Masha allah 🥰🥰🥰🥰👌👌👌👌👌👌Alra mission എന്ന ചാനലിൽ കണ്ടപ്പോഴാണ് ഹക്കായ ദീൻ എന്താണെന്ന് മനസ്സിലായത് വിമർശിക്കുന്നതിന്റെ മുമ്പ് പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയതിനു ശേഷം ദിക്‌റെ ഖൽബ് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ അനുഭവിച്ചറിയാൻ കഴിയും അല്ലാഹു തൗഫീഖ് ചെയ്യട്ടെ അമീൻ യാ റബ്ബൽ ആലമീൻ
🙏🙏🙏🙏സല്യൂട് ബാഖവി ഒരായിരം തവണ ഇനി മുതൽ കേരളത്തിലുള്ള സംഘടനകൾക്കെല്ലാം കുറച്ചു പൊള്ളും കാരണം കടലാസിൽ നിന്നും ഇൽമ് പഠിക്കുന്നവരാണ് അവനവന്റെ ഉള്ളിലുള്ള ശൈതാനെ തിരിച്ചറിയാത്തവരാണ് ഇമാം മഹ്ദി സയ്യിദുനാ ഘോഹർ ഷാഹിയുടെ ഇൽമ് ഇവർക്കൊന്നും പറഞ്ഞിട്ടുള്ളതല്ല നമ്മൾ ഘോഹർ ഷാഹിയുടെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ
നിഷ്പക്ഷമായി ചിന്തിച്ചാൽ എല്ലാവര്ക്കും കാര്യം ബോധ്യമാകും,സംഘടന അടിമകൾക്ക് ഒഴിച്ച്. ഞങ്ങളാണ് ദീനിന്റെ അഹ്‌ലുകാര്, ഞങ്ങളാണ് ദീനിനെ വളർത്തുന്നത് എന്നൊക്കെ പറയുന്നവർ ആരെങ്കിലും യഥാർത്ഥത്തിൽ ദീനാണോ വളർത്തുന്നത്? അവരവരുടെ സംഘടനയും അത് മറയാക്കിയുള്ള ബിസിനസും വളർത്തുകയല്ലാതെ എന്താണ് "ജനങ്ങൾക്ക് അല്ലാഹുവിനെ അറിയിച്ച് കൊടുക്കാൻ" വേണ്ടി ഇവരൊക്കെ ചെയ്തിട്ടുള്ളത് ? ഖൽബിൽ ഇല്ലാത്ത അല്ലാഹുവിനെ നാവിൽ അഭിനയിച്ച് സായൂജ്യമണിയുന്നവരാണവർ, അവരാണ് ജനങ്ങളെ വഴികേടിലാക്കുന്നവർ. ഔലിയാക്കളെ കുറിച്ചും അവരുടെ മഹത്വത്തെ കുറിച്ചും വാചാലമായി സംസാരിക്കും, എന്നാലോ ആ മഹാന്മാരുടെ പാതയിലെത്താനുള്ള വഴിയിൽ തടസ്സം നിൽക്കുകയും ചെയ്യും. ആന്തരികമായ അറിവ് ഇല്ലാത്തത് കൊണ്ട്തന്നെ "ജാഹിലായ പണ്ഡിതരായി" അവർ മാറുന്നു. അവർക്കാണെങ്കിൽ അതൊട്ടും മനസ്സിലാകുന്നില്ല താനും...
ആരെ കാണുമ്പോൾ ആണ് ഖൽബിൽ അല്ലാഹു വിനെ ഓർമ വരുന്നത് അവരാണ് അല്ലാഹുവിന്റെ മുർഷിദയ ശൈഖ്(ചിന്തിക്കുക ആർക്കാണ് അല്ലാഹുവിന്റെ ദിക്ർ ഖൽബിൽ ആയതകൻ കഴിയുന്നവർ അവർ ആണ് ഹഖ് )
ഈ അടുത്ത ദിവസം കാസിം പറഞ്ഞു ഇമാം മഹ്ദി വന്നാൽ ഇന്റർനെറ്റ് നില്കും എന്ന് കസ്മിക്കു അറിയില്ല ഇന്റർനെറ്റ് കണ്ടു പിടിച്ചത് മഹ്ദിക് വേണ്ടിയാണു വേണ്ടി ആണ് എന്ന്
ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ഇബിലീസ് ആണെന്നുള്ളത് റസൂൽ (സ) അടക്കമുള്ള എല്ലാ വലിയ മഹത്തുക്കളും പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ഇമാം ഗസ്സാലി (റ) വിന്റെ കിതാബിൽ ഉണ്ട്, മുഹിയുദ്ധീൻ ശൈഖ് (ഖ. സി) ന്റെ ഫുതുഹു റബ്ബാനി എന്ന കിതാബിൽ ഈ വിഷയം പ്രത്യേകം എടുത്ത് ഉദ്ധരിക്കുന്നുണ്ട്, ഒരുപാട് മഹത്തുക്കൾ അവരുടെ കിതാബുകളിൽ ഈ വിഷയം പ്രത്യേകം ഉണർത്തുന്നുണ്ട്. എന്തിനു ഖുർആനിൽ പോലും പ്രത്യേകം പലയിടങ്ങൾ ഉണർത്തുന്നുണ്ടല്ലോ ഇതൊന്നും കാണാതിരിക്കാൻ താങ്കൾ അന്ധൻ അല്ലല്ലോ. നെറ്റിൽ സെർച്ച് ചെയ്താൽ പോലും ഈ വിഷയങ്ങൾ കാണാം. പക്ഷേ ശ്രമിക്കില്ല. കാരണം അന്ധത ബാധിക്കുന്നത് കണ്ണുകളെ അല്ല മറിച്ച് നെഞ്ചുകളിലുള്ള ഖൽബുകളെയാണ് എന്ന് ഖുർആൻ തന്നെ ഉണർത്തുന്നു.
ഈമാനുള്ള സത്യ വിശ്വാസി ആണെങ്കിൽ വഴി തെറ്റിക്കേണ്ട അല്ലെങ്കിൽ വഴി തെറ്റിക്കാം 🤓 അതെങ്ങനെ പറയാൻ സാധിക്കും ആരെയും വഴി തെറ്റിക്കാൻ നമ്മുക്ക് കഴിയില്ല ആർക്കും കഴിയില്ല അവനവൻ നേർമാർഗത്തിൽ സഞ്ചരിക്കാൻ ആഗ്രഹിച്ചാൽ മാത്രം മതി
പിഴച്ച മതമായ ഗോഹർ ഷാഹിയിടെ ഈ മതത്തിൽ നിന്ന് ഞങ്ങളെയും മുസ്‌ലിം ഉമ്മത്തെയും കാക്കണേ allah... പിഴച്ചു പോയല്ലോ ബഖവി നിങ്ങൾക്ക് എന്ത് പറ്റി. ഇനി ബാഖവി തന്നെയാണോ ☹️
ഖുർആൻ പ്രകാരം ദാകിർ ഖൽബികളെ അനുസരിക്കുക എന്ന് അള്ളാഹു പറയുമ്പോൾ ബാഖവി അതേ ചെയ്തിട്ടുള്ളു ഈ പറയുന്ന വ്യക്തി പറയുന്നത് ഏതെങ്കിലും ദാകിറെ ഖൽബികളുടെ നിർദ്ദേശപ്പ്രകാരമാണോ എന്ന് സ്വയം ചിന്തിച്ചു നോക്ക്. 🤝🤝
@@AlravoiceMalayalam എന്ത് പൊട്ടതരമാണ് ഈ ചോദിക്കുന്നത്.. നിങ്ങളുടെ മാതാപിതാക്കൾ നിങളുടേതാണെന്ന് തെളിവ് ഖുർ അനിൽ ഉണ്ടോ ഹദീസിൽ ഉണ്ടോ. പൊട്ടത്തരം ചോദിക്കല്ലേ... 😃
ബഹുമാനെപ്പട്ട എ ൻ്റെ സഹോദരൻ 'm FS അവർകളെ തലയിൽ 4.മീറ്റർ ഓയൽ തുണികൊണ്ട് ചുറ്റിയത് കൊണ്ട് മുസ്ലീമായി പണ്ടിതനായി എന്ന് അഹങ്കാരം കാണിച്ചു നടക്കുന്നവർ വിലസി നടക്കട്ടെ. നമുക്ക് അള്ളാ ഇവിൻ്റെ ഹഖായ ദീനിൻ്റെ മാർഗത്തിൽ സഞ്ചരിക്കാൻ ശ്രമിക്കാം
@@AlravoiceMalayalamസുഹൃത്തേ.. ഇമാം മഹ്ദി അവർകൾ ആണ് ഈ ത്വരീഖത്തിന്റെ ശൈഖ് എന്ന് കമന്റ് കണ്ടു... അത് സത്യമാണോ എന്നറിയാൻ ചോദിച്ചതാണ്.... ആണെങ്കിൽ അതേ എന്നോ അല്ലെങ്കിൽ അല്ല എന്നോ പറയാൻ താങ്കൾക്ക് സാധിക്കുമോ?
അതേ ഇമാം മഹ്ദി തന്നെ ആണ് ഈ മാർഗത്തിന്റെ ശൈഖ്. അവിടത്തെ കുറിച്ചുള്ള ഇൽമുകൾ നമുക്ക് ലഭിച്ചത് ഇമാം മഹ്ദിയുടെ ഖലീഫ ആയ sayyidi yunus al gohar എന്നവരിൽ നിന്നുമാണ് 🤝
അല്ലാഹു അക്ബർ ഞാൻ അല്ലാഹുവിനോട് എപ്പോയും ദുആ ചെയ്യാറുണ്ട് ഒരു ഉസ്താദ് എങ്കിലും അൽറ മിഷൻ എന്നത് ജനങ്ങൾക്ക് മനസിലാക്കികൊടുക്കാൻ തൗഫീഖ് തരണേ അല്ലാഹ് എന്ന് മനുഷ്യരുടെ ഖൽബ് ഒക്കെ ഷെയ്ത്താൻ പിടിച്ചടക്കി മനസിലാക്കാൻ പറ്റുന്നെ ഇല്ല
ബാഖവിയേ, നിങ്ങൾ ഹഖിൻ്റെ ആളാണെങ്കിൽ ഇപ്പണിക്ക് നിൽക്കരുത്. യൂടൂബ് വഷള് കൊണ്ട് ബാഥിൽ മാത്രമേ കിട്ടൂ എന്നറിഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾ ഹഖിലെത്തിയിട്ടില്ല. നിങ്ങൾക്കിത് ബിസിനസാണോ? ജീവിതമാർഗമാണോ? നിങ്ങൾക്ക് ആൾക്കൂട്ടത്തെ ആവശ്യമുണ്ടോ? പിന്നെന്തിനാ ഈ പരിപാടി? ഇതിന് ഒരു പാട് കോലം കെട്ടേണ്ടി വരും. തലയും വാലും മുറിച്ച് ക്ലിപ്പുണ്ടാക്കണം. ആളെ കൂട്ടണം ചിലവ് കണ്ടെത്തണം - സഹായിക്കുന്നവർക്ക് വേണ്ടി ഒപ്പിച്ച് പറയണം.ഇതൊക്കെ ഇവിടെ ധാരാളം ഉണ്ട്.R.S Sമുതൽ ഇങ്ങ് ഖുർആൻ കാസിമിയും പേരക്കുട്ടി നൂറ് ഹബീബും ...... അതിൻ്റെ കൂടെ ഇനി നിങ്ങളും '
അവർക്കൊന്നും ഇല്ലാത്ത ഒരു കാര്യം എന്റെ കയ്യിൽ ഉണ്ട് അല്ലാഹുവിന്റെ സമ്മതം, ഖുർആൻ പറയുന്നു അല്ലാഹുവിന്റെ സമ്മത പ്രകാരം അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവർ ആണ് റസൂലുള്ളാഹി സ്വ പ്രശ്നം ഇജാസത്തിലാണ് അത് നിങ്ങൾ പറഞ്ഞ ഏത് വ്യക്തിയിലാണ് ഉള്ളതെന്ന് അന്വേഷിച്ചിട്ടുണ്ടോ, എങ്ങനെ ആണ് അന്വേഷിക്കേണ്ടത് എന്ന് പഠിച്ചിട്ടുണ്ടോ ,. ഖുർആൻ പറയുന്നു അള്ളാഹുവിന്റെ ദിക്ർ നെ തൊട്ട് gaflathilaakkiya ഖൽബുള്ളവരെ അനുസരിക്കാൻ പാടില്ല എന്ന് നിങ്ങൾ ഇന്ന് അനുസരിക്കുന്ന ഏതെങ്കിലും പണ്ഡിതർ ഖൽബിൽ ദിക്ർ ഉള്ളവരാണോ എന്ന് നിങ്ങൾക് പറയാൻ സാധിക്കുമോ, സാധിക്കുമെങ്കിൽ അതിനുള്ള തെളിവ് പറയുക
എന്റെ ഷെയ്ഹിന്റെ മുഖം ചന്ദ്രനിൽ തിളങ്ങുന്നുണ്ട്... ❤❤❤ എന്റെ അഹങ്കാരം എന്റെ ഷെയ്ഹ് ആണ്... ഇനി ഒന്നും കിട്ടാൻ ഇല്ലാ.... ഇതിൽ കൂടുതൽ ഒന്നും കിട്ടാനും ഇല്ലാ... സർക്കാർ ❤❤❤❤❤❤
അല്ലാ എന്ന വാദിക്കാൻ നിങ്ങൾക്കും, നിങ്ങളുടെ നേതാക്കളുടെയും കയ്യിലും എന്ത് തെളിവാണുള്ളത്..? ഇക്കാര്യം ഇവിടെ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെയായി. തലേക്കെട്ടന്മാർ ഒരറ്റണം ഇതിനെപ്പറ്റി വായ തുറക്കില്ല. തുറന്നാൽ അവർക്കറിയാം അവർക്കുത്തരമില്ല എന്ന്... 😂😂😂😂
Masha allah 🥰🥰🥰🥰👌👌👌👌👌👌Alra mission എന്ന ചാനലിൽ കണ്ടപ്പോഴാണ് ഹക്കായ ദീൻ എന്താണെന്ന് മനസ്സിലായത് വിമർശിക്കുന്നതിന്റെ മുമ്പ് പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയതിനു ശേഷം ദിക്‌റെ ഖൽബ് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ അനുഭവിച്ചറിയാൻ കഴിയും അല്ലാഹു തൗഫീഖ് ചെയ്യട്ടെ അമീൻ യാ റബ്ബൽ ആലമീൻ
നാഥന്റെ നൂറിനാൽ ഖൽബ് മുനവ്വർ ആക്കി അല്ലാഹുവിനെ സ്നേഹിക്കുവാനും അവനിലേക്ക് അടുക്കുവാനും എല്ലാവർക്കും തൗഫീക് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
വളരെ ശരിയാണ് .
💯💯📌📌📌📌💯
❤️❤️
❤❤👌
🙏🙏🙏🙏സല്യൂട് ബാഖവി ഒരായിരം തവണ
ഇനി മുതൽ കേരളത്തിലുള്ള സംഘടനകൾക്കെല്ലാം കുറച്ചു പൊള്ളും കാരണം കടലാസിൽ നിന്നും ഇൽമ് പഠിക്കുന്നവരാണ്
അവനവന്റെ ഉള്ളിലുള്ള ശൈതാനെ തിരിച്ചറിയാത്തവരാണ്
ഇമാം മഹ്ദി സയ്യിദുനാ ഘോഹർ ഷാഹിയുടെ ഇൽമ് ഇവർക്കൊന്നും പറഞ്ഞിട്ടുള്ളതല്ല
നമ്മൾ ഘോഹർ ഷാഹിയുടെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ
കറകറ്റ്
നിഷ്പക്ഷമായി ചിന്തിച്ചാൽ എല്ലാവര്ക്കും കാര്യം ബോധ്യമാകും,സംഘടന അടിമകൾക്ക് ഒഴിച്ച്.
ഞങ്ങളാണ് ദീനിന്റെ അഹ്‌ലുകാര്,
ഞങ്ങളാണ് ദീനിനെ വളർത്തുന്നത്
എന്നൊക്കെ പറയുന്നവർ ആരെങ്കിലും
യഥാർത്ഥത്തിൽ ദീനാണോ വളർത്തുന്നത്?
അവരവരുടെ സംഘടനയും അത് മറയാക്കിയുള്ള ബിസിനസും വളർത്തുകയല്ലാതെ എന്താണ്
"ജനങ്ങൾക്ക് അല്ലാഹുവിനെ അറിയിച്ച് കൊടുക്കാൻ" വേണ്ടി ഇവരൊക്കെ ചെയ്തിട്ടുള്ളത് ?
ഖൽബിൽ ഇല്ലാത്ത അല്ലാഹുവിനെ നാവിൽ അഭിനയിച്ച് സായൂജ്യമണിയുന്നവരാണവർ,
അവരാണ് ജനങ്ങളെ വഴികേടിലാക്കുന്നവർ.
ഔലിയാക്കളെ കുറിച്ചും അവരുടെ മഹത്വത്തെ കുറിച്ചും വാചാലമായി സംസാരിക്കും, എന്നാലോ ആ മഹാന്മാരുടെ പാതയിലെത്താനുള്ള വഴിയിൽ തടസ്സം നിൽക്കുകയും ചെയ്യും.
ആന്തരികമായ അറിവ് ഇല്ലാത്തത് കൊണ്ട്തന്നെ "ജാഹിലായ പണ്ഡിതരായി" അവർ മാറുന്നു. അവർക്കാണെങ്കിൽ അതൊട്ടും മനസ്സിലാകുന്നില്ല താനും...
👌👌👍👍
വലിയ സത്യം❤ സത്യമായഅറിവ്💕❣️💕❣️👌👌👌👌👌👌👌
സത്യം സത്യമായിട്ട് തുറന്ന് പറഞ്ഞു,... അവസാനകാലത്തു ഭൂമി മറനീക്കി അതിലെ നിധികളെ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും...
ആരെ കാണുമ്പോൾ ആണ് ഖൽബിൽ അല്ലാഹു വിനെ ഓർമ വരുന്നത് അവരാണ് അല്ലാഹുവിന്റെ മുർഷിദയ ശൈഖ്(ചിന്തിക്കുക ആർക്കാണ് അല്ലാഹുവിന്റെ ദിക്ർ ഖൽബിൽ ആയതകൻ കഴിയുന്നവർ അവർ ആണ് ഹഖ് )
Sathyamvijayikkatte ❤❤❤❤❤
എത്ര പറഞ്ഞാലും എന്ത് കേട്ടാലും തലേൽ കേറാത്ത ഒരു കൗമുണ്ടെങ്കിൽ ഞമ്മന്റെ സമൂഹം മാത്രാണല്ലോ.. 🤦🏻♀️
അല്ലാഹു ഹിദായത് നിലനിർത്തി തരട്ടെ.. 🤲🏻
തലേൽ കെട്ടിന്റെ കനം കുറയട്ടെ ❤❤❤
അൽറ ❤❤❤❤❤
❤❤❤🎉🎉🎉
നന്നായിട്ടുണ്ട് , സൂപ്പർ , ദീൻ അറിയാത്തവർക്ക് , ദീൻ അറിയിച്ച് കൊടുക്കേണ്ടത് , ഇത് പോലയാണ് 👍👍👍🌹
അള്ളാഹു ഉസ്താദിന് ഇനിയും ജനങ്ങളിലേക് കൂടുതൽ ഇൽമുകൾ എത്തിക്കാൻ സാധിക്കട്ടെ ❤❤
ഈ അടുത്ത ദിവസം കാസിം പറഞ്ഞു ഇമാം മഹ്ദി വന്നാൽ ഇന്റർനെറ്റ് നില്കും എന്ന് കസ്മിക്കു അറിയില്ല ഇന്റർനെറ്റ് കണ്ടു പിടിച്ചത് മഹ്ദിക് വേണ്ടിയാണു വേണ്ടി ആണ് എന്ന്
ആദ്യം ശരീ അത്ത് പിന്നെ ത്വരീയത്ത് അതാണ് വേണ്ടത്
അത്ര പോര സുഹൃത്തേ ശരീഹത്തും ത്വരീകത്തും ഹകീകത്തും മഹ്റിഫതും എല്ലാം വേണം അപ്പോളേ യഥാർത്ഥ മുഹ്മിൻ ന്റെ അവസ്ഥയിൽ എത്തുകയുള്ളു
ദീനി വിരുദ്ധമായ പല വിഷയങ്ങളും ദീൻ ഇലാഹി യിൽ കാണുന്നുണ്ട് ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ശൈത്താൻ എന്നൊരു ഹദീസ് ഇല്ല
സുഹൃത്തേ നിങ്ങൾ പറഞ്ഞ ദീനി വിരുദ്ധ പ്രവർത്തനം എന്തൊക്കെയാണ്?
ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ഇബിലീസ് ആണെന്നുള്ളത് റസൂൽ (സ) അടക്കമുള്ള എല്ലാ വലിയ മഹത്തുക്കളും പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ഇമാം ഗസ്സാലി (റ) വിന്റെ കിതാബിൽ ഉണ്ട്, മുഹിയുദ്ധീൻ ശൈഖ് (ഖ. സി) ന്റെ ഫുതുഹു റബ്ബാനി എന്ന കിതാബിൽ ഈ വിഷയം പ്രത്യേകം എടുത്ത് ഉദ്ധരിക്കുന്നുണ്ട്, ഒരുപാട് മഹത്തുക്കൾ അവരുടെ കിതാബുകളിൽ ഈ വിഷയം പ്രത്യേകം ഉണർത്തുന്നുണ്ട്. എന്തിനു ഖുർആനിൽ പോലും പ്രത്യേകം പലയിടങ്ങൾ ഉണർത്തുന്നുണ്ടല്ലോ ഇതൊന്നും കാണാതിരിക്കാൻ താങ്കൾ അന്ധൻ അല്ലല്ലോ. നെറ്റിൽ സെർച്ച് ചെയ്താൽ പോലും ഈ വിഷയങ്ങൾ കാണാം. പക്ഷേ ശ്രമിക്കില്ല. കാരണം അന്ധത ബാധിക്കുന്നത് കണ്ണുകളെ അല്ല മറിച്ച് നെഞ്ചുകളിലുള്ള ഖൽബുകളെയാണ് എന്ന് ഖുർആൻ തന്നെ ഉണർത്തുന്നു.
🤍
സത്യമാണ് ഫാഹിം ബഖവി ഉസ്താദ് പറഞ്ഞ കാര്യങ്ങൾ.👍👍👍👍
👍❤️
🎉🎉🎉🎉
❤️
Ithu keralathil tharangamavan povunna sathyathinte shabdamaanu ..jahileengalaya pantithare thurannu kaanikkunna imam Mehdiyil ninnulla sandesham
🤝🤝🤝❤️❤️❤️
ഉസ്താദ് പറഞ്ഞത് മുഴുവൻ ഹഖാണ് ..❤❤❤
Super ayittund baqavi
Sathyam thurann parayan namukk allahu himmath parathanam cheyyatte🙏🙏👑👑
Ameen🤲❤️
👍👍👍
❤️
ഇവരുടെ പാട്ടു കേൾക്കാൻ ആളില്ല ആകും അതിന്റെ വിഷമം ആണ് Y continue ❤❤️
ശരിയായ മറുവടി, ബാകവി ഉസ്താദ് 🎉🎉🎉🎉❤❤❤❤❤❤
അൽഹംദുലില്ലാഹ് ❤❤❤❤❤
ഈ മാനുള്ള സത്യവിശ്വാസികളെ നിങ്ങൾക്ക് വഴി തെറ്റിക്കാൻ കഴിയില്ല
ഈമാനുള്ള സത്യ വിശ്വാസി ആണെങ്കിൽ വഴി തെറ്റിക്കേണ്ട അല്ലെങ്കിൽ വഴി തെറ്റിക്കാം 🤓
അതെങ്ങനെ പറയാൻ സാധിക്കും ആരെയും വഴി തെറ്റിക്കാൻ നമ്മുക്ക് കഴിയില്ല ആർക്കും കഴിയില്ല അവനവൻ നേർമാർഗത്തിൽ സഞ്ചരിക്കാൻ ആഗ്രഹിച്ചാൽ മാത്രം മതി
👍👍👍👍👌👌👌👌👌
👏👏👏👏👏
❤️❤️❤️
❤❤❤❤❤
❤️❤️
👏🏼👏🏼 Khuda hafiz ❤
🤲❤️
More details
പിഴച്ച മതമായ ഗോഹർ ഷാഹിയിടെ ഈ മതത്തിൽ നിന്ന് ഞങ്ങളെയും മുസ്‌ലിം ഉമ്മത്തെയും കാക്കണേ allah...
പിഴച്ചു പോയല്ലോ ബഖവി നിങ്ങൾക്ക് എന്ത് പറ്റി.
ഇനി ബാഖവി തന്നെയാണോ ☹️
ഖുർആൻ പ്രകാരം ദാകിർ ഖൽബികളെ അനുസരിക്കുക എന്ന് അള്ളാഹു പറയുമ്പോൾ ബാഖവി അതേ ചെയ്തിട്ടുള്ളു ഈ പറയുന്ന വ്യക്തി പറയുന്നത് ഏതെങ്കിലും ദാകിറെ ഖൽബികളുടെ നിർദ്ദേശപ്പ്രകാരമാണോ എന്ന് സ്വയം ചിന്തിച്ചു നോക്ക്. 🤝🤝
@AlravoiceMalayalam നിങ്ങൾക്ക് നിങ്ങടെ ശൈഖ് ഗോഹർ ഷാഹി ആണെങ്കിൽ.
ഞങ്ങൾക്ക് ഞങ്ങളുടെ ശൈഖ് പ്രവാചകൻ മുത്ത് നബിയാണ്
ഇത് വെറുമൊരു പൊള്ള വാദം മാത്രം ആണ്, ആ വാദത്തിന് തെളിവായി ഖുർആനോ ഹദീസോ കൊണ്ട് വാ
ഇയാൾ ബാ ഖ വി അല്ല ബേ ഖവി ആണ് 🤣🤣🤣ഇയാൾക്കുള്ള ചുട്ട മറുപടി കേരള ഉലമക്കളിൽ നിന്ന് ഉടനെ പ്രതീക്ഷിക്കാം 😂😂കുറേ പേരെ ഞാൻ രക്ഷിച്ചിട്ടുണ്ട് 😂😂
@@AlravoiceMalayalam
എന്ത് പൊട്ടതരമാണ് ഈ ചോദിക്കുന്നത്..
നിങ്ങളുടെ മാതാപിതാക്കൾ നിങളുടേതാണെന്ന് തെളിവ് ഖുർ അനിൽ ഉണ്ടോ ഹദീസിൽ ഉണ്ടോ. പൊട്ടത്തരം ചോദിക്കല്ലേ... 😃
തീർച്ചയായും വെളിച്ചംപരക്കെട്ടെ
Correct ❤❤❤
സത്യം
❤️👌
Masha allah...💯 True words
ഉസ്താദ് നല്ല മറുപടി കൊടുത്തു👍 ഞാറും നൂറും അറിയാത്തവർക്ക് ഇത് തന്നെ വേണം😆🤣🤣
മനോഹരം ആയിട്ടുണ്ട്
❤️
❤❤
❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
💯💯💯💯👌
Alhamdulillah ❤
❤️
💯💯📌📌
❤️👍
Super❤️❤️❤️❤️❤️
വളരെ ശെരിയാണ് 👍👍👍
സത്യം അവർക്ക് ദഹിക്കില്ല
Nannaaayitund usthathe
White dressital ellam nannayi ennan ivar vijarikunnath
വളരെ വ്യക്തമായ ഇൽമ് മാഷാ alhaa❤️🤍
❤️❤️🤲👍
Mashallah ❤❤❤
Yaaa imaam mehadi... Yaaa gohar shaahi al madad❤❤❤
Masha Allah... 👑👑👑👑
Masha allah❤
❤️❤️👍
❤️❤️❤️❤️❤️❤️❤️❤️❤️❤️
💖💖
ശരിയായ മറുപടി 👍👍👍👍👍
ബഹുമാനെപ്പട്ട എ ൻ്റെ സഹോദരൻ 'm FS അവർകളെ തലയിൽ 4.മീറ്റർ ഓയൽ തുണികൊണ്ട് ചുറ്റിയത് കൊണ്ട് മുസ്ലീമായി പണ്ടിതനായി എന്ന് അഹങ്കാരം കാണിച്ചു നടക്കുന്നവർ വിലസി നടക്കട്ടെ. നമുക്ക് അള്ളാ ഇവിൻ്റെ ഹഖായ ദീനിൻ്റെ മാർഗത്തിൽ സഞ്ചരിക്കാൻ ശ്രമിക്കാം
തീർച്ചയായും 🍃
Masha Allah
Haq, great reply 🙏
Thanks for liking❤️
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍paka പോയിന്റ് മാത്രം
❤️❤️👍
പൊട്ടത്തരം പറയാനും, സത്യങ്ങൾ പൂതിവെക്കാനും അവരെ കഴിഞ്ഞോളു രാഷ്ട്രീയ ക്കാർ വരെ 😁😁😁
സത്യം സത്യം മായി തന്നെ പുലരട്ടെ 👍🏻👍🏻👍🏻ലോകത്തോട് വിളിച്ച് പറയണം usthaathe 👍🏻👍🏻👍🏻
തീർച്ചയായും 🤝
Nabi paranja swargathil povunna aa vibhagham ❤️❤️
ആദ്യമായാണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും അറിയില്ല..
മഹാനായ ഇമാം മഹ്ദി വന്നുവോ?
വന്നെങ്കിൽ എവിടെയാണ്?
കൂടുതൽ അറിയാൻ ആഗ്രഹം
Wach alra mission
കൂടുതൽ ക്ലാസുകൾ അതിലുണ്ട് 👍
@@AlravoiceMalayalamസുഹൃത്തേ..
ഇമാം മഹ്ദി അവർകൾ ആണ് ഈ ത്വരീഖത്തിന്റെ ശൈഖ് എന്ന് കമന്റ് കണ്ടു...
അത് സത്യമാണോ എന്നറിയാൻ ചോദിച്ചതാണ്....
ആണെങ്കിൽ അതേ എന്നോ അല്ലെങ്കിൽ അല്ല എന്നോ പറയാൻ താങ്കൾക്ക് സാധിക്കുമോ?
അതേ ഇമാം മഹ്ദി തന്നെ ആണ് ഈ മാർഗത്തിന്റെ ശൈഖ്.
അവിടത്തെ കുറിച്ചുള്ള ഇൽമുകൾ നമുക്ക് ലഭിച്ചത് ഇമാം മഹ്ദിയുടെ ഖലീഫ ആയ sayyidi yunus al gohar എന്നവരിൽ നിന്നുമാണ് 🤝
💖💖💖
❤️❤️❤️
അല്ലാഹു അക്ബർ ഞാൻ അല്ലാഹുവിനോട് എപ്പോയും ദുആ ചെയ്യാറുണ്ട് ഒരു ഉസ്താദ് എങ്കിലും അൽറ മിഷൻ എന്നത് ജനങ്ങൾക്ക് മനസിലാക്കികൊടുക്കാൻ തൗഫീഖ് തരണേ അല്ലാഹ് എന്ന് മനുഷ്യരുടെ ഖൽബ് ഒക്കെ ഷെയ്ത്താൻ പിടിച്ചടക്കി മനസിലാക്കാൻ പറ്റുന്നെ ഇല്ല
❤️❤️
അക്ബർ ചക്രവർത്തിയുടെ മതമാണോ നിങ്ങൾ പറയുന്ന ദീന ഇലാഹി???
അല്ല
അള്ളാഹു വിനോടുള്ള യഥാർത്ഥ ഇഷ്‌ക് നെ വിവരിച്ചു കൊണ്ടുള്ള മാർഗം ആണ് alra mission ചാനലിൽ ക്ലാസ്സ് കൾ ഉണ്ട് കേട്ട് നോക്കു
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഉസ്താദ് മരുടെ അഹങ്കാരവും ദുരഭിമാനവും ജഹൽത്തുമൺ ഉമ്മത്ത് 73 താരമായത്
👌👌👌
❤️👌
കള്ള ത്വരീയത്ത്
നിങ്ങളുടെ ഈ പ്രയോഗത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് ഈമാനിന്റെ ക്വാളിറ്റി 🫡
Boo അൽഹംദുലില്ലാഹ്
സത്യം വിളിച്ചു പറയുന്ന ഹൃദ്യമായ വിശദീകരണം
ബാഖവിയേ, നിങ്ങൾ ഹഖിൻ്റെ ആളാണെങ്കിൽ ഇപ്പണിക്ക് നിൽക്കരുത്. യൂടൂബ് വഷള് കൊണ്ട് ബാഥിൽ മാത്രമേ കിട്ടൂ എന്നറിഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾ ഹഖിലെത്തിയിട്ടില്ല.
നിങ്ങൾക്കിത് ബിസിനസാണോ? ജീവിതമാർഗമാണോ? നിങ്ങൾക്ക് ആൾക്കൂട്ടത്തെ ആവശ്യമുണ്ടോ? പിന്നെന്തിനാ ഈ പരിപാടി? ഇതിന് ഒരു പാട് കോലം കെട്ടേണ്ടി വരും. തലയും വാലും മുറിച്ച് ക്ലിപ്പുണ്ടാക്കണം. ആളെ കൂട്ടണം ചിലവ് കണ്ടെത്തണം - സഹായിക്കുന്നവർക്ക് വേണ്ടി ഒപ്പിച്ച് പറയണം.ഇതൊക്കെ ഇവിടെ ധാരാളം ഉണ്ട്.R.S Sമുതൽ ഇങ്ങ് ഖുർആൻ കാസിമിയും പേരക്കുട്ടി നൂറ് ഹബീബും ......
അതിൻ്റെ കൂടെ ഇനി നിങ്ങളും '
അവർക്കൊന്നും ഇല്ലാത്ത ഒരു കാര്യം എന്റെ കയ്യിൽ ഉണ്ട് അല്ലാഹുവിന്റെ സമ്മതം,
ഖുർആൻ പറയുന്നു അല്ലാഹുവിന്റെ സമ്മത പ്രകാരം അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവർ ആണ് റസൂലുള്ളാഹി സ്വ
പ്രശ്നം ഇജാസത്തിലാണ് അത് നിങ്ങൾ പറഞ്ഞ ഏത് വ്യക്തിയിലാണ് ഉള്ളതെന്ന് അന്വേഷിച്ചിട്ടുണ്ടോ, എങ്ങനെ ആണ് അന്വേഷിക്കേണ്ടത് എന്ന് പഠിച്ചിട്ടുണ്ടോ ,. ഖുർആൻ പറയുന്നു അള്ളാഹുവിന്റെ ദിക്ർ നെ തൊട്ട് gaflathilaakkiya ഖൽബുള്ളവരെ അനുസരിക്കാൻ പാടില്ല എന്ന് നിങ്ങൾ ഇന്ന് അനുസരിക്കുന്ന ഏതെങ്കിലും പണ്ഡിതർ ഖൽബിൽ ദിക്ർ ഉള്ളവരാണോ എന്ന് നിങ്ങൾക് പറയാൻ സാധിക്കുമോ, സാധിക്കുമെങ്കിൽ അതിനുള്ള തെളിവ് പറയുക
Super usthathe❤❤❤
സത്യം മനസ്സിലാക്കാൻ alra tv
മരിച്ചു. കിടക്കുന്നവർക്കു. ഇതൊന്നും തലയിൽ കേറൂല
Gohar Shahi al madhad❤❤❤❤❤❤
അൽഹംദുലില്ലാഹ്. സർക്കാരിന്റെ വഴിയിലേക്ക് എത്തിച്ചു തന്ന അല്ലാഹുവിന് സ്തുതി 🤲🤲🤲
Super
Edh.sattyamaanh.alhamdhu.llillhaa
Qalaqqa.llhahu.aadhama.alaa.suratti..muhammeddhin.swallhaallhu.alahi.va.ssallam
ചന്ദ്രനിൽ കാണുന്ന രൂപം ഇവരുടെ ശൈഖാണത്രേ... 🤣🤣🤣🤣
അതേ തീർച്ചയായും,.
നിങ്ങൾക് അത് പോലെ കാണിച്ചു തരാൻ പറ്റുന്ന ഒരു ദാകിറെ ഖൽബിയായ ഷെയ്ഖ് ഉണ്ടോ ഉണ്ടെങ്കിൽ കാണിച്ചു താ
എന്റെ ഷെയ്ഹിന്റെ മുഖം ചന്ദ്രനിൽ തിളങ്ങുന്നുണ്ട്...
❤❤❤
എന്റെ അഹങ്കാരം എന്റെ ഷെയ്ഹ് ആണ്...
ഇനി ഒന്നും കിട്ടാൻ ഇല്ലാ....
ഇതിൽ കൂടുതൽ ഒന്നും കിട്ടാനും ഇല്ലാ...
സർക്കാർ ❤❤❤❤❤❤
ഞാൻ താങ്കളുടെ പേര് എഴുതിയത് മാറിപ്പോയി മുഹമ്മ ഫാഹിം ബാഖവി എന്നത് സഖാഫി എന്നായിപ്പോയി ക്ഷമിക്കണം
🫂❤️
كونوا مع الصادقين
വളരെ ശ്രദ്ദിക്കണം ഇമാം മഹ്ദി ആണ് ഇവരുടെ ഷെയ്ഖ് എന്നാണ് ഇവരുടെ വാദം 😂😂
അത് തന്നെ ആണ് എല്ലാവരോടും പറയുന്നത് സൂക്ഷ്മ മായി പഠിക്കുക നിങ്ങൾക്കും ഹഖ് ബോധ്യപ്പെടും
Aahnedooo ynthaaa samshayam
അല്ലാ എന്ന വാദിക്കാൻ നിങ്ങൾക്കും, നിങ്ങളുടെ നേതാക്കളുടെയും കയ്യിലും എന്ത് തെളിവാണുള്ളത്..? ഇക്കാര്യം ഇവിടെ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെയായി. തലേക്കെട്ടന്മാർ ഒരറ്റണം ഇതിനെപ്പറ്റി വായ തുറക്കില്ല. തുറന്നാൽ അവർക്കറിയാം അവർക്കുത്തരമില്ല എന്ന്...
😂😂😂😂
Man.arafa.naffsha.hu.faqadh..arafa.rabbhahu
Mman.yahshoo.an.dhikiry.rrahmaani.nuqqayyud.lahu.saittanan..fahuva.lahu.qaleel.q..zukhruf.36.aayath
പൊട്ടത്തരം പറയാനും, സത്യങ്ങൾ പൂതിവെക്കാനും അവരെ കഴിഞ്ഞോളു രാഷ്ട്രീയ ക്കാർ വരെ 😁😁😁
Super ❤❤❤❤❤
❤🎉🎉
Masha Allah... 👑👑👑👑
❤️
അൽഹംദുലില്ലാഹ് 😘
👍👍
❤❤❤
❤️
👍🏻👍🏻👍🏻
👍❤️
❤❤❤❤
❤❤❤❤❤
❤
❤️❤️❤️
❤❤❤
♥️♥️♥️