ജൂൺ 7 കൃപാസനം അമ്മ പറയുന്നു നിന്റെ പ്രാർത്ഥനയ്ക്ക് കർത്താവ് നിശ്ചയമായും പ്രതിഫലം നൽകും.നിന്നെയും...

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 277

  • @AnilKumar-kb4uv
    @AnilKumar-kb4uv 5 หลายเดือนก่อน +2

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ എന്റെ അമ്മ മാതാവേ എന്റെ ഈശോ എന്നെ സഹായിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @philominaj4513
    @philominaj4513 5 หลายเดือนก่อน +4

    പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ ഒരു കോടി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി അറിയിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ 🎂🎂🎂🎂🎂🎂

  • @mathewpaul2801
    @mathewpaul2801 5 หลายเดือนก่อน +16

    അമ്മ മാതാവേ വിവിധ രോഗങ്ങളാലും സങ്കടങ്ങളാലും കഷ്ട്ടപെട്ടുകഴിയുന്ന ഈ ലോകം മുഴുവനുള്ള എല്ലാ മനുഷ്യരെയും അവരുടെ സങ്കടങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽനിന്നും രക്ഷിക്കണേ സഹായിക്കണമേ 😭🙏🏻

  • @mariammaantony8929
    @mariammaantony8929 5 หลายเดือนก่อน +2

    എന്റെ കൃപസനം മാതാവേ എന്റെ മക്കൾ തമ്മിലുള്ള എല്ലാം പിണക്കങ്ങളും മാറ്റിത്തരാണമേ. പപ്പയും മോനും തമ്മിലുള്ള പിണക്കവും മാറ്റിത്തരണമേ.

  • @mariammaantony8929
    @mariammaantony8929 5 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സ്നേഹവും അയ്ക്യവും സന്തോഷവും സമാധാനവും നല്കണമേ. എന്റെ ഭർത്താവ് എന്നോട് ഒത്തിരി സ്‌നേഹത്തോടെ പെരുമാറാണമേ. എന്നെ സഹായിക്കണം മാതാവേ.

  • @ThersiyammaPaul
    @ThersiyammaPaul 5 หลายเดือนก่อน +2

    അമ്മേ കൃപ മാതാവേ എന്റെ ഈശോയെ എന്റെ മോന്റെ രണ്ടു കാലിലെയും പത്തു വർഷമായിട്ടുള്ള dvt എന്നാ അസുഹം സുഹപ്പെടുത്താണമേ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @judybiju4807
    @judybiju4807 5 หลายเดือนก่อน +2

    യേശുനാമത്തിൽ എന്റെ കടം വീട്ടി തരണേ അമ്മ വിശ്വാസം തരണേ വിശ്ശൂധിയിൽ ജീവിക്കുവാൻ അനുഗ്രഹികണമേ ആമേൻ

  • @shanthakky6206
    @shanthakky6206 5 หลายเดือนก่อน +2

    അമ്മേ മാതാവേഎന്റെ മക്കൾക്ക് നല്ലത് പോലെ പഠിക്കാൻ ഉള്ള ബുദ്ധി നൽകി അനുഗ്രഹിക്കാൻ ഞാൻ അപേക്ഷിക്കുന്നു 🙏🏻

  • @shanthakky6206
    @shanthakky6206 5 หลายเดือนก่อน +2

    എന്റെ അമ്മേ മഴ ക്കാലം വരുമ്പോൾ എനിക്ക് പേടി യാവുന്നുകാലാവർഷകെടുതി വരാതെ കാത്തുകൊള്ളണമേ 🙏🏻

  • @sandhiyapv623
    @sandhiyapv623 5 หลายเดือนก่อน +5

    അമ്മേ ഞങളുടെ സാമ്പത്തികബുദ്ധിമുട്ട് മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 5 หลายเดือนก่อน +11

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ എല്ലാം നിയോഗങ്ങൾ നിൻ്റെ തിരുമുൻപിൽ സമർപ്പിക്കുന്നു ആമ്മേൻ

  • @renukasanalkumarrenukasana7230
    @renukasanalkumarrenukasana7230 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ വേണ്ടി ഒരുക്കികൊണ്ടിരിക്കുന്ന കുഞ്ഞിനെ ഓർത്തു നന്ദി പറയുന്നു അമ്മയുടെ സ്നേഹവും സംരക്ഷണവും ഉണ്ടായിരിക്കണേ 💓💓💓🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas4583 5 หลายเดือนก่อน +25

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @RajanKE-c5f
    @RajanKE-c5f 5 หลายเดือนก่อน +4

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും കടങ്ങളും മാററി എടുക്കണമെന്ന് അപേക്ഷിക്കുന്നു ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @angelb4963
    @angelb4963 5 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മക്കൾക്ക് രണ്ട് പേരു o ദൈവ വിശ്വാസത്തിൽ വളരുവാനും പഠിത്തത്തിൽ ശ്രദ്ധിക്കുവാനും ഉള്ള മനസ് കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @sheelajoy9397
    @sheelajoy9397 5 หลายเดือนก่อน +2

    അമ്മേ, മാതാവേ, എന്റെ മോളുടെ വിസ എത്രയും വേഗം കിട്ടണേ, ബിബിന് ജോലി കിട്ടണേ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasv.o1816
    @thomasv.o1816 5 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മകനെ മാനസാന്തരത്തിലൂടെ വഴി നടത്തണമേ

  • @shinyjoy4108
    @shinyjoy4108 5 หลายเดือนก่อน +1

    അമ്മ മാതാവേ എൻ്റെ മക്കളെ അമ്മ ഏറ്റയെടുക്കു ണമേ

  • @albinthomas3864
    @albinthomas3864 5 หลายเดือนก่อน +1

    അമ്മേ കൃപാസനം മാതാവേ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയെ സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, ചുമ, വയറിന്റെ രോഗം, തലയുടെ രോഗം, കിഡ്നിയുടെ രോഗം, ഗ്യാസ്ട്രോളജി രോഗവും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, തലയുടെ രോഗം, വയറിന്റെ രോഗം,കാലിന്റെ നീരും വേദനയും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ ഈശോയെ അവന്റെ ചുമ, നീർക്കെട്ടും, കിഡ്നിയുടെ രോഗവും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ നല്ല സാലറിയോടെ ജോലി തരണമേ, ഈശോയെ എന്റെ വിസയും, സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷൻ പെട്ടന്നു നടക്കണമേ, ഈശോയെ എന്റെ മെഡിക്കൽ പാസ്സ് ആകുവാൻ അനുഗ്രഹിക്കേണമേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤

  • @jeraldxmas.sonstgeorgej359
    @jeraldxmas.sonstgeorgej359 5 หลายเดือนก่อน +1

    Amme.mathave.nirmalachechiyude.muzapurnnamayi.mattikodukkaname.amen

  • @agithak.k5911
    @agithak.k5911 5 หลายเดือนก่อน +5

    ജോലിസ്ഥലത്ത് ഞാൻ മാനസികമായി അനുഭവിക്കുന്ന അപമാനങ്ങൾ അമ്മയെ ഏ❤ൽപ്പിക്കുന്നു

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 5 หลายเดือนก่อน +1

    Amme mathave enneyum ente kudumpatheyum anugrahikkane amen🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @AryarahulAryanrahul
    @AryarahulAryanrahul 5 หลายเดือนก่อน +1

    Ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam avathuninum ente Amma kathukollanme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @pauljoseph5927
    @pauljoseph5927 5 หลายเดือนก่อน +1

    അമ്മേ 😭😢🙏🙏🙏എന്റെ മോന് മാനസാന്തരം കൊടുക്കണേ 😭🙏

  • @miniabraham2504
    @miniabraham2504 5 หลายเดือนก่อน +1

    അമ്മേ മാതാവേ, എന്റെ മോൻ ഞായറാഴ്ച്ച ഐസർ എക്സാം എഴുതുവാൻ വേണ്ടി പോകുന്നു. പരീക്ഷ പാസ്സായി അവനു സെലെക്ഷൻ കിട്ടാൻ അമ്മ യേശുതമ്പുരാനോട് അപേക്ഷികേണമേ 🙏🙏 🙏🙏🙏

  • @chinnujoseph672
    @chinnujoseph672 5 หลายเดือนก่อน +1

    Ammae Parisutha Kreupasana mathave anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus

  • @ShyniShyni-f1h
    @ShyniShyni-f1h 5 หลายเดือนก่อน +1

    മാതാവേ ഇപ്പോൾ ഞങ്ങളുടെ പ്രശ്നങൾ എല്ലാം മാറ്റി തരണേ

  • @Daisy-o4k5s
    @Daisy-o4k5s 5 หลายเดือนก่อน +1

    അക്ഷെ നാളെ അടിയൻ്റെ എല്ലാ കാര്യവു നടത്തി തരണമെ ഭർത്താവിന് നല്ല സ്വഭാവം കൊടുക്കണമെ

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 5 หลายเดือนก่อน +1

    ജൂൺ 18 ഡേറ്റിട്ട് പ്രാർത്ഥിക്കുന്നു എൻ്റെ പുറത്തുള്ള മുഴ മാഞ്ഞ് പോകാണമേ ആമേൻ

  • @agithak.k5911
    @agithak.k5911 5 หลายเดือนก่อน +2

    അമ്മേ എൻ്റെ പാപങ്ങൾ പൊറുത്ത് എൻ്റെ ജീവിതത്തിൽ പരിശുദ്ധാമാവിനാൽ നിറയ്ക്കണമേ❤

    • @KochumonKunjappy
      @KochumonKunjappy 5 หลายเดือนก่อน

      Dare..7..6..2024..Amen..Time..2pm

    • @KochumonKunjappy
      @KochumonKunjappy 5 หลายเดือนก่อน

      Date..7..6..2024..Amen..Time..12pm

  • @abhinavbinuay7932
    @abhinavbinuay7932 5 หลายเดือนก่อน +1

    അമ്മേ എന്റെ മക്കളെ രോഗങളിൽ നിന്ന് കാക്കണേ, മകന്റെ നാവിന്റ കെട്ട് മാറ്റane, മറവി മാറ്റണം 🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ജീൻസികൈ വേദന അസ്തത ഇപ്പോൾ തന്നെ പരിപൂർണമായി എടുത്തു മാറ്റണഞാൻ സാമ്യം ഇടാം അമേൻ

  • @AngelSubhash
    @AngelSubhash 5 หลายเดือนก่อน +1

    അമ്മ മാതാവേ ഞങ്ങളെ സഹായിക്കണേ അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ വേഗം ഗൾഫിൽ ജോലി ശരിയാക്കി തരണേ വേഗം പോകാൻ അമ്മ സഹായിക്കണേ ave mariya അമ്മേ വീടുപണി വേഗം തീർന്നു താമസിക്കാൻ അമ്മ കൃപ തരണേ ave മരിയ

  • @SheejaSheeja-f2d
    @SheejaSheeja-f2d 5 หลายเดือนก่อน +1

    അമ്മേ, എന്റെ മകൻ അമൽനാഥ്‌നെ അമ്മ കാത്തുകൊള്ളണമേ. എല്ലാ മക്കളെയും കാത്തുകൊള്ളണമേ. ആമേൻ.

  • @renijohnson5845
    @renijohnson5845 5 หลายเดือนก่อน +1

    മാതാവേ അന്റെ മോളുടെ ക്സാമേ പേപ്പർ മാതാവേ തന്നെ നോക്കണമേ

  • @TittoJames-r7w
    @TittoJames-r7w 5 หลายเดือนก่อน +4

    അമ്മേ മാതാവേ എൻറെ മോളെ മാനസാന്തരത്തിലൂടെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @RajiK-zt6eu
    @RajiK-zt6eu 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളെ ജൂൺ 1 തിയതി പ്രസവിച്ചു അവളെ സുബിൻജിക്കു കൈവശപ്പെടുത്തി വെച്ചിരിക്കുന്നു അമ്മേ. കഴിഞ്ഞ ഒരു വർഷം കൊണ്ടു അമ്മയോട് പ്രാർത്ഥിക്കുന്നു അവനിൽനിന്നും എന്റെ മകളെ വിടുവിച്ചു തരാൻ ഇതുവരെയും ഒന്നും നടന്നില്ല അമ്മേ അവനോടൊപ്പം ഉറങ്ങിപോകും എന്ന് പറഞ്ഞിരിക്കുന്നു അമ്മേ എന്റെ മകളുടെ ഈ പിടിവാസിയിൽ നിന്നും തീരുമാനത്തിൽ നിന്നും ഇന്ന് ജൂൺ 7 തിയതി ഈ മാസം 30 തിയതിക്കു മുമ്പ് എനിക്ക് അനുകൂലമായ മറുപടി എന്റെ മകളിൽ നിന്നും കേൾക്കാൻ കൃപ തരണം അമ്മേ ഇവർ തമ്മിൽ വേർപിരിച്ചു എന്റെ മകളെ മടക്കി തരണം പൊന്നുമ്മാതാവേ 🙏

  • @thresij505
    @thresij505 5 หลายเดือนก่อน +1

    കൃപാസന മാതാവേ എന്റെ മകൾക്ക് ഹൈസ്കൂൾ ടീച്ചർ ടെസ്റ്റിൽ സപ്ളിമെന്ററി ലിസ്റ്റിൽ നാലാം റാങ്കാണ് ഇതിലൂടെ അവൾക്ക് ജോലി അമ്മ തന്നെ നൽകണമേ

  • @agithak.k5911
    @agithak.k5911 5 หลายเดือนก่อน +26

    അമ്മാതാവേ 7 പ്രാവശ്യമായി ഞാൻ NET exam എഴുതി തോറ്റു. പ്രായവും അധികമായി ഇപ്രാവശ്യമെങ്കിലും എനിക്ക് വേണ്ടി എൻ്റെ അമ്മ പരീക്ഷയെഴുതി തന്നെ പാസാക്കി തരണമേ❤

    • @babyvarghese9263
      @babyvarghese9263 5 หลายเดือนก่อน +1

      Ave maria

    • @shallysaju7265
      @shallysaju7265 5 หลายเดือนก่อน

      Amme please bless ur children in their exams

  • @sujaanusha6435
    @sujaanusha6435 5 หลายเดือนก่อน +1

    അമ്മ മാതാവ് എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരാൻ തിരുകുമാരിനോട് അപേക്ഷിക്കിനെ

  • @syamalalenin
    @syamalalenin 5 หลายเดือนก่อน +1

    അമ്മേ ഞാൻ എന്റെ കാര്യം, എന്റെ സങ്കടം എന്റെ അവസ്ഥ എല്ലാം അമ്മ ക് അറിയാം എല്ലോ എനിക്ക് ഇതിൽ നിന്ന് ഒരു മോചനം തരണേ മാതാവേ 🙏🙏🙏

  • @anithasindhu6729
    @anithasindhu6729 5 หลายเดือนก่อน +1

    അമ്മേമതാവേ എൻ്റെ മകൾക്ക് നല്ല ബൂത്തി കൊടുക്കേണമേ അവള് എൻ്റെ കയ്യ് വിട്ട് പോകാതെ അമ്മേ കാത്തുകൊള്ളേണമേ അമ്മേ മകൾ എത്രയും പെട്ടന്ന് വിട്ടിൽ എത്തിച്ചേരാൻ
    വേണ്ടി അമ്മ സഹായിക്കണമേ അമ്മേ
    🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥

  • @shinamathomas7326
    @shinamathomas7326 5 หลายเดือนก่อน +1

    മാതാവേ മൂത്ത മോൾക്ക് kuwait ministry ലേക്കു ഇന്റർവ്യൂ വിൽ കൂടെയിരുന്ന് സഹായിച്ച് പാസ്സാക്കണമേ ജോലി നല്കണമേ 🙏

  • @SunilB-k6c
    @SunilB-k6c 5 หลายเดือนก่อน +1

    ആമേൻ ദൈവമാതാവേ ഈയാഴ്ച്ച പുതിയ വർക്ക് നല്കി തൊഴിൽ മേഖല മഹത്വപ്പെടുത്തണമേ❤❤❤

  • @user-pd8zq8mu8u
    @user-pd8zq8mu8u 5 หลายเดือนก่อน +1

    അമ്മേ എന്റെ മോൻ ഇന്ന് രണ്ടാമത് ലേണേഴ്സ് എഴുതുവാൻ പോകുവാ അമ്മ തന്നെ എഴുതണമേ സഞ്ചാരിമാതാ വേ കൂട്ടായി പോകണമേ അമ്മക്ക് എല്ലാം സമർപ്പിക്കുന്നു

  • @abhinavbinuay7932
    @abhinavbinuay7932 5 หลายเดือนก่อน +1

    ഈ തവണ നടക്കുന്ന ktet എക്സാം അമ്മേ എഴുതി ജയിച്ചു തരണേ 🙏🙏🙏

  • @Gbsfbnkjfsz
    @Gbsfbnkjfsz 5 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ എല്ലാ രോഗത്തിനും സൗഖ്യം തരണേ

  • @mathewpaul2801
    @mathewpaul2801 5 หลายเดือนก่อน +7

    അമ്മ മാതാവേ എന്റെ ജ്യോതി ഇപ്പൊ അവളുടെ ജീവിതത്തിൽ അഭിമുഖികരിക്കുന്ന എല്ലാ സങ്കടങ്ങളിൽനിന്നും പ്രശ്നങ്ങളിൽനിന്നും അവളെ രക്ഷിക്കണമേ അവളുടെ വീട്ടുകാർ അവൾക്കുമേൽ ചുമത്തുന്ന പ്രേഷർ എല്ലാം പൂർണമായും ഇല്ലാതാക്കി അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും അവളോട്‌ സ്നേഹത്തിൽ പെരുമാറുന്നതിനും അവളുടെ സ്വപ്നങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും അവൾക്കൊപ്പംനിന്നു അവളെ സപ്പോർട്ട് ചെയ്തു അവളുടെ കൂടെ നിക്കാൻ സഹായിക്കണേ പ്രാർത്ഥന കേൾക്കണമേ 😭🙏🏻

  • @thresiammajoseph1605
    @thresiammajoseph1605 5 หลายเดือนก่อน +7

    അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sinileja3769
    @sinileja3769 5 หลายเดือนก่อน +1

    അമ്മേ കൈവിടല്ലേ. കൂടെ ഉണ്ടാകേണമേ. തളർന്നു പോകാൻ ഇടവരുത്തല്ലേ.❤

  • @smithasanthosh5185
    @smithasanthosh5185 5 หลายเดือนก่อน +1

    അമ്മേ എന്റെ മകൾക്ക് ഗവൺമെന്റിൽ നെഴ്സിംഗ് collage ൽ അഡ്മിഷൻ കിട്ടണമെ മാതാവേ1അനുഗ്രഹിക്കണമെ എന്റെHasband ഒരു ജോലി നൽകി അനുഗ്രഹിക്കണമെ🙏🙏

  • @syamalalenin
    @syamalalenin 5 หลายเดือนก่อน +2

    അമ്മേ എന്റെ മകളുടെ പരീക്ഷ കഴിഞ്ഞു അമ്മ അവളുടെ ആൻസർ പേപ്പർ നോക്കി സ്കോർ, മാർക്ക്‌ കൊടുക്കണം 🙏🙏🙏🙏

  • @rajeeshrajeesh4169
    @rajeeshrajeesh4169 5 หลายเดือนก่อน +1

    എന്റെ മാതാവെ എന്റെ ഭർത്താവിന്ജേലിക്ക് പോകാതിരിക്കാനും വിട്ടിന്റെ പണി നടക്കാതിരിക്കാനും ആര് എന്ത് വേല ചെയ്തു വച്ചാലും അത് മാറ്റി തരണമെ അമ്മെ....... എന്നെ കൈവിടരുതെ ജോസഫ് അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @JincyJobin-cs7qq
    @JincyJobin-cs7qq 5 หลายเดือนก่อน +1

    അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ കുടുംബത്തിൽ കടന്നു വരണമെ അമ്മേ ജോബിൻ ജിൻസി ആദം ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു ജോളി ജോസ് ആമ്മേൻ

  • @saramary-bf1vi
    @saramary-bf1vi 5 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ enik oru joli കിട്ടണേ എന്റെ അമ്മേ മാതാവേ എന്നെ anugrahikaname

  • @rejijohncheravallil8291
    @rejijohncheravallil8291 5 หลายเดือนก่อน +6

    കൃപാസന മാതാവേ, പരിശുദ്ധ അമ്മേ, എന്റെ കടബാധ്യതകളെ എല്ലാം മാറ്റിത്തരാവാൻ യേശു നാഥനോട് അപേക്ഷിക്കേണമേ. 🙏🙏🙏

  • @rajeeshrajeesh4169
    @rajeeshrajeesh4169 5 หลายเดือนก่อน +1

    . എന്റെ ക്യ പാസനം മാതാവെ വിട്ടിന്റെ പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെ എനി നല്ലൊരു ഭവനം പൂർത്തിയാക്കി തരണമെ എന്റെ കടഭാരങ്ങളെല്ലാം മാറ്റിതരണേ എനിക്ക ലോണടയ്ക്ക>ൻ എനിക്ക് 1000 രൂപ തരണമെ

  • @jeraldxmas.sonstgeorgej359
    @jeraldxmas.sonstgeorgej359 5 หลายเดือนก่อน

    Amme.mathave.enneudampadiyil.nilnilkkan.sthikkukayim.sashim.parayan.anugrahikkukayim.cheyaname.amen

  • @mathewpaul2801
    @mathewpaul2801 5 หลายเดือนก่อน +2

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എന്റെ ജ്യോതിയെയും എന്റെ ജ്യോതിയുടെ കുടുംബത്തെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ 🙏🏻

  • @cicilysunny4869
    @cicilysunny4869 5 หลายเดือนก่อน +1

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന്റെ നഷ്ടപ്പെട്ട ആധാർകാർഡ് ഞങ്ങൾക്ക് തിരിച്ചുതരണമേ.

  • @ambadivambadiv8808
    @ambadivambadiv8808 5 หลายเดือนก่อน +2

    അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ മകനെ plus two കെമിസ്ട്രി പരീക്ഷ ജയിപ്പിക്കണേ 12തീയതി അവന്റെ പരീക്ഷയാണ് അമ്മേ അമ്മ അവന്റെ കൂടെ കാണണേ 🙏🏻🙏🏻🙏🏻

  • @TittoJames-r7w
    @TittoJames-r7w 5 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധം കാരണം കുടുംബത്തിന്റെ സമാധാനം പോയിട്ട് നാളുകളായി എല്ലാവരും എതിർക്കുന്ന ബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @indiranair5037
    @indiranair5037 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ സമർപ്പിക്കുന്നു ഹൃദയപൂർവം അവരെ കാത്തോളണേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ ആമേൻ ആമേൻ

  • @cicilysunny4869
    @cicilysunny4869 5 หลายเดือนก่อน +1

    അമ്മേ, കൃപാസനം അമ്മേ, സഞ്ചാരിയായ മാതാവേ, എന്റെ മകന്റെ school bus--ന്റെ സമയം രാവിലെ 9മണിയാക്കണമേ. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കൃപ തരണമേ.

  • @susannammachacko7465
    @susannammachacko7465 5 หลายเดือนก่อน

    Amma mathave karunaayirikaname : kripaundakaname Amen Amen 🙏🙏🙏

  • @angelb4963
    @angelb4963 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഇന്ന് എനിക്ക് നടക്കാൻ ഇരിക്കുന്ന എക്സാം ഒരു തടസ്സവും കൂടാതെ നല്ല രീതിയിൽ ചെയ്യുവാൻ സാധിക്കണമേ എന്റെ മകൾക്ക് പഠിച്ച സ്കൂളിൽ അഡ്മിഷൻ ലഭിക്കണമേ എനിക്ക് ഒരു ജോലി ഇല്ലാതെ മുന്നോട്ടു പോവുകയില്ല എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ🙏🙏🙏

  • @shinamathomas7326
    @shinamathomas7326 5 หลายเดือนก่อน +1

    മാതാവേ ഇളയ മോൾ കുറച്ചു നാളുകളായി ktet, set പരീക്ഷകൾ എഴുതുന്നത് പാസ്സാകുന്നില്ല മാതാവേ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന പരീക്ഷകളും psc പരീക്ഷകളും പാസ്സാക്കണമേ 🙏

  • @chandralekhapn9686
    @chandralekhapn9686 5 หลายเดือนก่อน

    Amme,mathave,ente prathanakalku,marupady,tharename,kaividalle,amme,stotram,nanni,aradhana,amen

  • @jeraldxmas.sonstgeorgej359
    @jeraldxmas.sonstgeorgej359 5 หลายเดือนก่อน

    Amme.mathave.entte.monjevin.purnnamayi.sugam.prapikkaname.amen

  • @elisabethbabubabu3583
    @elisabethbabubabu3583 5 หลายเดือนก่อน +3

    അമ്മേ മാതാവേ ഏഴാം തീയതിയാണ് ഞാൻ കൃപാസനത്തിൽ വന്നിട്ട് ഒരു മാസമായി അമ്മ എന്നെ അനുഗ്രഹിക്കേണമേ

  • @minimoozhickal2920
    @minimoozhickal2920 5 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ എന്റെ വീടിന്റ ജപ്തി നടപടി ഒഴിവാക്കാൻ 15ലക്ഷം രൂപ അടക്കണം അതിനുള്ള ഫണ്ട്‌ ഒരുകിയതിൽ തടസങ്ങൾ വരാതെ നടപ്പിലാക്കി തരുവാൻ അമ്മയോടും തിരുകുമാറാനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @minikunjumon2099
      @minikunjumon2099 5 หลายเดือนก่อน

      Amma anta udampadi neyugangal nadathi tharana ammae

  • @AleenaJuliet-ld7of
    @AleenaJuliet-ld7of 5 หลายเดือนก่อน

    Amme maathaave anugrahikkaname nte niyogangalinmel anugraham choriyaname🙏🏻🙏🏻

  • @thresiammajoseph1605
    @thresiammajoseph1605 5 หลายเดือนก่อน +18

    അമ്മേ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു നല്ല ജീവിതപാങ്ഗാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @johnsonpp1682
    @johnsonpp1682 5 หลายเดือนก่อน

    Amme mathave ella makaludeyum kangale amma ettedukaname Amen Amen Yeshuve nanni

  • @marylalan2019
    @marylalan2019 5 หลายเดือนก่อน

    Amme mathave ante makkalude vivaham nadathetharename amen amen

  • @saramary-bf1vi
    @saramary-bf1vi 5 หลายเดือนก่อน +1

    അമ്മേ mathave എന്റെ ജീവിതപങ്കാളിയുടേസ്രയേലിൽ പോകാനുള്ള തടസം matti എത്രയും വേഗം വിളിക്കണേ അമ്മേ മാതാവേ anugrahikaname

  • @AngelSubhash
    @AngelSubhash 5 หลายเดือนก่อน

    അമ്മേ സഹായിക്കണേ മാതാവേ

  • @prasannashynibhavan4771
    @prasannashynibhavan4771 5 หลายเดือนก่อน +1

    എനിക്ക് ക്രിപാസനത്തിൽ വരണം പ്രാർത്ഥിക്കണം ഭർത്താവിന് വേണ്ടി പ്രർത്ഥിക്കണം ശബളം നാട്ടിൽ അയച്ചില്ല ലോൺ അടച്ചില്ല സമാധാന മില്ലാ ഭർത്ഥാവിനെ വിശൂദ്ധികരിക്കണമെ

  • @SujathaKn-ij4py
    @SujathaKn-ij4py 5 หลายเดือนก่อน +1

    ശരത് മോന് സ്കോളിൽ ലും ഹോസ്റ്റലലും അഡ്മിഷൻ കിട്ടണ മേ ആ മേൽ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️🌹🌹🌹🌹🌹🌹

  • @deepabinoy9855
    @deepabinoy9855 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതത്തെ ഭരമേല്പിക്കുന്നു, എന്റെ ആരോഗ്യം, എന്റെ മക്കളുടെ സ്വഭാവം, എല്ലാം സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🏻സംരെക്ഷിക്കണേ 🙏🏻💞

  • @jeraldxmas.sonstgeorgej359
    @jeraldxmas.sonstgeorgej359 5 หลายเดือนก่อน

    Amme.jevine,daivakripa.nalkaname.amen

  • @TittoJames-r7w
    @TittoJames-r7w 5 หลายเดือนก่อน +4

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @venisivan1897
    @venisivan1897 5 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ കരുണയുണ്ടാകണേ 🙏❤️🙏

  • @joicyshijoy8250
    @joicyshijoy8250 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണമേ 🙏🏻

  • @mallikakk855
    @mallikakk855 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ അവിടെന്ന് എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ വീടിന്റെ വില്പന നടക്കേണമേന്റെ ഇപ്പോഴത്തെ അവസ്ഥ തരണം ചെയ്യേണമേ

  • @sherlyjaji775
    @sherlyjaji775 5 หลายเดือนก่อน +4

    അമ്മേ മാതാവേ മോന്റെ കാല് മടക്കിതുടങ്ങി വേദന ഇല്ലാത്തെ എത്രയും വേഗം കാല് മടക്കി നടക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 5 หลายเดือนก่อน

    Amma mathave ellavareum kathukollename amme amen ❤🙏🙏🙏🙏

  • @Sincyjohn-it9dg
    @Sincyjohn-it9dg 5 หลายเดือนก่อน

    Amma mathva anta makaluday vivaham vagam nadathi tharanama makanu oru jolyketuvanum amma mathava aga thirukumaranod prathikanama krepasanamathva anta asrayama amen🙏🙏🙏

  • @sollyantony-t117
    @sollyantony-t117 5 หลายเดือนก่อน +1

    അമ്മേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏

  • @simonabraham9645
    @simonabraham9645 5 หลายเดือนก่อน

    Amme mathave anugrahikename kathukollename 😢😢💔👏🙏✝️✝️🌷🌹

  • @maryjoseph4029
    @maryjoseph4029 5 หลายเดือนก่อน

    Amma mathave ente makkaludey avashagal Ellam ariju ammaydey mastheam vazhi thirukumaradu chothich anugrahikename ammen thanks God 🙏🙏🙏

  • @sabymelbin3795
    @sabymelbin3795 5 หลายเดือนก่อน

    Enta amme enta makanta vivaha thadassam matti jeevithapankaliye nalki anugrahikkaname, enta vedhana mattitharaname amme anugrahikkaname 🙏🙏🙏

  • @sindhujose-zj8lj
    @sindhujose-zj8lj 5 หลายเดือนก่อน

    അമ്മേ ഞങ്ങളെയെല്ലാവരെയും കാത്തുകൊള്ളണമേ, അമ്മേ ഞങ്ങൾ മേടിച്ചാപൈസ തിരിച്ചുകൊടുത്തു പിന്നെയും പലിശ വേണമെന്നും പറഞ്ഞു വിട്ടിൽ വരുവാന് നീ അക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിധാരണമേ ആമേൻ

  • @sinysiju6307
    @sinysiju6307 5 หลายเดือนก่อน

    Amme mathave ante vishamagal matti tharaname🙏🙏

  • @leelapresannan
    @leelapresannan 5 หลายเดือนก่อน +1

    അമ്മേഎൻെറചേട്ടൻെറ പനിയു൦ചുമയു൦മാറ്റികൊടുക്കണമേ
    ആവേ ആവേ ആവേ മരിയ
    ആവേ ആവേ ആവേ മരിയ
    അനുഗ്രഹിക്കേണമേ🙏🙏🙏

  • @mathewpaul2801
    @mathewpaul2801 5 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതന്നു എന്നെ അനുഗ്രഹിക്കേണമേ എന്റെ ജീവിതത്തിൽ ഞാനഭിമുഖികരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും സങ്കടങ്ങളിൽ നിന്നും എന്നെ രക്ഷപെടുത്തി എന്നേ അനുഗ്രഹിക്കേണമേ സഹായിക്കണമേ 😭🙏🏻

  • @mathewpaul2801
    @mathewpaul2801 5 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ ജ്യോതിക്കു അവളുടെ പിജി കോഴ്സിന്റെ എക്സാംസിനുവേണ്ടി നന്നായി പഠിച്ചൊരുങ്ങുവാനും പഠിക്കുന്ന കാര്യങ്ങൾ പെട്ടന്ന് പഠിച്ചെടുത്തു എക്സാംനു ഒരോ വിഷയങ്ങൾക്കും ചോദിക്കുന്ന ചോദ്യങ്ങൾക്കു ആലോചിച്ചു ഇരുന്നു ശരിയായ ഉത്തരം മുഴുവനായി അവളുടെ കൈ പിടിച്ചെഴുതിച്ചു അവളെ അവളുടെ എക്സാംസിൽ നല്ല മാർക്കൊടെ വിജയിപ്പിച്ചു അവളെ അനുഗ്രഹിക്കണമേ അതുപോലെ തന്നെ അവൾക്കു നല്ലൊരു ജോലിയും എത്രയും പെട്ടന്ന് റെഡി ആക്കി കൊടുക്കണമെ സഹായിക്കണമേ 😭🙏🏻

  • @reejasenson6695
    @reejasenson6695 5 หลายเดือนก่อน

    Enike orubhavanam nalkaname amme 😭😭🙏🏻

  • @sunitharaju1987
    @sunitharaju1987 5 หลายเดือนก่อน

    Amma maythave enta Esoye please bless my family with my requests Amen ❤❤❤

  • @leenajose3721
    @leenajose3721 5 หลายเดือนก่อน

    Amme mathave enike shamikkuvannulla Krupa thanne Anuradhikkanme ❤❤❤❤❤