ഞാൻ സന്തോഷ് കൊട്ടിയൂർ മന്നം ചേരിയിലായിരുന്നു വീട് രമ ചേച്ചീനെയും മക്കളയും എനിക്ക് വളരെ അടുത്തറിയാം ഈ മോൾ പറഞ്ഞതൊക്കെ ശരിയാണ് അവഗണന ഒരു പാട് സഹിച്ചിട്ടുണ്ട് ഈ കുടുബം പിന്നെ ചേച്ചിയും മക്കളും എന്നെ ഓർക്കുന്നുണ്ടാവില്ല ഞാനാണ് ഈ മക്കൾ മന്ദം ചേരി സ്ക്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഓട്ടോറിക്ഷ ഓടിക്കുന്ന ആളായിരുന്നു, മറ്റ് വണ്ടിക്കാർ ഒന്നും മക്കളസ്കൂളിൽ കൊണ്ട് വിടാൻ മടിച്ചപ്പോൾ അന്ന് ഞാനാണ് സ്കൂളിൽ കൊണ്ട് വിട്ടത് അത് എന്റെ കടമയായിട്ടാണ് അന്ന് ഞാൻ കണ്ടത് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അഭിമാനം തോന്നുന്നു എനിക്കും
പാവം മക്കൾ.. ഇവരെ കയറ്റിയാൽ എന്താ.. മന്ദബുദ്ധി ആളുകൾ.. ചില കാര്യങ്ങളിലൂടെ മാത്രമാണ്.. അത് ഒഴിവാക്കുക.. പാവം കുട്ടികൾ എത്ര മനസ് വേദനിക്കുന്നുണ്ടാവും.. എന്തായാലും നിങ്ങൾ കാണിച്ച മനസ് അഭിനന്ദനം അർഹിക്കുന്നു..
പാവം കുട്ടി.. ധൈര്യം ഉണ്ടെങ്കിലും അതിന്റെ മനസ് വേദനിക്കുന്നുണ്ട്.. പൊന്നു മക്കളെ ആരും അവഗണിക്കരുത്.. അവർ ഒരു തെറ്റും ചെയ്തിട്ടില്ല... അവർക്കു വേണ്ട help ചെയ്യണം.... ഉയരങ്ങളിൽ എത്തട്ടെ sis& bro... 😍... ദൈവം മാരകമായ എല്ലാ രോഗങ്ങളിൽ നിന്നും എല്ലാവരെയും രക്ഷിക്കട്ടെ... പൊന്നു മക്കളെ നിങ്ങൾ വിഷമിക്കരുത്... നിങ്ങൾക്കു നല്ലതു വരട്ടെ
എനിക്ക് പറ്റുന്നില്ല. എന്റെ മോളെ നീ ശരിക്കും ഒരു വേറിട്ട വ്യക്തി തന്നെ. കരഞ്ഞു ഒരുപാട്. അതിനെ കഴിയൂ. പ്രാർത്ഥിക്കുന്നു. ILOVE YOU MOLU. ബ്രോതെറിനെ ധൈര്യം കൊടുക്കൂ. അവനെ കെയർ ചെയ്യണം. God bless you
അക്ഷരകകുടടിയുടെ സംസാരം കേട്ടിട്ട് ചങ്കു പിടയുന്നത് സഹിക്കുന്നിലല. God is our refuge and strength a very help in tr able. God bless you ഉരുക്കുവനിത അക്ഷര💪💪💪💪💖
രോഗം തിരിച്ചറിവിന്റെ കാലഘട്ടമാണ്. നമുക്ക് ചുറ്റുമുള്ളവർ ആരെന്നും, നമ്മൾ ആരെന്നുമുള്ള തിരിച്ചറിവിന്റെ കാലഘട്ടം. ഇവിടെ ഈ മോളുടെ ഉൾക്കരുത്ത് അനുഭവങ്ങളിൽ നിന്നാണ്. കൈ കൂപ്പി തൊഴുന്നു മോളെ, നല്ലത് മാത്രം വരട്ടെ...
യാ allah ഞങ്ങൾ എല്ലാവർക്കും മരണം ഉണ്ട് എന്ന് അറിഞ്ഞിട്ടും ജീവിക്കാൻ ആഗ്രഹിക്കുന്നു മരണം വരെ എല്ലാ വിധ മാരകമായ രോഗങ്ങളെ തൊട്ട് സംരക്ഷിണമേ... ഇ അമ്മയുടേയും ഇ മക്കളുടേയും "........" എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ Allah. ഇവരെ നമുക്ക് കൈ പിടിച്ച് മുൻ ധാരയിൽ കൊണ്ട് വരാം.. ഇവരെ അകറ്റി നിർത്തുന്ന സമൂഹമേ നിങ്ങൾ ഒന്ന് ചിന്തിക്കുക മരണം അവർക്ക് മാത്രമല്ല ഒരു നാൾ നിങ്ങളേയും തേടി എത്തുക തന്നെ ചെയ്യും. ..
Big salute mole.Ninek alla molu asugham ningale avaganikkunnavarkkanu....Orikkalum thalararuthu inganae thanne life il munnottu pokanam.Njangal undu koode...
Orumathiri karyangalil Onnum kannu nirayattha Ente kannu Innu nirachu Athu Ningalude Confidence level Karanam thanneyanu...proud of u Dears. Love u All
Congratulations Akshara. A big salute to your mother and father ( who wanted your mother to take care of his children), and your mother did all for you. My heart felt best wishes to your sister who is not present here. HIV carrier is not a big issue, as far as there is no blood donated by infected person, nor unsafe sex with infected person. HIV is not transmitted through sex always. But there is always a risk. HIV patients, who have sickness or less immunity power are like Diabetic patients....who take medicines to keep it under control. Some HIV carriers live a healthy life till old age, than many of the so called Non HIV. All best wishes to all of you.
Ottum complicated alla......aarum avaganikkaruth thottalum nokkiyalum onnum hiv pagarilla infact hiv enn parayumbol pedikkenda kaarym endhan marunn ella ennathano....bhoomiyile janicha manushyan endhayalum marikkum...pinne endhina ee vivechanam......eee molk allahu anugraham maathrm kodukkatte....ethra agale aayalum ur my best friend😘😘😘
കണ്ടു കണ്ണ് നിറങ്ങു ദൈവത്തോട് pray ചെയ്യുന്നു മോളെ... മോളെ ദൈവത്തെ കൈവിടാതിരിക്കുക mole അആഗ്രഹിക്കുന്ന എല്ലാം കാര്യ്ങ്ങളും നടക്കട്ടെ..... അസുഖം ബേധം ആവട്ടെ ദൈവത്തിനു സാധിക്കാത്തതായി ഈൗ ലോകത്തു ഒന്ന്നുമില്ലാ nghanoke moleyude മുന്നിൽ എത്രെയോ നിസ്സാരം
god bless you all.Hiv life long medicine kazhikendivarunna oru rogam mathram annu.allathe mattinirthenda oru karyavum ella.njan oru nurse annu.so othiri pts ne njan care kodukkund.
God bless you dear children... Don't get disappointed about the disease... Never mind upon the negative response of the society.... Work hard...study well.... Achieve your dreams.... I wish you will be an IAS officer after few years.,.....keep your self confidence... All the best.... I will pray for you dears...love you a lot....😍😍💕💕💕💕💕💕💕
കരഞ്ഞു പോയി മോളെ!!ഈ എപ്പിസോഡ് മുഴുവനായും കാണാൻ കണ്ണ് നിറഞ്ഞിട്ട് ആവുന്നില്ല!! എല്ലാവരുടെയും അസുഖം പെട്ടെന്ന് ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു!!വിഷമിക്കാതെ😥😥😥😥😥😥
I have heard about confidence so many Times in different classes.but this girl's confidence is amazing and willpower is outstanding.May GOD bless this family .I will pray for you as much I can. The more both of them wish to gain the more they will reach and gain insha allah.All the best
ഞാൻ സന്തോഷ് കൊട്ടിയൂർ മന്നം ചേരിയിലായിരുന്നു വീട് രമ ചേച്ചീനെയും മക്കളയും എനിക്ക് വളരെ അടുത്തറിയാം ഈ മോൾ പറഞ്ഞതൊക്കെ ശരിയാണ് അവഗണന ഒരു പാട് സഹിച്ചിട്ടുണ്ട് ഈ കുടുബം പിന്നെ ചേച്ചിയും മക്കളും എന്നെ ഓർക്കുന്നുണ്ടാവില്ല ഞാനാണ് ഈ മക്കൾ മന്ദം ചേരി സ്ക്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഓട്ടോറിക്ഷ ഓടിക്കുന്ന ആളായിരുന്നു, മറ്റ് വണ്ടിക്കാർ ഒന്നും മക്കളസ്കൂളിൽ കൊണ്ട് വിടാൻ മടിച്ചപ്പോൾ അന്ന് ഞാനാണ് സ്കൂളിൽ കൊണ്ട് വിട്ടത് അത് എന്റെ കടമയായിട്ടാണ് അന്ന് ഞാൻ കണ്ടത് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അഭിമാനം തോന്നുന്നു എനിക്കും
Avarde crnt situation nthanennu ariyo?
Mഎല്ലാം അറിയാം
പാവം മക്കൾ.. ഇവരെ കയറ്റിയാൽ എന്താ.. മന്ദബുദ്ധി ആളുകൾ.. ചില കാര്യങ്ങളിലൂടെ മാത്രമാണ്.. അത് ഒഴിവാക്കുക.. പാവം കുട്ടികൾ എത്ര മനസ് വേദനിക്കുന്നുണ്ടാവും.. എന്തായാലും നിങ്ങൾ കാണിച്ച മനസ് അഭിനന്ദനം അർഹിക്കുന്നു..
@@pappanspappanpappan9270 ഇവരുടെ അവസ്ഥ ഇപ്പോ എന്താണ്.. Pls reply
@@xmanxman4626 ഞാൻ ഇപ്പേൾ കൊട്ടിയൂർ അല്ലതാമസം അവിടന്ന് ഒരു 10 കിലോമീറ്റർ ദൂരത്തിലാണ് ഇടക്ക് കാണാറുണ്ട് അത്രയുമെഅറിയൂ
Nan ശരിക്കും അത്ഭുതപ്പെട്ടുപോയി. ഇതെല്ലാം അറിഞ്ഞിട്ടും ആ പെൺകുട്ടിയുടെ മനോഭാവം. സൂപ്പർ മോളെ.... സൂപ്പർ....
ദൈവം അവരെ അനുഗ്രഹിക്കട്ടെ എല്ലാവിധ പ്രാർത്ഥനകളോടെ.... ശരിക്കും മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു
Best ദൈവം 🥴
അതുകൊണ്ടാണല്ലോ രോഗം കൊടുത്തത്
അല്ലാഹുവെ നിന്റെ പരീക്ഷണം ആണെന്നറിയാം റബ്ബേ അവരെ കാക്കണേ
മോളെ നിന്റൊ വാക്ക് കേൾക്കാൻ ഉള്ള കരുത്ത് എനിക്കില്ല എന്റ ക്കണ്ണ്ന്നിറഞ്ഞു എന്റ്റെയും എന്റെ കുടുബ്ബത്തിന്റ പ്രാർത്തന എന്നും ഉണ്ടാകും
u r very correct
😥😥
ദൈവമേ ഇവർക്ക് മൂന്നു പേർക്കും ഒരു കുഴപ്പവും ഉണ്ടാവല്ലേ. ദൈവം ഇവരെ അനുഗ്രഹിക്കണേ
നല്ല നിലയിൽ ജീവിക്കാൻ കഴിയട്ടെ
Shyjabinu Binu Aameen...
Shyjabinu Binu
ameen
Shyjabinu Binu deivam ena myran undegil enthina eee hospitals?
Shakkeer Kuniyil The enn
പാവം കുട്ടി.. ധൈര്യം ഉണ്ടെങ്കിലും അതിന്റെ മനസ് വേദനിക്കുന്നുണ്ട്.. പൊന്നു മക്കളെ ആരും അവഗണിക്കരുത്.. അവർ ഒരു തെറ്റും ചെയ്തിട്ടില്ല... അവർക്കു വേണ്ട help ചെയ്യണം.... ഉയരങ്ങളിൽ എത്തട്ടെ sis& bro... 😍... ദൈവം മാരകമായ എല്ലാ രോഗങ്ങളിൽ നിന്നും എല്ലാവരെയും രക്ഷിക്കട്ടെ... പൊന്നു മക്കളെ നിങ്ങൾ വിഷമിക്കരുത്... നിങ്ങൾക്കു നല്ലതു വരട്ടെ
എത്രയും പെട്ടെന്ന് ഇവരുടെ അസുഖം സുഖപ്പെടുത്തിക്കൊടുക്കണേ നാഥാ
തുടക്കം മുതലേ കണ്ണു നനഞ്ഞ് കൊണ്ടേ ഈ എപ്പിസോഡ് കാണാൻ പറ്റൂ.....ആ അമ്മയ്ക്കും പൊന്നുമക്കൾക്കും നല്ലത് മാത്രം വരട്ടേ.... സ്നേഹം മാത്രം എന്നും💖💖💖💖💖
ഞാനും ഫ്രണ്ട് ആകാൻ ആഗ്രഹിക്കുന്നു ബെസ്റ്റ് ഫ്രണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
അക്ഷര, മോളെ -നിന്റെ വാക്കുകൾ ഈ ലോകത്തിനുള്ള സന്ദേശമാണ്. എന്നും നിലനിൽക്കും.
അസുഗം ഇല്ലാത്ത ആളുകൾ ഇല്ല മോളു നിന്റെ അസുഗം H I V ആയിപോയി അത്രയേ ഉള്ളു മോളു എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ്
niyas niyasmon
Aameen
Aameen
Aameen...
എല്ലാം സുഖമാവും....God bless u...
നിങൾ ഒരു തെറ്റും ചെയ്തിട്ടില്യ. നിങളുടെ ഇ മനഃശക്തികു മുന്നിൽ ലോകം തലകുനിക്കും. Good bless you. All tha best
എനിക്ക് പറ്റുന്നില്ല. എന്റെ മോളെ നീ ശരിക്കും ഒരു വേറിട്ട വ്യക്തി തന്നെ. കരഞ്ഞു ഒരുപാട്. അതിനെ കഴിയൂ. പ്രാർത്ഥിക്കുന്നു. ILOVE YOU MOLU. ബ്രോതെറിനെ ധൈര്യം കൊടുക്കൂ. അവനെ കെയർ ചെയ്യണം. God bless you
ഇത് ഒരു പെൺുട്ടിയായിരുന്നു..
ഇപ്പൊ ഒരു ദേവതയാണ്..
അക്ഷരകകുടടിയുടെ സംസാരം കേട്ടിട്ട് ചങ്കു പിടയുന്നത് സഹിക്കുന്നിലല. God is our refuge and strength a very help in tr able. God bless you ഉരുക്കുവനിത അക്ഷര💪💪💪💪💖
ഇവരെ സഹായിച്ച എല്ലാ നല്ല വ്യക്തികൾക്കും ഒരുപാട് നന്ദി.
Dear അക്ഷര , മോളെ നീ തോറ്റു പോകില്ല എവിടെയും ഒരിക്കലും … 😔
Allahu anugrahikkatte ameen
ഒരു പാട് കരഞ്ഞു . . ദൈവം രോഗം സുഖമാക്കി കൊടുക്കട്ടെ
Sahikan kaziyunnilla
Great molu u r my hero god bless you
aameen
Ameen
ഏത് ദൈവം... കഴിവില്ലാത്ത ദൈവമോ
അനേക H I V ബാധിതരായ സഹോദരങ്ങളെ സൗഖ്യമാക്കിയ യേശു നിങ്ങളെയും സൗഖ്യമാക്കും തീർച്ചയായും ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കും
antony alby amen jesus will bless them
Amean
പോടോ... ദൈവം ആണല്ലോ ഇവരെ ഇങ്ങനെ സൃഷ്ടിച്ചത്. ദൈവത്തിനെന്തേ ഈ ജനങ്ങളുടെ വായടപ്പിക്കാൻ പറ്റാത്തത്
I will pray for you...........I have no money dear....you are amzing....
രോഗം തിരിച്ചറിവിന്റെ കാലഘട്ടമാണ്. നമുക്ക് ചുറ്റുമുള്ളവർ ആരെന്നും, നമ്മൾ ആരെന്നുമുള്ള തിരിച്ചറിവിന്റെ കാലഘട്ടം. ഇവിടെ ഈ മോളുടെ ഉൾക്കരുത്ത് അനുഭവങ്ങളിൽ നിന്നാണ്. കൈ കൂപ്പി തൊഴുന്നു മോളെ, നല്ലത് മാത്രം വരട്ടെ...
യാ allah ഞങ്ങൾ എല്ലാവർക്കും മരണം ഉണ്ട് എന്ന് അറിഞ്ഞിട്ടും ജീവിക്കാൻ ആഗ്രഹിക്കുന്നു മരണം വരെ എല്ലാ വിധ മാരകമായ രോഗങ്ങളെ തൊട്ട് സംരക്ഷിണമേ...
ഇ അമ്മയുടേയും ഇ മക്കളുടേയും "........" എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ Allah.
ഇവരെ നമുക്ക് കൈ പിടിച്ച് മുൻ ധാരയിൽ കൊണ്ട് വരാം.. ഇവരെ അകറ്റി നിർത്തുന്ന സമൂഹമേ നിങ്ങൾ ഒന്ന് ചിന്തിക്കുക മരണം അവർക്ക് മാത്രമല്ല ഒരു നാൾ നിങ്ങളേയും തേടി എത്തുക തന്നെ ചെയ്യും. ..
noushad nh ആമീന്
Aameen
Aameen
Aameen
ഇതു പോലെ തന്നെ healthy ആയി ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... മോളുടെ +ve energy ക് hats off..... എല്ലാ prarthanakallum...
മോളെ ഈ മനോധൈര്യം ഒരിക്കലും കൈ വിടരുത്. നല്ലത് മാത്രം വരട്ടെ.
God bless your family..love u dear..
big salute sister .....
എനിക്ക് ഒന്ന് കാണാൻ തോന്നുന്നു ഈ ഉൾക്കരുത്തുള്ള ഉരുക്ക് സുന്ദരിയേ
الله آتيك السعادة في الدنيا والآخرة
എനിക്കും
@@sajanasajana2844 ,xf gt dfdttcxhjgfez,vffsee
akshara you are really great all the best. add me in your friends list
എന്തിന്നു നി കരയുന്നു എല്ലാവരും നിന്നോട് കുട്ടേ ഉണ്ട് നിനക്കും നിന്റെ കുടുബത്തിനും ഞങ്ങൾ ദൈവതോട് prathikam എന്റ്റെ ദൈവം വിളികേക്കും ആമേൻ ആമേൻ ആമേൻ
Denson Arulappan AMEN
Denson Arulappan
Akshara the real hero hats off uuuuuuuuuu dearrrrrrrr love uuu and i will pray for uu God bless u dear
molkk our kuzhappom undaavilla we will pray you
Thanks അനിയത്തി. ജീവിതത്തെ നീ ജീവിച്ചു തോൽപ്പിച്ചു. നിനക്കും നിന്റെ കുടുംബത്തിനും നല്ലതു വരട്ടെ.
നീയാണ് മോളെ എൻറ്റ സഹോദരീ മൂൻപോട് പോകൂ
Monish Bkr. yes
Big salute mole.Ninek alla molu asugham ningale avaganikkunnavarkkanu....Orikkalum thalararuthu inganae thanne life il munnottu pokanam.Njangal undu koode...
ലോക സൃഷ്ഠിയായ ഞങ്ങളുടെ ദൈവമേ ഈ കുടുംബത്തിന് സന്തോഷവും സമാധാനവും ഇവരുടെ ഈ അവസ്ഥ മാറ്റികൊടുക്കണേ ദൈവമേ ഇവർക്കു കന്നിയണ്ണമേ
Proud of you mole.. the Great GOD will bless u & Ur family
i will pray for u
All the best for ur bright future
molu.....now u r my hero........proud of u dear......
എന്റെ അനിയത്തി ഈ ഏട്ടെന്ടെ പ്രാർത്ഥനയും എല്ലാം ഉണ്ട്
മോളെ | നിന്റെ സംസാരം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. നിന്റെ മനക്കരുത്തിനെ നമിക്കാതെ വയ്യ. കുട്ടികൾ ഇങ്ങനെ വേണം. ദൈവം തുണയുണ്ടാവുo
Orumathiri karyangalil Onnum kannu nirayattha Ente kannu Innu nirachu Athu Ningalude Confidence level Karanam thanneyanu...proud of u Dears. Love u All
നീ ഉയരങ്ങളിൽ എത്തും
അക്ഷര ദൈവം കൂടയുണ്ട് 👍👍
നീ തീർച്ചയായും ഉയരങ്ങളിൽ എത്തും മോളെ....
Congratulations Akshara. A big salute to your mother and father ( who wanted your mother to take care of his children), and your mother did all for you. My heart felt best wishes to your sister who is not present here. HIV carrier is not a big issue, as far as there is no blood donated by infected person, nor unsafe sex with infected person. HIV is not transmitted through sex always. But there is always a risk. HIV patients, who have sickness or less immunity power are like Diabetic patients....who take medicines to keep it under control. Some HIV carriers live a healthy life till old age, than many of the so called Non HIV. All best wishes to all of you.
ഈശ്വര ഹൃദയം തകർന്നു പോയ്. എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യാമായിരുന്നു. God pls help this family.
I just like your courage.A big salute to you.
മോളെ സംങ്കടപ്പെടുത്തി കളഞ്ഞല്ലോ,,,,,,,നീ യാണ് യാഥാര്‍ത്ഥ മാലാഖ ,,,,,എന്‍െറ പ്രാര്‍ത്തന എന്നും കൂടെ ഉണ്ടാവും
ദൈവം അനുഗ്രഹിക്കട്ടെ
Big salute mole!!!
I appreciate for her brave,boldness and positive approach,wishing you a bright future dear.........
Respect u moluuu
മോളെ, ഈ ധൈര്യം മതി നിന്റെ രോഗം സുഖപ്പെടും. തീർച്ചയായും
Love u so much Akshara molu & monu...God bless u😘😘😘😘😘
Allahu ponnumole kaividilla.molude aathmaviswasam kaividaruth.hridayathinu vallaatha vingal..dua cheyyam e familykkuvendy..
Best wishes for your future dreams...may God bless you and your family...
Ottum complicated alla......aarum avaganikkaruth thottalum nokkiyalum onnum hiv pagarilla infact hiv enn parayumbol pedikkenda kaarym endhan marunn ella ennathano....bhoomiyile janicha manushyan endhayalum marikkum...pinne endhina ee vivechanam......eee molk allahu anugraham maathrm kodukkatte....ethra agale aayalum ur my best friend😘😘😘
God will definitly touchh...he will help uu😘😘😘
മനസിന് ആത്മ ധൈര്യം ഒരിക്കലും കൈവിടാരുദ് ദൈവം ഉണ്ട് നിങ്ങളുടെ കൂടെ ഞങ്ങളുടെ പ്രാർത്ഥനയും
I know this family.. it's near my home town,. They are good people's.....
ഒകെ മോളെ മനക്കരുതാണ് വേണ്ടത് അത് കൈവിടെരുതെ നിൻറ്റെ എല്ലാ ആഗ്രഹം നടക്കും
ABDUL ABDUL yes
Yes
T
കണ്ടു കണ്ണ് നിറങ്ങു ദൈവത്തോട് pray ചെയ്യുന്നു മോളെ... മോളെ ദൈവത്തെ കൈവിടാതിരിക്കുക mole അആഗ്രഹിക്കുന്ന എല്ലാം കാര്യ്ങ്ങളും നടക്കട്ടെ..... അസുഖം ബേധം ആവട്ടെ ദൈവത്തിനു സാധിക്കാത്തതായി ഈൗ ലോകത്തു ഒന്ന്നുമില്ലാ nghanoke moleyude മുന്നിൽ എത്രെയോ നിസ്സാരം
ഈ മോൾ പറയുന്നത് കേട്ടോ ?ഇവരെ അകറ്റി നിർത്താൻ ഈ ഭൂമിയിൽ ആർക്കും അവകാശ മില്ല. ഈ കുട്ടി ഒരു തെറ്റും ചെയ്തിട്ടല്ല. അവരും നമ്മുടെ കുടുംബം മാണ്e
u great molu .allah NigAle rakshikkum
god bless you all.Hiv life long medicine kazhikendivarunna oru rogam mathram annu.allathe mattinirthenda oru karyavum ella.njan oru nurse annu.so othiri pts ne njan care kodukkund.
അല്ലാഹുവെ ഈ കുടുംബത്തിനെ നീ കാത്തു രക്ഷിക്കണമേ അവരുടെ രോഗം എത്രയും പെട്ടെന്നു ഷിഫയാക്കി കൊടുക്കണമേ യാ അല്ലാഹ് ..
സൃഷ്ട്ടിച്ച ദൈവത്തിനോട് തന്നെ പറയണം ഇത്.
കഴിവില്ലാത്ത പടച്ചോൻ
Dont wry dear... God bless yu 🥰🥰
She is powerful and stronger than a normal girl. she can do a lot things.... God bless her....
Mollu u are great God nallathu varuthttey
Good bless u . Akshara yude avarude familyudeyum ella agrahagalum nadakkatte
God bless you akshra and anandu
God Bless You dear mol mon n mom
I never see such a bold and brave girl like this in my entire life.god bless her.
Mole god bless you
Allhaahuvaa ellaam maatti kodukKanaa aameen
molle all the best ella dreams um daivam nadathy taratte daivam nighale anugrahikatte
allaahu ningale anugrahikkum inshaa allaah ....great molu.
Mole kunjhaniyathee...all the best...allh anugrahikkatte
God bless amma and children
ഈശ്വര എന്നും ഈകുടുബതിന്നു കാവലായി കൂടെ ഉണ്ടാകണേ
hai Akshara your great. God bless you and your family. eniki oru padu eshdama u and your family
proud of you dear...God bless you...luv uuuu :)
nigaleee eee lokathil devam ethichundagil theerchayaaitum oru aimkaanu ethra naal jeevikunathil Alla pradan jeevichirikunna athryum naal ninke cheyan pattunna orupadu gud things undu
ദൈവമേ ഈ കുടുംബത്തിന് കൂട്ടായിരിയ്ക്കണേ....
God bless you മോളെ ഒന്നും പറയാൻ കഴിയുന്നില്ല പഠിച്ചു നല്ലനിലയിൽ എത്താൻ കഴിയട്ടെ അതിനായി പ്രാർത്ഥിക്കുന്നു
God bless you dear children... Don't get disappointed about the disease... Never mind upon the negative response of the society.... Work hard...study well.... Achieve your dreams.... I wish you will be an IAS officer after few years.,.....keep your self confidence... All the best.... I will pray for you dears...love you a lot....😍😍💕💕💕💕💕💕💕
Big solute sister... God will help u forever...
God bless all,I will sure pray for you all, very respect my sister and brother
nice molu..god bless u..nice mother n monu
Enth Parayannam Ennariyilla Mole Allahuve Evare Anugrahikkanne
Molu nigalle you famalyeyou deivam kakkate big salute I Love you
God bless you... amma.. Sis.. Bro
കരഞ്ഞു പോയി മോളെ!!ഈ എപ്പിസോഡ് മുഴുവനായും കാണാൻ കണ്ണ് നിറഞ്ഞിട്ട് ആവുന്നില്ല!! എല്ലാവരുടെയും അസുഖം പെട്ടെന്ന് ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു!!വിഷമിക്കാതെ😥😥😥😥😥😥
Allahu sukappeduthatte. Ameen
I have heard about confidence so many Times in different classes.but this girl's confidence is amazing and willpower is outstanding.May GOD bless this family .I will pray for you as much I can. The more both of them wish to gain the more they will reach and gain insha allah.All the best
think ur aim I am sure you will win this challenge God bless u i appreciate ur parents and sister
vaakukal illa parayaan...god bless you .......
God bless u dear sis nd ur family
Akshara & ananthu ee aathmaVishwasam kaividaruth.ningalk nallathu varum .dhaivam anugrahikum
God bless your family and must recover from this disease.