2024 ലെ അവസാനത്തെ സോമവതി അമ്മാവാസി | മൃത്യുഞ്ജയ സ്തോത്രം | ദീർഘായുസ്സിനും രോഗശാന്തിക്കും | Dakshina
ฝัง
- เผยแพร่เมื่อ 28 ธ.ค. 2024
- 2024 ലെ അവസാനത്തെ സോമവതി അമ്മാവാസി | മൃത്യുഞ്ജയ സ്തോത്രം | ദീർഘായുസ്സിനും രോഗശാന്തിക്കും | Bhakthi Dakshina
ശരീരത്തിനോ മനസ്സിനോ ആത്മാവിനു തന്നെയോ ഉണ്ടാകുന്ന ബലഹീനതയാണ് രോഗം . രോഗമില്ലാത്തവനെ ആരോഗ്യവാനെന്നു ...
രുദ്രം പശുപതിം സ്ഥാണും നീലകംഠമുമാപതിമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 1॥
നീലകംഠം കാലമൂര്ത്തിം കാലജ്ഞം കാലനാശനമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 2॥
നീലകംഠം വിരൂപാക്ഷം നിര്മലം നിലയപ്രദമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 3॥
വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരുമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 4॥
ദേവദേവം ജഗന്നാഥം ദേവേശം വൃഷഭധ്വജമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 5॥
ത്ര്യക്ഷം ചതുര്ഭുജം ശാംതം ജടാമകുടധാരിണമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 6॥
ഭസ്മോദ്ധൂലിതസര്വാംഗം നാഗാഭരണഭൂഷിതമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 7॥
അനംതമവ്യയം ശാംതം അക്ഷമാലാധരം ഹരമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 8॥
ആനംദം പരമം നിത്യം കൈവല്യപദദായിനമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 9॥
അര്ദ്ധനാരീശ്വരം ദേവം പാര്വതീപ്രാണനായകമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 10॥
പ്രലയസ്ഥിതികര്ത്താരമാദികര്ത്താരമീശ്വരമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 11॥
വ്യോമകേശം വിരൂപാക്ഷം ചംദ്രാര്ദ്ധകൃതശേഖരമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 12॥
ഗംഗാധരം ശശിധരം ശംകരം ശൂലപാണിനമ് ।
(പാഠഭേദഃ) ഗംഗാധരം മഹാദേവം സര്വാഭരണഭൂഷിതമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 13॥
അനാഥഃ പരമാനംതം കൈവല്യപദഗാമിനി ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 14॥
സ്വര്ഗാപവര്ഗദാതാരം സൃഷ്ടിസ്ഥിത്യംതകാരണമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 15॥
കല്പായുര്ദ്ദേഹി മേ പുണ്യം യാവദായുരരോഗതാമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 16॥
ശിവേശാനാം മഹാദേവം വാമദേവം സദാശിവമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 17॥
ഉത്പത്തിസ്ഥിതിസംഹാരകര്താരമീശ്വരം ഗുരുമ് ।
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി ॥ 18॥
ഫലശ്രുതി
മാര്കംഡേയകൃതം സ്തോത്രം യഃ പഠേച്ഛിവസന്നിധൌ ।
തസ്യ മൃത്യുഭയം നാസ്തി നാഗ്നിചൌരഭയം ക്വചിത് ॥ 19॥
ശതാവര്ത്തം പ്രകര്തവ്യം സംകടേ കഷ്ടനാശനമ് ।
ശുചിര്ഭൂത്വാ പഥേത്സ്തോത്രം സര്വസിദ്ധിപ്രദായകമ് ॥ 20॥
മൃത്യുംജയ മഹാദേവ ത്രാഹി മാം ശരണാഗതമ് ।
ജന്മമൃത്യുജരാരോഗൈഃ പീഡിതം കര്മബംധനൈഃ ॥ 21॥
താവകസ്ത്വദ്ഗതഃ പ്രാണസ്ത്വച്ചിത്തോഽഹം സദാ മൃഡ ।
ഇതി വിജ്ഞാപ്യ ദേവേശം ത്ര്യംബകാഖ്യമനും ജപേത് ॥ 23॥
നമഃ ശിവായ സാംബായ ഹരയേ പരമാത്മനേ ।
പ്രണതക്ലേശനാശായ യോഗിനാം പതയേ നമഃ ॥ 24॥
ശതാംഗായുര്മംത്രഃ ।
ഓം ഹ്രീം ശ്രീം ഹ്രീം ഹ്രൈം ഹ്രഃ
ഹന ഹന ദഹ ദഹ പച പച ഗൃഹാണ ഗൃഹാണ
മാരയ മാരയ മര്ദയ മര്ദയ മഹാമഹാഭൈരവ ഭൈരവരൂപേണ
ധുനയ ധുനയ കംപയ കംപയ വിഘ്നയ വിഘ്നയ വിശ്വേശ്വര
ക്ഷോഭയ ക്ഷോഭയ കടുകടു മോഹയ മോഹയ ഹും ഫട്
സ്വാഹാ ഇതി മംത്രമാത്രേണ സമാഭീഷ്ടോ ഭവതി ॥
॥ ഇതി ശ്രീമാര്കംഡേയപുരാണേ മാര്കംഡേയകൃത മഹാമൃത്യുംജയസ്തോത്രം
സംപൂര്ണമ് ॥