ജീവിതത്തില്‍ സര്‍വ്വ ഐശ്വര്യവും ഉണ്ടാകും ,ശത്രുനാശനവും ,മൃത്യുഭയവും അവസാനിക്കും, കൈവിഷം , kaivisham

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2020
  • ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യെ നമഃ
    വീഡിയോ യുടെ അവസാനം 101 ഉരു മൂലമന്ത്രം തുടര്‍ച്ചയായി (non-sotp)ആയി ജപിക്കുന്നുണ്ട് ഇയര്‍ഫോണ്‍ ഉപയോഗിച്ച് കേള്‍ക്കുക ,,,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട്
    മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nampyattumana@gmail.com
    #kaivisham #manthrikam #blackmagic #കൈവിഷം

ความคิดเห็น • 178

  • @nithas6221
    @nithas6221 3 ปีที่แล้ว +36

    നമസ്കാരം തിരുമേനി, കഴിഞ്ഞ വീഡിയോയിൽ താങ്കൾ വിശദമായി പറഞ്ഞല്ലോ കൈവിഷം ഛർദ്ദിച്ച് കളയാൻ പറ്റില്ല എന്ന് . അപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഞാൻ ചിന്തിക്കുന്നത് . കാരണം ഒരു മാസം മുൻപ് കൊടുത്ത കൈവിഷം എങ്ങനെയാണ് ഒരാൾക്ക് ഛർദ്ദിച്ച് കളയാൻ സാധിക്കുക . 12 മണിക്കൂറിനുള്ളിൽ നമ്മൾ കഴിച്ച ഭക്ഷണ പാനീയങ്ങൾ ദഹിച്ചിട്ടുണ്ടാകും . ഇതുപോലുള്ള അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് വളരെയധികം നന്ദി .
    ഈ വീഡിയോയിൽ അങ്ങ് പറഞ്ഞല്ലോ ഗുരുതി കഴിച്ചാൽ കൈവിഷം നിർവീര്യം ആകുമെന്ന് അതു കുറച്ചു കൂടി ഒന്നു വിശദമാക്കാമോ ?🙏🙏🙏👍

    • @nambyattumana
      @nambyattumana  3 ปีที่แล้ว +51

      മന്ത്രങ്ങൾ എല്ലാം ലോ ഓഫ് അട്ട്രാക്ഷൻ ബേസ് ചെയ്തിട്ടാണ് വർക്ക് ചെയ്യുന്നതെന്ന് ഞാൻ മുൻപുള്ള വീഡിയോകളിൽ പറഞ്ഞിട്ടുണ്ടല്ലോ ....
      ഗുരുതീയിൽ പ്രധാനമായി അടങ്ങിയിരിക്കുന്നത് മഞ്ഞൾ ( കുർക്കുമിൻ ) ആണ്. ഇത് ബ്ലഡിൽ കലർന്ന് തലച്ചോറിൽ എത്തുമ്പോൾ അവിടെ പ്രതിരോധശക്തി ക്കുള്ള ഫോർമോൺ ഉൽപ്പാദിപ്പിക്കുന്നു ...
      അതിൻറെ കൂടെ എരിതീയിൽ എണ്ണ എന്നപോലെ , ഭദ്രകാളിയുടെ മൂലമന്ത്രം കുടി മനസ്സറിഞ്ഞ് ജപിക്കുമ്പോൾ കൈവിഷം മാത്രമല്ല ശരീരത്തിലെ മറ്റു പല ദോഷങ്ങളും വായുകോപം അടക്കമുള്ളവ ശരിയായി തീരുന്നു ...
      വിശ്വാസത്തോടുകൂടി ചെയ്താൽ മാത്രമേ ഇതിന് ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ ....
      വഴി കാണിച്ചു കൊടുക്കാൻ മാത്രമേ തിരുമേനിക്ക് കഴിയൂ ...
      അതിലൂടെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് ....
      നന്ദി നമസ്കാരം 🌹

  • @saijeshmvasudevan684
    @saijeshmvasudevan684 3 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി 🙏
    വളരെ നല്ല അറിവാണ് നൽകുന്നത് നന്ദി 🌹

  • @vipinezn
    @vipinezn 3 ปีที่แล้ว +6

    നമസ്തേ തിരുമേനി 🙏🙏

  • @smithasudheer174
    @smithasudheer174 3 ปีที่แล้ว +22

    തിരുമേനി ഞാൻ ഇത് ഷെയർ ചെയ്യുന്നു. കാരണം ഇത്ര വിലപ്പെട്ട വിവരം ആരും അറിയാതെ പോകരുത്

  • @sivap101
    @sivap101 3 ปีที่แล้ว

    Namaskkam Thirumeni. Ellam Divahitham. Loka Samstha Suggino Bhavanthuu

  • @lakshmiv485
    @lakshmiv485 3 ปีที่แล้ว +3

    Thank you so much thirumeni for this information..........

  • @rohinivenugopal9543
    @rohinivenugopal9543 3 ปีที่แล้ว +1

    എന്റെ സഹോദരൻ, പ്രശാന്ത് കുമാർ, പൂരുരുട്ടതി DOB 20/08/1978. തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว +1

    തിരുമേനി നമസ്കാരം
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ കർമങ്ങൾ ചെയ്യുന്ന പ്രമോദ് സുബ്രമണ്യൻ.
    അങ്ങയെ പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്
    കൈവിഷം തീർക്കുന്നതിന് കർമ്മം ചെയ്യാറുണ്ട്

  • @sheelaanilkumar6985
    @sheelaanilkumar6985 3 ปีที่แล้ว +1

    ഷീല, ഉത്രം. DOB July 20, 1969. തിരുമേനി പ്രാർത്ഥിക്കണം. 🙏

  • @soumya-nair
    @soumya-nair 3 ปีที่แล้ว

    Thank you thirumeni

  • @vidyaajith364
    @vidyaajith364 3 ปีที่แล้ว +1

    Namaskaram
    29september 2003
    5:33pm
    Molkk vendiyaan🙏

  • @vidyaajith364
    @vidyaajith364 3 ปีที่แล้ว

    Namaskaram thirumeni
    29 September 2003
    Molde education vendi

  • @challengeboys07
    @challengeboys07 3 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sreejeshrk9747
    @sreejeshrk9747 3 ปีที่แล้ว

    Sathrudhosham, kyvisham, apavadam, apamanam, dhurithangal karanam arogyam, education, ellam thakararil ayi. Stira varumanamulla joliyum illa valare prayasathilanu, sreejesh vishagam 6-3-1991,7-15 am vatakara

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി പ്രാർത്ഥിക്കാം ധൈര്യമായി മുന്നോട്ടു പോകു ... 🙏🙏🙏

  • @remadevi7119
    @remadevi7119 3 ปีที่แล้ว +1

    Thirumeni namaskaram. Please pray for my son D. O. B 10_3_1990 11.26AM for job. And elder son 4_4_1986 3.12PM for marriage.

  • @sunithas6190
    @sunithas6190 3 ปีที่แล้ว

    TIRUMENII valare nanniyund karanam .. Enikk manassikamayitt pettennu deshyam varunnu husbandumayi divorse vakkiletti Appo oru tirumeniye kandu appo avde paranju Enikk kaivisham yettittundnn ... pakshe njan onnum cheythilla ..pakshe enikk ennepolm kanduda marikkanamnn oru chindhayellu .... body kondu ottum vayya 2 kunju makkal und Degree vare padichatha oru jolim sheriyakanilla sales joli polm nokki engum kittunnilla

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      കോപവും ടെൻഷനും നമ്മുടെ ശരീരത്തിൽ ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു ... അതുമൂലം ശരീരത്തിന് ക്ഷീണവും തളർച്ചയും ഉണ്ടാകുന്നു ...
      ഒരു ന്യൂട്രൽ അവസ്ഥയിൽ ഇരിക്കാൻ ശ്രദ്ധിക്കുക കുറച്ചുദിവസത്തേക്ക് ... പതിയെപ്പതിയെ അതൊരു ശീലമാക്കി മാറ്റുക

  • @radhikakv3014
    @radhikakv3014 3 ปีที่แล้ว

    Namaskaram thirumeni
    23.08.1983 morning 10.15nu kanhangad janichu. Name Radhika.
    Ente veedinte pani thudangiyitt kure Nalayi. Ithuvare pani purthiyayilla. Thirumeniyude prarthanayil enneyum ulppeduttane 🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @mdasp7641
    @mdasp7641 3 ปีที่แล้ว +1

    Namaskaram ji

  • @navaneethpvinod3079
    @navaneethpvinod3079 3 ปีที่แล้ว

    we wanted self house soon kittan thiumani prardhikkanam

  • @anishpanish3311
    @anishpanish3311 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി

  • @Isaac-p8b
    @Isaac-p8b 3 ปีที่แล้ว +1

    തിരുേ മേനി സാമ്പത്തിക മായി ആകെ പരാജയം ആണ് എന്റെ ജനന സമയം 19.2.1961.4 PM ആണ് ഞാൻ എന്ത് ചെയ്യണം

  • @sreedevidevi6380
    @sreedevidevi6380 3 ปีที่แล้ว

    Anne sahayikkanam please thirumeni. 🙏🙏🙏🙏🙏

  • @sobhanalakshmanan6006
    @sobhanalakshmanan6006 3 ปีที่แล้ว

    നമസ്കാരം തിരുമേനി എന്റെ മകൻറ 30-9-1992,4-30 am വിശാഖം ആണ് നഷ്ടം ഞൻ എന്ത് നല്ല കാര്യമാണ് പറഞ്ഞലു അതിന്റെ നേരെ വിപരീതമാണ് അവൻ ചെയ്യുന്നത് ഒരു ബഹുമാനം അനുസരണം ഒന്നും ഇല്ല നാനനയി ജിവിതത്തിൽ രക്ഷപ്പെടാൻ ഒരു താൽപര്യവും ഇല്ല എന്നെ ഒന്ന് സഹായിക്കണം തിരുമേനിയ്എനിയക് തിർച്ചയായും കാണാണം

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ, എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 3 ปีที่แล้ว +1

    Thank u

  • @iamalwayswithyou2106
    @iamalwayswithyou2106 3 ปีที่แล้ว +1

    Nithin pooram nakshatram
    29.12 1988
    Endey all ദോഷവും..മാറി ..ജോബ്..um... marriage nadakkan vendi .

  • @purushuktk4070
    @purushuktk4070 3 ปีที่แล้ว

    തിരുമേനി .🙏. എന്റെ പേര് പുരുഷു . ഉത്രം ചിങ്ങം രാശി 1968 നവംബർ 15 തുലാം 15 വളരെ കഷ്ടത്തിലാണ് തിരുമേനി ഒരു പരിഹാരം തരണം . സ്ഥലം കണ്ണൂർ ജില്ല തലശ്ശേരി ജനനം

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ, എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @nisagendhikalyankrishnan8464
    @nisagendhikalyankrishnan8464 3 ปีที่แล้ว

    09/11/1986 7.45 pm
    Thirumeniyude prarthanayil ennem kudi ulpeduthane.....

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തീർച്ചയായും തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @swathisasikumar5635
    @swathisasikumar5635 3 ปีที่แล้ว +1

    Swathi
    21/08/1994
    Avittam
    12:45 pm

  • @navaneethpvinod3079
    @navaneethpvinod3079 3 ปีที่แล้ว

    namaskaram thirumani

  • @sunithas6190
    @sunithas6190 3 ปีที่แล้ว

    Tirumeni avdutte prarttanayil Ennem Ente famlym ulpeduttane

  • @jyothyrajaram3087
    @jyothyrajaram3087 3 ปีที่แล้ว

    Thirumeni ende makalku joli kitan vendi pray cheyane please. Name Shwetha
    Star Revathi
    15th novemb 1994

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി പ്രാർത്ഥിക്കാം ധൈര്യമായി മുന്നോട്ടു പോകു ... 🙏🙏🙏

  • @aniljittu2185
    @aniljittu2185 3 ปีที่แล้ว

    1980 may 20 6.20 am, Ahammed nagar time, pooyam

  • @aryanaadhi6025
    @aryanaadhi6025 3 ปีที่แล้ว +2

    Rekha.14.09.1986

  • @faseela.kfaseela.k3443
    @faseela.kfaseela.k3443 3 ปีที่แล้ว +4

    ഒരുപാട്,, പ്രാർത്ഥനകളിൽ ആണ് ഞാൻ ജീവിക്കുന്നത് തന്നെ,, പക്ഷെ മനസ്സിൽ ഒരുപാട് വേദന കൂടി വരുന്നു,,ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നുന്നു,, എന്റെ പ്രശ്നങ്ങൾ എനിക്ക് തീർക്കാൻ കഴിയുന്നില്ല,,, എന്നെ ഒന്ന് രക്ഷിക്കണം,, തിരുമേനി നാട്ടിൽ വരുന്നത് ആണ്,,, പ്രതീക്ഷ,,

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      നിരാശപ്പെടേണ്ട എല്ലാം ശരിയാകും ഈ സമയവും പോകും , തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @remik3731
    @remik3731 3 ปีที่แล้ว

    Om bhadrakaliye namaha🙏🙏🙏

  • @vinodkumarnambiar1137
    @vinodkumarnambiar1137 3 ปีที่แล้ว

    8/6/76 at 4pm
    Thirumeni ennekudi ulpeduthne

  • @simymanoosh81
    @simymanoosh81 3 ปีที่แล้ว

    നാമസ്ക്കരം തിരുമേനി🌷

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      നമസ്കാരം 🙏🌹

  • @kunjukunju7905
    @kunjukunju7905 3 ปีที่แล้ว

    Thirumai bharthavum ayi pinakkathil anne ഒന്ന് prathikkumo Thirumai anike kivisham kudothram okkay attittunde andhane chayandath onne prathikkumo onne palakkad anike varan pattumo 1971 may 30 ayilliyam

  • @ssuja811
    @ssuja811 3 ปีที่แล้ว +4

    13/10/1989 11am തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപെടുത്തണേ....

  • @sajithasuresh5715
    @sajithasuresh5715 3 ปีที่แล้ว

    തിരുമേനി ഞാൻ മെയിൽ അയച്ചിരിന്നു dob. 12/12/1983

  • @sumamadhu7606
    @sumamadhu7606 3 ปีที่แล้ว +1

    🙏🙏🙏

  • @iberryiberry1979
    @iberryiberry1979 3 ปีที่แล้ว

    Jisha 23/11/1986 ayillam thirumeniyude prathanayil eneyum ulpeduthane

  • @omanap7995
    @omanap7995 2 ปีที่แล้ว

    നമസ്കാരം തിരിമേനി അങ്ങയുടെ വാക്കുകൾ പുണ്യമാണ് ചോറ്റാനിക്കര യിൽ ഗുരുദി സേവിക്കണം അസുഖം ഉള്ള ആളാണോ തിരുമേനി പറഞ്ഞു തരാവോ

  • @adithyarocks5201
    @adithyarocks5201 3 ปีที่แล้ว

    വിനീത വിജയൻ.രോഹിണി ,13/04/1986

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +1

    തിരുമേനി ഒരു മെയിൽ അയച്ചിട്ടുണ്ട് സമയം പോലെ മറുപടി തരണേ അതിൽ 🙏🙏🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      തീർച്ചയായും റിപ്ലൈ തരാം വൈകും അത്രയും തിരക്കുണ്ട് ഇടയ്ക്ക് ഒന്ന് ഓർമ്മിപ്പിക്കണം

  • @sreerenjinisreerenjini5436
    @sreerenjinisreerenjini5436 3 ปีที่แล้ว +1

    𝐭𝐡𝐚𝐧𝐤𝐬 𝐭𝐡𝐢𝐫𝐮𝐦𝐞𝐧𝐢

  • @remanyva3823
    @remanyva3823 3 ปีที่แล้ว

    ജിതിൻ 31-8-1999,അശ്വതി നക്ഷത്രം .പയ്യന്നൂർ

  • @sruthisarin708
    @sruthisarin708 3 ปีที่แล้ว

    സരിൻ തൃക്കേട്ട. ശ്രുതി പൂരുരട്ടാതി

  • @nisagendhikalyankrishnan8464
    @nisagendhikalyankrishnan8464 3 ปีที่แล้ว +2

    First .....

  • @sasik7456
    @sasik7456 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @unnidxb
    @unnidxb 3 ปีที่แล้ว

    ഉണ്ണികൃഷ്ണൻ
    തിരുവോണം
    24/03/1979..2.30 pm

  • @aadvikn9965
    @aadvikn9965 3 ปีที่แล้ว

    Thirumeni yude veedinte aduthullavarku thirumeniye kanam dure ullavarku aa bagiyam illa

  • @manjuravindran254
    @manjuravindran254 3 ปีที่แล้ว

    21/11/1975 6:21 am makyirem,Ravindran.ente husbandinu job lila. Husinu kyeevishem koduthittunde ennu parenju.thirumeni nokki parumoo .

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @geethanair2252
    @geethanair2252 3 ปีที่แล้ว

    Thirumeni pula valaimayil mandrangal chellan patto

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഒഴിവാക്കുകയാണ് നല്ലത്

  • @viswanathannairkv2159
    @viswanathannairkv2159 3 ปีที่แล้ว +4

    1/5/1962 രാവിലെ 9.30 ന് ഓച്ചിറ യാജ നിച്ചത് കുറെ നാളായി കഷ്ടത അനുഭവിക്കുന്നു ഇനിയും ഒടുവിൽ കിടപ്പാടം വിൽക്കാതെ നിലനിൽപ്പില്ല അതു പോലെ ബാദ്ധ്യത ആയി ഇതിൽ നിന്ന് രക്ഷ പ്രാപിക്കുമോ? നക്ഷത്രം ഉത്രട്ടാതി

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @sanithaks6153
    @sanithaks6153 3 ปีที่แล้ว +1

    Sir, എന്റെ ഭർത്താവിന് വിദേശത്തു പോകാൻ, ഞങ്ങൾക്കു ഒരു നല്ല കുടുംബ ജീവിതം ഉണ്ടാകാനും വേണ്ടി, sir പ്രാർത്ഥിക്കണം, hus ന്റെ DOB, 3/11/1984, time morning, 6.30am

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി പ്രാർത്ഥിക്കാം ധൈര്യമായി മുന്നോട്ടു പോകു ... 🙏🙏🙏

  • @shijinaneenaz
    @shijinaneenaz 3 ปีที่แล้ว

    26/06/1983
    Pooradam
    Shijina
    Time morning 5.

  • @manum3806
    @manum3806 3 ปีที่แล้ว

    Thirumeni.....moola mantram chollumpol athintai....chandass, devatha....ithu...chollliyillankil enthenkilum kuzhappamundo..

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഇല്ല, ഒരു ഉപാസകൻ ആകാൻ താല്പര്യമുണ്ടെങ്കിൽ അത് ശ്രദ്ധിച്ചാൽ മതി

  • @renjith2461
    @renjith2461 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി...
    Dob- 15/11/1991
    Time - 4.20pm
    Oru gulf job nokkunnund.... Athil sampathika uyarchayum aiswryavum indkumo? മറുപടി തരണേ

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ, എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @neethup8794
    @neethup8794 3 ปีที่แล้ว +1

    Thirumani, thank you for sharing this information for us🙏🙏🙏,but 5 weeks for visiting the temple, how it's possible for females, y all the ramadis r possible for only males😟😟😟😟

    • @nambyattumana
      @nambyattumana  3 ปีที่แล้ว +11

      ആർത്തവ സമയത്ത് ഈശ്വരവിശ്വാസം പാടില്ല എന്നു പറയുന്നതിൻ്റെ ലോജിക് എനിക്ക് മനസ്സിലാകുന്നില്ല .
      എന്തായാലും പെട്ടെന്നൊന്നും സമൂഹത്തിൽനിന്ന് ഈ അന്ധവിശ്വാസം മാറ്റിയെടുക്കാൻ സാധിക്കില്ല .
      ആർത്തവ സമയത്ത് ക്ഷേത്രത്തിൽ കയറുന്നത് പാപമാണ് എന്ന് ഒരിക്കലും ഈശ്വരന് പറയാൻ സാധിക്കില്ല . കാരണം സ്ത്രീക്ക് ഈശ്വരൻ നൽകിയ ഏറ്റവും വലിയ വരദാനമാണ് ആർത്തവം , അത് എന്ത് തന്നെയാണെങ്കിലും ഈ അന്ധവിശ്വാസം മനസ്സിൽ ഇരിക്കുന്ന ത്തോളം കാലം ഈ സമയത്ത് നിങ്ങൾക്ക് അ കംഫർട്ട് ആയിട്ട് ക്ഷേത്രത്തിൽ കയറാനോ പ്രാർത്ഥിക്കാൻ കഴിയില്ല ...
      അതുകൊണ്ട് ഈ ദിനങ്ങൾ ഒഴിവാക്കുകയാണ് നല്ലത് .

  • @achuachus4668
    @achuachus4668 3 ปีที่แล้ว

    Ashik...pooradam..1994..birth time 7.14 am...

  • @rajisuresh935
    @rajisuresh935 3 ปีที่แล้ว

    Excellent

  • @muralipt9514
    @muralipt9514 3 ปีที่แล้ว +1

    🙏🙏🙏🌹🌹🌹

  • @nishaks1315
    @nishaks1315 3 ปีที่แล้ว

    Thirumeny
    Kayvesham ettayalkku pakaram mattoral manthram japychal falam kettumo

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      പൂർണത ഉണ്ടാവില്ല എന്നാലും ഫലം കിട്ടും

  • @vinithapv8300
    @vinithapv8300 3 ปีที่แล้ว

    Thank u thirumeni.kaivisham ullz aalano ee mathram japikendatu.ente husbandinu ayalpakkathe sthree kaivisha koduthirikunnatu.pulli avarkadict aayirika.so pulli vheyyilla.njan mantram japichu prarthichal mathiyo.ente kudumbajeevitham aa sthree thakarthu.avarude husbandm avar paranjathe kelku.pulliye avar phoniloode control cheyyunnu.husbandinte date of birth 11.7.1984,punartham ,ente 27.10.1985,revathi.thirumeni onnu prarthikane.natil varumbol kanan oravasaram tharane.njangalkorumolanullatu.8vayasayi.3vrshamayi njan valare vishamathilanu.

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      താങ്കൾ പ്രാർത്ഥിച്ചാലും മതി , പകുതി ഫലം ലഭിക്കും , കാരണം അദ്ദേഹത്തിൻറെ വിശപ്പിന് നമ്മൾ ഭക്ഷണം കഴിച്ചിട്ട് കാര്യമില്ലല്ലോ ....
      എന്നാലും ഒരു ഹിപ്നോട്ടൈസ് ചെയ്തു അദ്ദേഹത്തിൻറെ സ്വഭാവത്തിൽ നമുക്ക് മാറ്റം ഉണ്ടാക്കിയെടുക്കാം

  • @swathyps6410
    @swathyps6410 3 ปีที่แล้ว

    Swathy
    Dob 02/12/1992
    Poororuttathi

  • @Sasikala-vl1ee
    @Sasikala-vl1ee 3 ปีที่แล้ว

    എട്ട് വര്ഷമായി എന്റെ ഭർത്താവ് ജോലിക്ക് പോയിട്ട് കൈ വിഷം ആണ് ചേർത്തല മഹാദേവ ക്ഷേത്രത്തിൽ പോയി ചർദ്ദി പിച്ചു എന്നിട്ടും മാറ്റമില്ല ഞങ്ങൾക്ക് തിരുമേനിയെ നേരിട്ടു കാണണമെന്നുണ്ട് എന്ത് ചെയ്യണം

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      കേരളത്തിലേക്ക് വരുന്നത് വരെ വെയിറ്റ് ചെയ്യുക അതാണ് പ്രതിവിധി

  • @sudheertharayil8369
    @sudheertharayil8369 3 ปีที่แล้ว

    🙏🙏🙏🙏

  • @subisnair2761
    @subisnair2761 3 ปีที่แล้ว

    സാർ ഞാൻ സുബി സ് നായർ വയസ്സ് 34 പുരുഷൻ ആണ് തുലാം മാസം ആണ് ജനിച്ചത് 1988 ൽ ആണ് ഇപ്പോൾ ബുദ്ധിമുട്ട് ആണ് മാര്യേജ് നടനില്ല രോഗം മർന്നുനില

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ, എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @challengeboys07
    @challengeboys07 3 ปีที่แล้ว

    Rajimol 23/04/1982.അശ്വതി നക്ഷത്രം. ജിജിൻ സാം ഡേറ്റ് ഓഫ് ബർത്ത് അറിയില്ല. നക്ഷത്രം മൂലം. കണ്ണൻ (അഭിനവ് ). 07/04/2008.നക്ഷത്രം അശ്വതി. ശംഭു (അഭിമന്യു ). 27/05/2009.പുണർതം. തിരുമേനി ഒരുപാട് ധർമ്മ സങ്കടത്തിൽ ആണ്. കൈ വിടരുത്. വന്ന ഉടനെ അറിയിക്കണം. തിരുമേനി.

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @ramsankar4417
    @ramsankar4417 3 ปีที่แล้ว +3

    മദ്യ ആസക്തി നിന്ന് മുക്തി നേടാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ തിരുമേനി. എന്തെങ്കിലും മന്ത്രം ഉണ്ടോ

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      അതിന് മന്ത്രം മാത്രം പോരാ , ചില കാര്യങ്ങൾ കൂടി ചെയ്യണം അതൊരു വീഡിയോ ആയിട്ട് പറഞ്ഞു തന്നാൽ നിങ്ങൾക്ക് കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ

  • @sudhajp6795
    @sudhajp6795 3 ปีที่แล้ว

    Thirumeni 🙏🙏njangalkku vendiyum prarfhikkumo. This is the very difficult time we are going through. Pl. Sudha-Choti, Kirthy-Avittam & Nikhil- PunRtham. Thank you🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @anjusarin9058
    @anjusarin9058 3 ปีที่แล้ว +1

    Thirumeni ente pere anju .appozhum ooro asugam aane doctor kandal onnum illannuparaum. Kure kashtapaade sahicha evdavare athiye. Eppo daivakripayal nalloru kudumbajeevitham kitty. Veedupani ninnupooyi. Sabathikkabudhimutte unde.njan divasaum vishnusahashranamam chollarunde. Allam onnu sheriyaakan prathana vaanam. Aarum thunakkilla nagalke. Daivakripa maathram. prathanayil oorkanam thirumeni please. Allathadasaum maaran.

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി പ്രാർത്ഥിക്കാം ധൈര്യമായി മുന്നോട്ടു പോകു ... 🙏🙏🙏

  • @Anneyjoseph
    @Anneyjoseph 3 ปีที่แล้ว

    തിരുമേനി ,വളരെ കഷ്ടതിലാണ്.ഒരു വീടില്ല.വാടക വീട്ടിൽ താമസിക്കുന്നു.date of birth 30/8/1964. നക്ഷത്രം രോഹിണി.സമയം ഉച്ചക്ക്.1നും 2നും ഇടയിൽ.ഇന്നുവരെ ദുഖം മാത്രമേയുള്ളൂ.ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാകുമോ.

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ഒരു മാറ്റത്തിനുവേണ്ടി തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @aryanaadhi6025
    @aryanaadhi6025 3 ปีที่แล้ว

    എന്റെ name Rekha, തിരുവോണം ശനി ആണ് തിരുമേനി പ്രാർഥിക്കണം 14.09.1986

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലെ ,🌹🌹🙏🙏🙏

  • @devkrishna3118
    @devkrishna3118 3 ปีที่แล้ว

    Therumeni Nan oru kuttiya snehichu
    But eppam aval ennil ninna akala Anne
    Avaruda vittukark polum avala anik marriage chayithe tharan thalpariyam ella
    But Nan avala orupad snehichu anik avala venam
    Enna sahayikkanam plz
    Enthalum oru prathivithi parage tharuvo

    • @nambyattumana
      @nambyattumana  3 ปีที่แล้ว +2

      സത്യസന്ധമായി കാര്യങ്ങൾ മുന്നോട്ടു നീക്കൂ ... മുതിർന്നവരും ആയി ആലോചിക്കേണ്ട വിഷയം ഉണ്ടെങ്കിൽ അത് അങ്ങനെ വേണം ചെയ്യാൻ .
      നമുക്ക് നമ്മുടെ പോരായ്മകൾ തിരിച്ചറിയാൻ സാധിക്കില്ല .
      സസൂക്ഷ്മം വിലയിരുത്തു...
      തിരുമേനിയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും ...

  • @sureshmaadhav8760
    @sureshmaadhav8760 3 ปีที่แล้ว

    സുരേഷ് കുമാർ. M
    തിരുവോണം
    D/B : 1969 മേയ് 8

  • @neethuusha494
    @neethuusha494 3 ปีที่แล้ว

    Ethra prarthichittum ente manasinu Oru manasamadanavum illa.maduthu. jan5 1996.neethu.thiruvathira onnu ente samayam noki parayamo

    • @nambyattumana
      @nambyattumana  3 ปีที่แล้ว +2

      ധൈര്യമായിരിക്കൂ തിരുമേനിയുടെ പ്രാർത്ഥനയുടെ ശക്തി കൂടെ ഉണ്ടാകും ....
      ഈ സമയം ഇപ്പോൾ മാത്രമേയുള്ളൂ .
      ഇപ്പോൾ സുഖം ആണെങ്കിലും ദുഃഖമാണെങ്കിലും അനുഭവ കാലം പോയാല് സമമാണ് ...
      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം .
      കേരളത്തിൽ വരുമ്പോൾ നമുക്ക് നേരിൽ കാണാം .
      ധൈര്യമായിരിക്കൂ ഒന്നും സംഭവിക്കില്ല .
      പ്രശ്നങ്ങൾ നേരിടുമ്പോൾ ന്യൂട്രൽ ആയി നോക്കി കാണൂ ...

  • @ANJANAMANIL
    @ANJANAMANIL 3 ปีที่แล้ว

    ANJANA . DOB- 11-08-1992 . TIME-11. 10AM . UTHRADAM

  • @anzaras4620
    @anzaras4620 3 ปีที่แล้ว

    നമസ്തേ തിരുമേനി....ഞാൻ വളരെ വലിയ കട baadhyathayilaanu...എന്റെ Dob..21/07/1969 സമയം പ്രഭാതത്തിൽ 5.15 നും 5.45 നും ഇടയിലാണ് ആണ്...എനിക്ക് രക്ഷപെടാൻ പറ്റുമോ.... വളരെ വിഷമത്തോടെ ആണ് ഇത് എഴുതുന്നത്...കൈവിശവുമായി തിരുമേനി പറഞ്ഞ് ലക്ഷണം ഒക്കെ എനിക്ക് അനുഭവ പെട്ടിട്ടുണ്ട്....അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്ന്

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      ഡേറ്റ് ഓഫ് ബർത്ത് എഴുതിയ എടുത്തിട്ടുണ്ട് നാളെ രാവിലത്തെ പ്രാർത്ഥനയിൽ ചേർക്കാം .
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം .... ധൈര്യമായിരിക്കുക...
      വ്യത്യാസങ്ങൾ കാണാം ..

  • @jayanasubhash6414
    @jayanasubhash6414 3 ปีที่แล้ว

    Thirumeni ente makalku vivaha thadasam maaran pararthikkanam.27.9.1993 time 1.32 pm.

  • @anilhindustani3833
    @anilhindustani3833 3 ปีที่แล้ว

    അനിൽ
    06/11/1977
    പൂരം
    11 26 am

  • @deepakrishnan5724
    @deepakrishnan5724 3 ปีที่แล้ว

    നമസ്കാരം തിരുമേനി എനിക്ക് ഒരു ജോലിക്ക് apekshichittundu November 10നു ആണ് അതിന്റെ committtee കൂടുന്നത് അത് കിട്ടാൻ തിരുമേനി ഒന്ന് prardhikkumo 31 .08.1977 ഉത്രട്ടാതി ഏകദേശം 7am നും 7.30 am നും ഇടക്ക്

    • @nambyattumana
      @nambyattumana  3 ปีที่แล้ว +2

      തിരുമേനി നാളെ രാവിലെ പൂജയ്ക്ക് കയറുമ്പോൾ ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏🌹

  • @arunprasad4699
    @arunprasad4699 3 ปีที่แล้ว

    നമസ്തേ തിരുമേനി 🙏🙏
    ജോലി ഒന്നും ശെരിയാവുന്നില്ല
    9/3/1987 തിരുവാതിര സമയം 7.30 pm തിരുമേനി എനികികൂടി വേണ്ടി പ്രാർത്ഥിക്കണേ🙏

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ , എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @anithasureshbabu8149
    @anithasureshbabu8149 3 ปีที่แล้ว

    Namskaram thirumeni. Ende mon MBA van Vijaya aavan prathikyanam.
    Name Anish
    Star Avittam
    DOB 14june1990
    Time 12:50Am

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ , എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @manghatgeetha4260
    @manghatgeetha4260 3 ปีที่แล้ว

    പാലക്കാട് നോക്കാൻ തുടങ്ങുന്ന സമയത്ത് ഒന്ന് അറിയിക്കുക

  • @anumahesh4648
    @anumahesh4648 3 ปีที่แล้ว +2

    ഏതു തരത്തിൽ ഉള്ള കൂടോത്രം ചെയ്താലും അത് ചെയ്ത ആൾക്ക് തിരിച്ചടി കിട്ടുമോ... കിട്ടും എന്ന് ഞാൻ കേട്ടിട്ടുള്ളത്...അത് കൂടാതെ വിളിച്ചു ചൊല്ലി prarthanayiludeyum ചിലർ ആഭിചാരം cheyyulle.. അതിനു തിരിച്ചു അടി കിട്ടൂല എന്ന് പറയുന്നു .. ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു pls..ente അച്ചാമ oke പണ്ട് കാലത്ത് ചെയ്തിട്ടുണ്ട് എന്ന് പറയുന്നു

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      സ്വയം കുറ്റബോധം ഉള്ളവർക്ക് മാത്രമേ തിരിച്ചടി ലഭിക്കു....

  • @ash--dil
    @ash--dil 3 ปีที่แล้ว

    നമസ്കാരം തിരുമേനി.
    സന്താന ഭാഗ്യത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത്. ജോലിയും ഇല്ല ആകെ സങ്കടം ആണ്. എന്തെങ്കിലും പരിഹാരം നിർദേശിക്കാമോ.. നക്ഷത്രം പുണർതം 28/07/92..

    • @nambyattumana
      @nambyattumana  3 ปีที่แล้ว +2

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ, എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏... അതിന് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ഒരു വീഡിയോ ആയി പറഞ്ഞാൽ മാത്രമേ നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ

  • @prabhavathipalakkal7104
    @prabhavathipalakkal7104 3 ปีที่แล้ว

    13.7.1990.9.30.AM. thirumeni vivaham sariaakunnilla thirumeni makananu. Prarthanail ulpedthane

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @sreedevidevi6380
    @sreedevidevi6380 3 ปีที่แล้ว

    Njan email ayachirunnu. Date of birth 17.01.1972 nal uthradam.

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @Unni-m6i
    @Unni-m6i 3 ปีที่แล้ว

    തിരുമേനി, ജോലി തടസമൊക്കെമാറി ജോലി കിട്ടാൻ പ്രാർത്ഥിക്കുമോ?? ഒരു മന്ത്രംപറഞ്ഞു തരുമോ 😥DOB 13 /01/1988 chithira pls... Pls..

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ രാവിലത്തെ പൂജയിൽ എഴുതി എടുത്തിട്ടുണ്ട് .🙏🙏🙏

  • @thulasimadan2451
    @thulasimadan2451 3 ปีที่แล้ว +1

    Ente husbent nu kayvisham koduthathu thirumeni paranjapole avaru parayunnathe kelkku
    Ithinu njan enthu cheyanam
    Thulasi
    5/1/1976
    Thiruvonam

    • @nambyattumana
      @nambyattumana  3 ปีที่แล้ว +1

      അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുക തിരുമേനിയും പ്രാർത്ഥിക്കാം ഈ മൂലമന്ത്രം താങ്കൾ 101 ആവർത്തി ചൊല്ലുക എല്ലാദിവസവും

  • @indirakg3376
    @indirakg3376 3 ปีที่แล้ว

    Sreerag magam

  • @vijayalakshmi7528
    @vijayalakshmi7528 3 ปีที่แล้ว

    30/11/1970

  • @AjitKumar-eg9gx
    @AjitKumar-eg9gx 3 ปีที่แล้ว

    14-7-1971 time pakal 2-30 ajith kumar jolyi poye nallaoru jolye vanam thirumeni

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      തിരുമേനി പ്രാർത്ഥിക്കാം ധൈര്യമായി മുന്നോട്ടു പോകു ... 🙏🙏🙏

  • @nimmibinu1714
    @nimmibinu1714 3 ปีที่แล้ว

    തിരുമേനി ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. ദയവായി എന്റെ മെയിലിന് ഒരു . മറുപടി തരുമോ

    • @nambyattumana
      @nambyattumana  3 ปีที่แล้ว

      വൈകിയാലും തരാം വളരെ തിരക്കാണ് .
      കിട്ടിയില്ലെങ്കിൽ ഇടയ്ക്ക് ഓർമ്മിപ്പിക്കണം

  • @sreekanthprasad6245
    @sreekanthprasad6245 3 ปีที่แล้ว

    20.12.1990. Time. 12.05 pm.

  • @mp-tj7ek
    @mp-tj7ek 3 ปีที่แล้ว +2

    Subeesh pm തൃക്കട്ടെ... 05.. 01.. 1989... time... 1:24.. pm

  • @dhanyaakshay975
    @dhanyaakshay975 3 ปีที่แล้ว +2

    കൈവിഷം കിട്ടിയ ആൾ നാട്ടിൽ ഇല്ല.... ഇവിടെ ഇരുന്നു നമുക്ക് എന്തേലും ചെയ്തു ശക്തി കുറക്കാനോ.. മറ്റും പറ്റുമോ...

    • @nambyattumana
      @nambyattumana  3 ปีที่แล้ว +6

      ശക്തി കുറയ്ക്കാൻ സാധിക്കും താങ്കൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുക .
      അതോടൊപ്പം അദ്ദേഹത്തിൻറെ ഫോട്ടോ നോക്കി , ഹിപ്നോട്ടിസം ചെയ്യുക ... തീർച്ചയായും അദ്ദേഹത്തിൻറെ സ്വഭാവത്തിൽ വളരെ വളരെ പോസിറ്റീവായ ചേഞ്ചിങ് ഉണ്ടാകും

  • @supranks4213
    @supranks4213 3 ปีที่แล้ว +1

    എന്റെ അച്ഛന് മദ്യപാനം ഞങ്ങൾ ആകെ വിഷമത്തിലാണ് തിരക്കാണെങ്കിൽ തിരുമേനി അതിന് ഒരു മത്രം പറഞ്ഞുതരണം

    • @nambyattumana
      @nambyattumana  3 ปีที่แล้ว +2

      വിഷമിക്കേണ്ട അടുത്ത തന്നെ ഒരു വീഡിയോ ചെയ്യുന്നുണ്ട് മദ്യപാനത്തിന് ആസക്തിയിൽ നിന്നും വിട്ടുമാറുന്നതിന് ആയിട്ട്