ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഫുട്‌ബോളിന്റെ Infantino യോ ക്രിക്കറ്റിന്റെ Jay Shah യോ വലിയവൻ | Dileep Premachandran | Dialogos

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2023
  • ഈ ലോകകപ്പിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് പ്രശസ്ത ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ്
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 28

  • @vishnups1014
    @vishnups1014 8 หลายเดือนก่อน +9

    Kamalram ഒരുപാടു കഷ്ട്ടപെടുന്നുണ്ട്....
    ഇവൻ പണ്ട് ഒരു ലെഗ് സ്പിനെർ ആണെന്ന് തോന്നുന്നു... അമ്മാതിരി കുത്തി തിരിപ്പ് ചോദ്യങ്ങൾ.... 😜

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 8 หลายเดือนก่อน +2

    Tremendous program....👌👌
    Excellent presentation 👏

  • @aswinsagaran
    @aswinsagaran 8 หลายเดือนก่อน +6

    kamalram sajeev your quality as a interviewer is par below. Plz do some research before doing the interview.

    • @surjitht6566
      @surjitht6566 8 หลายเดือนก่อน +4

      വളരെ പ്രസക്തമായ ചോദ്യങ്ങൾ തന്നെ ആണ് ചോദിക്കുന്നത് . സാദാരണ interview ഇല് ചോദിക്കാത്ത പൈങ്കിളി ഫാൻ follower ചോദ്യങ്ങൾ അല്ല കമൽ ചോദിക്കുന്നത് .
      He asks about the politics and background stories in Cricket which most of the media does not expose .

    • @footballanalysismalayalam7357
      @footballanalysismalayalam7357 8 หลายเดือนก่อน

      Yes.. Questions should precise and clear

  • @NGKannur
    @NGKannur 8 หลายเดือนก่อน +4

    ക്രിക്കറ്റ്‌ ഇന്ത്യയിൽ വലിയൊരു മാർക്കറ്റ് ആണ്.. അമേരിക്കയിൽ ബേസ്ബാൾ / ബാസ്കറ്റ്ബാൾ പ്രൊഫഷണൽ ക്ലബ്ബുകൾ എങ്ങനെ മാർക്കറ്റ് ചെയ്യപ്പെടുന്നുവോ അതുപോലെ ഇന്ത്യയിൽ IPL നന്നായി മാർക്കറ്റ് ചെയ്യപ്പെടുന്നുണ്ട്.. ലോക ക്രിക്കറ്റ്‌ നഷ്ടത്തിൽ ആണെങ്കിലും ഇന്ത്യയിൽ ക്രിക്കറ്റ്‌ ശതകൊടികളുടെ ബിസിനസ്‌ ആണ് 👍

  • @zinshadp9337
    @zinshadp9337 8 หลายเดือนก่อน +1

    ക്രിക്കറ്റിൽ എപ്പോഴും ഒരു പൊളിറ്റിക്സ് ഉണ്ട് അതുകൊണ്ട് തന്നെയാണ് കൂടുതൽ രാജ്യങ്ങൾ ഇതിലോട്ട് കടന്നു വരാത്തത്, ഇപ്പോഴും ഒരു മികച്ച 10 ടീമുകളെ ക്രിക്കറ്റ് എന്ന കായിക ഇനത്തിന് പറയ്യാൻ കഴിയുന്നില്ല എന്നത് ഒരു വാസ്തവം തന്നെയാണ്

    • @annihilatorz
      @annihilatorz 8 หลายเดือนก่อน

      Athine kurachu conditions k satisfy cheyanam
      Viewership
      Broadcast etc....

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 8 หลายเดือนก่อน +2

    Congratulations Mr Dhilip👍

  • @amalc24
    @amalc24 8 หลายเดือนก่อน +1

    Argentina,brazil, Portugal,spain akke ellathe oru wc patti orthu nokkikke world cup marketing pokkumn athu polle ollu cricket India,pak,aus, ellalte world cup athu polle taanayaa.

  • @muhammedhadi2217
    @muhammedhadi2217 8 หลายเดือนก่อน

    👍

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 8 หลายเดือนก่อน +1

    Dileep sir❤️❤️❤️❤️❤️❤️

  • @alexaloysious7675
    @alexaloysious7675 8 หลายเดือนก่อน

    അടിപൊളി

  • @aakashcpyo
    @aakashcpyo 28 วันที่ผ่านมา +1

    അവതാരകൻ സൂഢാപ്പിസത്തിൻ്റെ അംശം ഉള്ളവനാണോ എന്ന് എനിക്ക് മാത്രമാണോ? തോന്നിയിട്ടുള്ളത്😂😂?
    പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ കഴിവ് തന്നെയാണ് ഈ സ്പോർട്സ് ചർച്ചയിലും ഗാസയൊക്കെ കടന്ന് വന്നത് എന്നാണ് എനിക്ക് മനസ്സിലാവുന്നത്

  • @ameerjanshanawaz.g.a7476
    @ameerjanshanawaz.g.a7476 8 หลายเดือนก่อน

    Huge amount of fee for broad casting shouldn't compel to them.

  • @ameerjanshanawaz.g.a7476
    @ameerjanshanawaz.g.a7476 8 หลายเดือนก่อน

    Why can't these kind of ambassador S to GAZA ?

  • @tradegq8014
    @tradegq8014 8 หลายเดือนก่อน +1

    കേരള ക്രിക്കറ്റ് അസോസിയേഷൻ ഭരിക്കുന്നത് ബിനീഷ് കോടിയേരി അല്ലേ

  • @coconutpunch123
    @coconutpunch123 8 หลายเดือนก่อน +4

    അവസാനം മറ്റു ടീമുകൾ ഇന്ത്യൻ ടീമിനെ ബഹിഷ്‌കരിക്കും. അഹങ്കാരം തലക്ക് പിടിച്ച അവസ്ഥയിൽ ആണ് BCCI.

  • @vivekv5127
    @vivekv5127 8 หลายเดือนก่อน +2

    Dileep is such a soft sanghi.

    • @akhildas000
      @akhildas000 8 หลายเดือนก่อน +2

      സ്പോർട്സിൽ രാഷ്ട്രീയ കാണാത്തത് കൊണ്ടാണോ? 😂

    • @mancunianred508
      @mancunianred508 19 วันที่ผ่านมา

      Interviewer oru chakaavum

  • @ameerjanshanawaz.g.a7476
    @ameerjanshanawaz.g.a7476 8 หลายเดือนก่อน

    Enterialy unfair of administration, it's imp to the game don't mix politics & power with arts sports, culture ,family.

  • @labistaytuned
    @labistaytuned หลายเดือนก่อน +1

    Jai Sha വെറും പപ്പു...
    ഇൻഫൻ്റിനോ എവിടെ കിടക്കുന്നു😂.
    ദിലീപ് അണ്ണൻ നല്ല white wash കാരൻ ആണല്ലേ😂

    • @mancunianred508
      @mancunianred508 19 วันที่ผ่านมา

      Interviewer de fake account aano 😂😂

  • @rajeshkrishnan4366
    @rajeshkrishnan4366 2 หลายเดือนก่อน

    Kamal ram 🤣🤣🤣🤣🤣