LDR, VDR, TDR | Special Resistors | ബേസിക് ഇലക്ട്രോണിക്സ്

แชร์
ฝัง
  • เผยแพร่เมื่อ 30 มี.ค. 2023
  • LDR, VDR, TDR | Special Resistors | ബേസിക് ഇലക്ട്രോണിക്സ്
    #electronicsmalayalam #basicelectronics #resistance
    what is Resistor
    what is LDR
    what is VDR
    what is thermistor

ความคิดเห็น • 30

  • @aravindakshanm2705
    @aravindakshanm2705 ปีที่แล้ว +3

    Thermistor രിനെ പറ്റി പറയുന്നത് തെറ്റ് ആണ്.thermistor 2 ടൈപ്പ് ആണ് വരുന്നത് NTC,PTC. Ntc ചൂട് ആകുമ്പോൾ value കുറയും, ptc ചൂട് ആകുമ്പോൾ value കൂടും. Ptc ക്ക് പെട്ടന്ന് മനസ്സിലാക്കാൻ ഒരു ഉദ്ധാകരണം കളർ ടിവി യുടെ degaussing coil ന് സീരീസ് ആയി ഉപയോഗിക്കും.tv ഓൺ ചെയ്യുമ്പോൾ ഇത് low റിസിറ്റർ ആയിരിക്കും.അതോകൊണ്ട് ആണ് tv ഓൺ ചെയ്യുമ്പോൾ.ലൈറ്റ് കൾ ഒക്കെ dim ആകുന്നതു. Degaussing coil ഒരു സെക്കൻ്റ് ഹൈ കറൻറ് എടുകക്കും.പെട്ടന്ന് ptc ഹീറ്റ് ആയി ഹൈ value ആകും ലോഡിംഗ് സർക്യൂട്ട് ഓപ്പൺ ആകും. എന്നാൽ Ntc smps പോലെ ഉള്ള പവർ supply കളിൽ 230 വോൾട്ടിന് സീരീസ് ആയി ഇടും p.t.c ഇട്ടത് പോലെ തന്നെ. ഇതിൻ്റെ ഉപയോഗം pawer ഓൺ ചെയ്യുമ്പോൾ പവർ supply യിൽ ഉള്ള വലിയ capacitor ഒക്കെ കൂടുതൽ കറൻറ് എടുക്കും ഇതിനെ സർജ് കറൻറ്,inrush കറൻറ് എന്നൊക്കെ പറയും ഇങ്ങനെ കൂടുതൽ കറൻറ് എടുത്താൽ പല തകരാറുകളും വരും അത് കുറയ്ക്കാൻ ആണ് NTC ഇടുന്നത്.on ചെയ്യുമ്പോൾ ntc 100 ohm ആണെങ്കിൽ അതുവഴി കറൻറ് ലിമിറ്റ് ചെയ്തു capacitor ചാർജ് ആകും.അപ്പൊതന്നെ ntc heat ആയി low value ആയി സർക്യൂട്ടിൽ ലിമിറ്റ് ചെയ്യാത്ത മുഴുവൻ കറൻ്റും പോകും.

    • @hstalkies
      @hstalkies  ปีที่แล้ว

      th-cam.com/video/y0jE1OWwSQg/w-d-xo.html

    • @Mahesh-mf1uw
      @Mahesh-mf1uw ปีที่แล้ว

      👍🏻 Inrush current kuraykan vere nthoke methods aan use cheyyar? Decoupling capacitors use cheyarille

    • @Mahesh-mf1uw
      @Mahesh-mf1uw ปีที่แล้ว

      Pinne TDR nu paranja example correct ano? Mobile phone eg?

  • @shiningwalltex8247
    @shiningwalltex8247 2 หลายเดือนก่อน

    അടിപൊളി അവതരണം 👏👏

    • @hstalkies
      @hstalkies  2 หลายเดือนก่อน

      Thanks

  • @shymkshymk4757
    @shymkshymk4757 10 หลายเดือนก่อน

    I like very much your èxplanation..by.shyam.k.k.calicut

  • @afnantechniquechannel7848
    @afnantechniquechannel7848 ปีที่แล้ว

    Supar 👍 👍 👍 👍

  • @sakeerali2195
    @sakeerali2195 ปีที่แล้ว

    Smd capacitorinte value kandupidikkunna video cheyyaamo?

  • @Somanathan-hj7ge
    @Somanathan-hj7ge ปีที่แล้ว

    Your vdr circuit is wrong,add a fuse resistance about 10ohm,in series with VDR

  • @vargheesepm5759
    @vargheesepm5759 10 หลายเดือนก่อน

    🙏👌💯

  • @sajansajan9657
    @sajansajan9657 ปีที่แล้ว

    Sir ceramic resisterum mattu resisterum thammilulla pravathana vithyasam enthaanu?

    • @hstalkies
      @hstalkies  ปีที่แล้ว

      Ceramic resistor എന്ന ഒന്നില്ല. Resistance material ആയി ceramic mixture ഉപയോഗിക്കുന്ന Resistor ഉണ്ട്. അതിനെ cermet film resistor/ network resistor എന്നാണ് പറയുന്നത്‌.
      Different types of Resistors പൂർണ്ണമായും ഒരു വീഡിയോ ആയി ചെയ്യാം.

  • @bijymathews8228
    @bijymathews8228 ปีที่แล้ว

    how 1k range show more resistance 4k in the meter

    • @hstalkies
      @hstalkies  ปีที่แล้ว

      റെസിസ്റ്റൻസ് അളക്കുമ്പോൾ മുകളിലെ സ്കെയിലിൽ ലഭിച്ച നമ്പറും നാം ഇട്ടിരിക്കുന്ന റസിസ്റ്റൻസ് റേഞ്ചും ഗുണിച്ചിട്ടാണ്. റെസിസ്റ്റൻസ് അളക്കുന്നതിനുള്ള ഒരു വീഡിയോ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
      ഇവിടെ കാണാം
      th-cam.com/video/VOEA5ERZdHI/w-d-xo.html

  • @sakeerali2195
    @sakeerali2195 ปีที่แล้ว

    ❤👍👍

  • @PrakashKottayi
    @PrakashKottayi 11 หลายเดือนก่อน

    Something worang

  • @n00p95
    @n00p95 ปีที่แล้ว

    Hi

  • @sajip7734
    @sajip7734 ปีที่แล้ว

    PTC koode paranju tharumo

    • @hstalkies
      @hstalkies  ปีที่แล้ว

      ഒരു വീഡിയോ ചെയ്യാം

    • @hstalkies
      @hstalkies  ปีที่แล้ว

      th-cam.com/video/y0jE1OWwSQg/w-d-xo.html
      Watch this

  • @AshokKumar-qy1sw
    @AshokKumar-qy1sw ปีที่แล้ว

    ഇടെ പിള്ളേമദർ ബോർഡ്‌ കണക്ട് ചെയുന്നതെവിടായ

    • @hstalkies
      @hstalkies  ปีที่แล้ว

      സോറി,
      ചോദ്യം മനസ്സിലായില്ല

  • @n00p95
    @n00p95 ปีที่แล้ว

    Vdr അല്ലെ mov

  • @abbashaneefa7819
    @abbashaneefa7819 ปีที่แล้ว

    ഹലോ സാറേ ഒരു സംശയം
    നാല് കിലോ ohmil കറൻ്റ് ഫ്ളോ ആവുകയല്ലെ ചെയ്യുന്നത് അതെ സ്ഥലത്ത് 20 കിലോ ohm വരുമ്പോൾ ഫ്ലോ stop ചെയ്യിലെ

    • @hstalkies
      @hstalkies  ปีที่แล้ว +1

      4 കിലോ ഓമിനേക്കാൾ കരൻ്റ് തടയുന്നത് 20 കിലോയാണ്. പക്ഷെ, ഇവിടെ LDR ൻ്റെ Resistance Light ന് അനുസരിച്ച് മാറുന്നത് കണ്ടില്ലേ. അതായത് LDR ൻ്റെ റെസിസ്റ്റൻസ് പകൽ കുറവും രാത്രി കൂടുതലും ആണ്. ഇതിനെ സർക്യൂട്ടിൽ കണക്ട് ചെയ്യുന്ന രീതിയനുസരിച്ച് ബൾബിനെ നമുക്ക് രാത്രിയോ പകലോ ഇഷ്ടമുള്ള സമയത്ത് പ്രവർത്തിപ്പിക്കാനാവും.
      വരും വീഡിയോയിൽ അത് ചെയ്ത് കാണിക്കാം

  • @Binoyxxx9
    @Binoyxxx9 ปีที่แล้ว

    Good video...vdr short ആയത് വോൾട്ടേജ് normal aaakumbol automatic aayi value correct aakillallo... capacitor pole permanent short alle

    • @hstalkies
      @hstalkies  ปีที่แล้ว

      Yes, permanent short

    • @aravindakshanm2705
      @aravindakshanm2705 ปีที่แล้ว

      Vdr ഒരു സ്വിച്ച് പോലെ ഹൈ volt വരുമ്പോൾ ഓൺ ആകുകയും volt കുറയുമ്പോൾ off ആകുകയും ചെയ്യും. ഇത് ഹൈ വോൾട് spike കൾ കുറയ്ക്കാൻ മാത്രമേ പറ്റൂ കൂടുതൽ സമയം ഹൈ വോൾട്ടേജ് നിന്നാൽ vdr ഷോർട്ട് ആകും,കത്തും.വീട്ടിലെ mcb ഒക്കെ ട്രിപ്പ് ആകും. അതുകൊണ്ട് ലൈനിൽ ചെറിയ ഗ്ലാസ്സ് ഫ്യൂസ് ഇട്ടു അത് കഴിഞ്ഞ് mov ( vdr) ഇടണം അങ്ങനെ ഇട്ടാൽ vdr പോകാതെ ഫുസ് പോകും.
      .