ഈ ഒരു മാല കെട്ടാൻ അറിയില്ലായിരുന്നു.. പലപ്പോഴും അമ്പലത്തിൽ പോകുമ്പോൾ മാല കേട്ടുന്നവരുടെ കൈയിൽ നോക്കി നിന്നിട്ടുണ്ട്.. വെക്തമായി ഇപ്പൊ മനസ്സിലായി.. ഒരുപാട് നന്ദി..
അതെ ഈ സാർ ഏവർക്കും മനസ്സിലാകും വിധം വളരെ വ്യക്തമായി മാല കെട്ടുന്നത് പഠിപ്പിച്ചു തന്നത് ഒരു പ്രാവശ്യം കൊണ്ട് തന്നെ പഠിച്ചു എടുക്കാൻ പറ്റും നന്ദി നമസ്കാരം
ഇത് എങ്ങനാ കെട്ടുന്നത് എന്ന് ഞാൻ നോക്കി ഇടുന്നതാണ് തമിഴ് നാട്ടിൽ താമസിച്ചിട്ടും എനിക്കറിയില്ലായിരുന്നു കോവിലകം പോകുമോ കെട്ടി കൊണ്ടുപോകാം വളരെ വളരെ നന്ദി 👌
വളരെ മനോഹരമായിട്ടുണ്ട് ..... ഒരു കാര്യം ചോദിച്ചോട്ടെ എന്ത് കൊണ്ടാണ് ഫഗി എന്ന് പറയുന്നത് .....നിങ്ങൾ മാത്രമല്ല ഒരു പാട് പേർ പറയുന്നുണ്ട് എന്താണ് അങ്ങനെ വരാൻ കാരണം :.....?
വളരെ ഉപകാരം മാലകെട്ടാൻ എങ്ങിന യാത്ത് പഠിക്കുക എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് ഹരേ... കൃഷ്ണാ...
അതി മനോഹരം ദേവി kadaaksham വേണ്ടുവോളം ഉണ്ടാവട്ടെ, അമ്മേ നാരായണ 🙏nandi👍
ഈ ഒരു മാല കെട്ടാൻ അറിയില്ലായിരുന്നു.. പലപ്പോഴും അമ്പലത്തിൽ പോകുമ്പോൾ മാല കേട്ടുന്നവരുടെ കൈയിൽ നോക്കി നിന്നിട്ടുണ്ട്.. വെക്തമായി ഇപ്പൊ മനസ്സിലായി.. ഒരുപാട് നന്ദി..
ഹരേ കൃഷ്ണ രാധേ 🙏🏾മാല കെട്ടാൻ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു കാണിച്ചു തന്നതിൽ വലിയ സന്തോഷം 🙏🏾
വളരെ സന്തോഷം മാല കെട്ടാൻ പഠിക്കാൻ സാധിച്ചു 😘
വളരെ മനോഹരം ♥️
മാല കെട്ടുന്ന തിന് വളരെ ക്ഷമ യും മനസ്സും വേണം...
മനോഹരം.. നന്ദി.
വളരെ വെക്തമായി കാണാനും മനസിലാക്കാനും കഴിഞ്ഞു. നല്ല ഒരു അവതരണമായിരുന്നു. എല്ലാവർക്കും മനസിലാകുന്ന വിധത്തിലുള്ളത്. Thanks. 👌👌
Thankyou
Hi
@@sujithkumarks2139 സുചിത്ത് സ്ത്രീകളെ ശല്യം ചെയ്താല്‍ താങ്കള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കും
വളരെ അധികം നല്ല ഒരു ക്ളാസ് എടുത്തു തന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു
ആഗ്രഹിച്ചത് തന്നെ കണ്ടു. വളരെ സന്തോഷം.
വളരെ ലളിതമായ രീതിയിൽ പിരിമാല കെട്ടാ൯ കാണിച്ചുതന്നതിനു വളരെ സന്തോഷം 🙏
🥰ഒരുപാട് ആഗ്രഹമായിരുന്നു സ്വന്തമായി മലകെട്ടി ഭഗവാനു നൽകാൻ. ഈ വിഡിയോ കണ്ട് പഠിച്ചു ഞാൻ ഇന്ന് ആ ആഗ്രഹം സാധിച്ചു. ഒരുപാട് നന്ദിയുണ്ട്
Thankyou
ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു. അത് വെക്തമായി കാണിച്ചു തന്നതിന് ഒരു പാട് നന്ദി
വളരെ മനോഹരമായിരിക്കുന്നു.
സുപ്പർ അതി മനേഹരം ഇനിയും ഇതുപോലെ ഉണ്ടാവണം നന്നി നമസ്കാരം Hanpy Kollengode Palakkad.
ഒത്തിരി ആശയാണ് മാലകെട്ടാൻ.നന്ദി സർ
Thankyou
ഒരുപാടു നന്ദി 🕉️🙏🏻
വളരെ ഭംഗിയായി ചേതിരിക്കുന്നൂ...👌👌👌
Thankyou
ഹായ് മാല അതിമനോഹരം ആ കൈകളും ശബ്ദവും സൂപ്പർ
നല്ല ഭംഗി ഉണ്ട് മല കെട്ടിയത്. ഇങ്ങനെ മല ഞാൻ കെട്ടിയിട്ടില്ല... ഒന്ന് ശ്രമിച്ചു നോക്കട്ടെ....👍👍👏👏👏
Thankyou
Valare upakaaram ❤❤❤
അതെ ഈ സാർ ഏവർക്കും മനസ്സിലാകും വിധം വളരെ വ്യക്തമായി മാല കെട്ടുന്നത് പഠിപ്പിച്ചു തന്നത് ഒരു പ്രാവശ്യം കൊണ്ട് തന്നെ പഠിച്ചു എടുക്കാൻ പറ്റും നന്ദി നമസ്കാരം
Thankyou
Thank you brother.
Enik Maala kettan ariyillayirunnu. Ipol njan padichu. Thank you ❤🙏
Verygood Njan agrahichatha ithepole egne malkettune athu arian agrahichu athu kanichuthanu thanks
വളരെ നന്നായിട്ടുണ്ട്
നല്ല ഭംഗിയായിട്ടുണ്ട്👍👌
Thankyou
Wowww super enikku valiya agraham ayirunnu mala kettan padikkan epol nigalude videos kandittu njanum mala kettan cheruthayittu padichu thudangi ❤❤
Thankyou Ranjith
വളരെ നന്നായിട്ടുണ്ട് 🙏🏼
വളരെ നന്നായി മനസിലായി
വളരെ നന്ദി
Valare nannayittundu , vyakthamaayi avatharippikkunnu. Super
Nanmayulla manassine engane oru vedio edan thonnukayullu eswaran anughrahikkatte🎉🎉🎉
Super ketti nokatte
Very good video
Thanks sir 🌺🙏
നന്നായി പറഞ്ഞു തന്നു.വളരെ നന്ദി 🙏🙏
Thankyou
വളരെ മനോഹരം 👍🏻
നല്ല അറിവു പകർന്നുതന്നു,നന്ദി
ഹരേകൃഷ്ണ 🙏🏻❤️
Nannayittund🙏
സൂപ്പർ 🙏🙏🙏
സൂപ്പർ 👌👌👌
Manoharam
ഇത് എങ്ങനാ കെട്ടുന്നത് എന്ന് ഞാൻ നോക്കി ഇടുന്നതാണ് തമിഴ് നാട്ടിൽ താമസിച്ചിട്ടും എനിക്കറിയില്ലായിരുന്നു കോവിലകം പോകുമോ കെട്ടി കൊണ്ടുപോകാം വളരെ വളരെ നന്ദി 👌
സൂപ്പർ ചേട്ടാ 👌
നന്ദി നമസ്കാരം
മനോഹരം ❤️🙏
വളരെ സന്തോഷം🌿🌿🌿🍁🍁🍁🥀🥀🥀
മനസിലായി സൂപ്പർ
അടിപൊളി ❤
👏👏👏വളരെ ഇഷ്ടപ്പെട്ടു കേട്ടോ.
Thankyou
Beautiful nulu vechukettan pattumo vashanarilla
സൂപ്പർ സൂപ്പർ സൂപ്പർ
വളരെ സുന്ദരം
നല്ല പോലെ മനസിലാക്കി കാണിച്ചു തന്നു. 🙏
നന്നായി മനസിലായി സന്തോഷം
ഞാൻ എത്ര ആഗ്രഹിക്കുന്നു. ഒരു മാല കെട്ടി ക്ഷേത്രത്തിൽ കൊടുക്കുവാൻ. വിഡിയോ കണ്ടു പഠിക്കട്ടെ 🕉👍
ഭംഗി
ഞാനും ഇന്ന് ഇതുപോലെ കെട്ടി നോക്കി
ആശംസകൾ. Subscribe ഉം ചെയ്തിട്ടുണ്ട്. നല്ല വീഡിയോകൾ ഇനിയും ഇടണം.
Thankyou
Thankyou somuch
Thanks 🙏🏽
Adipoli maala
Suparpirimaala
Thankyou
Ee video ayachathu kondu padikkan kazhinju 👍
Thankyou
Manithanks
I could learn how to do it, thank you. Vazhanaru efukkumna video kittiyilla
Soopar🌹
Chemperathi ppoomaala kettunnathu kaanikkamo please
valare nannayittundu
Very beautiful ,അതി മനോഹരമാണ്
❤. thankyoyu❤
❤❤❤
നല്ല അവതരണം നന്നായി മനസിലാക്കി തന്നു.. വാഴനാരല്ലാതെ നൂലിൽ ഇങ്ങനെ കെട്ടിയെടുക്കാൻ പറ്റുവോ.. അതുകൂടെ ഒന്നുചെയ്യുമോ..
Thanks..
നൂലില്‍ കെട്ടാം പക്ഷേ കെട്ട് tite ആകില്ല Thankyou
Manoharam❤❤❤
ഹരേ കൃഷ്ണ 🙏
Super ❤️
🙏valre nanni, pirimala vazhanaril Maathra kettan pattullu, noolil patto? Please expline😊.
Thanks
11k subscriber ayalo. Pakshey enty kireeda mala kitila ithu varey. Waiting ⏳.................
Kireeda malayude oru pic enikku wats ap cheyyamo
@@PADMA1 eniku ariyila. Nyan ketutu matramey ullu. I heard kireeda mala krishnan vendi undakiyal nallathu anu. So nyan evidey paranju
മനോഹരമായിട്ടുണ്ട്👌
Thankyou
Super
വളരെ നല്ലത്
നമസ്കാരം ചേട്ടാ മാല കെട്ടിയത് നല്ല ഭംഗിയുണ്ട് ഒരു സംശയം രാവിലെ ക്ക് വേണ്ട മാല തലേദിവസം കെട്ടുന്നതിൽ തെറ്റുണ്ടോ
Illa
കെട്ടി നോക്കിയാൽ പറയാം. നല്ല രസമുണ്ട് 🙏
Thankyou
Thank you . Well done
How to tye lemon mala with dharba please
Noolu kondu kettan patumo bro
വളരെ മനോഹരമായിട്ടുണ്ട് ..... ഒരു കാര്യം ചോദിച്ചോട്ടെ എന്ത് കൊണ്ടാണ് ഫഗി എന്ന് പറയുന്നത് .....നിങ്ങൾ മാത്രമല്ല ഒരു പാട് പേർ പറയുന്നുണ്ട് എന്താണ് അങ്ങനെ വരാൻ കാരണം :.....?
വാസ്തവം
കൂവളത്ത് മാല കെട്ടുന്നത് അതുകൂടി ഒന്ന് പറഞ്ഞു തരണേ
Ennele oru mala ketti
Enikkumariyillaeppolnjanum
മുല്ല പൂ മാല കെട്ടുന്നത് കാണിക്കാമോ. Super video 🙏
കാണിക്കാം പിച്ചി മാല കെട്ടുന്ന വീഡിയോ ചെയ്തിട്ടുണ്ട് കാണണം
@@PADMA1 👍🏻
👌👌👌
Understood clearly ...Thank you very much
Thankyou
Nice 👍👍
Thankyou
തെങ്ങിന്റെ ഓല കൊണ്ട് ഉണ്ടാക്കുന്ന ഉണ്ടമാല ചെയ്യാമോ
സൂപ്പർ 👌🏽👌🏽
Thankyou
Thank you 🙂 😊
Thankyou
നന്നായിട്ടുണ്ട്.വലിയ agrahamannu swanthamayi മാല കെട്ടി അമ്പലത്തിൽ കൊടുക്കണമെന്ന്
Thankyou
👌👌🙏
Super.❤