയ്യോങ്ങുന്ന നേരം ഒരു മടൽ എടുത്ത് അടിച്ചൂടെ 😃 ഉമ്മമാനേ ചീത്ത പറഞാൽ ഇബ്രാഹിമിന്റെ സ്വഭാവം മാറും നല്ല മുത്താണ് മോൻ 👍😘

  • @rinurashid2446
    @rinurashid2446 2 ปีที่แล้ว +2

    Chinjunte kuttinte name entha

  • @dua__craft645
    @dua__craft645 2 ปีที่แล้ว +5

    Enth sangdathil anelum ninglde channel kandl ndhavo ariythe chirich povum...☺😍

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +12

    അൻശിഫ് നിൻെറ ഉമ്മ ഒരു പാവമാണ്

  • @muneerjizanmuneerjizan5373
    @muneerjizanmuneerjizan5373 2 ปีที่แล้ว +61

    ഉമ്മച്ചി 👍👍ഉമ്മച്ചിക് റംബുട്ടാൻ വാങ്ങി കൊടുക്കൂ

  • @shahnalukuman2626
    @shahnalukuman2626 2 ปีที่แล้ว +32

    ചിഞ്ചു സൂപ്പർ ആണ്.👍👍ur family is also super.

  • @yuhanaajmal8417
    @yuhanaajmal8417 2 ปีที่แล้ว +9

    Pavam Nd ummaa...aghne onnum parayallaa

  • @simplemehandhi1340
    @simplemehandhi1340 2 ปีที่แล้ว +6

    ഉമ്മാനെ കളിയാകുന്നതിന് ഒരുപരിധി യൊക്കെ വേണം ട്ടോ അന്സിഫെ

  • @sabanishra9845
    @sabanishra9845 2 ปีที่แล้ว +6

    Umma fans 😂💕Dubai
    Kunjool look Aahn😘💃

  • @കൈരളി-ണ5ഝ
    @കൈരളി-ണ5ഝ 2 ปีที่แล้ว +12

    ഇത് ഇനി രണ്ടാം പാർട് വേണ്ടട്ടോ 🤗ഇതിൽ നിർത്താം...

  • @junais.p9048
    @junais.p9048 2 ปีที่แล้ว +4

    കുഞ്ഞുണ്ണി. ഫാ ൻ സ് 🔥🔥🔥

  • @zahijazam5795
    @zahijazam5795 2 ปีที่แล้ว +36

    Anu&chinju TH-cam channel thudanganam😍

  • @simplemehandhi1340
    @simplemehandhi1340 2 ปีที่แล้ว +3

    അമ്മമാരുടെ മനസ്സിൽ ഒരുപാട് ഒരുപാട് അടക്കി പിടിച്ച സങ്കടം ഉണ്ടാവും മക്കൾ മനസ്സിലാക്കിയാൽ മകൾക്കു തന്നെ നല്ലത് 😒😒😒😒

  • @sudheersudheersajitha1386
    @sudheersudheersajitha1386 2 ปีที่แล้ว +2

    Hii. Innanu njan ningade vedio aathyamayi kanunne. 👍😍

  • @soudhanizam3941
    @soudhanizam3941 2 ปีที่แล้ว +30

    Chinjunte ഡ്രസിങ് നല്ലതാണ്.

  • @123-RUN
    @123-RUN 2 ปีที่แล้ว +58

    ചിഞ്ചു വന്നേ ഇനി Q&A ഉണ്ടാകൂലെ
    കണ്ട് കണ്ട് ഇപ്പൊ നിങ്ങൾ നമ്മളും എല്ലാം ഒരു ഫാമിലി ആയ പോലെ തന്നെ 🔥🔥

  • @noushinoushi1544
    @noushinoushi1544 2 ปีที่แล้ว +8

    Anu fans ✨🥳

  • @surayyasuru2770
    @surayyasuru2770 2 ปีที่แล้ว +7

    Chinju ibru ishttam❤️❣️

  • @shanusworld9337
    @shanusworld9337 2 ปีที่แล้ว +9

    പണ്ട് ഒരാളെ ഗൾഫിൽക്ക് കൊണ്ടോയാകാൻ പോയി പോകാൻ ഉള്ള ആൾക്ക് കേറാൻ സ്ഥലം ഇല്ലാത്ത കഥയായി ഇത് കണ്ടപ്പോൾ അതാ ഓർമ വന്നത്

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +8

    3ഏട്ടന്മാർക്ക് ഒരേ ഒരു പെങ്ങൾ 👍🏻👍🏻👍🏻👍🏻

  • @firosvnb1275
    @firosvnb1275 2 ปีที่แล้ว +10

    ♥️♥️ഓൾ കേരള അനു ഫാൻസ്‌ ♥️♥️
    ഞങളുടെ ചെക്കന് എന്ത് പറ്റി 😔
    ചെക്കന്റെ മൊഞ്ചത്തി വന്നലോ
    ബാക്കി അവൾ നോക്കിക്കോളും

  • @dilumashaallah6511
    @dilumashaallah6511 2 ปีที่แล้ว +2

    Najan nigalude videos bayakara eshtan

  • @alluswonder4661
    @alluswonder4661 2 ปีที่แล้ว +2

    Ummachi paaamane❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aasheqsiddiq2956
    @aasheqsiddiq2956 2 ปีที่แล้ว +53

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ്💌
    ഇവിടെ പ്രവാസലോകത്ത് ഇരുന്നുകൊണ്ട് നിങ്ങളെല്ലാം കാണുമ്പോൾ എന്തൊക്കെയോ.... ഒരുപാട് മിസ്സ് ചെയ്യുന്നു💔
    നിങ്ങൾ മുത്താണ് ബ്രോ ഒരുപാട് ഇഷ്ടം💞

  • @shezafathima3052
    @shezafathima3052 2 ปีที่แล้ว +3

    Anshif bro ❤️❤️😍😍

  • @muhsinathasneem3993
    @muhsinathasneem3993 2 ปีที่แล้ว +14

    കുഞ്ഞുണ്ണിനെ ഒന്നും പറയരുത് ട്ടോ അതിന്റെ മുഖം കണ്ടാൽ ഒന്നും പറയാൻ thonnnoola😌 പാവംആണ്

  • @fidanasrin6137
    @fidanasrin6137 2 ปีที่แล้ว +1

    Ummakk nalla sankadam und manassil

  • @fidhamza2976
    @fidhamza2976 2 ปีที่แล้ว +1

    Thamsshakk polum umma ne vedhanippikkarudh …pinneed adhorth dhukkichiit karyamilla….😊

  • @muthuminnu8553
    @muthuminnu8553 2 ปีที่แล้ว +19

    പാവം ഉമ്മാക്ക് റംബുട്ടാൻവാങ്ങി കൊടുക്കു😍😍

  • @shaharbanshaharban112
    @shaharbanshaharban112 2 ปีที่แล้ว +9

    അനിയന്റെ കൈക്ക് എന്തുപറ്റി

  • @salman.2556
    @salman.2556 2 ปีที่แล้ว +29

    ആയിഷുമ്മാ sapport's. 😄❤️

  • @asifmhmd8909
    @asifmhmd8909 2 ปีที่แล้ว +56

    ഇതിന്റെ മെയിൻ ഹൈലൈറ്റ് അൻസിപ്പിന്റെ തള്ളലും😹ഉമ്മാന്റെ കണക്ക് പറയലും 😹
    . ഉള്ളത് ഉള്ളതുപോലെ പറയുന്നത്കൊണ്ടാണ് നിങ്ങളെ എല്ലാവർക്കും ഇഷ്ടം ❤️❤️

    • @a.s7579
      @a.s7579 2 ปีที่แล้ว

      S🤗🤗

  • @fathimafaathi9876
    @fathimafaathi9876 2 ปีที่แล้ว +4

    Kanumpol nalla santhosham, samadanam. Masha allah nalla family. Pnne ikka. Poliyanu. Pnne aa kannada frame mattiyal ikkade monju onnu koodi koodum😜

  • @sabeenata4594
    @sabeenata4594 2 ปีที่แล้ว +3

    Kunjol 🥰🥰🥰🥰🥰 abru ibru jubrooo

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +4

    ഉമ്മാക് റംബുട്ടാൻ വാങ്ങികൊടുക്ക് അൻസിപ്പേ

  • @khadeejaka6504
    @khadeejaka6504 2 ปีที่แล้ว

    ഉമ്മ നല്ല സുന്ദരി യാ നൗഫ alumummayumnallamakakanum

  • @hubaibashareef2571
    @hubaibashareef2571 2 ปีที่แล้ว +2

    ചിഞ്ചൂന്റെ വീട് evidayab

  • @jaseerasadath
    @jaseerasadath 2 ปีที่แล้ว +16

    ചിഞ്ചു വീട്ടിലക്ക് ഇപ്പ. അനീഷിത കുടയും കൂട്ടമായിരുന്നു കാറിൽ മുകളിൽ പ്ലസ് ഉണ്ടല്ലോ 😀😀 llove u family

  • @dilludillus1616
    @dilludillus1616 2 ปีที่แล้ว +20

    ഉമ്മച്ചി Love you🥰

  • @SajusHomelyFoodz123
    @SajusHomelyFoodz123 2 ปีที่แล้ว +1

    Nice video 😍👌

  • @saneeshambadi
    @saneeshambadi 2 ปีที่แล้ว +6

    അനു ആണ് ഗ്ലാമർ

  • @shimnashahid652
    @shimnashahid652 2 ปีที่แล้ว +3

    Audakunjeeeeee 😘 😘 😘 😘 😘 😘 😘.. Immachi 🤗🤗🤗🤗

  • @___na_in___3645
    @___na_in___3645 ปีที่แล้ว

    Anu oru pavam aanenn thonnunnu...vallathe ang mindunnillla..Anshifkka oru blaaablaaa aan

  • @thansiaslu5839
    @thansiaslu5839 ปีที่แล้ว

    കുളത്തൂർ പുന്നക്കാട് ആണോ ചിഞ്ചു വിന്റെ വീട്

  • @MarvaTP
    @MarvaTP ปีที่แล้ว

    Njn anuvinte oru valiya fan an😍😘

  • @dinumon905
    @dinumon905 2 ปีที่แล้ว +4

    ചിഞ്ചു അനൂന്റെ മടിയിൽ ഇരുന്നോളും 😜

  • @titansir7208
    @titansir7208 2 ปีที่แล้ว +4

    Munikkal familikk oru 👍

  • @noorjahanvaliyakath597
    @noorjahanvaliyakath597 2 ปีที่แล้ว +6

    Mma super.. Thalim mudim kaattarath👌

    • @afsalmhmd5670
      @afsalmhmd5670 2 ปีที่แล้ว +1

      Ansifine thanne sahikkanpattoola swabhavam theere nannalla

  • @arshadk140
    @arshadk140 2 ปีที่แล้ว +2

    അനിയനെ തച്ച്ട്ട് തിരിച്ച് തല്ലാൻ പോവാത്ത ഏട്ടൻ

  • @jouharkv8113
    @jouharkv8113 2 ปีที่แล้ว +6

    ഉമ്മാനെ പേര് വിളിക്കാൻ പാടില്ല

  • @faisalkuttyilkuttyil1139
    @faisalkuttyilkuttyil1139 2 ปีที่แล้ว +2

    Anukaka superanalo

  • @shabeebmaloof2315
    @shabeebmaloof2315 2 ปีที่แล้ว +6

    Ummake oru 2 kg rambuttan adane ee viedioyude lakshyam

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 2 ปีที่แล้ว +26

    എല്ലാഠ സഹിക്കാഠ അൻസിഫിൻ്റെ കണ്ണട മാത്രം ഒഴികെ

  • @ashimiashraf8245
    @ashimiashraf8245 2 ปีที่แล้ว +1

    പുന്നക്ട് evide ചിഞ്ചു ന്റെ vid

  • @hishammon2187
    @hishammon2187 2 ปีที่แล้ว +13

    അനിയൻക് എന്ത് പറ്റി കൈയിൽ 😔😒

  • @anwermampad6929
    @anwermampad6929 2 ปีที่แล้ว +1

    Chinjunde Hus evide

  • @diyavlog8583
    @diyavlog8583 2 ปีที่แล้ว +4

    Kunjool love uu 😘😘😘🥺🥺🥺🥺🥰🥰🥰❤️❤️❤️❤️❤️❤️😘😘😘😘😘😘😘❤️❤️❤️😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️😘😘😘😘😘😘❤️❤️❤️😘😘😘😘😘😘😘😘😘😘😘

  • @loveshore5344
    @loveshore5344 2 ปีที่แล้ว +4

    Enikk kunjunny thathaneyan ishttem,pall pondhiyalum jadayilla,cute

  • @sanumon-vi6we
    @sanumon-vi6we 2 ปีที่แล้ว +16

    Chinju. Kunhunni. Dressing. Super

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് 👍👍👍👍

  • @kunjimohammedmohammed8062
    @kunjimohammedmohammed8062 2 ปีที่แล้ว +2

    ചിഞ്ചുവിന്റെ വീട് എവിടെ

  • @muhamedshibli2048
    @muhamedshibli2048 หลายเดือนก่อน

    nalla umma sister

  • @rasakrinshad9236
    @rasakrinshad9236 2 ปีที่แล้ว +3

    Bakkil ippozhum bed kidappundallpo ath kazhkiyille

  • @mansoormansoor6386
    @mansoormansoor6386 2 ปีที่แล้ว +2

    Umma Oru pad istam😍😍😍

  • @abdulvahab8280
    @abdulvahab8280 2 ปีที่แล้ว +2

    Anshif fans Sharjah

  • @nadiyak5272
    @nadiyak5272 2 ปีที่แล้ว

    Kunjunninte barthav edavanna thuvvakad ulle aano njan kande pole reeplay tharu tto

  • @RashidRashi-c4j
    @RashidRashi-c4j 2 ปีที่แล้ว +120

    കുഞ്ഞുണ്ണി ഫാൻസ്‌

  • @shareefak5683
    @shareefak5683 2 ปีที่แล้ว

    Umma istam😍😍❤️

  • @shibila2566
    @shibila2566 2 ปีที่แล้ว +3

    Anu kaku fans evide

  • @suryaanoop91
    @suryaanoop91 2 ปีที่แล้ว +6

    Innale njan vnb yil vach railway ningalde uppaye kandirunnu.Auto driver analle uppa(Anshif auto) njan kurach days munp comment itirunnu uppane kand nalla parichayam undenn

  • @shahalanajueza6225
    @shahalanajueza6225 2 ปีที่แล้ว +1

    Anu ❤ chinchu.. I like uu🤩

  • @abdurahman6257
    @abdurahman6257 2 ปีที่แล้ว +2

    Super ansif

  • @sakkeerhusain2203
    @sakkeerhusain2203 2 ปีที่แล้ว +2

    punnakkad evde chinjunte veed. njan avide aanu