മര്യാദക്ക് ശരിയായ ഭക്ഷണം കഴിക്കുകയും,വിയർപ്പ് ഉണ്ടാകുന്ന ജോലികളോ വ്യായാമമോ ചെയ്യുകയും, വാരി വലിച്ച് ഭക്ഷണം കഴിച്ചാൽ യാതൊരു ലൈഫ് സ്റ്റൈൽ രോഗവും വരുകയില്ല
സ്വന്തമായി ഒരു ബിസിനസ്വിജയിപ്പിച്ചവർ പറയുന്നത് കേട്ട് വേണം ഒരു ബിസിനസ് തുടങ്ങാൻ അല്ലാതെ വല്ലവരും ഒരു അടിസ്ഥാനവുന്നില്ലാതെ പറയുന്നത് കേട്ട് ബിസിനസ് തുടങ്ങിയാൽ പൊളിഞ്ഞു പൊകത്തെ ഉള്ളൂ . പ്രവൃത്തി പരിചയം ഇല്ലാതെ പറയുന്നവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല നഷ്ടം ഇതെല്ലാം കേട്ട് ക്യാഷ് ഇറക്കുന്നവന് മാത്രം
അംഗീകരിക്കാൻ പ്രയാസം ഉണ്ട്. കാരണം ഇന്നത്തെ ബിസിനസ്സ് ഒരിക്കലും പരമ്പരാഗത ബിസിനസ്സ് പരിചയം കൊണ്ട് വിജയിപ്പിക്കാൻ ബുദ്ധിമുട്ടാണ്. പുതിയ രീതികളും അറിവുകളും നന്നായി വേണം. പണം ഇറക്കുന്ന ഒരാൾക്ക് ബിസിനസ്സ് പഠനം നടത്താൻ കഴിയണം എന്നില്ല.
@@bigdreams978 അതിന് ഏത് ബിസിനസ് ആണോ ആ ബിസിനസ്സിൽ ഉയർന്ന തലത്തിലുള്ള പ്രവൃത്തി പരിചയവും വരുമാനം ഉണ്ടാക്കാൻ കഴിവുള്ള ആളുകളെ ജോലിക്കാരായി വച്ചാൽ മതി. ഒരു നല്ല എക്സ്പീരിയൻസ്ഡ് മാനേജർ ഉണ്ടായാൽ ഏത് പ്രസ്ഥാനവും ഉയരങ്ങളിൽ എത്തി ചേരും.
നന്നായി അന്വേഷിച്ച് അല്ലെ ബിസിനസ് തുടങ്ങാവൂ... വെറും വാക്ക് കേട്ട് ബിസിനസ് തുടങ്ങുന്ന നിഷ്ക് ടീമിന് ബിസിനസ് വല്ല്യ റിസ്ക് ആയിരിക്കും ബ്രോ.. ഇതൊക്കെ കേൾക്കണം നമുക്ക് ആവശ്യമുള്ളത് അല്ലെ നമ്മൾ ചെയ്യൂ..

300/400 ബനാന ഉണ്ടായിരുന്നു അതിൽ പണി എടുത്തു 10 മണിക്ക് കഞ്ഞിയും കാന്താരി മുളകും. ഒരു five സ്റ്റാർ ഫുഡിന്നും കിട്ടില്ല 👍❤️
വെൽനസ് ഉൽപന്നങ്ങൾ കഴിക്കാൻ തീരുമാനിച്ചവർ ഉണ്ടെങ്കിൽ ഒൻപത് പൂജ്യം മൂന്ന് ഏഴ് നാല് മൂന്ന് ആറ് ഒൻപത് ഏഴ് നാല്
I started this business in uae
നിങ്ങളുടെ നമ്പർ
Where?
❤️❤️❤️
ഒരിക്കലും വിജയിക്കില്ല.. നല്ല കോസ്റ് ആണ്.. ലാഭം വളരെ കുറവാണ്. അനുഭവസ്ഥൻ ആണ്.
Vishadeekarikkaamo..
🎉🎉🎉🎉
Siju sir uk yil cheyyan pattunna business parayamo??
@@rejoymraj5700 നിങ്ങള്ക് ചയ്യൻ താത്പര്യം ഉണ്ടോ വിളിക്കുക ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Wellness product business development chayyan thalpryam ഉള്ളവർ വിളിക്കുക ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
ITHARAM THATTIPPU WELLNESS PRODUCT ALLA BRO SECHEE KAVI UDDESHICHE …😂
Chalavalavals
Aarodum parayate cheyyamayirunnu
സ്വന്തമായി ഒരു ബിസിനസ്വിജയിപ്പിച്ചവർ പറയുന്നത് കേട്ട് വേണം ഒരു ബിസിനസ് തുടങ്ങാൻ അല്ലാതെ വല്ലവരും ഒരു അടിസ്ഥാനവുന്നില്ലാതെ പറയുന്നത് കേട്ട് ബിസിനസ് തുടങ്ങിയാൽ പൊളിഞ്ഞു പൊകത്തെ ഉള്ളൂ . പ്രവൃത്തി പരിചയം ഇല്ലാതെ പറയുന്നവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല നഷ്ടം ഇതെല്ലാം കേട്ട് ക്യാഷ് ഇറക്കുന്നവന് മാത്രം
@@viswanathan4905 ഒരിക്കലും വല്ലവരും പറയുന്നത് കേൾക്കരുത്… Listen to me and get my consultation
www.sijurajan.com
www.brandisam.com
@@SijuRajan Not required
അംഗീകരിക്കാൻ പ്രയാസം ഉണ്ട്. കാരണം ഇന്നത്തെ ബിസിനസ്സ് ഒരിക്കലും പരമ്പരാഗത ബിസിനസ്സ് പരിചയം കൊണ്ട് വിജയിപ്പിക്കാൻ ബുദ്ധിമുട്ടാണ്. പുതിയ രീതികളും അറിവുകളും നന്നായി വേണം. പണം ഇറക്കുന്ന ഒരാൾക്ക് ബിസിനസ്സ് പഠനം നടത്താൻ കഴിയണം എന്നില്ല.
@@bigdreams978 അതിന് ഏത് ബിസിനസ് ആണോ ആ ബിസിനസ്സിൽ ഉയർന്ന തലത്തിലുള്ള പ്രവൃത്തി പരിചയവും വരുമാനം ഉണ്ടാക്കാൻ കഴിവുള്ള ആളുകളെ ജോലിക്കാരായി വച്ചാൽ മതി. ഒരു നല്ല എക്സ്പീരിയൻസ്ഡ് മാനേജർ ഉണ്ടായാൽ ഏത് പ്രസ്ഥാനവും ഉയരങ്ങളിൽ എത്തി ചേരും.
നന്നായി അന്വേഷിച്ച് അല്ലെ ബിസിനസ് തുടങ്ങാവൂ... വെറും വാക്ക് കേട്ട് ബിസിനസ് തുടങ്ങുന്ന നിഷ്ക് ടീമിന് ബിസിനസ് വല്ല്യ റിസ്ക് ആയിരിക്കും ബ്രോ.. ഇതൊക്കെ കേൾക്കണം നമുക്ക് ആവശ്യമുള്ളത് അല്ലെ നമ്മൾ ചെയ്യൂ..
ആരോഗ്യം nilanirthunn ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
Itharam thattippu VELNESSUKAL KERALATHIL KOON POLE MULA POTTUNNUNDU … beware
😂
Thollayirathi thonnoothombathukodi Ambathulakshathi pathinarayirathi munoottimupathimoonnu.
????
Calicut arelum undo kachodam thalayk pidichu nadakunnavar.
Yes bro🙃
Yes 🖐️
Yes
🎉🎉🎉🎉