ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇല്ല ഇങ്ങനെ ഒരു കുടുംബ പരമ്പര... പ്രവാസി ആയ എനിക്ക് ഇത് തരുന്നൂ നല്ലൊരു കുടുംബ സ്നേഹം ഉപ്പും മുളകും ടീമിന് ആയിരം ലൈക് 👍👍👍👍👌
സഹോദരങ്ങൾ പ്രായമായിക്കഴിഞ്ഞാൽ സ്വത്തിനു വേണ്ടി അടി കൂടുന്നതായി നമ്മൾ കേട്ടിട്ടുണ്ട്.പക്ഷെ ചെറുപ്പത്തിൽ നടന്ന ഉണ്ണിയപ്പത്തിന്റെയും പപ്പടത്തിന്റെയുമൊക്കെ എണ്ണ വ്യത്യാസം പറഞ്ഞു ഈ പ്രായത്തിലും തല്ലു കൂടുന്ന ബാലു അണ്ണനും സുരേ: ചിറ്റപ്പനുമല്ലേ മാസ്സ്..😘
അടിപൊളി.... എല്ലാവരും ഒന്നിനൊന്ന് മെച്ചമായിരുന്നു...എന്നാലും ബാലുചേട്ടാ എന്തിനാ പണ്ട് നടന്ന കാര്യം പറഞ്ഞ് പാവം സുരേന്ദ്രൻ ചിറ്റപ്പനോട് വഴക്ക് ഉണ്ടാക്കുന്നത്.....
നീലു ബാലു റൊമാൻസ് ഞങ്ങൾ ഈയിടെ ആയി എത്ര മാത്രം മിസ്സ് ചെയ്യുന്നുണ്ടെന്ന് അറിയുമോ. 400 റേഞ്ചിൽ ഒറ്റ എപ്പിസോഡിൽ പോലും അത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല . പ്ലീസ് ഉപ്പും മുളകും പഴയ പോലെ ഞങ്ങൾക്ക് അതു പോലുള്ള എപ്പിസോഡുകൾ തന്നു കൂടെ.. എന്തോരു കോമഡി ആയിരുന്നു അതൊക്കെ. ഇത് ഒരു viewerinte മാത്രം അഭിപ്രായം ആയി കാണരുത് ഇതു ഉപ്പും മുളകും ഇഷ്ടപെടുന്ന എല്ലാവരുടെയും റിക്വസ്റ്റ് ആണ്... Plez...
ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇല്ല ഇങ്ങനെ ഒരു കുടുംബ പരമ്പര...
പ്രവാസി ആയ എനിക്ക് ഇത് തരുന്നൂ നല്ലൊരു കുടുംബ സ്നേഹം ഉപ്പും മുളകും ടീമിന് ആയിരം ലൈക് 👍👍👍👍👌
W92ieo
👌
i @@Rajesh-sv9oz
9:21 ijh
9:33 9:33 9:34
എനിക്ക് വയ്യ ഈ ചിറ്റപ്പൻ ഒരു അടിപൊളിയാന്ട്ട ചിരിച്ചു ചിരിച്ചു വയ്യാണ്ടായി ചിറ്റപ്പനെ ഇപ്പോളൊന്നും വിടല്ലട്ടാ
ഇവർ ശരിക്കും brothers aano
@@mohamedhashil9007 Yes
😎😎😎😎😎😎😎😎😎😎
ജി
അച്ഛാ കോഴി വെട്ടച്ച
തള്ളുന്നതൊക്കെ പിന്നെ
KESHU MASS💖💖💖
Keshu marana mass
Gg
Happy
Suppr
٢١٢٢٤غبىرلاةةاةااخحمخمنح
| مرحبا
ശിവ :"കറി വെക്കുമ്പോ കാല് എനിക്ക് തരുവോ അമ്മേ?"
കേശു:" കാലിന്‍റത്ര ഇല്ല"
That was a spontaneous dialogue..thats y he was checking camera
Jesu is born actor but not born actor as dukur nabas
നല്ല അമ്മുമ്മ. എനിക്കിഷ്ടായി.
Binsa sabu enikum
Bhavani thallayekkal betteraanu
@@roshanz1204 yes you are right
Aana
@@jobth8696 😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣
“Achha kozhi vettu achhaa
Thallunathokkey pinne ”😜😂😂😂😂😂 keshu rocks 🔥 😂
😂😂
😍
എന്തോരം ഇഷ്ടമാണ് മലയാളിക്ക് ഈ ബാലുചേട്ടനെയും കുടുംബത്തേയും, നമ്മുടെ വീട്ടിലെ പോലെ തന്നെ കളിയും, ചിരിയും, വഴക്കും.
Super
പൊന്നാനി nice
Adipoli
njaanum ponnaniyilaanu
mm
ചുമ്മാ ഇരുന്നു കോഴിയെ ഉണർത്തിവിട്ട്...കേശു കിടു
സഹോദരങ്ങൾ പ്രായമായിക്കഴിഞ്ഞാൽ സ്വത്തിനു വേണ്ടി അടി കൂടുന്നതായി നമ്മൾ കേട്ടിട്ടുണ്ട്.പക്ഷെ ചെറുപ്പത്തിൽ നടന്ന ഉണ്ണിയപ്പത്തിന്റെയും പപ്പടത്തിന്റെയുമൊക്കെ എണ്ണ വ്യത്യാസം പറഞ്ഞു ഈ പ്രായത്തിലും തല്ലു കൂടുന്ന ബാലു അണ്ണനും സുരേ: ചിറ്റപ്പനുമല്ലേ മാസ്സ്..😘
aha..nigalum kollalo shuhaib kottakal
Comment ketapol unniappam kaikkan thoni...
Nigalanu mattoru mass
Correct aliyo😙
Pinnalllaaa.....
എടാ... കെളവൻ കേശു dialogue പൊളിച്ചു... " വെട്ടച്ചാ ... തള്ളുന്നതൊക്കെ പിന്നെ... "
😇😇
ഓടിച്ചിട്ട് ഇറച്ചികോഴിനെ പിടിക്കുന്നത് ഉപ്പും മുളകിലുമാണല്ലേ. തള്ളക്കോഴി പറഞ്ഞു കൂടി കൊ കൊ. സൂപ്പർ പാട്ട്. ... ബാലു ചേട്ടാ ......
പൊടപുല്ലേ..ഉണ്ണികിച്ചന..കു......നാടങ്കോഴി
കേശു :ആരുടെ കവിത ആണ് അച്ഛാ
Balu: കടമ്മനിട്ട കവിത
Induction cooker കേടാക്കിയെന്നു പറയുമ്പോൾ ബാലുച്ചേട്ടൻറെ ചിരി ഒരു രക്ഷയുമില്ല എന്റെ ബാലു ചേട്ടാ നിങ്ങളൊരു സംഭവമാ ☺☺☺👍👍
Do you still watches these uppum mulakum episodes in 2022 ??
@@masthanjinostra2981 I do
അച്ഛാ കോഴിവെട്ട് അച്ചാ തള്ളുന്നതൊക്കെ പിന്നെ.... കേശു 😂😂😂😂😂😂😂😂
അച്ചാ കോഴി വെട്ട് അച്ഛാ ...തള്ളൂന്നതൊക്കെ പിന്നെ.😁😁😁😁😁
film director s pls note balu amma is amma .not like film amma
muneer kallakkanthodika 😂😂😂
😄😄😄💕
അച്ചാ ..അച്ചൻ പണ്ട് കോഴി വെട്ടുകാരനായിരുന്നോ.......😂😂😂😂....കേശു സൂപ്പർ
ഭർത്താവിനെ സഹിക്കാൻ വയ്യേ 🤣🤣 balu cheetan rock ബാലു ചേട്ടന്റെ dilogs poli an
Uppum mulakum എന്നും കാണുന്നവ൪ Like അടിക്കുു...... 💐
Njan kanum
Thanks
Athe para
Vhjiii
Gyhhh
അഛാ കോയി വെട്ടച്ചാ.... തള്ളുന്ന തൊക്കെ പിന്നെ
കേശു ഇസ്തം💞💞💞💝💝💖💖
2019 ലും ഈ എപ്പിസോഡ് കണ്ടുരസിക്കുന്നവർ അടി ലൈക്
ശിവ കാർത്തികേയൻ l
ശിവ കാർത്തികേയൻ 👍👍👍👍👍
Hbfjdjdjnffgf@@rafip3918
Heejjhgvd
2019 August
കേശു....മുത്താണ്...😍😘😘😘
പിന്ന അല്ല
അവസാനം ഉള്ള ആ ഒരു ചിരി ഉണ്ടല്ലോ... 😉😉😆
മാനം മര്യാദയ്ക്ക് അടങ്ങി ഇരുന്ന കോഴി 😜😜😅😁👌
അത് ശരിയാ . അമ്മ ഉണ്ടാക്കിയ ഫൂഡിന്റെ അത്ര ടേസ്റ്റ് ആരും ഉണ്ടാക്കിയാൽ ഉണ്ടാവില്ല .😋😋😋
R'F Inspects Anno
@@Ann-sw6vh Pinnalla :)
Athu shellayitta
Sathyam aanu athu
@@priyaudayan apo chathupoyal fod ne kazhikile
ചിക്കന്‍ വെട്ട് അച്ചാ... തള്ളൊക്കെ പിന്നെ...😂😂
ബാലു ചേട്ടൻടെ അമ്മ കലക്കി ☺
മക്കളെ കേശു പറഞ്ഞു കൊടുക്കാടാ അച്ഛനെ പറ്റി
അച്ഛാ കോയി വെട്ടച്ചാ തള്ളുന്നതൊക്കെ പിന്നെ😂😂😂😂
I
Nalla ammuma! Looks like she doesn’t known it’s acting, wah an originality. Very real.
divya balakrishnan you said it i feel like
Wish I had an ammuma like her .. very real ..
തള്ളക്കോഴി പറഞ്ഞു തുടങ്ങി ക്കൊ ക്കൊ ക്കൊ..... ബാലു അണ്ണൻ കവിത പൊളിച്ചു
ഉറക്കത്തിൽ നിന്ന് കേശു എഴുന്നേൽക്കുമ്പോൾ ഉള്ള ഒരു ചിരി..... 😂😂😂
Jbjh
Last il Ulla chiri. .... Balu annan powlicheaaaa
അടിപൊളി.... എല്ലാവരും ഒന്നിനൊന്ന് മെച്ചമായിരുന്നു...എന്നാലും ബാലുചേട്ടാ എന്തിനാ പണ്ട് നടന്ന കാര്യം പറഞ്ഞ് പാവം സുരേന്ദ്രൻ ചിറ്റപ്പനോട് വഴക്ക് ഉണ്ടാക്കുന്നത്.....
Deepu cherolil
ഉപ്പും മുളകും കണ്ട് കണ്ട് മതിയായില്ല love you 😘😘😘😘😘 uppum mulakum
❤️❤️❤️❤️
Hi
DAKSHA, clB
❤️❤️❤️❤️❤️❤️❤️❤️❤️❤️🙄❤️😍😍😍👄👄👄👄🥰🥰🥰🥰😍😍😍🤩🤩🥳🤗😉🖐️🖐️🖐️
14.48 ബാലു പോലും മനസ്സിൽ വിചാരിക്കാത്ത കൗണ്ടർ.. അതും കേശുവിന്റെ ഭാഗത്ത് നിന്നും... അതാണ് ബാലു ഇറച്ചി വെട്ട് നിർത്താൻ കാരണം...
afsal c.n.
14:48
Super perfomance എല്ലാവരും കിടിലം
ഉപ്പും മുളകും മരണമാസ്
ഉപ്പും മുളകും ഫാൻസ് ലൈക് അടി
ami ameya ,
ഞാൻ ഒരു ലൈക് തെണ്ടി അല്ല
cant believe its a serial....so much natural and part of our life....
H❤️t💋
True📍
Sorry it's not serial it's sitcom 🙂
Aishwaryam ulla nalla ammooma😍😍
Amma looking so cute 😘😆
അച്ഛന് പണ്ട് കോഴിവെട്ടായിരുന്നോ പണി ....കേശു ഇസ്‌തം
👍
@@muhammedshaheen753 gdshjumadhjjk
Nalla pavam ammumma..padavalam ammummaye poleyalla..nthu soft...
എനിക്കും ഉറക്കം ഒരു വീക്കന്നസ് ആണ് 😄😄😃😄
അച്ഛാ കോഴി വെട്ട് അച്ഛാ തള്ളോലാകെ പിന്നെ 🤣
1 to 482 full episodum njan kaddu totally super
സുരേന്ദ്രനും ബാലുവും ശരിക്കും വീട്ടിൽ ഇങ്ങനെ തന്നെ ആണോ...
അച്ചാ കോഴിവെട്ടച്ചാ തള്ളുന്നദ്‌ഒക്കേപിന്നേ😂😂😂
15:18..... neat reaction by keshu....... Ayyyoo..
super Episode I am very interested in this Episode
Balu chettante ammayude abhinayam super 👌
ഈ കുടുംബത്തെയൊന്നു കാണണമെന്നുണ്ട്
ഉപ്പും മുളകും കാണാൻ തുടങ്ങിയപ്പോൾ ഉള്ള ഒരു സംശയം... ഒരു working woman ആയ നീലു ന് ഇഡ്ലി ഉണ്ടാക്കുന്നതല്ലേ കൂടുതൽ easy 🤔🤔🤔
sumitha ramachandran same samsayam😀😀
Entem doubt aayrunu
Alleyalla..... uppumaavaane athilum eluppam ennaane entte oru ith 😎
sumitha ramachandran പാത്രം കഴുകി വയ്ക്കാൻ ബുദ്ധിമുട്ടായി ട്ടാകും😂😂😂
hi ,i have a cookery channel !!!!!!! pls visit and subscribe if u like it☺
ഇത് ആണ് സീരിയൽ സിനിമ ജീവിതം എല്ലാം ഇത് ഉണ്ട് സൂപ്പർ 👍👍👍👍👍👍👌👌👌👌
Climax ഒന്നുകൂടി നന്നാക്കാമായിരുന്നു എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു സന്തോഷോതോടെ തീർക്കാമായിരുന്നു
Venda itha nallath
14:45
ബാലു -മക്കളെ പറഞ്ഞു കൊടുക്ക് അച്ഛനെ പറ്റി
കേശു -അച്ഛാ തള്ളൽ ഒക്കെ പിന്നെ 🤣
കേശു റോക്ക്സ് 😂🤣🤣🤣🤣🤣
ബാലുചേട്ടാ കത്തി ബേക്കിലോട്ട് വീശുമ്പോൾ കുറച്ചു കൂടി ശ്രദ്ധിച്ചു വീശണം ശിവാനിയുണ്ട് പിറകിൽ
മാനം മര്യാദയ്ക്കിരുന്ന കോഴി! കേശു ഒരു രക്ഷയില്ലാട്ടാ...
അവസാനത്തെ ഇൻഡക്ഷൻ കുക്കർ കലക്കി...
Baluvinte pattu supr😂😂
നീലു ചേച്ചി ❤❤👍👍👌👌
Hi
@@shamnadem5626 AYAHBYEAYSago
കോമഡി ഉത്സവം കഴിഞില്ല.1സ്റ്റ് പോയത് കൊണ്ട് പിന്നെ വരാം..😀
അച്ഛാ..കോഴിവെട്ടച്ചാ.. തള്ളുന്നതൊക്കെ പിന്നെ തള്ളാം..😋😂.. കേശു!👍
Ente baluchetta aayudham vechulla kaliyan...kathi ipo nammade shivayude kannil kondene..14:00 shiva expression
Shivani katta show backi ellarum adipolli
This is my favorite😍💕 episode of uppum mulakum
സുരേന്ദ്രൻ ചിറ്റപ്പൻ വെള്ളം ചോദിച്ചിട്ട് ഇവിടെ ആരും കൊടുത്തില്ല.......
Joly kayinj vannel onnum kayichillengilum uppum mulakum kandirikkum.gulfilayath kond TH-cam thanne ashrayam.all the best foR All..
4 വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ കെളവന്‍ എന്ന പേര് സ്വന്തമാക്കിയ കേശുവിന് ഇരിക്കട്ടേ 10000 ലൈക്ക്സ്
Whole family's dress combination super in this episode . Lachu's and balu's dress colour same . thallinte karyathil achanum makkalum samasamam 😀😀
ചേട്ടനും അനിയനും പൊരിഞ്ഞ ഇടിയാണ് തമ്മിൽ.....
16:55...balu pattu kalaki
ഇതാണ്ട ഉപ്പും മുളകും ഇപ്പച്ചുമ്മ ഹൈമാവധി രാംകുമാർ അലബാക്കി
ചിക്കൻ കറി അടിപൊളി 😆😊😊🙄
2020ലും ഇത് കാണുന്നവർ.
Like here 👇
ലച്ചു ഇജ്ജ് നമ്മളെ കൾബാൻ😍😍
നെയ്യാറ്റിന്‍കര അമ്മൂമ്മ spr uhnn ഭവാനി അമ്മൂമ്മ പിള്ളേരെ enipikan varunnathe mugham virpichonda
നാടൻ ചിക്കൻ എന്ന് പറഞ്ഞിട്ട് ബോയിലർ ചിക്കൻ കോണ്ടുവന്ന് ഞങ്ങളെ പറ്റിച്ചേ
😂😂
Sheriya😁😂
2023 lum ith kannunnavar indoo🔥
Enne pole
oh..... kalakki......അതിമനോഹരം......
Thallakozhi paranj thudangi kokokokoko 😂
I am from Tamil Nadu I love this program very much........
policu machana😘😘😘
Uppum mulagum kanumbol njan adhyam thanne comments ethra und enna nokkaru😊😊😊😊😊
Me too
ലച്ചു- CUTENESS OVERLOADED
Shiva-overness
@@Drk_Oreo7😢whyyyy
Uppum mulakum is the best TV programme
Athrakum onnumilla
Under he ooh oil k om
Ljk
Yfkhoj
@@munnaashiq7408 hbbbmnnnn
Director sirum bakkiyulla ellavarum sredhikku please neyyattinkara veedum jungtionum ithuvare kanichicttilla 1000 episodinu mumbu ithokke kanikkanam ithinu support cheyyunnavar like adikku
Natural acting
How many like that dialogue of neelu 16:26
4:34 HAHA shiva kutty🤣❤❤
endhoke cheyyan maaraannulm uppum mulakum kannathee arum irikkillaa 😊😊 balu annaaa ningale powliyaannn✌
Uppum mulakum is very nice😘😗
2023 ഇൽ കോഴിക്കോട് ഇൽ ക്ക് പോവുമ്പോ ട്രെയിൻ ഇൽ ഇരുന്ന് കാണുന്ന ഞാൻ
Njannum
2019 june ഇത് കാണുന്നവർ LIKE അടി
This is an outstanding show.nice family entertainment ever seen in miniscreen.
At first sight balu is a nuisance. But it's he who keeps the family vibrant.
2024 ൽ കൊണച്ചവർ undoo എന്ന comment വന്നോ 😂
Konachavar 😂
Baluchettaaa,,,,, namich✌️🤘👍
Neelu and balu and lachu and shivani and keshu and super
Uppum mulakum kikii jaiiii👍👍👍👍👍💖💖💕💞💕💞
Nice 0:55 keshu hiii☺
നീലു ബാലു റൊമാൻസ് ഞങ്ങൾ ഈയിടെ ആയി എത്ര മാത്രം മിസ്സ് ചെയ്യുന്നുണ്ടെന്ന് അറിയുമോ. 400 റേഞ്ചിൽ ഒറ്റ എപ്പിസോഡിൽ പോലും അത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല . പ്ലീസ് ഉപ്പും മുളകും പഴയ പോലെ ഞങ്ങൾക്ക് അതു പോലുള്ള എപ്പിസോഡുകൾ തന്നു കൂടെ.. എന്തോരു കോമഡി ആയിരുന്നു അതൊക്കെ. ഇത് ഒരു viewerinte മാത്രം അഭിപ്രായം ആയി കാണരുത് ഇതു ഉപ്പും മുളകും ഇഷ്ടപെടുന്ന എല്ലാവരുടെയും റിക്വസ്റ്റ് ആണ്... Plez...
Aiswarya Lytyshmi
18:40-balus mother expression