Epi38: സൂപ്പർ മാർക്കറ്റ് തുടങ്ങി പ്രശ്നത്തിൽ ചാടിയവർ | Reasons for Business Failures

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 247

  • @josevjoseph1
    @josevjoseph1 2 ปีที่แล้ว +62

    നാട്ടിൻപുറത്തെ പഴയ ഒരു കട.എന്ത് സാധനം ചോദിച്ചാലും ഇല്ല എന്ന് പറയില്ല. ഇത് വരെ കേട്ടിട്ടില്ലാത്ത ഐറ്റം പോലും തീർന്നു പോയി അടുത്ത ആഴ്ച വരും എന്ന് പറയും.. കൃത്യമായി എഴുതി വയ്ക്കും. ഓർഡർ ചെയ്തു വരുത്തും...ഡിസ്‌പ്ലൈ ചെയ്യും...വീണ്ടും കസ്റ്റമർ വരുമ്പോൾ ഓർമിപ്പിച്ചു മേടിപ്പിക്കും... അങ്ങനെയങ്ങനെ കുറെ നാളുകൾക്കു ശേഷം എവിടെയും കിട്ടാത്ത സാധനം അവിടെ കിട്ടും എന്ന തോന്നൽ ആ പ്രദേശത്തെ ആളുകളിൽ ഉണ്ടാക്കാൻ കടക്കാരന് കഴിഞ്ഞു... ആ തോന്നൽ ഇന്നും നിലനിൽക്കുന്നു..

  • @alimanithodi2921
    @alimanithodi2921 2 ปีที่แล้ว +12

    ഇൻവെസ്റ്റ്‌ ചെയ്യാൻ പറ്റിയ സ്ഥലം ജിസിസി യാണ്.
    എവിടെയായാലും വിജയിപ്പിക്കാം. ഒന്നാമത് തൊഴിലാളി അർപ്പണ ബോധത്തോടെ ജോലി ചെയ്യും.

  • @infotech5895
    @infotech5895 2 ปีที่แล้ว +18

    നിങ്ങൾ സംസാരിക്കുന്ന രീതി മറ്റുള്ളവരെ പരിഹസിക്കുന്നത് പോലെ തോന്നും... ചിരിച്ചു കൊണ്ട് പറയുന്നത്..

    • @infotech5895
      @infotech5895 2 ปีที่แล้ว +4

      @@manushyan123 നിന്നോട് ഒന്നും പറഞ്ഞില്ലാലോ... ഇത് എന്റെ അഭിപ്രായം ആണ്...

    • @shazz-q3e
      @shazz-q3e 2 ปีที่แล้ว +1

      എനിക്കും അങ്ങനെ തോന്നി, ഒരാൾക്ക് ഒരു അബദ്ധം പറ്റിയെങ്കിൽ, അല്ലെങ്കിൽ അറിവ് ഇല്ലെങ്കിൽ അത് നമ്മൾ മാന്യമായി അയാൾക്ക് മനസിലാക്കി കൊടുക്കണം

  • @usmanhaji7155
    @usmanhaji7155 2 ปีที่แล้ว +14

    ഇത്തരത്തിലുള്ള കുറെ ഉപദേശികൾ ഉണ്ട്, ഇവർക്കെല്ലാം പുറത്തുനിന്ന് ഉപദേശിക്കാൻ കഴിയും, ഏതെങ്കിലും ഒരു തട്ടുകട പോലും നടത്താൻ കഴിവില്ലാത്ത ഇവരുടെ ജൽപനങ്ങൾക്ക് പിന്നാലെ പോയിട്ട് കാര്യമില്ല

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว +4

      നിങ്ങൾ ആദ്യം ഞങ്ങൾ ചെയ്യുന്നത് എന്തൊക്കെയാണെന്ന് മനസിലാക്കിയിട്ട് വന്ന് തോന്നിവാസം എഴുതൂ

    • @nisarpp8961
      @nisarpp8961 2 ปีที่แล้ว

      @@Brammaconsulting നെഗറ്റീവ് മെസ്സേജിന് നിങ്ങൾ മാന്യമായി പ്രതികരണം നടത്തൽ അല്ലെ നല്ലത്

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      @@nisarpp8961 മാന്യതക്ക് മാത്രം മാന്യത കൊടുത്താൽ മതി

    • @naseeraasees2787
      @naseeraasees2787 ปีที่แล้ว

      എല്ലാവരും പോസിറ്റീവ് മാത്രം എഴുതും എന്ന് ഒരിക്കലും വിചാരിക്കരുത്

  • @mujeebmmujeebm1463
    @mujeebmmujeebm1463 2 หลายเดือนก่อน +1

    ശ്രദ്ധിച്ച് കേട്ടാൽ അതിൽ മനസ്സിലാക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട് thank you ❤

  • @JelishJames
    @JelishJames 2 ปีที่แล้ว +52

    40 വർഷം ആയി പലചരക്ക് കട നടത്തി വരുന്ന അപ്പൻ ആണ് എൻ്റെ ഹീറോ.

    • @shihabshihab4608
      @shihabshihab4608 2 ปีที่แล้ว +3

      പൊളി

    • @ammankv7164
      @ammankv7164 2 ปีที่แล้ว

      👍🏻

    • @akhilkottakkodan
      @akhilkottakkodan 7 หลายเดือนก่อน

      The fighter

    • @syamnath1985
      @syamnath1985 6 หลายเดือนก่อน

      Credit ഒരുപാട് പോകും..... കുറെ കിട്ടാകടം ആകും..... നാട്ടിൻ പ്രദേശം ആണ് credit പോകുന്നത്

  • @ramanankunjuni4425
    @ramanankunjuni4425 2 ปีที่แล้ว +25

    ഇത് ഇദ്ദേഹത്തിൻറെ കൺസൾട്ടിംഗ് ബിസിനസിന് വേണ്ടുന്ന ഒരു സംസാരം മാത്രമായിട്ടാണ് തോന്നിയത് . സൂപ്പർ മാർക്കറ്റ് സംരംഭകന് അത്യന്താപേക്ഷിതമായ ഒരു ഉപദേശവും നൽകുന്നില്ല.

    • @sujithkeerthiveedu5263
      @sujithkeerthiveedu5263 2 ปีที่แล้ว +9

      അതിനു ഫീസ് കൊടുത്തു കൺസൾട്ട് ചെയ്യണം അങ്ങേരു ചാരിറ്റി അല്ല ചെയ്യുന്നത് ബിസിനസ്‌ ആണ്

    • @niyasrahmannr716
      @niyasrahmannr716 ปีที่แล้ว

      ​@@sujithkeerthiveedu5263 oohoo

  • @praveen_rc
    @praveen_rc 2 ปีที่แล้ว +18

    1-Good customer service, upsell, cross sell
    2-Market study
    3-Product availability
    4-Good inventory management
    5- Slow moving item should return with in 90 days
    6- Setting margin percentage
    Etc.. etc.... etc....
    നാട്ടിൽ ഇതൊക്കെ നടക്കാൻ സാധ്യത വളരെ കുറവാണ് ഒന്നാമത്തെ കാര്യം ബിൽഡിംഗ്‌ വാടക, സ്വന്തം ബിൽഡിംഗ്‌ അല്ലേൽ നല്ല ബുദ്ധിമുട്ടാണ് 😊😊👍

    • @andruca3734
      @andruca3734 2 ปีที่แล้ว

    • @sujithkeerthiveedu5263
      @sujithkeerthiveedu5263 2 ปีที่แล้ว +2

      എക്സ്പീരിയൻസ് ഉള്ള തൊഴിലാളി ക്ഷാമം ആണ് പ്രാധാന്യം കടുകും കോറയും തിരിച്ചറിയാത്തവർക്ക് വരെ ഡെയിലി 500/600 സാലറി + മാസത്തിൽ 10ദിവസം ലീവ്

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 2 ปีที่แล้ว +16

    100% അനുഭവം ഗുരു 😊 സൂപ്പർ മാർക്കറ്റ് സൂക്ഷിച്ചില്ലേൽ കുടുംബം തറവാട് ആക്കിത്തരും

    • @muhammednaseerpm8918
      @muhammednaseerpm8918 2 ปีที่แล้ว +2

      സൂപ്പർ മാർക്കറ്റ് എന്നെ പ്രവാസി ആക്കി.😎

    • @trivandrumexpress4743
      @trivandrumexpress4743 2 ปีที่แล้ว +1

      @@muhammednaseerpm8918 😀😀 njanum plan cheynu

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 3 หลายเดือนก่อน

    താങ്കൾ നല്ലപോലെ വിശദീകരിച്ചു

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว +1

    Thanks for vedeo. Valare upakarapradhamayi vedeo

  • @sumeshk7426
    @sumeshk7426 2 ปีที่แล้ว +5

    എനിക്കും ഒരു ചെറിയെ കട തുടങ്ങാൻ ആഗ്രഹം ഉണ്ട്

  • @abdulnizar2616
    @abdulnizar2616 2 ปีที่แล้ว +12

    ലാഭത്തിലാക്കാൻ വളരെ പ്രയാസം ഉള്ള ബിസിനസ് ആണ് സൂപ്പർമാർക്കറ്റ്. പ്രത്യേകിച്ചും കേരളത്തിൽ. പലർക്കും അത് അറിയില്ല. അത്കൊണ്ട് പാവങ്ങൾ ഓടി ചെന്ന് തുടങ്ങുന്നു. ലാഭം കുറവ്. ചിലവ് വളരെ കൂടുതൽ. ബിസിനസ് നഷ്ടത്തിൽ ആണെന്ന കാര്യം പോലും കുറെ കഴിഞ്ഞേ അറിയൂ. കേരളത്തിലെ വാടക വെച് ഒരിക്കലും ഇത് നടക്കില്ല. ഒരു ദിവസം ചുരുങ്ങിയത് മൂന്നര ലക്ഷത്തിൽ കൂടുതൽ ബിസിനസ് നടന്നാലേ നഷ്ടം ഇല്ലാതെ മുന്നോട്ട് പോകൂ. അത് ഇപ്പോൾ കിട്ടില്ല

  • @Human2023v1
    @Human2023v1 2 ปีที่แล้ว +4

    Yes definitely these are fundamentals to make sure that basic requirements are perfectly met. But for sustainability proper customer behaviour analytics and continuous monitoring is required using the data captured. So know the customers well to implement dynamic business strategies for long term results.

  • @winnerspoint8373
    @winnerspoint8373 ปีที่แล้ว

    Business is an excellent art and science!
    Scientific and practical explanation 👌

  • @mohammedtp1643
    @mohammedtp1643 2 ปีที่แล้ว +2

    Very good Explanation thanks

  • @ammankv7164
    @ammankv7164 2 ปีที่แล้ว +7

    സൂപ്പർമാർക്കറ്റ് കാർ എല്ലാ സാധനങ്ങളും കടം ആയി ആണ് വാങ്ങുക. എന്നാൽ അവർ ഒന്നും കടം കൊടുക്കില്ല. അപ്പോൾ മറ്റുള്ളവരുടെ പണം അവരുടെ കയ്യിൽ ധാരാളം ഉണ്ടാവും. അത് കൊണ്ട് അവർ മറ്റു രോളിംഗ് നടത്തും. ബിസിനസ്‌ പൊട്ടിയാൽ സാധനം കൊടുത്തവർക്ക് പണം പോവും. സൂപ്പർ മാർക്കറ്റ് കാർ മുങ്ങും. ഉദാഹരണം :വർക്കിസ്.

    • @arunmm3884
      @arunmm3884 2 ปีที่แล้ว +1

      Yes you are true

  • @krishnanp.r9345
    @krishnanp.r9345 18 วันที่ผ่านมา

    സൂപ്പർ 👍
    ഒരു കപ്പ് സൂപ്പ്തരട്ടേ
    കേരളത്തിൽ ജോലിക്ക് ആളേകിട്ടുകയില്ല.. അമിതമായ കൂലി..
    പ്രായമായവരേ വയ്ക്കുവിൻ.. പെൻഷൻ ഇല്ലാ. പാവങ്ങൾ അവരു൦ ജിവികട്ടേ🙏🙏🙏

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +6

    ജോഷ് talk ൽ തകർത്തല്ലോ 👍

  • @ishanmhmd3555
    @ishanmhmd3555 2 ปีที่แล้ว +4

    പരിചയമില്ലാത്തവർ ഓരോ ദിവസത്തെയും കച്ചവടം മുഴുവൻ ലാഭമാണെന്ന് ആ തുക പറ്റുന്നു, എന്നാൽ 6 മാസമെങ്കിലും ഒരു വരുമാനവും പ്രതീക്ഷിക്കരുത്

  • @nameisnirmal
    @nameisnirmal 2 ปีที่แล้ว +4

    Swantham clientinte kuttangal motham viliche paranjitte avarude perum koodi ange paranju.. kollam nalla professionalism!

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว +5

      Thaankal channel aadyam muthal kaananam. All names,places and characters used are not real names. These experiences are shared for others not to make these mistakes.
      We have been in the market for the past 14 years and have served more than 2000 clients. They know that we do things professionally.

  • @pranavkukku6500
    @pranavkukku6500 2 ปีที่แล้ว +4

    Eth ippo njanum frds shop thudangiya pole ayallo supermarket alla fried chicken ellam ayirunnu ippo poottan ayi

  • @mrafkkful
    @mrafkkful 2 ปีที่แล้ว +2

    Hi Renjith, your vedios are informative, one suggestion, better say I am Ranjith, will feel better

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว +1

    Great lessons. Thank u dear

  • @shana7008
    @shana7008 2 ปีที่แล้ว +1

    ഓക്കേ താങ്കൾ പറഞ്ഞത് പോലെ ചെയ്യാം 👍

  • @rajeevramakamath
    @rajeevramakamath 2 ปีที่แล้ว +2

    Very Clearly explained. Good

  • @awrbro3568
    @awrbro3568 2 ปีที่แล้ว +26

    Giving much parking facilities also a big requirement in the case of supermarkets.✔

  • @td6750
    @td6750 2 ปีที่แล้ว +2

    price, offers are the key
    selling points in small towns and villages..

  • @sreejithkt5907
    @sreejithkt5907 2 ปีที่แล้ว +2

    Pre Demographic or population study is most important than other..

  • @sinusonu183
    @sinusonu183 2 ปีที่แล้ว +1

    thanks

  • @massmotors4284
    @massmotors4284 2 ปีที่แล้ว +1

    Good session 💕dear

  • @muhammedk756
    @muhammedk756 2 ปีที่แล้ว +4

    Milky bar ന്റെ കാര്യത്തിൽ തത്കാലം അദ്ദേഹം ചെയ്തത് ശെരി ആണ്, അപ്പോൾ മാത്രമേ sale നടക്കൂ... ഉടനെ തന്നെ ബന്ധപ്പെട്ട DPT നെ അറീക്കണം, ക്ലിയർ ചെയ്യണം

  • @seejochacko
    @seejochacko 2 ปีที่แล้ว +6

    കുട്ടപ്പൻ ചേട്ടൻ വില കമ്പ്യൂട്ടറിൽ അടിക്കുന്നില്ല വായ കൊണ്ടേ പറയുന്നതാ വില. കസ്റ്റമർക്ക് അനുസരിച് വില
    ആദ്യത്തെ 2 സാധനത്തിനു വില കുറച്ച് പിന്നെ അത് അഡ്ജസ്റ്റ് ആക്കും
    2) നമ്മുടെ കസ്റ്റമർ ഫസ്റ്റ് quality യെ കുറിച് സംസാരിക്കും കാശ് മുടക്കില്ല
    വില കൂടുതലാണെന്നു പറഞ്ഞു നടക്കുകയും ചെയ്യും

  • @jpkpkd5065
    @jpkpkd5065 2 ปีที่แล้ว +4

    കണ്ണങ്കണ്ടി, ആലുക്കാസ്, ചെമ്മണ്ണൂർ,
    നന്തിലത്ത്., കണ്ടംകുളത്തിൽ......
    ഇങ്ങനെ നിരവധി ബ്രാൻഡുകൾ
    പേരുകൾ നോക്കി ആളുകൾ
    കയറുന്നില്ല
    ഹഹ

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      Pand vere option illaayirunnu...business reethikal okke maari ipozhum ithum oaranjond irunnal Pani kittum. Ee paranja brandukal vare puthiya strategies aalochikkukayaanu

  • @tojyjv748
    @tojyjv748 2 ปีที่แล้ว +2

    പാർക്കിങ്ങിന് സ്ഥലം വേണം

  • @RamjiRao_Listening
    @RamjiRao_Listening 2 ปีที่แล้ว +8

    More points of nattinpuram / b towns -
    1. Sourcing - distributor or wholesaler led sourcing has its affect on retailing
    2. A retailer strength is his "bargaining power" with companies.... If that point is not understood by retail, then he has already missed the bus
    3. A proper breakeven plan retailer must make prior to starting (any business).
    Iniyum undu.
    Ishatayal adi like machanae 👍

    • @sebinthomas3827
      @sebinthomas3827 11 หลายเดือนก่อน

      What else need to successful please reply.. I am planning to start a supermarket

  • @aneeshspillai7569
    @aneeshspillai7569 2 ปีที่แล้ว +6

    സൂപ്പർ..എത്രയോ നാളായി കാത്തു ഇരുന്ന ഒരു കേസ് study ആണ്... ആൾക്കാർ എങ്ങനെയാ ബിസിനസ്സ് ചെയുന്നത് എന്നു ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്... കുറെ ആൾക്കാർ ഭാഗ്യം കൊണ്ട് രക്ഷപെട്ടു പോകും...90%ആൾക്കാരുടെ കാര്യം.കട്ട പോക... ഇനി എന്തൊക്കെ strategy കൊണ്ടു വന്നാലും...

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      Thanks

    • @shazz-q3e
      @shazz-q3e 2 ปีที่แล้ว

      ഭാഗ്യം അല്ല hardwork, committment ഇതൊക്കെ ആണ്

  • @prathapanc3923
    @prathapanc3923 ปีที่แล้ว +1

    Good

  • @jalalsaide
    @jalalsaide 2 ปีที่แล้ว +36

    ഇപ്പോഴത്തെ പ്രശ്നം ബിൽഡിംഗ്‌ മൊയലാളിമാർ ആണ്. ആരും നന്നാകരുത് എന്ന രീതിയിൽ ഉള്ള അഡ്വാൻസ് റെന്റ് ആണ്

    • @jafarkhantoolsland6963
      @jafarkhantoolsland6963 2 ปีที่แล้ว +1

      Correct

    • @akshaycbosz9408
      @akshaycbosz9408 2 ปีที่แล้ว

      pakshee building ownernde baagathu ninnum chindechu nookumbool valiya oru amount erakki stlam vangi athil building panuthu varumbool athra cost avde aayetundaakumennu aaloogichu nookeetundoo ..!!!
      eannum parnju maarakamaaya valiya oru amount advance vangunnathinood njaan yoogikunnumellaa....

  • @praveenjyothigs8029
    @praveenjyothigs8029 2 ปีที่แล้ว +2

    Super.. Sir... Very informative.. Showing the unknown back side of a nowdays rural super market....

  • @hermeslord
    @hermeslord 2 ปีที่แล้ว +2

    its because of copying from what they see in few popular cities in the UAE where you see a supermarket every 100 mts. After deep diving into the business I could understand that they were actually fronts for money laundering. cash from other sources were pumped into regular revenues and converted to legit income. Most of these were Iranian Lebanese and subcontinental ownership backed by heavy hitters.

  • @oeyo3988
    @oeyo3988 2 ปีที่แล้ว +3

    700 sqt shop സ്വന്തം ആണ് ഒരു മിനി സൂപ്പർ മാർക്കറ്റ് തുടങിയാൽ
    ലാഭം ഉണ്ടാകുമോ അദുതൊനും വേറെ കടകൾ ഇല്ല (എത്ര രൂപ ചിലവ് വരും inderiar, സ്റ്റോക്,ലൈസൻസ്)

  • @josemathew8327
    @josemathew8327 2 ปีที่แล้ว +3

    Nattinpurathu super market clutch pidikathathintae main reason is " the credit which the customers have availed from old merchants nearby their home". Remaining things can be sorted out.

  • @fiyaz-koya
    @fiyaz-koya 2 ปีที่แล้ว

    9:10 ഇത് ഇൻവെന്ററി മാനേജ്‌ ചെയ്യുമ്പോൾ എപ്പോഴും പ്രശ്നം വരുന്ന ഒന്നാണ് ഇവിടെ മൊത്തം സൗദി ചെക്കമാർ ആണ് ഇപ്പൊ സ്റ്റോക് നോക്കാൻ മാത്രം 2 ബംഗാളികളെ വെക്കേണ്ടി വന്നു

  • @ahan007
    @ahan007 2 ปีที่แล้ว +58

    ഇതിനെ പറ്റി ഞാൻ ഇന്നലെ ചിന്തിച്ച തേ ഒള്ളു ....
    2 വർഷത്തിനിടെ5 കിലോമീറ്ററിൽ 10 സൂപ്പർ മാർക്കറ്റ് . അതും വബൻമാർ
    30 വർഷമായ് പാർക്കിങ്ങും പോലുമില്ലാത്ത മസാല പീടിക നടത്തുന്ന ഇസ്മയിൽ ഇക്കാന്റെ മുന്നിൽ തോറ്റുപോയ്😀 ഇക്ക മാത്രം ഇപ്പോയും കച്ചവടം ചെയ്യുന്നു🔥😃

    • @abdulnizar2616
      @abdulnizar2616 2 ปีที่แล้ว +4

      നിത്യോപയോഗ സാധനങ്ങൾക്ക് ലാഭം വളരെ കുറവാണ്. അതുകൊണ്ടാണ് എക്സ്പെൻസ് കുറവുള്ള ചെറിയ കടകൾ വിജയിക്കുന്നത്. വലിയ കടകൾ വിജയിക്കാൻ പ്രയാസം ആണ്.

    • @appuk2453
      @appuk2453 2 ปีที่แล้ว

      Ara paranje anike valiya palacharake kadayane pakshe anike kuzhapam illade pokkunu

  • @kshivadas8319
    @kshivadas8319 2 ปีที่แล้ว +1

    എനിക്കൊരു ചെറിയ സൂപ്പർ മാർക്കറ്റ് തുടങ്ങണം എങ്ങനെ ചെയ്യണം എന്നറിയില്ല.

  • @cheriyappu7000
    @cheriyappu7000 2 ปีที่แล้ว +1

    താങ്കളുമായി ബന്ധപ്പെടാൻ ഏതു നമ്പറിൽ വിളിക്കണം ?

  • @anishsasindran8938
    @anishsasindran8938 2 ปีที่แล้ว +1

    Informative 👌... Planning to start a small business of the same discussed. Will contact you for your guidance and suggestions 👍.

  • @s4bith
    @s4bith 2 ปีที่แล้ว +6

    Eeee paranjathinekkal mele oru factor nd
    Jio mart!!!

  • @Raghu198
    @Raghu198 4 หลายเดือนก่อน

    Ippolanu e video kanunnathu... Enikku oru supermarket thudanganam ennundu... 17 kollamayi njan marketing field il aanu joli... Nattilum gulf lumayi.. Ente field il njan success aanu.. Enikku road side il property undu. I need ur advise..

  • @mohammadashraf8863
    @mohammadashraf8863 2 ปีที่แล้ว +3

    Very good explain,👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👍👍👍🔥🔥🔥🔥👍👍👍👍👌👌👌👌👌

  • @abdulhameed-sg9ol
    @abdulhameed-sg9ol 2 ปีที่แล้ว +2

    നാട്ടിന്‍ പുറത്ത് ടൂത്ത്പേസ്റ്റ് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി, അവരതിനു 15രൂപ മാക്സിമം വില എഴുതി 13 രൂപ ഇളവാക്കി എനിക്ക് തന്നു,എന്നാല്‍ സാധാരണകടയില്‍ 9 രൂപയേ വില ഉള്ളൂ

    • @anumol3324
      @anumol3324 2 ปีที่แล้ว

      സാധാരണ just opposite ആണെല്ലോ

  • @kpkutty5565
    @kpkutty5565 2 ปีที่แล้ว +1

    Ningalude peru Prashant Kishore enna no?

  • @timeworld2640
    @timeworld2640 2 ปีที่แล้ว +50

    കോവിഡ് കാലത്ത്‌ കേരളത്തിൽ പൊട്ടിപ്പുറപ്പെട്ട സൂപ്പർ മാർക്കറ്റ് വിപ്ലളവവും, കാർഷിക വിപ്ലളവവും കേട്ടടങ്ങി.ലക്ഷങ്ങൾ വെള്ളത്തിൽ കലക്കി പ്രവാസികൾ ഗൾഫിലേക്കും മടങ്ങി 😂😂

    • @Asmenshvloc
      @Asmenshvloc 2 ปีที่แล้ว +2

      Good

    • @pariskerala4594
      @pariskerala4594 2 ปีที่แล้ว

      2 മത വിഭാഗക്കാർ മാത്രമാണ് തുടങ്ങിയുണ്ടാവുക....

    • @muhammednishadkandathsaith9203
      @muhammednishadkandathsaith9203 2 ปีที่แล้ว +1

      Pravasi puliyan

    • @muhsinthulunadan5140
      @muhsinthulunadan5140 2 ปีที่แล้ว +7

      @@pariskerala4594 avdem enthinado aa malarr nokkunne

    • @pariskerala4594
      @pariskerala4594 2 ปีที่แล้ว

      @@muhsinthulunadan5140 ,മലർ അല്ലാ സഹോ ആവേത്തിൽ കാശ് കളയുന്നത് ഈ വിഭാഗം തന്നെയാണ്

  • @reghunath.s3141
    @reghunath.s3141 2 ปีที่แล้ว +1

    സഹോദര എല്ലാ കാര്യത്തിലും റിസ്ക് ഉണ്ടു

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      റിസ്ക് എടുക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞോ ?

  • @MS-dq7rf
    @MS-dq7rf 2 ปีที่แล้ว +4

    ആ പ്രദേശത്തു മറ്റു സൂപ്പർമാർകെറ്റുകളിൽ കിട്ടാത്ത നമുക്ക് വില കൂട്ടിവിൽക്കാൻ പറ്റുന്ന സാധനങ്ങൾ വേണം എന്ന് പറഞ്ഞല്ലോ. അതിനു കുറച്ചു ഉദാഹരണങ്ങൾ നൽകാമോ?

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว +1

      For example...broom,mop etc...in almost all super markets, there will be similar kind. There are different varieties of it...advanced versions too... But when bringing in such items u have to have a proper selling plan too

  • @ajithrajan9462
    @ajithrajan9462 2 ปีที่แล้ว +5

    Nigade team avide poi a supermarket vijayipicha story paranjal kollarunnu. Parachil kettittu chakkaracart puttinnu thonunnu.

  • @ichudotcomm
    @ichudotcomm 2 ปีที่แล้ว +2

    Taxable ബില്ലും അല്ലാത്ത ബില്ലും ഉള്ളത് കൊണ്ട് inventery manage ചെയ്യാൻ പറ്റുന്നില്ല. Software ഉപയോഗിക്കുന്നുണ്ട്. Plz ഹെൽപ് me

    • @techexplorer_ansar
      @techexplorer_ansar 2 ปีที่แล้ว +2

      നല്ല ഒരു ബില്ലിംഗ് സോഫ്റ്റ്‌വെയർ വാങ്ങൂ

  • @majeshmajeshanamika3656
    @majeshmajeshanamika3656 ปีที่แล้ว +1

    Avatharakanu kurachu pucham undu.... Kurachu saumyam aavam

  • @karthika0791
    @karthika0791 2 ปีที่แล้ว +1

    രഞ്ജിത്ത് ബ്രോ ഇപ്പോൾ തൃശൂർ ഉണ്ടോ?. എന്താണ് വിശേഷങ്ങൾ?.

  • @noushadpvnoushad4226
    @noushadpvnoushad4226 2 ปีที่แล้ว +1

    iyalk ethelam parayan vallere ellupamannu sondhamayittu cash iraki business cheyan nokiyal vatta pujiyam ayirikum avastha ( I mean round zero man )

  • @shaheersha271
    @shaheersha271 2 ปีที่แล้ว +5

    ഒരു സൂപ്പർ മാർക്കറ്റ് കൊണ്ട് വിലയിൽ മറ്റുള്ള സൂപ്പർ മർക്കറ്റ് കാരോട് കോമ്പറ്റീഷൻ ചെയ്യാൻ കഴില്ല . അതിന് 100 പീസ് എടുക്കുന്ന എങ്കിലും ഒരു സാധനം 1000 പീസ് പർച്ചേസ് ചെയ്യണം അപ്പോൾ നമ്മുക്ക് കിട്ടുന്ന വിലയിൽ വലിയ വ്യത്തിയസം ഉണ്ടകും അപോഴെ മറ്റുളള കടക്കരോട് വലയിൽ മത്സരിക്കാൻ പറ്റു .

  • @Akbarshabhrs
    @Akbarshabhrs 2 ปีที่แล้ว +12

    ഇപ്പോ ചെളിബ്രിറ്റി ഒക്കെ കോമഡി ആണ്.. ടിക്‌റ്റോക്കിൽ രണ്ടു ഊള വീഡിയോ ഇട്ടാൽ അവന് പിന്നെ 10 കട ഉദ്ഘാടനം കിട്ടും 🤣

  • @abdullaabdulla5147
    @abdullaabdulla5147 2 ปีที่แล้ว +1

    Supper video

  • @musthafak9169
    @musthafak9169 2 ปีที่แล้ว +1

    Perokke end. Arun icecream Kannur vannabhade. Njan karuthiyath ithokke
    Ice cream nj idanj pattiya Peru anonn
    ........ippo nera thirichayi

  • @shihabkyl
    @shihabkyl 2 ปีที่แล้ว +1

    Feel energetic

  • @dhakshagarden
    @dhakshagarden 2 ปีที่แล้ว +1

    👍🔥

  • @shanojvg2953
    @shanojvg2953 2 ปีที่แล้ว +2

    എന്തെങ്കിലും ആവശ്യം വരുബോൾ തന്നെയാണ് അതിനുള്ള പരിഹാരം തേടുക. 5 കൊലം കഴിഞ്ഞാൽ icu വിൽ കെടുക്കേണ്ടിവരും എന്ന് വിചാരിച്ചു dr കാണാൻ പറ്റുമോ?

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว +1

      Vendi varum. Data called preventive maintenance and the other one is called breakdown maintenance. Pls understand that prevention is always better than cure

  • @gempicks
    @gempicks 2 ปีที่แล้ว +6

    ആരെങ്കിലും എന്തെങ്കിലും ചെയ്താൽ കുറ്റം പറയാൻ വളരെ എളുപ്പമാണ്. കേരളത്തിൽ മറ്റു പ്രശനങ്ങൾ ഇല്ലാതെ തുടങ്ങാൻ പറ്റുന്ന ചുരുക്കം ചില ബിസിനെസ്സുകളിൽ ഒന്നാണ്. കച്ചവടം കിട്ടുന്നതും മറ്റും ഒരു ഭാഗ്യമാണ്.

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว +15

      ഭാഗ്യത്തിനാണെങ്കിൽ ഒരു ലോട്ടറി എടുക്കുന്നതാണ് കൂടുതൽ നല്ലത്

    • @sterinjolly6243
      @sterinjolly6243 2 ปีที่แล้ว

      Bagyam nn ollath thonall ahnn.. Business cheyann nalla kazhivv venamm.. road il kude pokunna arkum thudangan pattana sathanm onnum alla

    • @abdulnizar2616
      @abdulnizar2616 2 ปีที่แล้ว

      റിലയൻസ്, ബിഗ് ബസാർ, മോർ തുടങ്ങി വമ്പന്മാർ പോലും മൂക്ക് കുത്തി വീണ ബിസിനസ് ആണ് സൂപ്പർമാർക്കറ്റ്. കേരളത്തിൽ വിജയിച്ച വമ്പൻ സൂപ്പർമാർക്കറ്റുകൾ ഏതെങ്കിലും ഉണ്ടോ എന്നൊന്ന് പരിശോധിക്കൂ. ലുലുവും ബിസ്മിയും ചെയ്യുന്നത് അവരെ ബ്രാന്റ് സെല്ലിങ് ആണ്. അവരുടെ പ്രധാന വരുമാനം അതാണ്. വേറെ ഏതൊക്കെയുണ്ട് എന്നൊന്ന് നോക്കൂ. ഉള്ളത് തന്നെ അവസ്ഥ നമ്മൾ പുറത്ത് അറിയാത്തത് കൊണ്ട.

  • @abdul-eq5ki
    @abdul-eq5ki 2 ปีที่แล้ว

    Very good

  • @musthafak9169
    @musthafak9169 2 ปีที่แล้ว +1

    Njan ippo oru business nadathi varunnu 3 month ayi. Nashttathilan pettenn enda ingane sambhavichathenn manasilakunnillah

    • @FzN-NzF
      @FzN-NzF 2 ปีที่แล้ว

      Which busness

  • @saleemat6504
    @saleemat6504 2 ปีที่แล้ว

    Saudiyil soopermarket thudangan ella saukaryavum chaithu kodukkam

  • @habeebvarikkodan
    @habeebvarikkodan 2 ปีที่แล้ว +1

    How much super market client you ?

    • @swarar7704
      @swarar7704 2 ปีที่แล้ว +3

      IELTS has left the chat , so has Shakespeare!! 😂😂😂😂

  • @swalihswalih8059
    @swalihswalih8059 2 ปีที่แล้ว +1

    Anubavam guru

  • @nizamahami
    @nizamahami 2 ปีที่แล้ว +1

    പേര് ഭയങ്കരം തന്നെ.. 😂😂😂 chakkara cart 😂😂😂

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      Haha... ശരിക്കുള്ള പേര് ഇതിനേക്കാൾ ഭയാനകമാണ് ... പറയാൻ പറ്റൂല

  • @sankarannamboodiri1275
    @sankarannamboodiri1275 2 ปีที่แล้ว +3

    താങ്കൾ താങ്കളുടെ പരസ്യമാണ് ചെയ്യതത് പക്ഷേ അത് വ്യക്തമായി പറയമായിരുന്നു

  • @LiveEra
    @LiveEra 9 หลายเดือนก่อน

    Word use cheyyunnath shariyayalla. Oridath matte aaalude kachavadam break cheyyan pettenn pattillallo enn okke parayunnath nalla samsaramalla

  • @osologic
    @osologic 2 ปีที่แล้ว +1

    Human beings are helpless victims of one's own prejudices, beliefs and delusions. We cannot avoid being victims of one's own thoughts and actions.

  • @jojujohny2274
    @jojujohny2274 2 ปีที่แล้ว +1

    Well said...exact things 😘

  • @swaroopns3258
    @swaroopns3258 2 ปีที่แล้ว +2

    Medical shop തുടങ്ങിയാൽ ലാഭകരമാകുമോ 🤔🤔

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      Many factors...location, network, market influence

  • @Sahad24
    @Sahad24 2 ปีที่แล้ว +2

    വീടിനടുത്ത് ഇതുപോലെ ഒരു പ്രേതാലയം ഉണ്ട്. ആവശ്യമുള്ള ഒരു സാധനവും ഇല്ല. പഴങ്ങളും പച്ചക്കറികളും ഒക്കെ ചീഞ്ഞതും ചളുങ്ങിയതും. പേരും കോമഡി ആണ്. "Vikkens" ഒരിക്കൽ സാധനം വാങ്ങിയപ്പോൾ ഒന്നുരണ്ട് സാധനം സ്റ്റോക്കിൽ ഉൾപ്പെടുത്താതെ റാക്കിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്നു. അക്കാരണം പറഞ്ഞ് ഞങ്ങളെക്കൊണ്ട് തിരിച്ച് വെപ്പിച്ചു. 😂 അവരുടെ മെയിൻ ഡിസ്ട്രിബ്യൂഷൻ ആണെന്നാണ് അറിഞ്ഞത്. മുറ്റത്ത് ഒരു പുതിയ ട്രാവലർ ഗുഡ്സ് പൊടിയടിച്ച് കിടപ്പുണ്ട്.
    പിന്നെ പേരിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ പഠിച്ച സ്കൂളിനടുത്ത് സൂപ്പർമാർക്കറ്റ് ആയിട്ട് തുടങ്ങി പലചരക്ക് കട ആയി മാറിയ ഒരു കട ഉണ്ട് "മാർജിൻ ഫ്രീ ചിക്കു സൂപ്പർമാർക്കറ്റ്".

  • @mariyilconcrete9012
    @mariyilconcrete9012 2 ปีที่แล้ว

    എൻറ്റ പൊന്നു ചേട്ടാ ഏത് business തുടങ്ങിയാലും name വെല്ലകാര്യം ഒന്നും ഇല്ല pine a നാട്ടിൽ ഇല്ലാതെ എന്നാ business unda chumma thirakittu athu kandu pidichu പിന്നീട് അതിനു കുറിച്ച് പഠിച്ചു എന്നിട്ടു തുടങ്ങണം... പഴയ കച്ചവടം ചെയുന്ന ആൾക്കാരെ ഒന്നും തോൽപിക്കാൻ ഒന്നും പറ്റത്തില്ല അവരും കച്ചവടം കുറച്ചു കുറയും athara undakuvolluu ..... Avarku ellam kariyam ariyam

  • @francisrinto1338
    @francisrinto1338 2 ปีที่แล้ว +2

    Study mannamkatta.....business il oru science um illa owner dedicated anel 80 % um business success anu...angane anelum chilappo cheriya kadakal pidichu nilkan padupedum....kurachu varsham ,ennu vacha 4 to 5 kollam nannayi maintain cheyyan pattiyal avarthichu varunna customer undegil ( angane anegil athu nalla products kodukkunnu annartham ,home delivery kar aa shopil undegil ) athu ethra cheruthanelum kurachu kalam odum appozhum ethinu vallya guaranty onnum illa ,puthiya kada nallathu vanna ,pazhayathu pootum...athre ollu...allathe business il ulla study kuranjittalla athu sambavikkunnathu...cheriya thothil ulla gulf panam upayogichu enthelum cheythu karayam ennu vicharikkunnavar anu kooduthal pooti pokunnavar ,,allathavar kadam kondu avasanam suicide cheyyum ....oru studykyum oru chukkum cheyyan illa....pinne study athum oru jeevithopadhi athree ullu....

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว +2

      ... For whatever business you start a basic study is required which can be done by entrepreneur only in smaller cases. Many people who have got the above mindset get into business,involve in it for many years and still get trapped and not able to come out of it due to lack of proper strategies and systems.

    • @francisrinto1338
      @francisrinto1338 2 ปีที่แล้ว +2

      @@Brammaconsulting business study ennathu varunnathinu munpu ,business undu...ellam incoprate cheythu oru management study pinnedu undayi athu kurachu alukalkyu useful ayittundu ennathu correct anu...business Jean ennathu ullavar anu ,ella kalathum pidichu nilkunnolla science nu cheriya role undu annathu vismarikkunnilla...angilum ,,cherukida kachavadam owner de dedication ulladitholam munnottu pokum athreyum anu njan udheshichathu...pinne valiya business kal ,alla study um nadathi vamban mandatharagal cheyyarille....undu avar athil ninnum padam padikkum...ennu vachu athu anu ella kalathum correct ennundo...illa...so study ennathu nigalude confident kootum,dedication ennathu undegil kachodavum koodum...ethu chila business models ne depend cheyyum...athre ullu ,but athu model anelum execute cheythathinu shesham profit vannal parayam ,study yil ulla profit ,actual il kananam ennilla...hence study must increase your confidence to do the business, may or may not be bring profit..

  • @anilraghu8687
    @anilraghu8687 2 ปีที่แล้ว

    The celebrity inaugurating is not brand ambassador. Why should there be temptation? That's anti customer. There will be no sales staff interacting with customer in supermarkets. You can't get staff to upsell they will go somewhere else.

  • @jasivp
    @jasivp 2 ปีที่แล้ว +1

    well said!

  • @jyothishraj1047
    @jyothishraj1047 2 ปีที่แล้ว +1

    ഇതിന് ഇത്രയും നീട്ടി പറയണ്ട
    "വരവ് അറിഞ്ഞു ചിലവ് ആക്കുക "

  • @lastcomment9114
    @lastcomment9114 2 ปีที่แล้ว +25

    മനസ്സിലാകുന്നവർക്ക് മനസ്സിലാകും, നല്ല വീഡിയോ ആണ്, നെഗറ്റീവ് പറയുന്നവർ സ്വന്തം കാര്യത്തിൽ എല്ലാതും നേടിയവരാണോ?

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว +6

      Thanks for understanding. The people who comes up with negative comments are unaware of the importance of structure and systems inside a business.
      This video is not for them!!!

    • @lastcomment9114
      @lastcomment9114 2 ปีที่แล้ว

      @@Brammaconsulting 🙏🏻❤️

  • @lijithav185
    @lijithav185 2 ปีที่แล้ว +2

    Success story kal onnum eleee

  • @usmanhaji7155
    @usmanhaji7155 2 ปีที่แล้ว +4

    സുഹൃത്തേ താങ്കൾ ഒരു സൂപ്പർ മാർക്കറ്റ് അതല്ലെങ്കിൽ ഒരു തട്ടുകട എങ്കിലും നടത്തി വിജയിച്ചിട്ടുണ്ട് എങ്കിൽ താങ്കൾക്ക് അഭിപ്രായം പറയാം, ഫുട്ബോൾ കളി കണ്ടുകൊണ്ടിരിക്കെ അങ്ങനെ ഗോൾ അടിക്കെടാ ഇങ്ങനെ ഗോൾ അടിക്കെടാ എന്ന് പറയുന്ന ചില വിഡ്ഢികൾ ഉണ്ട്, അവരെ പോലെ ആകരുത്. എന്തെങ്കിലും ഒരു സ്ഥാപനം നടത്തി വിജയിപ്പിക്കുക എന്നത് നമ്മുടെ കേരളത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും ദുഷ്കരമാണ് എന്ന് ബിസിനസ് അനുഭവം നേടിയ ഒരു വ്യക്തിയാണ് ഞാൻ. നിരവധി ഹൈപ്പർ മാർക്കറ്റുകൾ, വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ മുതലായവയെല്ലാം വർഷങ്ങളോളം നടത്തി പരാജയപ്പെട്ട ഇപ്പോൾ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ മേൽ പ്രോജക്റ്റുകൾ എല്ലാം നടപ്പിലാക്കി വിജയിച്ചു കൊണ്ടിരിക്കുന്ന ഒരു സംരംഭകൻ ആണ് ഞാൻ. മൂന്നു തരത്തിലുള്ള പരാജയമാണ് കേരളത്തിലെ സംരംഭകരും ബിസിനസുകാരും നേരിട്ടുകൊണ്ടിരിക്കുന്നത്. ഒന്നാമത്തെ കാര്യം കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം തന്നെ സംരംഭകത്വത്തിനു എതിരാണ്. കുറെ ആളുകൾക്ക് ജോലി കിട്ടുന്നതും നാട്ടിൽ ഒരു ബിസിനസ് സംരംഭം വരുന്നതും ഇവർ അസൂയയോടെ നോക്കി കാണുകയും എന്തെങ്കിലും കാരണം ഉണ്ടാക്കി അവ പൂട്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ കാര്യം, മാനേജ്മെന്റ് നോട് യാതൊരുവിധ കൂറും ഇല്ലാത്ത തൊഴിലാളി സമൂഹവും തങ്ങൾ എല്ലാത്തിനും മതിയായവരും കോടികൾ മുടക്കി ഈ സംരംഭം തുടങ്ങിയ സംരംഭകൻ വിഡ്ഢിയും ആണ്. എന്ന് വിശ്വസിച്ചു കൊണ്ട് അയാളെ ഏതുസമയത്തും പറ്റിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരും സ്ഥാപനത്തിന് ശാപമായി മാറുന്നു, യാതൊരു തൊഴിലോ സ്വന്തമായി ഒരു സ്ഥാപനം നടത്താൻ കഴിവും യോഗ്യതയും ഇല്ലാത്തവർ ക്ലാസ്സെടുക്കുന്ന വിജിത്ര മായ കാഴ്ച നമുക്ക് കേരളത്തിൽ മാത്രമേ കാണാൻ പറ്റുകയുള്ളൂ. മൂന്നാമത്തെ കാര്യം ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ നിയമക്കുരുക്കുകൾ ആണ്. മോഹൻലാലിന്റെ മിഥുനം എന്ന സിനിമയിൽ നാം കണ്ടതുപോലെ ഉദ്യോഗസ്ഥ പ്രഭൃതികളുടെ അനിയന്ത്രിതമായ ഇടപെടൽ ഏതൊരു സംരംഭകരെയും കെട്ടാൻ പ്രേരിപ്പിക്കുന്നു. ഞാൻ ഇത്രയും കാര്യങ്ങൾ ഇവിടെ കുറിച്ചത് താങ്കൾ ഒരു തട്ടുകട യോ ഹോട്ടൽ നടത്തി വിജയിച്ച ആളാണെങ്കിൽ താങ്കൾക്ക് ബാധകമല്ല എന്ന് ഓർമ്മിപ്പിക്കട്ടെ. അല്ലാതെ വെറും വേഷം കെട്ടുമായി ക്ലാസെടുക്കാൻ നടക്കുകയാണെങ്കിൽ താങ്കൾക്ക് നല്ല നമസ്കാരം

    • @saranmeow5419
      @saranmeow5419 2 ปีที่แล้ว

      U r right , all the best ❤️ kerala vittath nannayi

  • @abdulhakeem1224
    @abdulhakeem1224 2 ปีที่แล้ว

    Ningaluuu supermarket cheythitttundoooo????
    Thudangi nokkkuu apppooo ariyaaaam !!!

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      Enth arinjitta chodikkunnath? We run many super markets around the world

  • @shijoyvarghese674
    @shijoyvarghese674 2 ปีที่แล้ว +1

    Online mart concept

  • @shajahanshajahan1808
    @shajahanshajahan1808 2 ปีที่แล้ว +5

    Super marcket aanu enney saudi 🇸🇦 ethichadhu 25 lack govinda ...hihi

    • @shihabshihab4608
      @shihabshihab4608 2 ปีที่แล้ว

      ഈ 25 ലക്ഷം ഉണ്ടെങ്കിൽ അകൗണ്ട്ൽ ഇട്ട് മുതലാളി ആയി നടക്കുക 😍😂😂

  • @kmkurussi
    @kmkurussi 2 ปีที่แล้ว +24

    നിങ്ങൾ പറയുന്നതിലും വ്യക്തതയില്ല

    • @sayyidhishamthangal5666
      @sayyidhishamthangal5666 2 ปีที่แล้ว +10

      ഇദ്ദേഹം മോട്ടിവേറ്റർ മാത്രമാണ് , വ്യക്തമായ ധാരണ ഇയാൾക്കുമില്ല. വെറുതെ കുറെ professionalism പറയുന്നു.

    • @francisrinto1338
      @francisrinto1338 2 ปีที่แล้ว

      @@sayyidhishamthangal5666 exactly

    • @muhammedk756
      @muhammedk756 2 ปีที่แล้ว +1

      കറക്റ്റ്

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว +1

      Only last half is good

    • @siyadanvar2985
      @siyadanvar2985 2 ปีที่แล้ว +4

      എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞാൽ ആരേലും അവരുടെ സർവീസ് നു അവരുടെ അടുത്ത് ചെല്ലുമോ 😂
      അവർക്ക് വ്യക്തമായ ധാരണ ഉണ്ട് എന്തൊക്കെ പറയണം എന്തൊക്കെ പറയണ്ടാന്ന് എല്ലാം ഫ്രീ ആയി കൊടുത്താൽ അവരുടെ കൺസൾട്ടിങ് കമ്പനി തന്നെ പൂട്ടി പോകും ഇത്തവരുടെ പരസ്യം മാത്രം അതിന്റെ കൂടെ വരുമാനം എല്ലാം മറ്റുള്ളവരെ ആശ്രയിച്ചിട്ട് കാര്യം ഇല്ല സ്വന്തം തല കൂടി പുകക്കണ്ടേ 🙏

  • @Ashraf_mlp
    @Ashraf_mlp 9 หลายเดือนก่อน

    പലർക്കും പല അനുഭവങ്ങളാണ്..

  • @Jk-jb6yt
    @Jk-jb6yt 2 ปีที่แล้ว +1

    കറക്ട് ബ്രോ

  • @leonadaniel7398
    @leonadaniel7398 7 หลายเดือนก่อน

    സൂപ്പർ മാർക്കറ്റ് തുടങ്ങി എലി കാരണം നഷ്ടത്തിലായി അടച്ചുപൂട്ടേണ്ടി വന്നു.

    • @lithinkm6921
      @lithinkm6921 7 หลายเดือนก่อน +1

      എലി പരിഹാരം ഇല്ലാത്ത വില്ലൻ ആണ്

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 2 ปีที่แล้ว +1

    Sandosh jeorje kulangara look

  • @usmanhaji7155
    @usmanhaji7155 2 ปีที่แล้ว

    ഇയാളുടെ ഹൈപ്പർ മാർക്കറ്റിന് പേരെന്താണെന്ന് ആർക്കെങ്കിലും അറിയാമോ.

  • @muhammedrafiq7049
    @muhammedrafiq7049 2 ปีที่แล้ว

    Topic is good! But ,presentation and body language seems like too much puccham!
    Too much negativity throughout the session.

  • @nizamcherukulath619
    @nizamcherukulath619 2 ปีที่แล้ว

    How many Supermarket you started right now ?. If you have the idea of hudred percent success in one business , you should start at least one with your team and then show the success to others. Making story is very easy. Your are teaching others , How to swim in a sea by online class ? After catching your ideas if someone jumps into the sea what will happen to him ? So Brother first swim then teach how to swim.

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      Super markets thudangal alla njangalude Pani. We have consulted a minimum of 25 hyper/super markets all over the world including the leading ones

    • @nizamcherukulath619
      @nizamcherukulath619 2 ปีที่แล้ว

      Just like teaching how to swim. You got a little benefit if you consult others. But if you start a big supermarket with hundred percent success you can earn more money . Please don't waste your valuable time by consulting others , if have a hundred percent success formula with you . " The best way to predict future is to create it ".

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      @@nizamcherukulath619 we don't consult just super Markets. We consult many domains and it's our business.
      You are asking us to diversify actually. We are not interested. One can't do a business just bco it's profitable..if so there are better businesses than super markets.One should not do a business if he's not interested in it...

    • @nizamcherukulath619
      @nizamcherukulath619 2 ปีที่แล้ว

      You are wrong Brother . I never try to divert , You misunderstand me. Millions of people started buisness even before MBA course started . They were also making profit out of their business. Many leading buisness men failed horribly , eventhough they had Consultant from Harvard University. There is no proven formula for success and failure. A famous saying " cow in the picture never eat grass"