വാടക വീട്ടിലെ ഹോം ടൂർ| Anwar shanu | Home tour | ummante shanu | family vlog |new video |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #anwarshanu #familyvlog #home #hometour #shihabchottur #noufal #ummanteshanu
    #Ayurluq

ความคิดเห็น • 443

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +23

    വീടിയോ സൂപ്പർ ,,,,സെബൂന് പാടാനൊക്കെ അറിയാം നന്നായിട്ടുണ്ട് 👌 എന്നും ഇത് പോലെ ആക്റ്റീവായി വരണം എന്നാൽ പിന്നെ ഷാനൂനും ഒരുസന്തോഷം ആവുമല്ലോ ,,,ഇഷ്ടം കൊണ്ട് പറയുന്നതാണ് ,, ഉമ്മ പിന്നെ പാടണമെന്നില്ല ചിരിച്ചാ മതി ,😃ഷാനൂനെ എല്ലാവരും സപ്പോർട്ട് ചെയ്യണം ,,,,,ഒരു ജീവിത മാർഗ്ഗാണ്,,,,, പാവം വേഗത്തിൽ ഒരു വീട് ഉണ്ടാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ,,,,,,,ആമീൻ,,,,ഷാനു ഒരു പാവാണല്ലേ ,,,,,❤ഒരുപാട് ആളുകളെ ദുഹാ ഉണ്ട് 👍പാട്ടിന് വേറെ ചാനൽ തുടങ്ങിക്കോ വേഗം ക്ലിക്കായികോളും ,,,,👌

  • @mazinmazi1564
    @mazinmazi1564 2 ปีที่แล้ว +24

    എത്രയും പെട്ടെന്ന് വീടകട്ടെ 🤲സെബു ഇന്ന് തകർത്തു 👍👍. ഇത് പോലെ എന്നും വരണം. സെബൂന്റെ പാട്ട് അടിപൊളിയായിരുന്നു. നല്ല വോയിസ്‌.. എവിടെയെങ്കിലും അടുത്ത് സ്ഥലം കാണിക്കാൻ കൊണ്ടുപോയിക്കൂടെ. വീഡിയോക് cntnt ആവുകയും ചെയ്യും. ചിലവ് കുറഞ്ഞ യാത്രകൾ പോവുക. മിനിഊട്ടി ഞങ്ങളെ നാടാണ്. ഇപ്പൊ മഴ കാരണം പാർക്ക്‌ തുറക്കുന്നില്ല. ഇന്നലെ തുറന്നിരുന്നു. ഇന്ന് തുറന്നില്ല എന്ന് തോന്നുന്നു ഞാൻ ഇത് വരെ ആ പാർക്കിൽ പോയിട്ടിയില്ല 😄.👍👍🥰🥰🥰🥰

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +16

    പവിത്രമായ മുഹറമാസതിൻറ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും ഉദേഷങളും അള്ളാഹു നിറവേറ്റി തരുമാറാകഠെ ആമീൻ 🤲

  • @butterflies9336
    @butterflies9336 2 ปีที่แล้ว +25

    ഉമ്മാന്റെ ചിരി അതാണ് 💪💪എത്രയും പെട്ടന്ന് ഒരു വീടാവട്ടെ 🤲🤲

  • @safamarva470
    @safamarva470 2 ปีที่แล้ว +13

    ചെറിയ വീടാണേലും masha Allah എത്രയും വേഗം വീട് ആവട്ടെ insha allah 🤲🏻🤲🏻🤲🏻

  • @najmathnajmath1502
    @najmathnajmath1502 2 ปีที่แล้ว +13

    Sabu onn ഉമ്മയെ sahakarikk.... എന്തൊരു പാവമാണ്..ഉമ്മ.നിങ്ങൾക്കെന്താ ഉമ്മയോട് ഒന്ന് ചിരിച്ചൂടെ.. സംസാരിചൂടെ..... നമുടെ ഭർത്താക്കന്മാർ അവരുടെ മക്കളാണ്

    • @shakkivt1353
      @shakkivt1353 ปีที่แล้ว

      ഇമ്മയേട് ഉള്ള സ്നേഹം മനസ്സിൽ ഉണ്ടായാൽ മതി

  • @asnamol5640
    @asnamol5640 2 ปีที่แล้ว +7

    അടിപൊളി യാട്ടോ ഹോം ട്ടൂർ 👍👍👍🥰🥰ഷാനുവിന് ആരൊക്കെ യുണ്ട് ഉപ്പ ജേഷ്ടൻ മാര് പെങ്ങൻ മാര് അങ്ങനെ ആരൊക്കെ യുണ്ട് 🥰🥰

  • @absimunicat2901
    @absimunicat2901 2 ปีที่แล้ว +13

    ഞാൻ ഈ വീഡിയോ ഇനി കാണില്ല ഉമ്മയും മരുമോളും അകൽച്ച ഉണ്ട്

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      അള്ളോഹ് അങ്ങനെ ഒന്നും ഇല്ല ട്ടോ 🤣

    • @absimunicat2901
      @absimunicat2901 2 ปีที่แล้ว +2

      അടുത്ത് ഇരിക്കാൻ പറഞ്ഞിട്ട് അകലെ ഇരുന്നതല്ലേ

  • @RabiNoushu
    @RabiNoushu 2 ปีที่แล้ว +8

    ഷാനൂന് എത്രയും പെട്ടന്ന് ഒരു വീട് ആവട്ടെ 🥰🤲🏻🤲🏻

  • @rasiyanaseer6944
    @rasiyanaseer6944 2 ปีที่แล้ว +2

    Mashaaa allah നിങ്ങളുടെ സന്തോഷം കാണുപ്പോൾ എന്താ സന്തോഷം എല്ലാവർക്കും എല്ലാം സന്തോഷം കിട്ടില്ലല്ലോ.... ഈ സ്‌നേഹം എന്നും നിലനിരുത്തട്ടെ... 🥰

  • @m.a8603
    @m.a8603 2 ปีที่แล้ว +5

    വീഡിയോ സൂപ്പർ ആണ് പക്ഷെ അമ്മായി ഉമ്മയും മരുമോളും ഒരു ബന്ധവും ഇല്ല ത പോലെ

  • @sub-jw9dq
    @sub-jw9dq 2 ปีที่แล้ว +4

    അമ്മായിഅമ്മയും മരുമകളും എന്തോ അകൽച്ച ഉണ്ട് എന്തായാലും ഒന്ന് നാളെ പറയണേ അതെന്താ അടുത്ത ഇരുന്നു കൂടെ

  • @kunjumolnazeer5956
    @kunjumolnazeer5956 2 ปีที่แล้ว +5

    സബു സോങ് അടിപൊളി 👍👍👍

  • @sithoosmysweety4049
    @sithoosmysweety4049 2 ปีที่แล้ว +17

    എത്രയും പെട്ടെന്ന് സ്വന്തം വീടിന്റെ home ടൂർ ചെയ്യാൻ കയ്യട്ടെ

  • @razizubair247
    @razizubair247 2 ปีที่แล้ว +3

    സൂപ്പർ വീഡിയോ
    പാട്ടുകൾ അടിപൊളി
    ഉമ്മാവും.. സബ്ബു... ഒരു അകൽച്ച പോലെ തോന്നുന്നു
    എന്താ രണ്ടാളും മിണ്ടാറില്ല
    വീടെല്ലാം നല്ല ക്ലീൻ ഉണ്ടല്ലോ
    നല്ല രസമുണ്ട്....
    കിച്ചൻ സൂപ്പർ.....
    അതിമനോഹരമായി രണ്ടുപേരും പാടി!!!👍❤
    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു!!🥰👌

    • @abidhasaithalavi8939
      @abidhasaithalavi8939 2 ปีที่แล้ว

      സബു ഉമ്മയും സംസാരിക്കൽ ഇല്ലേ

    • @razizubair247
      @razizubair247 2 ปีที่แล้ว

      @@abidhasaithalavi8939 അവർ മിണ്ടുന്നത് വീഡിയോയിൽ കാണാറില്ല!!😊

  • @aseesp9167
    @aseesp9167 2 ปีที่แล้ว +3

    Sabu ൻ്റെയും ഉമ്മാൻ്റെയും പാട്ട് സൂപ്പറായിട്ടുണ്ട്

  • @faisalk3696
    @faisalk3696 2 ปีที่แล้ว +3

    വ അലൈകും മുസ്സലാം അടിപൊളി എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വീട് ഉണ്ടാവട്ടെ എന്നിട്ട് അതിൻ്റെ ഹോം ടൂർ കാണാൻ വേണ്ടി വൈറ്റിംഗ് ആണ് അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ സെബുൻ്റെ പാട്ട് അടിപൊളി ആയിട്ടുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲👍💚🥰🥰

  • @jaseenajaseena7618
    @jaseenajaseena7618 2 ปีที่แล้ว +2

    സൂപ്പർ ആയി ഹോം ടൂർ 👍🏻പാട്ട് അടിപൊളി 👌🏻👌🏻

  • @sharafunnisaummer8658
    @sharafunnisaummer8658 2 ปีที่แล้ว +3

    എത്രയും പെട്ടന്ന് ഒരു വീടാവട്ടെ. അതിനുള്ള എല്ലാ വഴികളും എളുപ്പമാകട്ടെ 🤲. ഉമ്മാനോട് ഞങ്ങളെ വീട്ടിലേക്ക് വരാൻ പറയ്‌. ഞങ്ങൾ വയനാട് ആണ്

  • @Shadow-nb6xf
    @Shadow-nb6xf 2 ปีที่แล้ว +5

    ഉമ്മമാർക്ക് റേഷൻ കട ഒരു വികാരമാണ് 😄😄

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      🤣സത്യം

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +27

    സ്വന്തായിട്ട് എത്രയും പെട്ടെന്ന് ഒരു വീടാവട്ടെ 🤲 ഉമ്മാന്റെ ചിരി masha Allah ❤️❤️

  • @sreejaparayil4762
    @sreejaparayil4762 2 ปีที่แล้ว +3

    Sabu പാട്ട് സൂപ്പർ നല്ല സൗണ്ട്

  • @sanirasalam570
    @sanirasalam570 2 ปีที่แล้ว +1

    എത്രയും പെട്ടന്ന് വീട് ഉണ്ടാകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

  • @lokogaming7390
    @lokogaming7390 2 ปีที่แล้ว +2

    ചിരിക്കുടുക്ക സൈനബ . ഷാനുവിന്റെ പാട്ട് അടിപൊളി

  • @AbdulHameed-hi2dy
    @AbdulHameed-hi2dy 2 ปีที่แล้ว +2

    വേഗത്തിൽ തന്നെ സ്വന്തമായി ഒരു വീടാവട്ടെ 🤲🤲🤲

  • @shajeenasdreamworld956
    @shajeenasdreamworld956 2 ปีที่แล้ว +5

    വ അലൈക്കുമുസ്സലാം
    Masha Allah🤲🤲
    ഉമ്മാന്റെയും ഇത്താന്റെയും പാട്ട് അടിപൊളിയായിട്ടുണ്ട് 🥰 വീഡിയോകളിൽ ഷാനുഭായിയുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰 കുടുംബത്തിന് എന്നും നല്ലത് മാത്രം വരട്ടെ 🤲🤲 ഉമ്മാടെ മുളക് കൃഷി നന്നായിട്ടുണ്ട് ഷാനുഭായി രണ്ട് ഗ്രോബാഗ് വാങ്ങി കൊടുക്കണേ മുളക് തൈ ഓരോന്നോരോന്നായിട്ട് വേണം നടാൻ കൂടുതൽ കായ്ഫലം കിട്ടാൻ 🥰🥰

  • @kunahamdk3033
    @kunahamdk3033 2 ปีที่แล้ว +3

    ആമീൻ🤲🤲🤲 ഷാനു പറഞ്ഞതു് പോലെ ഒരു വർഷം കേ>ൺണ്ട് വീട് പണി തുടങ്ങാൻ കഴിയട്ടെ പിന്നെ സബു പാട്ട് കൊള്ളാം നല്ല സൗ ൺ.ണ്ട് മാഷാ അള്ളഹാ💚💚💚😍😍😍🤲🤲🤲👍👍👍

  • @RILU351
    @RILU351 2 ปีที่แล้ว +7

    വീടുപണി എത്രയും പെട്ടെന്ന് തുടങ്ങാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻
    മിനിയൂട്ടി എന്റെ നാട്ടിലാ

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +8

    എത്രയും പെട്ടെന്ന് വീട് പണി തുടങ്ങാൻ കഴിയട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shamnahr2462
    @shamnahr2462 2 ปีที่แล้ว +2

    എത്രയും പെട്ടെന്ന് ഷാനുക്കക്ക് വീട് ആവട്ടെ 🤲❤❤

  • @shafeenashaji8772
    @shafeenashaji8772 2 ปีที่แล้ว +3

    എത്ര യും പെട്ടന്ന് വീട് ആവട്ടെ 🥰🥰🥰🤲🏻😍

  • @libahananworld145
    @libahananworld145 2 ปีที่แล้ว +1

    Umma poliya മോനെ നിൻ്റെ ഭാഗ്യം ماشاءالله

  • @thanoos6988
    @thanoos6988 2 ปีที่แล้ว +5

    ഇത്താടെ song poli❤❤ummi pinne ഒന്നും പറയാൻ ഇല്ല പോപ്പൊളി ❤❤❤❤❤❤kuttys💋💋

    • @anwarshanu
      @anwarshanu  2 ปีที่แล้ว +1

      🥰

    • @thanoos6988
      @thanoos6988 2 ปีที่แล้ว +1

      @@anwarshanu സന്ദോഷം reply തന്നല്ലോ സപ്പോർട്ട് എന്നും ഉണ്ടാവും ❤❤❤❤

  • @hazuriyac481
    @hazuriyac481 2 ปีที่แล้ว +2

    സെബു പാട്ട് ല സൂപ്പർ ഇത്രയും പെട്ടന്ന് വീട് ആവട്ടെ

  • @saudac1263
    @saudac1263 2 ปีที่แล้ว +1

    ഉമ്മ ഒരു വടി പാട്ടിനു മുന്ന് വരി ചിരി സൂപ്പർ സബു നന്നായി പാടി 🌹🌹🌹🥰🥰

  • @Madeenayodmoham.
    @Madeenayodmoham. 2 ปีที่แล้ว +2

    വീടെന്നസ്വപ്നം അല്ലാഹു സഫലീകരിക്കട്ടെ ആമീന്‍ആമീന്‍ആമീന്‍

  • @fousiyasaji6839
    @fousiyasaji6839 2 ปีที่แล้ว +3

    അടിപൊളി ❤ എന്നും വീഡിയോ ചെയ്യണം ട്ടോ

  • @yoounsyooun9451
    @yoounsyooun9451 ปีที่แล้ว +1

    Ummade chiri super🥰🥰🥰

  • @OPGAMES444
    @OPGAMES444 2 ปีที่แล้ว +3

    സെബുവിന്റ പാട് അടിപൊളി 😍😍

  • @jaleel4744
    @jaleel4744 2 ปีที่แล้ว +4

    ഷാനു ഡെയിലി ഓരോ പാട്ട് ഇടൂ സൂപ്പർ

  • @shahulhameedshahul9706
    @shahulhameedshahul9706 2 ปีที่แล้ว +1

    Vedio kaannan vaikipoyi sabu innu supper ummade chiri oru rakshayum illa. Shanu song adipoli

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +1

    Orupadishtan ningalude videos ummayude aachirikanumbol orupadsandosham 🥰🥰🥰🥰👍👍👍

  • @kunahamdk3033
    @kunahamdk3033 2 ปีที่แล้ว +7

    ഞാൻ നാട്ടിൽ ഉണ്ടെങ്കിൽ മറ്റ് ബുധിമുട്ടുകൾ ഒന്നു ഇല്ല എങ്കിൽ ഷാനുവിന്റെ പുതിയ വിടിന്റെ കുടിയിരിക്കൽ ഞാൻ വരും ഇൻഷാ അള്ളാഹാ🤲🤲🤲😍😍😍💚💚💚

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      🥰🥰m

    • @jaasmi3651
      @jaasmi3651 2 ปีที่แล้ว +1

      എന്നെ കൊണ്ട് പോകുമോ

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ എത്രയും പെട്ടെന്ന് ഒരു വീട് ആവട്ടെ ✨️🖤

  • @rafi._yaah._8939
    @rafi._yaah._8939 2 ปีที่แล้ว +2

    Sabu nannayi paadi too ummante chiri oru rakshalla mothathil adipoli vedio

  • @rajeenarajeena4443
    @rajeenarajeena4443 2 ปีที่แล้ว +2

    Sabu പാട്ട് സൂപ്പർ👍👍

  • @musainanasar3327
    @musainanasar3327 2 ปีที่แล้ว +1

    മിനിയൂട്ടി എന്റെ നാടാണ്💪, അവരെ കൊണ്ടോയി കാണിക്ക് പാവല്ലേ 🤩

  • @godwalker230
    @godwalker230 2 ปีที่แล้ว +2

    മാഷാ അള്ളാ രണ്ടാള് പാട്ട് സൂപ്പർ 👍

  • @Ishqin-nilavu
    @Ishqin-nilavu 2 ปีที่แล้ว +2

    പാട്ട് സൂപ്പർ സബു 😘😘😘😘

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +1

    Ende ummakvendi ningalellarum 🤲🤲🤲cheyyane ende ummayude asugam maruvanum hospitalilninnumdischarj avanum 🤲🤲🤲cheyyane

  • @kunji6430
    @kunji6430 2 ปีที่แล้ว +1

    Naseema.....allahu.ethrayum.pattann.nigalk...veed.undakkanulla.vazi.thurann.tharatta.....

  • @jaseel9066
    @jaseel9066 2 ปีที่แล้ว +5

    വീട് എന്ന സ്വപ്നം എത്രയും പെട്ടന്ന് പൂവണിയട്ടെ 🥰🥰video super ❤❤❤

  • @shemeenashareej1003
    @shemeenashareej1003 2 ปีที่แล้ว +1

    Home tour അടിപൊളി
    ഉമ്മാന്റെ ചിരി അടിപൊളി
    സബൂ നെ എന്നും വീഡിയോ വിൽ ഉൾപ്പെടുത്തണം
    നിങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ അല്ലാഹു തുണക്കട്ടെ🤲🤲

  • @jinnex
    @jinnex 2 ปีที่แล้ว +1

    വൈഫിനു നല്ല പാട്ട് പാടാനറിയാമല്ലോ. ഉഷാറായിട്ടുണ്ട്. എത്രയും പെട്ടന്ന് സ്വന്തമായി ഉണ്ടാവട്ടെ 🤲🏻🤲🏻

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 2 ปีที่แล้ว +1

    Sebunte song super ethrayum vegam agrahangal sadhikkatte

  • @shamnahr2462
    @shamnahr2462 2 ปีที่แล้ว +1

    ഉമ്മാന്റെ ചിരി ഒരു രക്ഷയും ഇല്ല 😂😂

  • @ifununu2219
    @ifununu2219 2 ปีที่แล้ว +1

    നജ്ൻ കാണാൻ ആഗ്രഹിച്ച ഹോം ടൂർ 👍 നല്ല ഒരു വീട് ആവട്ടെ 🤲

  • @shiblumhd6459
    @shiblumhd6459 2 ปีที่แล้ว +4

    പാട്ട് പൊളിച്ചു 👌🏼സൂപ്പർ.

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 ปีที่แล้ว +3

    അടിപൊളി മാഷാഅല്ലാഹ്‌ 👍❤️🥰🥰

  • @dhilsh8208
    @dhilsh8208 2 ปีที่แล้ว

    എത്രയും പെട്ടന്ന് ഒരു വീട് ആകട്ടെ ആമീൻ. മിനി ഊട്ടി ഞങ്ങളുടെ അടുത്ത് ആണ്... വരുന്നോ

  • @safdharilahi7634
    @safdharilahi7634 2 ปีที่แล้ว +2

    വ അലൈകും മുസ്സലാം ഷാനുന്റെ വീട് പണി ഒരു തടസ്സവും ഇല്ലാതെ നടക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ടാവും അള്ളാഹു എത്രയും പെട്ടെന്ന് സാതിപ്പിച്ചുതരട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @muhafalayan1094
    @muhafalayan1094 2 ปีที่แล้ว +1

    എത്ര ചെറിയ വിടാണെങ്കിലും അടുക്കും ചിട്ടയും വേണം അത് കുറവാണെന്നു തോന്നുന്നു

  • @hajarahajara7895
    @hajarahajara7895 2 ปีที่แล้ว

    In sha Allah oru varsham kond veed Pani poorthiyakkan allahu thoufeeque nalkatte🤲🏻🤲🏻🤲🏻

  • @richuteenu2340
    @richuteenu2340 2 ปีที่แล้ว +1

    Sabu muthee einne usharayitto ummachi Love you 😘

  • @sahiraanees5278
    @sahiraanees5278 2 ปีที่แล้ว +3

    വീഡിയോ ഇഷ്ട്ടപെട്ട്🥰

  • @abduljalil5005
    @abduljalil5005 2 ปีที่แล้ว +1

    Allah vekam oruveedavaan thoufeek cheyyatte aameen

  • @mubirafi4089
    @mubirafi4089 2 ปีที่แล้ว +6

    നമ്മുടെ ചിരിക്കുടുക്ക ഉമ്മ മുത്ത് മണി.. Sabu നല്ലോണം പാടുന്നുണ്ടല്ലോ 👍👍👍

  • @idinmon1858
    @idinmon1858 2 ปีที่แล้ว +1

    വളാഞ്ചേരി എവിടെ യാണ് ഉമ്മാ ന്റെ വീട്

  • @rasakrinshad9236
    @rasakrinshad9236 2 ปีที่แล้ว +1

    Insha allah ellam shariyakum

  • @arfathpa4035
    @arfathpa4035 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲
    നല്ല പാട്ട് spr

  • @safiyansafiya3747
    @safiyansafiya3747 2 ปีที่แล้ว +1

    സാബുന്റെ പാട്ട് സൂപ്പർ

  • @subaithasubi5148
    @subaithasubi5148 2 ปีที่แล้ว +2

    അടിപൊളി സോങ്ങ്
    Orubad ഇഷ്ടായി

  • @haseenahasi854
    @haseenahasi854 2 ปีที่แล้ว +1

    സെബു സൂപ്പർ ആയിട്ട് പാടി

  • @najmaafridi4109
    @najmaafridi4109 ปีที่แล้ว

    Masha.allah. ummanta.cherek.aara.kannum.thatatherekata🥰🥰

  • @jishan1103
    @jishan1103 2 ปีที่แล้ว +1

    Pattu adipolo

  • @mubashirabasith4277
    @mubashirabasith4277 2 ปีที่แล้ว +1

    Mini ooty aduthalleeee

  • @ajujubi1091
    @ajujubi1091 2 ปีที่แล้ว +2

    സൂപ്പർ 👍🏻👍🏻👌🏻👌🏻🌹🌹🌹💝💝💝

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +8

    Sabu ഇന്ന് 💕നല്ല active ആയല്ലോ
    എന്നും ഇങ്ങനെ ആവട്ടെ
    Sabu പാട്ട് polichu മോളെ 💕👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻

  • @shameerarafeek1142
    @shameerarafeek1142 2 ปีที่แล้ว +1

    സെബു നന്നായി പാടുന്നുണ്ടല്ലോ.

  • @shinas6755
    @shinas6755 2 ปีที่แล้ว +1

    First time home tour cheyythapol nan kanndirunnu ipo onu kudi kanndu😍😍😍😍😍😍

  • @mufeedao8235
    @mufeedao8235 2 ปีที่แล้ว +1

    Hi shanu, sabu saina umma ellavarkum sugalle..... Shanu song polichu... Pinne ethrayum pettann thanne swandhamayitt oru veedaayitt athinte home tour cheyyatte.... Enn athmarthamayi dua cheyyunnu 🤲🤲

  • @nazneenaysha6119
    @nazneenaysha6119 2 ปีที่แล้ว

    Ummayum molum song super 👍👍 ummante aa chiri manasinu samadhanm kittunnatha

  • @jasiseena4799
    @jasiseena4799 2 ปีที่แล้ว +4

    സെബു song soooper... എന്നും ഇങ്ങനെ വേണം

  • @Fidhuu00
    @Fidhuu00 2 ปีที่แล้ว +1

    Bro അവരെ അങ്ങോട്ടഗിലും kodupooo

  • @shabanashabi1328
    @shabanashabi1328 2 ปีที่แล้ว +1

    Muharram 9 in nomb nolkarille avide.njangalkoke innum nomban

  • @majeedp3964
    @majeedp3964 2 ปีที่แล้ว +1

    Sabu ഉമ്മാന്റെ aduthikk neengeett ethunnillallo
    ഞങ്ങളൊക്കെ ammaayimmaanod നമ്മളെ ഉമ്മാനെ പോലെ irikkalum kidakkalum ഒക്കെ ചെയ്യും

  • @farhanafarsana3181
    @farhanafarsana3181 2 ปีที่แล้ว +2

    Masha allah polichuuu❤️❤️

  • @risharasal7818
    @risharasal7818 2 ปีที่แล้ว +4

    ഏതായാലും ബെഡ് വാങ്ങിക്കാൻ നിൽക്കല്ലേ അപ്പോ നിങ്ങൾ കിടക്കുന്ന ബെഡ് കാട്ടിലിന് പറ്റില്ല എന്നല്ലേ പറഞ്ഞെ അപ്പോ അത് ഉമ്മാക്ക് കൊടുത്തിട്ടുണ്ട് നിങ്ങളെ കട്ടിലിനു പറ്റിയ ഒരു ബെഡ് വാങ്ങിക്കൂടെ എന്നാ നിങ്ങൾക്കും ഉമ്മക്കും ശെരിക്കും കിടക്കാലോ 🥰

  • @sajithav9874
    @sajithav9874 2 ปีที่แล้ว +1

    Masha allah sodhamaayi oru veedudavatte ethrayum pettonn

  • @hussainparambatt3257
    @hussainparambatt3257 2 ปีที่แล้ว +1

    Entha shanu innathe videoil sebune sebna ennvilikunnad kelkan resalla

  • @Sumayya-ws1ro
    @Sumayya-ws1ro 2 ปีที่แล้ว

    Eathrayum vegam swontham veedinte home tour nadathan Allahu kanivum karunayum choriyatteyAameen🤲🤲🤲
    Ipo nammale kooduthal ninglk vendiuan dua cheyyunnth
    Aathyem anu
    Nammlk Allahu thanna anugarhathinu Rabbinu shukrrum cheyyunnu

  • @riyasthottavadi3630
    @riyasthottavadi3630 2 ปีที่แล้ว +2

    sebu patt super,

  • @mohammedhaadi898
    @mohammedhaadi898 ปีที่แล้ว

    ഇതാടെ song poli ummante ikkaanteyum😄😄😄

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 2 ปีที่แล้ว +2

    ഉമ്മയേ സ്വന്തം ഉമ്മയെ പോലെ സ്‌നേഹിച്ചു കഴിയുന്നതാണ് എല്ലാവർക്കും കാണാൻ ഇഷ്ടം അവർതമ്മിൽ സംസാരിക്കുന്നത് കണ്ടിട്ടേ ഇല്ല അത് കൊണ്ട് ആണ് എല്ലാവരും ഇങ്ങനെ പറയുന്നത് എന്ന് സബ്‌നയോട് പറ

  • @ifununu2219
    @ifununu2219 2 ปีที่แล้ว

    മിനി ഊട്ടി വരുമ്പോൾ prayondu നങ്ങളും വരണ്ട് ഞങ്ങളെ അടുത്ത

  • @bushranazar6915
    @bushranazar6915 2 ปีที่แล้ว

    Ummachinde.chire.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shahanaasharaf8209
    @shahanaasharaf8209 2 ปีที่แล้ว +1

    Swanthamai oru veed pettennavatte mashaallah 🥰👍🏻

  • @shiblumhd6459
    @shiblumhd6459 2 ปีที่แล้ว +3

    Sabu👍🏼👌🏼

  • @asifasafeer252
    @asifasafeer252 2 ปีที่แล้ว +4

    Sabu song👍👍👍

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്