വായിലലിഞ്ഞുപോകും രുചിയാണേ😋 Sharavana Bhavan Rava Kesari കഴിച്ചിട്ടുണ്ടോ| Kesari Bath| Sooji Kesari

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 364

  • @archanasvishnu
    @archanasvishnu 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. അടിപൊളി. ആദ്യമൊക്കെ ഞാൻ പഞ്ചസാര വെള്ളത്തിൽ അലിയിപ്പിക്കുമായിരുന്നു. അപ്പൊ product hard ആയി ഇരുന്നു. പക്ഷെ ഇത് കണ്ടു ഉണ്ടാക്കിയപ്പോൾ നല്ല soft കേസ്സരി കിട്ടി. Superb. Thankx chechy

  • @devus8104
    @devus8104 3 ปีที่แล้ว +2

    Where did you buy these beautiful measuring cups???

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว +1

    Itg engane undakuka ennu nokkiyirikukayayirunnu ..thnks shammi ithaaa...👌🙏

  • @afrinathavu5988
    @afrinathavu5988 2 ปีที่แล้ว +2

    Itha vera level correct recipie..i made today…dayrayamayitt indakhikollu follow each instructions finally we will get the correct recipie😍😍😍.masha allah awzm recipie

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi.. thanku dear 🤩🥰💝💝

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +32

    റവ കേസരി കണ്ടപ്പോൾ തന്നെകൊതി വന്നവർ ഉണ്ടോ 🤤🤤😃😃😃👍

    • @ambikas7696
      @ambikas7696 ปีที่แล้ว

      Und

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 ปีที่แล้ว

      Enikku kothi vannilla.enikku sweets ishtam alla .pakshe undaakki kodukkaan ishtam aanu.undaakkaarundu allatheyum.
      Njangal velkavum milk um cherthaanu thilappichu ozhukkunnathu.

    • @vijiantony4947
      @vijiantony4947 7 หลายเดือนก่อน

      ഇല്ലേയില്ല 😍😍😂😂🐃🐃

  • @manojmano9144
    @manojmano9144 3 ปีที่แล้ว +1

    Aduthath Diary milk video cheyyo plzz

  • @aswathyachu1697
    @aswathyachu1697 ปีที่แล้ว

    Chechi 1 cup ennu parayumpol ethra gram varum... Athakum enik easy, onnu paranju tharuo

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +2

    അതുപോലെ തന്നെ എല്ലാവരും ചിരിച്ചോണ്ടിരിക്കണം അല്ലെ ഷെമീ. 😃😃
    ഭാഗ്യം ഞാനിതുണ്ടാക്കി കഴിച്ചീട്ടുണ്ട്. പക്ഷേ ഈ വെള്ളത്തിനു പകരം പാലിൽ ആണ് ഞാനുണ്ടാക്കിയത്.
    ഇനി ഇതുപോലെയുണ്ടാക്കണം. 👍🏻👍🏻❤️❤️

  • @HaneenHanasWORLD
    @HaneenHanasWORLD 3 ปีที่แล้ว +2

    😘Shamees kitchen ന്റെ... 😊
    വെറൈറ്റി recipe വീഡിയോസ് ഇഷ്ടപ്പെടുന്നവർ അല്ലെ പലരും 🔥😍❤

  • @mohammedp9978
    @mohammedp9978 ปีที่แล้ว +1

    Inja.ningale.kettiya.barthavinte.bagyam.nalla.food.indakan.ariyunhallo.ningal.kettiyadallengil.kettunhavante.maha.bagyam.👌👍🏻

  • @ukcreation1232
    @ukcreation1232 3 ปีที่แล้ว +37

    നോട്ടിഫിക്കേഷൻ കണ്ടപ്പോ ഓടി വന്നു shamitha ishttam 😍

    • @noufalkunjutty7100
      @noufalkunjutty7100 3 ปีที่แล้ว +2

      S

    • @adussworld
      @adussworld 3 ปีที่แล้ว +1

      @@GokulFX6706 തിരിച്ചു വരാമോ

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 ปีที่แล้ว +2

    Thanks കുറെ തപ്പി നടന്നു ഇപ്പോൾ കിട്ടി നന്നായി ട്ടുണ്ട്

  • @ChithrasWorld3
    @ChithrasWorld3 3 ปีที่แล้ว +12

    അടിപൊളി റെസിപ്പി😋
    Happy Birthday shamitha🎂🎉

  • @anzilshan9285
    @anzilshan9285 3 ปีที่แล้ว

    Naan try cheythu super ayitond. Chenneyil poyi kazhikunna atgea ruchi und...... Super👌👌👌

  • @m.haneefam.haneefa7785
    @m.haneefam.haneefa7785 3 ปีที่แล้ว +7

    എനിക്കും ഇത്താനെ ഇഷ്ട്ടാണ് ട്ടോ 😍😍😍ഇത്തന്റെ പാത്രങ്ങളും 😜സൂപ്പർ വിഭവം 😋😋😋

  • @ummerkuttykutty595
    @ummerkuttykutty595 3 ปีที่แล้ว

    Madathine varumaanavum nammuda kayyil ninne cashum pokum kittil ninne kittunnathil ninne enthenkilum recipe undo ?

  • @jaseelasadikmubarakmahal8489
    @jaseelasadikmubarakmahal8489 3 ปีที่แล้ว +7

    നിങ്ങളുടെ ശബ്ദം ആണ് എനിക്ക് ഇഷ്ടം 😘😘 റിപ്ലൈ തരുമോ

  • @jayamenon1279
    @jayamenon1279 3 ปีที่แล้ว +2

    MY Favourite Aanu Rava Kesari 👍🏽👍🏽👍🏽👍🏽

  • @anushaji2696
    @anushaji2696 3 ปีที่แล้ว

    Enikku othiri eshtamanu chechy undakkunna ealla Recipesum super chechy🤗🤗🤗🤗👍👍👍👍👍

  • @shivaponnu5795
    @shivaponnu5795 ปีที่แล้ว +1

    Chechi njan undakki super ayittunde

  • @sreerag2621
    @sreerag2621 ปีที่แล้ว

    ഫുഡ്കളലറും, ഓയിലും സ്കിപ് ചെയ്താൽ സൂപ്പർ

  • @jayalekshmi7167
    @jayalekshmi7167 3 ปีที่แล้ว

    സൂപ്പർ മോളെ ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ മധുരം നേരത്തെ ചേർക്കും ഇനി ഇങ്ങനെ ചെയ്യാം 👌👌🥰

  • @Akshaeezz__
    @Akshaeezz__ 3 ปีที่แล้ว

    Chechi njan innu undaki nokiyarunu..adipoli taste kesari arunu.

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +1

    My favorite sweet 😋😋😋 njan edakku undakkarulla sweet evide ellavarkkum ishttamane 👍👍

  • @sherinmuneer2431
    @sherinmuneer2431 3 ปีที่แล้ว

    Indakittu frdjil vecha kuzhapondo onnu reply tha

  • @sree2383
    @sree2383 3 ปีที่แล้ว +3

    Hi chechy njan indaki noki.. perfect aayit thanne vannu..nalla taste indaayi...nte favourite dish aanu ith.. thank uu for ur recipe ❤️

  • @anumahesh5761
    @anumahesh5761 3 ปีที่แล้ว

    Sound enikk bhayangara eshttama

  • @sobhavs1867
    @sobhavs1867 3 ปีที่แล้ว

    Oil nu pakaram ghee mathiyo shamee?

  • @Ammusworld-np1jv
    @Ammusworld-np1jv 3 ปีที่แล้ว

    Hi chechy ethu app use cheyithe ane video edukkunne .. Editing. Super

  • @badarishvs3040
    @badarishvs3040 3 ปีที่แล้ว

    Ithu ethra divasam kedavathe irikkum

  • @athiram.aathiraathi3007
    @athiram.aathiraathi3007 3 ปีที่แล้ว +1

    Njan undakki tto pic egane ayakkum 👌taste perfect ay vannu ♥️

  • @vincentst6853
    @vincentst6853 3 ปีที่แล้ว +1

    Ith njan kazhichittund adipoli yan aluvayuday taiest an 👌

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 2 ปีที่แล้ว +1

    Foodinekkalum ishtam shamithayude pathranghal🥰🥰🥰

  • @shashikiranc1790
    @shashikiranc1790 ปีที่แล้ว

    V.goodkesaribath thankyou medam

  • @raihanamoidu5365
    @raihanamoidu5365 3 ปีที่แล้ว +3

    Shamithante ertoyum Recipeyum poliya tto pinee aa voice adipoliya Ente veetile ellavarum shamithante big fan aanu
    Love you shamitha💕💕💕💕💕💕💕💕💕💕

  • @srikanthg2482
    @srikanthg2482 3 ปีที่แล้ว +1

    Vanakkam sister... Shravan bhavan rava kesari super ra iruku...😍😍😍😍😍❤❤chennai la hotel lo super ra irukum... Delicious😋😋😋😋😋😋😋

  • @afrusfoodcraft255
    @afrusfoodcraft255 3 ปีที่แล้ว +3

    Happy birthday shamee. Nigade avatharanam👌👌👌 rava kesari 👌👌👌

  • @nasemashamsudeen9348
    @nasemashamsudeen9348 3 ปีที่แล้ว

    ഹായ്‌ ഷമി എനിക്ക് തന്റെ റെസിപ്പീകൾ ഒരുപാട് ഇഷ്ടമാണ്

  • @nidanishad1150
    @nidanishad1150 3 ปีที่แล้ว

    Yummyyyyy❤❤❤ കാണുമ്പോൾ തന്നെ അറിയാം എന്ത് മാത്രം ടേസ്റ്റ് ആണെന്ന് 💞💞😜😜😜😋😋😋😋😋 മാഷാ അല്ലാഹ്

  • @artshopmalayalam3467
    @artshopmalayalam3467 3 ปีที่แล้ว

    Super shemi njan enthayalum undakum

  • @nadhiyamn9510
    @nadhiyamn9510 3 ปีที่แล้ว +1

    Hloooo shami poli ഞാനും ഉണ്ടാക്കി നോക്കി അടിപൊളിയാണ് ഷെമി ഷമി എന്താ വിശേഷം സുഖമാണോ ഷമിയുടെ വീഡിയോ വളരെ ഇഷ്ടമാണ് ❤

    • @sabus6344
      @sabus6344 3 ปีที่แล้ว +1

      ഇത്ര പെട്ടെന്ന് ഉണ്ടാക്കിയ 🏃🏃🏃🏃

    • @nadhiyamn9510
      @nadhiyamn9510 3 ปีที่แล้ว +1

      @@GokulFX6706 okey

    • @nadhiyamn9510
      @nadhiyamn9510 3 ปีที่แล้ว +1

      @@sabus6344 aah yes undaki

  • @suchithras2443
    @suchithras2443 3 ปีที่แล้ว +1

    Ithra easy aarunno kesari but bhayankara madhuram aano ithu.njan kazhichitilla 👌👍👌👌

  • @muhammedsufiyan1776
    @muhammedsufiyan1776 3 ปีที่แล้ว

    ഷെമിക്കുട്ടി ഞാൻ ഇന്നു തന്നെ try ചെയ്തു ട്ടോ 👌.

  • @manjulabai8689
    @manjulabai8689 3 ปีที่แล้ว

    Can I substitute sunflower oil with ghee?

  • @removeblack19
    @removeblack19 3 ปีที่แล้ว

    റവ കേസരി കണ്ടപ്പോൾ ഉണ്ടാക്കി നോക്കണം എന്ന് തോന്നി. എന്തായാലും വൈഫിന് ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇനി ഇത് ഉണ്ടാക്കൽ നിർബന്ധമാകും.

  • @hajaramk9222
    @hajaramk9222 3 ปีที่แล้ว

    Cake recipic aplod cheyyumo itha 😉☺

  • @aleenabalu
    @aleenabalu 3 ปีที่แล้ว

    ഈ kadai name ഒന്ന് പറയാവോ

  • @arifa525
    @arifa525 3 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് കേസരി

  • @ushak3081
    @ushak3081 3 ปีที่แล้ว

    Njan try cheyyum ok 👌🥰🥰🥰🥰

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว

    Yummy and tasty 😋😋😋👍👍എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇത്.😊😊😊 ആഴ്ചയിൽ ഒരു പ്രാവശ്യം ഉണ്ടാക്കും👍. ഞാൻ പകുതി വെള്ളവും പാലും ചേർത്താണ് ഉണ്ടാക്കാറ്.😄😄 Food കളർ ന് പകരം അല്പം മഞ്ഞൾ പൊടി ഉപയോഗിക്കും 😁😁😁

  • @ushaaskitchen2938
    @ushaaskitchen2938 3 ปีที่แล้ว +1

    Shamees ൻ്റ് vdo കാണാറുണ്ട്...ഒരുപാട് ഇഷ്ടമാണ് സംസാരം പാവം കുട്ടി ആണെന്ന് കേട്ടാൽ അറിയാം😍😍😍🥰🥰

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      🤩🥰🤩😘😘😘😘😘

  • @faseelatt1758
    @faseelatt1758 3 ปีที่แล้ว

    Chicken mandi recipe iduvo plsss my request 😊😊

  • @abbascp7976
    @abbascp7976 3 ปีที่แล้ว

    Hai shamiii. Enthaayalum try cheyyammm

  • @nizaajmal
    @nizaajmal 3 ปีที่แล้ว +2

    Super itha😍 MashaAllah..u explain very well

  • @jaserose1
    @jaserose1 3 ปีที่แล้ว +6

    I tried, it came perfect and awesome taste

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว

    സൂപ്പർ ഷെമി 👌👍♥️എനിക്ക് ഇഷ്ട്ടം ഉള്ള റസ്പിയാണ് ട്രൈ ചെയ്യാം ട്ടോ 💞♥️♥️👍❤️♥️

  • @saleenachingu5399
    @saleenachingu5399 3 ปีที่แล้ว

    Super try cheyyam

  • @geethuhari7806
    @geethuhari7806 3 ปีที่แล้ว +1

    Chechi ee measuring cups evidunna vangiye?? Looks beautiful

  • @PriyaE-365
    @PriyaE-365 ปีที่แล้ว

    സിമ്പിൾ ആൻഡ് ടേസ്റ്റി റവ കേസരി 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @geethasasi8173
    @geethasasi8173 3 ปีที่แล้ว

    ഉറപ്പായും ചെയ്തു കഴിക്കും

  • @Harshana-ml4ik
    @Harshana-ml4ik 3 ปีที่แล้ว +7

    Happy birthday shamithaa🥳🥰 recipe kanunnathinu munbu wishes ariyikkan vannathaa😊

  • @aswathyjephy
    @aswathyjephy 2 ปีที่แล้ว

    Superr aayittndd njn try cheythu two times... Superr.. Thanku.. Chechii🥰❤

  • @sadiyanayeem2967
    @sadiyanayeem2967 3 ปีที่แล้ว

    പഞ്ചസാര aalathe വേറെ വല്ലതും cherkamo......mathirathinu വേണ്ടി ( enik shugar undu)

  • @muhammedshamil4132
    @muhammedshamil4132 3 ปีที่แล้ว +1

    Puffs pola recipe idumo

  • @kkkk-nb6ul
    @kkkk-nb6ul 3 ปีที่แล้ว

    Muttayunde gravy undaki video kandit super tasty 😋😋

  • @geetharpillai3269
    @geetharpillai3269 3 ปีที่แล้ว +1

    മോളു geethaya 🙏🙏🥰pinne ഞാനിപ്പോൾ ഇതുപോലെ കേസരി ഉണ്ടാക്കി തണുക്കാൻ plate ൽ വെച്ചിരിക്കുന്നു 👍👍👍👍ഇതിൽ photo എടുത്തൊനും ഇടാനറിയില്ല. 😄

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Chankeeee😍😍😍😘😘😘😘😘😘

    • @geetharpillai3269
      @geetharpillai3269 3 ปีที่แล้ว

      @@ShameesKitchen ❤❤❤❤😄😄😄😄😘😘😘😘😘good morning. Pinne instagramundo. Link അയക്കുമോ. Follow cheyyam. Shameesinte phone no എങ്ങനെ kittum🤔🤔🤔🤔Twins boys ഒരാൾ Catholic Syrian Bank ൽ work cheyyunnu. Kesari അവൻ kondupoyittund🥰👍

  • @sulfathsulu7320
    @sulfathsulu7320 3 ปีที่แล้ว

    ഉണ്ടാക്കി ട്ടോ കഴിച്ചിട്ട് പറയാം

  • @sunithav3688
    @sunithav3688 3 ปีที่แล้ว

    കിടു recipe , shamitha

  • @sajeenananaseem4675
    @sajeenananaseem4675 3 ปีที่แล้ว +2

    Rava kesari super😍

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +6

    റവ കേസ്സരി സൂപ്പർ 🥰🥰

  • @sruthi7172
    @sruthi7172 3 ปีที่แล้ว +1

    Innu thanne undaki nokanam..😍😍

  • @shemeeskitchensmall
    @shemeeskitchensmall 3 ปีที่แล้ว

    Anginey pettonnu nammukku 1k avan andha cheyyandathu

  • @franciscf347
    @franciscf347 3 ปีที่แล้ว +1

    I tried this recipe nice recipe

  • @aryap9858
    @aryap9858 3 ปีที่แล้ว +1

    FOOD COLOUR IN TASTE UNDO ATHO TASTELESS AANO ENTH UNDAKKAMENN VICHARICHALUM ENTHELUM ONN VEETTIL KAANILLA

  • @sandhyavijay1224
    @sandhyavijay1224 3 ปีที่แล้ว +1

    Super Kesari
    Try cheyum ♥️
    Sukano dear ❤️

  • @seenalatheef588
    @seenalatheef588 3 ปีที่แล้ว +7

    Happy Birthday 🎉 muthumanee ❤️

  • @ifshiz6821
    @ifshiz6821 3 ปีที่แล้ว +3

    Adipoli shamitha 😋👍🏻👏🏻

  • @jayashreereji3080
    @jayashreereji3080 3 ปีที่แล้ว

    Innu thanney try cheyyam❤️

  • @mushirifamushirifashafeek1237
    @mushirifamushirifashafeek1237 3 ปีที่แล้ว

    Happy happy B-Day dear...shamiithaa...

  • @WHITESTAR_.
    @WHITESTAR_. 3 ปีที่แล้ว

    ഇൻശാ allha try cheyyum 👍

  • @suryamani2276
    @suryamani2276 3 ปีที่แล้ว

    Sooji rava thanne veno

  • @ajith1752
    @ajith1752 3 ปีที่แล้ว +4

    Happy birthday shamees ithaa... God bless you...🌹

  • @beenaraghavan261
    @beenaraghavan261 ปีที่แล้ว

    Hai shami ur respi atipoli

  • @parimalabalan7383
    @parimalabalan7383 2 ปีที่แล้ว

    Adipoli Shameer💐

  • @jasnashoukath9120
    @jasnashoukath9120 3 ปีที่แล้ว +1

    Hb'day shamitha

  • @sreelekshmys4726
    @sreelekshmys4726 3 ปีที่แล้ว +1

    Uff.... Kothi avunnu 😋

  • @jenyurikouth4984
    @jenyurikouth4984 ปีที่แล้ว

    Super. Thanks.

  • @mohamedsafeek4921
    @mohamedsafeek4921 3 ปีที่แล้ว +2

    Happy birthday shameetha
    😍😍😍💐💐💐🌷🎂🎂🥳🥳
    Super tasty kesri yummy 🥳🥳🥳🥳💖💖💖😍😍😍😍😍😍😍😍

  • @athiram.aathiraathi3007
    @athiram.aathiraathi3007 3 ปีที่แล้ว

    Njan innu thanne undakumm 😊👍💞

  • @shynicv8977
    @shynicv8977 3 ปีที่แล้ว +2

    ഷമീ പൊളിച്ചു 👌👌👌അടിപൊളി ഞാൻ തീർച്ചയായും ഉണ്ടാക്കും ❤️❤️👌👌

  • @mhnajeeb9388
    @mhnajeeb9388 3 ปีที่แล้ว

    Super kesari👌

  • @aneesaanoop4530
    @aneesaanoop4530 3 ปีที่แล้ว

    Oh ende favourite ane rava kesari😋

  • @Shibi_32
    @Shibi_32 3 ปีที่แล้ว +1

    Adipoli ❤️❤️👍🏻 recepy ❤️❤️👍🏻 ithha. Kidukki 👍🏻❤️❤️Vedio supperb ayittund 🥰🥰❣️💕 itha. Love ❤️❤️ 💕 you itha

  • @midhun987
    @midhun987 3 ปีที่แล้ว +1

    Happy Birthday shamee Chechi 🎊🎉🎂🎂

  • @vktech415
    @vktech415 3 ปีที่แล้ว

    Super ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @resishanavas7353
    @resishanavas7353 3 ปีที่แล้ว +1

    Assalamualaikum ❤️sharavana yanalle pettannu kandappol ente Huss shanavas ennu vijarichu 🌟🌟 Mashaallah ❤️❤️

  • @noufiyanizar3809
    @noufiyanizar3809 3 ปีที่แล้ว +2

    Happy birthday muthumanii😘😘😘😘😘💕💕❤️

  • @MalayaliKalavara
    @MalayaliKalavara 3 ปีที่แล้ว +1

    Happy birthday shamee itha

  • @aryap9858
    @aryap9858 3 ปีที่แล้ว +1

    FOOD COLOUR EVIDE KITTUM ATH AANU ILLATHATHU KESARI UNDAKKANONN KURE NAAL AAYI VICHARIKKUNNU BUT KESARI UNDAKKAN FOOD COLOUR ILLA

  • @jubijubu6790
    @jubijubu6790 3 ปีที่แล้ว

    Notification kandathode odi vannu
    Shmitha ishttam 😍😍
    Love you deaaa🤩❤