INDIAN CONSTITUTION PREVIOUS PSC QUESTIONS AND ANSWERS FOR LDC PRELIMINARY EXAM

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #keralapsc #psc,#LDC

ความคิดเห็น • 759

  • @chakrapaniclasses2.0
    @chakrapaniclasses2.0  3 ปีที่แล้ว +189

    കേരളാ നിയമസഭയിൽ പട്ടിക ജാതി സീറ്റ് 14 പട്ടിക വർഗ്ഗം 2.(ആകെ 14+2=16)
    Woods despatch -1854

  • @ansarcj3765
    @ansarcj3765 3 ปีที่แล้ว +58

    PALAKKAD attappadi Oru kaattile Oru kugraamathil irunnu njanum ee class kaanunnund sir........🙏🙏🙏Joly venam..

  • @ananthubinu5433
    @ananthubinu5433 3 ปีที่แล้ว +152

    Mani sir പറഞ്ഞത് വളരെ വലിയ കാര്യമാണ്. ഒരുപാട് പേരുണ്ട് ഈ ക്ലാസുകൾ കേൾക്കാൻ, പഠിക്കാൻ.

  • @aleenaanamsherin1252
    @aleenaanamsherin1252 3 ปีที่แล้ว +33

    ചക്രപാണി സാറിന്റെ ലളിതമായ ജീവിതമാണ് എന്നെ ഏറെ ആകർഷിച്ചത്.❤️❤️🔥

  • @prajithajibin3027
    @prajithajibin3027 3 ปีที่แล้ว +67

    തീർച്ചയായും ചെയ്യാൻ തയ്യാർ ആണ്. ദൈവം ഞങ്ങളെ പോലുള്ള വീട്ടമ്മ മാർക്ക്‌ അനുഗ്രഹിചച്ചു തന്നതാണ് ഇ chakrapani ക്ലാസ്സ്‌.🙏🙏🙏🙏

    • @sunitharenju1073
      @sunitharenju1073 3 ปีที่แล้ว

      ഒത്തിരി ശരിയാണ്,,, ദൈവം അനുഗ്രഹിക്കട്ടെ സാറിനെ🙏🙏🙏🙏🌺🌺🌺

  • @ron9418
    @ron9418 3 ปีที่แล้ว +84

    നോവ് തിന്നും കരളിനെ പാടുവാൻ ആവൂ ആർദ്രമായി മധുരമായി........😍😍😍😍😍😍😍😍😍😍😍thanks

  • @adhisvlog3339
    @adhisvlog3339 3 ปีที่แล้ว +109

    ഞാൻ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഓഡിയോ ക്ലാസ്സ്‌ കേൾക്കും...ബെഡ്‌റൂമിൽ മുഴുവൻ എഴുതി ഒട്ടിച്ചു വെച്ചു...പിന്നെ കുട്ടികൾക്ക് ആഹാരം കൊടുക്കുമ്പോൾ അതിലെ vitamins അവരോടു പറയും...അപ്പോൾ നമ്മളും പഠിക്കും.പഠിക്കാൻ ആയി സമയം നമുക്ക്(വീട്ടമ്മ്മാർക്ക്)കിട്ടില്ല...അതുകൊണ്ട് എപ്പോഴും പഠിക്കുന്ന എന്തേലും കയ്യിൽ കൊണ്ട് നടക്കും...

  • @easymaths3392
    @easymaths3392 3 ปีที่แล้ว +7

    ഇംഗ്ലീഷ് ഭാഷയെ ഇത്രയും ലളിതമായി പറഞ്ഞു തരുന്ന സാറിന് ഒരു കോടി നന്ദി

  • @navaneethkrishnan930
    @navaneethkrishnan930 3 ปีที่แล้ว +67

    ദൂരെ ഉള്ളവർക്ക് ഓൺലൈൻ ക്ലാസ്സ്‌ തരാം എന്ന് പറഞ്ഞ ചക്രപാണി സാർന് നന്ദി ❤️❤️❤️❤️...

  • @sreejavinod8725
    @sreejavinod8725 3 ปีที่แล้ว +52

    മണി സാർ പറഞ്ഞത് വളരെ ശരിയാണ്. ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നത് ഈ ക്ലാസുകൾ ക്കുവേണ്ടിയാണു 👍👍👍❤️

    • @aiswaryam3359
      @aiswaryam3359 3 ปีที่แล้ว

      P

    • @abdulgafoor8497
      @abdulgafoor8497 3 ปีที่แล้ว

      Athe

    • @sonacp857
      @sonacp857 3 ปีที่แล้ว

      അതെ 👍

    • @arifafabientertainment7836
      @arifafabientertainment7836 ปีที่แล้ว

      ​@@sonacp857നിങ്ങൾ you ട്യൂബിൽ കിട്ടുന്ന class aano പഠിക്കുന്നത്, ഇവർക്ക് വേറെ onlin ക്ലാസ്സുണ്ടോ

  • @anupradeep832
    @anupradeep832 3 ปีที่แล้ว +25

    Thank u sir online class ഇനിയും തുടരും എന്നു പറഞ്ഞതിൽ മണി സർ നും ചക്രപാണി സർ നും വളരെ നന്ദി

  • @AnugrahVijil
    @AnugrahVijil 3 ปีที่แล้ว +5

    നന്ദി പറയാൻ വാക്കുകൾ ഇല്ല സർ
    കഷ്ടപ്പാടുകളുടെ ഒരു ഭാണ്ഡം മാത്രം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @veenaveena4295
    @veenaveena4295 3 ปีที่แล้ว +93

    തീർച്ചയായും . ബഹുമാനപ്പെട്ട മണി സർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.....

    • @nirmalsurendran
      @nirmalsurendran 3 ปีที่แล้ว +2

      ഒരുപാട് നന്ദിയുണ്ട് സാർ 25 ന് ഉള്ള പരീക്ഷയ്ക്ക് മുൻപ് ഇങ്ങനെയൊരു ക്ലാസ് കിട്ടിയതിന്🙏🙏🙏🙏🙏

    • @subashpv4496
      @subashpv4496 3 ปีที่แล้ว

      Yy

  • @jffgfff
    @jffgfff 3 ปีที่แล้ว +15

    Mani sir, you are a shining star.🤩🤩

  • @aswathybaluraj7857
    @aswathybaluraj7857 3 ปีที่แล้ว +4

    2വർഷം കഷ്ടപ്പെട്ട് പഠിച്ച കാര്യങ്ങൾ മൊത്തം ഒറ്റ ക്ലാസ്സിൽ എടുത്തു തീർത്തു. സാറിന്റെ ക്ലാസുകൾ നേരത്തെ കിട്ടിയില്ലല്ലോ എന്നോർത്ത വിഷമം. റാങ്ക് ഫയൽ നോക്കി പഠിക്കാൻ ഏറ്റവും പാടുള്ള ടോപ്പിക്ക് കോൺസ്ട്ടിട്യൂഷൻ, പഠിക്കേണ്ടത് മുഴുവനും തന്ന സാറിനു ഒരായിരം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ..

  • @newstatistics2540
    @newstatistics2540 3 ปีที่แล้ว +3

    സാർ, ഞാൻ കോട്ടയം ജില്ലയിൽ നിന്ന് സാറിൻ്റെ ക്ലാസുകൾ സ്ഥിരം കേൾക്കുന്ന ആളാണ്. ഹൃദയത്തിൻ്റെ ഭാഷയിൽ ഉള്ള നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ 🙏. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @minnoosbee556
    @minnoosbee556 3 ปีที่แล้ว +13

    ഹായ് good morning sir ഞാൻ ഇന്നലെ രാത്രി ആണ് മാർക്ക് നോക്കിയത് . ആദ്യമായിട്ടാണ് പരീക്ഷ കഴിഞ്ഞിട്ടും ആത്മവിശ്വാസം ുണ്ടാകുന്നത്..... അഭിനന്ദനങ്ങൾ ഇനി എന്തായാലും സാറെ കണ്ടിട്ട് തന്നെ എനിക്ക് ഉറക്കമുള്ളു.

  • @Uyhnmm
    @Uyhnmm 3 ปีที่แล้ว +20

    ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ ചക്രപണി മാഷേ 😍

  • @vidhyavinod738
    @vidhyavinod738 3 ปีที่แล้ว +2

    സർ പറയുന്നതൊക്കെ ചെയ്യാനും കഠിനമായി പ്രയത്നിക്കാനും കൂടെയുണ്ട്. ഒരു സർക്കാർ ജോലി കിട്ടിയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എൻ്റെ അമ്മയാണ്. സാറിനെ കാണാൻ ഞാൻ എൻ്റെ അമ്മയെയും കൂട്ടിയാവും വരിക.

  • @priyankabinu1393
    @priyankabinu1393 3 ปีที่แล้ว +36

    ഒരേ ഒരു ഹീറോ ചക്രപാണി സർ... 😘😘😘 25 ന് എക്സാം ആണ്.. അനുഗ്രഹിക്കണേ മാഷേ 😊😊

    • @razi4023
      @razi4023 3 ปีที่แล้ว

      All the best

  • @z_a_r_aXxx
    @z_a_r_aXxx 3 ปีที่แล้ว +6

    Psc എനിക്കും നേടാൻ കഴിയും എന്നുള്ള ആത്മവിശ്വാസം ഉണ്ടായത് sir ന്റെ ക്ലാസുകൾ കൊണ്ട് മാത്രമാണ് .prilims കഴിഞ്ഞ് sir നെയും മണി sir നെയും വിളിക്കണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു.പക്ഷെ ഞങ്ങളെല്ലാവരും വിളിച്ചു കഴിഞ്ഞാലുള്ള അവസ്ഥ ഞങ്ങൾക്ക് അറിയുന്നതുകൊണ്ട് മാത്രം വിളിച്ചില്ല.ഒരുപാട് ഒരുപാട് സ്നേഹം🙏🙏🙏🙏,

  • @sujitharajeesh9234
    @sujitharajeesh9234 3 ปีที่แล้ว +2

    ഈ സേവനം എനിക്കും ആവശ്യമുണ്ട് സാർ വളരെയധികം നന്ദിയുണ്ട്🙏🙏

  • @praveenams4728
    @praveenams4728 3 ปีที่แล้ว +1

    വളരെയധികം നന്ദി സർ. വന്നു പഠിക്കാൻ pattathavark ഇങ്ങനെയൊരു ഓൺലൈന് ക്ലാസ് വളരെ ഉപകാരപ്രദമാണ് 🙏🙏🙏🙏

  • @shyjalchalu5162
    @shyjalchalu5162 3 ปีที่แล้ว +3

    Excellent venture.. Very authentic and reasonable.. Congradulation sir... Very helpful to those Who prepare for competitive exams at all level.

  • @ganeshrnath3390
    @ganeshrnath3390 3 ปีที่แล้ว +1

    Thankyou sirr second time examinu vendi revision u vendi veendum kaanukayaaanu

  • @christyjc381
    @christyjc381 3 ปีที่แล้ว +15

    വിവരാവകാശ നിയമം പാർലമെന്റ് പാസാക്കിയത്: 2005 June 15
    പ്രാബല്യത്തിൽ വന്നത്: 2005 Oct 12

  • @neethuunnimol4502
    @neethuunnimol4502 3 ปีที่แล้ว +7

    Psc പ്രതീക്ഷയായത് സാർ ന്റെ ക്ലാസ്സ്‌ കണ്ടത് മുതലാണ്.🙏. സാർ ന്റെ അനുഗ്രഹം ഉണ്ടാവണേ.

  • @LMD107
    @LMD107 6 หลายเดือนก่อน

    മനം നിറച്ചു അറിവ് പകർന്ന പ്രിയ അദ്ധ്യാപകന് നന്ദിയും ആശംസകളും nerunnu🔥❤️❤️

  • @razi4023
    @razi4023 3 ปีที่แล้ว +4

    എനിക്കും psc എഴുതിയാൽ കിട്ടുമെന്ന് ഒരു confidence തന്ന chakrapani classes ന് 🙏🙏🙏

  • @anu2102
    @anu2102 3 ปีที่แล้ว +2

    ഒരുപാട് ഒരുപാട് നന്ദി sir 😍😍ഈ ക്ലാസ് ഒത്തിരി ഉപകാരപ്പെട്ടു

  • @aswathyms3768
    @aswathyms3768 3 ปีที่แล้ว +8

    Jeevitham marimarayatte,,, oru job kitty mattulorda munpill oru value indakatte,,,, 😊

  • @remananremanan8829
    @remananremanan8829 3 ปีที่แล้ว +2

    Njangal ellavarum mani sir paranjathinodu poornamayum yogikkunnundu sir....njangalkku venam chakrapani 2.0 classes🙏🙏😍❤️

  • @aswajithaswajith4873
    @aswajithaswajith4873 3 ปีที่แล้ว +3

    സാർ ഒരു ജോലി എന്ന സ്വപ്നവു മായി ഞാൻ സാറിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങി. ഇപ്പോൾ ഞാൻ ഉറപ്പിച്ചു എനിക്ക് ഒരു ജോലി സാർ നേടി തരും മെന്ന്

  • @keralawriter
    @keralawriter 3 ปีที่แล้ว +2

    പരമാവധി എൻ്റെ ഡിജിറ്റൽ മീഡിയകൾ വഴി ഈ ചാനലിനെ കുറിച്ച് അറിയിക്കും..
    പലർക്കും ഈ ക്ലാസ്സ് എന്നെ പോലെ തന്നെ വളരെ ഇഷ്ടമായി. പഠിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ആർക്കും ഈ ചാനൽ ഉപകാരം ആകുന്നതിൽ അതീവ സന്തോഷം.

  • @sreelekshmisurendran6232
    @sreelekshmisurendran6232 ปีที่แล้ว +1

    ഒരുപാട് ഒരുപാട് നന്ദി സാർ 🥰🙏🙏I love uuu sir, ദൈവം കനിഞ്ഞു തന്ന ഭാഗ്യം ആണ് സാർ 🥰🙏

  • @santhinireveendran6821
    @santhinireveendran6821 3 ปีที่แล้ว +4

    ഗുരു ദക്ഷിണ തരാൻ ഉടനെ വരാൻ സാധിക്കും എന്നാണ് വിശ്വാസം സർ 🙏ഒരിക്കൽ കൂടി നന്ദി 🙏🙏

  • @vineethakunhikochivineetha9341
    @vineethakunhikochivineetha9341 3 ปีที่แล้ว +1

    Thank you Sir ithrayum snehathodeyum karuthalodeyum padippikkunnathinu god bless you sir , valare nalla class anu

  • @anzilmuhamed9351
    @anzilmuhamed9351 3 ปีที่แล้ว +6

    Subscribers are increasing after psc prelims 1st xam😍💚

  • @deaddevil9242
    @deaddevil9242 ปีที่แล้ว +1

    കണ്ടില്ലെങ്കിൽ ഇന്ന് ക്ലാസ്സിൽ കയറാൻ പറ്റില്ല 😅.
    പക്ഷെ മികച്ച ക്ലാസ്സ്‌ കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ
    Thank you sir🙏

  • @anis182
    @anis182 3 ปีที่แล้ว +2

    Thank you sir. Sandosham kodu enik kannuneer varunnu. Sir inte regular class undannu kelkunnatilum valiya sandosham vere illa.

  • @anirudhs1225
    @anirudhs1225 3 ปีที่แล้ว +2

    Sir nte classkelkumpol classroomil irikkuna feelingane 🙏🙏🙏🙏
    Etra thank s. Parajalum. Mathiyakilla sir

  • @saneeshmasanu4225
    @saneeshmasanu4225 3 ปีที่แล้ว +1

    Thanku sir .I like your dedication.thanks for your team members

  • @haseenanisam1374
    @haseenanisam1374 6 หลายเดือนก่อน

    Nalla class aanu Sir
    nalla prachodanam
    Orupadu thanks Sir 😊

  • @rasnapv5663
    @rasnapv5663 3 ปีที่แล้ว +7

    പ്രതിഫലേഛ ഏതുമില്ലാതെ കർമ്മം ചെയ്യുക എന്നത് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തി.
    "എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന്",മാഷും തെളിയിച്ചിരിക്കുന്നു 🙏🙏🙏

  • @deepthyvijeesh8219
    @deepthyvijeesh8219 3 ปีที่แล้ว

    Good ആഫ്റ്റർ നൂൺ സർ. qustion പേപ്പർ കണ്ടപ്പോൾ സന്തോഷം തോന്നി.husband ക്ലാസ്സ്‌ കണ്ടു നോട്ട് എഴുതിയെടുക്കും. ഞാൻ അടുക്കളയിൽ ജോലി ചെയുമ്പോൾ കേട്ടു പഠിക്കും. ചക്രപണി ക്ലാസ്സ്‌ ആണ് ഞങ്ങളുടെ ആത്മവിശ്വാസം. 25 th നെ ആണ് exam

  • @sreelakshmi7548
    @sreelakshmi7548 3 ปีที่แล้ว +1

    Nalla manassulla orupad adhyapakar orupad santhosham🙏🙏🙏🙏

  • @swathyh3369
    @swathyh3369 3 ปีที่แล้ว +1

    Eee classukal iniyum thudarum ennarinjathil athiyaya santhosham undu athupolae waiting aanu thudarnnulla classukalku

  • @prasanthss4289
    @prasanthss4289 3 ปีที่แล้ว +5

    Ready sir 😍, Thank you so much chakrapani sir .

  • @appu5027
    @appu5027 3 ปีที่แล้ว +19

    Good day🌹🌹 sir സാറിന്റെ അനുഗ്രഹം ഞങ്ങളുടെ മേൽ ഉണ്ടാകണേ

  • @lasinarajesh9470
    @lasinarajesh9470 3 ปีที่แล้ว +1

    Thirchayum sir ,sir ne pole ullavarude sevanam njanglke vennam.🙏

  • @anirudhs1225
    @anirudhs1225 3 ปีที่แล้ว +2

    Sure sir
    Njan posting order ayachu thannirikkum sir🙏🙏🙏

  • @renjtharenju1015
    @renjtharenju1015 3 ปีที่แล้ว +1

    Nice class sir adhyatta kandath, ini ful classum kanum

  • @Gamer10-z1z
    @Gamer10-z1z 3 ปีที่แล้ว +1

    Sir njan kitchenil ninnanu padikkunnath. Ente kitchenilum hallilum full chart anu ennum nokkum. Thank u sir

  • @clocknclick2689
    @clocknclick2689 3 ปีที่แล้ว +1

    Mani sir പറഞ്ഞത്
    വളരെ ശരിയാണ്.
    Waiting for classes .
    We love you u sir.
    You are our God.

  • @dileep8221
    @dileep8221 3 ปีที่แล้ว +2

    സാർ ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @myworldismyfamily7861
    @myworldismyfamily7861 3 ปีที่แล้ว

    വളരെ നല്ല ക്ളാസ് . ഒരു പാട് നന്ദിയുണ്ട് സാർ,🙏🙏🙏🙏🙏🙏

  • @nusrathali9596
    @nusrathali9596 2 หลายเดือนก่อน

    Chakrapani sir... ബിഗ് സല്യൂട്ട്

  • @mayakrishnan3768
    @mayakrishnan3768 3 ปีที่แล้ว +1

    Thank u sir🙏🙏🙏Thank u for continuing the class for the upcoming exams🙏

  • @subis1989
    @subis1989 3 ปีที่แล้ว +6

    Sir,
    സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സിനാണ് കാത്തിരിക്കുന്നത് power full class eniyum weght cheyamm

  • @shebithasidhik2143
    @shebithasidhik2143 3 ปีที่แล้ว +4

    Prilimis kittiyillenkilum sarkaar office il sign cheyyunna vare....njn chakrapani sir nte koode munnot pokum...🌹🌹

  • @ambikasivadas5538
    @ambikasivadas5538 3 ปีที่แล้ว +34

    സാർ HSA ക്ളാസുകൾ thudangumo psychology ക്ലാസ്സുകൾ കിട്ടിയാൽ ഞങ്ങൾക്ക് ഉപകാരമായിരുന്നു

  • @christyjc381
    @christyjc381 3 ปีที่แล้ว +6

    1:04:15 to 1:04:40
    അത് പൊളിച്ചു😀😀👌👌

  • @neenuneenu4843
    @neenuneenu4843 3 ปีที่แล้ว

    Sure sir കുറിപ്പുകൾ ഒട്ടിച്ചിട്ടുണ്ട്..... Current affairs news paper യിൽ nokkyi എഴുതാറുണ്ട് 🙏........ ❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @mayarupesh9344
    @mayarupesh9344 ปีที่แล้ว

    അതെ സാർ... ആവശ്യം ഉള്ളവർ എന്നെപോലെ ഉള്ളവർ ഉണ്ട്... അപ്പോൾ ദൈവം ഞങ്ങളുടെ അടുത്തേക്ക് സാർ നെ വിട്ടു 🥰🙏😰

  • @soumyajnair7848
    @soumyajnair7848 3 ปีที่แล้ว

    Sirnte sevanam athyavashyamaya pathanamthitta jilllayil ninnum orupad nandiyode...

  • @ananthubinu5433
    @ananthubinu5433 3 ปีที่แล้ว +80

    Sir ഞാൻ സാറിന്റെ ക്ലാസ്സ്‌ കേട്ട് notes എഴുതിയെടുക്കുമ്പോൾ എന്റെ മോൻ ചോദിക്കും " ചക്രവർത്തി സാർ " ആണോ പഠിപ്പിക്കുന്നേ എന്ന്.

    • @nishaprasad5182
      @nishaprasad5182 3 ปีที่แล้ว +10

      അതെ അദേഹം ഒരു ചക്രവർത്തി തന്നെ

    • @manusakuthala1239
      @manusakuthala1239 3 ปีที่แล้ว +2

      Yes ,, chakra varthi sir

    • @user-tw9ko2jo9y
      @user-tw9ko2jo9y 3 ปีที่แล้ว

      😄😅👍

    • @saranyas8400
      @saranyas8400 3 ปีที่แล้ว

      ❤️❤️❤️❤️❤️❤️🤴Chakravarti sir thanne

    • @nisha-bm8fi
      @nisha-bm8fi 3 ปีที่แล้ว

      Alloh entea molum. Sirntea pic kandal aval parayum.

  • @nishams1841
    @nishams1841 3 ปีที่แล้ว +1

    Sir nte class eniku orupad useful arnnu eniku 72mrk kitti thanku sir njn kitchenil vacha sir nte class mng attendu cheyyane eniku sir nte words valare ashosama m anu

  • @sangeethjayan1828
    @sangeethjayan1828 3 ปีที่แล้ว +1

    ഒരുപാട് പറയാൻ അറിയില്ല.... പ്രണമിക്കുന്നു ആ പാദങ്ങളിൽ.. എന്നെ കൊണ്ടും കഴിയും എന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടാക്കി തന്ന ചക്രപാണി സാറിനും മറ്റ് അധ്യാപകർക്കും ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കുന്നു

  • @malukrishnan8785
    @malukrishnan8785 3 ปีที่แล้ว +5

    ❤️❤️sir posting ഓർഡർ ആയിട്ട് veraam ❤️😁
    Thanku sir

  • @nijajohn3662
    @nijajohn3662 3 ปีที่แล้ว +1

    Sir , vakkukalkkatheethamanu. God bless you all dear sir

  • @minisubramanian5027
    @minisubramanian5027 3 ปีที่แล้ว +4

    66 marks . Credit goes to chakrapani classes..thank u so much sir..

    • @shakinak9717
      @shakinak9717 3 ปีที่แล้ว

      Videos mathram aano kandath???

  • @anusreevk534
    @anusreevk534 3 ปีที่แล้ว +1

    The great chakrapani sir🙏

  • @meshahana14
    @meshahana14 3 ปีที่แล้ว +9

    എനിയ്ക്ക് എന്നിൽ തന്നെ പ്രതീക്ഷയായ അത് ചക്രപാണി ക്ലാസ്സ് കാരണമാണ് sir.....

  • @anithas9556
    @anithas9556 3 ปีที่แล้ว

    Sir'nte vakkukalil ente kannukal palapozhum nirayarund.Ee Gurukkanmar njangalude bhaghyam. .

  • @rajushagangadharan2941
    @rajushagangadharan2941 3 ปีที่แล้ว +1

    Excellent class sir ❣❣🙏🙏🙏🙏🙏🙏🙏🙏🙏

  • @danishaflakh6279
    @danishaflakh6279 3 ปีที่แล้ว +2

    Manushathamulla adyapakar..🙏

  • @anandhuIndomitable
    @anandhuIndomitable 3 ปีที่แล้ว +6

    സാറിന്റെ അനുഗ്രഹം🙏❤️

  • @charuthacharu4500
    @charuthacharu4500 3 ปีที่แล้ว +19

    Gooodorning sir 🙏🙏🙏🙏🙏🙏🙏. ആ കാലിൽ വീണു നമസ്കരിക്കുന്നു.

  • @Sajithphysio2024
    @Sajithphysio2024 3 ปีที่แล้ว +1

    Repeatition is the mother of teaching

  • @456654123321able
    @456654123321able 3 ปีที่แล้ว +1

    Thanks Sir, mani sir parannathu sheriyannu...❤💯🙏😌

  • @veenaveena7175
    @veenaveena7175 3 ปีที่แล้ว +1

    Sir orikkalum online class nirttarute sirne depend cheyt nilkkunna orupaad udyogarthikal und🙏

  • @saneeshmasanu4225
    @saneeshmasanu4225 3 ปีที่แล้ว

    Mani sir ntte vakku sir parajappozha Jan karajupoyi .thanks sir athu oru pakshe enne polulla kuttikale udheshichanu.thanks .I love u teachers

  • @vidyasandeepvidya9409
    @vidyasandeepvidya9409 3 ปีที่แล้ว +1

    Ente ponne kannu nirappikkanum chirippikkanum sirne konde pattu,sneham kondu. Thank you sir 🙏🙏🙏

  • @nynubee402
    @nynubee402 3 ปีที่แล้ว +1

    ഓരോ ക്ലാസ്സ്‌ കേൾക്കുമ്പോഴും ഒരു പ്രതീക്ഷയും പോസിറ്റീവ് എനർജിയും

  • @uturn6730
    @uturn6730 2 ปีที่แล้ว +1

    Living legend ❣️🥰🥰🥰🥰

  • @sandraar1061
    @sandraar1061 3 ปีที่แล้ว +1

    Valuable words... Thank you sir...

  • @deepthikm4529
    @deepthikm4529 3 ปีที่แล้ว +15

    സാർ അനുഗ്രഹിക്കണേ 6 തീയ്യതി ആണ് പരീക്ഷ

    • @razi4023
      @razi4023 3 ปีที่แล้ว

      Enikum

  • @manjushasarath2709
    @manjushasarath2709 3 ปีที่แล้ว +8

    ഗുരു കാലു വന്ദനം ,🙏

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 ปีที่แล้ว +1

    സുപ്രഭാതം
    നന്ദി നമസ്കാരം 🙏🙏🙏

  • @sreelekshmisurendran6232
    @sreelekshmisurendran6232 ปีที่แล้ว +1

    42:57❤️🙏

  • @sivaniambadiambadi2940
    @sivaniambadiambadi2940 3 ปีที่แล้ว +1

    Engane nanniparayanam🙏🙏🙏🙏🙏

  • @aneenajith7559
    @aneenajith7559 3 ปีที่แล้ว +3

    Sir Njhan age over aya oru student anu sir nte you tube class thudangiyappol muthale koodeyund time vaikiyappozhanallo sirne kanunnathu enna sankadam mathram 25nanu exam anugrahikkanam Ella teachersinteyum prarthana koodevenam

  • @augustinedevasiya8898
    @augustinedevasiya8898 3 ปีที่แล้ว

    Good class

  • @anilkrishna607
    @anilkrishna607 3 ปีที่แล้ว +1

    ഒരു റിവിഷൻ കൂടി പൂർത്തിയാക്കി. 🙏🙏🙏🙏🙏🙏🙏♥️

  • @archab2055
    @archab2055 3 ปีที่แล้ว +2

    വളരെ നന്ദി ഉണ്ട് സർ 🙏

  • @gopikagopakumar327
    @gopikagopakumar327 2 ปีที่แล้ว +1

    Thank you so much sir ❤️revision ❤️

  • @joshykseb4552
    @joshykseb4552 3 ปีที่แล้ว +2

    വളരെ നന്ദി സർ

  • @chinju.b1320
    @chinju.b1320 3 ปีที่แล้ว

    Sir പ്ലസ് two prilims ന്റെ class തുറങ്ങിയോ. ഞാൻ ആദ്യമായാണ് sir ന്റെ class കാണുന്നത്. എനിക്ക് sir പറയുന്നത് കേട്ടപ്പോൾ കോൺഫിഡൻസ് തോന്നി. ഇനി മുതൽ കൃത്യമായി sir ന്റെ ക്ലാസിൽ ഉണ്ടാവും. Tnq very much sir

  • @rajeshraju9715
    @rajeshraju9715 3 ปีที่แล้ว

    Njan athmarthamayi aaradhikkunna ente daivam..... Chakrapani sir.,.. MA cheyyuva.... Aaa paramarsham enikkishttayi... Njanum ithu thanne chnthinthichittundu...... Anyway thankyou sir...

  • @arifafabientertainment7836
    @arifafabientertainment7836 ปีที่แล้ว

    ഈ class ഇന്ന് lp up എക്സമിനു വേണ്ടി പഠിക്കുന്ന njaan, വേറെ ആരെങ്കിലും ഉണ്ടോ