അവളുടെ വീട്ടിലെ വാതിൽ തുറന്ന് ഞെട്ടിച്ചു | surprise visit to my ethiopian family

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 324

  • @thahirsm
    @thahirsm ปีที่แล้ว +161

    യാത്രയെന്നാൽ സ്നേഹം പങ്കുവെയ്ക്കൽ കൂടിയാണ് ഇന്ത്യൻ ഉപഭൂഗണ്ടതിൽ നിന്നും ആഫ്രിക്കൻ വന്കരയിലെ ഒരു രാജ്യത്തെ കുടുംബത്തിലെ ഒരംഗം പോലെ സ്നേഹം ലഭിച്ച താങ്കൾ ഭാഗ്യവാനാണ് ❤❤❤❤

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +13

      ❤️❤️

    • @Anesh_achayan_art
      @Anesh_achayan_art ปีที่แล้ว +3

      😍😍

    • @hakeemchelari7604
      @hakeemchelari7604 ปีที่แล้ว +1

      Correct ❤

    • @hakeemchelari7604
      @hakeemchelari7604 ปีที่แล้ว +1

      Snehikkan mathram ariyavunna orupattam manushyar❤❤❤

    • @888------
      @888------ ปีที่แล้ว +1

      😮യൂറോപ്പിൽ പോയാൽ അടിച്ചതിനകത് ketrilla ..ആഫ്രിക്കയിൽ ഇന്ത്യക്കാർ ഷാരൂഖ് ഖാൻ പോലെ ആണ്😂😂

  • @ANILKUMAR-et1zv
    @ANILKUMAR-et1zv ปีที่แล้ว +59

    ഹലോ നമസ്കാരം മാഹി നിനക്ക് അത്രയും വിശ്വാസമുള്ള ആൾക്കാരും അത്രയും സ്നേഹം തന്ന ആൾക്കാരും നീ വീണ്ടും പോയത് വീഡിയോ കാണുന്ന എല്ലാവർക്കും സന്തോഷമാണ് ❤ മാഹി നീ അവിടെ പോയത് നിന്റെ മനസ്സാണ് ആ മനസ്സാണ് നിന്നെ ഇത്രയും പോപ്പുലർ ആക്കുന്നത് സ്വന്തം അമ്മയെപ്പോലെ കെട്ടിപ്പിടിക്കുകയും അവരോട് സഹകരിക്കുകയും അതു വീഡിയോ നമ്മൾ കാണുമ്പോൾ നമുക്കുള്ള സന്തോഷം അതിമനോഹമാണ് മാഹി എന്ന മഹാ മനുഷ്യന് ബിഗ് സല്യൂട്ട്🥰🥰🥰🥰🥰🥰🙏🙏🙏❤❤❤

  • @babupacha9527
    @babupacha9527 ปีที่แล้ว +19

    മറുനാട്ടിൽനിന്ന് അളവില്ലാത്ത സ്നേഹവും ആദരവും ഏറ്റുവാങ്ങി യാത്ര തുടരുന്നു മാഹിൻ എന്ന മഹാ യ ത്ത്രികൻ

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +14

    കണ്ണ് നിറയുന്നു അവരുടെ സ്നേഹം കണ്ടിട്ട്, ഭാഗ്യവാൻ..

  • @jishnumanoj3540
    @jishnumanoj3540 ปีที่แล้ว +52

    യാത്രയിൽ ഏറ്റവും വിഷമം ഉള്ളത് ചില വിടപറച്ചിലുകളാണ്. ☺️😢❤

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +5

      🥲

    • @johnsanyo5104
      @johnsanyo5104 ปีที่แล้ว +2

      അതെ. ഒഴിച്ചുകൂടാൻ പറ്റാത്ത ചില വിടപറച്ചിൽ വളരെ വേദന ഉളവാക്കുന്നതാണ്

  • @surendranayyod964
    @surendranayyod964 ปีที่แล้ว +2

    നിങ്ങൾക്ക് കിട്ടുന്ന സ്നേഹം കാണുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു.. 🙏.. 🌹

  • @shihabjannah7981
    @shihabjannah7981 ปีที่แล้ว +5

    എത്ര സുന്ദരമാണ് മനുഷ്യരുടെ സ്നേഹം

  • @Hakeem_514
    @Hakeem_514 ปีที่แล้ว +34

    ഞങ്ങളുടെ സ്നേഹം കാണാതെ പോകരുത് പ്രിയപ്പെട്ട മാഹി 😊❤നിന്റെ മനോഹരമായ യാത്രകൾ ഞങ്ങളും കാത്തിരിക്കുന്നു 😄

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +3

      ❤️❤️

    • @iruthala
      @iruthala ปีที่แล้ว +2

      മലയാളിയുടെ സ്നേഹത്തിന്റെ വലുപ്പം മാഹിൻ മച്ചാൻ ആവോളം അനുഭവിച്ചതുകൊണ്ടാണ് മലയാളികളെകുറിച്ചോർത്ത് അഭിമാനം തോന്നുന്നു എന്ന് പറഞ്ഞത്.❤❤❤❤❤

  • @mujeebalaman5595
    @mujeebalaman5595 ปีที่แล้ว +11

    ആ കുടുംബത്തോട് യാത്ര പറഞ്ഞു പോന്നപ്പോൾ എന്റെ മനസ്സിൽ പോലും ഒരു പ്രയാസം,, പക്ഷെ മാഹിന് എങ്ങനെ യാ ഈ സാഹചര്യങ്ങളോടൊക്കെ ഇത്ര പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയുന്നത്..

  • @zamzam663
    @zamzam663 ปีที่แล้ว +44

    ആ വീട്ടുകാരുടെ സ്നേഹം❤

  • @thannusworld9919
    @thannusworld9919 ปีที่แล้ว +15

    ഹായ് മാഹിൻ വളരെ സന്തോഷകരമായ ഒരു വീഡിയോ ആയിരുന്നു
    മയിനത്ടെയു വീട്ടുകാരുടെയും സന്തോഷം അതിലേറെ മനസ്സിന് കുളിർമയേകി
    അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ❤❤❤❤❤

  • @business_circle
    @business_circle ปีที่แล้ว +15

    അവരുടെ സ്നേഹം കണ്ടിട്ട് കൊതിയാവുന്നു.... Say my regards to that family.. ❤❤

  • @faisalkavumchal
    @faisalkavumchal ปีที่แล้ว +10

    ചില വേർ പിരിയൽ അതൊരു വേദനയാണ്
    ഇതു പോലെ തന്നെ മുന്നോട്ട് പോവാൻ കഴിയട്ടേ

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    മാഹിൻ മുടി അടിപൊളി ലോകത്തു എവിടെ ചെന്നാലും മലയാളികളുടെ സ്‌നേഹം ഒന്ന് വേറെ തെന്നെ ആണ് ബ്രോ മഹലത്തിന്റെ ഫാമിലിയുടെ സ്‌നേഹം ഒന്ന്‌ വേറെ തന്നെ 👌👌👍❤️

  • @winqatar-yl5bz
    @winqatar-yl5bz ปีที่แล้ว

    സത്യത്തിൽ. .ഞാൻ എന്റെ കാശ് കൊണ്ട് അവിടെ പോയി .. എന്ന അഹങ്കാരം നിങ്ങളിൽ ഞങ്ങൾ കാണുന്നില്ല.. . പകരം . .. പകുത്തു നൽകുന്ന അന്തർദേശിയ മാനുഷിക സ്നേഹത്തിന്റെ നേർചിത്രം മാത്രം നിങ്ങളിൽ നിന്ന് ഞങ്ങൾ അനുഭവിക്കുന്നു - വിവരവും, വിദ്യാഭ്യാസവും കൊണ്ട് നമുക്ക് ലോകത്ത് നേടാനാവുന്നതിൽ വച്ച് ഏറ്റവും പവിത്രതയുള്ളത് നിങ്ങൾ അനുഭവിക്കുന്നു 😍 ✌️

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +4

    Mahilathe. 👍Family 👌🌹🌹🌹Careful broo....

  • @kanmanijob6167
    @kanmanijob6167 ปีที่แล้ว +4

    Mudian adipoly......👌
    You are getting soooo much love..... Mahilath n family....great... 🥰

  • @imwatchingyou8766
    @imwatchingyou8766 ปีที่แล้ว +13

    Wow what a beautiful family you've got in Ethiopia ♥️

  • @menterms
    @menterms ปีที่แล้ว +4

    പറ്റുവാണെങ്കിൽ അവരെ നാട്ടിൽക് കൊണ്ടുവരണം 🥺❤️

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +5

    ഒരു നല്ല കടുംബം .മനുഷ്യത്വത്തിന്‌ വിലകല്പിക്കുന്നവർ

  • @jomathew8032
    @jomathew8032 ปีที่แล้ว +2

    Mahin,you are great! Nice presentation..you make friendship and bond with people..GOD bless!

  • @rajankunjappan6018
    @rajankunjappan6018 ปีที่แล้ว +3

    Mahin, you are great and your contacts and friends are very helpful......

  • @samiyahussein9420
    @samiyahussein9420 ปีที่แล้ว +5

    Asalamu aleykum brother,
    You got unbelievable love from that family i never seen that kind of welcoming 😢❤
    Also you're very kind heart and young gentleman 🕴️!!
    Keeping going.😢

  • @Wizardboy143
    @Wizardboy143 ปีที่แล้ว +8

    *അത് കലക്കി*
    *ആ മുടി veroity ആയിട്ടുണ്ട് 😁❤*

  • @moideenmenatil9894
    @moideenmenatil9894 ปีที่แล้ว

    ഇത്രയും സ്നേഹം തന്നവരോട് വിടപറയുമ്പോഴുള്ള ഹൃദയത്തിൻ്റെ വിങ്ങൽ അസഹ്യമാണ്.
    ദേശാടനക്കിളി കരയാറില്ല എന്ന് പറയുന്നത് വെറുതെയല്ല കരയാനേ സമയംകാണൂ എന്നത്കൊണ്ടാകാം

  • @Catalyst-nks
    @Catalyst-nks ปีที่แล้ว

    മഹിലത് ന്റെ അമ്മയ്ക്ക് വിശ്വസിക്കാൻ ആകുന്നില്ല, bro എരിട്രിയ കറങ്ങിട്ട് വന്നതൊന്നും 😍😍😍

  • @akbarpallickal3330
    @akbarpallickal3330 ปีที่แล้ว

    മറിയം ഫാമിലി ഇനിയും കാണാൻ കൊതിയാവുന്നു ilike you mariyam

  • @noushadpa4804
    @noushadpa4804 ปีที่แล้ว +2

    മാഹിൻ താങ്കൾ ഒരു ഭയങ്ക അൽഭുതമാണ്

  • @gpalthoroppala178
    @gpalthoroppala178 ปีที่แล้ว +2

    I liked this family very much , child's sound fascinating

  • @abhimanyu_biju
    @abhimanyu_biju ปีที่แล้ว +3

    Normal ayitu mudi edunatanu nallatu 😅
    🥰 love you bro

  • @SunilsHut
    @SunilsHut ปีที่แล้ว +1

    Intro സൂപ്പർ ആണ്
    ...... 👍🏼👍🏼👍🏼👍🏼

  • @letsdosomethingbyasmi8592
    @letsdosomethingbyasmi8592 ปีที่แล้ว

    ..Mahilathine surprise cheythath poli....Manjalum chandanavum othuchernnal Sandoor... Ath ayalle kond padichath othiri ishtapettu...

  • @abduljabbar9162
    @abduljabbar9162 ปีที่แล้ว +2

    മുത്തേ നിയാണ് യഥാർത്ഥ വ്ലോഗർ

  • @shameerbasheer558
    @shameerbasheer558 ปีที่แล้ว +3

    God bless you mahi 😍

  • @thannusworld9919
    @thannusworld9919 ปีที่แล้ว +10

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @mkshafivpm
    @mkshafivpm ปีที่แล้ว +2

    ആ മുടി മുടയേൽ അങ്ങിനെയാണ് എന്ന് കാണിച്ചുതാന്നതിനു നന്ദി പറയുന്നു വീഡിയോ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി സന്തോഷം ആ കുടുംബം അടിപൊളി യാണ് അവരുടെ സന്തോഷം കാണുമ്പോൾ നമ്മുക്കും സന്തോഷം സൊമാലിയയിലേ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @sirajrkara786
    @sirajrkara786 ปีที่แล้ว +8

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ...

  • @nizwaayrin7506
    @nizwaayrin7506 ปีที่แล้ว +1

    യാത്രകൾ പലപ്പോഴും അങ്ങിനെയാണ്...... ഓരോ നിമിഷവും അത്ഭുതങ്ങൾ നമ്മെ കാത്തിരിക്കുന്നു.

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 ปีที่แล้ว +4

    ബ്യൂട്ടിഫുൾ പീപ്പിൾ ❤

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    HAI 🙏❤️🌹🙏Thanks for wonderful video 🙏🙏🙏

  • @reemashraf3079
    @reemashraf3079 ปีที่แล้ว

    Njan neeew subann adoondanne arimaniye manassilayilla old videol kandu 😊

  • @UR-Cosmic
    @UR-Cosmic ปีที่แล้ว

    Bro ne enik valare istam mne bro nte kudee enikum yatra cheyanm ❤❤❤❤❤❤

  • @roanvlogs4655
    @roanvlogs4655 ปีที่แล้ว +8

    മാഹീനെ ✌🏻️💪♥️

  • @RajeshKumar-mo7xx
    @RajeshKumar-mo7xx ปีที่แล้ว

    Very good family 🎉🎉🎉🎉🎉

  • @zaheerkm1770
    @zaheerkm1770 ปีที่แล้ว +24

    മഗ്രിബ് രാജ്യമായ മൗറിട്ടാനിയയിലെ സഹാറ മരുഭൂമിയിലൂടെയുള്ള ട്രെയിൻ യാത്ര മാഹിനെ പോലെ ഒരു സാഹസിക യാത്രികന് പറ്റിയതാണ് 💚👍

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +12

      വർഷങ്ങൾക്ക് മുന്നേയുള്ള എന്റെ ഒരു വലിയൊരു ആഗ്രഹമാണത്. ഏകദേശം ഈ ആഗ്രഹം മനസ്സിൽ കൂടിയിട്ട് ഇന്നേക്ക് അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു. മൗറീട്ടാനിയയിലേക്ക് എത്തുവാൻ വേണ്ടി ഇനിയും ഞാൻ ചിലപ്പോൾ ഒരു വർഷമെങ്കിലും എടുത്തേക്കും. വിശന്നിട്ട് ആഹാരം കിട്ടുവാൻ നമ്മൾ വെയിറ്റ് ചെയ്തിരിക്കുമ്പോൾ ലഭിക്കുന്ന ഒരു അനുഭൂതിയില്ലേ, അതുപോലെ മൗറീട്ടാനിയയിലെ ട്രെയിൻ യാത്രയ്ക്ക് വേണ്ടി ഞാൻ വായിൽ വെള്ളമൂറി ഇരിക്കുകയാണ്

    • @zaheerkm1770
      @zaheerkm1770 ปีที่แล้ว

      @@hitchhikingnomaad 💚

    • @tonyabraham7694
      @tonyabraham7694 ปีที่แล้ว

      Ateee bro

  • @alibapputty5393
    @alibapputty5393 ปีที่แล้ว +2

    Avarude santhosham
    Vallathoru feel
    😍😍😍😍

  • @shajikalarikkal2512
    @shajikalarikkal2512 ปีที่แล้ว

    എന്തൊരു സ്നേഹമുള്ള ആൾക്കാർ

  • @Ashraftry
    @Ashraftry ปีที่แล้ว +1

    You are lucky man 🥰🥰👍👍👍👍

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว

    ഹായ് മാഹീൻ, സൂപ്പർ,, പുതിയ അനുഭവങ്ങൾ

  • @jacobjohn4180
    @jacobjohn4180 ปีที่แล้ว

    Excellent. You are creating a impact in Africa🎉

  • @sameerlqubal
    @sameerlqubal ปีที่แล้ว +1

    ചില മനുഷ്യർ അങ്ങനാ സ്നേഹം കൊണ്ട് വീർപു മുട്ടികും

  • @nirnay1969
    @nirnay1969 ปีที่แล้ว

    Hai. നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. ആ ഫാമിലി നിങ്ങളോട് കാണിച്ച സ്നേഹം വാക്കുകൾക്ക് അധീതമാണ്. ഗിഫ്റ്റ് ആയി യെങ്കിലും കുറച്ചൊരു ഹെല്പ് may be finance കൊടുത്തിരുന്നോ. കൊടുത്തുകാണും എന്ന് വിശ്വസിക്കുന്നു. May അള്ളാ will ഹെല്പ് u.

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg ปีที่แล้ว

    ഒരുപാട് മിസ്സ്‌ ചെയ്തു നിന്നെ ❤❤

  • @dadyjk1986
    @dadyjk1986 ปีที่แล้ว +1

    😍✨️❤️അടിപൊളി.. ബ്രോ ❤️🌹

  • @Azrael_Enoch
    @Azrael_Enoch ปีที่แล้ว

    Machane ninnod asuya thonnunnu😍❤

  • @Lucapubgop
    @Lucapubgop ปีที่แล้ว

    Vishamichirikumbozhum brode samsaaram kettal ariyathe chirichupoogum...
    Aagrahamund ithupile looghma chuttikkaanaan...

  • @girishampady8518
    @girishampady8518 ปีที่แล้ว +2

    മാവേലിക്കര 💕🥰...

  • @muthumuth4371
    @muthumuth4371 ปีที่แล้ว

    Hi bro ഞാൻ പൊതുവെ യാത്ര ഇഷ്ടപെടാത്ത ഒരാളാണ് പക്ഷെ നിന്റ വീഡിയോസ് കാണുമ്പോൾ യാത്ര പോവാൻ തോന്നുന്നു

  • @rishadthottayii6377
    @rishadthottayii6377 ปีที่แล้ว +3

    Heart touching ❤video dear

  • @Guadmengistu
    @Guadmengistu ปีที่แล้ว +1

    The lady said , her relatives were in Eritrea , If you told her before it was very good 14:00

  • @shibinkp724
    @shibinkp724 ปีที่แล้ว

    lovely family bro ❤

  • @abdulkadharhazale8336
    @abdulkadharhazale8336 ปีที่แล้ว

    Super maheen love is great.

  • @gamingwithironman4108
    @gamingwithironman4108 ปีที่แล้ว +1

    Waiting ayirunnu first pin cjeyyumo❤

  • @saidalavivt1097
    @saidalavivt1097 ปีที่แล้ว

    എവിടെ പുതിയത് ഒന്നും കാണുന്നില്ല എന്താ പറ്റി ❤❤

  • @phoenix.354
    @phoenix.354 ปีที่แล้ว

    ഒരിടത്തും അധികം ദിവസം താമസിക്കണ്ട ബ്രോപിന്നീട് പിരിയുമ്പോൾ അതൊരു വിഷമത്തിനിടയാകും.😊 യാത്രയും വിവരണവും സൂപ്പർ👍👍👍♥️♥️♥️🥰🥰🥰🥰

  • @eg3549
    @eg3549 ปีที่แล้ว

    Wow, so touching 😢 ❤

  • @Jeddah-Rabigh
    @Jeddah-Rabigh ปีที่แล้ว +1

    Kurache days ayitollu ningaludey videos Kanaan thudangeet
    Ippo puthiya videosinaayi kaathirikaaran pathiv

  • @mohammedalikarakkal7204
    @mohammedalikarakkal7204 ปีที่แล้ว

    Mahin soper ❤👍🏻👍🏻

  • @Monster_and_Bonnie
    @Monster_and_Bonnie ปีที่แล้ว

    You are Amazing Bro👍

  • @ngopan
    @ngopan ปีที่แล้ว +6

    ഇംഗ്ലീഷ് സബ് ടൈറ്റിലും കൂടി കൊടുത്താൽ കൂടുതൽ viewers നെ കിട്ടും.

  • @pranavk5865
    @pranavk5865 ปีที่แล้ว +5

    Lovely people...

  • @lukhmanulhakeem193
    @lukhmanulhakeem193 ปีที่แล้ว

    Vere level machan

  • @458xAdhi
    @458xAdhi ปีที่แล้ว

    daily. Ethra manikane video. Upload. Cheyunne😊

  • @kkalavi
    @kkalavi ปีที่แล้ว +1

    Ethopians snehamullavaranu😊

  • @പച്ചക്കുപറയുന്നവൻ

    ഒരു സഞ്ചാരിക്ക് മാത്രമാണ്...
    വ്യത്യസ്തസ്നേഹങ്ങൾ അനുഭവിക്കാൻ സാധിക്കുന്നത്.

  • @jamshianeesh8456
    @jamshianeesh8456 ปีที่แล้ว

    Heey mahin വീഡിയോ wait aan ____two days aayallo?? 🙄

  • @Hashir.
    @Hashir. ปีที่แล้ว +1

    മഞ്ഞളും ചന്ദനവും ഒത്തു ചേർന്നാൽ സന്തൂർ സന്തൂർ😂😂😂😂😂

  • @RahamanRahman-sq6ws
    @RahamanRahman-sq6ws ปีที่แล้ว

    Maheen bro super ❤family

  • @zaheerkm1770
    @zaheerkm1770 ปีที่แล้ว +6

    മഗ്രിബ് രാജ്യങ്ങളിലൂടെയുള്ള യാത്ര മാഹിനിലൂടെ കാണാൻ പ്രത്യകിച്ച് മഗ്രിബ് രാജ്യമായ അൽജീരിയൻ വ്ലോഗിനായി കാത്തിരിക്കുന്നു

  • @shanshan3135
    @shanshan3135 ปีที่แล้ว

    അതിൽ ഒരാള് മാതൃഭൂമിയിൽ ന്യൂസ് വായിക്കുന്ന അഭിലാഷിൻ്റെ ലുക്ക് 😊👍

  • @Manu-p8r
    @Manu-p8r ปีที่แล้ว

    Heart touching moments😢

  • @3mttech742
    @3mttech742 ปีที่แล้ว

    അരുണിമയും ആഫ്രിക്കയിൽ അല്ലെ. കണ്ടാൽ ഒരു ഹായ് പറഞ്ഞേക്ക്

  • @rahilabeegum2194
    @rahilabeegum2194 ปีที่แล้ว

    Valla sammanam kodukkamayirunnu aa veetukkark😊😊

  • @dv7299
    @dv7299 ปีที่แล้ว

    First ❤

  • @sethuunni4891
    @sethuunni4891 ปีที่แล้ว

    സന്ദൂർ പരസ്യം പൊളിച്ചു

  • @iruthala
    @iruthala ปีที่แล้ว

    സ്നേഹിക്കാനും വെറുപ്പിക്കാനും മലയാളി കഴിഞ്ഞേ ഉള്ളൂ...

  • @sreelakshmis7412
    @sreelakshmis7412 ปีที่แล้ว

    Maheen❤️

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 ปีที่แล้ว

    nee evideda maheene onn vannu video edadaaaaaaaaaaa 😢😢😢😢😢😢

  • @udayakumarudayakumar9882
    @udayakumarudayakumar9882 ปีที่แล้ว

    Mone Athanu Davida samskaram
    Near regular vamsamo

  • @ebrahimkolambil3571
    @ebrahimkolambil3571 ปีที่แล้ว

    God bless you

  • @madeenavalli4036
    @madeenavalli4036 ปีที่แล้ว

    Thrissur vaanu 😊

  • @sarath2514-
    @sarath2514- ปีที่แล้ว

    Bro. Ath broyoude orginal m

  • @nkjoseph2410
    @nkjoseph2410 ปีที่แล้ว

    മനുഷ്യന്മാർക്ക് ഒക്കെ എന്തൊരു സ്നേഹം❤

  • @rahulnair7907
    @rahulnair7907 ปีที่แล้ว +1

    Woow great

  • @Thegoatleo1010
    @Thegoatleo1010 ปีที่แล้ว +8

    മനുഷ്യർ ❤️

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว

    You look beautiful.

  • @MK_my_vishion
    @MK_my_vishion ปีที่แล้ว +1

    മാഹിൻ ബ്രോ.. Ethopiyayil ഷർട്ടിനും ജീൻസിനും ഒക്കെ എന്താ വില?

  • @sask2570
    @sask2570 ปีที่แล้ว +2

    Somaliland is next!

  • @mohammadraziq5754
    @mohammadraziq5754 ปีที่แล้ว +1

    Mahi ❤😊

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 ปีที่แล้ว

    Hi bro ❤️ super