സൂപ്പർ ഫോർ വേദിയിൽ രൂത്തിന്റെ മാസ്മരിക ഗാനാലാപനം! | Super 4 Juniors

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2022
  • #MazhavilManorama #manoramaMAX #Super4Juniors
    ജനപ്രിയ പാട്ടരങ്ങിൽ "രാമകഥാ ഗാനലയം" എന്ന ഗാനം പാടി എല്ലാവരെയും മനസ്സ് കീഴടക്കി കൈയടി നേടുന്നു സൂപ്പർ ഫോറിന്റെ സ്വന്തം "രൂത്ത്"
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3GlxEJH
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 120

  • @shivaparvathy375
    @shivaparvathy375 2 ปีที่แล้ว +65

    രൂത് വിന്നർ ആയ ശേഷം കാണുന്നവർ ഉണ്ടോ?? Actualy she deserves it💯💯

    • @arszz7080
      @arszz7080 2 ปีที่แล้ว +6

      Njanith kanarillayirunnu ippo oronnum thappiyeduth kanunnu😂super molu👌👌😍😍😍

  • @ambuzz2978
    @ambuzz2978 2 ปีที่แล้ว +97

    High pitch നോട്ടൊക്കെ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ പാടുന്നു 😍 amazing 😻😻

  • @SunilSunil-pk9zm
    @SunilSunil-pk9zm 2 ปีที่แล้ว +59

    സൂപ്പർ മോളെ..... ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..... എല്ലാ മക്കൾക്കും

  • @lensqueer3102
    @lensqueer3102 2 ปีที่แล้ว +24

    മിടു മിടുക്കി ആണ്. ഈ പ്രായത്തിലെ ഇത്ര പക്വത ❤

  • @hasihalamadrid7844
    @hasihalamadrid7844 2 ปีที่แล้ว +35

    കിടു voice good feeling 😊😊

  • @jamsheervk6751
    @jamsheervk6751 2 ปีที่แล้ว +73

    രൂത്ത് റ്റോബി ട്രോഫിയിലേക്കുള്ള റൂട്ടിൽ..🏆👑

    • @jamsheervk6751
      @jamsheervk6751 2 ปีที่แล้ว +2

      സന്തോഷം ഞാൻ പറഞ്ഞത് സത്യമായി പുലർന്നിരിക്കുന്നു...

    • @skg2918
      @skg2918 2 ปีที่แล้ว +1

      @@jamsheervk6751
      Athe.. She won the title

  • @iknowhowtolookaftermyself6971
    @iknowhowtolookaftermyself6971 2 ปีที่แล้ว +13

    എന്തൊരു tough song ആണ് എന്റെ പൊന്നോ ഈ കുട്ടിയെ സമ്മധിക്കനം last മുഖം ചുവന്നു ഒന്നും പറയാനില്ല ഞെട്ടി 😍😍😍

  • @ansilasini4292
    @ansilasini4292 2 ปีที่แล้ว +129

    മിക്കവാറും ഈ കുട്ടി തന്നെ ആവും വിന്നർ തുടക്കം മുതലേ നന്നായി പാടുന്നു

    • @muhammednihal8632
      @muhammednihal8632 2 ปีที่แล้ว +4

      Anugrah

    • @sulfathsulu7320
      @sulfathsulu7320 2 ปีที่แล้ว +6

      പക്ഷെ മാർക്ക്‌ കുറച്ചാണ് എപ്പോഴും കൊടുക്കാറ്
      ഇതിൽ 30ഉണ്ട്

    • @ansilasini4292
      @ansilasini4292 2 ปีที่แล้ว +12

      @@muhammednihal8632 അവനു മേലെടീസ് പാടാൻ മാത്രേ അറിയുള്ളു പാട്ടും പഠിച്ചിട്ടില്ല ബട്ട്‌ നല്ല പാട്ടുകാരൻ ആണ്

    • @pscarivu
      @pscarivu 2 ปีที่แล้ว +8

      Badri 👌🏿👌🏿

    • @see2saw
      @see2saw 2 ปีที่แล้ว +7

      Badri..

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +10

    എന്റെ പൊന്നൂ ഒരു രക്ഷയില്ല അപാരം💞🙏💥💐🍁

  • @Ben-si2gj
    @Ben-si2gj 2 ปีที่แล้ว +6

    Chettan star singer thakarkunna aniyathi evdam pwolikunnu

  • @arya3773
    @arya3773 2 ปีที่แล้ว +19

    ഇന്നലെ TV ൽ കണ്ടിരുന്നു.... ❣️💫
    Amazing ❣️💫

  • @ummerkk5243
    @ummerkk5243 2 ปีที่แล้ว +11

    നന്നായിട്ടുണ്ട് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാട്ടേ 🌹🌹🌹❤❤❤ പൊളിച്ചു തകർത്തു കാസർത്തി 🙏🙏🙏🙏

  • @anaszain6491
    @anaszain6491 2 ปีที่แล้ว +6

    രാവിലെ തന്നെ goosebumps ആണല്ലോ 👌🏻👌🏻👌🏻

  • @serrymolkurian5868
    @serrymolkurian5868 2 ปีที่แล้ว +10

    I like Rooth songs...super wow...god bless you mole

  • @kukkudoosworld3805
    @kukkudoosworld3805 2 ปีที่แล้ว +12

    എന്താ പറയുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️🙏

  • @athira_talks
    @athira_talks 2 ปีที่แล้ว +5

    Beyond words 🔥🔥🔥🔥🔥🔥🔥
    Excellent 👍🙏❤️🔥🔥😘😘😘😘😘

  • @miriamjohn8375
    @miriamjohn8375 2 ปีที่แล้ว +10

    I have watched this more than 4 times and each time this has got me all teary eyed

  • @madhuappukuttan8804
    @madhuappukuttan8804 2 ปีที่แล้ว +11

    സരസ്വതീദേവിയെ നാവിൻ തുമ്പിൽ കുടിയിരുത്തിയ പ്രതീതി. ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @seablue4935
    @seablue4935 2 ปีที่แล้ว +2

    ആദ്യമായി കാണുകയാണ്. മോൾ അസാധ്യമായിട്ട് പാടി 👌👌😘😘

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 2 ปีที่แล้ว +6

    Adipoli molu.god blessu u dear.

  • @aminaami9262
    @aminaami9262 2 ปีที่แล้ว +13

    God bless u moluu❤️🔥

  • @jsabraham2797
    @jsabraham2797 2 ปีที่แล้ว +6

    Wow!!! What was that! That too coming from such a young singer.👏🏻👌🏻👌🏻😍

  • @ashrafk.a6570
    @ashrafk.a6570 2 ปีที่แล้ว +4

    Good singing😍😍🎤🎤. Shamna kasimine poleyund kaanan

  • @ratheeshmb81
    @ratheeshmb81 2 ปีที่แล้ว +6

    Ruth molu thakarthu🎉🎉❤️❤️❤️👏👏👏

  • @sajeendrankakkad
    @sajeendrankakkad 2 ปีที่แล้ว +3

    Unbelievable 🌹 Performance !!!! Hatt's off 🌹Dear Ponnusey !!!! With Praying 🌹🙏 🌹.

  • @cindrellacleatus3219
    @cindrellacleatus3219 2 ปีที่แล้ว +3

    Pure talent and hard work.👏 Keep going Ruth baby. May god bless you more ✝🌸

  • @sujaroy8752
    @sujaroy8752 2 ปีที่แล้ว +5

    Ruth mole God bless you abundantly Dear amazing Singer 💐💐💐💐💐💐my daughter too Ruth 🎶🎶🎶🎶🎶

    • @sujaroy8752
      @sujaroy8752 2 ปีที่แล้ว

      🙏🙏 Daughter Ruth Ann Roy but she sings in french

  • @kp-xs3gr
    @kp-xs3gr 2 ปีที่แล้ว +7

    Ruth is an amazing singer but could hv attempted this song at a later time. Still sang it so beautifully 🥰🥰

  • @ashaachenkunju2750
    @ashaachenkunju2750 2 ปีที่แล้ว +4

    Polichu…. 👏🏼👏🏼👏🏼👏🏼Supperrrr

  • @arya.s6701
    @arya.s6701 2 ปีที่แล้ว +6

    കിടു 🥰🥰🥰🥳🥳🥳😘😘😘❤️❤️

  • @nkmustafa4739
    @nkmustafa4739 2 ปีที่แล้ว +7

    Super mashaalla 👍👍

  • @saranyats9946
    @saranyats9946 2 ปีที่แล้ว +3

    Super mole.god bless u

  • @mithushaji5139
    @mithushaji5139 2 ปีที่แล้ว +4

    Ruth …. Superb 😍😍😍

  • @rajanivarma8456
    @rajanivarma8456 2 ปีที่แล้ว +4

    Keep it up. Superb Mollu. God Bless 👍

  • @princykt8564
    @princykt8564 2 ปีที่แล้ว +7

    God bless you ❤ molu

  • @najmanashwa3604
    @najmanashwa3604 2 ปีที่แล้ว +3

    Woooow👏👏👏🙌👍

  • @harikrishnannambiar1753
    @harikrishnannambiar1753 2 ปีที่แล้ว +3

    രവീന്ദ്രന്‍ മാഷ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sasthaazhichira2969
    @sasthaazhichira2969 10 หลายเดือนก่อน

    അടിപൊളി മോളെ👍👍👍👍

  • @ManojNair123
    @ManojNair123 2 ปีที่แล้ว +2

    🎧 Excellent 👏🏾👏🏾 loved ur singing ❤️

  • @fijajleo7834
    @fijajleo7834 2 ปีที่แล้ว +9

    Adipoliii🔥🔥

  • @mubashirailshad2473
    @mubashirailshad2473 2 ปีที่แล้ว +7

    Mashaallah💕♥️😍

  • @oommenkuruvilla7582
    @oommenkuruvilla7582 2 ปีที่แล้ว +7

    Mesmerizing, indeed.

  • @ochualeena7904
    @ochualeena7904 2 ปีที่แล้ว +7

    Superb ❤️💝

  • @manucp07
    @manucp07 2 ปีที่แล้ว +3

    Adipoli mole 👏🏻👏🏻👏🏻

  • @anand.b2651
    @anand.b2651 2 ปีที่แล้ว +4

    അസാധ്യം.........❤❤❤❤

  • @NaseemHLDCM
    @NaseemHLDCM 2 ปีที่แล้ว +4

    മികച്ച ഭാവി ......

  • @devakidevi9820
    @devakidevi9820 2 ปีที่แล้ว +10

    100%sure Ruth is rhe winner. Jadges mark kodukkuna kariyathil valare pishukk ee kuttyod kanikkunundo ennu palappozhum thoniyittund. ♥♥♥♥rimu&ruthu❤❤❤❤

    • @arszz7080
      @arszz7080 2 ปีที่แล้ว +1

      Ningal paranhath correctayi👍👌👌

  • @hajarabihajarabi6658
    @hajarabihajarabi6658 2 ปีที่แล้ว

    Congratulations molu god bless u vijayam urapp

  • @afnanahas5533
    @afnanahas5533 2 ปีที่แล้ว +7

    Rooth Toby🔥❤️🔥

  • @safiyasafiya2698
    @safiyasafiya2698 2 ปีที่แล้ว +6

    Soopar 🔥 moluu👌

  • @jegganjosegeorge8575
    @jegganjosegeorge8575 2 ปีที่แล้ว +2

    Oru raksha illa super powlichu molu..

  • @familyvlogchanal749
    @familyvlogchanal749 2 ปีที่แล้ว +1

    Super molu🌹🌹❤

  • @anusuraj9374
    @anusuraj9374 2 ปีที่แล้ว +2

    GOD BLESS YOU

  • @sareethanaveena1675
    @sareethanaveena1675 2 ปีที่แล้ว

    റൂത്ത് മോളെ..... അതിഗംഭീരം !

  • @madboyma3333
    @madboyma3333 2 ปีที่แล้ว +2

    அருமை அருமை. பகவான் ஆசீர்வாதம் நிறைய கிடைக்கட்டும்.
    வாழ்க வாழ்க.

  • @anushamm9579
    @anushamm9579 ปีที่แล้ว +1

    Super god bless you

  • @syamraj7636
    @syamraj7636 2 ปีที่แล้ว +1

    Supper Moolluu👍

  • @user-xh8gy3zn3u
    @user-xh8gy3zn3u 9 หลายเดือนก่อน

    Hats off🥰🥰

  • @jazzvlogz2874
    @jazzvlogz2874 2 ปีที่แล้ว +2

    👏👏👏👏👏👏

  • @rajeeshkumar1395
    @rajeeshkumar1395 ปีที่แล้ว

    സൂപ്പർ മുത്തേ

  • @powerangel5110
    @powerangel5110 2 ปีที่แล้ว +4

    Sprbbbb

  • @narris_makeover
    @narris_makeover 2 ปีที่แล้ว +1

    God bless you

  • @nicole-yp9bc
    @nicole-yp9bc 3 หลายเดือนก่อน +1

    രാമകഥാഗാനലയം മംഗളമെൻ തംബുരുവിൽ
    പകരുക സാഗരമേ ശ്രുതിലയസാഗരമേ
    സാകേതം പാടുകയായ് ഹേ രാമാ
    കാതരയാം ശാരികയായ്
    സാകേതം പാടുകയായ് വീണ്ടും
    (രാമകഥ)
    ആരണ്യകാണ്ഡം തേടി
    സീതാഹൃദയം തേങ്ങി
    വൽമീകങ്ങളിൽ ഏതോ
    താപസമൗനമുണർന്നൂ വീണ്ടും
    (രാമകഥ)
    സരിസ സസരിസ സസരിസ
    സരിസ രിരിനിനി രിരിനിനി മധനിസ
    രിഗരി രിരിഗരി രിരിഗരി രിഗരി
    ഗഗരിരി ഗഗരിരി സരിഗമ
    പധപ പപധപ പപധപ പധപ
    നീനീദദ നീനീദദ മദനീസ
    സരിസ സസരിസ സസരിസ സരിസ
    ഗഗരിരി ഗഗരിരി മധനിരി
    ഇന്ദ്രധനുസ്സുകൾ മീട്ടി
    ദേവകളാദിനാമഗംഗയാടി
    രഘുപതി രാമജയം രഘുരാമജയം
    ശ്രീഭരതവാക്യബിന്ദുചൂടി, സോദര-
    പാദുകപൂജയിലാത്മപദം
    പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ
    മന്ത്രമൃദംഗതരംഗസുഖം ശരവേഗം
    ജീവതാളമേകി മാരുതിയായ്
    ജല-ഗന്ധ-സൂന-ധൂപ-ദീപ-കലയായ്
    മന്ത്ര-യന്ത്ര-തന്ത്ര-ഭരിതമുണരൂ
    സാ‍മഗാനലഹരിയോടെയണയൂ
    രാമാ ശ്രീരാമാ രാമാ രാമാ

  • @kumaricr3713
    @kumaricr3713 2 ปีที่แล้ว +1

    Super mole

  • @sheejadayanandan1114
    @sheejadayanandan1114 2 ปีที่แล้ว +1

    All the best mole♥️

  • @whoami9592
    @whoami9592 ปีที่แล้ว

    Superb ❤️

  • @thejalakshmigr3655
    @thejalakshmigr3655 2 ปีที่แล้ว +2

    ❤️❤️😍

  • @sabithas6543
    @sabithas6543 2 ปีที่แล้ว +1

    Sree hari ye oormmavannu🥰🥰

  • @azeezka4031
    @azeezka4031 ปีที่แล้ว

    Super...

  • @rijumathew7928
    @rijumathew7928 2 ปีที่แล้ว +1

    👍👍👍

  • @natureloverkerala1773
    @natureloverkerala1773 2 ปีที่แล้ว

    gud feel

  • @minikiran4425
    @minikiran4425 2 ปีที่แล้ว

    Excellent

  • @jacobpereira9445
    @jacobpereira9445 2 ปีที่แล้ว

    Super Ruth..

  • @balasubrahmanianbalakrishn2008
    @balasubrahmanianbalakrishn2008 2 ปีที่แล้ว

    Very nice talented girl

  • @annajuliet8158
    @annajuliet8158 หลายเดือนก่อน

    OMG😮😮❤❤❤

  • @shamisaeedpv9520
    @shamisaeedpv9520 2 ปีที่แล้ว

    Proud of you my dear

  • @ardrarkumar7657
    @ardrarkumar7657 ปีที่แล้ว

    Wow❤️

  • @georgealexander4846
    @georgealexander4846 2 ปีที่แล้ว +2

    Ruth is greatly talented. Watch the face of the judges doubting their own merits when compared to these kids.

  • @sijumohan2898
    @sijumohan2898 2 ปีที่แล้ว +1

    Ruth ❤❤❤👌👌👌👍👍👍

  • @sreelakshmikanil
    @sreelakshmikanil 2 ปีที่แล้ว

    ❤❤❤

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว

    very good

  • @midhunthoppil1301
    @midhunthoppil1301 ปีที่แล้ว

    ❤️❤️❤️❤️❤️

  • @iknowhowtolookaftermyself6971
    @iknowhowtolookaftermyself6971 2 ปีที่แล้ว

    😳😳ooohhhh my goshhhhhh😳😳😳

  • @yemunas2851
    @yemunas2851 2 ปีที่แล้ว

    👍👍👍🙏🙏🙏

  • @shinya.s3786
    @shinya.s3786 2 ปีที่แล้ว

    ❤️❤️😭

  • @muhammadyasir7291
    @muhammadyasir7291 2 ปีที่แล้ว +1

    Ruth💓

  • @anushinu5679
    @anushinu5679 2 ปีที่แล้ว

    Nte Ponne..Onnum Parayanilla😘😘😘😘😘😘😘😘😘😘😘

  • @favazmohd11
    @favazmohd11 2 ปีที่แล้ว +1

    Song etha 😍🔥

  • @sagarpc9195
    @sagarpc9195 2 ปีที่แล้ว

    ,❤️❤️❤️❤️❤️❤️

  • @vijayarangodvijayarangod167
    @vijayarangodvijayarangod167 2 ปีที่แล้ว

    Miduki mol good 🌹👍🌹👍👍🌹👍👍🌹👍

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว

    മോൾക്ക് ഭാവിയുണ്ട്

  • @whoami9592
    @whoami9592 ปีที่แล้ว

    Aadyam aayitta kanunne

  • @iknowhowtolookaftermyself6971
    @iknowhowtolookaftermyself6971 2 ปีที่แล้ว +2

    ഇത് കെട്ട് വിരണ്ടിരിക്കുന്ന ജ്യോത്സ്ന, റിമി, സിതാര 😆😆😆😆

    • @Bns000
      @Bns000 2 ปีที่แล้ว

      😂😂😂

  • @sivasankaranr5718
    @sivasankaranr5718 2 ปีที่แล้ว

    അത്ഭുത o

  • @shekutti7
    @shekutti7 ปีที่แล้ว +1

    Mol nanaayi paadi

  • @ayyappanp5823
    @ayyappanp5823 2 ปีที่แล้ว +14

    പാട്ടിനു പലയിടത്തും അനാവശ്യ വേഗം കൂടുതലാണ് ഒന്നുക്കുടെ പാകത വരണം

    • @jamsheervk6751
      @jamsheervk6751 2 ปีที่แล้ว +7

      Ano A kuttide Age Nokkande....❣️

    • @Bns000
      @Bns000 2 ปีที่แล้ว

      S

  • @suryars2242
    @suryars2242 2 ปีที่แล้ว +1

    Tv yil kanan pattiyilla u tubil vannu kandavar undo

  • @jabirja803
    @jabirja803 2 ปีที่แล้ว

    Star magic anu padiya paat😂😂

  • @josephjkarukayil6706
    @josephjkarukayil6706 ปีที่แล้ว

    Ohh amazing super female singer ayi eth aarum പാടിയിട്ടില്ല 4:12 aa swaragal okka

  • @thomasmdavid2196
    @thomasmdavid2196 2 ปีที่แล้ว +2

    Effortless singing!