ഉമ്മ തിരിച്ചു വന്നു പക്ഷെ ഉമ്മ ഹാപ്പി അല്ല, സബൂന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്? Anwarshanu | family vlog

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ค. 2022

ความคิดเห็น • 484

  • @jameelapulakkal6782
    @jameelapulakkal6782 2 ปีที่แล้ว +37

    ഉമ്മ വന്നിട്ട് എന്താണ് നിൻറെ ഭാര്യ ഒന്ന് കാണാൻ വരാത്തത്

  • @najeebnajeeb4864
    @najeebnajeeb4864 2 ปีที่แล้ว +39

    അന്റെ വൈഫ്‌ ഉമ്മാനോട് ഒരു മൈന്റ് ഇല്ലാത്ത ദ്

  • @anusvlogs2283
    @anusvlogs2283 2 ปีที่แล้ว +46

    ഉമ്മ വന്നപ്പോ സാബു ഒന്നും മിണ്ടാതെ ഇരുന്നത് ശെരി യായില്ലാ. ഇങ്ങനെ ഒരു ഉമ്മയെ കിട്ടാൻ ഭാഗ്യയം ചെയ്യണം.

  • @sonukp7706
    @sonukp7706 2 ปีที่แล้ว +27

    ഉമ്മ വന്നിട്ടെന്താ നിങ്ങടെ വൈഫിനു ഒരു മൈൻഡ് ഇല്ലാത്ത പോലെ. ഒരു ഉഷാറില്ല.

  • @ameekha.vlogspmn4772
    @ameekha.vlogspmn4772 2 ปีที่แล้ว +16

    നിന്റെ വൈഫ് entha ഇങ്ങനെ ഉമ്മാനോട് ഒരു മൈറ്റും ഇല്ല
    പാവം ഉമ്മ
    ഉമ്മാനെ സ്നേഹിക്കാനും നോക്കാനും നിങ്ങൾ alle ഉള്ളു

  • @shifashinfa8684
    @shifashinfa8684 2 ปีที่แล้ว +110

    സാബുന് ഉമ്മാനെ ഒരു never mind ആണല്ലോ.....??
    ഉമ്മ വന്നപ്പോൾ ആണ് video colourful ആയത് ഉമ്മയുണ്ടങ്കിൽ കാണാൻ അടിപൊളി.....

  • @shaheenpanadallur7481
    @shaheenpanadallur7481 2 ปีที่แล้ว +53

    നിങ്ങളുടെ ഭാര്യക്ക് ഉമ്മാനെ ഇഷ്ടമില്ല. ഉമ്മാനെ ഇഷ്ടം ഇല്ലാത്ത ഒരു നോട്ടം നോക്കുന്നു

    • @majeedtp532
      @majeedtp532 2 ปีที่แล้ว +2

      Athenee olkk valliya jaada ainmaathram undangil tharakkedilla olkk ummane oru ishttamillaima

    • @shereefvlog3317
      @shereefvlog3317 ปีที่แล้ว

      പാവം

  • @usmansulu7147
    @usmansulu7147 2 ปีที่แล้ว +63

    ഉമ്മാനെ എന്താ അവൾ മെയിന്റ് ചെയ്യാതെ പാവാണ്‌ ഉമ്മ 😊

  • @bushraabdulhaqebushra9750
    @bushraabdulhaqebushra9750 2 ปีที่แล้ว +16

    ഉമ്മാനെ കണ്ടപ്പോൾ നിങ്ങളുടെ വൈഫിന് ഒരു അസ്വസ്ഥത

  • @sajeenakabeer1253
    @sajeenakabeer1253 2 ปีที่แล้ว +14

    ഉമ്മാനെ കണ്ടിട്ട് സാബു വിനൊരു മൈന്റോ സ്നേഹം കൊണ്ടുള്ളൊരു നോട്ടമോ കണ്ടില്ല. എന്താണ് ഇങ്ങനെ

  • @farhankp9374
    @farhankp9374 2 ปีที่แล้ว +10

    പാവം ഉമ്മ എന്തൊരു സ്നേഹത്തോടെ എല്ലാം കൊണ്ടന്ന് മോന്ക് കൊടുക്കുന്നു വൈഫ്‌ ഒരു മൈൻഡ് ഇല്ല സബ്സ്ക്രൈബ്ർ കുടത്തതും അവളുടെ ജാഡ കൊണ്ടാണ്

  • @allah.isgreat5927
    @allah.isgreat5927 2 ปีที่แล้ว +60

    എന്താ വൈഫ്‌ ഉമ്മയെ പരിഗണിക്കാത്തത്. അത്രയും ഭാഗ്യം നിറഞ്ഞ ഒരു ഉമ്മയെ കിട്ടിയിട്ട്. അവളെ ഒരു ജാഡ. എല്ലാം paranju മനസ്സിലാക്കി കൊടുക്ക്. ഒരു വർത്താനം ആ ഉമ്മാനോട് മിണ്ടിയില്ല. വല്ലാത്ത ഒരു സങ്കടം. ആ ഉമ്മ പാവം

    • @pathusssworld6634
      @pathusssworld6634 2 ปีที่แล้ว +2

      അങ്ങനെയൊരു ഉമ്മയെ കിട്ടിയത് ഭാഗ്യം,

    • @jumailarafeeq7170
      @jumailarafeeq7170 2 ปีที่แล้ว +2

      👍🏻👍🏻👍🏻

    • @mubasmubu8975
      @mubasmubu8975 2 ปีที่แล้ว +2

      Oru vidham umma a rude Avasthaethuthanneya

  • @fousiyasaji6839
    @fousiyasaji6839 2 ปีที่แล้ว +101

    ഉമ്മയുടെ ഈ നിഷ്കളങ്കമായ സംസാരവും ചിരിയും ആണ് നിങ്ങളുടെ ചാനലിന്റെ വിജയം, സബുവിന് ഉമ്മയെ തീരെ ഇഷ്ട്ടം അല്ലെന്ന് തോനുന്നു, ഈ ചാനലിന്റ വിജയം തന്നെ ഉമ്മയാണ്, അത് മറക്കരുത്

    • @Rinaraihana
      @Rinaraihana 2 ปีที่แล้ว +6

      Athuuu sheriyaaa enikummm thonnnniii😵‍💫

    • @allah.isgreat5927
      @allah.isgreat5927 2 ปีที่แล้ว +5

      അവൾക് എന്താ ലെ

    • @shamilvk4625
      @shamilvk4625 2 ปีที่แล้ว +2

      Paavam umma

    • @shahidhasubair2684
      @shahidhasubair2684 2 ปีที่แล้ว +3

      Enikkum thoni

    • @ajithabanu9450
      @ajithabanu9450 2 ปีที่แล้ว +3

      എനിക്കും തോന്നി

  • @babisheribabisheri4184
    @babisheribabisheri4184 2 ปีที่แล้ว +59

    ഇക്കാ നിങ്ങളുടെ വീഡിയോ ഉമ്മ ഉള്ളത് കൊണ്ട് മാത്രമാണ് കാണുന്നത് 😍നിങ്ങളുടെ വൈഫ്‌ എന്താ ഉമ്മയോട് ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ സങ്കടം തോന്നി 😔😔

    • @mubashirabasith4277
      @mubashirabasith4277 2 ปีที่แล้ว +3

      അവൾ അതികം മിണ്ടാത്ത പ്രകൃതമായത് കൊണ്ടാവും

    • @IbrahimIbrahim-qp3bx
      @IbrahimIbrahim-qp3bx 2 ปีที่แล้ว

      Aa. Enikum sangadam tonni paavam umma

    • @fathimaziya5971
      @fathimaziya5971 2 ปีที่แล้ว +2

      @@jazzworld806 atha njanum parayunne

    • @user-or8dz3hz5p
      @user-or8dz3hz5p 2 ปีที่แล้ว

      😏😏😏😏

  • @skrskr445
    @skrskr445 2 ปีที่แล้ว +14

    ഉമ്മയാണ് ഷാനു ഈ ഈ ചാനലിലെ വിജയം എന്ന് മറക്കണ്ട ഉമ്മാനെ വെറുക്കല്ലേ ഇരുലോകം കളയല്ലേ

  • @sajithaimmu2266
    @sajithaimmu2266 2 ปีที่แล้ว +26

    Sebuvinu ummanod oru puchabhavamanu ath sheriyallatto

    • @naseeha.k1048
      @naseeha.k1048 2 ปีที่แล้ว +1

      എനിക്കും തോന്നി

    • @shinasshinaskkd5719
      @shinasshinaskkd5719 2 ปีที่แล้ว +1

      എനിക്കും തോന്നി

  • @shakkeelaazeez1214
    @shakkeelaazeez1214 2 ปีที่แล้ว +9

    സാബുനെന്താ ഇത്ര അഹങ്കാരം ഉമ്മ ഒരു പാവമല്ലേ

  • @adnanmtd7575
    @adnanmtd7575 2 ปีที่แล้ว +63

    സാബുനോട് ഗമ കുറച്ചു കുറക്കാൻ പറ പാവം ഉമ്മ

  • @jameelaop4780
    @jameelaop4780 2 ปีที่แล้ว +15

    ഉമ്മാനെ ഇഷ്ടമുള്ളത് കൊണ്ട് മാത്രമാണ് ഇത്. കാണുന്നത്.

  • @fousiyasaji6839
    @fousiyasaji6839 2 ปีที่แล้ว +30

    ഇനി സബു ഇല്ലാത്ത വീഡിയോ മതി, അവളുടെ മുഖത്തെ ഉമ്മയോടുള്ള പുച്ഛം കാണാൻ വയ്യാത്തോണ്ടാ, എല്ലാവരും ഈ വീഡിയോ കാണുന്നത് ആ പാവം ഉമ്മയെ കാണാൻ വേണ്ടിയാണ്,

    • @pathusssworld6634
      @pathusssworld6634 2 ปีที่แล้ว +5

      ഓരോ പെൺകുട്ടികളും അമ്മായിമ്മ കാരണം prayaasappedunnuu,ഇവിടെ ആണെങ്കിൽ നല്ല ഉമ്മയെ കൊടുത്തിട്ട് സാ ബൂന് ഒരു മൈൻ്റും ഇല്ല

    • @shajithapalliyalil8160
      @shajithapalliyalil8160 2 ปีที่แล้ว

      Umma vannitt eneet vannu polum illa

    • @shamnashamna5907
      @shamnashamna5907 ปีที่แล้ว

      Sheriya

    • @silusilu3692
      @silusilu3692 ปีที่แล้ว

      ശരിയാ

  • @nasrikunhava7262
    @nasrikunhava7262 2 ปีที่แล้ว +27

    ഉമ്മ. വന്നപ്പോൾ. വിഡീയോ കളർ ആയത്. സബു എന്താ. ഉമ്മയെ മൈൻഡ്. ചയ്യാത്തത്. പാവം. ഉമ്മ

  • @hibumonooos9245
    @hibumonooos9245 2 ปีที่แล้ว +19

    ഉമ്മ വന്നപ്പോ സബു എന്താ ഒരു മൈൻഡ് cheyyathe
    ഉമ്മാനോട് സുഗവിവരം
    chodikunnillallo
    ഇത് പോല്ലേ ഒരു ഉമ്മാനെ കിട്ടാൻ പുണ്യം ചെയ്യണം

  • @sherisalam620
    @sherisalam620 2 ปีที่แล้ว +90

    ഈ sabu എന്താ ഇങ്ങനെ ഉമ്മാനെ കാണുമ്പോൾ ഒരു ഇഷ്ടമില്ലാത്തത് പോലെ മുഖം എപ്പോഴും ഒരു സന്ദോഷം ഇല്ലാത്തതു പോലെ ഉമ്മ യും ഷാനും സൂപ്പർ 👍👍

    • @nasriyapm9g908
      @nasriyapm9g908 2 ปีที่แล้ว +2

      ശരിയാണ്

    • @zehranasal237
      @zehranasal237 2 ปีที่แล้ว

      @@nasriyapm9g908 sathyam enikum thonnarund

    • @shamilvk4625
      @shamilvk4625 2 ปีที่แล้ว

      Athe

    • @mazinmazi1564
      @mazinmazi1564 2 ปีที่แล้ว +5

      കുടുംബം kalakkal😆😆

    • @yusafyusaf1404
      @yusafyusaf1404 2 ปีที่แล้ว +1

      Avarudy kudumbam kalakkugayaano,,,,❓

  • @moideenkutty2198
    @moideenkutty2198 2 ปีที่แล้ว +16

    Wife entha ummane mind cheyyathad

  • @skrskr445
    @skrskr445 2 ปีที่แล้ว +49

    ഷിബു എന്താ ഉമ്മാനോട് ഒന്നും മിണ്ടാത്തെ മുഖത്തിന് ഒരു ഗൗരവം

  • @rafeeqm8895
    @rafeeqm8895 2 ปีที่แล้ว +20

    Sabu yentha ummane mind cheyyathath Sabu yeppalum inganeyanallo abar thammil oru misunderstanding

  • @shahamRoshan988
    @shahamRoshan988 2 ปีที่แล้ว +30

    എന്താ സബു ഉമ്മാനെ മൈന്റ് ചെയ്യാതെ 🤔

  • @mazinmazi1564
    @mazinmazi1564 2 ปีที่แล้ว +43

    അല്പഹ് ഇന്ന് സബൂന് വയർ നിറയും.😄😄 ഇന്ന് തന്നെ സെബു വീട്ടിക്ക് തിരിക്കും.😆. എന്താ ചെയ്യാ. കമന്റ് മുഴുവന് സെബൂനുള്ളതാണ് 😄

    • @mazinmazi1564
      @mazinmazi1564 2 ปีที่แล้ว +4

      @@shabnashanu4129 അതാണ് എല്ലാവരും ഒരുപോലെയല്ല.👍. ഇനി കുറച്ചു അഭിനയം പഠിക്കണംട്ടോ 😆😆. വീഡിയോയിൽ വരാതിരിക്കല്ലേ. എല്ലാവരും വേണം. മാറാൻ ശ്രമിക്കൂ.. എല്ലാവരുടെ നെഗറ്റീവ് കമന്റ് സെബൂന് പോസിറ്റീവ് ആകട്ടെ 👍

  • @MohammadShanid-rm1sx
    @MohammadShanid-rm1sx 2 ปีที่แล้ว +17

    ന്താ Yaleemann വിളിക്കുന്നത്
    Sabu ഉമ്മ വന്നിട്ട് ന്താ മൈൻഡ് chayyattat

  • @risharasal7818
    @risharasal7818 2 ปีที่แล้ว +86

    ഉമ്മാനെ കണ്ടിട്ട് സബൂന് ഒരു മൈൻഡ് ഇല്ലല്ലോ. ഉമ്മാനെ സബൂന് ഇഷ്ട്ടമല്ല തോന്നുന്നു. നിങ്ങളുടെ പല വീഡിയോസിലും അങ്ങനെ തോന്നാറുണ്ട്. ഒന്നും ഉണ്ടായിട്ട് പറഞ്ഞതല്ലാട്ടോ. അങ്ങനെ തോന്നി അത്കൊണ്ട് പറഞ്ഞതാ. ഉമ്മ ഒരു പാവമല്ലേ 🥰🥰🥰

  • @raheesharaheesha7511
    @raheesharaheesha7511 2 ปีที่แล้ว +75

    സബു ന് എന്താ ഉമ്മാനെ ഇഷ്ട്ടം ഇല്ലേ പാവം ഉമ്മ 🥰🥰

    • @ummarbabu4015
      @ummarbabu4015 2 ปีที่แล้ว +2

      എനിക്കും തോന്നി

    • @hannamkd315
      @hannamkd315 2 ปีที่แล้ว +2

      എനിക്കും തോന്നി

    • @Fidhuu00
      @Fidhuu00 2 ปีที่แล้ว +1

      എനിക്കും തോന്നി

    • @babynaizu7460
      @babynaizu7460 2 ปีที่แล้ว +5

      Enikk ishttamilla avle

    • @faseelashoukath2976
      @faseelashoukath2976 2 ปีที่แล้ว +2

      enikkum thoni Sabun valiya ishtamillannu

  • @KKILLADIRAVVUTHAR
    @KKILLADIRAVVUTHAR 2 ปีที่แล้ว +31

    Sabu ഒരു പാവപെട്ട വീട്ടിലെ ആണെങ്കിലും ജാടക് ഒരു കുറവും ഇല്ല, ഞാൻ എപ്പോഴുണ് ശ്രെദ്ധിക്കാറുണ്ട്, ഉമ്മ, ഷാനുക, കുട്ടികൾ ഇഷ്ടം

    • @shifashinfa8684
      @shifashinfa8684 2 ปีที่แล้ว +1

      അതെ നല്ല ജാഡയാണ് 🤣

    • @silusilu3692
      @silusilu3692 ปีที่แล้ว

      ജാടയാണ്

  • @jasnashameerrishurifu2091
    @jasnashameerrishurifu2091 2 ปีที่แล้ว +27

    വലിയ വീട്ടിൽ നിന്നും വന്നത് ഒന്നും അല്ലല്ലോ സബു .പിന്നെ എന്തിനാ ജാഡ. ഉമ്മയെ never ആക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമില്ല. ഉള്ളിൽ ഒന്നുമില്ലാത്ത നല്ല മനസ്സിന്റെ ഉടമയാണ് ഉമ്മ . ഇക്ക ഉമ്മയെ സ്നേഹിക്കുന്നുണ്ട്. എങ്കിലും സബുവിന്റെ മുഖം കണ്ടാൽ😔😔

  • @hamdanahyan3310
    @hamdanahyan3310 2 ปีที่แล้ว +7

    സബൂ മോളേ ഉമ്മയാണ് എല്ലാമെല്ലാം നമുക്ക് അത് ഓർമ വേണം

  • @fmadhavikutti
    @fmadhavikutti 2 ปีที่แล้ว +28

    ഉമ്മയാണ് വീഡിയോയില താരം shabu അല്ല shabunu ഭയങ്കര ghamaya

    • @ayzanayzu445
      @ayzanayzu445 2 ปีที่แล้ว +4

      Palappozhum enikkum thonniyittund avalkk jadayaanenn

    • @fmadhavikutti
      @fmadhavikutti 2 ปีที่แล้ว +3

      @@ayzanayzu445 ഉമ്മ ullathond ആണ് വീഡിയോ കാണുന്ന അവൾക്ക് ghamaya

    • @khadeejaswadique7847
      @khadeejaswadique7847 2 ปีที่แล้ว +2

      Correct

    • @fathimaziya5971
      @fathimaziya5971 2 ปีที่แล้ว +2

      എനിക്കും തോന്നി

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +20

    ഷാനു ഇന്നത്തെ വിഡിയോകണ്ടിട്ടു ഒരുപാട് സന്തോഷം ഉണ്ട് പക്ഷെ ലാസ്റ്റ് കണ്ടപ്പോൾ ഒരുപാട് സങ്കടായി ഷാനുന്റെ ഉമ്മ ഞങ്ങളെ കൂടെ ഉമ്മയാണ്. ഉമ്മയാണ് ഈ വിഡിയോയുടെ വിജയം. ഉമ്മ ഉള്ള തുകൊണ്ടാണ് ഞങ്ങൾ കാണുന്നത്

  • @jamsheenarafeeq3999
    @jamsheenarafeeq3999 2 ปีที่แล้ว +13

    Sabu ഉമ്മാനെ കണ്ടപ്പോൾ ഒന്ന് എണീക്കുന്നു പോലും ഇല്ല ഒരു മൈൻഡ് പോലും ഇല്ല

    • @raihanathkp9424
      @raihanathkp9424 2 ปีที่แล้ว

      Enikkum thooni oru bahumanavum sneahavumilla entha angane

  • @lailalailamol5862
    @lailalailamol5862 2 ปีที่แล้ว +31

    ഷാനു വിന്റെ വൈഫിനു ഭയങ്കര ജാടയാണല്ലോ. ഉമ്മയെ ഒരു മൈൻഡും ഇല്ല. ഉമ്മന്റെ ചിരി കാണാനാണ്വീഡിയോ കാണാറ്. ഉമ്മക്ക് ദീർഗായുസ്സ് നൽകട്ടെ

    • @ashrafer2721
      @ashrafer2721 2 ปีที่แล้ว

      നിന്റെ ഭാര്യ ഉമ്മയെ കണ്ടിട്ട് ഒരു മൈന്റു ഇല്ല ഫോണിൽ നോക്കി ഇരിക്ക ഉമ്മയെ തിരെ ഇഷ്ട്ടം ഇല്ല തോന്നുന്നു

  • @adhilanadhwa8389
    @adhilanadhwa8389 2 ปีที่แล้ว +63

    ഉമ്മ വന്നിട്ടെന്താ സബുത്ത മൈൻഡ് ചെയ്യാത്തത്... ഞങ്ങൾ ഹാപ്പി ആയിട്ടോ... ഉമ്മാ അസ്സലാമു അലൈക്കും

    • @nasriyapm9g908
      @nasriyapm9g908 2 ปีที่แล้ว +1

      എനിക്കും തോന്നി

    • @adhilanadhwa8389
      @adhilanadhwa8389 2 ปีที่แล้ว +4

      @@nasriyapm9g908 ആട്ടോ.. സബുത്താക്ക് എന്തോ ഉമ്മയോട് മിണ്ടാൻ ഒരു മടി.. ഒരു വൈരാഗ്യം ഉള്ള പോലെ.. മിക്ക വീഡിയോ യിലും ഇങ്ങനെ ആണ്.. ഇനി അഥവാ ഉമ്മയും മോനും മാത്രമാണ് വീഡിയോ ചെയ്യുന്നു എന്ന് ഉണ്ടെങ്കിൽ സബുത്താനെ ആ വഴിക്ക് കാണില്ല.. ആ ഉമ്മ പാവം ആണ് അവരുടെ ചിരിയിലുണ്ട് ആ സ്നേഹo.എല്ലാ ഉമ്മമാരും ഒന്നാണ്.അളന്നു മുറിച്ചു കാണരുത്.. ഷാനുക്ക ബാഡ് ആയി പറഞ്ഞതല്ല.. ഈ വീഡിയോ കാണുന്ന മിക്കവർക്കും അത് മനസ്സിലായി.. വീട്ടിൽ ഒന്ന് രണ്ട് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും വീഡിയോ യിൽ മുഖ ഭാവം കാണിക്കല്ലേ.. ഉമ്മ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കാനുള്ള മനസ്സ് വേണം.. പാവമാണ് ഉമ്മ.. എന്ത് സന്തോഷ ആ മുഖത്തു കാണുന്നത്.. ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ പടച്ചവൻ.. ആമീൻ

  • @rifathesnu4526
    @rifathesnu4526 2 ปีที่แล้ว +17

    ഉമ്മ വന്നപ്പോഴാണ് വിഡിയോ കാണാൻ ഭംഗി ningade ഭാര്യക്ക് എന്താ ummane കണ്ടിട്ട് ഒരു മൈന്റും ഇല്ലാതെ

    • @abdullaktbakt4371
      @abdullaktbakt4371 2 ปีที่แล้ว +2

      Enikum thoneettund

    • @fathimaziya5971
      @fathimaziya5971 2 ปีที่แล้ว

      Enikum

    • @ummukadeeja123ummu6
      @ummukadeeja123ummu6 2 ปีที่แล้ว

      ഉമ്മ വന്നപ്പോഴാണ് വീഡിയേ .ക്ക് ഭംഗി ഭാര്യയോട് കുറച്ച് ക്യാരങ്ങൾ പറഞ്ഞു കൊടുക്കണം എപ്പം ശരിയാവും തെറ്റുകൾതിരുത്തുക നല്ലത് മാത്രം പറയുക. നല്ലത് പ്രവത്തിക്കുകാ

  • @shanuentertainment6879
    @shanuentertainment6879 2 ปีที่แล้ว +36

    ഉമ്മാനെ കണ്ടിട്ട് കുറേ ദിവസം ആയിരുന്നു ഉമ്മ വന്നപ്പോൾ വീഡിയോ പൊളി 👍❤️ ഉമ്മയുടെ വിറ്റ് ടി കേൾക്കാൻ ഇട്ടു ഒരു സുഖമില്ലായിരുന്നു ഉമ്മ സൂപ്പർ പൊളി

  • @shahanasheenas7380
    @shahanasheenas7380 2 ปีที่แล้ว +13

    ആ മണ്ണിക്യകല്ലിന്റെ ചിരി ആണ് നിങ്ങളുടെ വീഡിയോന്റെ ഹൈലൈറ്റ്

  • @AsifAli-ey8xh
    @AsifAli-ey8xh ปีที่แล้ว +9

    ഉമ്മാ അടുത്ത് വന്നപ്പോൾ മരുമകളുടെ ചിരി മാറി😂😂

  • @murshidkaringanad9322
    @murshidkaringanad9322 2 ปีที่แล้ว +15

    ഏതാണ് സാബു ഉമ്മ വന്നാബോൾ ഫോണിൽ നോക്കി ഇരിക്കുന്നു... എത്ര മിണ്ടാതെ ആൾ ക്കൾ വീട്ടിൽ വരുന്നവരെ മെന്റ്ചെയ്യും ഇങ്ങനാ ഉമ്മനെ പാവം

  • @maimoonahakkeem85
    @maimoonahakkeem85 2 ปีที่แล้ว +24

    സബൂന് ഉമ്മാനെ കാണുമ്പോൾ ഒരു മൈൻഡ് ഇല്ലാത്തെ

  • @shamiltarammhal279
    @shamiltarammhal279 2 ปีที่แล้ว +10

    ഷെബു എന്താ ഉമ്മ വന്നപ്പോൾ മൈൻഡ് ചെയ്യാത്തു

  • @harisabrar8181
    @harisabrar8181 2 ปีที่แล้ว +18

    Sabu enda ummanod oru never maid

  • @sumifavas6061
    @sumifavas6061 2 ปีที่แล้ว +8

    ഉമ്മ പോളിയാണ്..... ഉമ്മ ഇല്ലങ്കിൽ ഈൗ ചാനെൽ ഇല്ല................

  • @RimshadRimshad-ot4xx
    @RimshadRimshad-ot4xx 2 ปีที่แล้ว +24

    ഉമ്മ വന്നിട്ട്. സബു. എണീട്ട്. വരാതത്,,

  • @ismailkm4096
    @ismailkm4096 2 ปีที่แล้ว +98

    സബുന് ഉമ്മനേയ് കണ്ടിട്ടാമ്പോ ഒരു മൈൻഡ്ഉം ഇല്ലല്ലോ.... ഞങ്ങൾ ഹാപ്പി ആണ്

    • @bushramuthu1889
      @bushramuthu1889 2 ปีที่แล้ว +4

      എനിക്കും തോന്നി ഉമ്മ വന്നിട്ടൊന്ന് ഇറങ്ങി വരുന്നും കൂടെ ഇല്ലല്ലോ

    • @sainazainu4321
      @sainazainu4321 2 ปีที่แล้ว +3

      Ankkum thonni

    • @shajithapalliyalil8160
      @shajithapalliyalil8160 2 ปีที่แล้ว

      Anikkum thoni

    • @fa_ro_oq_8937
      @fa_ro_oq_8937 ปีที่แล้ว

      Allenkil ippol vdeoyil kanunna snehokke sathyam thanneno

  • @munshikitchen8780
    @munshikitchen8780 2 ปีที่แล้ว +19

    ഉമ്മ വന്നപ്പോഴാ വീഡിയോ ഒരു രസം വന്നത് കാണാൻ ഒരു ഇത് ഉണ്ടായത്

  • @nishadn7261
    @nishadn7261 2 ปีที่แล้ว +17

    ഉമ്മ ആണ് ഈ ചാനലിന് വിജയം ഉമ്മ ഒരു ചക്കര ഉമ്മ 😊🥰🥰😊

  • @shajavlog4274
    @shajavlog4274 2 ปีที่แล้ว +44

    കുറച്ചു ദിവസം ആയി കാണല്ലേ ഉമ്മയോട് ഒന്നും മിണ്ടിയില്ല സബു പാവം ആണ് ട്ടോ ആ ഉമ്മ ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് ഭാഗ്യം ആണ് എന്തായാലും എല്ലാ വിഷമങ്ങളും തീരട്ടെ 🤲

  • @sajithasaaji9389
    @sajithasaaji9389 2 ปีที่แล้ว +25

    ആ മണിക്കകല്ലിന്റെ ചിരിയാണ് മോനെ ഹൈലേറ്റ് 🥰🥰🥰

  • @Amna__sherinhh
    @Amna__sherinhh 2 ปีที่แล้ว +6

    സബുവിനെന്താ ഉമ്മയെ ഇഷ്ടമില്ലെന്ന് തോന്നുന്നു ഒരു മൈൻഡും ചെയ്യുന്നില്ല

  • @nihalichu
    @nihalichu 2 ปีที่แล้ว +47

    സബുവിന് ഉമ്മാനോട് ഒന്നും ഉണ്ടായിട്ടാവില്ല അവളുടെ പ്രകൃതം അങ്ങനെയായിരിക്കും.നല്ല ഒരു ഉമ്മ ഉമ്മാനോട് നല്ല കളി ചിരിയോടെ പെരുമാറൂ സെബൂ 😍ഇഷ്ടം കൊണ്ട് പറയാട്ടോ.. ഉമ്മ എന്തോരു സന്തോഷത്തിലാ. എന്തോക്കെയോ കൊണ്ട് വന്നക്ണ് മക്കൾക്ക് കൊടുക്കുന്നു... നമ്മുടെ എല്ലാവരുടെയും ഉമ്മമാർക്ക് ദീർകയുസ്സ് കൊടുക്കട്ടെ 🤲🤲

  • @hannamkd315
    @hannamkd315 2 ปีที่แล้ว +32

    നല്ല മരുമക്കളെ കണ്ടാൽ അറിയാം. Sabu നല്ല മരുമകൾ അല്ല

  • @achurichu4945
    @achurichu4945 2 ปีที่แล้ว +14

    Sabunu. Ummanod theery bhahumanamilla

  • @kabeerkabeer7871
    @kabeerkabeer7871 2 ปีที่แล้ว +40

    ഉമ്മാന്റെ കൂടെ ഉള്ള video കാണാനാണ് കൂടുതൽ ഇഷ്ട്ടം... ഉമ്മയുടെ സംസാരവും. ആ ചിരിയും കണ്ടാൽ നമ്മളും happy യാവും.... എന്ത് ടെൻഷനും മറികടക്കും

  • @rabiyatp2279
    @rabiyatp2279 2 ปีที่แล้ว +38

    ഉമ്മ പാവം മരുമകൾ ക് വല്ലിയ ഗമയ ദിയ മോൾക് 🥰🥰വീഡിയോ 👌ഓക്കേ 🤝

  • @rafeekm3335
    @rafeekm3335 2 ปีที่แล้ว +16

    ഉമ്മാനെ മൈന്റ് ഇല്ല ഭാര്യ ക്ക്

  • @cittymob471
    @cittymob471 2 ปีที่แล้ว +8

    Avalkk ummane ishattallatha pole

  • @muhammedshemil8882
    @muhammedshemil8882 ปีที่แล้ว +10

    ഉമ്മ വന്നപ്പോൾ നമ്മക്ക് സന്തോഷം മാഷാ അള്ളാ ഉമ്മ പൊളി ❤️❤️❤️😍😍

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +34

    പാവം ഉമ്മ💕
    ആ ചിരിയാണ് ഷാനുന്റെ വിജയം 👌🏻

  • @chikkuronusvlogs6256
    @chikkuronusvlogs6256 2 ปีที่แล้ว +8

    ഉമ്മ ഉള്ളതുകൊണ്ടാണ് ഈ ചാനൽ കാണുന്നത് പാവം ഉമ്മ

  • @jazeelpottikkallu2282
    @jazeelpottikkallu2282 2 ปีที่แล้ว +9

    വീഡിയോക്ക് മുമ്പിലെങ്കിലും മര്യാദ കാണിക്ക് സാബു മോശമായി

  • @iammp6091
    @iammp6091 2 ปีที่แล้ว +11

    ഞാനും ഉമ്മ ഉള്ള വീഡിയോ മാത്രം കാണാറുള്ളു

  • @najwarahman2607
    @najwarahman2607 2 ปีที่แล้ว +14

    Paavam umma sabun enta ingane oru maindum illallo kanditt sangadam tonni
    Ningalodum angeneyano
    Onnum anusarikata pole ishttamillata.pole feel cheyyunn

  • @RashidRashid-mt8ze
    @RashidRashid-mt8ze 2 ปีที่แล้ว +5

    ഉമ്മാനെ മൈൻഡ് ചെയ്യുന്നില്ല സബു

  • @lalurouf392
    @lalurouf392 2 ปีที่แล้ว +4

    ഇത് എന്താ വൈഫ് ഉമ്മാനെ ഒരു മൈന്റ് ആക്കുന്നില്ലല്ലൊ

  • @gafoorgafu9846
    @gafoorgafu9846 2 ปีที่แล้ว +3

    അമ്മായി നല്ലൊരു അമ്മായി എപ്പോഴും എന്തെങ്കിലും ആയിട്ട് കൊടുത്തു പാവം അമ്മായി

  • @sulaikakalam5159
    @sulaikakalam5159 2 ปีที่แล้ว +14

    ഉമ്മ ഉള്ളപ്പോൾ ഒരു ഉന്മേഷം കൂടുതൽ ❤

  • @m.techsrvlog287
    @m.techsrvlog287 2 ปีที่แล้ว +17

    സബു. എന്താ ഉമ്മക് ഒരുമൈൻ്റ് കൊടുക്കാത്തത്

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 2 ปีที่แล้ว +38

    സബു എന്നും വിചാരം ഉമ്മ ഉള്ളത് കൊണ്ട് ആണ് നിങ്ങളുടെ വിഡിയോ കാണാൻ ഇഷ്ടം

    • @mushikadar6382
      @mushikadar6382 2 ปีที่แล้ว +1

      Aa parnjadh correct 👍

    • @sonu-nc2be
      @sonu-nc2be 2 ปีที่แล้ว +10

      ഞാൻ ഉമ്മ ഉണ്ടെങ്കിലെ കാണൊള്ളു ആർക്ക് കാണണം അവളെ

  • @kunahamdk3033
    @kunahamdk3033 2 ปีที่แล้ว +11

    ഉമ്മ വന്നു എനി ഞമ്മൾ വീഡിയോ പോളിക്കും മാഷാ അള്ളഹാ💚💚💚👍👍👍🤲🤲🤲

  • @kabeerkabeer7871
    @kabeerkabeer7871 2 ปีที่แล้ว +8

    സബു നല്ല ആളാണല്ലോ.. ഉമ്മ വന്നിട്ട് ഒന്ന് മൈൻഡ് ചെയ്തത് പോലുമില്ല.. ചെ.. വളരെ മോശം

  • @mohammedshuaib5491
    @mohammedshuaib5491 2 ปีที่แล้ว +15

    ഉമ്മാനെ കണ്ടപ്പോ സന്തോഷമായി.

  • @haquehaque4816
    @haquehaque4816 2 ปีที่แล้ว +17

    ഉമ്മാ പാവം ഒരുപാട് ഇഷ്ടം ഉമ്മാനെ 😍💝💖

  • @naseeranasi8076
    @naseeranasi8076 2 ปีที่แล้ว +9

    ഉമ്മയാണ് ചാനലിന്റെ വെളിച്ചം ❤️👌🏻❤️❤️

  • @najiyasafa
    @najiyasafa 2 ปีที่แล้ว +6

    Umma vannapozhanu veediyo kanan sooper👍sabu enda ummane maind cheyyathath

  • @diiyyeehhh
    @diiyyeehhh 2 ปีที่แล้ว +4

    എല്ലാവരും ഇന്ന് സബുനെ പൊരിക്കണോ അവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല നിങ്ങൾ പറഞ്ഞു ഉണ്ടാകേണ്ട

    • @lijivinny4165
      @lijivinny4165 2 ปีที่แล้ว +1

      കമന്റ് ഇടുന്നവരെ പറഞ്ഞിട്ട് കാര്യമില്ല കാണുന്ന കാര്യമല്ലേ ചോദിക്കുന്നത്

    • @fathimaziya5971
      @fathimaziya5971 2 ปีที่แล้ว +3

      നിങ്ങൾക് വിഡിയോ കണ്ടിട്ട് ഒന്നും തോന്നിയിലേ സാബു ഉമ്മാനെ ഒന്ന് ബഹുമാനിക്ക പോലും ചെയ്തില്ല

    • @diiyyeehhh
      @diiyyeehhh 2 ปีที่แล้ว +2

      @@fathimaziya5971 avide nadannathokke vediyoyil ulkollanam ennillallo

  • @juvairiyav5441
    @juvairiyav5441 2 ปีที่แล้ว +8

    Ummanney oru mind illatha poley sabuu phonil kalichirikkunnath ummanney nallonam care cheyyaney makkals super

  • @abubhakkar7616
    @abubhakkar7616 2 ปีที่แล้ว +7

    ഉമ്മയാണോ ബാത്തു റൂം ഉരകൽ റ്റോ ന്നുന്നു പാവം ഉമ്മ

  • @ansilch2467
    @ansilch2467 2 ปีที่แล้ว +7

    Sabuvinu ummaane theere ishttamillaatha pole aarkelum enne pole feel cheidhavarundo

  • @thasni4678
    @thasni4678 2 ปีที่แล้ว +3

    Masha Allah

  • @mubigafuzahrin1432
    @mubigafuzahrin1432 2 ปีที่แล้ว +1

    Ummathanneya poli.. Masha allah...

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +2

    Masha allah dhiyamoludepatt suppar 👍👍👌👌

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +2

    മാഷാ അല്ലാഹ് പൊന്നു മോളു

  • @rohans4397
    @rohans4397 2 ปีที่แล้ว +4

    ഉമ്മയാണ് ഷാനുക്ക നിങ്ങളുടെ വിജയം 👍

  • @shaharbanshaharban112
    @shaharbanshaharban112 2 ปีที่แล้ว +1

    Thurvlwamala pazbalkoda ano

  • @shinas6755
    @shinas6755 2 ปีที่แล้ว +5

    Ummayik oru bahumananm kodukkan para sabunod.ummane kanndit avalk never mind.ummane kannana namal ellam video kannune.shanu parann manasilak sabune.shanun nalathe videoyikulla content ayi

  • @richuteenu2340
    @richuteenu2340 2 ปีที่แล้ว +5

    Ummachi undegile video poliyaa molude song polichu 😘😘nammukke oru kandhattume Venda ummachi yudee samsarame kettale mady 🤩👍🏻

  • @safreerafiq7715
    @safreerafiq7715 2 ปีที่แล้ว +1

    Wayanad ano

  • @razizubair247
    @razizubair247 2 ปีที่แล้ว +34

    ഉമ്മാനെ കണ്ടപ്പോൾ എനിക്ക് സന്തോഷമായി... ഉമ്മായുടെ
    ച്ചിരിയാണ് നമ്മുടെ
    പവർ... 🤲
    ഷാബു വിന് ഒരു മൈൻഡ് ഇല്ലല്ലോ ഉമ്മയോട്........ പാവം ഉമ്മ.... ❤😘
    സാബോനൊരു സന്തോഷം ഇല്ലല്ലോ മുഖത്ത്🤲🤲🤲🤲

  • @aaliya4800
    @aaliya4800 2 ปีที่แล้ว +1

    Masha Allah 😍

  • @afiyaumar7485
    @afiyaumar7485 2 ปีที่แล้ว +7

    ഉമ്മ സൂപ്പർ 🥰🥰🥰

  • @alfiyakareem2668
    @alfiyakareem2668 2 ปีที่แล้ว +5

    മാഷാ അല്ലാഹ് സൂപ്പർ 🥰

  • @kabeerkabeer472
    @kabeerkabeer472 2 ปีที่แล้ว +4

    Umma koodeyundavumboya vidio kanan rasam 👍👍👍

  • @ashifasherin6187
    @ashifasherin6187 2 ปีที่แล้ว

    Masha allah😍

  • @fasnap1019
    @fasnap1019 2 ปีที่แล้ว +7

    Eth enthour sathanam oru ummanod enganeyano perumaredath pavam umma